Flowers Top Singer 4 | Musical Reality Show | EP# 190

  Рет қаралды 79,386

Top Singer

Top Singer

Күн бұрын

Пікірлер: 180
@MyWorld-kv2rq
@MyWorld-kv2rq 7 ай бұрын
അബിൻ വിഷമിക്കേണ്ട. നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത റൗണ്ടിൽ full mark വാങ്ങാൻ കഴിയട്ടെ. 🥰🥰🥰
@BasheerPk-y9h
@BasheerPk-y9h 7 ай бұрын
Abhin Krishna Nannayi ppadi ketto ❤❤❤ All the best 💕💕💕💕💕💕💕💕💕 God bless you
@abdulhameedhameed5435
@abdulhameedhameed5435 7 ай бұрын
അബിൻകുട്ടാ, നല്ല സെലക്ഷൻ. അടിപൊളിയായി പാടി.❤❤
@jibistars3606
@jibistars3606 7 ай бұрын
അബിൻ നിന്റെ പാട്ട് കേൾക്കാൻ നല്ല ഫീൽ ആണ് സൂപ്പർ ആയി 👍🏻👍🏻👍🏻👍🏻
@aayshhaahh
@aayshhaahh 7 ай бұрын
അബിൻ സൂപ്പർ.. അടുത്ത് കൂടുതൽ മാർക്ക് സ്കോർ ചെയ്യാം..
@JumailathMoosa
@JumailathMoosa 7 ай бұрын
നക്ഷത്രമോൾ നക്ഷത്രം പോലെ തിളങ്ങി മോളെ എനിക്ക് വലിയ ഇഷ്ടമാണ് ജഡ്ജസ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടു ഇനിയും നന്നായി പാടുക എല്ലാ നന്മകളും നേരുന്നു ❤️🙏
@sreejithmadhavanivas7820
@sreejithmadhavanivas7820 7 ай бұрын
അബിൻ മോനേ....നന്നായി പാടി ട്ടോ.... മാർക്ക്‌ ഒരല്പം കുറഞ്ഞു പോയി... സാരല്ല്യ അടുത്ത പാട്ടുകൾക്ക് ഫുൾ മാർക്ക്‌ വാങ്ങിക്കണേ.... 🥰😘👍🏼🤝🙌🏼🙌🏼
@executionerexecute
@executionerexecute 7 ай бұрын
ലച്ചുകുട്ടി ഓമന കുട്ടി തത്തമ്മ കുട്ടി സൂപ്പർ.....🥰🥰🥰🥰🥰❤❤❤❤❤
@jaitha1975
@jaitha1975 7 ай бұрын
Abhin great singing ❤❤❤❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 7 ай бұрын
🌹അബിൻ 🎉ഇന്ന്മാർക്ക് കുറഞ്ഞാലും ഫുൾ മാർക്ക് ഇല്ലങ്കിലും പാട്ട് ആസ്വാതക്കാരിൽ മനം കുളിർത്തവർ 👍🏼👍🏼😄
@p.m.gnampoothiri8355
@p.m.gnampoothiri8355 7 ай бұрын
അബിൻ മോശം പാട്ട്. എജിഎസ് പൊക്കി വച്ചിരിക്കുന്നു
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 7 ай бұрын
Corect but spelling mistac tapping time 👌🏼​@@p.m.gnampoothiri8355
@beenams6809
@beenams6809 7 ай бұрын
അബിൻ നന്നായി പാടി, കുറച്ചു മാർക്ക്‌ കുറഞ്ഞു എങ്കിലും സാരമില്ല, അടുത്ത പാട്ടിൽ മാർക്ക് കൂടുതൽ വാങ്ങൂ , ദൈവം അനുഗ്രഹിക്കട്ടെ...❤❤❤
@pnsobhanaudaya6953
@pnsobhanaudaya6953 7 ай бұрын
അബി congrats. നന്നായി പാടാൻ കഴിയട്ടെ. പ്രാർത്ഥിക്കാം
@muraleedharannair4908
@muraleedharannair4908 7 ай бұрын
അബിനും ലക്ഷ്യ ക്കുട്ടി യും നന്നായി പാടി. നക്ഷത്ര മോൾ സൂപ്പർ ആയി പാടി 🌹🌹🌹
@jissykuriyan1959
@jissykuriyan1959 7 ай бұрын
അബിൻ മാർക്ക് കുറച്ചു കുറവായാലും സൂപ്പറായി പാടി, . അടുത്ത പാട്ട് ഇതിലുംസൂപ്പറായി പാടണം❤
@ashiqpt2359
@ashiqpt2359 7 ай бұрын
Abin polichu 🎉🎉🎉❤🎉❤🎉
@ramanik213
@ramanik213 7 ай бұрын
അബിൻ നന്നായി പാടി. അഭിനന്ദനങ്ങൾ.
@dharithrip6387
@dharithrip6387 7 ай бұрын
അബിൻ നല്ല ഗാനം. നന്നായി പാടി. എല്ലാ ആശംസകളും 💐
@rajalakshmip8624
@rajalakshmip8624 7 ай бұрын
🎉അഭി ❤👌🏻👏🏻🙏🏻🥳
@ashiqpt2359
@ashiqpt2359 7 ай бұрын
Abin uffff 🎉🎉🎉🎉❤❤❤❤
@suchithrasuchithra2247
@suchithrasuchithra2247 7 ай бұрын
Abin super 👏🏻👏🏻👏🏻👏🏻
@kuttyap6772
@kuttyap6772 7 ай бұрын
അബിൻ കൃഷ്ണാ... നന്നായി പാടി അഭിനന്ദനം🎉
@rasheedthaniyan5250
@rasheedthaniyan5250 7 ай бұрын
അബി പൊളിച്ചു ട്ടോ ❤❤
@Arya-mn7zb
@Arya-mn7zb 7 ай бұрын
എന്തു സുന്ദരിയാ നമ്മുടെ മീനൂട്ടി 🥰🥰🥰
@razik1188
@razik1188 7 ай бұрын
അബിൻ...❤❤👏👏
@supriyas3341
@supriyas3341 7 ай бұрын
അബിൻ.... നന്നായി പാടി
@raajeevmuthana4959
@raajeevmuthana4959 7 ай бұрын
അഭിൻ.. പാട്ടിന്റെ ഭാവം സൂപ്പർ..... പിന്നെ വാക്കുകൾക് ഫോഴ്സ് കൊടുക്കേണ്ടിടത് കൊടുക്കണം... ലാവിഷയി പാട്.... സൂപ്പർ അഭി..
@beenasura685
@beenasura685 7 ай бұрын
സൂപ്പർ abhi 🥰🥰🥰
@musthafap8457
@musthafap8457 7 ай бұрын
അബിൻ നന്നായി പാടി ആശംസകൾ
@suharaliyakath756
@suharaliyakath756 7 ай бұрын
അബിൻ എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്. നന്നായി പാടി .സാരുല്ലടാ ഈ പ്രാവശ്യം മാർക്കു കുറഞ്ഞതിൽ വിഷമിക്കേണ്ട
@unnikrishnannairk8056
@unnikrishnannairk8056 7 ай бұрын
അബിൻ വളരെ നന്നായി പാടി 👌👌🌹💐
@ashiqpt2359
@ashiqpt2359 7 ай бұрын
Abin ❤❤❤❤❤❤
@rasirasi4372
@rasirasi4372 7 ай бұрын
അഭിമോനെ നല്ല Song Nannayipa ദൈവം അനുഗ്രഹിക്കണേ ആമീൻ ❤❤❤❤❤
@shahinakb1800
@shahinakb1800 7 ай бұрын
അബിൻ മോൻ അടുത്ത റൗണ്ടിൽ നന്നായി പാടും. നല്ലഉറപ്പുണ്ട് നല്ല സിങ്ങർ ആണ് അബിൻ മോൻ വിഷമിക്കേണ്ട.
@ashrafmohammed186
@ashrafmohammed186 7 ай бұрын
Abin powliiiii 👌❤️👌❤️👌
@vimalasubranvimala2793
@vimalasubranvimala2793 7 ай бұрын
അബിൻ സൂപ്പർ 👌👌നല്ല പാട്ട്
@mumthasbeegam2345
@mumthasbeegam2345 7 ай бұрын
അബിന്ടെ സെലെക്ഷൻ കൊള്ളാം , മനോഹര ഗാനമാണ് , നന്നായിരുന്നു കേട്ടോ , ഞാൻ വളരെയേറെ ഇഷ്ടപെടുന്ന ഒരു ഗാനം , മധു സാർ പാടി കേട്ടതിൽ വളരെ സന്തോഷമുണ്ട് Thank you sir , വീണ്ടും,,, വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം , വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ ഗാനം ഒരിക്കലും ശ്രോതാക്കളുടെ മനസ്സിൽ നിന്നും മായുകയില്ല, ഇന്ന് M. G ശ്രീകുമാർ സാറിന്റെ ഒരു ലളിത ഗാനം റേഡിയോയിൽ കേട്ടു , മനോഹരമായിരുന്നു . എപ്പോഴും ,, കുളിരുന്ന കാവ് ഉപ്പേരി ,,,, മണ്ണക്കുന്ന,,, കാറ്റ് ഇപ്പോഴും,,, ഓർമ്മയുണ്ടോ നിനക്ക്,,,, ഉത്രാട ,,, പുലർ വേള.............. മ്യൂസിക് കൊള്ളാം കേട്ടോ
@sumamohan3982
@sumamohan3982 7 ай бұрын
അബിൻ, പാട്ട് കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു. നന്നായി പാടി ട്ടോ 🥰 God bless you 🙏
@kultanik6131
@kultanik6131 7 ай бұрын
അബീ എനിക്ക് ഇഷ്ടമായി ജഡ്ജസ് പറയുന്നത് കേട്ട് നന്നായി പ്രാക്ടീസ് ചെയ്യുക അടുത്ത പാട്ടിനായ് കാത്തിരിക്കുന്നു
@bindupv3449
@bindupv3449 7 ай бұрын
അബിൻ അസ്സലായി 👌👌
@minipg6881
@minipg6881 7 ай бұрын
Abhin ❤️❤️
@ummermechanicummermechanic6538
@ummermechanicummermechanic6538 7 ай бұрын
Abin super super👌👍👍 marke kuranjaum👍kelkkam
@baijupaloor248
@baijupaloor248 7 ай бұрын
Abin soooppeerrrrrr ❤❤
@devikapv6221
@devikapv6221 7 ай бұрын
അബിൻ❤
@saraswathis4691
@saraswathis4691 7 ай бұрын
അബിൻ സൂപ്പർ
@ushabiju6434
@ushabiju6434 7 ай бұрын
അബി, ലക്ഷ്യ മോളു സൂപ്പർ ആയി പാടി ❤❤❤😁
@JAYASREER-c5b
@JAYASREER-c5b 7 ай бұрын
മോളെ ലച്ചു വളരെ നന്നായി പാടി ഇനി ഇങ്ങനെ തന്നെ പാടണം കേട്ടോ അമ്മുമ്മയുടെ ചക്കര ഉമ്മ❤❤❤❤
@harisree7010
@harisree7010 7 ай бұрын
അബിക്കുട്ടാ Super
@lalu-n4e1q
@lalu-n4e1q 7 ай бұрын
Abhi🥰
@dhaneshp1029
@dhaneshp1029 7 ай бұрын
Abin👍
@anusr3420
@anusr3420 7 ай бұрын
നക്ഷത്രകുട്ടി അടിപൊളി ആയി പാടി 👌👌👌. ഒരുപാട് സന്തോഷം 100 കിട്ടിയതിൽ.ഇനിയും ഇത് പോലെ തന്നെ മനോഹരം ആയി പാടി മുന്നോട്ട് പോകട്ടെ 🙏..
@mumthasbeegam2345
@mumthasbeegam2345 7 ай бұрын
മൗനരാഗ പൈകിളി,,,,,,,, നക്ഷത്ര കുട്ടി അതിമനോഹരമായിട്ട് പാടി . God.. Bless.. You 👍
@reeniljose4579
@reeniljose4579 7 ай бұрын
Abin നന്നായി പാടി. എങ്കിലും ചില പ്രശ്നങ്ങൾ. സാരമില്ല. അടുത്ത തവണ കൂടുതൽ മെച്ചപ്പടുത്തുക
@jishamurali6315
@jishamurali6315 7 ай бұрын
അഭിൻ സൂപ്പർ❤
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 7 ай бұрын
🌹😮നക്ഷത്ര👌🏼ദുഃഖഫീലും ഭാവവും പാട്ടിന്റെ മേന്മ ആസ്വാതാകരിൽ മനം കുളിർക്കേ ആസ്വദിക്കാൻ സാധിച്ചു 👌🏼❤️എന്നുള്ളവർ ലൈക്‌ കൊണ്ട് കിരീടം ചൂടുക 👌🏼🥰
@pramodkayanadath1907
@pramodkayanadath1907 7 ай бұрын
നക്ഷത്രമോൾ തകർത്തു പാടി, എന്തൊരു സുഖമായിരുന്നു കേൾക്കാൻ, മോൾക്ക് മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. നക്ഷത്രമോളും ക്ഷേത്രമോളും ഒന്നിച്ചു ഒരു പാട്ട് പാടുന്നത് കേൾക്കാൻ താല്പര്യം ഉണ്ട്. 🌹
@ktrmanu
@ktrmanu 7 ай бұрын
കഴിഞ്ഞ സീസൺ ലെ കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വാർഷിണി യെ യും കൃഷ്ണ ശ്രീ യെയും ആണ്.. ഇവരുടെ പാട്ടുകൾ ദിവസത്തിൽ ഒരു പത്തു എണ്ണം എങ്കിലും കേൾക്കും..വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ❤❤❤
@abdulrahmanparel
@abdulrahmanparel 7 ай бұрын
അബിൻ സൂപ്പർ 👍❤
@alleppeyrajeevkitchen4180
@alleppeyrajeevkitchen4180 7 ай бұрын
So good abin
@Abhi-m5r
@Abhi-m5r 7 ай бұрын
Abin super
@anilbhaskar3589
@anilbhaskar3589 7 ай бұрын
അബിൻ ❤❤❤ഗുഡ് സിങ്ങർ ❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
നക്ഷത്ര ബ്യൂട്ടിഫുൾ ആയിരുന്നു മോളെ... 💯 കിട്ടിയതിൽ സന്തോഷം... ഇനിയും ഇതുപോലെ മുന്നോട്ടു പോവുക.. All the best👌🏽👌🏽😍😍♥️♥️♥️
@p.m.gnampoothiri8355
@p.m.gnampoothiri8355 7 ай бұрын
നക്ഷത്രക്ക് അർഹമായ അംഗീകാരം നൽകുന്നില്ല
@p.m.gnampoothiri8355
@p.m.gnampoothiri8355 7 ай бұрын
കുസൃതി മാമന് വിവരം ഇല്ല, എന്ത് ചോദിക്കണം എന്ന് അറിയില്ല. വെറും തറ
@jafarvp7
@jafarvp7 7 ай бұрын
അബി Best wishess
@sreevidhyapkvidhya6276
@sreevidhyapkvidhya6276 7 ай бұрын
എനിക്ക് ഇഷ്ടപെട്ട ഒരു പാട്ടാണ് മൗനരാഗ പൈങ്കിളി... എന്ന ബ്യൂട്ടിഫുൾ സോങ് നക്ഷത്ര മോൾ പാടിയത് 👍👍👍👍♥️♥️♥️
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc 7 ай бұрын
Abin mon saramilaa mona nannai padi onnu koda srediku mon nala singer anu nakshtramol super ayi padi ethu pola nannai padan molk pattata final li top akata god bless you mola super voice anu orupad uyrgil ethatta ❤
@VargheseMathai-f7t
@VargheseMathai-f7t 7 ай бұрын
Very ❤good 👍 👌 song 👍
@poojaajithkumar580
@poojaajithkumar580 7 ай бұрын
Nakashtra അടിപൊളി ആയി പാടി.... നല്ല സൗണ്ട്... ♥️😍😍
@ManikandanMani-vv9zl
@ManikandanMani-vv9zl 7 ай бұрын
അഭിമോനെ നന്നായി പാടി
@akshayal2406
@akshayal2406 7 ай бұрын
ലക്ഷ്യ കുട്ടി ഉമ്മക്കും ബപ്പാക്കും സൂപ്പർ ആയി പാടി ❤️
@__kismath
@__kismath 7 ай бұрын
Abin.......supe.....r 🙏
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
ലക്ഷ്യക്കുട്ടി അതിമധുരമായി പാടി.,. God bless you ♥️♥️♥️😘😘😘
@govindaprasad5729
@govindaprasad5729 7 ай бұрын
അബി സൂപ്പർ
@musthafaa7731
@musthafaa7731 7 ай бұрын
ലക്ഷ്യ കുട്ടി മോളു പാടിയ സോങ് അടിപൊളി മോളെ സംസാരവും കേൾക്കാൻ രസമുണ്ട് പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ മോള് ഇനിയും ഇതുപോലെയുള്ള സോങ്ങുമായി പാടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ അതുപോലെ മറ്റുള്ള കുട്ടികളും നല്ല അടിപൊളിയായി പാടി എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ 👌👌👌❤️💚❤️💚
@p.m.gnampoothiri8355
@p.m.gnampoothiri8355 7 ай бұрын
ലക്ഷ്യ മോൾ ആണ് സൂപ്പർ
@sinjusinju-lf4bv
@sinjusinju-lf4bv 7 ай бұрын
Lachu ❤❤❤❤
@hussaintharala4074
@hussaintharala4074 7 ай бұрын
ലച്ചുകുട്ടി മിന്നിയല്ലൊ. സൂപ്പർ മോളു❤
@anilbhaskar3589
@anilbhaskar3589 7 ай бұрын
നക്ഷത്ര കുട്ടി ഫുൾ സൗണ്ട് ❤❤❤നന്നായി പാടി ❤❤ആശംസകൾ 🙏
@anilbhaskar3589
@anilbhaskar3589 7 ай бұрын
ലെച്ചു കുട്ടി ❤❤❤നന്നായി പാടി ❤❤❤ആശംസകൾ ❤❤👍
@SRkookie34567
@SRkookie34567 7 ай бұрын
Abin super song🫶🏻🥰
@NasiyaNaas_nr9ck
@NasiyaNaas_nr9ck 7 ай бұрын
അബിൻ അസ്സലായി പാടി 👌🏽👌🏽♥️♥️♥️
@ushabiju6434
@ushabiju6434 7 ай бұрын
നക്ഷത്ര മോളെ സൂപ്പർ സൂപ്പർ 👌👌👏👏🎉🎉🎉🙏🙏🙏
@jesuslover12G
@jesuslover12G 7 ай бұрын
Abin super singer
@sonaaneesh1782
@sonaaneesh1782 7 ай бұрын
ലക്ഷ്യമോളെ 👍🏼👍🏼👍🏼❤
@sar54324
@sar54324 7 ай бұрын
Lachu mol polichu
@anithasasidharan6318
@anithasasidharan6318 7 ай бұрын
അബിൻ ശ്രദ്ധിക്കണം
@ratnakumar3535
@ratnakumar3535 7 ай бұрын
Nakshathra super super molu❤👏👏👏💛
@SheelaSolomon-q1h
@SheelaSolomon-q1h 7 ай бұрын
ഈ പാട്ടിൻമാർക്ക് കുറഞ്ഞാലും മോൻ സൂപ്പർ സിംഗർ തന്നെ അബി കുട്ടാ❤🎉❤
@manikandanvakkatkumaran9165
@manikandanvakkatkumaran9165 7 ай бұрын
Abhi super
@celebritiesgroup2825
@celebritiesgroup2825 7 ай бұрын
Nakshatra mol super ❤❤
@lailapk4530
@lailapk4530 7 ай бұрын
Abin kutta super paatte mon nannayi paadi super sound judges paranjapole inium nannayi practice cheythe munnottupoku God bless you Mone ❤❤❤❤
@KamaruNeesa-em5ws
@KamaruNeesa-em5ws 7 ай бұрын
Abin, super, super👍👍👍, marke, kuranjalum, kelkkan, nallarasam
@Aashvimol
@Aashvimol 7 ай бұрын
Abin fans
@SreejithTD-u7n
@SreejithTD-u7n 7 ай бұрын
Lachu mol nallavannam usharayi padi
@AnjuAnjuzz-hf1er
@AnjuAnjuzz-hf1er 7 ай бұрын
Meenukutty Very cute 😘❤
@vidyasagarkesav
@vidyasagarkesav 7 ай бұрын
നക്ഷത്ര മോൾ 👌🥰
@rajannairg1975
@rajannairg1975 7 ай бұрын
Nakshathra mole superb ❤❤❤
@SriniRaju-u4p
@SriniRaju-u4p 7 ай бұрын
കണ്ണടച്ച് കേട്ടപ്പോൾ ശ്രീക്കുട്ടൻ പാടുന്ന feel
@shissysebastian1132
@shissysebastian1132 7 ай бұрын
Meenootty, enthu nalla oru kutty aanu, oru ahankaaram um ella, nalla dressing um always,nalla mol, 💕💕
@anusr3420
@anusr3420 7 ай бұрын
Yes🥰
@pramodpramodk255
@pramodpramodk255 7 ай бұрын
നക്ഷത്ര മോളേ സൂപ്പർ.....❤❤❤
@chinnasamykuppusamy9400
@chinnasamykuppusamy9400 7 ай бұрын
Naytchatra you are doing well singing. God bless you.
@shinojmknr8041
@shinojmknr8041 7 ай бұрын
മധു ചേട്ടാ ജ്വാലയായ് സീരിയൽ സോങ് പാടാമോ പ്ളീസ് ❤❤❤
@VargheseMathai-f7t
@VargheseMathai-f7t 7 ай бұрын
Super 👌
@GopalanGopalan-jp4zq
@GopalanGopalan-jp4zq 7 ай бұрын
രാധേ കണ്ണൻ നാട്ടിൽ നല്ല മഴ ഒരു മണിക്കൂർ പേയ്യത്തു🌹🌹🌹🌹🌹🌹🤰🏼🤰🙏🙏🏼 കുറച്ച് കഴിഞ്ഞ് എഴുതാം രാധേ
@mohamedanver2510
@mohamedanver2510 7 ай бұрын
അബിൻ വളരെ നന്നായി പാടി മനഃപൂർവം മാർക്ക് കുറച്ചതാണ്
@p.m.gnampoothiri8355
@p.m.gnampoothiri8355 7 ай бұрын
അയാൾക്ക്‌ കിട്ടിയത് കൂടുതൽ ആണ്. കുസൃതി മാമൻ 😊മാർക്ക്‌ ഇടുന്നത്
Flowers Top Singer 4 | Musical Reality Show | EP# 191
43:39
Top Singer
Рет қаралды 74 М.
Flowers Top Singer 4 | Musical Reality Show | EP# 94
1:05:28
Top Singer
Рет қаралды 170 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 59 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 505 М.
Flowers Top Singer 5 | Musical Reality Show | EP # 11
1:03:20
Top Singer
Рет қаралды 157 М.
December 14, 2024
8:08
Aparna Sasi
Рет қаралды 4,8 М.
Flowers Top Singer 4 | Musical Reality Show | EP# 189
48:49
Top Singer
Рет қаралды 86 М.
Flowers Top Singer 4 | Musical Reality Show | EP# 183
47:25
Top Singer
Рет қаралды 160 М.
Flowers Top Singer 4 | Musical Reality Show | EP# 201
45:52
Top Singer
Рет қаралды 77 М.
Flowers Top Singer 3 | Musical Reality Show | EP# 163
1:03:47
Flowers Comedy
Рет қаралды 357 М.
Flowers Top Singer 5 | Musical Reality Show | EP# 41
1:00:13
Top Singer
Рет қаралды 113 М.
Annbenson in Super Star Junior
21:35
Renjith C S
Рет қаралды 250 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН