ദ്വീപ് ഇനിയും വലുപ്പം കൂട്ടണം എന്ന് ഉള്ളവർ like അടി 👍🏻
@BaizeedMohammed-wr9rq Жыл бұрын
Correct
@JDM_spot_8055 Жыл бұрын
Enikkum thonni❤
@Pottan__po Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍
@കേഴപ്പൻ Жыл бұрын
Yes
@ROCKSTAR-do3pb Жыл бұрын
💯valuppam kootiyal set
@AmeerVibes Жыл бұрын
എന്താ ഒരു creativity..... 🔥 കാണാൻ നല്ല ഭംഗിയുണ്ട്.... 👌👌 ഇതിലും വലിയ ദ്വീപ് ഉണ്ടാക്കി അതിൽ ഒരു കുഞ്ഞു വീട്.... അങ്ങനെ അങ്ങനെ.... 😄 അടിപൊളി ആയിരിക്കും... 👍👍
@sarathsarath6578 Жыл бұрын
Athu seriyanu.ithu thanne vere oru island koodi undaki athil oru kunj veedu vach ee island ayit kooti yojipicha mathy. Kunji kunji veedukal muyal kuttanmarkum pravinum kozikum okke.....
@AmeerVibes Жыл бұрын
@@sarathsarath6578 👍👍
@raisonrobert9041 Жыл бұрын
@@sarathsarath6578 o😁ഓപ്പോ 😊😁😊ഓഓഓ o😊😊
@yesiamvijil Жыл бұрын
സത്യം ❤️
@AmeerVibes Жыл бұрын
@@yesiamvijil 🌹🌹
@musthafapv7258 Жыл бұрын
ഇതു പോലെ നല്ലനല്ല content ചെയ്യുന്ന ജിയോമച്ചാൻ%ടീമിന് big salute👏🔥💥💝
24 hour camp cheyyumbo ulla fishing video koodi cheyyane 😃
@salmansothu Жыл бұрын
24 hours stay on island video........ ♥️ ahh video vaanam
@KunjaasWorld Жыл бұрын
മച്ചാനെ ഒരു സജഷൻ ഉണ്ട് സൈസ് കുറച്ചുകൂടി നന്നായിരിക്കും ഒരു x4 സൈസ് കൂട്ടണം എന്നൊരാഗ്രഹം കഷ്ടപ്പാട് ഉണ്ട് എന്നറിയാം പക്ഷേ ചെയ്താൽ നന്നായിരിക്കും. ഇതൊരു പൊളിയാക്കണം. Please... Request aan
@kirankrishna4086 Жыл бұрын
അയ്ലന്റിൽ space കുറവാണെന്നു തോനുന്നു കൊറച്ചൂടെ വലുതാക്കായിരുന്നു. Pwoli 🔥
ബ്രോ എനിക്കു ഒരു dought ഉണ്ടായിരുന്നു നിങ്ങൾ base ആയി ഉപയോഗിച്ച് ഇരിക്കുന്നത് plywood ആണലോ അപ്പോൾ മണ്ണിൽ ഉള്ള ഇർപo തായതോട് വന്ന് plywood മിക്കവാറും ചിത്ത ആവും. അങ്ങനെ വന്നാൽ ഇത് മുഴുവനും പോവുക ഇല്ലേ plywood ഇർപo തട്ടിയാൽ നശിച്ചു പോകും. എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത്.
@thehistoryclass Жыл бұрын
ഇത് permanent set up alla. Just for a fun temporary set up. ഇത് കുറച്ചു കഴിഞ്ഞു നശിച്ചു പോകും.
മച്ചാനെ subtitles ഒക്കെ add ചെയ് കേരളത്തിലെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആൾക്കാർ എല്ലാരും നിങ്ങടെ ചാനൽ subscribers ആയിക്കഴിഞ്ഞെന്ന തോന്നുന്നേ 🥳🥳🥳 ഇനി അന്യസംസ്ഥാക്കാരും കൂടെ വരട്ടെ
@PrathyashDas Жыл бұрын
30m+ people keralath ond
@YummyTummY_ Жыл бұрын
@@PrathyashDas i think my അമ്മുമ്മ doesn't have a smartphone 😜
@PrathyashDas Жыл бұрын
@@YummyTummY_ 😂appo oru 20m+?
@sivaprasadmenon5185 Жыл бұрын
Jio machane njn oru idea parayatte oru experimental idea korachu adhikam bottles collect cheythu oru valiya island undakku bro we can reduce the plastic waste
@callmejk2k24 Жыл бұрын
Adipoli episode love from Karnataka ❤️❤️
@Pottan__po Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍
@Nandhikesh.R Жыл бұрын
1:27 ജിയോ മച്ചാൻ ചങ്ങാടത്തിൽ വരുന്നത് കണ്ടപ്പോൾ 2018 സിനിമയിൽ ടൊവിനൊ വരുന്നത് ഓർമ വന്നു❤
Jiomachante home tour video idumo Machan vangiya kazhiyum mattu mrigangaleyum kanikkan❤
@jeringeorge1280 Жыл бұрын
Machanee...kozhikunjinum,pravinum pakaram 3-tharavine(duck 🦆)edu. Water seen Ella. cheriya oru kudum ondenkil pwolliukum 👌
@shihabv9777 Жыл бұрын
ദ്വീപിൽ 24 hours നിൽക്കുമോ ചേട്ടാ 😊😊😊😊
@alantitus67 Жыл бұрын
Waiting for Camping vedio 😊😊😊😊😊❤❤❤❤
@muhammedshafi6011 Жыл бұрын
ദിപിൽ oru ദിവസം താമസിക്കുന്ന വിഡിയോ വേണം bro
@sree_91 Жыл бұрын
" Island ൽ വിനോദ സഞ്ചാരികളെ ക്ഷണിക്കുകയാണ് മച്ചാൻ മാരെ." എന്ന സന്തോഷ വാർത്ത കേൾക്കാൻ കട്ട വെയിറ്റ് 🥰🙏😂
@YaTrIgAnKL05 Жыл бұрын
😂❤❤
@prabhagkriishnan137 Жыл бұрын
Bottle kondumdakiya houseboat koode aa Island il set cheyth oru camping cheyaavo
@sajjadahmad7203 Жыл бұрын
എന്തായാലും ഇത് ഒന്ന് കൂടെ വീതി വിസ്തരം കൂട്ടി ജോയിന്റ് ചെയ്തു വലുതാക്കിയാൽ സംഭവം പൊളിക്കും .... 👍👍👍ചെറിയ പുൽ വീടൊക്കെ സെറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും
@vavachivavachi1575 Жыл бұрын
ഇത് പോലെ ഉള്ള യുട്ടൂബർ മാരെ ആണ് നമ്മൾ സപ്പോട്ട് ചെയ്യേണ്ടത് 🚩
Bro njan 2018 review cheythitund support cheyyuvo 👍
@ajooyizzentertainment6509 Жыл бұрын
@@Pottan__po ഇടം വലം നോക്കാതെ ചെയ്തിരിക്കും..😁
@nerampokke Жыл бұрын
താങ്കള് ഒരു മഹ മഹാ മഹാ... സംഭവമാണ് ❤️
@humaizvlog9038 Жыл бұрын
പ്രാവുകൾ 😜പരിണാമം സംഭവിച്ച് താറാവുകളായി😜😜😜
@muhammedpv5703 Жыл бұрын
Bro ദീബിൽ ഒരുദിവസം താമസിക്കണം ... ഇങ്ങനെ ഒരു വീഡിയോ വേണം എന്നുള്ളവർ like 👍 അടിച്ചോ...
@ROLEX_Gaming150 Жыл бұрын
Bro poyayil oru pigeon shed undaak bro power aavum
@Always_GOATS_Menaldo_ Жыл бұрын
10:40 ലെ മുയൽ : MM നല്ല ടേസ്റ്റ് ഉണ്ട്😂
@prathyuxh Жыл бұрын
24 hrs camping video venam❤️❤️❤️
@almasnasrin6935 Жыл бұрын
24 hours in floating island.tent athil set akk👀🌝
@kl14mediastravelsportstech78 Жыл бұрын
അന്നത്തെ ആ കളർ കോഴി കുഞ്ഞ് ആണ് ഈ കോഴി അതിൻ്റെ കളർ മങ്ങുന്നത് വ്യക്തമാണ്😊
@craftingtechyt478 Жыл бұрын
Island expand cheyyanam ennullavar like adiku Also oru കുളം വേണം മീനും വേണം 👍😀
@varghesethomas Жыл бұрын
മുതല?
@NajadhParackal Жыл бұрын
ഇതിൽ കുറച്ചുങ്കുടി മോഡിഫൈക്കേഷൻ ചെയ്യു ഇതുപോലെ തന്നെ ഒരണ്ണം കുടി ഉണ്ടാക്കണം എന്നിട്ടു ഏതു രണ്ടും കൂടി കണക്ട് ചെയ്യണം ഒരു സൈഡിൽ ഫാർമിങ്ങും മറ്റേ സൈഡിൽ ലിവിങ് ഒരു വൈബ്
@ManusVlogsTalks Жыл бұрын
മടുപ്പില്ലാതെ കാണാൻ ജിയോമച്ചാന്റെ ചാനൽ തന്നെ വേണം..🎉🎉❤
@Pottan__po Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍💗
@vipin9400 Жыл бұрын
Jio macha ഇനി ഒരു വീട് അതിൽ നടക്കണം എന്നിട് അതിൽ താമസിക്കണം അതിന്റെ ഒരു വീഡിയോ വേണം
@adarshh__ Жыл бұрын
M4 tech never disappoint us content chumma😍🔥 എന്ന കമന്റ് വന്നോ എന്ന് നോക്കുന്ന ഞാൻ 😹🔥