ഇവാൻ കുട്ടൻ പൊളിച്ചു... ഇജോ & താര best combo... രണ്ടു പേരും ഒത്തിരി ചിരിപ്പിച്ചു 👏🏽👏🏽🥰🥰❤️❤️❤️❤️❤️❤️😘😘😘😘😘
@shobysworldoffunhappiness10718 ай бұрын
അടുത്തയിടെ പാടിയ ഗാനങ്ങളെല്ലാം ദ്രൗപദി മനോഹരമാക്കിയിട്ടുണ്ട്. ഇന്നും ഏറെ ഹൃദ്യമാക്കി ❣️❣️
@anilbhaskar35898 ай бұрын
ഇവാൻ കുട്ടാ സൂപ്പർ മോനെ കാണാനും കേൾക്കാനും ❤❤❤❤🥰🥰🥰👍👍👍സൂപ്പർ ❤❤❤👌
@NasiyaNaas_nr9ck8 ай бұрын
വൈഗ മധുരമായി പാടി... All the best👌🏽👌🏽♥️♥️🥰🥰
@deenarony82638 ай бұрын
ഇജോ കുട്ടാ സൂപ്പർ ആയിട്ട് പാടിട്ടോ.... മിടുക്കനാണെ 👍🏻👏🏻😘🥰
@sindhuvijayan14018 ай бұрын
എല്ലാകുഞ്ഞുങ്ങളും സൂപ്പർ ആയി പാടി droupathi ഇജോക്കുട്ടൻ അതി ഗംഭീരം ❤ ഈ program ഇഷ്ടപ്പെട്ടു വരുമ്പോഴേക്കും എന്തിനാ ഇത്ര വേഗം ഫൈനൽ നടത്തുന്നത്? കഴിഞ്ഞ seasanum ഇതേ പോലെ വേഗം തീർത്തു
@chackonisha52948 ай бұрын
ഇവാൻ മോൻ, താരാ മോൾ combo സൂപ്പർ ഇനിയും മക്കളുടെ പെർഫോമൻസ് വേണം. അവരുടെ സംസാരം ഒത്തിരി ഇഷ്ട്ടം. സമയം പോകുന്നതറിയുന്നില്ല ❤❤❤അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ❤❤
ഇ വാൻ കുട്ടന്റെ പാട്ട് കേൾക്കാനും സംസാരം കേൾക്കാനുമായി കാത്തിരിപ്പാണ്. ചക്കരയുമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajithrasreejeshsajithrasr76038 ай бұрын
ഇവാൻ കുട്ടാ സൂപ്പർ ❤️❤️ നന്നായി പാടി 🔥🥰 Full comedy ആണല്ലോ ഇവാൻകുട്ടൻ ❤❤❤💜💜😃
@pramodkayanadath19078 ай бұрын
Top Singer Season 4 Finalist contestant is Droupathi. മൂകാംബിക ദേവിയുടെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവട്ടെ ❤❤🙏🏽
@shijisuzanne64978 ай бұрын
എന്ത് രസം ആണ് താരകുട്ടിയും ഇവാൻ കുട്ടനും 🥰🥰🥰🥰🥰
@NasiyaNaas_nr9ck8 ай бұрын
Droupathi മോൾ അസ്സലായി പാടി... പെർഫോം ചെയ്തു... ഈയിടെ ആയിട്ട് മോളുടെ ദിവസങ്ങൾ ആണ്... മുന്നോട്ടു മുന്നോട്ടു പോവുക... God bless you...കോറസ് സൂപ്പർ ആയിരുന്നു... കോറസ് പാടാൻ സീസൺ 3 കുട്ടികൾ പൊളി ആയിരുന്നു.. Droupathi 👌🏽👌🏽♥️♥️♥️♥️😘😘😘😘
@VasanthaKumari-yo3jd7 ай бұрын
😮u0
@vaheedan30808 ай бұрын
❤❤ ijokuttan. 👌👌. 🥰🥰
@salini92808 ай бұрын
ഇജോക്കുട്ടൻ അടിപൊളി ആയിട്ട് പാടി❤🎉😊
@BasheerGuruvayoor-do8xe8 ай бұрын
🌹ദ്രോപതി 🎉സംഗീതോപരണക്ലാസിക്കൽ പാട്ട് റെക്കോഡിൽ ഉള്ള ആലാപനത്തിൽ അതെ ഫീൽ കിട്ടിയ വർ മോൾക്ക് ലൈക്കൊടുക്കു 👍🥰👌👍👍
@soumyakalarikkal18128 ай бұрын
ഞങ്ങളുടെ സുജയ കല മ്യൂസിക് സ്കൂളിൻ്റെ അഭിമാനമായ ഇജോ കുട്ടാ.. സൂപ്പറായിട്ടോ.. കൂടെ താര കുട്ടിയും അടിപൊളി❤❤❤❤
@Prasanavarkala8 ай бұрын
കുഞ്ഞ് ♥️
@mumthasbeegam23458 ай бұрын
ദ്രപതി , മോണോലിസ ആലാപനം അടിപൊളി ആയിരുന്നു , വോയിസ് നന്നായിരുന്നു , ഡാൻസ് , കോസ്റ്റും മനോഹരം . ദൈവം അനുഗ്രഹികട്ടേ 👍
@LeenaPM8 ай бұрын
ഇജോ കുട്ടാ ... അടിപൊളിയായി പാടി ഒത്തിരി സന്തോഷം , ഇനിയുള്ള എപ്പിസോഡിലും ഇതിലും നന്നായി പാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤👍
@anilbhaskar35898 ай бұрын
ദ്രൗ പതി ❤മോനോലിസ 🥰🥰🥰ഗ്രേറ്റ് ഗ്രേറ്റ് പെർഫോമൻസ് നല്ല വോയിസ് ഡാൻസ് സൂപ്പർ കോറസ് ❤❤വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤ഗോഡ് ബ്ലെസ് യു ❤❤❤
@rincyjobish8 ай бұрын
ഇവാൻ കുട്ടൻ, താരാ combo സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️
@nethusvlog20188 ай бұрын
ഇവാൻ കുട്ടാ അടിപൊളി ❤❤ താരാ മോൾ അടിപൊളി.. സൂപ്പർ combo 😍😍😍
@rekhaManikandan-ws5ei8 ай бұрын
Droupathikkutti❤❤ superb 👌👌👌👍😍
@narendranmr23878 ай бұрын
ദ്രൗപതി, ഹാട്രിക് century!!, ഒരുകോടി ആശംസകൾ👍👍👍
@rincyjobish8 ай бұрын
ഇവാൻ കുട്ടാ മോൻ തകർത്തു ❤️❤️❤️❤️ഇവാൻ മോന്റെ കൂടെ താരാ മോൾ വന്നപ്പോൾ ഒന്നും കൂടെ രസമായി ❤️❤️❤️നല്ല ഒരു എപ്പിസോഡ് 🥰🥰🥰ഇവാൻ മോന്റെ സംസാരം കേട്ട് ഒത്തിരി ചിരിച്ചു 🥰🥰🥰മനസ് നിറഞ്ഞു ❤️❤️❤️
@rekhaManikandan-ws5ei8 ай бұрын
Evankutta❤❤❤ ponnutta ..... superb 👌👌👌👍
@JumailathMoosa8 ай бұрын
ഇവാൻ കുട്ടനെ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷമാണ് കൂടെ കുഞ്ഞു താരകവും കൂടി വന്നപ്പോൾ തിളക്കം കൂടി രണ്ടു കുഞ്ഞുങ്ങളെയും പെരുത്തിഷ്ടം ❤️ മഹിപാൽ ഗ്ലും മാറ്റിയില്ലെങ്കിൽ പിന്നീട് അത് ബുദ്ധിമുട്ട് ആകും
Droupathi mol ഓരോ എപ്പിസോഡ് കഴിയുംതോറും മുന്നോട്ടു പോകുന്നതിൽ വളരെ സന്തോഷം. ഫൈനലിൽ ഇതുപോലെ പാടാൻ സാധിക്കട്ടെ. All the best മോളെ. ❤️❤️❤️❤️❤️
@shahinakb18008 ай бұрын
മീനുകുട്ടി ഇല്ലാത്തതിനാൽ എന്തോ ഒരു വിഷമം.
@chackonisha52948 ай бұрын
ഇവാൻ കുട്ടൻ സൂപ്പർ ❤❤❤❤
@vimalal86648 ай бұрын
Ivan my favourite child ❤️❤️❤️❤️🥰🥰🥰
@saluprakash44558 ай бұрын
ഇജോ കുട്ടൻ പൊളിച്ചു..All the best
@leenamathew61608 ай бұрын
Ivankuttan I love youuuuu !! I wish you are in every episode ❤❤❤
@ranjithkaveri9378 ай бұрын
നമ്മുടെ താരക്കുട്ടി ടോപ് സിംഗറിന്റെ താരമാണ് താര കുഞ്ഞാവയുടെ പാട്ടുള്ള ദിവസം ടോപ് സിംഗറിൽ ആരാധകരുടെ നിറസാന്നിധ്യമായിരിക്കും അതാണ് നമ്മുടെ താര കുഞ്ഞാവ കുഞ്ഞാവയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ കൂടെ നമ്മുടെ എല്ലാ പ്രാർത്ഥനയും ഉണ്ട്
@KrishnaMuthu-ik8yl8 ай бұрын
Lllllllllllllllllp😅
@SandhyaPramod-iv7tt8 ай бұрын
Evankutta Super ❤❤❤👌👌👌
@divyasunny49578 ай бұрын
Ijokuttaa... acting and singing suuuper❤❤❤❤❤❤
@prashobhmh8 ай бұрын
ഇജോ കുട്ടൻ താര മോൾ ❤👍
@rincyjobish8 ай бұрын
Droupathi, vaika, mahipal❤️❤️❤️എല്ലാവരും നന്നായി പാടി ❤️❤️❤️
@jayashreep62118 ай бұрын
ഇവാൻ കുട്ടനും താര മോളും അടി പൊടി❤❤❤❤❤❤❤❤
@nibinjoseph3788 ай бұрын
ഇവാൻകുട്ടൻ നന്നായി പാടി പൊളിച്ചു🎉❤
@BasheerGuruvayoor-do8xe8 ай бұрын
😮🥰വയ്ക മോൾ 👌എനർജി പവർ ആയി പാടി 👌99എങ്കിലും കൊടുക്കാമായിരുന്നു എന്നുള്ളവർ 👍👍👍👍🎉
@asokanb57908 ай бұрын
Satyam. Judges Vallate partiality kanikkunnudu. Nitya maman matramanu Ella kuttikalodum oru pole perumariyirunnatu. Avare Edina mattiyatennu ariyunnilla.
Droupathi molu, excellent performance. Keep it up. Congrats. ❤❤❤❤❤
@pramodkayanadath19078 ай бұрын
ദ്രൗപതി, ദേവ നന്ദ, നക്ഷത്ര, വൈഗ, എന്റെ പ്രിയപ്പെട്ട കുട്ടികൾ 🌹 എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 🌹❤🙏🏽
@minitomy18688 ай бұрын
Njangalude Ijokuttan thakarthuto.......all the best mone.....❤😂😂😂❤❤❤❤
@bijukunnummolath84348 ай бұрын
ദ്രൗപതി മോളെ തകർത്തു❤❤❤
@subhashthomas10068 ай бұрын
മീനൂട്ടി മോളെ എക്സാം കഴിഞ്ഞോ... വേഗം വന്നോളൂ കേട്ടോ മോളെ 💐💐💐💐
@jaleelkc8368 ай бұрын
ദ്രോപതി മോളേ എന്ത് ഫീലാ മോള് പാടുന്നത് കേൾക്കാൻ🥰👌
@padminiunnikrishnan70658 ай бұрын
ഇജോ കുട്ടൻ താര മോൾ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@noohahmed24784 ай бұрын
Vaika molu., well done. Congrats ❤❤
@muraleedharannair49088 ай бұрын
Droupathi kutty, beautiful singing 👌🏻👌🏻👌🏻go ahead like this 👍🏻👍🏻👍🏻
@muhammedhamdan3308 ай бұрын
Ijokutta poli❤❤super muthee
@rajalakshminair89138 ай бұрын
Hehehehehummm Paavam kujje...Makkale🎉😂
@ranjithkaveri9378 ай бұрын
ഹായ് നമസ്കാരം നമ്മുടെ മുത്ത് ദ്രൗപതി മോളുസ് ടോപ് സിംഗർറിന്റെ ടോപ് ആയി മുന്നോട്ടു വന്നിരിക്കുകയാണ് എനിക്കു തോന്നുന്നത് ടോപ് സിംഗറിന്റെ ചരിത്രത്തിൽ നൂറിൽ നൂറ് എന്ന മാന്ത്രിക മാർക്ക് തുടർച്ചയായി മൂന്നുപ്രാവശ്യം നേടി ഹാട്രിക് അടിച്ചിരിക്കുകയാണ് നമ്മുടെ മുത്ത് ഗ്രാൻഡ്ഫിനാലെ ആകുമ്പോഴേക്കും നമ്മുടെ മുത്ത് വളരെ ഏറെ കഠിന പ്രയത്നം ചെയ്തു ഒന്നാം സ്ഥാനത്ത് എത്തണമെന്ന് മുത്തിന്റെ ആരാധകരെല്ലാം മുത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് നമ്മുടെ മുത്ത് നമ്മൾക്കെല്ലാവർക്കും വേണ്ടി ഫിനാലയിൽ ഒന്നാം സ്ഥാനം നേടിത്തരും മുത്തിന് എല്ലാവിധ ആശംസകളും നേരുന്നു നമ്മുടെ മുത്തിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ മുത്തിന്റെ കൂടെ നമ്മുടെയൊക്കെ പ്രാർത്ഥനയും ഉണ്ട്
@anilbhaskar35898 ай бұрын
മഹിപാൽ നന്നായി പാടി ❤❤ആശംസകൾ
@noohahmed24784 ай бұрын
All contestants are sanged well. Enjoyed too. Congrats ❤❤❤❤
Droupadi polichuu❤❤❤❤ super dear good improvement🎉🎉
@kassimkannan35688 ай бұрын
മഹിപാൽ നേക്കാളും നല്ല സിംഗർ ഗൗതം. ആയിരുന്നു. പഷേ ഗൗതം പുറത്തായി.
@gkdigitalmedia95098 ай бұрын
🙏💗
@Firefox8340hf8 ай бұрын
സത്യം.
@PRIYAS-o1e8 ай бұрын
100%true
@MohammedJasirVlogs8 ай бұрын
മഹിപൽ ഇന്റെ പാട്ട് അടിപൊളി ആണ് 👍👍👍👌👌👌❤️❤️❤️
@neebuantony67268 ай бұрын
Evan pollichu
@nethusvlog20188 ай бұрын
ഇവാൻ സൂപ്പർ 😘😘😘😘
@A4anay6418 ай бұрын
👌👌അഭിനയം ഇജോക്കുട്ടാ
@mumthasbeegam23458 ай бұрын
വൈഗ കുട്ടി , അതി മനോഹരഗാനമാണ് പാടിയത് . എനിക്ക് ഇഷ്ട്ടമുള്ള ഗാനം , ജഡ്ജസ് പറയുന്ന പോലെ ഒന്നും കൂടെ ശ്രദ്ധിച്ചു പാടുക . മോളു നല്ല ഒരു സുന്ദരി ഗായിക യാണ് . അടുത്ത തവണ അടിച്ചു പൊളിക്കണം കേട്ടോ മോളു ആശംസകൾ !
@sajithrasreejeshsajithrasr76038 ай бұрын
Ellavarum adipoli❤❤
@poulosepoulose62388 ай бұрын
Ivankutta kalakki ❤
@prakashjp11498 ай бұрын
Vygamol…നന്നായി പാടി 🎉🎉👌👌👏👏👏
@Shibikp-sf7hh8 ай бұрын
Dropathi നന്നായി പാടി. കണ്ടാൽ മോനാലിസയെ പോലുണ്ട് 👍
@vimalasaji17108 ай бұрын
Ivankutten I love you
@sreyadiyavlogs48198 ай бұрын
Vaiga mol നല്ല പാട്ട് കാരി ആണ് അടുത്ത തവണ ശ്രദ്ധിച്ചു പാടണെ ❤
@rajalakshminair89138 ай бұрын
Vaika love you da ❤ Anthu rasamaerunnu ❤
@aswaniammu20198 ай бұрын
ljokutta അടിപൊളി ❤
@rekhaManikandan-ws5ei8 ай бұрын
Vighakkutti❤❤❤chakkare nannaypadida.pinne molkk comfortable aya pichu select cheythu groomersinodu chodicha sesham mathram perform cheyyu .ellenkil 💯adichirunnu.mark alla important enkilum kooduthal better akkamayirunnu❤❤❤❤❤🎉🎉🎉👍
@anilbhaskar35898 ай бұрын
വൈഗ നന്നായി പാടി ❤❤ആശംസകൾ ❤❤❤
@ushabiju64348 ай бұрын
Dropathy super 👌👌👌❤️❤️👏👏👏👏👏👏👏🎉🎉🎉
@rukiyakk95578 ай бұрын
Droupathi ❤❤❤❤❤❤
@A4anay6418 ай бұрын
Ejokkutta👌👌👌🥰🥰🥰
@rejithakp89478 ай бұрын
ഇജോകുട്ടാ ❤️🥰
@nethusvlog20188 ай бұрын
എല്ലാവരും നന്നായി പാടി സൂപ്പർ എപ്പിസോഡ് 😍😍😍
@rukhiyapm71298 ай бұрын
Ivaan kuttaaa thakarthu monee..enthu rasayittaa paadiyeeknnee...ellam kondum adi poli loveyoudaa chakkaree❤❤😘😘🥰🥰
@rajeshshajirajesh52188 ай бұрын
ദൗ പതി സൂപ്പറായി പാടി .. അടിപൊളി
@bindugirish88568 ай бұрын
Tharakutty super 😍❤.
@AnilkMadhavan8 ай бұрын
കോറസ് ടീമിൽ സീസൺ 3 യിലെ കുട്ടികൾ ആണ് മുന്നിൽ. ❤❤
@NasiyaNaas_nr9ck8 ай бұрын
തീർച്ചയായും 👍🏽😍
@MUsha-h4c5 ай бұрын
Super ❤️all
@Samitha-sd7wv6 ай бұрын
വൈഗക്കുട്ടി സൂപ്പർ ❤
@elsittasabs81528 ай бұрын
പാട്ട് നന്നായിട്ടുണ്ട് ഇജോ കുട്ടാ❤
@anupamakjoseph77748 ай бұрын
ഇവാൻ കുട്ടാ 🎉...
@SindhuSASindhu8 ай бұрын
My God....ijo kuttan ....full comedy 😂..thaara mol ... super 🌹😅
@binuandoor68188 ай бұрын
Ivan super
@sainabashimily43388 ай бұрын
ഇവാൻ കുട്ടാ പൊളിച്ചടാ ഐ ലവ് യു ഇവാൻ കുട്ടാ❤️❤️❤️❤️❤️❤️❤️