Flowers Top Singer 2 | Devanasriya | Ezhara Ponnana Purathezhunnellum...

  Рет қаралды 178,668

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 130
@DaNi-eo1gd
@DaNi-eo1gd 11 ай бұрын
ഹായ് മോളുട്ടി നന്നായി പാടിട്ടോ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤
@rahulrajeevan3290
@rahulrajeevan3290 2 жыл бұрын
ന്റെ കുഞ്ഞൂസ് നല്ലോണം പാടിയല്ലോ. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എന്നും ന്റെ കുഞ്ഞൂസിന്റെ കൂടെയുണ്ട്. പ്രാർത്ഥിക്കാം 🙏🙏🙏
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
ഈ കുഞ്ഞിനെ കാണുബോൾ തന്നെ എന്തൊരു ഭക്തി നിറവാണ്... മനോഹരം സുന്ദരം ഭക്തിമയം
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
'മോഹന' രാഗത്തിൽ ദേവരാജൻ മാസ്റ്റർ ചെയ്ത മുപ്പതോളം ഗാനങ്ങളുണ്ട്. ഓരോന്നും മറ്റൊന്നിനോടും സാമ്യം തോന്നാത്ത വിധത്തിൽ മനോഹരം 👌🏻👌🏻 ആ അമൂല്യനിധികളിലൊന്ന് ദേവനശ്രിയ ഇന്ന് ഞങ്ങൾക്കായി സമ്മാനിച്ചു. നന്നായി പാടി മോളേ.. ❣️❣️
@anilkumark2607
@anilkumark2607 2 жыл бұрын
ജഗദീശ്വരന്റെ അനുഗ്രഹം ഉള്ള കുഞ്ഞു..... ഉയരങ്ങൾ കീഴടക്കും 🥰❤
@rageshcv4605
@rageshcv4605 2 жыл бұрын
ഭക്തിയുടെ നിറവിൽ അലിഞ്ഞു ചേർന്നു വളരെ മനോഹരമായി പാടി ദേവനശ്രീയ മോൾ.. മോളെ ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ... മോൾക്ക്‌ എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏❤❤😍😍
@anandakumarikv4576
@anandakumarikv4576 2 жыл бұрын
A
@gireeshdamodar2083
@gireeshdamodar2083 Жыл бұрын
കുഞ്ഞു നല്ലപോലെ പാടി... പശ്ചാത്തല സംഗീതം.. കൃതിയ മല്ല പുല്ലാങ്കുഴൽ. കൃത്യം
@kabeerkottayath6948
@kabeerkottayath6948 2 жыл бұрын
മോളൂസേ.... നന്നായി പാടിയെട്ടോ... ദൈവാനുഗ്രഹം എന്നും ഉണ്ടാകും. 🙏
@radhammradhamm9531
@radhammradhamm9531 2 жыл бұрын
ഭഗവാന്റെ പ്രാ ർത്ഥന ഉൾക്കൊണ്ട്‌ പാടി
@krishnakumarkadankott8618
@krishnakumarkadankott8618 2 жыл бұрын
ഇഞ്ചി കുഞ്ചി മോൾ മനോഹരം ആയി പാടി. ബിന്നി ചേച്ചിയുടെ പാട്ടും സൂപ്പർ 💕💕💕
@sathyp1572
@sathyp1572 2 жыл бұрын
എനിക്കേറ്റവും ഇഷ്ടം devnasreya & meghdu ❤️❤️❤️
@sajeevkumars9820
@sajeevkumars9820 2 жыл бұрын
മോൾ നന്നായിട്ടു പാടി നല്ല ഭക്തി സാന്ദ്ര മായ മൂഡിൽ തന്നെ പാടി ♥️♥️👍🙏👌👌
@suju.kkvadakara7882
@suju.kkvadakara7882 2 жыл бұрын
ദേവനശ്രീ മോളേ സൂപ്പർ ❤❤
@sasidharanmarath701
@sasidharanmarath701 2 жыл бұрын
സുന്ദരികുട്ടീ... സ്വീറ്റായി പാടി. എൻജോയ്‌ഡ്‌. ആശംസകൾ ❤️
@jayakumarmg699
@jayakumarmg699 2 жыл бұрын
ഭക്തിഗാനങ്ങളിലെ നിത്യഹരിത ഗാനം, ചുന്ദരിക്കുട്ടി നന്നായി പാടി.... അഭിനന്ദനങ്ങൾ...
@chandrabhanupm7862
@chandrabhanupm7862 2 жыл бұрын
ദേവന ശ്രിയ സൂപ്പർ 👍
@miss_nameless9165
@miss_nameless9165 2 жыл бұрын
എന്റെ മുത്തുമണി സുന്ദരിയായിട്ടുണ്ട്....പാട്ട് കിടു😇😍❤️💯
@radhammradhamm9531
@radhammradhamm9531 2 жыл бұрын
പൊന്നുമണി മുത്തുമണി ശ്രീ സുന്ദരി ഓക്കേ ❤👍🙋🏻‍♀️
@sunnythomas6412
@sunnythomas6412 2 жыл бұрын
നല്ല പാട്ടായിരുന്നു വാവേ അഭിനന്ദനങ്ങൾ 💕💕💕
@adharshks
@adharshks 6 ай бұрын
Eeswaraa katholane...❤😊
@rajitheshthekkedath6096
@rajitheshthekkedath6096 2 жыл бұрын
ദേവന മോൾ അടിപൊളി ആയി പാടി.. All the best വാവേ.. 🥰🥰🥰
@AkbarCa-e6q
@AkbarCa-e6q Жыл бұрын
Devanasriya mole ende ponne ethra rasamaayi keettirunnupooyi mole athra manoharamaayi molu paadiyathu mole Excellent
@rams624
@rams624 2 жыл бұрын
Well sung Beautiful voice Soulful God bless you child
@thoykkatmuralidharan8873
@thoykkatmuralidharan8873 2 жыл бұрын
Devanakutti is a natural singer. The prodigy has immense wealth treasured with her of talents to reach the epitome and heights of Music if guided properly. She does not magnetise with artificial attraction but she naturally steer ahead !!!
@vidyasagarkesav
@vidyasagarkesav 2 жыл бұрын
കൂഞ്ഞൂസ്...മനോഹരമായി പാടി..💝
@KAAZHCHA70
@KAAZHCHA70 2 жыл бұрын
ദേവനശ്രീയ......സൂപ്പർ സ്റ്റാർ.......
@KAAZHCHA70
@KAAZHCHA70 2 жыл бұрын
Sorry OK mole....Type cheyyumbol maripoyatha...
@mohanancr9943
@mohanancr9943 2 жыл бұрын
She took me to my school days @8th std , well singing. God bless mole.
@pradeeplalc6486
@pradeeplalc6486 2 жыл бұрын
ദേവനശ്രീയമോളെ, വളരെനന്നായി പാടിട്ടോ. അഭിനന്ദനങ്ങൾ ❤️🙏❤️
@jayasreemohan7933
@jayasreemohan7933 2 жыл бұрын
മോളുസ് സുന്ദരി നന്നായിപാടി 🙏❤❤❤😍
@SureshPillai-kw1pj
@SureshPillai-kw1pj Ай бұрын
മോളെ ഒരു പാട് സ്പീഡ് ആയോ എന്നൊരു സംശയം നന്നായി പാടി.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@rainijoseph9692
@rainijoseph9692 26 күн бұрын
Ettumanoorappante kadasham ennum undakatte mol nannayi paadi
@SMenon656
@SMenon656 2 жыл бұрын
I was missing my Injukunju for long time. You look very pretty and sweet. God bless you my child. Your loving Grandma from Michigan. You are always in my prayers!
@rajalakshminair8913
@rajalakshminair8913 10 ай бұрын
Aettumanuurappa 🙏 Namaskarikkunnu 🙏 ❤️
@radhammradhamm9531
@radhammradhamm9531 2 жыл бұрын
പി ലീലാമ്മയുടെ ശബ് ദ മാധുര്യം ok🙋🏻‍♀️🌹
@narendranmr2387
@narendranmr2387 2 жыл бұрын
ഇത് മധുരിയമ്മ പാടിയ പാട്ടാണ്
@rranamv1075
@rranamv1075 Жыл бұрын
നമ്മളെയെല്ലാം ഭക്തിയിൽ ആറാടിച്ച മാധുരിയമ്മയുടെ അതിശയ ആലാപനം
@Majeed-xm1pu
@Majeed-xm1pu Жыл бұрын
Kanan kothiyavunnu😊😊😊
@manuela.g463
@manuela.g463 2 ай бұрын
നന്നായിപാടി ലയിച്ചിരിന്ന്പോയി ♥️👌🏼👍🏼🙏🏼
@rajithachu4513
@rajithachu4513 2 жыл бұрын
👌👌👌👌👌👏👏👏👏സൂപ്പർബ് മോളെ ദൈവം അനുഗ്രഹിക്കട്ടെ
@hussaintharala4074
@hussaintharala4074 2 жыл бұрын
ഇഞ്ചി കുഞ്ചി നന്നായി പാടി . സൂപ്പർ
@valsarajkkmanalatt6033
@valsarajkkmanalatt6033 2 жыл бұрын
സുന്ദരി കുട്ടി ഗംഭീരമായി പാടി
@madhavant9516
@madhavant9516 2 жыл бұрын
One of the finest devotional songs. Beautifully rendered.
@Richoos-sm
@Richoos-sm 2 жыл бұрын
ഇഞ്ചി കുഞ്ചു ❤🥰
@idicullatpidicullatp8866
@idicullatpidicullatp8866 2 жыл бұрын
എന്തോ ഒന്നു ഒത്തപോലെ മോളെ സൂപ്പർ timing തകർത്തു ഒന്നും പറയാനില്ല
@ajithav896
@ajithav896 2 жыл бұрын
Super devana sriya
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Molus suuuuuper aayitu padi 👌👌👌 sharikum bagavande sanidyam pattil koodi kondu vannu. Nalla oru bakthinirbaramayirunnu molu padiyapol😘🥰🥰🥰🥰❤️❤️❤️🙏🙏🙏🙌marku curanju poyi ennu thonni🤗
@rajannairg1975
@rajannairg1975 2 жыл бұрын
Mark കുറഞ്ഞുപോയി..98 കൊടുക്കാമായിരുന്നു ..കുഞ്ഞ് നല്ലവണ്ണം പാടിയിരുന്നു.. .
@sukuchandramani757
@sukuchandramani757 Жыл бұрын
Beautiful voice,God bless you.
@sanal1234suadakaran
@sanal1234suadakaran 2 жыл бұрын
Dewanasriya a talented good singer proved herself... Thanks dewana mole
@nasiyanaas6586
@nasiyanaas6586 2 жыл бұрын
നല്ലൊരു ഭക്തി ഗാനം അസാധ്യമായി പാടിയല്ലോ എന്റെ ഇഞ്ചികുഞ്ചി.. Mark കുറഞ്ഞു പോയോ... മോളൂസേ ❤️❤️😘😘😘😘😘😘😘😘👌👌👌🌹🌹🌹🌹
@harindranp2584
@harindranp2584 2 жыл бұрын
സൂപ്പർ ദേവന മോൾ🌹🌹🌹
@jamalmohamedmohamedgani6010
@jamalmohamedmohamedgani6010 Жыл бұрын
DEVANA SIRIYA SUPPER SINGER MY FAVORITE SINGER FROM TAMIL NADU JAMAL MOHAMED 27 11 2023 GOD BLESS YOU MOLE
@Jmistiquespace
@Jmistiquespace 2 жыл бұрын
good composition, sweet rendering by inji konji... good lyrics.
@vasanthimohan5628
@vasanthimohan5628 2 жыл бұрын
Ettumaanoorappaa 🙏
@salujasreedevi9504
@salujasreedevi9504 2 жыл бұрын
ശ്രിയക്കുട്ടീ...പ്രാർത്ഥനകൾ...
@akbarca2956
@akbarca2956 2 жыл бұрын
Devana mole assalaayi paadi all the best
@libuthakadiyil1982
@libuthakadiyil1982 2 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤💋
@anilakshay6895
@anilakshay6895 2 жыл бұрын
നല്ലത് പോലെ പാടി
@vijayaraghavank4934
@vijayaraghavank4934 2 жыл бұрын
Wow... Simply Awesome 👌
@KotikeKrishnamohan-fl3no
@KotikeKrishnamohan-fl3no 3 ай бұрын
Welcome kutty..all the best
@subashgijl178
@subashgijl178 2 жыл бұрын
ദേവനമോൾ അടിപൊളി
@satheeshkumar2308
@satheeshkumar2308 Жыл бұрын
NALLA sundari Mol. Nannayi padunnund.
@jayasreeramachandran7795
@jayasreeramachandran7795 2 жыл бұрын
Oru sandhyanamam manoharamakki chittsppeduthiyathu mol voice theerthajalam ole ozhuki
@dinup84
@dinup84 2 жыл бұрын
വോക്കൽ ക്ലാരിറ്റി സൂപ്പർബ്
@keralagreengarden8059
@keralagreengarden8059 2 жыл бұрын
ഇഞ്ചി കുഞ്ചി സൂപ്പർ സെലക്ഷൻ ( ബിന്നി മാഡം സൂപ്പർ ആറ്റിട്യൂട്! ആരിങ്കിലും കുറച്ചു താറാമുട്ട വാങ്ങി കൊടുക്കുക. ഒപ്പം കുറച്ചു പഴവും )
@isaacthomas8476
@isaacthomas8476 2 жыл бұрын
Sweet rendering vaave..how innocent & sweet is this little darling.. 🥰🥰
@hareeshkalchira5930
@hareeshkalchira5930 2 жыл бұрын
മനോഹരം മോളെ 🙏🙏🙏
@SubhaM-oe2dq
@SubhaM-oe2dq 2 жыл бұрын
Excellent singing ❤️❤️❤️
@neelakantannair8232
@neelakantannair8232 2 жыл бұрын
ഗുഡ് മോള്. Keep it up.
@ushakumaripp42
@ushakumaripp42 2 жыл бұрын
നന്നായി പാടി may God bless you dear always
@sabuannannoortek6133
@sabuannannoortek6133 2 жыл бұрын
Molu Engi kungeeeeee Super
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
Super 👌
@chandran3317
@chandran3317 3 ай бұрын
കൊള്ളാം
@baijucalicat990
@baijucalicat990 2 жыл бұрын
Nannayittu padi..moll..
@sagameplays4189
@sagameplays4189 2 жыл бұрын
ഹായ് സൂപ്പർ
@sethuprabhakaran4398
@sethuprabhakaran4398 2 жыл бұрын
Devanamolu, 🥰
@ramasamys4894
@ramasamys4894 2 жыл бұрын
Very good Devana
@adheenamviswabrahmakarmaad7153
@adheenamviswabrahmakarmaad7153 2 жыл бұрын
🎉wow manikutty
@thanksmmanarayanan1888
@thanksmmanarayanan1888 2 жыл бұрын
സൂപ്പറായിട്ട് പാടി അഭിനന്ദനങ്ങൾ
@NibinUnni-qc7bx
@NibinUnni-qc7bx 10 ай бұрын
Ettumaanurappan❤
@JutinR
@JutinR 8 ай бұрын
I love song
@sajik7000
@sajik7000 2 жыл бұрын
നല്ല ശ്രവണസുഖം
@jayasreel.k6066
@jayasreel.k6066 2 жыл бұрын
സൂപ്പർ
@rijumr1526
@rijumr1526 2 жыл бұрын
Muthumani pwoliiiiiiiiiiii😘😘😘😘
@sunivijayan4011
@sunivijayan4011 Жыл бұрын
👍👍 chundharimani
@SureshKumar-q4w8l
@SureshKumar-q4w8l 9 ай бұрын
Excellent
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
എന്താ ആ ചിരിയുടെ ഭംഗി അസ്സലായി പാടി കുഞ്ഞുസ് ഈ ബിന്നിമാമിന്റെ തീറ്റപ്രാന്ത് 🤣🤣🤪🙏
@sugathaputhiyottilmeethal5938
@sugathaputhiyottilmeethal5938 2 жыл бұрын
Namah ശിവായ 🙏🙏🙏🙏
@rajendraprasad5770
@rajendraprasad5770 2 жыл бұрын
മോളെ ഒന്നും പറയാനില്ല സൂപ്പറായിട്ടു പാടി മനസ് തണുത്തു
@Ziyan_millioner
@Ziyan_millioner 2 жыл бұрын
🥰🥰njangale schoolile kuttiyaan
@madhusoodhanag711
@madhusoodhanag711 2 жыл бұрын
Super ❤️😍
@athensmajnoo3661
@athensmajnoo3661 3 ай бұрын
♥️♥️♥️♥️♥️♥️
@eromoolamattom3147
@eromoolamattom3147 Жыл бұрын
very good
@anusr3420
@anusr3420 2 жыл бұрын
👌👌😍😍
@rasnanajeesh2678
@rasnanajeesh2678 Жыл бұрын
❤️❤️❤️❤️🥰🥰🥰👏👏👏
@harikuttannair9053
@harikuttannair9053 2 жыл бұрын
Godblessyou
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Orchestrayum,molum nannayi
@sunithasunitha7609
@sunithasunitha7609 8 ай бұрын
@vilasinitarol6578
@vilasinitarol6578 2 жыл бұрын
Super moloos
@Babu-d8b
@Babu-d8b Ай бұрын
👍👍👍👍👍👍
@hyu9032
@hyu9032 2 жыл бұрын
👍 100 👍
@SunilKumar-ze5fe
@SunilKumar-ze5fe 2 жыл бұрын
❤️❤️❤️
September 3, 2024
3:23
Look me
Рет қаралды 10 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Flowers Top Singer 2 | Devanasriya | Anjana Kannezhuthi
14:56
Flowers Comedy
Рет қаралды 196 М.
Flowers Top Singer 2 | Meghna| Indukala Mouli
13:13
Flowers Comedy
Рет қаралды 3,9 МЛН
Flowers Top Singer 2 | Devanasriya | Veene Veene Veenakunje..
12:12
Flowers Comedy
Рет қаралды 175 М.
Flowers Top Singer 2 | Devanasriya  | Poonthurayilarayante Ponnarayathi..
12:40
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.