വളരെ ശെരിയാണ്..ഞാൻ കുറച്ചായി ഇതു ഉപയോഗിക്കുന്നു. നല്ല result ആണ്
@SHX_EDIT710 ай бұрын
Flaxseed atra days kedu koodathy erikkimoo...oru two year back wagi wacha flaxseed eppozhum kandittu oru problem um wannittilla
@Wildartist142 ай бұрын
Dr😍👍👍👍
@jasijaseela2848 Жыл бұрын
Alarjic jadosham ullawark pattumo doctor
@jitheshsathyan6024 Жыл бұрын
ദിവ്യ എനിക്ക് ഒന്ന് കൂടെ വീഡിയോ കാണാൻ ആഗ്രഹം തോന്നി അങ്ങനെ ഒരിക്കൽ കൂടി കണ്ടു👍👍👍👍 ജിതേഷ്സത്യൻ
@ponnusponnu527011 ай бұрын
😂😂😂😂😂😂😂
@shemeemariyas916011 ай бұрын
Ok ഇനിയും കാണൂ....😂
@sinirobin168510 ай бұрын
🙄🤔
@sujigow3447 Жыл бұрын
How to consume this
@akhilaradhakrishnan32337 ай бұрын
Flax seed oil is available . Can we use it?
@aryamia948111 ай бұрын
Thnx dr...🎉
@anokhas4702 Жыл бұрын
Hii doctor
@jayabiju20213 ай бұрын
Flgserd enthanu manasilayilla
@shamlaahmed6668 Жыл бұрын
Dr nk oru rply theranm nj nth moisture mughth purattiyalum nta face blck adikkunnu moisture purattillynkil dry aakunnu nj nthaa cheyyntya oru rply thernm plz
@DrDivyaNair Жыл бұрын
നിങ്ങൾക്ക് suit ആയിട്ടുള്ളത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട്
@shamlaahmed6668 Жыл бұрын
@@DrDivyaNair eathu vedio Aanu dr
@muneebmuni339410 ай бұрын
Dr very beautiful
@lijisusanjohn7 ай бұрын
Flax seeds should be washed ?
@boneythomas8679 Жыл бұрын
Divya mom ellam krityamayii parajitannu!!!
@princyroy991811 ай бұрын
12 years use chayan pattiya sunscreen eth
@Simiannaraju11 ай бұрын
Ee video kaanunnathu 10/2/2024 nu aanu.. Athinu munbe ithu use cheythu thudangiya njan😄on my face and hair ✌️
@minipc272 Жыл бұрын
Oil apply chaithitt gel upayogikkan patrimony mam. Pls reply tharoo
@anuvn376 Жыл бұрын
Nilakadayum sunflower seeds um wash chaithu unaki vechu just choodaki kazhikavo.mpls reply 🙏🙏
@veenacn14969 ай бұрын
Daily cheyano hairil mam
@wonderwomen1156 Жыл бұрын
Ethum najan try chythirikum💪💪👍
@Soorya-j9g5 ай бұрын
ഡോക്ടറെ flaxseed chia seed രണ്ടും ഒരുമിച്ച് വെയിറ്റ് loss inu patumo
@caaaty461 Жыл бұрын
Dr ethra age aai ....enik thonununnad 35 aairikum enn.....
@hridyakn551 Жыл бұрын
Facial massage ചെയ്താൽ കവിൾ കൂടുമോ
@RajeshkrishnanRajesh Жыл бұрын
Thanks
@DrDivyaNair Жыл бұрын
Welcome
@rinumol986 Жыл бұрын
ചുമ്മ അല്ല dr കണ്ടപ്പോൾ 10 വയസ്സ് കുറഞ്ഞതായി തോന്നുന്നത് 😜😃
@AhnaNihal2 күн бұрын
മുതിര ആണോ ഈ flaxseed
@shafii_world2 ай бұрын
കുട്ടികൾക്ക് പറ്റുമോ
@Shemi-y1g Жыл бұрын
Dry skin.. ഇത് rose water ഇൽ mix ചെയ്യാമോ.
@jamsheedasherin1806 Жыл бұрын
കറ്റാർ വാഴയുടെ സ്കിൻ product വേണോ
@muhammadkakkamvelly35510 ай бұрын
good
@remyakb74524 ай бұрын
Flax seed kychaal weight loss avumo Plz replyy..
@sheenak153311 ай бұрын
Oil apply cheytha shesham aano e gel use cheyyande
@usharaju9697 Жыл бұрын
Dr sunlight allergy vanne face neck ellam karuthe dry aayi.black colour fade aakan enthelum medicine parayamo.please dr.skin dr.neyaanu kandathe chorichil kuravunde.colour change aayilla.please dr.reply
@Naas2868 ай бұрын
Glyco cream 12% വാങ്ങി യൂസ് ചെയ്യൂ
@veenacn14969 ай бұрын
Oil thechit thekan padundo
@sivavishnuvishnusiva6187 Жыл бұрын
Face , Hair. Same remedies use cheytal face il hair growth undaville mam
@stranger8316Ай бұрын
Good qstion😂😂
@sheikhaskitchen88811 ай бұрын
ആ അടിപൊളി സംഗതി നിങ്ങൾ പറഞ്ഞത് നന്ദി നമസ്കാരം
@DrDivyaNair11 ай бұрын
🙏🙏
@johncyjohns47449 ай бұрын
@@DrDivyaNairസ്മൂതെനിങ് ചെയ്ത മുടിയിൽ ഇത് ഉപയോഗിക്കാമോ ? pls reply 😍❤🙏
@ChinnuzChinnuz95394 ай бұрын
Flax seeds yngn kazhikkaaa pls rply
@DrDivyaNair4 ай бұрын
വീഡിയോ കാണൂ
@nandinisuresh5523 Жыл бұрын
ഡോക്ടർ എനിക്ക് ഹോർമോണൽ ഇൻ ബാലൻസ് ഒന്നും തന്നെയില്ല. കുറച്ചുനാളുകൾക്കു മുമ്പ് ഏകദേശം 7 വർഷം വരെ.ഞാൻ ഒരു ക്രീം യൂസ് ചെയ്തിരുന്നു. HHlite cream. 1 year ആയിട്ട് ഇപ്പോൾ ഞാൻ അത് യൂസ് ചെയ്യുന്നില്ല. അത് യൂസ് ചെയ്തതിനുശേഷം ആണോ എന്ന് എനിക്കറിയില്ല എന്റെ നെഞ്ചിലും, ബ്രസ്റ്റിലെ നിപ്പിൾസിന് ചുറ്റും തടിയുടെ അടിഭാഗം കഴുത്തിലും. അവിടെയൊക്കെയായി നല്ല രീതിയിൽ രോമ വളർച്ചയുണ്ട് ഞാൻ അവിടെയെല്ലാം ഇടുക്കി ഷേവ് ചെയ്തു കൊടുക്കാറുമുണ്ട്. ഇപ്പോൾ കട്ടിയുള്ളതായി വളരുന്നു. കല്യാണം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷമാകുന്നു. ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോൾ ഹോർമോൺ ടെസ്റ്റുകൾ എല്ലാം തന്നെ ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് ചെയ്തപ്പോൾ വൈറ്റമിൻ ഡി കുറവും, പ്രൊലാക്ടിങ് അളവ് കുറച്ചു കൂടുതലുമായി കാണിച്ചു. ഈ കാരണം കൊണ്ടാണോ എനിക്ക് രോമവളർച്ച ഉണ്ടാകുന്നത് എന്ന് എനിക്കറിയില്ല. ആ ക്രീം യൂസ് ചെയ്തതുകൊണ്ടാണോ എന്നും അറിയില്ല. ഗൂഗിളിൽ എല്ലാം സെർച്ച് ചെയ്തപ്പോൾ. Steroid അടങ്ങിയ ക്രീം ആയതുകൊണ്ട് രോമവച്ച ഉണ്ടാകും എന്നാണ് കണ്ടത്, രോമവച്ച മാത്രമല്ല നല്ല രീതിയിൽ മുടികൊഴിച്ചിലും ഉണ്ട്. ഇതു മാറുന്നതിന് എന്തെങ്കിലും രീതിയിൽ ഉള്ള ഉണ്ടോ???? Please reply 🙏🙏🙏
@smithaunnikrishnan923811 ай бұрын
Nice video Dr but i have heard that this is poisonous for eating .Is that true?
@abdullatheefashrafi Жыл бұрын
Hi
@faizevlog3379 Жыл бұрын
Sensetive skin aane use cheyyan pattumo
@lucifermorningstar2018 Жыл бұрын
13
@shanujaleel33 Жыл бұрын
Dr paranjed valere sheriyan.njan upayogichadil ettavum best aan id