No video

Flipkartഇൽ book ചെയ്ത പ്രോഡക്ട്സ് എത്തുന്നില്ലേ നമുക് എന്ത് ചെയാം? How to contact Flipkart Malayalam

  Рет қаралды 127,974

PrathapGTech

PrathapGTech

Күн бұрын

How to contact flipkart easily ?------
Website - prathapGTech.com www.prathapgte...
Social media:-
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Telegram - @prathapgtech
TikTok - @prathapgtech
::::::::::::::::::::
Music: Dreams - Bensound
www.bensound.com
Support by RFM - NCM: bit.ly/2xGHypM
::::::::::::::::::::
Flipkart order delayed malayalam
Flipkart
#Flipkart
How to contact flipkart
How to cancel flipkart ordered item malayalam
How to contact flipkart customer care malayalam

Пікірлер: 1 000
@mr_dark_RHINO
@mr_dark_RHINO 4 жыл бұрын
എല്ലാവരുടെയം ശ്രദ്ധക്ക് product ee timil return അടിക്കുന്നവർ ശ്രദ്ധിക്കുക ഞൻ കഴിഞ്ഞ മാസം 13 retun അടിച്ചു അത് 20 pic up ചെയ്യുമെന്ന് പറഞ്ഞു ചെയ്തില്ല.പിന്നെ കസ്റ്റമർ care contact cheythu appo avaru പറഞ്ഞ് 29 pick up ചെയ്യുമെന്ന് . പക്ഷേ 28 retun pirod cancel aayi .pinne വീണ്ടും customer contact cheythu 2 pick up ചെയ്യും എന്ന് പറഞ്ഞു.അതിനു ശേഷം ഇന്നലെ call vannu oru hindi ക്കരൻ enganekka എനിക്കറിയാവുന്ന ഇംഗ്ലീഷ് വെച്ച് പറഞ്ഞു ഒപ്പിച്ചു അങ്ങനെ 21 retun pick up ചെയ്യുമെന്ന് പറഞ്ഞു.അന്നേകിലും എടുക്കുമോ എന്തോ പെട്ട് നിൽക്കുന്നു
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
Bro എനിക്ക് റിട്ടേൺ ഇന്നലെ എടുത്ത്.. ഇനി replace ചെയ്തു നാളെ തരും.. allel aug 16 ഉള്ളിൽ തരും എന്ന് പറയുന്ന.
@crownaj001
@crownaj001 4 жыл бұрын
Njan boat inte headset order cheyythirunnu. Ethand 11 days eduthu. But Vanna sadhanam vere aan Njan Refund adichu.. Naale pick cheyyum ennan parayunnath..
@sarathmohan1711
@sarathmohan1711 4 жыл бұрын
Return periodinu മുൻപ് കസ്റ്റമർ കെയറിൽ വിളിച്ചിട്ടുണ്ടെങ്കിൽ പിക്കപ്പ് ചെയ്യും. ഞാൻ ഒരു ഹെഡ്‍ഫോൺ ഇത്പോലെ ചെയ്തിട്ടുണ്ട്.
@fs8040
@fs8040 4 жыл бұрын
Product ethan
@supertechs5783
@supertechs5783 4 жыл бұрын
mi store ൽ നിന്ന് സാധനം ഓർഡർ ചെയ്തിട്ട് പെട്ടുനിൽക്കുവാണ്...അവരെ contact ചെയ്യാൻ വല്ലോ വഴിയൊണ്ടേൽ ആരേലും പറഞ്ഞു താ..
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
താഴോട്ട് ആരും scroll ചെയ്യണ്ട... മൊത്തം offer ആണ്. ✌️💖😂
@fasal9546
@fasal9546 4 жыл бұрын
😂😂
@srethinb1607
@srethinb1607 4 жыл бұрын
Satyam😂
@GKV07
@GKV07 4 жыл бұрын
Sheri enna ok bye. 😐
@_Politricx
@_Politricx 4 жыл бұрын
Kootayeee... . Ingotum kootavane saho....
@imperia6368
@imperia6368 3 жыл бұрын
Flipkart allai paksha Ekart vaye varunna athe oru product deliver Cheyumbol deliver delay und, atha cheya?
@ajayjoseph8240
@ajayjoseph8240 4 жыл бұрын
ബ്രോ ഇതുപോലെ സാധനം തിരിച്ചു കൊടുക്കാൻ ഉള്ള വീഡിയോ കൂടി ചെയ്യണം
@-90s56
@-90s56 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ഈ ഒരു അവസ്ഥയിൽ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിക്കുന്നത് അത്ര എളുപ്പമല്ല എന്ന് തന്നെ പറയാം ☹️
@midhun449
@midhun449 4 жыл бұрын
Yaa
@appu4919
@appu4919 4 жыл бұрын
True😷
@user-mr4eu7jc5c
@user-mr4eu7jc5c 3 жыл бұрын
Oru product order cheithu 21 theeyathi delivered in 29 but ippolum enikku product kittittilla 😭 Covid aayondu cash on delivery illa Njaan fund transfer cheithittundu ini aa fundu pokumo entho😭 cancel cheyyaanum pattanilla😭 Avanmaaru innu nale ennokke parayanundu😭😭😭😭
@ponnammu_with_kunjava
@ponnammu_with_kunjava 3 жыл бұрын
Same avastha
@imperia6368
@imperia6368 3 жыл бұрын
Flipkart allai paksha Ekart vaye varunna athe oru product deliver Cheyumbol deliver delay und, atha cheya?
@miniaturedotcom
@miniaturedotcom 4 жыл бұрын
ഇത് ആദ്യമെ അറിയാവുന്നവർ Like അടി
@_Politricx
@_Politricx 4 жыл бұрын
Kootayeee... Ingotum kootavane saho...
@_Politricx
@_Politricx 4 жыл бұрын
Kootayeee... . Ingotum kootavane saho....
@miniaturedotcom
@miniaturedotcom 4 жыл бұрын
@maths and nature , എനിക്ക് മനസ്സിലായില്ല
@edwinjohnson6206
@edwinjohnson6206 4 жыл бұрын
വളരെ നല്ല ചാനൽ ഉറപ്പായും ഇപ്പോ അടുത്ത് 1 million adikum 💯💯
@_Politricx
@_Politricx 4 жыл бұрын
Kootayeee... Ingotum kootavane saho...
@imperia6368
@imperia6368 3 жыл бұрын
Flipkart allai paksha Ekart vaye varunna athe oru product deliver Cheyumbol deliver delay und, atha cheya?
@mohdrafi-zk4hh
@mohdrafi-zk4hh 4 жыл бұрын
Prethapettante വീഡിയോസ് വേറെ ലെവൽ തന്നെ.
@sreeleshpavithrans
@sreeleshpavithrans 4 жыл бұрын
I had ordered a OnePlus headphone but it has not arrived yet. This is good information👍🏻
@unni1995
@unni1995 4 жыл бұрын
I have that same problem.. what is your products latest tracking location?
@sreeleshpavithrans
@sreeleshpavithrans 4 жыл бұрын
@@unni1995 They canceled my product.the money was credited to my account.
@MT-yy4lm
@MT-yy4lm 4 жыл бұрын
I knew this before.. but really informative video to everyone around. 🔥
@ajeeshs50
@ajeeshs50 4 жыл бұрын
Only Flipkart had this delay issue. Amazon delivery is working fine..
@JayakrishnanVM
@JayakrishnanVM 4 жыл бұрын
Place?
@ajeeshs50
@ajeeshs50 4 жыл бұрын
@@JayakrishnanVM Kottayam Dist..
@JayakrishnanVM
@JayakrishnanVM 4 жыл бұрын
@@ajeeshs50 Trivandrum nalla delay und Amazon... Order cheyyumbo 2 days il kittum ennu kaanikkum.. but 2 weeks edukkum..
@ajeeshs50
@ajeeshs50 4 жыл бұрын
@@JayakrishnanVM അതെയോ 😲
@Ar.Robin_Mathew
@Ar.Robin_Mathew 4 жыл бұрын
Njnum kottayam anu Amazon ine oru phn cover book chithitt 2 weeksine mele ayiii..ithu vare vannillaaa....
@shajis3540
@shajis3540 3 жыл бұрын
Ippo same situation.. Oru phone order cheythu 1 month aayi... 😡
@user-js4qb5ql2r
@user-js4qb5ql2r 4 жыл бұрын
ഓർഡർ ചെയ്ത സാധനം എത്താൻ പോയിട്ട് ഓർഡർ ചെയ്യാൻ പോലും പറ്റുന്നില്ല എല്ലാം out ഓഫ് stock ആണ്
@judeson1010
@judeson1010 4 жыл бұрын
Pin change cheyth nokk
@swalihtp2421
@swalihtp2421 4 жыл бұрын
അതാണ് കൂടുതലും out of സ്റ്റോക് എപ്പഴും കയറി നോക്കും അപ്പഴും ഇതന്നെ അവസ്ഥ realme c11
@judeson1010
@judeson1010 4 жыл бұрын
@@swalihtp2421 place?
@swalihtp2421
@swalihtp2421 4 жыл бұрын
@@judeson1010 മലപ്പുറം തീരുർ പുറത്തൂർ
@nkmedia1450
@nkmedia1450 4 жыл бұрын
@@swalihtp2421 ഞാൻ കാവഞ്ചേരി ആണ്. നിങ്ങൾ പിൻ നമ്പർ മാറ്റികൊടുത്തു നോക്കുക. ഉദാഹരണം തിരൂർ നമ്മുടെ അടുത്തുള്ള ടൗൺ ആയത് കൊണ്ട് 676102 എന്ന പിൻ നമ്പർ കൊടുത്തു നോക്കുക. ചില പ്രൊഡക്ടുകൾ കിട്ടും
@shajuvm1355
@shajuvm1355 4 жыл бұрын
സുഖമാണോ Prathapetta
@gtloopz7912
@gtloopz7912 4 жыл бұрын
Flipkart free delivery trick njan ittitund വേണ്ടവർ പോയി കാണുക
@sukusubramanyan4739
@sukusubramanyan4739 3 жыл бұрын
Ente order cancel aayi ennu paraju call vannu .ini endhu cheyum
@sachinsachu1601
@sachinsachu1601 4 жыл бұрын
തീർച്ചയായും നല്ല ടോപിക് ഞാൻ തേടി കൊണ്ടു നടന്നത് ആണ് ഇത് കഴിഞ്ഞ മാസം 18 കിട്ടേണ്ട ഹെഡ്സെറ്റ് ഇതു വരെ കിട്ടിയിട്ടില്ല customer care നോ response Cancel ചെയ്യാനും പറ്റുന്നില്ല
@delvindavis6428
@delvindavis6428 4 жыл бұрын
Ningade Videos Pwoli aaatttoooo you tube il kattakk nilkkunnath chettanum koodi ind
@abhishekviswan7243
@abhishekviswan7243 2 жыл бұрын
എനിക്ക് ഒന്നും ഓർഡർ ചെയ്യാൻ പറ്റുന്നില്ല.buy now അടിക്കുമ്പോൾ lag ആവുന്ന്
@am_not_perfect
@am_not_perfect 2 жыл бұрын
Desktop സൈറ്റിൽ നിന്ന് ലോഗിൻ ചെയ്തു ഓർഡർ ചെയ്തു നോക്ക്... 😜😜
@shinegeorge7403
@shinegeorge7403 4 жыл бұрын
July 14 order chyathu august 1st Kitty nice design product, good battery backup, good camera and UI, blue color nice look 😍😍😍😍🥰🥰🥰
@StAtus4BGMaddictZZ
@StAtus4BGMaddictZZ Жыл бұрын
Ekart ൽ എങ്ങനെയാണ് വിളിക്കേണ്ടത്? Myntra,ൽ ഓർഡർ ചെയ്ത പ്രോഡക്റ്റ്, ഇകാർട്ട് വഴിയാണ് ഡെലിവറി... ഇതുവരെയും ഓർഡർ കിട്ടിയിട്ടില്ല എന്ത് ചെയ്യും?
@farhanap4804
@farhanap4804 4 жыл бұрын
10000 രൂപക്ക് ഒരു അടിപൊളി 3gb/4gb ram വരുന്ന ഒരു ഫോൺ പരഞുതരു ചേട്ടാ.....
@sanithasanitha8048
@sanithasanitha8048 Жыл бұрын
List ella😭😭😭പറ്റി പോയി എന്തു ചെയ്യും ഹെല്പ് me
@prasith_p4114
@prasith_p4114 4 жыл бұрын
Auto cancelation തടയാൻ ഏതെങ്കിലും മാർഗം ഉണ്ടോ 🤥😣
@anzilali4953
@anzilali4953 4 жыл бұрын
oru margavum illa...re order cheyyuka thanne venm
@amalnath8219
@amalnath8219 4 жыл бұрын
Enikk poco m2 pro July 29th nu kitti. Pwoli phone ann, 100% value for money.
@vijilardru
@vijilardru 4 жыл бұрын
പ്രതാപേട്ടന്റെ ചാനൽ 74k ആയപ്പോൾ സബ്സ്ക്രൈബ് ചെയ്തതാണ് ഞാൻ.. ഇപ്പോൾ 411k ആയി.. ഇനിയും കൂടെ കാണും.. എന്നും....
@ROJASDTECHY
@ROJASDTECHY 4 жыл бұрын
Thank u 4 this valuable info Prathap Chetta
@footballsorts2976
@footballsorts2976 4 жыл бұрын
Amazon ൽ ഇപ്പൊ ഉള്ള prime day quiz answer ചെയ്താൽ കിട്ടുന്ന rewards എങ്ങനെയാണ് നമുക്ക് access ചെയ്യാൻ പറ്റുക. Pls reply പ്രതാപേട്ടാ 😍
@abbaspkd
@abbaspkd 4 жыл бұрын
Mi a3 order ചെയ്തിരുന്നു. നാളെയാണ് date.waiting. വളരെ ഉപകാരപ്രദമായ അറിവുകൾ... thanks
@hishamuhammed
@hishamuhammed 4 жыл бұрын
ഫ്ലിപ് kart എന്റെ അനുഭവത്തിൽ നല്ല സർവിസ് ആണ് നൽകുന്നത്. കോവിഡ്, പ്രളയം ഇവയല്ലാതെ എനിക്ക് ഇത് വരെ ഓർഡർ delay ആയിട്ടില്ല. മാത്രമല്ല ഞങ്ങൾ പാർച്ചേഴ്‌സ് ചെയ്ത ഒരു സാരി return ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പിക്കപ്പ് ചെയ്യാൻ ആരും വന്നില്ല. കസ്റ്റമർ കേയറിൽ വിളിച്ചപ്പോൾ അവർ പറഞ്ഞത് പിക്കപ്പ് ചെയ്യാൻ ഇപ്പോൾ കഴിയില്ല , ഒന്നുകിൽ നിങ്ങൾ അത് ഉപയോഗിക്കുക അല്ലെങ്കിൽ കത്തിച്ചു കളയുക 😀 ഞങ്ങളുടെ പണം മുഴുവനും അവർ റീഫണ്ട് ചെയ്തു.
@appu4919
@appu4919 4 жыл бұрын
Ullathanodeyy😵
@hishamuhammed
@hishamuhammed 4 жыл бұрын
@@appu4919 yes bro
@appu4919
@appu4919 4 жыл бұрын
@@hishamuhammed 😕😕
@hishamuhammed
@hishamuhammed 4 жыл бұрын
@@appu4919 it is true bro
@nidhins.r.5728
@nidhins.r.5728 4 жыл бұрын
I think due to some tax issues with Government, flipkart has stopped delivering to Kerala. That's why we can not order anything from flipkart now.,it always shows currently out of stock. I don't know when the issue will be resolved.. I m guessing Amazon is the only online shopping partner delivering to Kerala now.
@Sharon17
@Sharon17 4 жыл бұрын
Valare Nanni indata Njan order cheythat pett irikane
@cmdbecky8301
@cmdbecky8301 2 жыл бұрын
Broooo 14 divasam aayi order cheythitt ith vare sadhanam vannitilla😔😔😔😔😔😔😔
@whatdoyouthink1671
@whatdoyouthink1671 2 жыл бұрын
Ippo kitty yoo 😁
@snk5197
@snk5197 4 жыл бұрын
പ്രതാപ് ഏട്ടാ നിങ്ങള് unboxing ചെയ്തില്ലെങ്കിലും നിങ്ങളെ മറക്കില്ല ❤
@sajanjoseph4445
@sajanjoseph4445 4 жыл бұрын
Amzone il ithe problem aanu... 😔....
@kuttu6933
@kuttu6933 4 жыл бұрын
Same Amazonil entha cheyyande
@sajanjoseph4445
@sajanjoseph4445 4 жыл бұрын
@@subashvs7854 order cheythu 1month wait... ipo order cancel aayi return poyi..
@mithramohanr2633
@mithramohanr2633 3 жыл бұрын
Bro njn flipkart il phn book cheyithu...may 3rd week varendath aannu...ithuvareyum eathiyittillaa.... product varathe nganum irikkuvo
@ajaysunil90
@ajaysunil90 3 жыл бұрын
ഇപ്പോൾ വന്നോ...
@mithramohanr2633
@mithramohanr2633 3 жыл бұрын
@@ajaysunil90 cancel cheyithu
@sonaameen4840
@sonaameen4840 2 жыл бұрын
Delivery boy ku otp number share cheyyan patto?
@am_not_perfect
@am_not_perfect 2 жыл бұрын
No
@sulhafasulhafa569
@sulhafasulhafa569 4 жыл бұрын
എന്താണ് ipone HK vertion
@muhammadshahban6879
@muhammadshahban6879 4 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁
@ajmalajju634
@ajmalajju634 10 ай бұрын
Bro ഞാൻ മൊബൈൽ order ചെയ്തു ആദ്യം പൈസ കൊടുത്തു cash one ഡെലിവറി availble അല്ലായിരുന്നു ഇന്ന് 11pm ന് കിട്ടും എന്ന് അതിൽ കാണിക്കുന്നു അപ്പൊ 11pm രാത്രി അവർ വീട്ടിൽ കൊണ്ട് തരുമോ 🙄
@elclassicoofficial546
@elclassicoofficial546 10 ай бұрын
Same bro enikkum 11 kanikkunn ithvare kittittila big billion sale ayapo order akith ano bro
@Ameeghh._
@Ameeghh._ 10 ай бұрын
Enikku
@mediatoday7258
@mediatoday7258 3 жыл бұрын
അവരുടെ നമ്പർ und ഇല്ലന്ന് ആരാ പറഞ്ഞെ.... ഞാൻ call റിക്യുസ്റ്റ് കൊടുക്കാതെ ഡയറക്റ്റ് അവരെ വിളിക്കാണ് ചെയ്യുന്നത്.... 💪
@m4blaster727
@m4blaster727 3 жыл бұрын
Number evide kittum??
@am_not_perfect
@am_not_perfect 2 жыл бұрын
@@m4blaster727 ഫ്ലിപ്കാർട്ട് വെബ്സൈറ്റ്
@muhammadshibilishibili4475
@muhammadshibilishibili4475 4 жыл бұрын
Flikart nn എങനെ ഓർഡർ ക്യാൻസിൽ ചെയാം
@aswin717.
@aswin717. 4 жыл бұрын
Companies aayt tie up cheythal demo phones kittoole like some other youtubers! coz prathapettande unboxing n katta waitng aan🤗
@sreejithsj4939
@sreejithsj4939 4 жыл бұрын
Amazon maathre eppo correct aayi varunnollu
@amarnath2935
@amarnath2935 4 жыл бұрын
Yes you are right
@thorappanbastin2714
@thorappanbastin2714 4 жыл бұрын
Ys
@siyad_s553
@siyad_s553 4 жыл бұрын
എന്തിനും ഏതിനും പ്രതാപ് ചേട്ടൻ.......❣️❣️❣️
@CYBERCHATHAN
@CYBERCHATHAN 4 жыл бұрын
ഈ ഒരു സമയത്തു വളരെ ഉപകാരപ്രദം ആയ വീഡിയോ
@arshadmonu7829
@arshadmonu7829 4 жыл бұрын
Redmi note 9 ന്റെ review cheyyaamo
@rameezmuhammed8857
@rameezmuhammed8857 4 жыл бұрын
poco m2 pro review chey!!
@judeson1010
@judeson1010 4 жыл бұрын
ഞാൻ ജൂലൈ30 ന് poco m2 pro order ചെയ്തു ...ഇന്ന്‌ഡെലിവറി ആകും....ekart logistics ആണ് ഡിലേ ആയി ഡെലിവേർ ചെയ്യുന്നത്...എനിക്ക് deliver ചെയ്യുന്നത് Delhivery ആണ്..
@AbdulSamad-xl2iv
@AbdulSamad-xl2iv 4 жыл бұрын
Custumer care engane vilikaam??
@kishorcs6121
@kishorcs6121 4 жыл бұрын
ഇപ്പോൾ fast delivery Amazon ആണ് two or four days only
@sudheerzudhi7097
@sudheerzudhi7097 4 жыл бұрын
Noo
@niyasn5508
@niyasn5508 4 жыл бұрын
Place depend cheytirkum... enik flipcart 2 day kondu delivery ayi
@souganthsachu2157
@souganthsachu2157 4 жыл бұрын
Njan oder cheyithittu 5 dhivasamayi ithuvare vannittilla
@chrisdaise9155
@chrisdaise9155 4 жыл бұрын
@@niyasn5508 where's your place?
@amithkrishna1363
@amithkrishna1363 4 жыл бұрын
Good information bro .. Thankfull to you💖💖💖
@draculla123
@draculla123 4 жыл бұрын
Nja. Phone book cheyth 24. July varum paranju. Avasanam 26 ayi ....Pine dead line Aug 3. Ith vare kittiyilla .............Mail vannu. Order cancel cheyth. Re order cheyan parayun .......chetta. Phone. Oke. Book cheyth. 3 week oke kazhinju eniyum e avstha avumo?
@Refresher_Claps
@Refresher_Claps 4 жыл бұрын
Same issue, poco m2 pro order chaithu(flash saleil kasta pettu order chaithathu), auto cancek ayi avaru return vittu, njan uae il ayathukond call nadanilla🙄1 month they holded my money.. now i ordered mi note 9 pro max.
@nikhiltk937
@nikhiltk937 4 жыл бұрын
Ente same avastha. avare contact cheyithittonnum oru karyavumilla. Enik eppo agust 8 enna kanikkunne.cancel cheyyanum thonnunnilla
@anfas7864
@anfas7864 4 жыл бұрын
Prathana G uyir❤
@johnsoncd9686
@johnsoncd9686 4 жыл бұрын
Amazon il cash on delivery undo
@modingkeralatechandtip8837
@modingkeralatechandtip8837 4 жыл бұрын
Flipcart il poco x2 order cheyythu 2 week delivery kayi wait cheyyuna njan(wait cheyth maduthu kadel poyi phone vaghi aug13)
@vishnuprakash2581
@vishnuprakash2581 4 жыл бұрын
Same ,poco x2 kittiyo
@sirajct218
@sirajct218 4 жыл бұрын
വിഡിയോ കാണാതെ തന്നെ like😍😍
@tharunkrishnank1214
@tharunkrishnank1214 4 жыл бұрын
Bro njan phone vaangikkanulla price set aai. Independence day sale nu wait cheiyyano???
@abhinurevathy2543
@abhinurevathy2543 4 жыл бұрын
എനിക്ക് 2-3 ദിവസം കൊണ്ട് എത്താറുണ്ടായിരുന്നു.'.. പക്ഷേ 5 ലിറ്റർ സാനിറ്റെസർ എത്താൻ 24 ദിവസം പിടിച്ചു ... Chat വഴി കോൺടാക്റ്റ് ചെയ്തു
@fathima4642
@fathima4642 2 жыл бұрын
Njn oru laptop 22nd January order chythayirunnu..innu vare 4th feb product shipped aayittilla..customer supportl contact chythit further aayit avrk onnum ariyilla. Complaint forward chythitund ennan parayunne..ini ndha chyyendath.?
@Lennexgaming
@Lennexgaming Жыл бұрын
You got the Laptop ?
@Lennexgaming
@Lennexgaming Жыл бұрын
please reply !
@fathima4642
@fathima4642 Жыл бұрын
@@Lennexgaming Noo...Didn't receive even after one month..I canceled the product and ordered on amazon..
@vaishnavsadanandan6476
@vaishnavsadanandan6476 4 жыл бұрын
Chetta nalla oru memory card brand & external storage options ethannu onnu suggest cheyyamo ???
@shaelrenjith3139
@shaelrenjith3139 4 жыл бұрын
Chetta mi storil ninnu PH buy chaithaal nallathaano
@johnpa9571
@johnpa9571 3 жыл бұрын
വിളിച്ചിട്ട് ഒരു കാര്യവും ഇല്ല. ട്രാക്ക് ഡീറ്റൈൽസിൽ കാണിക്കുന്നതല്ലാതെ അവർക്ക് മറ്റൊന്നും അറിയില്ല.
@ashishsajeev3116
@ashishsajeev3116 4 жыл бұрын
Thanks for the information and i am waiting for a product
@anandhukumar5054
@anandhukumar5054 4 жыл бұрын
Thank you for the valuable information
@vineshbabu6043
@vineshbabu6043 4 жыл бұрын
Hello realme 6 nallath anoo
@jaisonraju3975
@jaisonraju3975 4 жыл бұрын
Contain zone ഉള്ള സമയത്ത് flipkartil എല്ലാം കിട്ടുമായിരിന്നു. ഇവിടെ ഇപ്പൊ contain zone മാറി. അന്നേരം flipkartil എല്ലാം out of stock🤦‍♂️🤦‍♂️🤦‍♂️
@mohdaflah758
@mohdaflah758 4 жыл бұрын
ഇപ്പൊ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒന്നും വാങ്ങാൻ സാധികുന്നില്ലലോ.........
@govindchungs3797
@govindchungs3797 4 жыл бұрын
m31s kittpol review cheyyane bro pls😉
@PremiereMedia
@PremiereMedia 2 жыл бұрын
Ingane cheithal call kittum.. but issue resolve aakilla ... they convince us to wait for another 3 days and disconnect the call..
@muhammedfajis4472
@muhammedfajis4472 4 жыл бұрын
M31 s rivew cheyy
@ArunSNarayanan
@ArunSNarayanan 4 жыл бұрын
Road to 500k ❤️
@jyothishkrishna5673
@jyothishkrishna5673 4 жыл бұрын
Ee 30th flash sale m2 pro 4+64 12pm kazhinjittum coming soon enna kaaniche inim adutha 6th sale engillum 4+64 sale kaanumo..?
@ShihasBasheerYearsagoedited
@ShihasBasheerYearsagoedited 4 жыл бұрын
ഈ Chanel തന്നെ flash sale ല്‍ order ചെയ്യേണ്ട രീതി വീഡിയോ ചെയ്തിട്ടുണ്ട്‌.. ജസ്റ്റ് watch it
@sanabulbinshifrishu9745
@sanabulbinshifrishu9745 4 жыл бұрын
31തിയ്യതി ഉണ്ടായിരുന്നു വൈകുന്നരാം. njan oRder cheythu pakshe സാധനം ഇപ്പോഴും കിട്ടില്ല
@jyothishkrishna5673
@jyothishkrishna5673 4 жыл бұрын
@@sanabulbinshifrishu9745 bro 4+64 ayirunno... Engane arinju...
@sanabulbinshifrishu9745
@sanabulbinshifrishu9745 4 жыл бұрын
@@jyothishkrishna5673 bro njan order cheythath 6gb 64 aanu. 4gb nte nookiyilla. Pnnea veruthe flipkart eduthu nookiyatha appo kandu angane..
@ebinbenny3850
@ebinbenny3850 4 жыл бұрын
Njan Flipkart illninnu oru soundcore tvs earbud vaggi, athu complaint aarunnu, next day it's self I given return but avar return edukkunilla, one and half month kazhinju, pysa poyi, please beware about Flipkart, situation muthaledukkuvanu.
@vinodjs3903
@vinodjs3903 2 жыл бұрын
ഫ്ലിപ്കാർട്ടിൽ നിന്ന് ബുക്ക്‌ ചെയ്ത product ഡിലെ ആയിട്ടു പിന്നെ തനിയെ cancel ആവുന്നു എന്താ അങ്ങനെ
@ManuThankachan
@ManuThankachan 4 жыл бұрын
💓പിന്നിക്കോ💓
@sarathkk4994
@sarathkk4994 4 жыл бұрын
Ente etta nalla infrmtn💖💖💖
@shajupo943
@shajupo943 3 жыл бұрын
Bro ഈ ഫ്ലിപ്പ്കാർട്ടിൽ (your item has left a flipkart facilty ) എന്ന് കാണിച്ചിരിക്കുന്നത് എന്ത്കൊണ്ടാണ് ഒന്ന് പറയാമോ (replay പ്രതീക്ഷിക്കുന്നു🙏🙏🙏🙏)
@shiyasshiyas8438
@shiyasshiyas8438 3 жыл бұрын
Enikkum kaanikkunnubro
@shiyasshiyas8438
@shiyasshiyas8438 3 жыл бұрын
Bro nan poco x3 june 10 n order cheythu 13 n kittendathaan inn 21 kittum n parannu ininum kittiyilla nan complaint rais cheythu Appol avar 24n update tharana parayunnath
@shiyasshiyas8438
@shiyasshiyas8438 3 жыл бұрын
Bro ningalaude product kittiyo
@shajupo943
@shajupo943 3 жыл бұрын
@@shiyasshiyas8438 Yes bro
@shiyasshiyas8438
@shiyasshiyas8438 3 жыл бұрын
Ethre dhivasam eduthu
@amalthomas3622
@amalthomas3622 3 жыл бұрын
Product kittiyo ennit? Etradays eduthu kittan??
@rahulammuppillil
@rahulammuppillil 4 жыл бұрын
Flipkart ൽ cart ല് add ആകുന്ന item payment option or cod proceed ചെയ്യുമ്പോഴേക്കും out of stock ആകുന്നു.. ഒരു ഫോണും വാങ്ങുവാൻ കഴിയുന്നില്ല 😡
@Sumeshmpadam
@Sumeshmpadam 4 жыл бұрын
വളരെ കുറച്ചു ഫോണുകൾ ആണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്, COD ക്ക് പകരം , ഏതെങ്കിലും കാർഡ് ഉപയോഗിച്ച് വാങ്ങാൻ ശ്രമിച്ചാൽ കിട്ടും...
@rahulammuppillil
@rahulammuppillil 4 жыл бұрын
@@Sumeshmpadam എല്ലാം നോക്കി... നോ രക്ഷ.. 👎
@Sumeshmpadam
@Sumeshmpadam 4 жыл бұрын
@@rahulammuppillil കണ്ടെയ്‌ൻമന്റ് zone ആണോ...
@rahulammuppillil
@rahulammuppillil 4 жыл бұрын
@@Sumeshmpadam അല്ല. പിന്നെ delivery ഇല്ല എന്നല്ല കാണിക്കുന്നത്.. sold out ആണ് കാണിക്കുന്നത്. Amazon ൽ കാർട്ടിൽ ആഡ് ആയാൽ പിന്നെ order placed ആകും.. flipkart അതിനുള്ള സാവകാശം തരുന്നില്ല.. പല പല pin code വെച്ച് നോക്കി.. എപ്പോഴും ഇങ്ങനെ തന്നെ
@Sumeshmpadam
@Sumeshmpadam 4 жыл бұрын
@@rahulammuppillil flipkart ൽ plus മെമ്പർ ആണോ...
@fbnamesureshsuresh9546
@fbnamesureshsuresh9546 4 жыл бұрын
ഇവിടെ കമൻറ് നോക്കാൻ വരേണ്ട ആവശ്യം ഇല്ലല്ലോ മൊത്തം ദീപാവലി ഓഫർ ആണല്ലോ🤣🤣🤣😄
@_Politricx
@_Politricx 4 жыл бұрын
Kootayeee... . Ingotum kootavane saho....
@harisph4685
@harisph4685 4 жыл бұрын
എന്റെ 26 പറഞ്ഞു,പിന്നെ 29 ആക്കി, ഇപ്പോ delivery date ഇല്ല. മലയാളം option kanikunnillallo.
@sarathchelsea
@sarathchelsea 4 жыл бұрын
ഞാൻ Iphone Xr apple ഡേയ്സ് ന്റെ സമയത് 5000rs ഓഫ് il പ്രീപെയ്ഡ് ആയിട് വേടിച്ചത് അര്ർന്നു എനിക്ക് ഡെലിവറി തീയതി പറഞ്ഞത് ജൂലൈ 31st ഇൻ ആയിരുന്ന 31st ഉച്ചക് ഒകെ ആയപ്പോൾ അത് ഓഗസ്റ്റ് 2nd ilek ആക്കി enn mail vennu എന്ന് വെച്ചാൽ ഇന്ന് . Ipozum എന്റെ പ്രോഡക്റ്റ് കോയമ്പത്തൂർ തെന്നെ ആണ് ഉള്ളത് ഇന്ന് ഏതായാലും എത്തില്ല എന്ന് ഉറപ്പാണ് എനിക്ക് തോന്നുന്നേ ഇനി അവർ ഓട്ടോമാറ്റിക്ക് ആയിട് അവർ തെന്നെ എന്റെ ഓർഡർ ക്യാൻസൽ ചെയ്യും എന്നാണ് . പിന്നെ കസ്റ്റമേർ കെയർ ഇൽ വിളിച്ചിട് പ്രേത്യേകിച് കാര്യം ഒന്നുല്ലാ . ഞാൻ 31st ഇനും , ഇന്ന് രാവിലെ കൂടെ വിളിച്ചിട്ടേ ഉള്ളു അവർ നമ്മുടെ പ്രോഡക്റ്റ് ട്രാക്ക് id വെച്ച് nokeet നമ്മുക് അറിയാവുന്നെ കാര്യം തെന്നെ പറയും കൂടെ കുറച്ചു ഇംഗ്ലീഷിൽ " I can understand your concern " എന്നും പിന്നെ പേരിനു സോറി എന്നും പറയും . സത്യം പറഞ്ഞാൽ flipkart ഇൻ എന്റെ 47,000rs കടം കൊടുത്തേ പോലെ aai ipol ... Logistic department ine ഞാൻ കുറ്റം പറയുന്നില്ല കൊറോണ ആയോണ്ട് അവര്ക് നമ്മളെ പോലെ തെന്നെ പേടി കാണും ബട്ട് ഇങ്ങനത്തെ സമയത് ഇവർ ഓർഡർ accept ചെയ്തേ നിക്കെങ്കിലും ചെയണർന്ന അല്ലാതെ പൈസ വെടിച്ചിട് ഒരുമാതിരി മറ്റേടത്തെ പെരുപ്പടി കാണിക്കരുത് .
@humanbeing4895
@humanbeing4895 4 жыл бұрын
Same avasthaaa iphone book chythit Kure divasam ayiiii Full cashum pay um chyth pettirikuvaaaa
@sarathchelsea
@sarathchelsea 4 жыл бұрын
Human Being Njan order cancel cheythu . Amazon il prime day veran povunnind athil iphone 11 under 60k sale ind kettu . Made in India iphone 11 aaan ini veran pone so nalla price cut indakum .
@sijus9718
@sijus9718 4 жыл бұрын
Poco m2 pro book cheythittu one month ayyiiiii😭
@nikhiltk937
@nikhiltk937 4 жыл бұрын
1month ayilla 19 days😄
@jeffigeorge
@jeffigeorge 4 жыл бұрын
July 14 aarunello 1st sale😊😄
@nikhiltk937
@nikhiltk937 4 жыл бұрын
@@jeffigeorge yes. Nanum order cheyithirunnu. Eppozhum waiting anu
@jeffigeorge
@jeffigeorge 4 жыл бұрын
@@nikhiltk937 njanum waitinga😪
@aromalmv4012
@aromalmv4012 4 жыл бұрын
@@jeffigeorge realme 6i 31st order cheythathann last date august 20 paranjekuva annenkilum ethiya mathiyayirunnu
@RedoxWizardgameshiftbee
@RedoxWizardgameshiftbee 4 жыл бұрын
Same for me poco M2 pro 14 th inu book cheyithu . iipozhum delivery ayittilla njan customer service vilichu ennittanu product ship ayee
@donnelcyriacjoby3502
@donnelcyriacjoby3502 4 жыл бұрын
Ende ship aayi July 29 deliver aavum enne paranju pinne ath August 1 aayi pinne ennale paranju august 3 aane enne eth kashtamane ..
@RedoxWizardgameshiftbee
@RedoxWizardgameshiftbee 4 жыл бұрын
@@donnelcyriacjoby3502 ipom delivery ayo phone
@sagar3506
@sagar3506 4 жыл бұрын
Flash sale book cheydha phonukal automatically cancel aavugayan.Entha parihaaram??
@kichubibin5890
@kichubibin5890 3 жыл бұрын
എനിക്ക് നീഡ് ഹെല്പ് എന്ന് വരുന്നില്ല
@merlinmanoj5947
@merlinmanoj5947 4 жыл бұрын
Pin cheyummo Pratapgtech please!!! 💚💛💛 Pratapgtech 💛💚💜 how are you bro 😎?? Good afternoon 🌞 Pratapgtech
@PrathapGTech
@PrathapGTech 4 жыл бұрын
Good afternoon bro
@merlinmanoj5947
@merlinmanoj5947 4 жыл бұрын
@@PrathapGTech Bro Pratapgtech can you please pin me please!!!
@nevillem3167
@nevillem3167 4 жыл бұрын
@@merlinmanoj5947 potte
@user-hx5hb7ov9d
@user-hx5hb7ov9d 4 жыл бұрын
Need help click cheyyumbol query chat aayitt aanu option varunne, only msg option
@santhosh.c.gsanthosh7897
@santhosh.c.gsanthosh7897 4 жыл бұрын
എന്റെ order poco m2 pro cancel ആയി എന്താ ചെയേണ്ടത്?
@SandraMeenumusthu-zm7ec
@SandraMeenumusthu-zm7ec Жыл бұрын
Delivery boy mis behaviour enthenkilum complaint register cheyyan kazhiyoo...engneya cheyyandeth
@softtechmediabylithin4544
@softtechmediabylithin4544 4 жыл бұрын
Hello 🤩 prathapettaa....❤️❤️❤️❤️
@PrathapGTech
@PrathapGTech 4 жыл бұрын
Hai bro
@noufalzaaky9661
@noufalzaaky9661 2 жыл бұрын
Nomber type cbeyyaan patunnilla
@remyahari2476
@remyahari2476 4 жыл бұрын
Motorola one fusion plus unboxing cheyyumoo??
@abhishekks3003
@abhishekks3003 3 жыл бұрын
Bro...njan first time anu order cheyyanathu fliplart il...nale delivery avum..trust cheyyalle...
@rohitrrk4454
@rohitrrk4454 4 жыл бұрын
bro... ഞാൻ Amazon ഇൽ Product Order ചെയ്ത് സാധനം നാട്ടിൽ എത്തി... but 3 weeks ആയിട്ടും deliver ചെയ്യുന്നില്ല... Phone പോലും വിളിക്കുന്നില്ല.. what to do ?
@sarathchelsea
@sarathchelsea 4 жыл бұрын
hub il poi nok ... corona ayond delivery boys oke kurav aiirkum
@soorajskumar602
@soorajskumar602 4 жыл бұрын
Poco M2 pro yude video pettenn kaanaan pattiyaal kollaamayirunnu .
@akashtm4176
@akashtm4176 4 жыл бұрын
Flipkart pay later ne kurich oru vdio cheyyamo??
@arjunsuresh3585
@arjunsuresh3585 4 жыл бұрын
Flipcart anna discount varunne
@rameshanpp9908
@rameshanpp9908 4 жыл бұрын
നിങ്ങളുടെ ഈ വിഡിയോ എനിക്ക് ശരിക്കും ഉപകാരമായി അവർ എന്നെ വിളിച്ചു
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН
Jagadish & Baiju Responding about Mohanlal & Massive Resigns At AMMA
5:39
Movie Man Broadcasting
Рет қаралды 20 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 9 МЛН