thread frequent ആയി പൊട്ടുന്നത് എന്താണെന്നു പറഞ്ഞു തരാമോ?
@HAPPYCREATIVETIME Жыл бұрын
1.Thread tension കൂടുതലായിരിക്കാം --കുറയ്ക്കുക 2. Needle ശരിയായ position ൽ അല്ലെങ്കിൽ - ശരിയാക്കുക 3. പഴയ നൂൽ - പുതിയ നൂൽ ഉപയോഗിക്കുക 3. പരിചയക്കുറവുകൊണ്ട് - ആവശ്യത്തിന് training കിട്ടുമ്പോൾ ശരിയാകും