നിവേദ്യ കുട്ടിയും സുധീഷിന്റെ സപ്പോർട്ടോടെ സൂപ്പറായി പാടി തകർത്തു❤❤
@manuelampal10 ай бұрын
നിവേദ്യമോൾ സുധീഷിനോപ്പം പാടി തകർത്തു... നല്ല ഓളം കൊണ്ടുവരാൻ കഴിഞ്ഞു. പൂർണ്ണമായും ഒറിജിനൽ പാട്ടിനോട് നീതിപുലർത്തി മോളുടെ ശബ്ദത്തിൽ കേൾക്കാൻ അതിമനോഹരം ആയിരുന്നു. മുന്നോട്ടുള്ള എല്ലാ പാട്ടുകളും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
@vijayakumar-cd5vr10 ай бұрын
ശരത്ത് സാർ സുധീഷിനെ കൊണ്ട് പാടിച്ച പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി മറ്റ് ഇന്ന് പാടിയവർ എല്ലാ കുട്ടികളും നന്നായി പാടി പ്രതേകിച്ച് ഗൗതം പാടിയ പാട്ട് വളരെ നന്നായിരുന്നു
@mumthasbeegam234510 ай бұрын
ഗൗതം മോൻ മനോഹരമായ ഒരു ഗാനമാണ് സെലക്ട് ചെയ്തത് . മോൻ അതിമനോഹരമായിട്ട് തന്നെ പാടി . അഭിനന്ദനങ്ങൾ !
@rukhiyapm712910 ай бұрын
Nivedhya sudheesh out standing performens..stage ilakki marichu..👌👌👏👏👏👏
@renjugirish640410 ай бұрын
നിവേദ്ധ്യ കുട്ടി സൂപ്പർ 🥰❤️ ഇതുപോലെ തന്നെ മുന്നോട്ടു പോകണം എല്ലാവരും ഞങളുടെ മോളെ സപ്പോർട് cheyyanam🥰❤️ 1:37
@rahulrajeevan329010 ай бұрын
സ്പെഷ്യൽ പെർഫോമൻസ്, നമ്മുടെ താരക്കുട്ടിയും പിള്ളാരും സൂപ്പർ ആക്കിയേ 😍😍😍
@leelamanirajagopal214110 ай бұрын
നിവേദ്യ മോളെ സൂപ്പർ❤️🔥 പെർഫോമൻസ് പാട്ടും ഡാൻസും വളരെ impressive ആയിരുന്നു keep it up mole💕💕💕
@muraleedharannair490810 ай бұрын
ഗൗതം മോനും ലക്ഷ്യ മോളും നന്നായി padi. ലക്ഷ്യ പാർവണ താര combo സൂപ്പർ ❤❤❤
@syamilysadan915810 ай бұрын
നിവേദ്യ കുട്ടി സുധീഷ് suoooper 👌👌👌👏👏👏അടിച്ചുപൊളിച്ചു❤❤❤❤❤
@shijisuzanne649710 ай бұрын
സ്വർണലത മാം ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരി.. പ്രണാമം 🙏🌹🥰🥰🥰🥰🥰🥰
@ariyathapaatukar733410 ай бұрын
നിവേദ്യ മോളൂ .. പൊളിച്ചടുക്കി..👍👍 സുധീഷ്👍
@NasiyaNaas_nr9ck10 ай бұрын
ഗൗതം കൃഷ്ണ അതിമനോഹരമായി പാടി... ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... ഇനിയും നല്ലത് പോലെ പാടാൻ കഴിയട്ടെ.. God bless you മോനെ 👏🏽👏🏽👌🏽👌🏽🥰🥰😍😍♥️♥️♥️
@sujathar539110 ай бұрын
നിവേദ്യമോളെ അഭിവാദ്യങ്ങൾ👌♥️🥰💘👍
@BasheerGuruvayoor-do8xe10 ай бұрын
❤നിവേദ്യ 🥰സുധീഷിന്റെഊർജസ്വരമായ സപ്പോർട്ടോടെ നിവേദ്യ മോൾ തിളങ്ങി നിന്ന് പ്രേയക്ഷ കരിൽ ഊർജം ഉണ്ടായി എന്നുള്ളവർ 🌹🙏👍
@valsakl292110 ай бұрын
സുധിഷിന്റെ പാട്ടു കേൾക്കാൻ വന്നതാണ്
@anniestanly590710 ай бұрын
❤
@BasheerGuruvayoor-do8xe10 ай бұрын
🌹ഗൗദം 😮ദുഃഖത്തിന്റെഫീലോടെയുള്ള പാട്ട് ഫുൾ ഉൾക്കൊണ്ട് പാടി മനസ്സിൽ പതിപ്പിച്ചു മിടുക്കൻ ❤
@dr.g.radhikasuresh174410 ай бұрын
നിവേദ്യ മോളെ നന്നായിട്ടുണ്ട്.. സൂപ്പർ. കലക്കി ❤❤❤
@jaleelkc83610 ай бұрын
നിവേദ്യ മുത്തെ പൊളിച്ചു😊🥰😘😘😘
@reshmapv682910 ай бұрын
നിവേദ്യമോളുസ് സുപ്പർ ആയിട്ട് പാടി 🥰🥰❤️❤️❤️❤️
@mumthasbeegam234510 ай бұрын
നിവേദ്യ , സുധീഷ് സൂപ്പർ ആയിരുന്നു 👍
@rajagopalgopinadhan907310 ай бұрын
Nivedya mole Excellent superrr 💕♥️🎉🎉🎉🎉
@rinothomaskoshy847310 ай бұрын
Nivedya kutty uda patt adipoli❤❤❤
@ManiammaNC10 ай бұрын
നിവേദ്യ മോളെ super God bless you❤❤
@priyariju666610 ай бұрын
Gautham adipoli song ❤️👍🏻super selection 👏
@anithaksamuel488010 ай бұрын
എല്ലാ കുട്ടികളും എത്ര മനോഹരമായി പാടുന്നു. 👍
@anilbhaskar358910 ай бұрын
ഗൗതം and ഫാമിലി ❤❤❤❤പാട്ട് നന്നായി പാടി ആശംസകൾ ❤❤❤
@athiraajayakumar165210 ай бұрын
നിവേദ്യ കുട്ടി സൂപ്പർ ആയി പാടി.. 💕❤❤love you chakkare❤
@inuvijayabhanu807710 ай бұрын
നിവേദ്യ മോളേ...മനസ്സ് നിറഞ്ഞു നന്നായി പാടി 🤍🤍🤍❤️❤️❤️
@vidyavathinandanan559610 ай бұрын
Nivedya is a fantastic singer....nalla swaram,bhavam
@jaleelkc83610 ай бұрын
ഏറെ ഇഷ്ടമുള്ള പാട്ടാണ് ഗൗതം നന്നായി പാടി👌🙏🙏
@rectaweddings895410 ай бұрын
Nivedya kutti pwoli aayi paadi♥️♥️♥️
@girijasundaransundaran404710 ай бұрын
നിവേദ്യ മോൾ സൂപ്പറായിരുന്നു.❤❤❤❤❤
@mahimamahima7910 ай бұрын
നിവേദ്യ കുട്ടി മോളുടെ പാട്ട് അടിപൊളിയാ മോളെ സൂപ്പർ ❤️👍🏻💕
@vanajakv374810 ай бұрын
ഗൗതം മോനു സൂപ്പർ ആയി പാടി... ഉയരങ്ങളിൽ എത്തട്ടെ ❤❤
@HemaL-l2d10 ай бұрын
നിവേദ്യ കുട്ടിയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് ❤❤❤
@RaviRavi-rs4bz10 ай бұрын
ഗൗധം മനോഹരമായി പാടി 👍super👏👏❤️👍👌
@surendranck739210 ай бұрын
Goutham, amazing vocals you are a gifted child which mesmarises all music lovers. ❤❤❤
@vijayakumari516510 ай бұрын
Gautam you sang well, very nice voice and feel, keep it up. God bless you❤
@ranjithmanjiparambimanjipa883510 ай бұрын
ഗൗതം സൂപ്പർ ആയി പാടി ❤
@valsammatk577710 ай бұрын
സൂപ്പർ ഗൗതം.കൂട്ടാ നല്ല പാട്ടു❤❤❤❤
@muraleedharannair490810 ай бұрын
സുധീഷും നിവേദ്യ മോളും തകർത്തു പാടി. Nivedya's fearless singing 👍🏻👍🏻👍🏻👍🏻👍🏻
@Venugopal-mb4rb10 ай бұрын
എല്ലാ കുട്ടികളും improve ചെയ്തിട്ടുണ്ട് .
@aiswaryam142410 ай бұрын
Nivedhya❤️
@DeepaMadhavan-xm5if10 ай бұрын
നിവേദ്യ മോളെ സുധീഷിന്റെ ഒപ്പം മോളുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്, dance performance also ok. Keep it up മോളെ. God bless you.
@jayaanilkumar917910 ай бұрын
നിവേദ്യ കുട്ടി സൂപ്പർ ആയിട്ടുണ്ട്
@valsakl292110 ай бұрын
സുധീഷിന്റെ അന്നത്തെ പാട്ടിന്റെയും ഡാൻസിന്റെയും ഇടയിലെ വീഴ്ച മറന്നിട്ടില്ല
@Spandhanam-f7z9 ай бұрын
എപ്പോ?
@remeshpidavoor775210 ай бұрын
നിവേദ്യമോൾ നന്നായി പാടി അടിപൊളി പെർഫോമൻസ് ആയിരുന്നു തകർത്തു സൂപ്പർ❤❤❤
@suneshkumar127510 ай бұрын
ഞങ്ങളുടെ നിവേദ്യ കുട്ടിക്ക് 🥰 നന്നായി പാടി മോളെ ...
@anithakk790610 ай бұрын
ലക്ഷ്യ സൂപ്പർ.... 👌👌👌
@babubabybaby630810 ай бұрын
നിവേദ്യ പാട്ടു നന്നായിരിക്കുന്നു
@Musicvibes98010 ай бұрын
Sudheeshettaaaa.... Love you so much....... 🥰🥰🥰🥰 Kando nattare kettappol muthal thudangiya ishtamaanu... Nice to see you.. ❤️❤️❤️❤️
@salinims178210 ай бұрын
നിവേദ്യ ഞങളുടെ കുഞ്ഞാറ്റ മോളെ പാട്ട് സൂപ്പറായിരുന്നു സുധീഷേട്ടനും മോളും തകർത്തു 👍❤b