No video

Floating Life On Venus Atmosphere | ജീവ സാന്നിധ്യം ശുക്രനിലോ | science news malayalam

  Рет қаралды 74,704

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Пікірлер: 767
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg Nature.com എന്ന വെബ്സൈറ്റിലാണ് മുഴുവൻ details ഉള്ളത്.ലിങ്ക്: www.nature.com/articles/s41550-020-1174-4 Jithinraj channel : kzbin.info/door/O1LD_J389n3DdGKe3DbSBg
@a52gamer13
@a52gamer13 4 жыл бұрын
@@raghir9757 🥱🥱🥱
@amalar3616
@amalar3616 4 жыл бұрын
@@raghir9757 dayavu cheithu 🙏
@MotoTorqueOfficial
@MotoTorqueOfficial 4 жыл бұрын
Life movie review edoo ?
@nishamkhan8034
@nishamkhan8034 4 жыл бұрын
@@raghir9757 ഇങ്ങനെ കൊല്ലല്ലേ ബ്രോ 😢
@raghir9757
@raghir9757 4 жыл бұрын
@@nishamkhan8034 🤣🤣😜
@AswinMadappally
@AswinMadappally 4 жыл бұрын
Awaited video.. 3:08 Carl Sagan❤️❤️ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രതിഭ.. എന്നേയും ഇത്രത്തോളം സ്വാധീനിച്ച മനുഷ്യൻ വേറെ ഇല്ല..
@anandhurprasannan
@anandhurprasannan 4 жыл бұрын
❤️
@xebec.gaming
@xebec.gaming 4 жыл бұрын
❤️
@arjunmurali4167
@arjunmurali4167 4 жыл бұрын
മാടമ്പള്ളി ബ്രോ ഇന്ന് വീഡിയോ ഇടുമോ കുറേ ആയല്ലോ കണ്ടിട്ട്
@praveen8017
@praveen8017 4 жыл бұрын
പൊളി ഇവിടെയും വന്നോ.... ❤️
@Nobyxy
@Nobyxy 4 жыл бұрын
Ningal ivideyum undo 😮
@midhunm9099
@midhunm9099 4 жыл бұрын
ആളുകൾക്ക് എന്തോ വലിയ ഇഷ്ട്ടം ആണ് നിങ്ങളോട്.❤️❤️❤️
@BLACKSTAR-fp5lk
@BLACKSTAR-fp5lk 4 жыл бұрын
പഴയ J R സ്റ്റുഡിയോ തിരിച്ചെത്തി എന്ന് തോന്നിപ്പിക്കുന്ന ഒരു ഫീൽ ❤❤😘😘👍👍👌👌👌🥰🥰🤩🤩😍😍😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@jishnums3909
@jishnums3909 4 жыл бұрын
Athe inganathe topic anu kurachoode interesting bro
@nagarajanv2843
@nagarajanv2843 4 жыл бұрын
@@jishnums3909 yes space science
@vlogplus57
@vlogplus57 4 жыл бұрын
🙂@@jrstudiomalayalam baii profession enthanuu...?? You are a good teacher...
@nanzz.nnandu.n7973
@nanzz.nnandu.n7973 4 жыл бұрын
Right
@dsthegamemalayalam
@dsthegamemalayalam 4 жыл бұрын
മറ്റ് ഗ്രഹങ്ങളിൽ അന്യഗ്രഹജീവികളെ കണ്ടെത്തുമ്പോൾ നമ്മുടെ മതം അവസാനിക്കും
@shehin5674
@shehin5674 4 жыл бұрын
അവരുടെ ബുദ്ധി 100 മടങ്ങു നമ്മളെക്കാൾ കൂടുതൽ ആണെന്ഖിൽ നന്മൽ അവർക്ക് മുമ്പിൽ ബുദ്ധിയില്ലാത്ത അന്യഗ്രഹ ജീവികളോ aliano ആയേക്കാം..ഈ നൂറ്റാണ്ടിലും നമ്മൾ ഇപ്പോഴും കാട്ടിക്കൂട്ടണ മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും എടുത്ത് ചിന്തിച്ചാൽ അറിയാം നമ്മൾ ഒന്നുമല്ല
@AB-gc9ce
@AB-gc9ce 4 жыл бұрын
@@shehin5674 നമ്മളെക്കാൾ ബുദ്ധി കൂടിയവർ കൂടിയവർ ആയിരുന്നു അവരെങ്കിൽ അവർ ഇപ്പൊ ഭൂമിയിൽ എത്തിയേനെ. അതിനുള്ള കഴിവും അവർക്കു ഉണ്ടായേനെ
@immortal_hadez3082
@immortal_hadez3082 4 жыл бұрын
@@AB-gc9ce nope if they are more intelligent than us ..they will not waste their time on us or maybe they dont exist🙄 or they are just waiting for us to get evolved...🙄 Its a mystery that will either will be a mystery no more in one day or it will remain ...they probably have the technology to travel through lightyears within seconds...
@apieceofknowledge3165
@apieceofknowledge3165 4 жыл бұрын
ഇത് നല്ലൊരു ആശയം തന്നെയാണ്. പക്ഷെ പട പേടിച്ചു പന്തളതു പോയ അവസ്ഥ അല്ല എന്ന് ആര് കണ്ടു🤪
@shehin5674
@shehin5674 3 жыл бұрын
@@AB-gc9ce നമ്മുടെ സോളാർ system പോലെ വേറെയും ലക്ഷങ്ങൾ ഉണ്ടെന്നല്ലേ.. അതിൽ വളരെ ദൂരത് ഉള്ളതിൽ ആണ് അവർ ഉള്ളതെൻകിൽ എത്ര ബുന്ധി ഉണ്ടെൻകിലും ഇവിടേക്ക് എത്തിച്ചേരാൻ പരിമിതികൾ ഇല്ലേ.. യൂണിവേഴ്സ് ന്റെ ദൂരവും വ്യാപ്തിയും വിസ്താരവും ഒന്ന് അറിഞ്ഞാൽ മനസ്ലാകും its impossible
@clashbysg6248
@clashbysg6248 4 жыл бұрын
ഇന്നത്തെ അറിവിന് ഇരിക്കട്ടെ ഒരു കുതിരപവൻ....
@raghir9757
@raghir9757 4 жыл бұрын
മനുഷ്യന്മാർ ആണ് അന്യഗ്രഹജീവികൾ.. ഭൂമിയിൽ പരീക്ഷണം കഴിഞ്ഞു.. ഇനി മറ്റുള്ള ഗ്രഹങ്ങളെ കൂടി എങ്ങനെ മുതലെടുക്കാം എന്നാണ് ആലോചന.
@shehin5674
@shehin5674 4 жыл бұрын
അവരുടെ ബുദ്ധി 100 മടങ്ങു നമ്മളെക്കാൾ കൂടുതൽ ആണെന്ഖിൽ നന്മൽ ആരിക്കും അവർക്ക് മുമ്പിൽ ബുദ്ധിയില്ലാത്ത വെറും അന്യഗ്രഹ ജീവികൾ ..ഈ നൂറ്റാണ്ടിലും നമ്മൾ ഇപ്പോഴും കാട്ടിക്കൂട്ടണ മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും എടുത്ത് ചിന്തിച്ചാൽ അറിയാം നമ്മൾ ഒന്നുമല്ല... അവർ ഒരു നാൾ ഇവിടെ എത്തണം.. അവരുടെ കണ്ടുപിടിത്തങ്ങളും പ്രവർത്തികളും ഓരോ കാര്യങ്ങളും നമ്മുടെ ചിന്തകൾക്കു ചിന്തിക്കാൻ കഴിയുന്നതിനും 100 മടങ്ങു അപ്പുറം ആകണം.. നമ്മൾ അവർക്ക് മുമ്പിൽ വെറും കുരങ്ങുകളോ പട്ടികളോ പൂച്ചയോ പോലെ ആകുന്ന അവസ്ഥ.. നമ്മൾ പണിത ഏറ്റവും വല്യ building കളും കണ്ടുപിടിത്തങ്ങളും ഒക്കെ അവർക്ക് ഉറുമ്പ് കൂടു കൂട്ടിയത് പോലെയും ചിലന്ദി വല ഉണ്ടാക്കിയത് പോലെയും ആണെന്ന് തിരിച്ചു അറിയുന്ന that moment.. ആഹാ ചിന്തിച്ചു നോക്ക്😁.. അങ്ങനെ ഒരു ദിവസം ഉണ്ടായിരുന്നെൻകിൽ നല്ല രസാരിക്കും
@monspeter2316
@monspeter2316 4 жыл бұрын
ജിതിൻ bro നിങ്ങൾ masssssss ആണ് correct ഒരു അധ്യാപകൻ ഒരു scientist ആകാൻ പോലും നിങ്ങൾക്ക് പറ്റും 💙💙💙💙
@shafeeqponnani8510
@shafeeqponnani8510 4 жыл бұрын
പ്രപഞ്ചവും മനുഷ്യന്റെ മനസ്സും രണ്ടും മനുഷ്യനെ പിടിച്ചിരിത്തുന്ന വിഷയം ❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
💓
@Subi-jf5do
@Subi-jf5do 3 жыл бұрын
Sathyam my favourite topics...
@shafeeqponnani8510
@shafeeqponnani8510 3 жыл бұрын
@@Subi-jf5do ❤️❤️
@BrightKeralite
@BrightKeralite 4 жыл бұрын
Njan Ith cheyyaan pokuarunnu. Any how you did it perfectly ❤️ .
@AsheXe-cz3uw
@AsheXe-cz3uw 4 жыл бұрын
gods are aliens ee topic chey bro.
@ssvlogs5242
@ssvlogs5242 4 жыл бұрын
Iam ur subscriber
@BrightKeralite
@BrightKeralite 4 жыл бұрын
Ash. eXe nthaan ath
@ssvlogs5242
@ssvlogs5242 4 жыл бұрын
Ningal cheythalum nammal kaanum
@subzro5
@subzro5 4 жыл бұрын
@@BrightKeralite Njan paranjayirunu broyodu video chayan
@adwaithpk2549
@adwaithpk2549 4 жыл бұрын
ഈ വാർത്ത അറിഞ്ഞപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചത.... Jithin ❤️ ചേട്ടന്റെ ഒരു video ഉണ്ടാകുമെന്ന്
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 4 жыл бұрын
12mns ഒള്ളോ... daily video ചെയ്യ് bro.. duration കുറച്ചൂടെ കൂട്ട്. ഇതും കേട്ടോണ്ട് കിടക്കാൻ നല്ല ഫീലാ.
@hanysvlogs2543
@hanysvlogs2543 3 жыл бұрын
Satyam bro
@sidhiqueac
@sidhiqueac 4 жыл бұрын
Sir, ശക്തമായ ചൂടിലും ജീവിക്കുന്ന ജീവി വർഗ്ഗങ്ങൾ ഉണ്ടായിക്കൂടെ?
@18abhinavp36
@18abhinavp36 3 жыл бұрын
ഉണ്ടാവും ചിലപ്പോൾ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്ന പോലെയും അതിനപ്പുറത്തോ ഇപ്പുറത്തോ ഉള്ളത് പോലെ ജീവനുകൾ ഉണ്ടാവാം
@aneeshmathew2113
@aneeshmathew2113 3 жыл бұрын
താപനില 400°C ൽ ജീവിക്കുന്ന ജീവികൾ ഉണ്ട്...
@praseedps9157
@praseedps9157 4 жыл бұрын
ഭൂമി ഉണ്ടായ സമയത്തും ഏകദേശം ഇതേ temperature അന്തരീക്ഷത്തിൽ ഉണ്ടായിരുന്നിരുന്നു എന്നാണല്ലോ അനുമാനം, ക്രമേണ തണുത്ത തു പോലെ ശുക്രനിലും ഭാവിയിൽ സൾഫ്യൂരിക് ആസിഡ് മഴ മാറി ജലകണികകൾ ഉണ്ടായേക്കാം അതിന്റെ തുടക്കമാകും ഈ കണ്ടുപിടുത്തം: 4 billion വർഷത്തിനപ്പുറം ഭൂമി ജീവയോഗ്യമല്ലാതാകുന്ന സാഹചര്യത്തിൽ ശുക്രൻ habitablesone ൽ എത്തപ്പെട്ടേക്കാം: അന്ന് - ഇന്നത്തെ ചൊവ്വയുടെ അവസ്ഥ ഭൂമിയിലും ഉണ്ടായേക്കാം: എന്നൊരു തോന്നൽ🙂
@jayeshepm4632
@jayeshepm4632 4 жыл бұрын
ഇത്രത്തോളം നമ്മളിൽ അറിവുകൾ പകർന്നു തരുന്ന വേറൊരു യൂട്യൂബർ ഇല്ല 🙂🙂🙂
@afzals6841
@afzals6841 4 жыл бұрын
Ath ninak vare youtubersine onnum ariyathondaa😄
@afzals6841
@afzals6841 4 жыл бұрын
Umesh ambady poi kandu nok🤭
@noeljoseph2316
@noeljoseph2316 3 жыл бұрын
@@afzals6841 pulli vallapozyum aan video edunnathu. Epol otta video illa😜
@vibinkb8145
@vibinkb8145 4 жыл бұрын
Carl Sagan നോളം എന്റെ വളർച്ചയെ സ്വാധീനിച്ച മറ്റൊരു മഹാൻ ഇല്ല. ഞാൻ വായിച്ച അദ്ദേഹത്തിന്റെ മികച്ച കൃതികൾ.. COSMOS, PALE BLUE DOT, DRAGONS OF EDEN CONTACT, SHADOWS OF FORGOTTEN ANCESTORS
@kannananand3655
@kannananand3655 4 жыл бұрын
അദേഹത്തേ കുറിച്ച് കുടുതൽ അറിയില്ലെങ്കിലും The pale blue dot and we're made of star stuff ഇ വാക്യങ്ങളുടെ അർത്ഥവും വിവരണവുമാണ് എന്നെ ഏറേ സ്വധിനിച്ചത്. Dr Carl Sagan 😍😍🥰🥰
@abhinand6791
@abhinand6791 4 жыл бұрын
Carl Sagane patti oru vedio cheyyoo nammukk vendi plzz ...😊😊😊
@manojvarghesevarghese2231
@manojvarghesevarghese2231 4 жыл бұрын
ജിതിൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഓരോ ഭാഗങ്ങളും അദ്ഭുതത്തോടെ ആണ് കാണുന്നത്.
@amaldj6044
@amaldj6044 4 жыл бұрын
💖💖💖(Bro Antimatter നെ explain ചെയ്യുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു )
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Chym broo
@ramanan118
@ramanan118 4 жыл бұрын
J R മുത്ത് മണിയേ ♥️♥️♥️♥️♥️♥️
@skumarchalackal
@skumarchalackal 4 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ ഇതൊന്നും ഇഷ്ടമല്ലായിരുന്നു.പക്ഷെ ഇപ്പോൾ എല്ലാ സയൻ്റിഫിക് ചാനലും subscribeed.J.R. Studio ഇഷ്ടം❤️
@gokulnathg5801
@gokulnathg5801 4 жыл бұрын
ചെക്കൻ കൂടുതൽ ഗ്ലാമർ ആയിട്ടുണ്ടല്ലോ..😀😉
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😃😃
@praveenkc3627
@praveenkc3627 4 жыл бұрын
@@jrstudiomalayalam familye introduce cheythu kond oru video cheyyuo 😀
@mayboy5564
@mayboy5564 4 жыл бұрын
Athe
@paulsonsabu1266
@paulsonsabu1266 4 жыл бұрын
@@jrstudiomalayalam .
@Subi-jf5do
@Subi-jf5do 3 жыл бұрын
@@praveenkc3627 yes
@malluexplainer185
@malluexplainer185 4 жыл бұрын
സയൻസ് ചാനലിൽ മലയാളത്തിൽ first താങ്കൾ തന്നെയാണ്
@mkmohanan5091
@mkmohanan5091 4 жыл бұрын
Katta support
@ashishantony7562
@ashishantony7562 4 жыл бұрын
പുതിയ title animation നന്നായിട്ടുണ്ട്👌
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thnak you
@lostjanu7730
@lostjanu7730 4 жыл бұрын
Pazhetanu nallad
@akhilakpixel875
@akhilakpixel875 4 жыл бұрын
പ്രതീക്ഷിച്ച വീഡിയോ❤️
@praveen8017
@praveen8017 4 жыл бұрын
ഏറെ ഇഷ്ട്ടമുള്ള വിഷയം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓
@Unniu2
@Unniu2 4 жыл бұрын
Phosphinil കടന്നുവരുന്ന spectraത്തെ കണ്ടെത്തിയ ആ പ്രത്യേക രീതി ചേട്ടൻ തന്നെ എക്സ്പ്ലൈൻ ചെയ്താൽ നന്നായിരിക്കും . ( എന്നെപ്പോലെ വായിച്ചു മനസ്സിലാക്കാൻ പറ്റാത്തവർക്ക് ഉപകാരപ്പെടും)
@Sanjay_Sachuz
@Sanjay_Sachuz 4 жыл бұрын
കാത്തിരിപ്പ് ആയിരുന്നു 😘
@sabirshaz9714
@sabirshaz9714 4 жыл бұрын
അഭിമാനമാണ് താങ്കൾ...❤🛸
@saranbabuk9870
@saranbabuk9870 4 жыл бұрын
Njan... Ennu പത്രത്തിൽ വായിച്ചപ്പോൾ അത്യം മനസ്സിൽ വന്നത്... "Eyy jr bro nte വീഡിയോ vanilalo. Eee കാര്യത്തിനെ കുറിച് " Deee... Eppo kandapo samadanamayi.... Jr bro😍😍
@harismohammed3925
@harismohammed3925 2 жыл бұрын
.....ഈ പ്രാപഞ്ചിക വ്യവസ്‌തയുടെ ആസ്വാദനത്തിൽ മനുഷ്യ മനസ്സു കൾക്കുള്ള കഴിവ് അത്ഭുതകരം തന്നെ...!!!!!!!...
@abhimanyurnair1901
@abhimanyurnair1901 4 жыл бұрын
എനിക്ക് അറിയാൻ താൽപ്പര്യമുള്ള പല കാര്യങ്ങളും തങ്ങൾ പറഞ്ഞുതന്നു...ഇങ്ങനത്തെ വിഷയങ്ങൾ കൂടുതലും ഇംഗ്ലീഷിൽ മനസ്സിലാക്കുന്നതിനെക്കാൾ നന്നായി മലയാളത്തിൽ കഴിയുമല്ലോ ,,,thanks for share.
@sarithavasudevan6368
@sarithavasudevan6368 4 жыл бұрын
നമസ്കാരം, 🙏ജിത്തു.. നന്നായി പറഞ്ഞു തന്നു ട്ടോ..,, 🙌😍👍🤝👏
@astro.editz.mp495
@astro.editz.mp495 4 жыл бұрын
Cosmos Series 🔥🔥🔥
@noeljoseph2316
@noeljoseph2316 3 жыл бұрын
2014 le aano bro
@rejits952
@rejits952 4 жыл бұрын
J R studio my most favorite channel.❤️❤️❤️❤️❤️
@sumeshkumar7449
@sumeshkumar7449 3 жыл бұрын
പ്രഭഞ്ചത്തിലെ പല പല വിഷയത്തെ കുറിച്ച് വളരെ ലളിതവും വിശദവുമായ് താങ്കൾ അവതരിപ്പിക്കുന്നു ' ഇത്തരം അറിവുകൾ നൽകുന്നത്തിൽ സന്തോഷവും, നന്ദിയും..
@demisonKmichael
@demisonKmichael 3 жыл бұрын
ആഹാ...ശുക്രൻ, ഫോസഫിന്, അങ്ങനെ ഒരു പാട് ഒരുപാട്.... ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ നിന്നും തുടങ്ങി അത് എങ്ങനെ കണ്ടു പിടിക്കുന്നു എന്നുവരെ വളരെ വെക്തമായി മനസിലാക്കിത്തരുന്ന മറ്റേതു വീഡിയോ യുണ്ട് I salute you...
@akhilvs1559
@akhilvs1559 4 жыл бұрын
ചെറിയ ചെറിയ സംശയങ്ങൾ പോലും വളരെ എളുപ്പം മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുംന jr ❤️
@aue4168
@aue4168 4 жыл бұрын
ഈ topic പ്രതീക്ഷിച്ചതായിരുന്നു. ഇത്ര പെട്ടെന്ന് ചെയ്യുമെന്ന് കരുതിയില്ല. bro super. നന്നായി മനസ്സിലാവുന്നവിധത്തിൽ വിശദീകരിച്ചു. thx JR
@jibinjose7
@jibinjose7 4 жыл бұрын
Most watched malayalam science channel.👌👌😍😍Waiting for next video.
@carlsagan8879
@carlsagan8879 4 жыл бұрын
നമ്മൾ കണ്ടെത്തിയതിൽ വച്ചു ഏറ്റവും പ്രായം കൂടിയ നക്ഷത്രത്തിനെ പറ്റി വീഡിയോ ചെയ്യാമോ?
@ephixa7870
@ephixa7870 4 жыл бұрын
കോടിക്കണക്കിന് വർഷം കഴിയുമ്പോൾ സൂര്യൻ വെള്ളക്കുള്ളനാവുമല്ലോ. ആ ടൈമിൽ ശുക്രന്റെ ചൂട് കുറയുകയും atmosphere ഭൂമിക്ക് സമാനമാകുകയും ചെയ്യുബോൾ മനുഷ്യർക്ക്(or cyborgs?) അങ്ങോട്ട് പോകാമല്ലോ.
@TheEnforcersVlog
@TheEnforcersVlog 4 жыл бұрын
Athinu mumbu red giant aayi sukrane vizhungum
@clashbysg6248
@clashbysg6248 4 жыл бұрын
ആഹാ......കോടികണക്കിന് വർഷങ്ങൾക്ക് മുൻപ് ബുധന്റെ അന്തരീക്ഷം ആവിയായി പോയപ്പോൾ ശുക്രന്റെ അന്തരീക്ഷം കട്ടിയായി വന്നു.....ഭയങ്കരം തന്നെ നമ്മുടെ പ്രപഞ്ചം
@jo___l
@jo___l 4 жыл бұрын
1 comment ente 💪💪 entethumathram🔥jithinchettan uyirrrr🌹🤩😍😍
@manfromnowhere6119
@manfromnowhere6119 4 жыл бұрын
Super bro.നിങ്ങളുടെ ഓരോ വിഡിയോയും ഓരോ പുതിയ അറിവ് ആണ് ✌️
@anoopkrishnan388
@anoopkrishnan388 4 жыл бұрын
Chetta , please do a video on the topic 'quantum cosmology '
@cibygeorge6557
@cibygeorge6557 4 жыл бұрын
Nice presentation🥰
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you
@leniyaanil7922
@leniyaanil7922 4 жыл бұрын
A big salute from a passionate Science teacher. I really appreciate your wonderful videos, the presentation and of course the hard work behind them. I love to inspire my students to learn Science. Pls let me know how your Science teachers have inspired you to love Science. Stay blessed and best wishes for your coming exams. ☺️
@glbitglbit5550
@glbitglbit5550 4 жыл бұрын
oumuamua video cheyyamo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheyyam
@justarandomguy8041
@justarandomguy8041 4 жыл бұрын
Yes that is self the scientists say that, "every life do not need oxygen to exist. Some then live in anerobic conditions! " and it is said that 1℅ in every 18000 celestial body can have life and a majority in them can be lifeless but, still in 18000 celestial body 180 celestial body could have life!! Very excited to see this report!!😇😇
@THEKING-rf9rd
@THEKING-rf9rd 4 жыл бұрын
ശുക്രനിൽ ജീവാംശം ഉണ്ട് എന്ന് അറിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ഉണ്ടെങ്കിൽ ഭാവിയിൽ പരിണാമത്തിലൂടെ അവർ നമ്മളെ പോലെ ആയി മാറും എന്ന് വിശ്വസിക്കുന്നു. എന്താണ് ശ്രീ ജിതിന്റെ അഭിപ്രായം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Atrayum allenkilum favorable area il life form cheyyum ennenkilm atleast manasilakial santhosham
@THEKING-rf9rd
@THEKING-rf9rd 4 жыл бұрын
@@jrstudiomalayalam thanks for reply
@johnabi9006
@johnabi9006 4 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു
@aneeshratheesh7296
@aneeshratheesh7296 4 жыл бұрын
Salvador Dali - The Temptation of St. Anthony,(Long-legged specious can be seen, as seen in Daly's paintings) image 3:03 Ralph McQuarrie, Artist Who Helped Bring ‘Star Wars’ to Life
@nagarajanv2843
@nagarajanv2843 4 жыл бұрын
Bro , Space Science , Physics എന്നിവ Reffer ചെയ്യുന്ന പുസ്തകങ്ങൾ പറഞ്ഞ് തരൂ
@brijeeshps608
@brijeeshps608 4 жыл бұрын
Excellent series of videos..👏👏
@GouthamR013
@GouthamR013 4 жыл бұрын
Einstein, Sagan, Hawkings.. uyirr💕💕💞💞🥰🥰🤩🤩✨️✨️😘😘😘🔥🔥🔥🔥
@pk.5670
@pk.5670 4 жыл бұрын
കൂടുതൽ അറിവ് കൂടുതൽ മികച്ചതായി .. സൂപ്പർ bro....👌👌🔥
@saleemalik13
@saleemalik13 4 жыл бұрын
യഥാർത്ഥത്തിൽ മനുഷ്യൻ ആഗ്രഹിക്കേണ്ടത് ഭൂമിയിൽ എങ്ങനെ ജീവൻ നിലനിർത്താം എന്നാണ്! 😁
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@mahinfun07
@mahinfun07 4 жыл бұрын
Congrats for 1 lakhs subscribers
@muhammedfuadpt5137
@muhammedfuadpt5137 4 жыл бұрын
Good video 👍😊 Bro 'Entropy' ye kurache video cheyo.
@user-ey7bz8xl7i
@user-ey7bz8xl7i 4 жыл бұрын
താഥ്വികമായ ഒരു അവലോകനം
@iambudha3756
@iambudha3756 4 жыл бұрын
പ്രേധീക്ഷിച്ച വീഡിയോ 🥰
@arshamuhd9009
@arshamuhd9009 4 жыл бұрын
Universe is 13.8 Billion years old And oldest Star is 14.5 billion years old.. Somebody please explain this..How does that happen🤔
@alog.a7259
@alog.a7259 4 жыл бұрын
Still debates are going on this matter. They says of 800 million year plus or minus difference of the age of star. Also our current technology may be not well advanced to make a correct assumption. May be our calculation of age of universe is less May be our calculation of age of star is less. Something is wrong somewhere , no way a star can be older than universe. Some where something or someone is wrong
@abhichandanakr4111
@abhichandanakr4111 4 жыл бұрын
Hi jithin bro.. aliens ne patti oru vdo cheyyavo... Is it aliens are real? Onnu cheyyavo...Innathe vdo polichuto 🤩
@nalanchira
@nalanchira 4 жыл бұрын
Very interesting topic covered , neatly explained. Great work 👍👍
@aginmv8279
@aginmv8279 4 жыл бұрын
Good presentation as usual👍
@Termcreator
@Termcreator 4 жыл бұрын
god existence ne patti oru video cheyyamo jithin chetta
@abhimanue.j1674
@abhimanue.j1674 4 жыл бұрын
Bro anti matter nu space-time il എന്തെങ്കിലും സ്വാധീനം ചലുതുവൻ സാധിക്കുമോ
@sijoejdancer7107
@sijoejdancer7107 4 жыл бұрын
Ijj pwoliyyaanu... 😘😘😘😘
@abilsebastian8011
@abilsebastian8011 4 жыл бұрын
Kollam, ith pwolich, bro eni next step ntha, qna undakumo
@scorpion-dg7hg
@scorpion-dg7hg 4 жыл бұрын
Iniyoru grahathil thamasayogyamayal avide matham enna visham undakaruth
@ajweddingphotography8260
@ajweddingphotography8260 4 жыл бұрын
ഇഷ്ടപെട്ട ടോപ്പിക്ക് ❤️❤️
@jijojijozz4755
@jijojijozz4755 4 жыл бұрын
JR ee aduthann njan kandu thudangiyath.... ❤️❤️ Adipoli channel .🔥🔥
@jacobjohnmattackalchacko3340
@jacobjohnmattackalchacko3340 4 жыл бұрын
Thank you for your great information
@gamingtechsas4409
@gamingtechsas4409 4 жыл бұрын
nammal chindikkunnath pole thanne mattoru grahathil chilappol jeevikal undayekkam chilappo avar manushyare pole budhiyullavar ayirikkam avar avarude lokathil nammalk detect cheyyan pattatha sthalathayirikkam jeevikkunnath avarum ithupole mattu grahangalil jeevikalundo enn search cheyyunnundavam avar vicharikkum bhoomiyude atmosphere sariyalla avide jeevikalk jeevikkan pattilla enn nammal ivideninnum vicharikkunath pole avide ullavark avarude atmosphereil jeevikkan pattunna reethiyilulla shareeramayirikkum ennan ente our ith .... enthanalleee😅😅
@15arunkdivakaran95
@15arunkdivakaran95 4 жыл бұрын
Interesting😘
@20ff82
@20ff82 4 жыл бұрын
Pls make a video of warp drive. Can warp drive possible ? Can warp drive go faster than light? Pls make a video about it.
@GouthamR013
@GouthamR013 4 жыл бұрын
Ee videokku adipoli quality aatto🥰🥰
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@mohammedfazal4001
@mohammedfazal4001 4 жыл бұрын
ഞാൻ ഈ ചാനലിന്റെ ആദ്യ കാലം തൊട്ട് വീഡിയോസ് കാണുന്നതാണ്.. ആദ്യം ആയി ആണ് കമന്റ്‌ ഇടുന്നത്.. ഒരു ചെറിയ request.. "Black knight satellite" ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ..? ഇത് നിങ്ങളിൽ നിന്ന് കേൾക്കാൻ ഒരുപാട് ആഗ്രഹം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ok
@KnowledgeFactMalayalam
@KnowledgeFactMalayalam 4 жыл бұрын
INTRESTING TOPIC ❤️❤️
@nithinyt4903
@nithinyt4903 4 жыл бұрын
ലളിതമായ അവതരണം സൂപ്പർ 👌👌👌
@RoshiRoy
@RoshiRoy 4 жыл бұрын
Please do a video about Bennu Asteroid.
@murphy3692
@murphy3692 4 жыл бұрын
Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there-on a mote of dust suspended in a sunbeam. The Earth is a very small stage in a vast cosmic arena. -Carl Sagan❤️
@rajeshp5200
@rajeshp5200 4 жыл бұрын
താങ്കൾ പറയുന്നതെല്ലാം ഏനിക്ക് അറിയാം..പക്ഷേ താങ്കളത് സമൂഹത്തിലേക്ക് ലളിതമായ ഭാഷയിൽ സമൂഹത്തിലേക്ക് പങ്ക് വെക്കുന്നു.. വലിയ ഒരു സേവനമാണ്.. താങ്കൾ ചെയ്യുന്നത്.. അഭിനന്ദനങ്ങൾ.. എൻയെറിവുകൾ update ചെയ്യാൻ താങ്കൾ വലിയൊരു പ്രചോദനമാണ്.. വിവരമില്ലാത്ത.. അർത്ഥമില്ലാത്ത ചർച്ചകൾക്കിടയിൽ താങ്കളൊരു അപവാദമാണ്
@abinkalex7310
@abinkalex7310 4 жыл бұрын
ശുക്രന്നെ പറ്റി കേട്ടപോ എനിക്ക് വളരെ ന്നന്നായി മനസിലായി. 👏🤝💋💯% താങ്ക്സ് ജിതിൻ ബ്രോ 👊👊👊🥳✌️
@zenart4490
@zenart4490 4 жыл бұрын
WD 1856 b enna planetine Patti oru video cheyyamo?
@pranav2300
@pranav2300 4 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടം Astronomy യും phycology യുമാണ് പ്രപഞ്ചത്തെ, നക്ഷത്രങ്ങളെ ആസ്വധിക്കാൻ മനുഷ്യ മനസ്സ് ഇല്ലായിരുന്നു എങ്കിൽ ..........
@vishnudileep9266
@vishnudileep9266 4 жыл бұрын
Ithu kettapo thudangya waiting ayrnu....epo video varum enn... at last ❤️❤️🥰
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗
@anasabdullah4395
@anasabdullah4395 4 жыл бұрын
ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ഭൂമി പ്രതീക്ഷിച്ചതിലും ചെറുതായി കാണാൻ കാരണമെന്താ??
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Distance koodumbol apparent size kurayum
@anasabdullah4395
@anasabdullah4395 4 жыл бұрын
@@jrstudiomalayalam suryanum cheruthayi kanunnath apparent size kurayunnath kondano Doubt clear akunnathinu oru video cheyyamo
@lijojose3329
@lijojose3329 4 жыл бұрын
@@anasabdullah4395 ചന്ദ്രനും സൂര്യനും ഒരേ വലുപ്പത്തിലാണ് നാം കാണുന്നത്. സൂര്യൻ്റെ radius ചന്ദ്രൻ്റെതിൻ്റെ 400 ഇരട്ടിയാണ്. അതേ സമയം സൂര്യൻ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ളതിനെക്കാൾ 400 ഇരട്ടി ദൂരെയാണ്. അതുകൊണ്ട് രണ്ടും ഒരേ വലുപ്പത്തിൽ കാണുന്നു.
@me08521
@me08521 4 жыл бұрын
Chettante videoyum chetraneyum bayangara ishttan pwoli😍😍🔥👍
@abhaybsrocky6966
@abhaybsrocky6966 4 жыл бұрын
Bro super
@nandhanarnair6008
@nandhanarnair6008 3 жыл бұрын
Very informative. Remembering Professor Yespal. Keep it up Jithin. Far far better and useful than any News Channel debate.
@abinpj2080
@abinpj2080 4 жыл бұрын
Great broo❤️
@reshmas8484
@reshmas8484 4 жыл бұрын
Thanks for the video Jithin chetta. 😍🖖
@maki2554
@maki2554 4 жыл бұрын
Carl sagan's " pale blue dot " 😇
@rithunrithun4024
@rithunrithun4024 4 жыл бұрын
Bro ee dark energy entha athine patti oru video cheyumo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Dark matter cheythu..Dark matter cheyyam
@jijumurugan
@jijumurugan 4 жыл бұрын
Best malayalam youtube channel...
@sreelallalu
@sreelallalu 4 жыл бұрын
Universine kurich thanagludethaya oru thought future pradeekshikkunu ✌️
Gravity Is Not A Force !! | എന്താണ് Space Time Curvature  | Malayalam
15:20
JR STUDIO-Sci Talk Malayalam
Рет қаралды 102 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 235 М.
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 379 М.
Alien Message Revealed: What We Sent Into Space | JR Studio Sci-Talk Malayalam
16:57
JR STUDIO-Sci Talk Malayalam
Рет қаралды 251 М.
Understanding Dimensions: Beyond the 3D World
18:39
JR STUDIO-Sci Talk Malayalam
Рет қаралды 302 М.
Comet Shoemaker-Levy 9 | Hale's Comet malayalam
15:41
JR STUDIO-Sci Talk Malayalam
Рет қаралды 77 М.
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO-Sci Talk Malayalam
Рет қаралды 132 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20