Flowers Top Singer 4 | Musical Reality Show | EP# 300

  Рет қаралды 73,732

Top Singer

Top Singer

Күн бұрын

Пікірлер: 98
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
നക്ഷത്ര അടിപൊളി പെർഫോമൻസ്... നല്ല ശബ്ദം... നല്ലത് പോലെ മുന്നേറാൻ പറ്റട്ടെ... All the best👌🏽👌🏽❤️❤️🥰🥰♥️♥️♥️
@JumailathMoosa
@JumailathMoosa 3 ай бұрын
Top singer ന്റെ എല്ലാ പ്രവർത്തകർക്കും കുട്ടികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️🎉 ഇന്ന് നല്ല എപ്പിസോഡ് ആയിരുന്നു അബിൻ കുട്ടാ മോനിലാണ് ഒരു പ്രതീക്ഷ ശബ്ദം സൂക്ഷിക്കണം അച്ഛന്റെ ആഗ്രഹം പോലെ മോൻ വിന്നാറാകണം ❤️🙏 ദൈവത്തിന്റെ കാരുണ്യം എല്ലാ മക്കൾക്കും ഉണ്ടാകട്ടെ ദ്യുതികുട്ടിയും നക്ഷത്ര കുട്ടിയും നന്നായി പാടി ❤️
@vijayalakshminair9792
@vijayalakshminair9792 3 ай бұрын
ദ്രുതികുട്ടി ഈ പ്രായത്തിൽ എത്ര മനോഹരമായി പാടി👍 Amazing മോളു 🥰keep it up 👍അതുപോലെ അബിൻ എന്നത്തേയും പോലെ ഇന്നും super ആയി പാടി👍
@shijisuzanne6497
@shijisuzanne6497 3 ай бұрын
നക്ഷത്രക്കുട്ടി സെമി അതിന്റെ ഗൗരവത്തിൽ കാണുന്നു എല്ലാവിധ നന്മകൾ നേരുന്നു മോളെ.. ദ്യുതി കുട്ടി സൂപ്പർ.. അബിൻ മോനേ കുറച്ചൂടെ ശ്രദ്ധിക്കു.. നല്ലത് വരട്ടെ 🙏🙏🙏❤️❤️❤️❤️
@chandrikadevi6958
@chandrikadevi6958 3 ай бұрын
Abinkutta എത്ര സൂപ്പർ ആയിട്ടാണ് മോൻ പാടുന്നത്.എത്ര കേട്ടാലും മതിയാവാതെ ഈ പാട്ട് ❤
@akshayal2406
@akshayal2406 3 ай бұрын
ദ്യുതി കുട്ടി അടിപൊളി ആയി അതും ഈ പ്രായത്തിൽ കലക്കി ❤😍
@remanicheruparambil1518
@remanicheruparambil1518 3 ай бұрын
ദൃുതി,അബിൻ.സൂപ്പർ മക്കളെ ❤❤
@Χεβρώνα
@Χεβρώνα 3 ай бұрын
എല്ലാകുഞ്ഞുങ്ങളും സൂപ്പർ എന്നാലും...ചന്ദ്ര കളഭം 👌🏻😘😘😘😘😘😘🤍🤍🤍🤍🤍🤍🤍❤️❤️❤️❤️❤️ചക്കര മുത്തേ എത്ര രസമായിരുന്നു കേൾക്കാൻ ജഡ്ജസ് ആ കുഞ്ഞിനെ അടുത്തു വിളിച്ചു ഒരു ഉമ്മ കൊടുത്തിരുന്നു എങ്കിൽ എന്ന് തോന്നി.... റോസാപൂവ് പോലൊരു മുത്ത് 🥰🥰🥰🥰എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..
@rajamohanan-gl5sq
@rajamohanan-gl5sq 3 ай бұрын
അഭിമോൻ നന്നായി പാടി.🌹💯✌🏻👍🏻👏🏻
@ShameelaA-pp3vg
@ShameelaA-pp3vg 3 ай бұрын
❤❤ ദൃതി മോളു സൂപ്പറായി പാടി ❤❤❤ ചക്കര ഉമ്മ എല്ലാപേരും നന്നായി പാടി സൂപ്പർ മക്കളെ ❤
@mumthasbeegam2345
@mumthasbeegam2345 3 ай бұрын
അബിൻ മോൻ , വളരെ നല്ലൊരു ഗാനം ആണ് സെലക്ട്‌ ചെയ്യ്തത് . അതിനൊരു സല്യൂട്ട് കേട്ടോ ഗാനം നന്നായി പക്ഷേ കൂടെ,, കൂടെ വെള്ളി വീഴുന്നു , നല്ല പോലെ ശ്രദ്ധിക്കണം കേട്ടോ , ജഡ്ജസ് പറയുന്ന പോലെ കേൾക്കുക , അടുത്ത പ്രാവശ്യം കലക്കണം . Thank.. you ,,,, all,, the,, best 👍
@mumthasbeegam2345
@mumthasbeegam2345 3 ай бұрын
ദ്രുതി മോളു, എത്ര മനോഹരമായ ഒരു ഗാനം ,,,,,, മോളു അതിമനോഹരമായിട്ട് പാടി . നമുക്ക് എല്ലാം , ഇനി ഒരു ജന്മം കൂടി കിട്ടിയിരുന്നു എങ്കിൽ , അല്ലേ...... എന്തു നല്ല വരികളാണ് ,, വയലാർ സാറിന്റെത് . മോളു ഈ കൊച്ചു പ്രായത്തിൽ , അതി മനോഹരമായിട്ട് പാടി കേൾപ്പിച്ചതിൽ അഭിനന്ദനങ്ങൾ , നന്നായി വരട്ടേ thank,, you,, molu ❤
@subhadrav4773
@subhadrav4773 3 ай бұрын
Good song and singing , thank you so much. Congratulations.
@madhuji9927
@madhuji9927 3 ай бұрын
Abin, oh ho, you take us to a magical world. Amazing, wonderful, extraordinarily beautiful.
@sholakj5000
@sholakj5000 3 ай бұрын
Abinkutta super
@KamaruNeesa-em5ws
@KamaruNeesa-em5ws 3 ай бұрын
Abinsuper👍👍👍❤️❤️❤️
@SindhuSASindhu
@SindhuSASindhu 3 ай бұрын
Dhruthi mol . wonderful amazing singing 💕👌🙏
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
അബിൻ അതിമനോഹരമായി പാടി... സൂപ്പർ singer 👌🏽👌🏽♥️♥️♥️🥰🥰🥰
@mercyphilip9242
@mercyphilip9242 3 ай бұрын
Abin nalla song selection 👌👌ayi padi❤️🌹
@valsalasunder5726
@valsalasunder5726 3 ай бұрын
Abin mon😘
@mariyamary975
@mariyamary975 3 ай бұрын
MG sir ൻ്റെ കൂടെ പണ്ട് പങ്കെടുത്തിരുന്ന അലക്സ് ഇപ്പോൾ പാട്ടുകാരനാണോ ആവോ. അബിൻ സൂപ്പർ. ദ്യുതി കുട്ടി സൂപ്പർ. നക്ഷത്ര❤
@MadhusoodannanA
@MadhusoodannanA 3 ай бұрын
ദ്ര്യുതി മോളു അതിമനോഹരമായിപാടി മോളിക്ക് ചക്കരയുമ്മ ❤
@AbduSujath
@AbduSujath 3 ай бұрын
ദ്യുതി മോളുസ് മക്കളെ ഒത്തിരി ഇഷ്ടം ആയി മക്കളെ അടിപൊളി ആയി പാടി
@indirar.k559
@indirar.k559 3 ай бұрын
ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയതിന് ദുതി മോൾക്ക് ഒരായിരം ആശംസകൾ😘
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
ദ്യുതി മോളെ ഈ കുഞ്ഞു പ്രായത്തിൽ ഈ പാട്ടെടുത്തു പാടിയതിന് ഒരു വല്യ 👏🏽👏🏽👏🏽... സൂപ്പർ പാട്ടുകാരിയാണ് മോൾ 👌🏽👌🏽♥️♥️♥️😘😘😘😘😘😘
@brahmahum
@brahmahum 2 ай бұрын
This was great, especially 🌺the girls🌺. Nakshatra sang so beautifully, it touched me so deeply, I could have cried if I had not dissolved my emotions into awareness.
@manoharank4044
@manoharank4044 3 ай бұрын
Super 4 finale( mazhavil manorama) trisur SREE HARI aa kuttiyude athe prayam thanneyanu Abin krishanayum.....Abin mone valare ishtamanu.... Abin krishna winner akan manasu kondu Prarthikunnu❤🙏🙏🙏🙏
@rajamohanan-gl5sq
@rajamohanan-gl5sq 3 ай бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹 എല്ലാവർക്കും ഓണാശംസകൾ 🌹
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 ай бұрын
Durthi. Molu. Lovely. Song. Thankyou. ❤❤❤❤❤❤🎉🎉🎉
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Nice 👌 song 👌
@Χεβρώνα
@Χεβρώνα 3 ай бұрын
അമ്മയുടെ ചായ ഞാൻ കുടിച്ചിട്ടുണ്ട് 😂😂😂😂😂ദ്യുതി വാവേ 👌🏻👌🏻👌🏻👌🏻റിമി ചേച്ചിയെ കടത്തി വെട്ടി 🤣🤣🤣🤣🤣🤣🤣🤣 26:48
@noohahmed2478
@noohahmed2478 3 ай бұрын
Abhin mon, good attempt. Congrats. Keep it up. ❤❤❤❤
@SheenaTr
@SheenaTr 3 ай бұрын
Dyuthi molu fabulous performance ❤
@prashobhmh
@prashobhmh 3 ай бұрын
ദ്യുതി മോൾ മാധുരി അമ്മ jr.
@minijose6312
@minijose6312 3 ай бұрын
Dhuthi മോളെ superduper aayittu padi.
@hussaintharala4074
@hussaintharala4074 3 ай бұрын
ദ്രുതി കുട്ടി പൊളിച്ചു❤❤❤
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Very ❤good 👍 song 👌
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Super 👌 song 👍 👌
@naseema1884
@naseema1884 3 ай бұрын
അബി 👍🏽
@mercyphilip9242
@mercyphilip9242 3 ай бұрын
Dhruthykutty 👌👌👌❤️polichu mole🎉
@PrakashPrakash-z4r
@PrakashPrakash-z4r 3 ай бұрын
ദ്രുതി മോൾ ❤️❤️🌹🌹
@noohahmed2478
@noohahmed2478 3 ай бұрын
Duethi molu. Good attempt. Congrats. ❤❤
@John_Sobhan
@John_Sobhan 3 ай бұрын
#Dhyuthi ... Sooo Sweeeeeeeeeet & Cuuuuuuuuuuute #
@puthuveettilkallingalmajee8412
@puthuveettilkallingalmajee8412 3 ай бұрын
Abin supparrrrrrrrrr❤❤❤❤❤❤❤❤
@HafsaNazeer-dw2ho
@HafsaNazeer-dw2ho 3 ай бұрын
Dhruthi മോൾ മനോഹരമായി പാടി ❤ ഇന്നലെ ഭദ്ര മോളും മനോഹരമായി പാടിയിരുന്നു എന്നിട്ടും എഴുന്നേറ്റ് നിന്ന് കയ്യടിച്ചില്ല ഇജോക്കുട്ടനും tharakkuttiyum പാടിയാലും ഇവർ എഴുന്നേൽക്കും കുഞ്ഞുങ്ങളോട് വേർതിരിവ് കാണിക്കരുത് 🙏 judges pls🙏🙏🙏
@shahinakb1800
@shahinakb1800 3 ай бұрын
സീസൺ 3 യിലെ ലക്ഷ്മി മോളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. സീസൺ 3 യിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുട്ടി ആയിരുന്നു.❤
@bharat8734
@bharat8734 3 ай бұрын
Amazing Dhyuti... God Bless
@anandupk1907
@anandupk1907 3 ай бұрын
എല്ലാ കുഞ്ഞു കുട്ടികൾക്കും അഭിനന്ദനങ്ങൾ ആശംസകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം കുടെ ഉണ്ടാവട്ടെ💜💜💜🙌🙌🙌👍👍👍
@JojiThomas-wn5vb
@JojiThomas-wn5vb 3 ай бұрын
ഫ്ലവേഴ്സിലെപങ്കെടുക്കു എല്ലക്കുട്ടികൾക്കുംമാർക്ക് ഇടുന്ന ജെജിസിനും ഫ്ലവേഴ്സ് സുന്തു ചോച്ചിക്കു ഹൃദയം നീറഞ്ഞ ഓണം ആശംസ ക്കൾ നേരുന്നും
@SheelaSolomon-q1h
@SheelaSolomon-q1h 3 ай бұрын
അബിൻ മനോഹരമായി പാടി🎉❤🎉
@madhuji9927
@madhuji9927 3 ай бұрын
Dhruti is amazing, at this age she's so much clarity.
@sreekumarpr6990
@sreekumarpr6990 3 ай бұрын
excellent performance dutimole
@anilunni1904
@anilunni1904 3 ай бұрын
സൂപ്പർ molu🥰🥰
@noohahmed2478
@noohahmed2478 3 ай бұрын
Nakshatra Kutty. Awesome performance molus. Keep it up. ❤❤❤❤
@user-r704
@user-r704 3 ай бұрын
👍എല്ലാവരും super
@sivadasan9619
@sivadasan9619 3 ай бұрын
മുഛുകുട്ടി ലവ് യു ❤
@lohidakshanlohidakshan6473
@lohidakshanlohidakshan6473 3 ай бұрын
ലക്ഷമി മുക്തിക കുട്ടി...❤❤❤
@_.Aami._-ho9pt
@_.Aami._-ho9pt 3 ай бұрын
Rimi❤❤
@sathyanpg2555
@sathyanpg2555 3 ай бұрын
നക്ഷത്രമോൾ എന്നും വെളുപ്പിന് സാധഗം cheyyanam
@vimalmohanvk807
@vimalmohanvk807 3 ай бұрын
Molu super song polichu 👍👍👍
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 ай бұрын
Nakshthra. Mol. Good. Singar. All. The. Best. ❤❤❤🎉🎉🎉❤❤❤
@tomyjose729
@tomyjose729 3 ай бұрын
M jayachandran I miss you
@SurendranPk-fk4rx
@SurendranPk-fk4rx 3 ай бұрын
എന്റെ ചക്കരക്കുട്ടി ദ്യുദി മോളെ കെട്ടിപ്പിടിച്ച് ഒരുന്നൂറുമ്മ
@chandranp1183
@chandranp1183 3 ай бұрын
Really appreciate.see how talented❤
@yesudassebastian5478
@yesudassebastian5478 3 ай бұрын
Every thing is every body fine musici is life ❤❤😊
@mumthasbeegam2345
@mumthasbeegam2345 3 ай бұрын
നക്ഷത്ര കുട്ടീ, പാട്ടു നന്നായിരുന്നു . ആശംസകൾ
@subhadrav4773
@subhadrav4773 3 ай бұрын
All the best , congratulations
@solomomghana6484
@solomomghana6484 3 ай бұрын
Abin super
@madhukrishnapanicker7754
@madhukrishnapanicker7754 3 ай бұрын
അടിപൊളി
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
Abin kuttaaaaaaa 👌👌❤️❤️❤️❤️❤️
@sureshpalkulangara2516
@sureshpalkulangara2516 3 ай бұрын
അബിൻ മോനെ നിന്നെ ഇതിൽ കണ്ടപ്പോൾ യേശുദാസിൻറെ ചെറുപ്പംപോലെ തോന്നി...
@SheelaSolomon-q1h
@SheelaSolomon-q1h 2 ай бұрын
ശരിയ്ക്കും അങ്ങനെ തന്നെ തോന്നി
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 ай бұрын
Abin. Kutta. Congratulations. All. The. Best❤❤❤🎉🎉🎉❤❤
@جمالمحمد-ق4ذ
@جمالمحمد-ق4ذ 3 ай бұрын
TOP SINGAR SESON 4 EAPPISODE 300 SUPPER SINGAR PORAGIRAM FROM TAMIL NADU JAMAL MOHAMED
@mercyphilip9242
@mercyphilip9242 3 ай бұрын
Nakshathra nannayi padi nalla feel undayirunnu❤️🌹
@rameshanrameshana1473
@rameshanrameshana1473 3 ай бұрын
ടോപ് സിംഗർ കുട്ടികൾക്ക് എല്ലാവർക്കും എന്റെ ഓണാശംസകൾ
@ashaprasad1006
@ashaprasad1006 3 ай бұрын
❤❤❤❤
@Swamisivanda
@Swamisivanda 3 ай бұрын
തിരുവോണത്തിന് ലാലേട്ടൻ വരുന്നു വളരെ സന്തോഷം ! ഒന്നു കാണാമല്ലോ🌹?എല്ലാ കുട്ടികൾക്കും വിധികർത്താകൾക്കും മറ്റ് പ്രവർത്തകർക്കും തിരുവോണദിന ആശംസകൾ എന്റെ വകയായി!🌹 എല്ലാ ദിവസവും ഫോണിൽ കൂടി കാണുന്നുണ്ട് ! ഓം നമ: ശിവായ🙏
@AjithaKumari-o9g
@AjithaKumari-o9g 3 ай бұрын
ഫൈസൽ എവിടെ കാണുന്നില്ലല്ലോ.
@rethideviradhash1503
@rethideviradhash1503 3 ай бұрын
Fantastic singing 'hirudayasarasilae'
@sureshnarayanan8975
@sureshnarayanan8975 3 ай бұрын
Nakshetra did a superb job!
@Venugopal-mb4rb
@Venugopal-mb4rb 3 ай бұрын
കിരീടം ആര് കൊണ്ടുപോകും. ഒരു പിടിയുമില്ല.
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
🌹🌹🌹🌹
@SusanSusan-ol2xy
@SusanSusan-ol2xy 3 ай бұрын
♥️♥️♥️♥️🙏
@rajamohanan-gl5sq
@rajamohanan-gl5sq 3 ай бұрын
റെജി മോൾക്ക് ചക്കര ഉമ്മ💯🌹
@maryhamlet7981
@maryhamlet7981 3 ай бұрын
Mr ഫൈസലിനെ ഇപ്പോൾ കാണുന്നില്ലല്ലോ
@anithajayan217
@anithajayan217 3 ай бұрын
Nakshatra super
@aromalsworld5622
@aromalsworld5622 3 ай бұрын
നക്ഷത്ര എവിടെയാണ് ഈ sound ഒളിപ്പിച്ചു വച്ചിരിക്കുന്നത് എവിടെ നിന്ന് ആണ് ഈ വോയ്സ് വരുന്നത്
@jacobmathew1647
@jacobmathew1647 3 ай бұрын
ഇടക്കിടെ അറിയത്തിയെക്കാണിച്ച് ചേടത്തിയെ കെട്ടിക്കുന്നത്
@vijayana43
@vijayana43 3 ай бұрын
🎉🎉🎉🎉🎉.....,
@sailajaa9906
@sailajaa9906 3 ай бұрын
കഷ്ടം നാണമില്ലേ റിമിക്ക്
@tomyjose729
@tomyjose729 3 ай бұрын
So sorry,here what!
@sureshvd2605
@sureshvd2605 3 ай бұрын
😂
@mjmandapathil1681
@mjmandapathil1681 3 ай бұрын
പ്രിയ ഫ്ലവർസ്, ഇത്ര സീരിയസ് ആയി സെമി ഫൈനൽ നടക്കുമ്പോൾ, അതിന്റെ sancity നശിപ്പിച്ചുകൊണ്ടുള്ള റിമിയുടെ കമെന്റുകൾ വളരെ ഓചിത്യമില്ലാത്തതും, അനാവശ്യവുമാനം,ആരോചകവും irittation ഉള്ളതുമാണ്. ദയവായി അവരെ ജഡ്ജിങ് പാനലിൽനിന്നും ഒഴിവാക്കി, ഈ പ്രോഗ്രാന്റെ diciplinum decoravum കാത്തു സൂക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
@sankaraparayangod356
@sankaraparayangod356 3 ай бұрын
Hasna honesty girl please support ❤
@manoharank4044
@manoharank4044 3 ай бұрын
Eniyengillum Abin krishna Mohd yaseen Condact number tharamo 2nd perudeyum ayalvasikal ee mesg onnum kanunnille??? Number tharu......pls
@jaleelkc836
@jaleelkc836 3 ай бұрын
ദ്രുതി മോളു പൊളിച്ചു❤❤👌👌🥰😘😘😘😘😘
@VargheseMathai-f7t
@VargheseMathai-f7t 3 ай бұрын
Super 👌 song 👌
Flowers Top Singer 4 | Musical Reality Show | EP# 301
34:25
Top Singer
Рет қаралды 62 М.
Flowers Top Singer 3 | Musical Reality Show | EP# 145
1:08:15
Flowers Comedy
Рет қаралды 451 М.
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН
Flowers Top Singer 4 Mega Marathon Grand Finale | Part - 2
1:00:16
Top Singer
Рет қаралды 156 М.
Flowers TOP SINGER FLOWER'S CONNECT LIVE
5:55
BINIL CHACKOCHAN'S KINGDOM OF HEAVEN
Рет қаралды 15 М.
December 14, 2024
8:08
Aparna Sasi
Рет қаралды 4,8 М.
Flowers Top Singer 5 | Musical Reality Show | EP# 51
56:35
Top Singer
Рет қаралды 135 М.
Flowers Top Singer 5 | Musical Reality Show | EP# 41
1:00:13
Top Singer
Рет қаралды 113 М.
Flowers Top Singer 4 Mega Marathon Grand Finale | Part - 1
47:30
Top Singer
Рет қаралды 247 М.
Flowers Top Singer 4 | Musical Reality Show | EP# 150
43:09
Top Singer
Рет қаралды 104 М.
Flowers Top Singer 2 | Meghna | Kizhakkonnu Thuduthal...
13:27
Flowers Comedy
Рет қаралды 526 М.
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН