Flowers Top Singer 2 | Miah | kiliye kiliye naruthen mozhiye

  Рет қаралды 831,391

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 647
@prasadtk442
@prasadtk442 2 жыл бұрын
ശ്രുതി ശുദ്ധമായി പാടി. മിയക്കുട്ടിക്ക് ഹൈയും ലോയും സുന്ദരമായി പാടാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ മുത്തേ.
@hadihassanpt9413
@hadihassanpt9413 2 жыл бұрын
P
@being_human70
@being_human70 2 жыл бұрын
ദൈവം മനുഷ്യർക്ക് നൽകുന്ന വരദാനങ്ങളിൽ ഒന്നാണ് സംഗീതം. ആ ദാനം നന്നേ ചെറുപ്പത്തിൽ കിട്ടുകയും അത് മറ്റുള്ളവർക്ക് ആസ്വാദ്യകരമായ വിധം ലോകത്തിനുമുന്നിൽ അവതരിപ്പിക്കുവാൻ സാധിക്കുക്കുക എന്നത് മറ്റൊരു ഭാഗ്യം. ഇതെല്ലാം ഒന്നുചേർന്ന് ലഭിച്ചിരിക്കുന്ന മിയക്കുട്ടി ഞങ്ങളുടെ എല്ലാം മനസുകളിൽ ചേക്കേറിയിട്ടു നാൾ ഏറെയായി. ഇപ്പോഴുള്ള ഈ നിഷ്കളങ്കതയും സംഗീത ബോധവും കൂടുതൽ കൂടുതൽ മികവോടെ കൊണ്ടുപോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
കിളിക്കുഞ്ഞിന് ഇന്ന് 100മാർക്ക്‌ കിട്ടിയതിൽ ഒരുപാട് സന്തോഷം ഈ മോൾ എന്തൊരു നിഷ്കളങ്ക യാണ് മിയക്കുട്ടൻ അതിമനോഹരമായി പാടി soooooper
@sreelathapr9645
@sreelathapr9645 2 жыл бұрын
സ്വാഭാവികം ആയി perform ചെയ്യുന്ന മിടുക്കി
@honeymolbm
@honeymolbm 2 жыл бұрын
മിയ കുട്ടീടെ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല 😇
@krmohanan4979
@krmohanan4979 2 жыл бұрын
കുഞ്ഞിന്റെ പാട്ട് കലക്കീട്ടോ... തകർപ്പൻ.. മിയക്കുട്ടാ ഒത്തിരി ഇഷ്ടായിട്ടോ....
@thwahabathool3873
@thwahabathool3873 2 жыл бұрын
നിങ്ങൾ പറ മിയ സൂപ്പർ അല്ലേ very ക്യൂട്ട്
@ansarianu9586
@ansarianu9586 2 жыл бұрын
പിന്നല്ല 😍😍😍
@arszz7080
@arszz7080 2 жыл бұрын
Alla pinne😜😜😍😍😍
@sheejaa5442
@sheejaa5442 2 жыл бұрын
Adipoly
@ramlatabbas9189
@ramlatabbas9189 2 жыл бұрын
@@arszz7080 ki v
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
പിന്നല്ല
@prasannamnair2490
@prasannamnair2490 2 жыл бұрын
മിയകുട്ടനെ ഒത്തിരി ഇഷ്ടമാണ് ലവ് യു മുത്തേ 😘😘😘😘😘😘
@raihanasalil4631
@raihanasalil4631 2 жыл бұрын
Super മിയക്കുട്ടാ. ഇനിയും ഒന്ന പാട് Gold en crown വാങ്ങണം👌👌👌🌹🌹🌹♥️♥️♥️
@takeabreak5065
@takeabreak5065 2 жыл бұрын
Flowers TVkku അഭിനന്ദനങ്ങൾ..കുട്ടികൾ പാടുന്ന ഓരോ പാട്ടിനും യോജിച്ച ഫ്ലോർ ഡെക്കറേഷൻ... 👍👍👍
@vidhyangudus8418
@vidhyangudus8418 2 жыл бұрын
ഈ നിലവാരം നിലനിൽക്കട്ടെ മിയമോൾക്ക് അഭിനന്ദനങ്ങൾ 👍🏻
@sulaikhamammootty293
@sulaikhamammootty293 2 жыл бұрын
Aa kunju padicha paattokke Kolayippokum paavam kunju makkale vattakkalle judjas
@vidhyangudus8418
@vidhyangudus8418 2 жыл бұрын
@@sulaikhamammootty293 ഇതിലും നന്നായി പാടുന്ന കുട്ടികളുണ്ട് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഉയരുവാനുള്ള ഒരവസരം എന്ന് കരുതിയാൽ മതി
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
സൂപ്പർ ആലാപനം . എല്ലാ മക്കളേയും പടച്ചവൻ കാക്കട്ടെ . ഓരോരുത്തരുടെയും പെർഫോമൻസ് അപാരം തന്നെ....❤💚🌹🙏👍👍
@arshadsayad2654
@arshadsayad2654 2 жыл бұрын
Miya kutti is my favorite singer ❤ 😍 💙 💕 I'm biggest fan of miya kutti 🎵 🎶 🎵 🎶 🎵 👀 from doha Qatar 🇶🇦
@milindapancha924
@milindapancha924 2 жыл бұрын
മിയക്കുട്ടിയെ ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ...🙏
@shijisuzanne6497
@shijisuzanne6497 2 жыл бұрын
അയ്യോ എന്റെ വാവക്ക് ഗോൾഡൻ ക്രൗൺ 😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤
@lailalaila7345
@lailalaila7345 2 жыл бұрын
മിടുക്കി മോള് ഇനിയും എല്ലാ പാട്ടും ഇതുപോലെ പാടണം. ച്ചക്കര ഉംമ്മ
@musthafaamusthafaa9117
@musthafaamusthafaa9117 2 жыл бұрын
മിയ മോളുടെ സോങ് സൂപ്പർ അടിപൊളി എപ്പിസോഡ് എല്ലാം ഞാൻ കുവൈറ്റിൽ നിന്ന് കാണുന്നുണ്ട് സംസാരം കേൾക്കാൻ നല്ല രസമുണ്ട് മോളെ ആരും കണ്ണ് പെടാതിരിക്കാൻ വേണ്ടി പടച്ചോനോട് ദുആ ചെയ്യാം 🤲 ആമീൻ യാ അറുഹമുറാഹിമീൻ 🤲
@chandrikak.n7968
@chandrikak.n7968 2 жыл бұрын
Karili
@bindukv9740
@bindukv9740 2 жыл бұрын
എന്തൊരു നിഷ്കളങ്കത അല്ലേ.. മിയ കുട്ടന്റെ പാട്ടാണ് ഏറ്റവും ഇഷ്ട്ടം 🥰🥰🥰
@mahendrathankam4238
@mahendrathankam4238 2 жыл бұрын
ശരിയാണ് നല്ല നിഷ്കളങ്കത
@syamalakumari1673
@syamalakumari1673 2 жыл бұрын
ഏതു പാട്ടും നിസാരമായി പാടിക്കേൾപ്പിക്കാനുള്ള മോളുടെ ആ കഴിവ് അപാര o തന്നെ.. പാട്ടു മാത്രമല്ല ചക്കരേ ആ ഭാവം - പാട്ടും ആട്ടവും - ഹോ. i. കുഞ്ഞേ വീണ്ടും വീണ്ടും മോളുടെ പാട്ടുകേൾക്കാൻ കാത്തിരിക്കുന്നു.. മറ്റുള്ളവരോടൊപ്പം. :- ഒത്തിരി ഉമ്മ.
@sheelad6061
@sheelad6061 2 жыл бұрын
സൂപ്പർ മിയ കുട്ടി.
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Enikum orupadu ishtamanu Miya mole,molude pattum 😘👍
@amrinsvlog591
@amrinsvlog591 2 жыл бұрын
🥰🥰🥰
@subaidak3081
@subaidak3081 2 жыл бұрын
മോളൂ നന്നായി പാടി. മാഷാഅള്ളാ ഉമ്മച്ചിക്ക്ഒരുപാടിഷ്ടമുള്ളപാട്ടായിരുന്നു. 20or 25വർഷങ്ങൾക്ക് മുമ്പ്കേട്ടതായിരിക്കും.ഒരുപാടിഷ്ടായി
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Super 💓 molu👍🏾
@choladeyas7926
@choladeyas7926 2 жыл бұрын
അസ്സൽ മ്യൂസിക്, നല്ല ലിറിക്‌സ്, മിയ കുട്ടി നന്നായി പാടുകയും ചെയ്ദു നല്ല പ്രെസെന്റ്സ് നല്ല കോറസും അവരെ പ്രസന്റ്സും പിന്നെ നമ്മുടെ ജഡ്‌ജിന്റെ ജോക്കസും ഒക്കെ നന്നായി സൂപ്പർ 👍🙏🙏
@anilajoy7530
@anilajoy7530 2 жыл бұрын
Rylics
@choladeyas7926
@choladeyas7926 2 жыл бұрын
മികുട്ടിയെ ഓർത്തു ഒന്ന് പറഞ്ഞതാ റിലിക് 😀😀
@elizabethadams6023
@elizabethadams6023 2 жыл бұрын
The judges are really nice and kind
@arshadsayad2654
@arshadsayad2654 2 жыл бұрын
👍 👍 👍
@arshadsayad2654
@arshadsayad2654 2 жыл бұрын
@@anilajoy7530... 👍 👌
@mohamedmohideenbikthal9885
@mohamedmohideenbikthal9885 2 жыл бұрын
சூப்பர் ....மனதிற்கு பிடித்த பாட்டு இளம் வயதில் இனிமையான குரலில் வாழ்த்துக்கள் மியா
@jayakumarg6417
@jayakumarg6417 2 жыл бұрын
സൂപ്പർ ടൈമിംഗ് മോൾക്കുണ്ട്. മിടുമിടുക്കി മിയ 👏👏👏💕❤
@danielpm8466
@danielpm8466 2 жыл бұрын
മിയ സൂപ്പർ. പക്ഷെ പ്രായം കുറയുംതോറും മാർക്ക്‌ കൂടുതൽ കൊടുക്കുന്നതും അമിതമായി ചിലരെ കൊഞ്ചിക്കുന്നതും മത്സരത്തിൽ വേണോ?
@adarshadarsh7255
@adarshadarsh7255 2 жыл бұрын
Nishkalanga bhavam, cute , nalla behavior, aa chiriyum pattum okke super
@manjujimmyjose7068
@manjujimmyjose7068 2 жыл бұрын
Pancha varna thathamma yude pattu superb.oru cinema pattu kandapole yulla colour full visuals. .. Entha 🐦 yude glamer? Kannu kittathirikatte molku. Ethrayum bangi vere aarkundu? Thudakkam muthale ente kannil top singer ee 🐦 kunjanu... Ethu pole 100 percentage dedication koduthu paadan monu kazhiytte.... Ellarudeyum prayers monu kittum. Chakara ummmmma 😘
@sumayyasulaiman1563
@sumayyasulaiman1563 2 жыл бұрын
Supe super super 👌👌👌♥️♥️♥️♥️♥️അടിപൊളി 👍🌹വളരെ നന്നായി പാടി 👌, ഇനിയും ഇതുപോലെ എന്നും പാടാൻ കഴിയട്ടെ മിയകുട്ടിക്ക് 👍🙏 God bless you miyuu ♥️😍 all the best 🌹🌹🌹 Ummmmmmma 😘😘😘😘😘😘
@mehalatha5989
@mehalatha5989 2 жыл бұрын
I am from Chennai. I love your singing. God bless you dear
@muhammedramas7212
@muhammedramas7212 2 жыл бұрын
Wow top singer miyah sellam Exerlant. After long time .all the best 2 u. God bless u . Srilanka.
@boddupallinaresh3218
@boddupallinaresh3218 2 жыл бұрын
My Golden girl got Golden crown..👑 ... Congratulations my lovely miyakutty..love you mole.💖.umma..😘😘.take care..🎙🎶
@shihabshihabadattil8030
@shihabshihabadattil8030 2 жыл бұрын
എന്ത് രസമായിട്ടാ മിയക്കുട്ടി പാടിയത് അടിപൊളിയായി
@omanafelix8500
@omanafelix8500 2 жыл бұрын
അടിപൊളി മോളു. എല്ലാ പാട്ടിനും ഇനി golden crown തന്നെ കിട്ടട്ടെ. 🥰🥰🥰🥰
@sabinrsrs4638
@sabinrsrs4638 2 жыл бұрын
.
@princyjhony8795
@princyjhony8795 2 жыл бұрын
മിയക്കുട്ടിയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് കേട്ടിരിക്കാൻ തോന്നും മതിയാവില്ല എത്രകേട്ടാലും എല്ലാവർക്കും മിയക്കുട്ടി വല്യ ഇഷ്ടമാണ് മിയക്കുട്ടിയെ എത്ര കണ്ടാലും മതിയാവില്ല ഈശ്വരൻ മിയയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ
@nancyabraham2058
@nancyabraham2058 2 жыл бұрын
Mugham kandal full moon pole.enthu sunthariya.💎💎💎💎💎💎💎💎💎💎💎💎
@lissyjacob7882
@lissyjacob7882 2 жыл бұрын
ഇവരെ ജഡ്ജ്സ്സിനു ഒരുപാട് ഇഷ്ടം ആണ് അതാണ് ഞങ്ങൾക്കും ഈ പ്രോഗ്രാം ഇഷ്ടം ♥️♥️♥️♥️
@MsChamakchalo
@MsChamakchalo 2 жыл бұрын
This song deserved 100 marks. The song was so apt for my little Angel.....spiffy and upbeat.....love you my Angel. God bless you
@naseemanaseema482
@naseemanaseema482 2 жыл бұрын
Enik.eyttavum.ishttam..
@raziyaek219
@raziyaek219 2 жыл бұрын
മിയകുട്ടൻ കിളിപ്പെണ്ണേ.. Miyakutty.... ചക്കര വാവ ❤
@ushackumari8072
@ushackumari8072 2 жыл бұрын
മിയക്കുട്ടി ...അതി മനോഹരമായി പാടി 😘😍,
@annieroopchand6459
@annieroopchand6459 2 жыл бұрын
Super little star god bless you 🙏
@arshadsayad2654
@arshadsayad2654 2 жыл бұрын
@@annieroopchand6459 👍 👌
@priyar1840
@priyar1840 2 жыл бұрын
മിയ്ക്കുട്ടിover acting ഇല്ലാത്ത ചുന്ദരി മുത്താണ് ❤❤
@swamikannujessie4254
@swamikannujessie4254 2 жыл бұрын
Kindly translate your conversation into English we are from Tamilnadu let's also enjoy
@nahasnisam3622
@nahasnisam3622 2 жыл бұрын
😔😔
@sivapredeepjacki7362
@sivapredeepjacki7362 2 жыл бұрын
@@nahasnisam3622 q 2
@kanthimathivasan8351
@kanthimathivasan8351 2 жыл бұрын
മിടുക്കിയാണ് സൂപ്പർ സൂപ്പ റോസൂപ്പർ
@ridhasaleem1383
@ridhasaleem1383 2 жыл бұрын
Miya miya sooper .
@aishuaishu5611
@aishuaishu5611 2 жыл бұрын
She looks like barbie doll😍.love you my stylish miyakutty😎😍😍✌✌
@jameelaabdurahiman118
@jameelaabdurahiman118 2 жыл бұрын
മിയു ട്ടിയുടെ പാട്ടും സംസാരവും ഒരുപോലെ ഇഷ്ടം.
@sheelaphilip3261
@sheelaphilip3261 2 жыл бұрын
Congrats Mia mole.Super aayi padi.God bless you Miakutty
@atruthseeker4554
@atruthseeker4554 2 жыл бұрын
Mia കുട്ടിയും പിന്നണി ഗായകരും പൊളിച്ചു 😘🎉
@Oddibola_bot
@Oddibola_bot 2 жыл бұрын
👍👍👍👍👍👍❤❤❤
@kuthubkhan6875
@kuthubkhan6875 2 жыл бұрын
Pinnani gayakare ashamsillankil nannikettavarakum.
@hameedpanarukandy4986
@hameedpanarukandy4986 2 жыл бұрын
മിയമോൾ നന്നായി പാടി, അഭിനന്ദനങ്ങൾ അതോടൊപ്പം ജഡ്ജസിന്റെയും മിയമോളുടെയും jokum നന്നായി 💐
@gracyamenabraham762
@gracyamenabraham762 2 жыл бұрын
Oh wow🤩🤩🤩
@meenasubash2294
@meenasubash2294 2 жыл бұрын
Pwolichaduki muthe 👌👌👌👌👌👌❤️❤️❤️❤️😘😘😘😘😘🙏👍👍😁
@arshadsayad2654
@arshadsayad2654 2 жыл бұрын
@@meenasubash2294...hlo
@minhajmuhammedt6543
@minhajmuhammedt6543 2 жыл бұрын
@@arshadsayad2654 hi
@ayshathth2114
@ayshathth2114 2 жыл бұрын
@@minhajmuhammedt6543 Polichu Muthe Kanne Thattathirikkatte. Daivanugraham Appozum Undavtte.
@michumohdcreations7703
@michumohdcreations7703 2 жыл бұрын
Excellent 👌 out standing soooper mia kutti love you da💕
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 2 жыл бұрын
മോളെ... മുത്തേ... 😘😘😘😘😘😘😘😘നീയാണ് കുഞ്ഞേ ടോപ് സിങ്ങർ... ❤️❤️❤️❤️❤️❤️❤️❤️lv yu കണ്ണാ
@susyparampil266
@susyparampil266 2 жыл бұрын
കിളി കുട്ടി നന്നായി പാടി. ❤️ You Miya.God bless you
@jancycharly1275
@jancycharly1275 2 жыл бұрын
May God bless you Miyakkuty.
@game___b_l_o_g8379
@game___b_l_o_g8379 2 жыл бұрын
Supr molu
@santhisasikumar9835
@santhisasikumar9835 2 жыл бұрын
ഉമ്മ മുത്തേ. Super song 👌👌👌🥰🥰🥰
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
മിയ മോൾ സൂപ്പറായി പാടി🍁🌹🎊🌼💐💕🙏💥💞
@ridhasaleem1383
@ridhasaleem1383 2 жыл бұрын
Sooper miya nanayi padi .
@jollyalex1634
@jollyalex1634 2 жыл бұрын
Hi Miya baby, how are you cutee. Superbly sung, full of energy and pleasing to hear your song. Luv you baby. May God bless you always. Jolly Alex, Pune.
@starnajoom1370
@starnajoom1370 2 жыл бұрын
പടച്ചോനെ എന്റെ മിയക്കുട്ടിക്ക് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകേണമേ ആമീൻ
@BR-vu8wx
@BR-vu8wx 2 жыл бұрын
മിയ കുട്ടിയുടെ ഉപച്ചിക്ക് പകരം ഇന്ന് ഉമ്മച്ചി ആയല്ലോ സുന്ദരി ഉമ്മച്ചിയാട്ടോ മോളെ പോലെ
@rizinrizin9243
@rizinrizin9243 2 жыл бұрын
സൂപ്പർ ❤️❤️❤️👍🌹
@lathiflathif5218
@lathiflathif5218 2 жыл бұрын
ആസാദ്യമായി പാടി ഗോൾഡൻ ക്രൗൺ നേടി ❤❤❤❤👍👍👍
@naseemateacher
@naseemateacher 2 жыл бұрын
സൂപ്പർ സൂപ്പർ
@runsmarketin8352
@runsmarketin8352 2 жыл бұрын
അസാധ്യമായി എന്നെഴുതണം... മലയാളം ശെരിക്കും എഴുതാൻ പറ്റിയില്ലെങ്കിൽ എന്തുമലയാളി...ശെരി അല്ലേ...
@vinodkv2500
@vinodkv2500 2 жыл бұрын
മിയ കുട്ടി പൊളിച്ചു തിമിർത്തു കലക്കി
@sufilathsufilath4700
@sufilathsufilath4700 2 жыл бұрын
മിയ കുട്ടി 😘😘😘😘😘😘👌👌👌👌👌👌👌👌👌👌👌👌👌👌👌മാഷാ അല്ലാഹ്
@sheejamohan2308
@sheejamohan2308 2 жыл бұрын
കുഞ്ഞിന് 100 മാർക്ക് kodukkane. Excellent...God Bless
@jasjas4411
@jasjas4411 2 жыл бұрын
മോള് ഓരോ തവണ യും അത്ഭുതം സൃഷ്ടിക്കുന്നു.... കോറസ് പാടിയ മക്കളും നല്ല പെർഫോമൻസ് ആയിരുന്നു 😍😍
@UsmanAli-s3y5ssuriyasuriyan
@UsmanAli-s3y5ssuriyasuriyan Жыл бұрын
கிளியே கிளியே நரும் மோழியே அருமை பாட்டு மீனு குட்டி சூப்பர் மளையாள தமிழச்சி ஏதும் பாட்டு அறுமையான பட்டுகள் நாயன் மதுரை காரான் தமிழான் மளையாள தமிழச்சி கேட்டு கொன்டே இருக்கலாம் சூப்பர் வாழ்த்துக்கள்
@sulaimankkr3285
@sulaimankkr3285 2 жыл бұрын
മിയ കുട്ടി മോളെ ഒരുപാട് ഇഷ്ടമാണ് പിന്നെ മോളുടെ പാട്ട്
@sugunakumar4756
@sugunakumar4756 2 жыл бұрын
ഒരു രക്ഷയും ഇല്ലമിയുട്ടി സൂപ്പർ💚💚💚💚
@A_F_A_N-j5d
@A_F_A_N-j5d 10 ай бұрын
മിയക്കുട്ടിയുടെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല സൂപ്പർ മോളെ നിനക്ക് നല്ലത് വരട്ടെ 😊
@nazarkappoorath3226
@nazarkappoorath3226 2 жыл бұрын
എൻറെ പൊന്നൊ സൂപ്പർ സ്റ്റാർ മിയാ
@anitabhasker5330
@anitabhasker5330 2 жыл бұрын
Just happened to see this… wow she is soooooooooooo cute absolutely adorable and so very talented! Keep up your darling sweetness and charm! ❤️🤗
@Aadhyasarath-c5y
@Aadhyasarath-c5y 2 жыл бұрын
സൂപ്പർ മിയ കുട്ടി... Topsingerinte swath🥰🥰🥰🥰👍👍👍
@vazhipokka
@vazhipokka 2 жыл бұрын
ഈ സ്റ്റേജിൽ വരുമ്പോൾ മാത്രമല്ല അതിന് പുറത്തുവച്ച് വോയിസ് മെസ്സേജ് അയക്കുന്ന പരിപാടിയൊക്കെ ഉണ്ട് ജഡ്ജ് സും കസ്റ്റംസും തമ്മിൽ അതാണ് ഇത്ര അടിപൊളി ആയത്... 👌
@rasheedvp862
@rasheedvp862 2 жыл бұрын
Super molusa 👍🏻❤❤
@sandhyajayasekara6041
@sandhyajayasekara6041 2 жыл бұрын
Brilliant ...feucher ......you are very Clever ..darling ..love you soooooooo much my rose flower 🌹🌹🌹🌹🌹🌹🌹 miya..🌟🌟🌟🌟
@devakumarkumar2612
@devakumarkumar2612 2 жыл бұрын
മിയ കുട്ടി എന്ന കിളി കുട്ടി നന്നായി പാടി . ആശംസകൾ
@annieroopchand6459
@annieroopchand6459 2 жыл бұрын
This child sing from her ❤ heart not over acting simple and natural gods blessing to her and wonderful family.
@mrprogamer2561
@mrprogamer2561 2 жыл бұрын
Miyamolu outstanding performance ❤️❤️❤️❤️❤️
@valsammathomas8982
@valsammathomas8982 2 жыл бұрын
Outstanding performance Miyakutty
@sudheerk2237
@sudheerk2237 2 жыл бұрын
Super Miya kutty Miya kutty annum engane paadatte Oru മതവും അവളെ vilakathe athe aval munneratte
@vinoder3944
@vinoder3944 2 жыл бұрын
മിയക്കുട്ടി... അടിച്ചുപൊളിച്ചു 💖💖💖💖
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
ഇന്ത്യൻ സംഗീത ലോകത്തെ മഹാപ്രതിഭ ലതാജി ഇന്ന് നമ്മോട് വിടപറഞ്ഞു ഈ വാർത്ത കേട്ട ഉടൻ എനിക്കോർമ്മ വന്നത് മിയകുട്ടൻ ഞാൻ മിയ മങ്കേഷ്‌കർ ആണെന്നും പറഞ്ഞ് kathali chenkadali എന്ന ലതാജി യുടെ പാട്ട് പാടിയതാണ് ആ അനശ്വര പ്രതിഭ യെ മിയക്കുട്ടി ടോപ്‌ സിംഗർ വേദി യിൽ കൊണ്ട് വന്നതിനാൽ മിയകുട്ടി യെ കാണുമ്പോൾ ലതാജി യെ ഓർമ വരും ആ വിശ്വ മഹാ പ്രതിഭക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@sulu1683
@sulu1683 2 жыл бұрын
Inkum orma vañnu miya kuttine ladhaji ake oru Malayalam songe padittollu adhanu mammale miyakutti padiyadh😍😍
@vazhipokka
@vazhipokka 2 жыл бұрын
ഒന്നും ആസ്വദിക്കാൻ മലയാളിക്ക് ഇപ്പോൾ കഴിയുന്നില്ല എല്ലാത്തിനും വിമർശിക്കാൻ മാത്രമാണ് മലയാളിക്ക് താല്പര്യം...
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Kili varaan vendi paadaanulla paataa... Enthhoru innocence aanu kunjey.... 😊😊
@hamsakoya2162
@hamsakoya2162 2 жыл бұрын
മിയ മോളേ വളെരെ സൂപ്പറായിട്ടുണ്ട്. മോളുടെ പാട്ട് കേൾക്കാൻ എന്തൊര് സുഖമാണന്നോ👌👌
@silence5747
@silence5747 2 жыл бұрын
She is veryt talented...she is deservingly first place 🌹
@nisharamcharitar7433
@nisharamcharitar7433 2 жыл бұрын
My little miya kutty could really sing frist time i see a child at that age sang so many song i cant stop lookin an this super star
@sumayyasulaiman1563
@sumayyasulaiman1563 2 жыл бұрын
Waaaaaaaaw super 👍👌🌹 Super song 👌👌🌹 100 കിട്ടിയതിൽ വളരെ സന്തോഷം 👍ummmmmmmmmma 😘😘😘😘😘😘😘😘😘😘all the best 👍♥️♥️♥️♥️♥️♥️♥️♥️♥️
@p.k.abdulghafour5602
@p.k.abdulghafour5602 2 жыл бұрын
It was an unbelievable performance by Miyakutty. Well done moloos. You are unbeatable.
@jevwivhejve5270
@jevwivhejve5270 2 жыл бұрын
Miyas' song with chorus girl went very well.it was sooooooo good
@madhavant9516
@madhavant9516 2 жыл бұрын
Smart girl. Nice singing. Wish her the best.
@rosammasam4457
@rosammasam4457 2 жыл бұрын
Anthu rasum aayittu ante mol padi super adipoli 😘
@ritz1182
@ritz1182 2 жыл бұрын
Very cute. Mind blowing performance. Keep it up darling😘😘😘
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 2 жыл бұрын
പാവം, കിളി കുട്ടി ക്ക് കിട്ടി യല്ലോ, Golden crown 😘👏👏👏
@rasheeduaerakpnr3937
@rasheeduaerakpnr3937 2 жыл бұрын
മിയകുട്ടിക് 100മാർക്ക്‌ 💚💚👍💚👍
@anilkumarmenonmenon2425
@anilkumarmenonmenon2425 2 жыл бұрын
Miyakutti thoovalulla kiliyepolundu, happy song, super😍
@anilajoy7530
@anilajoy7530 2 жыл бұрын
Athayirikkum amma angane thayichathu
@rasiyahamza1141
@rasiyahamza1141 2 жыл бұрын
എന്ത് രസാ കാണാനും കേൾക്കാനും. ചക്കരക്കുട്ടി
@railtechvaknaji8653
@railtechvaknaji8653 2 жыл бұрын
എന്റെ മിയ കിളി പൊളിച്ചു...... Wonderful ❣️❤️❣️🎉😊❤️.....
@Thasnathas
@Thasnathas 2 жыл бұрын
Miahkkutty... Cutie pie ❤️❤️supperbbb🥰🥰🥰🥰👌👌👌👌👌👌👌
@TM15HAKRN
@TM15HAKRN 2 жыл бұрын
Singing dancing Ac,ting mia U rock...keep it up vave Lov u U entertainer....💜😄😊🎊😎
@somankb7196
@somankb7196 2 жыл бұрын
മിയ കുട്ടി സൂപ്പർ ♥️👍
@rejijames6202
@rejijames6202 2 жыл бұрын
പ്രിയപ്പെട്ട ജെറി സാർ, ഈ കുഞ്ഞൂഞ്ഞു മോളുടെ പാട്ട് കേട്ടോ ദയവായി ഈ കുഞ്ഞിനെ അനുഗ്രഹിക്കൂ.. മിയക്കുട്ടി, മോളു ഇനിയും ജെറി സാറിന്റെ പാട്ടുകൾ പാടണം. Power full song ആണ്
@ഷീജ-ഭ2ഛ
@ഷീജ-ഭ2ഛ 2 жыл бұрын
മിയ മിയ miya❤❤❤❤ഒരുപാടിഷ്ടം
@leelarajan7246
@leelarajan7246 2 жыл бұрын
മിയമോളെ വളരെയധികം ഇഷ്ടമാണ്
@valsakl2921
@valsakl2921 2 жыл бұрын
Miya....keep it up.Wish you to sing like today in future attempts thereby get golden crown.
@runsmarketin8352
@runsmarketin8352 2 жыл бұрын
Excellent singing... Miya mol. 🌹🌹🌹
@ravio6109
@ravio6109 2 жыл бұрын
Excellent 👍👍 singing 💗💗 miya mol
@kochuthressiaej6463
@kochuthressiaej6463 2 жыл бұрын
Super❤️❤️❤️❤️🌹
@wasimajmal4375
@wasimajmal4375 2 жыл бұрын
Masha allah.... Eee molk kannu കൊള്ളാതിരിക്കട്ടെ god bless you ❣️❣️😍😍😍
@johndcruz3224
@johndcruz3224 2 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ ജെറി സർ 🙏💝
@inshaa3387
@inshaa3387 2 жыл бұрын
Miyakutty super song anik eshtama molude patt🥰
@elizabethadams6023
@elizabethadams6023 2 жыл бұрын
Oh how wonderful!! Miah sung so beautiful, I totally enjoyed this song and I love Miah!!’
@shanavasshamanzil5778
@shanavasshamanzil5778 2 жыл бұрын
👍👍മിയകുട്ടി നല്ലതുപോലേ പാടികേട്ടോ
@whatsappstatus8319
@whatsappstatus8319 2 жыл бұрын
Miya kuttyude dress ishtamullavar...........😍😍
@shafik4007
@shafik4007 2 жыл бұрын
മിയ കുട്ടി എന്റെ പൊന്നൂട്ടി അല്ലേ മുത്തം 🥰🥰🥰🌹🌹🌹
@reethuk7776
@reethuk7776 2 жыл бұрын
LOVE YOU MIYA KUTTY ❤️😘😘
@annammaa226
@annammaa226 2 жыл бұрын
മിയകുട്ടി പൊളിച്ചുട്ടോ. സൂപ്പർ സൂപ്പർ 🥰🥰🥰 ചക്കര മുത്ത് 😘😘😘
@assinaunnikrishnan2489
@assinaunnikrishnan2489 2 жыл бұрын
Sweet cutie 💞💞💞💋💋💋innocent,good singer, mole confusion madabedi🙏lirics thappaguthe. God bless you 💐💐💐
@thressiammaiype4514
@thressiammaiype4514 2 жыл бұрын
Beautiful😍👍 God bless you🙏🙏🙏
Flowers Top Singer 2 | Miah | Oh Ayllyam Padathe Penne...
16:25
Flowers Comedy
Рет қаралды 670 М.
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Flowers Top Singer 2 | Miah | Kiliye Kiliye..
14:47
Flowers Comedy
Рет қаралды 376 М.
Flowers Top Singer 2 | Miah | Kasthoori Manakkunnallo
16:18
Flowers Comedy
Рет қаралды 435 М.
top singer thalikuruthola Arjitha
3:27
Bijichenoli
Рет қаралды 3,6 М.
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН