No video

Flowers Top Singer 4 | Musical Reality Show | EP# 67

  Рет қаралды 171,257

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 193
@aaronradhakrishnan9147
@aaronradhakrishnan9147 9 ай бұрын
ആര്യാ മോന്റെ വീടിന്റെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു പോയി 😔 ആ കുടുംബത്തിന് കിട്ടിയ വലിയ സൗഭാഗ്യമാണ് ആര്യമോൻ അവൻ മൂലം അവരുടെ കഷ്ട പാടെല്ലാം തീരും ഒരു ചെറിയ സഹായം ഞാനും ചെയ്യും.. എല്ലാം ശെരിയാകും മോനെ 👍👍
@mohanantt5702
@mohanantt5702 8 ай бұрын
qp
@sureshpalkulangara2516
@sureshpalkulangara2516 9 ай бұрын
കരയിച്ചുകളഞ്ഞ ഒരു എപ്പിസോഡ്. ആര്യമോനെ, സങ്കടം നിറഞ്ഞ ഒരു അവസ്ഥയിൽ നിന്ന് നിമിഷങ്ങൾകൊണ്ട് പാട്ടിൻറെ യാഥാർഥ്യത്തിലേക്ക് കടന്നത് അത്ഭുതം തന്നെ കുട്ടാ. ഒക്കെ ശരിയാകും.ഓൾ ദി ബെസ്റ്റ് 🥰🥰
@manisivasankaranmanisivasa1701
@manisivasankaranmanisivasa1701 9 ай бұрын
ഈ ജഡ്‌ജസ്സിനെ ഹൃദയത്തിൽ പ്രതിഷ്ടിയ്ക്കുകയാണ്. വിഷമിയ്ക്കുന്ന മത്സരാർത്ഥിയുടെ കുടുംബത്തെ ചേർത്തു പിടിയ്കുന്ന വാക്കുകൾ പറഞ്ഞറിയിയ്ക്കാൻ നന്ദി❤️❤️
@user2888a2c
@user2888a2c 9 ай бұрын
❤❤❤
@babuca3830
@babuca3830 9 ай бұрын
ആര്യ തന്നെ top singer 👍👍👍👍😊😊😊😊🙏🙏🥰🥰
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
🥰ആര്യമോൻ 🙏സുന്ദരമായലാപനത്തിൽ നിന്നും മനസിലാക്കാം ഭാവിയിൽ അച്ഛനും അമ്മയ്ക്കും സന്തോഷം പ്രദാനം ചെയ്യും 🎉
@sreevidhyapkvidhya6276
@sreevidhyapkvidhya6276 9 ай бұрын
പാവം ഈ കുട്ടിയുടെ കുടുംബത്തിന് ഒരു വീട് വച്ചുകൊടുക്കാൻ എല്ലാവരോടും പ്രേക്ഷക്കർയെന്ന നിലയിൽ പറയുന്നു.
@rkb1310
@rkb1310 9 ай бұрын
MG സാറിന്റെ നേതൃത്വത്തിൽഈ episodil പറഞ്ഞതുപോലെ ഒരു കളക്ഷൻ ഏർപ്പാടു ചെയുമോ തന്നാൽ കഴിയുന്ന ചെറിയ സഹായം ... ഒരു 100രൂപയായാലും മതി സർ പറഞ്ഞതുപോലെ മുന്നോട്ടു വരുകിൻ എന്റെ സംഭാവന നല്കാൻ ആഗ്രഹിക്കുന്നു
@user-yr6cq9nf9r
@user-yr6cq9nf9r 9 ай бұрын
അരിയാ മോനേ വിഷമിക്കണ്ട, നിന്റെ പ്രയാസം ഞങ്ങൾ, സഹായിക്കാം, ബഷീർ റിയാദ്,,
@user-ed2lf2bz7i
@user-ed2lf2bz7i 9 ай бұрын
ഇന്നത്തെ ലൈക്ക് ആര്യ മോന്.❤❤❤
@bettybiju3383
@bettybiju3383 9 ай бұрын
മീനൂട്ടിയും നിത്യയും ഒന്നിച്ചു നിൽക്കുമ്പോൾ ചേച്ചിയും അനിയത്തിയും പോലെ❤
@rekhaManikandan-ws5ei
@rekhaManikandan-ws5ei 9 ай бұрын
Aryakkutta superb singing ❤❤❤❤Ella nanmakalum undavum.God bless you 👍👍
@sreenivasantm3500
@sreenivasantm3500 9 ай бұрын
ആര്യ മോനെ എല്ലാവരു സഹായിക്കുക
@Unninattuvarambu
@Unninattuvarambu 9 ай бұрын
കാണുന്ന എല്ലാവരും അവരവരാൽ കഴിയുന്ന ചെറുതായാലും വലുത് ആയാലും ആര്യ മോനെ സഹായിക്കുക 🙏🙏🙏
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
ആര്യ കുട്ടന്റെ അകൗണ്ട് നമ്പർ ഇടൂ. പിന്നെ നിങ്ങൾ നിർത്തി അപ്പംനിക്കാൻ ണോ ഇവിടെ പ്രദർശിപ്പിച്ചത്.. ഇപ്പോൾ തന്നെ പോസ്റ്റ്‌ അല്ലങ്കി കൊണ്ടാക്ട് നമ്പർ അറിയിക്കൂ
@cutndice9981
@cutndice9981 9 ай бұрын
എന്റെ മനവീണയിൽ........ Richuttan😍
@b.m.prasad7488
@b.m.prasad7488 9 ай бұрын
ഇന്ന് ആര്യയുടെ ദിവസമാണ്. ഭംഗിയായി പാടിയ കുട്ടന് അഭിനന്ദനങ്ങൾ 🌹♥️ മോന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത എത്രയും വേഗം പരിഹരിക്കപ്പെടട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു. എന്നാലാവുന്ന ഒരു സഹായം ഞാൻ തീർച്ചയായും ചെയ്യും 👌അതുപോലെ ഇത് കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും അവരാൽ കഴിയുന്ന സഹായം മോന് ചെയ്യുമെന്നും ഉറപ്പാണ് 🙏
@Venugopal-mb4rb
@Venugopal-mb4rb 9 ай бұрын
മുൻപിലത്തെ സീസണിലെ ഒരു കുട്ടിക്ക് ഞാൻ 10000/- അയച്ചു കൊടുത്തിട്ടുണ്ട് .
@sujaacharya5096
@sujaacharya5096 9 ай бұрын
കരയാൻ വയ്യ ആര്യമോനെ നിന്റെ വിഷമം കണ്ടിട്ട് ഞങ്ങൾ കൂടെയുണ്ട് അഡ്രസ് ഇട്ടു തരുക പ്ലീസ് 🙏
@sujaacharya5096
@sujaacharya5096 9 ай бұрын
ആര്യമൊന്റെ അച്ഛൻ നല്ല സാധുവായ ഒരു ചേട്ടൻ എല്ലാം നടക്കും
@sunithasuni-up9ys
@sunithasuni-up9ys 9 ай бұрын
😢..Arya.. wishing you all the happiness❤
@veeran1410
@veeran1410 9 ай бұрын
ഇന്ന് മുതൽ ടോപ് സിംഗർ പഴയമാ തിരീയായതായി തോന്നുന്നു.
@user2888a2c
@user2888a2c 9 ай бұрын
ആര്യമോന് എന്നാൽ കഴിയുന്ന സഹായം നൽകാൻ തയ്യാറാണ് Top Singer പഴയ ലവലിലേയ്ക്ക് എത്തിയതിൽ അതിയായ സന്തോഷം. ❤❤❤
@ushabiju6434
@ushabiju6434 9 ай бұрын
ആര്യ മോനെ നല്ല ഉയരങ്ങളിൽ എത്തും വിഷമിക്കരുത് ♥️♥️♥️♥️👌👌👌🥰🥰
@user-yd4xj2xf8v
@user-yd4xj2xf8v 9 ай бұрын
Good 👍 song 👍 👌
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ജാൻവി കുട്ടി നന്നായി പാടി , ജോൺസൺ മാഷിന്റെ പാട്ടു പാടികേട്ടതിൽ വളരെ സന്തോഷം പ്രതേകിച്ചു മാഷിന്റെ വൈഫിന്റെ സാനിധ്യത്തിൽ ........... അഭിനന്ദനങ്ങൾ മോളു...... 👍👍
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
ഇങ്ങനെ ആണ് വേണത് അവതരണം കേട്ടോ സിന്തു കൊറേ കോമാളി കളിയും ആണും പെണ്ണ് കെട്ട ഒരു കൗഷിക്കും ഒരു ട്രിനും പിന്നെ ഒരു ജിമ്പ്രുവും ആരും വേണ്ട മീനൂറ്റി ഒറ്റക്ക് മതി ഇതാണ് അന്തസ്സ്
@geethaabraham9912
@geethaabraham9912 9 ай бұрын
മീനുട്ടി മാത്രം മതി
@veeran1410
@veeran1410 9 ай бұрын
ഇന്നുമുതൽ ടോപ് സിംഗർ പഴയമാതിയായ മാതിരി തോന്നുന്നു. ❤ 11:10
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
അതെ ഇതാണ് വേണ്ടത്
@suju.kkvadakara7882
@suju.kkvadakara7882 9 ай бұрын
ജാൻവി മോളേ ഇതുപോലെ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ God bless you 🙏 ❤️
@babuca3830
@babuca3830 9 ай бұрын
ഈ എപ്പിസോഡിലെ ആര്യകുട്ടനെ കാണാനായിട്ടാണ് ഇരുന്നത് 🙏very good മോനേ... നീ മിടുക്കൻ ആണ്.. വിഷമിക്കരുത് 🙏🙏🙏❤❤love you
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
നമ്മൾ കൈ കോർത്താൽ പിന്നെ ആരും വിഷമിക്കൂല..
@user-fl2xn4lm9q
@user-fl2xn4lm9q 9 ай бұрын
Ok
@shanmughanmr305
@shanmughanmr305 9 ай бұрын
Ni
@annieanto7904
@annieanto7904 8 ай бұрын
@annieanto7904
@annieanto7904 8 ай бұрын
😊​VoM Mm
@anandupk1907
@anandupk1907 8 ай бұрын
ആര്യ മോന ദൈവം അനുഗ്രഹിക്കട്ടെ ഉയർന്ന നിലയിൽ എത്തട്ടെ💚💜💚💜🙌🙌👍👍🙏🙏
@prakashjp1149
@prakashjp1149 9 ай бұрын
Arya mon… ഒന്നും പറയാനില്ല ... Season 4 ലെ മുത്താണ് ❤❤❤🎉🎉🎉👌👌👌👏👏👏💯🥰
@aadhisa9980
@aadhisa9980 9 ай бұрын
ആര്യ മോനെ ദൈവം അനുഗ്രഹിയ്ക്കും🙏🙏🙏
@jayeshprintec4579
@jayeshprintec4579 9 ай бұрын
ജാൻവിക്കുട്ടി നല്ല സൂപ്പറായിറ്റ് പാടി👏
@momthegreatest
@momthegreatest 7 ай бұрын
Johnson Master passed away when he was 58 years old in 2011.His son in 2012 when 23 years of age.Daughter in 2016 when she was 29 tears old.Sad for his wife.
@sharimichael3046
@sharimichael3046 9 ай бұрын
പഴയ season കുട്ടികളെ ഇടയ്ക്കെങ്കിലും കൊണ്ടു വരുന്നത് നന്നായിരിക്കും.
@sheelathulasi8653
@sheelathulasi8653 9 ай бұрын
Aryan kunjinu ellavarum help cheyyum.🙏🙏
@73east43
@73east43 9 ай бұрын
Plz send BANK DETAILS ❤
@mohandas6573
@mohandas6573 7 ай бұрын
Aryamon💕God bless you❤🙏🙏
@RajanRajan-ce6ng
@RajanRajan-ce6ng 9 ай бұрын
ആര്യ മോനെ നന്നായി പാടി. എല്ലാം ശരിയാകും 😍❤️
@rajaniu8097
@rajaniu8097 8 ай бұрын
Aaryamon❤❤❤❤❤❤👏👏👏👏
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
🌹🙏ജനവികുട്ടി 🥰പാട്ട് തുടക്കംമുതൽ മുഖത്തുള്ള സന്തോഷം ആണ് പാട്ടിന്റെ മെൻമ്മ സൂപ്പറായി പാടി 👍🙏
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ആര്യ മോൻ , അതി മനോഹരമായിട്ട് പാടി . അഭിനന്ദനങ്ങൾ , മോൻ നല്ല ഒരു ഗായകനായിട്ട് വരും കേട്ടോ , ദെയ വത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ !
@vidyasagarkesav
@vidyasagarkesav 9 ай бұрын
ആര്യൻമോൻ നന്നായി പാടി 🌹
@John_Sobhan
@John_Sobhan 9 ай бұрын
#Jhanvi ... Sooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuute # ( One of my favourite in Top Singer 4 ) ...
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
മീനാക്ഷി കുട്ടികളെ വെൽക്കം ചെയ്യാൻ തുടങ്ങിയത് നന്നായി, എങ്കിലേ കുട്ടികളുടെ പേര് കേൾക്കുന്നവർക്ക് മനസിലാകൂ, ആര്യ നന്നായി പാടി ❤️❤️. ഭഗവാൻ കൂടെ യുണ്ട് മോനെ എല്ലാ പ്രശ്ങ്ങൾക്കും പരിഹാരമാകും 🙏🙏🙏
@sethunath6267
@sethunath6267 9 ай бұрын
അതെ നന്നായി 👍
@kpsureshsuresh9446
@kpsureshsuresh9446 9 ай бұрын
സുരേഷ് ഗോപി സാറിനെ കണ്ടു എങ്കിൽ കുടുംബത്തിന്റെ ഈ ബുദ്ധിമുട്ട് മനസിലാക്കിച്ചാൽ അദ്ദേഹം വേണ്ടത് തീർച്ചയായും ചെയും മോന്റെ പാട്ട് സൂപ്പറ്
@pankajakshanv7104
@pankajakshanv7104 9 ай бұрын
Àreyamona manoharamayi padi kepet Eneyum nalla pattu konduvareka nannayi paduka Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@pankajakshanv7104
@pankajakshanv7104 9 ай бұрын
Vaigakutey manoharamayi padi kepet Molakelkañ nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@prasanthchittar
@prasanthchittar 9 ай бұрын
ജോൺസൺ മാഷ്❤ ഈ ലോകം ഉള്ളടത്തോളം കാലം ഉണ്ടാകും
@anilbhaskar3589
@anilbhaskar3589 9 ай бұрын
ആര്യൻ വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤മോന്റെ വീട്ടിലെ എല്ലാ പ്രോബ്ലെം മാറും. വിഷമിക്കണ്ട എല്ലാവരും ഹെൽപ് ചെയ്യും ❤❤
@Shymas4
@Shymas4 9 ай бұрын
കേരളം ഭരിക്കുന്ന ആളുടെ സമുദായത്തിൽ നിന്നുള്ള ഒരു കുട്ടി ആണ് ആര്യ(42:05), ജാതിയും, മതവും എല്ലാം മറന്നു ഒന്നു കണ്ണ് തുറന്നു കൂടെ, നമുക്ക്? ..ഞാൻ എന്നാൽ കഴിയുന്ന ഒരു സഹായം ആ കുട്ടിയ്ക്ക് കൊടുക്കുന്നു..അതുപോലെ നിങ്ങളും ചെയ്യുമോ? അതു ഒരു രൂപ ആണെങ്കിൽ പോലും?. സീസൺ 3 യിൽ സിദ്നാൻ ഈ പാട്ടു പാടിയപ്പോളും, ജോൺസൻ മാഷിനെ ഓർത്തു, എന്റെ കണ്ണ് നിറഞ്ഞു...🙏🏻
@siyancreations5816
@siyancreations5816 9 ай бұрын
ആര്യ ❤❤സൂപ്പർ 👍😍
@subeeshchandran4952
@subeeshchandran4952 9 ай бұрын
ജാൻവി കുട്ടി അടിപൊളി പാട്ടാണ്... സൂപ്പർ
@ajeshmatheri7472
@ajeshmatheri7472 9 ай бұрын
Beautiful Emotional Heart Touching Love Song. Adipoli Dance Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@user-yd4xj2xf8v
@user-yd4xj2xf8v 9 ай бұрын
Super 👌 song 👍
@anilbhaskar3589
@anilbhaskar3589 9 ай бұрын
ജാൻവി കുട്ടി വളരെ നന്നായി പാടി ആശംസകൾ ❤❤❤❤
@syamakumari1988
@syamakumari1988 9 ай бұрын
ആര്യ മോനെ ചക്കര കുട്ടാ മോൻ അറിയപ്പെടുന്ന പാട്ടുകാരനായി ഉയരങ്ങളിൽ എത്തും എന്നുള്ളത് ഉറപ്പാണ്. മോൻ വിഷമിക്കണ്ട. സീസൺ 4-ലെ കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മോനെയാണ്. Love You Muthe❤❤❤❤❤
@syamakumari1988
@syamakumari1988 9 ай бұрын
ആര്യ മോനുവേണ്ടി ഒരു ചെറിയ ഹെൽപ്പ് ചെയ്യണമെന്നുണ്ട്. അതിന്റെ വഴി എങ്ങിനെ എന്ന് പറയാമോ? ഞാൻ Tvm ൽ ആണ് താമസിക്കുന്നത്.
@m.mrajan2071
@m.mrajan2071 8 ай бұрын
Johnson sir to spreading music after life saving people copreration child ariya vith family thanku I'll
@amalbabu2334
@amalbabu2334 9 ай бұрын
Janvi kutty beautiful singing 😍😍
@pramodthulsidhalam4680
@pramodthulsidhalam4680 9 ай бұрын
Aryamone kudumbhathinde vishamam kettu karanjhu poyi mone❤❤❤❤❤
@ponnammasomashekharan171
@ponnammasomashekharan171 9 ай бұрын
എപ്പോഴും കേൾക്കാത്ത ഒരു പാട്ട്. മോൾ വളരെ നന്നായി പാടി. വൈഗ ക്കുട്ടി നന്നായി പാടി.
@premankunnumalpreman7495
@premankunnumalpreman7495 7 ай бұрын
ആര്യ മോനെ എനിക്ക് പേടിയായിരുന്നു. പാടുന്നതിന് മുമ്പേ വിഷമം ഒക്കെ പറഞ്ഞിട്ട് മോന് പാടാൻ വിഷമിക്കുമോ എന്ന് .നന്നായി പാടി മോനെ.എല്ലാം ദൈവം രക്ഷിക്കും.
@binduchandra2373
@binduchandra2373 9 ай бұрын
മോനെന്നും ഈശ്വരകാരുണ്യം ഉണ്ടാവും 🥰💞💞
@jayakumargangadharan8171
@jayakumargangadharan8171 8 ай бұрын
ആര്യ മോന്‍ അടി പൊളി 👍👍👍👍 ശകലം പേടി ഉള്ളത് പോലെ തോന്നി. ഒന്നും പേടിക്കേണ്ട 👍സൂപ്പര്‍ വോയ്സ് കേള്‍ക്കാന്‍ സൂപ്പര്‍ 👍തുറന്ന് പാടുക 🙏 you will get there 👍don't worry to much. God blessed you voice ❤.
@mariavarghese7990
@mariavarghese7990 9 ай бұрын
All the best Ariyakutta God bless you 🙏 ❤️
@geethaabraham9912
@geethaabraham9912 9 ай бұрын
നിത്യ യേ മാറ്റി ബിന്നിമാം അല്ലെങ്കിൽ അനുരാധാമാം മതി
@kadeejarippon
@kadeejarippon 9 ай бұрын
Comment irritation thonnunnu nithyayude
@priyavarghese7500
@priyavarghese7500 8 ай бұрын
Correct 💯...
@Tanjiro68552
@Tanjiro68552 9 ай бұрын
Aaryakkuttan nannaye kastappettu pattu padi 1stel ethu pinne mon thirinju nokkendi varilla sarveswaran anugrahukkatte achanum ammayum bhgyam cheythavar
@user-bs7hc1iv9x
@user-bs7hc1iv9x 9 ай бұрын
Janvi mole superrrrr ❤❤❤
@valsanp.a3154
@valsanp.a3154 9 ай бұрын
Hearty congratulations Aryamon.God bless you abundantly
@SureshKunjumon-tx9di
@SureshKunjumon-tx9di 8 ай бұрын
പൊന്നോ സൂപ്പർബ് മോനെ
@AshakRaveendran-dp2kb
@AshakRaveendran-dp2kb 9 ай бұрын
ആര്യ മോൻ...എന്നും ഇഷ്ടം..🥰🥰🥰♥️♥️♥️😘😘
@reemkallingal1120
@reemkallingal1120 9 ай бұрын
Appol Rani ma'ine kandalum najan ariyathe karanju pokum.😢Prayers for you Ma'm❤🙏
@naseema1884
@naseema1884 9 ай бұрын
ആര്യ 👍🏽
@Sheena.dishi.
@Sheena.dishi. 9 ай бұрын
Aryakutta super 🥰
@sheejaiqbal404
@sheejaiqbal404 9 ай бұрын
ആര്യ കുട്ടാ ധൈര്യം ആയി ഇരിക്ക് എല്ലാം ശരി ആകും എംജി സാർ പറഞ്ഞത് പോലെ ഒരു മാസം കൊണ്ട് എല്ലാം ശരി ആകും
@pankajakshanv7104
@pankajakshanv7104 9 ай бұрын
Janve.molu manoharamayi padi kepet Maximam nannayi padan sramechu kollam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@muraleedharannair4908
@muraleedharannair4908 9 ай бұрын
ജാൻവി മോളെ നന്നായി പാടി. ഈ പാട്ട് എല്ലാ സീസണിലെ കുട്ടികളും പാടിയെങ്കിലും മേഘന കുട്ടി യുടെ ശബ്ദം മനസ്സിൽ 👍🏻👍🏻👍🏻👍🏻👍🏻
@ponnammasomashekharan171
@ponnammasomashekharan171 9 ай бұрын
ആര്യ മോന് എല്ലാ നന്മകളും ആശംസിക്കുന്നു.
@athulyakv3939
@athulyakv3939 6 ай бұрын
Ellamakkalum superr 😘❤️ vygamol chakkaraa ❤️u
@jalajasanthosh6884
@jalajasanthosh6884 8 ай бұрын
Arya mon super
@sathyabhamatsbhama7904
@sathyabhamatsbhama7904 9 ай бұрын
ആര്യയുടെ അക്കൗണ്ട് nomber തരു ഇല്ലങ്കിൽ ജെഡ്ജസ്സിന്റെ nomber തന്നാലും മതി
@valsakl2921
@valsakl2921 9 ай бұрын
വോയിസ്‌ ഓഫ് തൃശൂരിന്റെ ഗാനമേളകളിലൂടെ ജോൺസൻ ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്റെ കോളേജ് പഠന കാലത്ത്
@nilapakshi
@nilapakshi 9 ай бұрын
topsinger പഴയ രൂപത്തിലേയേ 👏🏻👏🏻 ഇനി ജഡ്ജസിന്റെ കാര്യത്തിലും ഒരു തീരുമാനമായാൽ വളരെ നന്നായിരുന്നു.. ..😂😂😂
@RayzansWorld
@RayzansWorld 9 ай бұрын
Judges nu endha kuzhappam..
@shylamathews6181
@shylamathews6181 9 ай бұрын
@@RayzansWorld മാമൻ
@user-bc6kp7hl9d
@user-bc6kp7hl9d 9 ай бұрын
Janvikuttii super ❤
@vasudevanputhuvaya8697
@vasudevanputhuvaya8697 9 ай бұрын
ജാൻവിയുടെ selection സൂപ്പർ! നന്നായി പാടുവാൻ ശ്രമിച്ചിട്ടുണ്ട്. മാർക്ക് കുറുഞ്ഞു പോയത് കൊണ്ടു വിഷമിക്കേണ്ട. അടുത്ത episod ൽ നൂറു മാർക്ക് കിട്ടട്ടെ. കാണാനും കേൾക്കാനും അതിമനോഹരം ജാൻവീ! അഭിനന്ദനങ്ങൾ ആശംസകൾ ❤️
@sheelathulasi8653
@sheelathulasi8653 9 ай бұрын
Mon nalla pattukaran anu😢❤❤❤❤❤
@suju.kkvadakara7882
@suju.kkvadakara7882 9 ай бұрын
ജാൻവിമോളേ അതിമനോഹരം Super excellent performance 👏 👌 🙌
@bijucarmelgeorge
@bijucarmelgeorge 9 ай бұрын
This way of Presentation is good.. Meenotty is more than enough as an anchor.. Or if you need another anchor bring Shivani. All the best !
@smm1817
@smm1817 9 ай бұрын
Sheri aanu Shivanimole theercha aayum konduvaranam njan ennum nokkum nalka mol aanu👍👍👍🌹🌹🌹❤❤❤
@rajirkiyer1
@rajirkiyer1 9 ай бұрын
Yes that's right
@hashhashi644
@hashhashi644 9 ай бұрын
S K N sar Ariamonte Bank A/C Number. Kittumo
@unnikrishanunnikrishanpk5348
@unnikrishanunnikrishanpk5348 9 ай бұрын
ആര്യ കൂട്ടാ . വിഷമിക്കരുത് എല്ലാം ശരിയാവും. ❤❤❤❤
@nilapakshi
@nilapakshi 9 ай бұрын
ജനവിമോളെ സൂപ്പർ ❤❤
@prakashjp1149
@prakashjp1149 9 ай бұрын
വൈഗ മോൾ ...Beautiful singer 🎉🎉🎉👌👌👌👏👏👏💯
@prakashjp1149
@prakashjp1149 9 ай бұрын
Janvi mol , fantastic singer 🎉🎉🎉👌👌👏👏👏💯
@user-fy1ic2zb4k
@user-fy1ic2zb4k 9 ай бұрын
Janvi god bless you mole 🎉🎉🎉🎉🎉
@anilbhaskar3589
@anilbhaskar3589 9 ай бұрын
വൈഗ കുട്ടി നൈസ് പെർഫോമൻസ് ആശംസകൾ ❤❤❤
@Tanjiro68552
@Tanjiro68552 9 ай бұрын
Meenakshi mathramaanger mathi
@bindhubindhu2739
@bindhubindhu2739 8 ай бұрын
ആര്യ 🥰🥰🥰❤️❤️
@ushabiju6434
@ushabiju6434 9 ай бұрын
Janvimole♥️super♥️song♥️👌👌👌👌👌
@kalakalyani8966
@kalakalyani8966 9 ай бұрын
മോനെ മനോഹരം 🥰
@fousiyafousi3220
@fousiyafousi3220 9 ай бұрын
Jayachadran sarine onnu konduvaro
Flowers Top Singer 4 | Musical Reality Show | EP# 68
1:04:55
Top Singer
Рет қаралды 126 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
Flowers Top Singer 3 | Musical Reality Show | EP# 01
43:21
Flowers Comedy
Рет қаралды 932 М.
Flowers Top Singer 3 | Musical Reality Show | EP# 114
1:09:21
Flowers Comedy
Рет қаралды 930 М.
Flowers Top Singer 3 | Musical Reality Show | EP# 106
1:06:55
Flowers Comedy
Рет қаралды 467 М.
Flowers Top Singer 2 | Final Audition | Ep# 05
48:31
Flowers Comedy
Рет қаралды 1 МЛН
Flowers Top Singer | Musical Reality Show | Ep# 257 ( Part - C )
30:42
Flowers Comedy
Рет қаралды 879 М.
Flowers Top Singer 3 | Musical Reality Show | EP# 43
1:04:05
Flowers Comedy
Рет қаралды 1 МЛН