അബിൻ ഒരു രക്ഷയുമില്ല... അത്യുഗ്രൻ പെർഫോമൻസ്... വീണ്ടും 💯 കിട്ടിയതിൽ ഒത്തിരി സന്തോഷം... ഇതുപോലെ മുന്നോട്ടു പോവുക 👌🏽👌🏽👏🏽👏🏽♥️♥️♥️
@HafsaNazeer-dw2ho7 ай бұрын
അബിൻ മോൻ ഒരു രക്ഷയുമില്ല എന്താ ഫീൽ ❤ കൈരളി പാട്ടുറുമാൽ ഇൽ ഞാൻ കണ്ടിട്ടുണ്ട് അന്നും ജഡ്ജസിനെ കയ്യിലെടുത്തു ❤❤❤❤
@rajalakshminair89137 ай бұрын
Hahahhhaaa....Madhuram jeevamrgha Bhiddhu Love this song ❤🙏🙌🙏❤
@keralablasters-d2d7 ай бұрын
❤ അബിൻ ....... മോനെ സൂപ്പർ ഒരു പാട് പ്രാർത്ഥനയുണ്ട് മോന് വേണ്ടി. ഉയരങ്ങളിൽ എത്തട്ടെ.
@abdulhameedhameed54357 ай бұрын
അബിൻ വളരെനന്നായി പാടി. Super performance..... fantastic ❤❤❤
@madhuramachandranpillai76847 ай бұрын
അബിൻ സൂപ്പർ ....നല്ല ശബ്ദം .. ജൂനിയർ യേശുദാസ് എന്നു വിളിക്കാം .. നല്ലൊരു ഭാവി കാണുന്നു . എല്ലാ ഭാവുകങ്ങളും നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..❤
@shahinakb18007 ай бұрын
ജൂനിയർ യേശുദാസ് ആണ് നമ്മുടെ അബിൻ മോൻ അത്രയ്ക്കും മനോഹരമായി മോൻ പാടി. ശരിക്കും ദാസേട്ടൻ പാടുന്നപോലെ. സീസൺ 4 ലെ വിന്നർ ആകാൻ മോനു സാധിക്കട്ടെ. Wish you all the best ❤❤❤❤
@arunma1466 ай бұрын
നമ്മുടെ ദാസേട്ടൻ ❤️
@innimanrichuman84967 ай бұрын
അബി കുട്ടാ... കണ്ണ് നിറഞ്ഞു പോയി.. മലപ്പുറത്തിന്റെ അഭിമാനം 👍👍👍
@sreejithmadhavanivas78207 ай бұрын
അബിൻ മോനെ...... പറയാൻ വാക്കുകൾ ഇല്ല ട്ടോ.... ജഡ്ജസിന്റെ കമന്റ്സ് കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞെടാ മോനേ... ചക്കരേ.... അഭിനന്ദനങ്ങൾ...... കൂടെ പ്രാർത്ഥന യും..... എപ്പോഴും ഇതേ പോലെ മുന്നോട്ട് പോവട്ടെ..... എന്നും വിജയിക്കട്ടെ.... 😘😘🥰🥰🙌🏼🙌🏼
@sreevidhyapkvidhya62767 ай бұрын
അബിൻ കൃഷ്ണ ഒരു രക്ഷയും ഇല്ല. എന്തു രസമായിട്ടാണ് പാട്ടുന്നത് 👍👍👍♥️
@sunisarkar377 ай бұрын
അബിൻ സൂപ്പർ 👌👌ഒരു രക്ഷയുമില്ല ഇങ്ങനെ തന്നെ മുമ്പോട്ടു പോകുക മോനെ. Top singer ആകട്ടെ God bless you 🥰🥰
@beenavinu25147 ай бұрын
അബിൻ മോനെ കണ്ണു നിറഞ്ഞു ❤❤❤❤👌👌👌👌മോൻ വിന്നർ ആകട്ടെ ആൻറ്റിടെ പ്രാത്ഥന എപ്പോഴുമുണ്ടാകും അബിമോന്റെ നമ്പർ തരാമോ
@SatheeshKT-km8zw4 ай бұрын
Wa
@beeviumma78314 ай бұрын
@@SatheeshKT-km8zwppl😅
@sumamohan39827 ай бұрын
Abinkuttaaaa 😘😘😘 സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ഡാ ചക്കരേ 🥰🥰 God bless you 🙏🙏
@vasanthakv17817 ай бұрын
കൃഷ്ണമോൾ വളരെ നന്നായി പാടി.ജഡ്ജസ്സ് എഴുന്നേറ്റ് കാണൂന്നതിന് മന്നേ ഞാർ എഴുന്നേറ്റ് നിന്ന് ഗുരുവായൂരപ്പൻടെ വിഗ്രഹത്തിൽ നോക്കി തൊഴുതു.അബിൻ നന്നായി പാടി ട്ടോ. എല്ലാവർക്കും എൻടെ ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു.
@KamaruNeesa-em5ws7 ай бұрын
അബിൻ, മോൻ, ഒന്നുംപറയാനില്ല, super❤❤❤
@krishnamohan10237 ай бұрын
Abin..is a born talent..He have the blessing of Maa Saraswathi...❤❤❤ He have every quality to become a legend 🎉🎉🎉🎉🎉🎉🎉🎉❤
@Nishanth-fz3dv7 ай бұрын
Abin mon you can win the game god bless you mone 💝💝💝💝💐💐
@reeniljose45797 ай бұрын
അബിൻ വളരെ cool ആയി പാടി. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. God bless you
@muneerthirurkad31047 ай бұрын
അബിൻ ഒരു ജൂനിയർ ദാസ് സാർ തന്നെ.... God bless u mone 🥰🙏
@PushparaniPushparani-fs6bc7 ай бұрын
അബിൻ മോനെ സൂപ്പർ ❤❤❤❤ ആ അച്ഛൻ്റെയും അമ്മയുടെയും അഭിമാനം അനുജത്തി കുട്ടിയുടെ സൂപ്പർ ഹീറോ ചേട്ടൻ അടിപൊളി ഫീൽ പാട്ട് കേട്ട് ഇരിക്കാൻ ❤❤❤❤
@sreyadiyavlogs48197 ай бұрын
Abin & krishna മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@mumthasbeegam23457 ай бұрын
അബിൻ മോൻ , മനോഹരമായ ഗാനം , അതിമനോഹരമായിട്ട് തന്നെ പാടി . നല്ല ഫീലോടു കൂടി പാടി ഞങ്ങളുടെ എല്ലാം മനസ്സ് നിറച്ചു മോനെ,,, നന്ദി.. നന്ദി... അഭിനന്ദനങ്ങൾ !
@sujathap-q5e7 ай бұрын
Abhin മോനെ മധുരമുള്ള നിന്റെ ശബ്ദത്തിൽ ദാസേട്ടൻ പാടിയ ഈ പാട്ട് കേട്ടപ്പോൾ പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു വികാരം മനസ്സിൽ തോന്നുന്നു. ഒരു പാട് തവണ കേട്ടു. മനോഹരം. ഇതു പോലെ മുന്നോട്ട് പോകാൻ കഴിയട്ടെ.. 🥰🥰🥰
@pmskalarinellayairumbalass91037 ай бұрын
അബിൻ മോനേ ഒരു രക്ഷയും ഇല്ല സൂപ്പർ പെർഫോമൻസ്❤❤❤
@mohdrafimohdrafi90607 ай бұрын
Abin supper ❤❤❤ god😮bluss you🎉🎉🎉🎉
@suhaimamp65087 ай бұрын
അബിൻ...നന്നായി പാടി മോനെ.. 🥰 god bless you 🥰
@sivadaskk92227 ай бұрын
അഭിമോനെ ഫീൽ അത് വേറേ ലെവൽ പൊളിച്ചു മുത്തേ ദൈവം മോന്റെ കൂടെയുണ്ട് ❤️❤️❤️❤️👌👌👌👌👌👌👌👌
@pmkadheeja70927 ай бұрын
അബിൻ മോനെ. എല്ലാവിധ ആശംസകളും നേരുന്നു. ജഡ്ജസിന്റെ വാക്കുകൾ കേട്ടു കോരി തരിച്ചു. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവും ❤️🌹
@NasiyaNaas_nr9ck7 ай бұрын
കൃഷ്ണ മോളെ അസാധ്യ singer ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു... സൂപ്പർ സൂപ്പർ 👌🏽👌🏽👏🏽👏🏽🥰🥰♥️♥️
@madhuji99277 ай бұрын
Abin amazing. Such a humble boy too. God bless him.
@BasheerPk-y9h7 ай бұрын
Abhin Krishna No words mone Outstanding performance congratulations 🎉🎉🎉🎉🎉🎉🎉 Great 💘💘💘💘💘💘💘 All the very best 💞💞💞💞💞 God bless you ❤❤❤❤❤❤😂
@prasanthv45857 ай бұрын
നക്ഷത്രാ superb 🔥🔥 അടിപൊളി feel 😍😍 100 മാർക്ക് കിട്ടേണ്ടതായിരുന്നു May God Bless You Nakshathra😍
അബിൻ മോനും കൃഷ്ണ മോൾക്കും ഒരു ബിഗ് സല്യൂട്ട് തകർത്ത് പാടി മക്കളെ പാട്ട് കേട്ട് കണ്ണും മനസ്സും നിറഞ്ഞു. ♥️👌
@aashish13637 ай бұрын
അബിൻ കുട്ടാ ജഡ്ജസിന്റെ കമന്റ് കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു മോനെ.ഇതു പോലെ തന്നെ മുന്നോട്ട് പോകണം കേട്ടോ. മോൻ ഞങ്ങൾ മലപ്പുറത്ത് കാരുടെ അഭിമാനമാണ് 🥰🥰🥰🥰❤️❤️❤️❤️👍👍👍👍👍👌👌👌👌👌👌
@AyshaAsnaArunDAHamsaAK7 ай бұрын
India de thanne abimanamayitt marum nammude abin TVM abin kuttan fan❤❤❤🥰🥰🥰🥰🥰🥰🥰
@HafsaNazeer-dw2ho7 ай бұрын
ദൃ തി ക്കുട്ടി മനോഹരമായി പാടിട്ടോ ❤❤❤
@nikhilummaraparambil35827 ай бұрын
അബിമോനേ നന്നായി പാടി ഈ നിലയിൽ തന്നെ മുന്നോട്ട് പോകണം Top Singer ആകട്ടെ എല്ലാ ഭാവുകാശംസകളും നേരുന്നു❤
@geetharanikp7 ай бұрын
അബിൻ ആണ് top singer❤️❤️🤝🤝🏆..രോമാഞ്ചം വന്നു............ സിന്ധു വന്നപ്പോൾ........ വിഷുവിനു Finals നടത്തുന്നത് എന്ന് പറഞ്ഞു പോയതും മറന്നു
@abdulrahmanparel7 ай бұрын
അബിൻ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍❤
@sheebam31827 ай бұрын
Top singer stars.... സീതാ ലക്ഷ്മി, bevan, നേഹൽ, അതിഥി, ശ്രീനന്ദ്, ദേവനാ sriya.... ഇപ്പോഴിതാ അബിനും ❤❤❤all the best
@Tanjiro685527 ай бұрын
Eppo Bevan evide
@rashida4207 ай бұрын
അബിൻ മോൻ.. 🥰എന്റെ പ്രിയപ്പെട്ടവളുടെ കണ്ണൻ... ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤
@mercyjacobc69827 ай бұрын
ഇന്നത്തെ ദിവസം വളരെ മനോഹരമായിരുന്നു എല്ലാ കുട്ടികളുടെയും ഓർക്കസ്ട്രക്കാരുടെയും പെർഫോമനൻസ് 🥰👌🏼🎉
@lathasuryan56667 ай бұрын
Abin is a blessed child. Proud of you. ഇത്രയും കഴിവ് ലഭിക്കുന്നത് പൂർവ ജന്മ പുണ്യം.
@ushabiju64347 ай бұрын
Abi monu, krishna molu, super ayi padi 👌👌👌♥️♥️♥️♥️🥰🥰👏👏👏👏All the best 🙏🙏🎂🌹🌹
@manojmash11397 ай бұрын
അബിൻ, ഹൃദയത്തിൽ ആനന്ദബിന്ദുക്കൾ നിറച്ചു. ❤❤❤❤❤
@sureshpalkulangara25167 ай бұрын
അബിൻ കുട്ടാ അതി മനോഹരം ചക്കരേ ..🥰🥰🥰
@GopalakrishnanCherukara-nw8mg7 ай бұрын
അബി കുട്ടാ നല്ല പെർഫോവൻസ് വീണ്ടും 100 കിട്ടിയതിൽ വളരെ സന്തോഷം
@ravikumarvolgs66717 ай бұрын
കൃഷ്ണയും അബിനും നന്നായി പാടി ഇങ്ങനെ കുട്ടികൾ പാടുമ്പോൾ അഭിമാനം കൊള്ളുന്നു ഇതു പോലെ എല്ലാ കുട്ടികളും പാടി തെളിയണം 200 എപ്പിസോഡ് അടുത്ത് വരുന്നു ❤❤❤
@jayarajpnair56677 ай бұрын
അബി ഒരു രക്ഷയുമില്ല ട്ടോ അടിപൊളി സൂപ്പർ ആയിട്ടുണ്ട് ട്ടോ അഭിനന്ദനങ്ങൾ
@executionerexecute7 ай бұрын
അബിൻ മോന്റെ സിംപ്ലിസിറ്റിയാണ് ഏറ്റവും വലിയ കാര്യം. മിടുക്കനായി അബിൻ മോൻ പാടി.
@Suprabha.6017 ай бұрын
അബി അടിപൊളി ആണ് ട്ടോ 🫂 Love u ഡാാാാാാാ all the best
@vijayapradeepnayar31137 ай бұрын
അബിൻ കുട്ടാ സൂപ്പർ മുത്തേ കരഞ്ഞു പോയി കുട്ടാ നിന്റെ പാട്ട് ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@gireeshcp84497 ай бұрын
Abhin super aayi padi.god bless u❤❤
@teresavarghese88387 ай бұрын
My favourite Singer Abinkuttan😘😘... Wow... Supper singing 👌🏻👍🏻
Divuthi Vishnu the best of all the whole season good sense of humor and fantastic performance. She the best entertainer apart from singing. Blessed child we stands for u kutty wish u all the best. Good luck kido 😘😘🤗🤗
@Jotun-26217 ай бұрын
Abimon❤👏🏻👏🏻👏🏻 MG uncle sound pole thonni. 😆ningalkko
@Angarayan7 ай бұрын
Blessings ====== I sit here in my study In Norman, Oklahoma Listening to young Abin Singing so superbly In Flowers Top Singer, Episode 183 And I care not To wipe away tears Of joy. Thanh You, Oh! Omnipotent With Your loving Grace There are moments like this When there is so much turmoil In this world of ours. ===================
@gigiprahladan84197 ай бұрын
Abinkutta, you are amazing, God bless you . Hare Krishna 🙏🏻
@manikanden1237 ай бұрын
Abhin super performance👍👍
@renukapc7 ай бұрын
കൃഷ്ണ കണ്ണു നനയിച്ചു. മനസ് കീഴടക്കുന്ന അനുഭവം. അതുപോലെ അബിൻ എന്ന കുട്ടിയും എത്ര നന്നായാണ് പാടുന്നത്..
@bijuv.c43897 ай бұрын
🥰🙏വാക്കുകളില്ല.🥰👍 എങ്കിലും പറയട്ടെ.🤗 മനോഹരമായി 🥰ദാസേട്ടൻ പാടിയ ഗാനം🤗ചക്കരമുത്തേ...🤗🤗🤗🤗 സൂപ്പറായിട്ടു പാടി.🥰അബിൻ ഈ പാട്ടു എന്നെങ്കിലും പാടിയാൽ കൊള്ളാമായിരുന്നു എന്നു ഞാൻ ആഗ്രഹിച്ചിരുന്നു.👍 എന്താ ഫീൽ മോനേ🥰🤗 ചക്കരേ..... കുഞ്ഞിനൊരു നല്ല ഭാവിയുണ്ട്.🥰👍 ലോകം അറിയപ്പെടുന്ന ഒരു ഗായകനാകട്ടെ എന്ന് ആശംസിക്കുന്നു. 🥰🙏ഭാഗ്യം ചെയ്ത മാതാപിതാക്കളാണ് മോനുള്ളത്. 🥰🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
@JumailathMoosa7 ай бұрын
ഇന്നത്തെ എപ്പിസോഡ് നല്ല അലുവാ പോലിരിരുന്നു 👌ഞാൻ കാണാൻ കൊതിച്ചിരുന്ന മണിയനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ഇനി മണിയന്റെ ഒരു പാട്ട് കേൾക്കണം ❤️ ദേവൂട്ടനെ കാണുമ്പോ തന്നെ മനസ്സിൽ സന്തോഷം നിറയും എന്തൊരു ദേവ ചൈതന്യമാണ് മോനെ
@alfi_s_nazar7 ай бұрын
Season 4 ലെ ഏറ്റവും ഇഷ്ടപ്പെട്ട episode 😢❤🎉
@babuca38307 ай бұрын
Abin super.. ശ്രീനന്ദിനെ ആരെങ്കിലും ഓർത്തോ 😃😃👍ശ്രീനന്ദും എത്ര മനോഹരമായി പാടി
@jinilukose92977 ай бұрын
Sreenand super alle❤❤❤❤
@sureshnarayanan89757 ай бұрын
Yes. I recall Sreenand’s excellent performance. I remember MG sir’s eyes were full. He was totally moved then.