👍🏼ആര്യക്കുട്ടൻ 🙏🏼ഇന്നത്തെ ദിവസം 2മാർക്ക് കുറഞ്ഞാലും വളർന്നുവരുന്ന ഭാവി ഗായകൻ എന്നനിലക്ക് ലൈക്ക് ഉള്ളവർ 🌹
@vimalal86647 ай бұрын
ഞാൻ ഈ മോന്റെ പാട്ട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്,,, കുഞ്ഞിനെ ഇത്രയും കളിയാക്കാൻ പാടില്ല,,, ഇവാൻ മോനെ കാണാൻ മാത്രമാണ് ഈ പരിപാടി കാണുന്നത്,,, ആ കുട്ടി പിടിച്ചു നിന്നു,,, പക്ഷേ അതിന്റെ മനസ്സ് എന്തു വേദനിച്ചു കാണും,,, കണ്ണു നിറഞ്ഞു മോന്റെ ഈ എപ്പിസോഡ് കണ്ടു,,, ഞാൻ ഒത്തിരി പ്രായം ചെന്ന ഒരമ്മൂമ്മയാണ്,,, മോനു നല്ലത് വരട്ടെ 🥰🥰🥰🥰♥️
@p.m.gnampoothiri83557 ай бұрын
ക്രൂരന്മാർ ജഡ്ജുകൾ ആയത് കഷ്ടം തന്നെ.
@jomolnt75097 ай бұрын
Athu chumma oru resathinu cheyyunnathalle...avarkku aa mone nalla ishdam aanu ...atha ....
@rafeekrafeek59107 ай бұрын
ഇവാൻ നല്ലോണം തിരിച്ചു കൊടുക്കുന്നുണ്ട്
@sajalaalex15627 ай бұрын
Ivan kuttan Oru chakra kuttan 🥰🥰🥰🥰
@musings59547 ай бұрын
Yes, should not tease in such bad taste
@BasheerGuruvayoor-do8xe7 ай бұрын
❤😊ഇവാൻ കുട്ടൻ കളിതമാശകൾ 😅പാട്ട് തുടങ്ങിയപ്പോൾ പാട്ടിന്റെ ഗൗരവം ഉൾക്കൊണ്ട് സൂപ്പർ ആയി പാടി 😮❤
@prashobhmh7 ай бұрын
ഇജോ കുട്ടൻ സകലകലാവല്ലഭൻ തന്നെ.സംഗീതത്തിലും സംഭാഷണത്തിലും ഈ കുട്ടി പ്രായത്തിലെ ......❤👍🎵🎶🎼
@nishajames2077 ай бұрын
ഇവാൻ കുട്ടന്റെ പാട്ടും സംസാരവും എന്ത് രസമാ മനസ് നിറയും കുഞ്ഞിന്റെ പാട്ടിനായി വെയ്റ്റ് ചെയ്യവാണ് Love You muthe❤❤❤❤❤❤❤❤
@vaheedan30807 ай бұрын
❤ എന്റെ ഇജോകുട്ടാ.... 👌 നീ പൊളിച്ചു മോനേ...😂😂😂 🥰🥰🥰🥰😘😘😘😘
@deenarony82637 ай бұрын
ഇവാൻ കുട്ടാ പാട്ടു സൂപ്പർ ആയിട്ട് പാടിട്ടോ 😘💞🥰❤️... മിടുക്കനാണെ 🎉
@babusss25807 ай бұрын
ഇവൻ കുട്ടനെ കൊണ്ട് പൊന്നൂ ചിരിച്ചു ചിരിച്ചു ഊപ്പാട് ഊരി കുട്ടൻ ഒരു സംഭവവിപുലമാണ് ടോപ് സിംഗറിന് മുത്താണ് ഞങ്ങള് പ്രേക്ഷകരുടെ യും മുത്താണ് 👌👌💕💕💕💕
@executionerexecute7 ай бұрын
ഇവാൻകുഞ്ഞു തമാശു പറഞ്ഞു രസിപ്പിച്ചു കരഞ്ഞപ്പോൾ സങ്കടം തോന്നി. റിച്ചുമണി എന്ത് മധുരമായാണ് ആ പാട്ട് പാടിയത്.....🥰🥰🥰🥰🥰❤❤❤❤❤❤
@sathyanandakiran50646 ай бұрын
നമസ്തേ ഇവാൻ സുന്ദരാ നീ കുഞ്ഞല്ലേ MG അങ്കിൾ അരഞ്ഞാണം കെട്ടാൻ വന്നപ്പോൾ എന്തിനാകരഞ്ഞത് കെട്ടിക്കോ എന്ന് ധൈര്യമായി പറഞ്ഞിരുന്നെങ്കിൽ MG അങ്കിളിനെ തോല്പിക്കാമായിരുന്നില്ലേ. പക്ഷെ അതു കഴിഞ്ഞിട്ട് പാട്ട് Superb.❤❤
@NasiyaNaas_nr9ck7 ай бұрын
ഇജോകുട്ടാ പൊളിച്ചു മുത്തേ... സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️♥️😘😘😘😘
@BasheerGuruvayoor-do8xe7 ай бұрын
🌹🥰നിവേദിത👌🏼ഏത് പാട്ട് പാടിയാലും റെക്കോഡിൽ ഉള്ള ആലാപനത്തിന്റെ പകർപ്പിലുള്ള പതിപ്പിൽ പാടി ആസ്വദിപ്പിക്കും 🙏🏼എന്നുള്ളവർ 👍🏼👍🏼👍🏼
@musthafaa77317 ай бұрын
ഈ എപ്പിസോഡ് എല്ലാ കുട്ടികളും നല്ല സൂപ്പർ ആയി പാടി ഇവൻ കുട്ടാ മോൻറെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് അതുപോലെതന്നെ സംസാരം കേൾക്കുവാനും നല്ല രസമുണ്ട് പടച്ചോൻ മോനേയും മാതാപിതാക്കളെയും അതുപോലെ മറ്റുള്ള എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ
@kochuranijoseph66435 ай бұрын
I don't know how many times l watch Richukuttan's song.That was marvelous attempt.. Super... Outstanding...❤❤❤
@NasiyaNaas_nr9ck7 ай бұрын
നിവേദ്യ അസ്സലായി പാടി... സൂപ്പർ പെർഫോമൻസ്.... All the best👌🏽👌🏽❤️❤️🥰🥰🥰
@anilbhaskar35897 ай бұрын
ഇവാൻ കുട്ടാ സൂപ്പർ സൂപ്പർ ❤❤❤❤ആശംസകൾ മോനെ ❤❤🥰
@muraleedharannair49087 ай бұрын
ടോപ് സിങ്ങർ ലെ ഒരു fresh song, അതി മനോഹരമായി പാടി അവതരിപ്പിച്ച നിവേദ്യ മോളെ, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@dr.g.radhikasuresh17447 ай бұрын
നിവേദ്യ മോളെ സൂപ്പർ da... ശ്രുതി ശുദ്ധം.. ❤❤ u മോളു 😘😘😘
@nishajames2077 ай бұрын
ഇവാൻ കുട്ടന് സങ്കടം വന്നോ സാരലുട്ടാ നമ്മുടെഎം ജി അങ്കിളിന് മോനെ ഭയങ്കര ഇഷ്ടം ആയത് കൊങ്ങാട്ടോ❤❤❤❤❤❤❤❤❤❤
@kayzerzoze5 ай бұрын
അയ്യോ പുങ്കിൾ ൻ്റ ഒരു സ്നേഹം thfoo....
@mariyamary9757 ай бұрын
റിച്ചുക്കുട്ടൻ ഒരു അത്ഭുത പ്രിതിഭ❤
@arifaea39087 ай бұрын
റിച്ചുക്കുട്ടാ സൂപ്പർ ❤️❤️❤️❤️
@sujajose61397 ай бұрын
Njanum ഇവൻകുട്ടന്റ പാട്ട് കേൾക്കാൻ അന്നു ഇതു കാണുന്ന 👍👍👍👍🫂🫂
@minimolkb51497 ай бұрын
പാവം ഇജോക്കുട്ടൻ , എങ്കിലും പാട്ട സൂപ്പർ.❤❤❤
@sabeenaasharaf4877 ай бұрын
Evankutta super 👌 👍 ❤❤❤❤🎉🎉🎉🎉🎉umma ❤❤❤
@gangatharangangatharan19987 ай бұрын
റിച്ചു... സൂപ്പർ....❤
@LeenaPM7 ай бұрын
ഇവാൻ കുട്ടാ .... പാട്ട് അടിപൊളിയായിട്ട് പാടി സൂപ്പർ ,എം.ജി സാറിന്റെ തമാശയും ഇവാൻ കുട്ടന്റെ മറുപടിയും കേട്ടിരിക്കാൻ നല്ല രസമായിരുന്നു , ഇനി കണ്ണിൽ കൂടി വെള്ളം ഒഴുക്കാതെ എല്ലാ തമാശയാക്കി അടിച്ച് പൊi ളിച്ച് പാട്ട് പാടുക❤
@minimolkb51497 ай бұрын
പാട്ട് സൂപ്പർ❤❤❤ അവൻ്റെ നിഷ്കളങ്കമായ വർത്തമാനം എന്തു രസമാണ്.
@mahimamahima797 ай бұрын
നിവേദ്യ മോളെ മോളുടെ പാട്ട് അടിപൊളി ആയിട്ടുണ്ട് 🎉❤❤
@kpsureshsuresh94467 ай бұрын
ഇവൻ വീരൻ ആണ് സൂപ്പർ മോനെ
@muraleedharannair49087 ай бұрын
ഇവാൻ മോനെ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻
@sulaikhakk93457 ай бұрын
Ivan monuu suuuperrrr ❤❤❤❤
@sabeenaasharaf4877 ай бұрын
Richukutta super 👌 👍 ❤❤❤❤❤🎉🎉🎉🎉❤❤❤❤
@girijasundaransundaran12417 ай бұрын
എല്ലാ കുട്ടികളും സൂപ്പറായിരുന്നു.അഭിനന്ദനങ്ങൾ.❤❤
@elsittasabs81527 ай бұрын
ഇജോ കുട്ടാ വളരെ നന്നായി പാടിട്ടോ❤
@Zayan_lechu7 ай бұрын
ഇജോ കുട്ടാ അടിപൊളി. സൂപ്പർ
@NasiyaNaas_nr9ck7 ай бұрын
ആര്യ അതിമനോഹരമായി പാടി... സൂപ്പർ song selection.. 👌🏽👌🏽❤️❤️❤️🥰🥰🥰🥰
@prakashjp11497 ай бұрын
Ejokuttan …Super, adipoli 🎉🎉🤩🤩🥰🥰🥰
@sajithrasreejeshsajithrasr76037 ай бұрын
ഇജോക്കുട്ടാ സൂപ്പർ ❤❤❤അടിപൊളി ആയി പാടി ❤️❤️
@manuelampal7 ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ നിവേദ്യകുട്ടി❤, അടിപൊളി ആയി പാടി. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു
@leelamanirajagopal21416 ай бұрын
നിവേദ്യ സൂപ്പർ.... സൂപ്പർ.... സൂപ്പർ mole❤❤❤🎉🎉🎉🎉🎉
@MiniSivan-b6l7 ай бұрын
നിവേദ്യ കുട്ടി അസ്സലായിട്ട് പാടി നല്ല പെർഫോമൻസ് ആയിരുന്നു
@achumanu88537 ай бұрын
Ijokuttaa... Nannai paditto... 🥰🥰
@SandhyaPramod-iv7tt7 ай бұрын
Ijokutta Super Mon Adipoli ❤❤❤❤❤🎉🎉🎉🎉🎉
@shameenanoushad2257 ай бұрын
❤ഇവാൻകുട്ടൻ 👍🏻
@betcybenatto60137 ай бұрын
ഇജോ കുട്ടാ സൂപ്പർ ayiii😍😍😍😍😍😘😘
@girijasundaransundaran12417 ай бұрын
നിവേദ്യ മോളെ, നല്ല പാട്ടായിരുന്നു. 100 മാർക്കും ലഭിച്ചു. അഭിനന്ദനങ്ങൾ.❤❤❤
@p.m.gnampoothiri83557 ай бұрын
അഭിനന്ദനങ്ങൾ
@rafeekrafeek59107 ай бұрын
നല്ല മോൾ ഇഷ്ടം കുഞ്ഞ് മോളെ
@rahulrajeevan32907 ай бұрын
ഇവാൻ കുട്ടൻ ഇഷ്ടം 😍
@jeffneyjj21407 ай бұрын
Madhu Balakrishnan sirne thirichu kond vannath pole Deepak Dev sirne koode thirichu kond varanam ennulavar undo😊