Flowers Oru kodi യിൽ പങ്കെടുത്ത പ്രത്യക്ഷയുടെ അപൂർവ്വ രോഗത്തിനുള്ള മരുന്ന് ഇനിയും പരീക്ഷണ ഘട്ടത്തിൽ

  Рет қаралды 120,576

24 News

24 News

Күн бұрын

ഫ്ലവേഴ്സ്‌ ഒരു കോടിയിൽ പങ്കെടുത്ത പ്രത്യക്ഷയുടെ അപൂർവ്വ രോഗത്തിനുള്ള മരുന്ന് ഇനിയും പരീക്ഷണ ഘട്ടത്തിലെന്ന് അമേരിക്കയിലെ ഡോക്ടർമാർ | Flowers Oru kodi
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 38
@KK-yo6sj
@KK-yo6sj 11 ай бұрын
ഇന്ന് ഞാൻ ഒരുപാട് ഹാപ്പിയാണ്. ഒരു യൂട്യൂബ് ചാനലിൽ ആ കൊച്ചിനെ കണ്ടപ്പോൾ ഒരുപാട് സങ്കടംതോന്നി ഇനി ആ കുട്ടി രക്ഷപെടും
@mariyammaliyakkal9719
@mariyammaliyakkal9719 11 ай бұрын
Me too... പ്രത്യക്ഷക്ക് സുഖപ്പെടട്ടെ
@munimuni__
@munimuni__ 11 ай бұрын
ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകട്ടെ
@deepthit1566
@deepthit1566 11 ай бұрын
മാസത്തിൽ 4ദിവസം തന്നെ വയ്യ പിന്നെ ഇത് അസുഖം ആണെങ്കിലും 😭😭🙏🙏
@hareeshbalan9885
@hareeshbalan9885 11 ай бұрын
Skn.....നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പോലും...നമ്മുടെ നാട്ടിലെ അധികാരികൾ ചെയ്തു കൊടുക്കാത്തത് എന്തുകൊണ്ടാണ്.,... ഒരു ട്രെയിൻ ടിക്കറ്റിന്റെ കാര്യത്തിൽ പോലും രണ്ടു മൂന്ന് വർഷമായി.... നടക്കേണ്ടി വരുന്നു...... ചിരി വന്നു തെരഞ്ഞെടുപ്പ് സമയത്ത് ഓർമിപ്പിക്കു എന്ന് പറഞ്ഞതാണ്.....
@salmahaneefa4291
@salmahaneefa4291 11 ай бұрын
Centrel government ee rogam sthireekarikkathadh kondanu kerala governmentinu pass shariyaakki kodukkan pattathath. P Muraleedharanod vate paranju.kaaryamayilla
@hareeshbalan9885
@hareeshbalan9885 11 ай бұрын
@@salmahaneefa4291 വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
@hareeshbalan9885
@hareeshbalan9885 11 ай бұрын
@@salmahaneefa4291 വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും..... പാവപ്പെട്ടവന്റെ വേദന മനസിലാക്കണം....
@SreeLatha-y5j
@SreeLatha-y5j 11 ай бұрын
Sir Big salute sir valeya oru hridhayathene udama ane
@ShemithaTp-sx6yo
@ShemithaTp-sx6yo 11 ай бұрын
Sreekandan sir congratulations
@lathikanair9764
@lathikanair9764 11 ай бұрын
S K.sir.👍❤❤❤
@deepisvlog
@deepisvlog 10 ай бұрын
വേഗം സുഖമാവട്ടെ
@jinymathew7688
@jinymathew7688 11 ай бұрын
Only prayers for molu to get well soon..cant even imagine the trauma she is going through.........🙏🙏🙏🙏🙏
@mareenapious1569
@mareenapious1569 11 ай бұрын
24 channel 💗🤞
@vargheselilly3815
@vargheselilly3815 11 ай бұрын
ഒരു പാട്ട് പാടുന്ന കുടിയുണ്ടല്ലോ ,,,,, എപ്പോഴും ഞെട്ടിക്കൊണ്ടിരിക്കുന്ന കുട്ടി ,,,,,, അവർക്ക് എന്തെങ്കിലും ചികിത്സ അമേരിക്കയിലുണ്ടോ എന്നൊന്ന് അന്വേഷിക്കാമോ അമേരിക്കയിൽ ,,,,, ഉണ്ടെങ്കിൽ സഹായിക്കുകയും വേണം ,,,,,, ഈ കമന്റ്‌ അവർ അറിഞ്ഞിട്ടല്ലോ കേട്ടോ ,,,,, പ്രശ്നമാകുമോ എന്തോ ,,,,,
@SubashSekhar
@SubashSekhar 11 ай бұрын
ആ കുട്ടിയെ ഒരു കോടി പരിപാടിയിൽ കൊണ്ട് വരണം
@shobhapauljoy7246
@shobhapauljoy7246 11 ай бұрын
Almighty Heavenly Father Bless her with good health prayers ,
@Kalaregunathan-ee9qm
@Kalaregunathan-ee9qm 11 ай бұрын
Sk sir 👍👍👍
@SandhyavenuSandhya-y6w
@SandhyavenuSandhya-y6w 11 ай бұрын
Sk sir 👍
@Yaseenshameer-kb5sl
@Yaseenshameer-kb5sl 11 ай бұрын
👍👍👍
@royaltimeShows
@royaltimeShows 11 ай бұрын
Clunical trial ചെയുന്ന ടെക്നോളജിയിൽ അമേരിക്ക അല്ല ഇപ്പോഴയത്തെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം, അത് ഇന്ത്യ യാണ്,
@RasiyaM-x3e
@RasiyaM-x3e 11 ай бұрын
👍🏼👍🏼👍🏼👍🏼❤❤
@sreenathmani9128
@sreenathmani9128 11 ай бұрын
Aa kuttide asugam athrem pettenn mattaan sadikkatte 🙏🏿
@CThomas302
@CThomas302 11 ай бұрын
@ffpsycho2640
@ffpsycho2640 11 ай бұрын
🙏
@sunithabijubiju5934
@sunithabijubiju5934 11 ай бұрын
ഹെപ്പറ്റൈറ്റിസ് ബി ക്ക് കൂടി മരുന്ന് കണ്ടൂ പിടിച്ചാൽ മതി അയിരുന്നു 😢
@sinusidu7864
@sinusidu7864 11 ай бұрын
Athentha asugam
@Anna-no6nx
@Anna-no6nx 11 ай бұрын
Vaccine undallo
@sunithabijubiju5934
@sunithabijubiju5934 11 ай бұрын
@@Anna-no6nx വന്നവർക്ക് ഉള്ളത് ആണോ...അല്ലല്ലോ
@DeepikaDayalDayal
@DeepikaDayalDayal 11 ай бұрын
@@sinusidu7864 manjapitham
@asya5306
@asya5306 11 ай бұрын
Aakutiyudeyasugammatikodukknatha
@ShilaShi-c5m
@ShilaShi-c5m 11 ай бұрын
🙏🙏🙏🙏🙏
@Sahirabanu-lc7jd
@Sahirabanu-lc7jd 11 ай бұрын
🙏🙏, skn
@beenabeena1150
@beenabeena1150 10 ай бұрын
💕💕💕
@mollysenthilsenthil910
@mollysenthilsenthil910 11 ай бұрын
❤🙏🙏🙏
@JeevaS-g1u
@JeevaS-g1u 11 ай бұрын
🙏🙏🙏🙏🙏
@ilovegod4511
@ilovegod4511 11 ай бұрын
🙏
@eyesopenmedia8267
@eyesopenmedia8267 11 ай бұрын
♥️
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.