Oru Doubt clear cheyyate. SBI card use cheyth Flipkartil EMI eduthaal 10% instant discount koodi kittum. Video helpful ayirunnuvenkil ellavarumayittu share cheyyuu ❤️ Offer Video Link Part 1 - kzbin.info/www/bejne/hIS8iKqbad-ji5o Part 2 - kzbin.info/www/bejne/ZoGZf4ShrLqHjrM
@motivetalksbyanas14984 жыл бұрын
Pinnalla 💙
@pachu19484 жыл бұрын
Pinneedulla payments time aavumbo account il ninn povo atho nammal permission koduthittano pova?
@rejinmunna99734 жыл бұрын
Bro njn federal bank debit card vech cheythitt kittunnillalo😑😑😑😑
@sonalsanu53394 жыл бұрын
❤️❤️💓
@hey62614 жыл бұрын
Tnx for clearing my doubt
@abhimanyu52532 ай бұрын
2024 bigbillion 🤩🥳
@rejithraj88364 жыл бұрын
പലർക്കും ഈ video ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു 👌
@vinod84 жыл бұрын
Credit card ulla palarkum enu parayunathavum seri
@reenasabu38844 жыл бұрын
Chetta ippa amazonill kanikkunnath Add new card Name on card Card number Expiry MM, Expiry YYYY Ndha cheyadathann onnu paranjnu tharumo plzz help
@visualart35294 жыл бұрын
kzbin.info/www/bejne/iXnSZX6EacSlbck
@sarangsathyendran89084 жыл бұрын
Atlast ippozhaanu upakaarappedunne😂
@samsamuvel16293 жыл бұрын
100℅
@maveeshk13654 жыл бұрын
മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടാകുമ്പോഴേക്കും അതിനുത്തരവുമായി വരും അതാണ് നിതിൻ ഭായ്👍👌
@sunudevpv5471 Жыл бұрын
സത്യം 😍ഞാൻ ഇപ്പോൾ ഇതെല്ലാം നോക്കി ചത്തു irikuvarunnu🤗
@vishnuvalanthottil4 жыл бұрын
ഇത്രക്ക് വ്യക്തമായി ഇത് പറഞ്ഞു തരാൻ നിതിൻ bro ക്ക് മാത്രമേ പറ്റു... 👌
@santhoshpillai59354 жыл бұрын
എന്റെ കയ്യിൽ ഡെബിറ്റ് കാർഡ് ആയിരുന്നു..എനിക്ക് എങ്ങനെ ഒരു തവണകളായി മേടിക്കാൻ അഞ്ച് മെത്തേഡ് അറിയില്ലായിരുന്നു വളരെ ഉപകാരം താങ്ക്യൂ
@jithin_thalassery4 жыл бұрын
എനിക്ക് പണ്ട് തൊട്ടേ ഉള്ള doubt ആയിരുന്നു no cost emi ഇൽ intrest ille എന്ന്. Doubt തീർത്തു തന്നതിൽ നന്ദി😍
@ganeshdn29334 жыл бұрын
Pls review about 4k tv price
@amilmether944 жыл бұрын
Same to you
@MrPerfectTechofficial4 жыл бұрын
Santhosham 😄
@jishnukm92153 жыл бұрын
@@MrPerfectTechofficial Chetta appo 22,999 illa phone no cost emi vech adachal motham 21,234 adachal mathiyo?
@firosshah4 жыл бұрын
ആരും ശ്രദ്ധിക്കപ്പെടാതെ കാര്യം...വളരെ ലളിതമായി വിശദമായി വിവരിച്ചു തന്നു...നല്ലൊരു ഉപകാര പ്രദമായ വീഡിയോ ...
@ajmelahmed16114 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 😍 Helpful bro👍👍
@aiswaryanyz45903 жыл бұрын
Emi yil vangiyoo
@GETTHEFEEL6 ай бұрын
Emi കിട്ടിയരുന്നോ
@delvinjoseph60923 жыл бұрын
Thanks bro... no cost emi interest patti doubt clear aayi
@bavaneethmp51144 жыл бұрын
Mr perfect tech fans like adi🔥🔥😍😍
@abitech0074 жыл бұрын
Fan ayath kond anu ivde vannu video kanunne, ezeech pode
@rstyy3324 жыл бұрын
Ode mone kandam vazhi 😂😂😂🍾🍾🍾
@arjunajay15894 жыл бұрын
ninak onum veree pani elle myre
@bavaneethmp51144 жыл бұрын
@@arjunajay1589 illada nayinte Mone🤬🤬
@abitech0074 жыл бұрын
@@arjunajay1589 paranjitt karyam illa bro, oro video nte അടിയിലും kore വാണങ്ങൾ ഉണ്ടാവും.
@fahadvaheed98864 жыл бұрын
I have seen almost 90% videos of this channel and this was the most useful among them .
The fourth part of this should definitely be done please ( part _ 4 ) please
@raziabzz31404 жыл бұрын
Thank You Nithin Brooo for this vdo 😘😘😘
@abhijithharikumar87494 жыл бұрын
Contentinn യോജിച്ച channelin പേരിട്ട ചുരുക്കം ചില യൂട്യൂബ്ഴ്സിലെ ഒരാള്ളാണ് "mr perfect tech"
@AdhwythKs28 күн бұрын
Bro താങ്ക്സ് ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നതിന് 🤍🫶🏼
@olakaa76464 жыл бұрын
Online offerinte videos adipoli 👌🔥 Offer priceil oru phonedukaananu theerumaanam. Thanks for the informations.😍
@prakashpty32384 жыл бұрын
100% ഉപകാരമുള്ള വീഡിയോ ആണ്.
@renjithomas62033 жыл бұрын
ഉപകാരപ്രേതമായ വീഡിയോ ❤️❤️ സൂപ്പർ ❤️
@Farooq_fys Жыл бұрын
2023 big billion daysin vendi nokunnavar aarokke😂😂
@Ssgame15533 ай бұрын
Your father
@mirshad532 ай бұрын
💀@@Ssgame1553
@DSSOUL1K2 ай бұрын
@@Ssgame1553 andhe nenaku father illa
@gtrdarkyt4 жыл бұрын
Nice 🔥🔥🔥 Big faan bro❤️❤️❤️
@sachinmathew81332 ай бұрын
ബ്രോ flipkart prefer ചെയ്യുന്ന ബാങ്കിൽ മാത്രമേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് emi ചെയ്യാൻ പറ്റു 😂😂
@muhammedshafeeq24324 жыл бұрын
Useful message very much thanks bro nithin ettan uyir...❤
@LOODHER.73 жыл бұрын
ചേട്ടാ വീഡിയോ ഇപ്പോഷാണ് കാണുന്നത്..... വളരെ ഉപയോഗപ്രരമാകുന്ന വീഡിയോ ആണ്... എന്റെ ഫ്രണ്ട്സിനു suggust ചെയ്തിട്ടുണ്ടെ.. ❤
@ananthkrishna84964 жыл бұрын
Nalla content bro keep going ❤❤
@prasoon17694 жыл бұрын
Nitin bro...ഈ ഒരു വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും....Thank u😍♥️👍👍👍👍
@nimilharis39174 жыл бұрын
Bro doubts clear cheythu thannathinu nanni🤗
@csows5256 ай бұрын
Useful information brother 🙂❤
@samuels87724 жыл бұрын
വളരെ help full ആയിരുന്നു ഈ video thanks bro ♥️
@YoutubeShorts-hi1xo4 жыл бұрын
Bro..... ഒരുപാട് Debit card use ആക്കി നോക്കി പക്ഷേ ഒന്നിലും Not eligible ആണ് കാണിക്കുന്നത്.... അതിന് എന്തെങ്കിലും പോം വഴി ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് താ... Rules check ചെയ്തപ്പോൾ Minimum 5000 - 8000 purchase ചെയ്തിട്ടുള്ള കാര്‍ഡിലേ പറ്റു എന്നുണ്ട്.... പക്ഷേ 8000 അല്ല അതിൽ കൂടുതൽ Purchase ചെയ്തിട്ടുള്ള card വരെ use ചെയ്തിട്ടും കിട്ടുന്നില്ല 💯🙂🚶🏻♂️🚶🏻♂️
@nithinpk43153 жыл бұрын
Zest money
@mohammedsuhail3274 жыл бұрын
❤️❤️❤️ ചേട്ടൻ സൂപ്പറാണ്. എനിക്ക് രണ്ടു ടൈപ് കാർഡും ഇല്ല 😁❤️❤️❤️
@athulthomas1214 жыл бұрын
Uff... Emi il phone vaangunne enthinann ariyan youtube thurannatha... Home page il first thanne ningande video...❤️ Njn manassil kandappo ingalu maanath kand😂
@gamusicpro50024 жыл бұрын
most helpful video bro..full support..🙂
@thwayyibff95734 жыл бұрын
പെർഫെക്ട് മച്ചാനെ പൊളി 💪✌️
@jasirsnr64984 жыл бұрын
Pwoli content👌👌👌👌👌👌👌
@kaaraadan484 жыл бұрын
Nithin ഏട്ടാ... ഒരുപാട്, ഒരുപാട് നന്ദി ... ഒരായിരം പേരോട് ചോദിച്ച ചോദ്യത്തിന് ആണ് ഇന്ന് ഏട്ടൻ ഉത്തരം തന്നത്❤️🔥. ആ സന്തോഷത്തിന് സിസ്റ്റ്ററെ കൊണ്ടൊക്കെ പേജ് ഇന്ന് സബ് ചെയ്യിപ്പിച്ചിട്ട് ഉണ്ട്, ചെക് ചെയ്താൽ ഏട്ടന് മനസ്സിലാകും 😘😘😘
@nabeelnabu17772 жыл бұрын
ഹമ്പട ചിഞ്ചിന്നാകിടി
@ebin53354 жыл бұрын
Eee video varan njn kuree naal aayi agrahikkunnu🤩😍
@rsdkpl38374 жыл бұрын
2 dys ആയി സേർച്ച് ചെയ്യുന്ന വീഡിയോ ബ്രോന്റെ ചാനലിൽ തെ ഇപ്പൊ
@santhoshnair8942 жыл бұрын
Flipkart EMI യിൽ എടുത്ത ഫോൺ കുറച്ചു മാസങ്ങൾ കഴിഞ്ഞു എങ്ങനെ ബാക്കി മുഴുവനും തുക അടച്ചു emi ക്ലോസ് ചെയ്യാം
@everythingmedia89074 жыл бұрын
EMI എന്നാൽ Easy Monthly Installment അല്ല... Equated Monthly Installment ആണ് EMI
@MrPerfectTechofficial4 жыл бұрын
Yes. Online shopping termsil easy monthly installment ennanu parayunnath. So mentioned that way 😊
@everythingmedia89074 жыл бұрын
😁😁✌️❤️
@saikarthik71434 жыл бұрын
@@MrPerfectTechofficial Bro Realme C12 Unboxing Video Chyyavo?
@limap17334 жыл бұрын
@@MrPerfectTechofficial realmi 12 review
@Balukrishna063 жыл бұрын
@@saikarthik7143 ഞാൻ ആ phone വാങ്ങിയിട്ടുണ്ട് nice phone, നല്ല ഒരു under 10000 phone ആണ്
@muhammedmuhsin23814 жыл бұрын
വളരെ helpfull ആയ ഒരു video... Thanks bro
@adithyan58124 жыл бұрын
Pocox2 🔥🔥
@മല്ലുപയ്യൻ4 жыл бұрын
ബജാജ് finserv card വാങ്ങുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ കൂടി ചെയ്താൽ കുറെ പേർക്ക് ബിഗ് ബില്യൺ ഡേയ്സ് സാധനങ്ങൾ വാങ്ങാൻ പറ്റും
@ytgnichuyt38004 жыл бұрын
എല്ലാം ഈസി ആയി മനസ്സിലായി
@rashidrash76174 жыл бұрын
Dai nichu bhai
@ytgnichuyt38004 жыл бұрын
Para mahn😘
@rashidrash76174 жыл бұрын
@@ytgnichuyt3800 nammalekke ariyo
@ytgnichuyt38004 жыл бұрын
Para areela
@rashidrash76174 жыл бұрын
@@ytgnichuyt3800 Dexter ippo ariyo
@aezakmi-694 жыл бұрын
It was really helpful..... Thankyou.... 💜💚💙
@thejass3274 жыл бұрын
Chetta pinne smart upgrade planine pattiyum oru video cheyumo
@aju_faiz_leo58074 жыл бұрын
Pwoli machane👍
@shamnasonu4448 Жыл бұрын
ഇതിൽ downpayment വല്ലോം കൊടുക്കണോ അതോ മാസം തോറും ഈ installment മാത്രം അടച്ചാൽ മതിയോ?
@abdulmanaf45483 жыл бұрын
Very helpfull video 💯
@sreejithsree72794 жыл бұрын
Eee offer timil samsung a50s or m21 ethane better. Pls suggest one
Very much Useful Video ....Thanks bro ❤ Offers videoyum polichu 👍👍
@shinuv10814 жыл бұрын
❓❓❓❓ Bro... ഒരു help Buy ചെയ്യുമ്പോൾ നമ്മുടെ account il 1 mondth EMI cash madhiyo...?? Aa cash apol thanne pidikumo ?? Adho phone delivery aya seshamano pidiuva ??
@riazriyu36094 жыл бұрын
വിനീത് ശ്രീനിവാസൻ സൗണ്ട് ആണല്ലോ ഒരു സോങ് ചെയ്തു നോക്ട്ടോ 😎😎😎😎
Others : First view Second view... . .whatever Iam a regular viwer✨
@tonyb41893 жыл бұрын
Very well explained..👍🏽👏🏽✌🏽
@gincydevasia61883 жыл бұрын
which sbi credit card is used to online shopping for amazon,flipkart emi purchase?
@CREW__X_26 ай бұрын
SIMPLY CLICK
@sreeharisuresh77004 жыл бұрын
Thank you Nithin chetta for this information ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘
@abhinandbkt46374 жыл бұрын
Lets roll മുഖ്യം ബിഗിലെ....... നിതിൻ ചേട്ടൻ ❤️
@rosemol76214 жыл бұрын
Chettan adipoliyaanu.. Waiting for part 3😊😊😄😍
@hrithiksuresh19614 жыл бұрын
Thanks nitin bro .upakara pettu😘
@yasinpanat99074 жыл бұрын
Hi.. Oru doubt chothichotte... Debit card emi vazhi phone purchase cheythal..bankil ninn cash automaric ellaa masavum debit aakumou.. Athou nammal amount avarudey accountilek pay cheyyano?.. Pinney athum alla.. Emi enganeya avasanm close cheyyuka???.. Could you help me?
@riyaz49994 жыл бұрын
Brw nte video open chythu kazhijal aadhyam check cheyyunnathu 360 anno video quality ennanu ejjathy quality😍
@muhammedfaris96384 жыл бұрын
Very useful video , I am expected more online e marketing offers in your channel , your explanation clear and asortabl for viewers in my knowledge . Please keep it up
@rajeshkm99644 жыл бұрын
ഒരുപാട് നാളായിട്ടുള്ള സംശയത്തിന് വിരാമമായ് tnqqq mr perfect 💓💓🚩
@jefinjr98774 жыл бұрын
First downpayment product inte normal amount ne depend cheithano atho EMI interest kootti ulla amount ne depend cheithirikkumo...? Angane enkil Product inte athra percentage aanu first downpayment aayi varunnath???
@VishnuVishnu-fj4um4 ай бұрын
അവസാനം വീഡിയോ കണ്ടത് ഞാൻ 😊
@jishnurajk54004 жыл бұрын
One of the best channels in youtube.. എനിക്ക് അറിയേണ്ടതും അറിയാൻ ആഗ്രഹിക്കുന്നതുമായ എല്ലാ കാര്യങ്ങളും വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു.. hats off bro👍👍. I give u all my supports for your efforts.. expecting new videos like this.. thanks a lot....
@ajmal37424 жыл бұрын
Very Very Very Useful👏👏👏
@nushizan71234 жыл бұрын
Sir Amazon il oru electric bike und, ath ithepole emi il vaangaan pathumo?
@Aswathi-hc9gd3 жыл бұрын
Very informative😍
@sankaranunny11254 жыл бұрын
I saw your pinned clarification. Still my doubt not cleared fully. Shall I be eligible for both no cost EMI and 10% credit card discount simultaneously at Forthcoming festive sales at Flipkart??? Also please mention whether the same rules are followed by Amazon too!!! Waiting for a true guidelines most eagerly.
@gamexspot76544 жыл бұрын
In which Camera Did you Shoot This Clarity Poli,
@anandhapadmanabhan61094 жыл бұрын
Poco F1 ... pullikkaran vere levela. .. studio setup ittittund
@muhamadsanad45864 жыл бұрын
Poco f1
@jabirkp41524 жыл бұрын
Poco f1 mobile camera
@blackpearl7574 жыл бұрын
Nalla help ayi bro kure aayi ith nokunnu ippola oru idea kittiye
@dakshapk81694 жыл бұрын
MPT ലോഗോയിലെ T ക്ക് എന്തോ ഒരു അപാകത ഉണ്ട് നിതിൻ brooi..... !
@Athulkrishna5032 ай бұрын
Bro ellam months 1,765 vech Flipkart substract chayumo ilakil one time ano 5:22
@Cutecouplespkd2 жыл бұрын
Bro amazon emi il adhyam avar productnte cash edukum ennit after 3 to 4 days athu emi aayi convert cheyyum ennu parayunnu.. Ith sheriyano?
@tech3005 Жыл бұрын
❤❤❤love you bro❤❤❤i am big fan❤
@vahidvaduthala4 жыл бұрын
അതിൽ കുറേ ഗെയിംസ് ഉണ്ടല്ലോ.. പ്രൈസ് വല്ലതും കിട്ടുമോ.. ഞാൻ കുറേ ഗെയിം കളിച്ചിട്ടുണ്ട്.. 😎
@sreejithkrishna14764 жыл бұрын
Thankzz for your great information broo
@muhammedfadhil53294 жыл бұрын
Ellarum first enna nan 2nd😅😆
@sachinchandran62184 жыл бұрын
Very useful information... Thank you
@deepakm9934 жыл бұрын
Emi : equated monthly installment alle
@musicallyamal204 жыл бұрын
Yes
@kiranedakkazhiyoor73994 жыл бұрын
ആർകെകിലും എന്നെ ഹെല്പ് ചെയ്യാൻ സാധിക്കുമോ. ഈ കഴിഞ്ഞ ബിഗ്ബില്യൺ സൈലിൽ ഞാൻ ഒരു mi ടീവി ഓർഡർ ചെയ്തു 43 ഇഞ്ചിന്റെ.അതും ക്രെഡിക്ട് കാർഡ് EMI വഴി 12 മാസം കാലയളവിലിൽ. ഈ മാസം 15നു പ്രോഡക്റ്റ് ബുക്ക് ചെയ്തു 16നു ഷിപ്പും ചെയ്തു 20നു ഡെലിവറി കാണിച്ചു.പ്രോഡക്റ്റ് ഇപ്പോഴും വന്നിട്ടില്ല. സാദനം ഇപ്പോഴും ബാംഗ്ളൂർ തന്നെയാ കാണിക്കുന്നേ ഡെലിവറി ഡേറ്റ് കഴിഞ്ഞു ഇന്നേക്കു 4ദിവസം ആയി സാദനം കിട്ടിയില്ല. ഫ്ലിപ്കാർട്ടിലോട്ടു കംപ്ലയിന്റ് ചെയ്തിട്ടുണ്ട്. പക്ഷെ പ്രോഡക്ടിനു ഒരു അനക്കവും ഇല്ല ഇപ്പോഴും.ഇനി എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ അറിയുന്നവർ പറയുക പ്ലീസ്.🙏😪
@mhdsahal79664 жыл бұрын
@@kiranedakkazhiyoor7399 date kayinjalum vararund. Eathelum delivery boysinod chodhich nokk
@kiranedakkazhiyoor73994 жыл бұрын
@@mhdsahal7966 അവർക്കു ഡീറ്റെയിൽസ് അറിയുന്നില്ല
@venugopalachary22124 жыл бұрын
Yes
@najeebkhan92674 жыл бұрын
Please make a video about How to return a product after online purchasing from Flipcart /Amazon. Try to include min /max days of returning / contact numbers / return courier / damage claim /not satisfactory product / their rules to be follow / and other tips and tricks. Thanks
@varghesekoshy60484 жыл бұрын
Gud bro nyc explanation
@harih84174 жыл бұрын
Eligible anno nokan message sent avunila..... Apo entha cheya bro...?
@aravind64414 жыл бұрын
Saim bro
@anandhusuresh4114 жыл бұрын
Same
@xmen48094 жыл бұрын
Bro ഓരോ brand ഇന്റ brand power eantane ne പറയുന്ന video ചെയ്യുഒ Eg:- samsung amoled display Athu pole mattu smart phonukalde brand ill avrr main ayyit vekkunna allegi mikkpolum kanan kaziyunna features allegi brand power ayyit kanikkuma features inte ore video chyyuo