ആരൊക്കെ മാറ്റിനിറുത്തിയാലും ഇന്ന് അഭിർഭവ് ഹിന്ദിയിൽ സ്റ്റാർ ആണ്
@jameelakottoor213 Жыл бұрын
എനിക്ക് ഈ സീസണിൽ ഏറ്റവും ഇഷ്ടം ഉള്ള ഒരു പാട്ടുകാരൻ ആണ് ബാബു കുട്ടൻ. മേഘന കുട്ടിയെ പോലെ ഒരുപാട് ഇഷ്ടം..❤❤❤
@rathikp4181 Жыл бұрын
❤❤
@snowdrops9962 Жыл бұрын
താങ്കൾക്ക് മാത്രമല്ല, എല്ലാർക്കും ഇഷ്ടമാണ്...😅
@gopinair50307 күн бұрын
സൂപ്പർ മോളെ
@nasiyanaas6586 Жыл бұрын
ബാബുക്കുട്ടൻ അതിമനോഹരം ആയി പാടി ചക്കരേ ummmmmmma❤❤❤❤❤❤
@ajeeshmuthanga6530 Жыл бұрын
എംജി സർ തന്നെ അല്ലെ ബാബുക്കുട്ടൻ എന്ന് പേരിട്ടു ആ കുട്ടിയെ വിളിച്ചു തുടങ്ങിയത്... ഒരു സുപ്രഭാതത്തിൽ ആവിർഭവ് എന്ന് കനം തൂങ്ങുന്ന ഒച്ചയിൽ വിളിച്ചാൽ,എന്തിന്റെ പേരിൽ ആയാലും അവർക്കു അത് വിഷമം ആകും... കുഞ്ഞു മനസുകൾ ആണ്....
@jayalekshmisarasamma3780 Жыл бұрын
ബാബു കൂട്ട നെ അപ്രതീക്ഷിതമായി കുമളിയിൽ വച്ചു കണ്ടു. വളരെ സന്തോഷമായി. - കുഞ്ഞു ഗായകനുമായ് ഫോട്ടോ എടുത്തു......
@rafeekrafeek5910 Жыл бұрын
ചക്കര മോൻ എന്റ് ഉമ്മ
@jinilukose9297 Жыл бұрын
❤❤
@reejav5519 Жыл бұрын
ശോ താങ്കളുടെ ഒരു ഭാഗ്യം. എനിക്കും ഒന്ന് കാണാൻ കൊതിയായി. Chakkaraye
@jaisammaphilip2479 Жыл бұрын
❤❤❤
@marygeorge6879 Жыл бұрын
Enikkum kaananam
@safiyaali1770 Жыл бұрын
മലർവാഗ പൂവേ,, wow,, എത്ര കാലമായെന്നോ ഈ പാട്ടൊക്കെ കേട്ടിട്ട്,, വീണ്ടുംകേൾക്കാൻ അവസരം തന്ന മോളൂസിന് ഒരായിരം അഭിനന്ദനങ്ങൾ,,ummmmmma,, love u da muthe
@rafeekrafeek5910 Жыл бұрын
എന്താ രസം കേൾക്കാൻ എന്തൊരു കഴിവ് ഉള്ള മോൾ ആണ് ല്ലേ. മാഷല്ലാഹ്
@shane1707 Жыл бұрын
Curect
@shibiv.r8140 Жыл бұрын
💞💞💞💞
@nithinprasad864 Жыл бұрын
Babukuttan fans like adicholu❤
@surajasivan0976 Жыл бұрын
ബാബുക്കുട്ടന്റെ പാട്ട് കേൾക്കാൻ എന്തൊരു മനോഹരമാണ് 👌😍
@AbdulMajeed-df8fb Жыл бұрын
15:35 15:37 😮🎉❤😊😊
@sillyroysillyroy15013 ай бұрын
ബാബുക്കുട്ടൻ പാട്ട് കേൾക്കാനാണ് ഇത് ഓടിച്ചു പോയി മോൻറെ മാത്രം പാട്ട് കേട്ടു എംജി സാറും മോനും കൂടിയാൽ നല്ല രസമാണ് അത് കേൾക്കാൻ നല്ല രസമാണ് ഓൾ ദ ബെസ്റ്റ് മോനേ❤❤
@minibaby6930 Жыл бұрын
ഇന്ന് ബാബുക്കുട്ടനോട് ജഡ്ജസ് എല്ലാരും ഇത്തിരി സീരിയസ് ആയി എന്ന് തോന്നി
@jobyka987ka3 Жыл бұрын
003ŕ2q
@leelammam8500 Жыл бұрын
@@jobyka987ka3 😊😊😅😅😅😊
@AR-jp4qw Жыл бұрын
ബാബു കുട്ടാ ഞങ്ങൾ തരുന്നു 100 100മാർക്ക്
@marygeorge6879 Жыл бұрын
Yes
@himadeepthiharidas9341 Жыл бұрын
ബാബു കുട്ടൻ എന്ന് വിളിച്ച് തുടങ്ങിയത് M G അണ്ണൻ ആയിരുന്നു. ഇന്ന് M G യുടെ മുഖത്ത് ഗൗരവം ആയിരുന്നു . ആവിർ ഭാവ് എന്നാണ് വിളിച്ചതും. എന്തോ ഉണ്ട് .... ബാബു കുട്ടന്റെ സംസാരം കേൾക്കാനാ ഇത് കാണുന്നത് തന്നെ .... ബോറായിപ്പോയി ....
@safooraebrahim6503 Жыл бұрын
ഓർക്കസ്ട്രാ ചേട്ടന്മാർ ആണ് ബാബുക്കുട്ടൻ എന്ന് ആദ്യമായി വിളിച്ചത്
@educomeducatingcommerce1848 Жыл бұрын
His mother also seems a bit gloomy
@ahaclasssuperteacher6055 Жыл бұрын
ലക്ഷ്മി മോളുടെ ശബ്ദം👌 സൂപ്പർ. നല്ല കിളിക്കൊഞ്ചൽ❤. ലയന കുട്ടി മുത്തേ🥰 നന്നായി പാടി ട്ടോ🌹
@baijusing-uc1dv Жыл бұрын
Sathyam original inekalum nannyi ennu thonnunnu
@afrincattery781 Жыл бұрын
MG sir enthaa ബാബു കുട്ടനെ വലിയ മൈറ്റ് kodukkanjath.ഒരു അകൽച്ച ഫീൽ ചെയ്തു.അത് വേണ്ടാട്ടോ തമാശ പറയുന്നതാണ് ഞങ്ങൾക്ക് കാണാൻ ഇഷ്ട്ടം.അതിനാണ് ഞങ്ങൾ ഓടി വരുന്നത് .
@JessyAbraham-tc4tm Жыл бұрын
അതു കഴിഞ്ഞു ഇനിയും നമ്മുടെ ബാബുക്കുട്ടനെ മൈൻഡ് ചെയ്തിട്ട് കാര്യമില്ലല്ലോ
@alexjoseph9935 Жыл бұрын
MG is a mediocre singer of Malayalam movies. He has started his dirty work, actually they want to throw this guy out, and they will not send him to next round
@alexjoseph9935 Жыл бұрын
@@JessyAbraham-tc4tm So everyone noticed it. This fool MG idiot Sreekumar is showing his anger and bad behaviour to a six year old boy shame on him
@JessyAbraham-tc4tm Жыл бұрын
@@alexjoseph9935 സത്യം അവർ തീരുമാനിച്ചു ആർക്കു ഫ്ലാറ്റ് കൊടുക്കണം എന്ന് അപ്പോൾ നന്നായി പാടുന്ന കുട്ടികളെ അവഗണിച്ചു പിന്തള്ളിയാൽ അല്ലേ പറ്റു. ഒന്നും രണ്ടും സീസൺ നോക്കിയാൽ മതി എല്ലാവർക്കും മനസിലാകും ഈ തവണ ആർക്ക് ഫ്ലാറ്റ് കിട്ടും എന്ന്
@alexjoseph9935 Жыл бұрын
@@JessyAbraham-tc4tm Only lady singer's would get it, as long as the womaniser MG is there no boy's will be given consideration, sorry to mention it madam
@pankajakshanv7104 Жыл бұрын
Babukutan manoharamayi padi kepet Maximam nannayi padan sramechu Nalla pattu Very good God bles u. 🌹🌹🌹👌
@musicworld.8443 Жыл бұрын
ബാബു കുട്ടൻ അടിപൊളി ആയി പാടി..❤️❤️👍👍👍👌👌👌...... mg sir ബാബുക്കുട്ടനോട് എന്തോ ഒരു സീരിയസ് സംസാരം പതിവില്ലാതെ........ആവിർഭവ് എന്ന് മാത്രം വിളിക്കുന്നു.... ബാബുക്കുട്ടൻ എന്ന് പറയുന്നു പോലും ഇല്ല 😏
@roseflower8212 Жыл бұрын
Sathyam, Njanum note cheythu, entho ishta kurav pole thonni
@LekhaPromod Жыл бұрын
Athe
@saliniprince5765 Жыл бұрын
എനിക്കും തോന്നി. വിഷമം തോന്നി
@rahmathsalam7368 Жыл бұрын
Athe
@arjuncr7161 Жыл бұрын
Babukuttan fans indo❤❤❤❤
@kanakadaskunissery9867 Жыл бұрын
Ond.. Ond.. 👍👍
@safooraebrahim6503 Жыл бұрын
Yes
@jayalakshmirajesh9097 Жыл бұрын
❤അതേ ഒള്ളൂ ❤
@alexjoseph9935 Жыл бұрын
Baby kuttan will never be the same, though he sings well they will not give him good grades better he quit this unwanted and useless show
@bijips6976 Жыл бұрын
💖
@thomasvettikal1288 Жыл бұрын
MG sir innu serise ayirunnu babukuttante aduth.athentha😮
@marygeorge6879 Жыл бұрын
We also felt
@mariyamary975 Жыл бұрын
Correct.kooduthal thamasha parayumbol kuttikal enthengilum okke vilichu parayum.ath chilapol prekshakarude munnil sir nu vila pokum.chilapol veshamam undakkum.athayirikkam inn sir serious ayath
@sreedevisreekutty-ni7hc Жыл бұрын
Yes
@antonydeepa7884 Жыл бұрын
@@mariyamary975🎉u0per me z
@thankamma241 Жыл бұрын
ബാബുകുട്ടനെ മാർക്ക് കുറഞ്ഞപ്പോൾ ഒരു വിഷമം ചക്കരെ നന്നായി പാടണം കേട്ടോ ഞങ്ങളുടെ നെടുംകണ്ടത്തിന്റെ മുത്താണ് പൊന്ന് പാട്ടിൽസ്രെ ത്തിക്കണേ 🥰🥰🥰💋💋💋💋❤❤❤❤
@padmanabanvt9098 Жыл бұрын
ലക്ഷ്മി നല്ല വിനയമുള്ള കുട്ടി. പാട്ടിൽ രാജകുമാരിയായി മാറട്ടെ!
@shibiv.r8140 Жыл бұрын
💞💞💞
@safiyaali1770 Жыл бұрын
ലക്ഷ്മി കുട്ടി ❤️, ഇന്ന് വീണ്ടും കേട്ടു, കേട്ടോ,, എത്ര കേട്ടാലും മതിയാവുന്നില്ല മോളേ, ummmmmaa
@pankajakshanv7104 Жыл бұрын
Lakshmi molu manoharamayi padi kepet Kelkan nalla sukam nalla sound Very good God bles u. 🌹🌹🌹👌
@Kathu1961 Жыл бұрын
ഞങളുടെ മുത്തു ഇവിടെ? ബാബുക്കുട്ടൻ, vere ആരു വന്നാലും ഞങ്ങൾക്കു ചക്കരമുത്തു വേണം ❤❤❤❤❤❤️ വേഗം വാ ചക്കരെ 🥰🥰🥰
@sivadasan3967 Жыл бұрын
ലയന കുട്ടിയുടെ പാട്ട് കേൾക്കാനും കാണാനും നല്ല രസമാണ്. God bless you mole
ലക്ഷ്മി മോളുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ്.. മോളു ആശംസകൾ... ❤️❤️❤️
@lissyjacob7882 Жыл бұрын
ബാബുക്കുട്ടൻ ഉണ്ടെങ്കിൽ ഓടി വരും 🥰
@nasiyanaas6586 Жыл бұрын
ലയന മുത്തേ അസാധ്യമായിരുന്നു മോളുടെ പാട്ട്.. All the best❤❤❤❤😍😍😍😍😍
@jancyantony256 Жыл бұрын
Super
@aiswaryaaishu41212 ай бұрын
Ee praayathil avan paadunne thanne valya kaaryam aanu.. Ennitt aanu kure kuttam kandu pidich parayunne.. Ee show l nnu quit cheith poyond avan rekshappettu.. Innu avan north india le elaarm ishtappedunna singer aanu.. Babukuttaa nee super aanu mone❤❤❤
@executionerexecute Жыл бұрын
മിലൻ കുട്ടനും ബാബു കുട്ടനും വളരെ മനോഹരമായി പാടി.......🥰🥰🥰🥰🥰❤❤❤❤❤👍👍👍👍
@basheerakq2952 Жыл бұрын
Basheerguruvayoor 🙏🏿ബാബുക്കുട്ടൻ ❤ഉള്ള എപ്പിസോഡ് വൈ കി പോയോ 😊എന്ന് തോന്നൽ 😮
@sunimolshiji2838 Жыл бұрын
Athe
@amina3629 Жыл бұрын
മലർവാകെ പൂവെ പാടിയതും സൂപ്പർ ,ടോപ് ബാൻഡും പൊളിച്ചു. കേട്ടിട്ടു കൊതി തീരുന്നില്ല.❣️
എല്ലാകുട്ടികളും നന്നായി പാടുന്നുണ്ട് ആരെയുകുറ്റംപറയാൻപറ്റില്ല
@shamlasabu5303 Жыл бұрын
@@prameelaprameela1707 ആരെ കുറ്റം പറഞ്ഞു 😄😄
@veenavijayan8844 Жыл бұрын
Why judges started targeting Babukuttan ?
@transpro1286 Жыл бұрын
We all Malayalies must highly appreciate the amazing Backdrops of every episodes. The one who does it is really talented, dedicated, sincere. Legendary work... 👌👍❤️🙏🇮🇳
@jyothijayapal Жыл бұрын
ഒരു റോസപ്പൂകൂടിയുണ്ടെങ്കിൽ ആവിർഭാവ് ചാച്ചാജി!
@heanajojanjohn1119 Жыл бұрын
Babukkutta I was waiting for you chakkare ❤
@bushrac.k8788 Жыл бұрын
വേണ്ട mg sir ബാബുകുട്ടാ ന്നു തന്നെ വിളിക്കു. ബാബുക്കുട്ടനോട് ശരത്തു sir ഉം എന്തോ ഒരു ഇത്.... എന്തെ
@aravindkrishna5147 Жыл бұрын
ലയനക്കുട്ടി എന്നത്തേയും പോലെ തകർത്തു വാരി 👌👌👌♥️♥️♥️
@vidyas8446 Жыл бұрын
Lakshmi Kutty sings very sweetly and beautifully. In the earlier episode when she sang the song ``Deepam mani deepam '' I could experience a special spiritual effect. I feel that she will surely come up as a great singer.
@anilpillai376 Жыл бұрын
Babukuttan is a complete artist 🎉🎉🎉🎉😊
@manaflatheef Жыл бұрын
ലച്ചുകുട്ടി അടിപൊളി LOVE YOU Muthe🤗🤗🤗🤗
@abhinaprasanthprasanth5660 Жыл бұрын
Babukuttan nannayi padi 🥰
@rafeekrafeek5910 Жыл бұрын
ആദി ലഷ്മി.. അയ്യോ എന്തൊരു സുഖം ആണ് കേൾക്കാൻ ചക്കരെ മോളെ.. മോൾക് നാലൊരു ഭാവി ഉണ്ട് 🥰🥰🥰കേട്ടിട്ട് മതിവരുന്നില്ല ❤
@anilajoy7530 Жыл бұрын
Layanakkutty super chakkare.
@nalinipk5541 Жыл бұрын
എം ജി സർ ആവിർഭാവ് എന്ന് മാത്രം വിളിച്ചു ടെൻഷൻ ñഞങ്ങൾക്കും കൂടി ഉണ്ടാക്കല്ലേ 🙏
എന്തുപറ്റി. ബാബു കുട്ടനോട് MG Sir ന് ഒരു അകൽച്ച പോലെ ...
@valsammajoseph421 Жыл бұрын
Chapter over for poor Avirbhav, he will be treated like this only here afterwards. It's better he quit this worthless show.
@advbinduputhiyarakkal3687 Жыл бұрын
Um
@kunjumolkoshy2097 ай бұрын
M
@ushanair41084 ай бұрын
@@valsammajoseph421why so? He is awesomely talented kid
@shaynibernad6180 Жыл бұрын
Layana ..enikishtayi songum padiyathum.super voice Love You mole
@anusr3420 Жыл бұрын
ലക്ഷ്മിക്കുട്ടി 👌👌ആയി പാടി. നല്ലൊരു പാട്ട് 😍😍.
@Anitha876 Жыл бұрын
എല്ലാ കുഞ്ഞുങ്ങളും എത്ര മനോഹരമായാണ് പാടുന്നത് ❤❤❤
@indirachacko2268 Жыл бұрын
Layana mol, big salute. Try to keep improving. Lakshmi moll too did well. Infact all of you did well.
@aneeshpn5701 Жыл бұрын
Milanmon Layanakkutty super 🥰🥰🥰🥰❤️❤️❤️❤️💜💜💜💜🔥🔥🔥🔥
@BlackPanther-no9mm Жыл бұрын
MG പറയുന്നത് റിപീറ് ചെയ്യാൻ ശരത്തിനെ അവിടെ ആവശ്യം ഉണ്ടോ ? സ്വന്തമായി അഭിപ്രായം ഉള്ള വേറെ ആരെ എങ്കിലും കൊണ്ട് വരണം .. അത് കൊണ്ടാണ് പിള്ളേരൊന്നും ശരത്തിനെ ശ്റദ്ധിക്കാത്തത്.. ശ്രദ്ധിക്കുന്നവർ തന്നെ ശ്രദ്ധിക്കുന്നത് പോലെ അഭിനയിക്കുയ്കയാണ്
@shylamathews6181 Жыл бұрын
പണ്ട് ഐഡിയാ star singer ൽ പുലിയായിരുന്നു. ഇപ്പോൾ എന്താണാവോ??? വയസ്സായതുകൊണ്ടായിരിക്കും.
@amina3629 Жыл бұрын
ലയന കുട്ടിയും സൂപ്പറായി . എല്ലാവരും ഒന്നിനൊന്നിനു മിച്ചം
@prasu599 Жыл бұрын
ബാബുകുട്ടനോട് onnum മിണ്ടിയില്ല ജെഡ്ജസ് എന്തോ ഒരു വിഷമം തോന്നി കണ്ടപ്പോൾ
@shinyanto9305 Жыл бұрын
ആദ്യം ഇവർ ചില പിള്ളേരെ പൊക്കി പിടിയ്ക്കും. എന്നിട്ട് ജഡ്ജസ്സ് തന്നെ താഴത്തിക്കെട്ടും കഷ്ടം തന്നെ ആദ്യമേ തന്നെ ഒരു പോലെ പെരുമാറിയാൽ മതി .ഇപ്പോ ഇങ്ങനെ കാണിക്കുമ്പോൾ പ്രേക്ഷകർക്ക് ഇത് കാണുമ്പോൾ വിഷമം ആകും
@valsammajoseph421 Жыл бұрын
@@shinyanto9305 MG and Sharath are good in humiliating contestants
@AR-jp4qw Жыл бұрын
ബാബു കുട്ടനിക്ക് 99മാർക്ക് കൊടുക്കാമായിരുന്നു
@mujeebrahman-ov7zj Жыл бұрын
ബാബുകുട്ടനെ ജഡ്ജസ് കാര്യമായി മൈൻഡ് ചെയ്യുന്നില്ലല്ലോ എന്തുപറ്റി 🤔
@everythingpro7252 Жыл бұрын
Sathyam
@bijumoore7764 Жыл бұрын
ശരിയാണ്..
@saralamv6801 Жыл бұрын
എനിക്കും തോന്നി.
@sajithamn9127 Жыл бұрын
കുറച്ച് over ആയിരുന്നു...pattinekkal കൂടുതൽ സംസാരം....ipo പാകം
@chandrikapn349 Жыл бұрын
തോന്നി
@vineethachakkery3353 Жыл бұрын
മിലൻ മോൻ എന്തൊരു നിഷ്കളങ്ക നാണു...... ആ മോന്റെ മുഖത്ത് ഭയ ഭക്തി ബഹുമാനം കാണുന്നു...... ❤❤❤❤❤❤❤എല്ലാ കുട്ടികളും ഉയരങ്ങൾ കീഴടക്കട്ടെ..... ഞാൻ കാണുന്ന ഒരേ ഒരു പ്രോഗ്രാം TOP SINGER.......
@hashimmkabeer4584 Жыл бұрын
Babukuttan❤❤❤❤❤
@surajasivan0976 Жыл бұрын
ലയന കുട്ടി സൂപ്പർ ആയി പാടി മോളു ❤🥰😍
@sheelathulasi8653 Жыл бұрын
Babukutta super.leyanakkutty kunju makkal ellavarum super ❤️❤️❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰👌👌👌👌👌
@sali5318 Жыл бұрын
ഇന്ന് എം. ജി. സർ ബാബുകുട്ടനോട് തമാശ ഒന്നും പറയാത്തതെ ന്താ. പിണങ്ങിയോ. ഞങ്ങൾ അതു കേക്കാനാ നോക്കിയിരിക്കുന്നത് 🤭😭
Oh my God u hv Mata Saraswati's blessings in your voice, just love it.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ u have Mata Saraswati's blessings in you voice. You are the best sweetie just love it ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DrMuhammedNavas Жыл бұрын
ലച്ചുമോൾക്ക് 100 കൊടുക്കാമായിരുന്നു. എത്ര നന്നായി പാടിയാലും ഈ മോൾക്ക് എല്ലാ പാട്ടിനും 99 തന്നെയാണല്ലോ.🤔🤔