ഗുരുവായൂർ അമ്പലത്തിൽ എത്തി ഭഗവാനെ ദർശനം നടത്തിയ പ്രതീതി ആയിരുന്നു പാട്ടിൽ. ഒരു മുതിർന്ന ഗായികക്ക് പോലും പാടാൻ പറ്റാത്ത ഗാനമാണ് ദേവന വളരെ സിമ്പിൾ ആയി പാടി ഭലിപ്പിച്ചത്. തീർച്ചയായും ഫൈനലിൽ എത്തുന്ന മിടുക്കി ദേവന ആയിരിക്കും..... ദേവന ഒരു ദേവത, അഭിനന്ദനങ്ങൾ.
@mohanancr99432 жыл бұрын
After seeing and viewing the various performances and the finale, what a cruel rascals are these judges to sreehari and Devnamol.
@ashrafvaliayakath47412 жыл бұрын
ദേവനമോളേ വിളിക്കുബോൾ ഓാ... എന്നുള്ള പ്രതികരണം മാത്രം മതി ഏതൊരാളുടേയും ഹൃദയം കുളിർ കോരാൻ . ദൈവം എല്ലാ വിധ സൗഭാഗ്യങ്ങളും , ദീർഘായുസ്സും കൊടുത്ത് അനുഗ്രഹിക്കട്ടെ !! പ്രാർത്ഥനയോടെ....
@madhurimadhuri69322 жыл бұрын
എന്ത് നല്ല വോയിസ് ആണ് ദേവന കുട്ടിയുടെ സൂപ്പർ 🥰🥰🥰
@shobysworldoffunhappiness10712 жыл бұрын
ദേവനക്കുട്ടി നല്ല ഭാവം കൊടുത്ത് പാടിയിട്ടുണ്ട്. Super.. 👏🏻👏🏻👏🏻
@nasiyanaas65862 жыл бұрын
ലച്ചു മോൾ അതിമനോഹരമായി പാടി.. God bless you മോളെ ❤️❤️❤️😘😘😘😘
@sarasammab.t.53112 жыл бұрын
ഈ പ്രായത്തിൽ ഇതു പോലുള്ള ഒരു പാട്ടെടുത്തു പാടുക Wow മോളേ🌹❤️🙏👌 ഉയരങ്ങളിൽ എത്തട്ടെ മോളേ
@asharanip38372 жыл бұрын
ദേവന മോളേ M . J Sir പറഞ്ഞതു പോലെ ഞാൻ ഇന്ന് Guruvayoor അമ്പലത്തിൽ തൊഴുത് മടങ്ങി Room-ൽ വന്ന് KZbin-ൽ നോക്കിയപ്പോൾ മോളുടെ ഈ പാട്ട് KZbin ൽ വന്നിട്ട് 4 മണിക്കൂർ ആയിട്ടേ ഉള്ളൂ. ഈ പാട്ട് കണ്ണന്റെ നടയിൽ വെച്ച് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഞാൻ ഒരു കോഴിക്കോട് കാരിയും കൂടിയാണു. മോൾ നന്നായി പാടി.
ദേവനകുട്ടിയുടെ പാട്ട് എത്രകേട്ടാലു൦ മതിയാവില്ല മോളു...❤❤❤❤❤❤💋💋💋
@jessyjoseph61932 жыл бұрын
Ammayum daivam nalkiya eettavum valiya giftanu ee ponnomana.chakara kutti god with u.
@sujasiby34602 жыл бұрын
മിടുക്കി മോൾ 😍😍... നല്ലൊരു ഗായികയുടെ ഉദയം 👌👌👌👌
@nalinigirish13042 жыл бұрын
Devana Molude Fan's Like
@sulaimanp77362 жыл бұрын
പാടി കണ്ണും മനസ്സും നിറച്ച മോൾക്ക് നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@abdulrahiman60542 жыл бұрын
ഈ കുട്ടി ഭാവിയിൽ നല്ലൊരു പാട്ടുകാരിയാവും...
@babybabu63582 жыл бұрын
സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@rajannairg19752 жыл бұрын
Molootty kalakki thimirthu..❤👍👍👍
@deepadennis60772 жыл бұрын
My favorite😍😍 molu nanayi padi😘😘
@rajithachu45132 жыл бұрын
Enikku ethinte music aanu orupadishttamullathu👏👏👏👌👌
@platha86302 жыл бұрын
Devana Super aayi paadi mole. ALL the best
@raramedia32282 жыл бұрын
Amazing devana kutty❤️ judges will continue to show partiality but you ignore that and soar ahead!! Lots of love sweetie
@afsalkhan62612 жыл бұрын
ദേവനക്കുട്ടി പൊളിച്ചു 💋💋
@pankajakshanv71042 жыл бұрын
Davana molu ckd nannayi padi Very good God bles u 👏
@revathyad48982 жыл бұрын
MJ.Sir's Comments are very Encouraging one..Thanks .Adv..Revathy Purushothaman
@t.p.g.pillaig.pillai9712 жыл бұрын
സുന്ദരികുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️മിടുക്കി മോൾ
@suzysbliss27232 жыл бұрын
Sir, aa ummudi kettittu ethra nalayee. .Thanks ..Devana mol super
@jessyka81182 жыл бұрын
Mole super ayi paditto. God bless u always.
@wingsoffire66982 жыл бұрын
ശബ്ദം ആലാപനം മധുരം ❤️❤️❤️ 😘😘😘
@MrEpoulose2 жыл бұрын
Excellent rendition. MJ's comments appreciable
@dhanyakkdhanyakk93132 жыл бұрын
ചക്കര മുത്തേ ഒത്തിരി ഇഷ്ടം ആയി 🥰🥰
@basheerakq29522 жыл бұрын
Basheer guruvayoor 🙏കണ്ണന്റെകീർത്തന ഗാനം അടിപൊളി ആയി പാടി ഭാവി ഉണ്ട് 🌹
@paulijoseph6042 жыл бұрын
Really wonderful molu. At this age it's amazing performance. May God bless you abundantly. I thought you will get 💯 but.. atleast 99 they could have given
@sajnapt73602 жыл бұрын
സൂപ്പർ മോളു 😘😘😘😘😘😘😘😘
@valsaladevi30142 жыл бұрын
മിടുക്കിക്കുട്ടി നന്നായി പാടീ ട്ടോ
@ajithajayakumar54112 жыл бұрын
മോളെ Super. ജഡ്ജസ് പറയുന്നതെല്ലാം തെറ്റായി ധരിക്കാതെ, അതു മനസ്സിലാക്കി, തെറ്റു തിരുത്തി മുന്നോട്ടു മുന്നേരണം. ഒന്നാം സ്ഥാനം ലഭിക്കാൻ ജെഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@goput26162 жыл бұрын
യമുനാ കണ ങ്ങൾ പൂത്തുലഞ്ഞു.... 👌🏻👌🏻👌🏻👌🏻ദേവന ഒരുപാടു സ്വരങ്ങളിൽ പാട്ടിലും ഉയർച്ച ഉണ്ട്.... Try
@neethumolsinu63842 жыл бұрын
Super moloo🥰👌👌
@maniyammavd83222 жыл бұрын
ദേവാനക്കുട്ടി നല്ല പാട്ടു pady💕💕🥀🌹🙏
@jasminesaid25762 жыл бұрын
Devana ...super singing..very talented 💖💖💖
@anithabalan80612 жыл бұрын
Devanakutty...... സൂപ്പർ
@manjutbmanjutb53992 жыл бұрын
ദേവനാകുട്ടി സൂപ്പർ ❤❤❤❤
@marypaul92302 жыл бұрын
മിടുക്കിക്കുട്ടീ ❤️❤️❤️superb❤️
@mollysenthilsenthil9102 жыл бұрын
Chundari vave super 💕😍😍❤️❣️
@sujathakumar16742 жыл бұрын
Amazing.... Umma.... ❤❤❤❤
@sidheekmayinveetil38332 жыл бұрын
ദേവന മോൾ നന്നായി പാടിട്ടുണ്ട്💕💥🙏
@sethuprabhakaran43982 жыл бұрын
Devukutty. Super❤👍 🥰
@jessyka81182 жыл бұрын
Improved a lot. Chakkarakutti go ahead with courage and confidence.
@sidheekmayinveetil38332 жыл бұрын
കെ.എസ് ചിത്ര എസ് പി വെങ്കിടേഷ് ഹിറ്റ് പാട്ട്🙏💕💥🔥
@cicilyjoseph28312 жыл бұрын
Excellent mole.👍👍👍
@Mr3319702 жыл бұрын
അടിപൊളി മോളെ
@jammajose48032 жыл бұрын
Superrrrrr. Molu
@HariBabu-dt5pp2 жыл бұрын
ദേവനാ മോളു മുത്താണ് ❤❤❤
@myvoicesk84502 жыл бұрын
ദേവന മോളു, സൂപ്പറായി പാടി 👍👍👍
@sivarajanvelukutty58272 жыл бұрын
അടിപൊളിയായി പാടി മോളെ👌👌👌
@josephgeorge59352 жыл бұрын
God bles you
@sunithaahammed90952 жыл бұрын
Super molu 🌹❤
@sheebashaheer29312 жыл бұрын
Devanamol 😍❤️❤️❤️👌
@lucyparathara27362 жыл бұрын
She is a super singer, she sings very good👍👍
@pinkysadhanandan24152 жыл бұрын
ആരോ ഒന്ന് അലക്കിയപ്പോൾ ഈ മോളോട് ഒരു ആർട്ടിഫിഷൽ കൊഞ്ചിക്കൽ 😂കഷ്ട്ടം 😀
@pavithrapradeep11642 жыл бұрын
M athe
@eltekpowertechnologies91882 жыл бұрын
അതെ.. ആർക്കൊന്നും അറിയില്ലല്ലോ😆
@anilajoy75302 жыл бұрын
Athe sarikkum . Show aanennu manassilavum. Last season Alinea padiyathanu. It was very beautiful. Lachumol also sang beautifully.
@pinkysadhanandan24152 жыл бұрын
@@radamani8892 തുണി മാത്രമേ ഉള്ളോ ആന്റി, വേറെ പലതും അളക്കാറുണ്ട് ഒന്ന് ഇറങ്ങി നാട്ടിൽ അന്വേഷണം നടത്തി നോക്കു. 😀
@rinsonjose53502 жыл бұрын
😂
@aryas_veg_stories2 жыл бұрын
മോള് ഏതു പാട്ട് പാടിയാലും നല്ല feel ഉണ്ടാകും.
@vikramantsubramanian39012 жыл бұрын
ലച്ചു മോളെ top -ൽ എത്തട്ടെ. 😍
@esthers21752 жыл бұрын
Super aye molu
@bijunarayanan94142 жыл бұрын
Super molueeeee l you all the best
@elcyjohn47692 жыл бұрын
She is so innocent... Judges should be true ട്ടോ themselves when giving marks to this child, they know she is excellent, but somehow, they are biased and not giving her what she really deserves .