ഇതു വരെ ആർക്കും ഉണ്ടായിട്ടില്ല. പേടിയുണ്ടെങ്കിൽ ആദ്യം അല്പം നെറുകപ്പൊടി ഇട്ട ശേഷം തേച്ചാൽ മതി. ആദ്യം ഉപയോഗിക്കുമ്പോൾ ഒരു 20 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയു. എന്നിട്ട് നെറുകപ്പൊടി ഇട്ടോളൂ. തലനീരിറക്കം ഉണ്ടായില്ലെങ്കിൽ പിന്നെ തേക്കുമ്പോൾ കുറച്ചു സമയം കൂടി ഇരിക്കാം. പലരുടെയും ആരോഗ്യസ്ഥിതി പലതരത്തിലല്ലേ .മുൻ കൂട്ടി പറയാൻ പറ്റില്ല. നെറുകയിൽ തേക്കാതെ ബാക്കി എല്ലായിടവും തേച്ചാൽ കുഴപ്പമുണ്ടാകില്ല.
@dhanyajagadeesh56424 жыл бұрын
👌👌
@AnilkumarAnilkumar-gn1cz3 жыл бұрын
Ith kanninu chuttum purattamo sis pls reply
@DreamFitMedia3 жыл бұрын
No
@paroos40253 жыл бұрын
എന്റെ മോൾക്ക് 7വയസായി... മോളുടെ മുടിക്ക് കട്ടികുറവാണ്. മോൾക്ക് ഈ ജെൽ ഉപയോഗിക്കാമോ?
ഇത് വയറ്റിൽ ചെന്നാൽ കുതിരാൻ ധാരാളം വെള്ളo വേണം. എന്നാലെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കു. അല്ലാത്തപക്ഷം ഈ പൊടി കടലിൽ ഒട്ടിപിടിച്ചു കിടക്കുകയും ദഹനം ശരിയായി നടക്കാതിരിക്കുകയും ചെയ്യും. ഈ പൊടി direct കഴിക്കാൻ ബുദ്ധിമുട്ടാണ്. ഇതിനൊരു ചെറിയ ചുവയുണ്ട്. അഥവാ കഴിച്ചാൽ തന്നെ മീതെ 2 ഗ്ലാസ് വെള്ളം കുടിക്കണം .സം ഭാരമായാലും മതി. അര മണിക്കൂർ കഴിഞ്ഞ് 2 ഗ്ലാസ് വെള്ളം കൂടെ കുടിക്കണo. അപ്പോൾ നമുക്കു വിശപ്പു കുറയും. പിന്നെ ആഹാരം കുറച്ചു മതി. അങ്ങിനെ തടിയും കുറയും.