Flowers Top Singer 4 | Musical Reality Show | EP# 82

  Рет қаралды 114,981

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 166
@yesodavijyan5517
@yesodavijyan5517 8 ай бұрын
Very proud of you Devu
@remyakrishnan6135
@remyakrishnan6135 8 ай бұрын
ദേവനന്ദ മോളെ...ഒരു പാട് സന്തോഷം ഉണ്ട്... മോൾടെ hard work nte result ആണ് ഇപ്പോൾ കിട്ടിയ അംഗീകാരം...👏👏.. അത് അങ്ങനെ തന്നെ കൊണ്ട് പോകണം...ഇനിയും നല്ല...നല്ല പാട്ടുകൾ പാടാൻ കുഞ്ഞിന് കഴിയട്ടെ...🥰🥰...God Bless You മോളെ 🤗🤗
@janakitkunjamma
@janakitkunjamma 8 ай бұрын
ദേവാനന്ദ മോളെ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ് നിറഞ്ഞു. സന്തോഷമായി... മോളുടെ അച്ഛന്റെയും, അമ്മയുടെയും കഷ്ടപ്പാട് ആണ് മോൾ ഇന്നീ വേദിയിൽ നിൽക്കുവാൻ കഴിഞ്ഞത്. എന്തുമാത്രം struggle ചെയ്താ മോളുടെ അച്ഛൻ നിൽക്കുന്നത്...എല്ലാ പ്രയാസങ്ങളും ദൈവം മാറ്റി തരും.. ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ..
@mumthasbeegam2345
@mumthasbeegam2345 8 ай бұрын
വൈഗ കുട്ടി , മനോഹരമായി പാടി . അഭിനന്ദനങ്ങൾ 👍👍👍
@bijuvarijakshan3145
@bijuvarijakshan3145 8 ай бұрын
ദേവനന്ദയുടെ മനോഹരമായ ശബ്ദവും സംഗീതത്തിനോടുള്ള താല്പര്യവും വർഷങ്ങൾക്കുമുൻപ് മനസിലാക്കിയ ഒരാളാണ് ഞാൻ...ദേവാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനോടൊപ്പം അച്ഛൻ രാജീവിനും ഒരായിരം അഭിനന്ദനങ്ങൾ....
@SuperSajiv
@SuperSajiv 8 ай бұрын
ദേവനന്ദ എന്ന കൊച്ചു മിടൂക്കി .. അടിപൊളി..ഇനിയും ഉയരങ്ങളിലേക്ക്.. എത്തട്ടെ... ആശംസകൾ 🎉🎉🎉
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 8 ай бұрын
😮വൈക മോൾ 🌹അക്ഷര സ്ഫുഡിതമായ ആലാപനം പാട്ടിന്റെ തിളക്കം ആസ്വദിച്ചവർ മോൾക് 👍👍ലൈക്‌
@pink84636
@pink84636 8 ай бұрын
വൈക അല്ല വൈഗ
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 8 ай бұрын
🌹👍🙏ദേവ നന്ദ 🥰പ്രദീക്ഷക്ക് ഒപ്പം ഉയർന്നു എന്നുള്ളവർ ഒരു ലൈക്‌ മോൾക് കൊടുക്കുക 🎉🌹
@pink84636
@pink84636 8 ай бұрын
പ്രദീക്ഷ അല്ല പ്രതീക്ഷ
@aaronradhakrishnan9147
@aaronradhakrishnan9147 8 ай бұрын
മക്കളെ ഒരാളെയും പുറത്താക്കാതെ അടുത്ത റൗണ്ട് തുടങ്ങാൻ തീരുമാനിച്ച ജഡ്ജിങ് പാനലിനു അഭിനന്ദനങ്ങൾ.. ♥️ കുറഞ്ഞ മാർക്ക് കിട്ടിയ മക്കളെ നിങ്ങൾക്ക് ഇത് സുവർണ അവസരമാണ് തകർക്കുക 👍👌
@madhavant9516
@madhavant9516 8 ай бұрын
ജഡ്ജസ് പാനൽ ആയിരിക്കില്ല. ചാനൽ മാനേജ്മെന്റ്. ജഡ്ജസ് പാനൽ സർഗ്ഗയെ പുറത്താക്കുകയിരുന്നു.
@smithapradeep2170
@smithapradeep2170 8 ай бұрын
ദേവനന്ദ മോളെ അഭിനന്ദനങ്ങൾ 💐ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷം..... അഭിമാനം ❤
@navaneethma6236
@navaneethma6236 8 ай бұрын
സനിഗ സൂപ്പർ സോങ്ങ് നന്നായി പാടി ,നല്ല വോയ്സ് 👍👍❤️❤️
@abhilashvhariharan
@abhilashvhariharan 8 ай бұрын
ദേവനന്ദ മോളെ..❤❤❤❤.നന്നായി വരും.. എല്ലാ പ്രാർത്ഥനകളും.All the best.
@mumthasbeegam2345
@mumthasbeegam2345 8 ай бұрын
ദേവനന്ദന കുട്ടിക്ക് , അഭിനന്ദനങ്ങൾ , wish.. you.. all.. the... best 👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 8 ай бұрын
ജോൺസൺ മാഷിന്റെ evergreen songs വൈഗയും, സനിഗയും മനോഹരമാക്കി ❣️❣️
@bindhusbabu8319
@bindhusbabu8319 8 ай бұрын
നന്ദമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏നന്നായി വരട്ടെ മോൾ ❤️ആറന്മുളയുടെ അഭിമാനം ❤️ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏❤️
@Jobitjoseph23
@Jobitjoseph23 8 ай бұрын
ദേവനന്ദ അടിപൊളി മോളെ.... Proud of you... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ..
@NasiyaNaas_nr9ck
@NasiyaNaas_nr9ck 8 ай бұрын
Congrats ദേവനന്ദ 👏🏽👏🏽🥰, ♥️
@alexchacko6519
@alexchacko6519 8 ай бұрын
Proud of you devananda keep it up God bless you 🎉
@jemyjoseph8887
@jemyjoseph8887 8 ай бұрын
Very proud of you Devananda ❤
@sheelarajan2970
@sheelarajan2970 8 ай бұрын
ദേവൂട്ടിമോൾ congragulation ഇങ്ങനെ തന്നെ പോകുക god bless u
@bindhusbabu8319
@bindhusbabu8319 8 ай бұрын
ദേവനന്ദ mole super mole ❤️❤️❤️❤️❤️❤️❤️❤️
@sheela2028
@sheela2028 8 ай бұрын
അഭിനന്ദനങ്ങൾ ദേവാനന്ദാ... 💐💐💐💐❤❤❤ ഇനിയും ഇതുപോലെ തന്നെ പാടു.. ❤❤❤💐💐🥰🥰🥰
@sujithac9235
@sujithac9235 8 ай бұрын
ദേവനന്ദ മോളെ സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ
@Venugopal-mb4rb
@Venugopal-mb4rb 8 ай бұрын
ദേവനന്ദക്കു അഭിനന്ദനങ്ങൾ ! എല്ലാവരെയും എടുത്തതിൽ നന്ദി MG ❤❤❤❤
@user-go7cu8qb2b
@user-go7cu8qb2b 8 ай бұрын
M G Sir is the best Judge.
@Nethikagvrollno45
@Nethikagvrollno45 8 ай бұрын
​@@user-go7cu8qb2b1 vee.naqqq9jb 87yf,❤
@Nethikagvrollno45
@Nethikagvrollno45 8 ай бұрын
5th 5th
@user-kx2ym2cv9u
@user-kx2ym2cv9u 8 ай бұрын
Devanandha super 👌 Congrats mole... God Bless you
@ponnammamathew5693
@ponnammamathew5693 8 ай бұрын
congrats Devanandha mol. God bless
@cherianchacko8183
@cherianchacko8183 8 ай бұрын
Devananda is supper star today. Congratulations ❤
@bijusnair9609
@bijusnair9609 8 ай бұрын
ദേവനന്ദ മോളെ, സൂപ്പർ
@user-dh6fx4xw1m
@user-dh6fx4xw1m 8 ай бұрын
Devanandha ....❤ Super ....keep it
@theeconomicsofpeacefullife695
@theeconomicsofpeacefullife695 8 ай бұрын
ദേവാനന്ത... congrats Keep going
@anugrahac.binu8d617
@anugrahac.binu8d617 8 ай бұрын
Very proud of you devananda ❤️✨️
@anilbhaskar3589
@anilbhaskar3589 8 ай бұрын
ദേവനന്ദ ❤❤❤ആശംസകൾ ❤❤മോളെ
@nilapakshi
@nilapakshi 8 ай бұрын
ദേവാനന്ദ അഭിനന്ദനങ്ങൾ 🎉🎉 നല്ലൊരു improvement. നല്ല voice ക്ലാരിറ്റിയോട് കൂടി നന്നായി പാടുന്ന നക്ഷത്ര അവസാനം വന്നത് അംഗീകരിക്കാൻ പറ്റുന്നില്ല. നക്ഷത്ര ഫൈനലിസ്റ്റ് ആവാൻ കഴിവുള്ള കുട്ടിയാണ്. വൈഗ മോൾ 👌🏻👌🏻👌🏻
@bindhus3017
@bindhus3017 8 ай бұрын
ദേവനന്ദ അഭിനന്ദനങ്ങൾ തുടർന്നും മുന്നേറാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ❤
@ushap1898
@ushap1898 8 ай бұрын
വൈഗ കുട്ടി സൂപ്പർ 🥰🥰🥰
@bindhusbabu8319
@bindhusbabu8319 8 ай бұрын
നന്ദമോളെ super, അഭിനന്ദനങ്ങൾ 🙏
@prakashjp1149
@prakashjp1149 8 ай бұрын
Congrats Devanandha 🎉🎉🎉👌👌👌👏👏👏🎊🎊🎊
@anilbhaskar3589
@anilbhaskar3589 8 ай бұрын
Viga mol great singer ❤❤❤വളരെ മനോഹരമായി പാടി. Congragulations ❤❤❤🥰
@melbinkoshy9871
@melbinkoshy9871 8 ай бұрын
ദേവനന്ദ ക്ക് അഭിനന്ദനങ്ങൾ ഇനിയും ടോപ്‌ പെർഫോർമർ ആകട്ടെ എന്നു ആശംസിക്കുന്നു
@harikrishnan5974
@harikrishnan5974 8 ай бұрын
Devanada.. ✌️✌️✌️👍👍👍
@ambilyanandan3298
@ambilyanandan3298 8 ай бұрын
Very proud of Devananda molu
@anoopsmannady3336
@anoopsmannady3336 8 ай бұрын
ദേവാനന്ദ മോൾക്ക്‌ അഭിനന്ദനങ്ങൾ 😍
@ganagokulam
@ganagokulam 8 ай бұрын
എത്ര ഉന്നതിയിലും എത്താൻ അനുഗ്രഹമുള്ള ഗായിക ! Congrats
@shijisuzanne6497
@shijisuzanne6497 8 ай бұрын
ദേവനന്ദ മോൾ 😘😘😘.. സനികയും ഇതുപോലെ ആകണം കേട്ടോ മോളെ 🥰🥰🥰വൈഗ മോളെ സൂപ്പർ ❤️❤️❤️❤️
@lekhabiju882
@lekhabiju882 8 ай бұрын
ദേവാനന്ദ അഭിനന്ദനങ്ങൾ
@laisonlaiso870
@laisonlaiso870 8 ай бұрын
ദേവനദാ congratulations
@geethasali7312
@geethasali7312 8 ай бұрын
കോൺഗ്രാറ്റ്ലഷൻസ് ദേവനന്ദ 🌹🌹🌹🌹♥️♥️♥️♥️
@ramakrishnanc6175
@ramakrishnanc6175 2 ай бұрын
Congratulation.m.g.sir🎉
@unnikrishnan605
@unnikrishnan605 8 ай бұрын
Wonderful Performance Devanandha mol🥰🥰🥰🥰
@athularun01
@athularun01 8 ай бұрын
ദേവനന്ദ മോൾക്ക്‌ അഭിനന്ദനങ്ങൾ
@nishachacko8811
@nishachacko8811 8 ай бұрын
Deva kutty congratulations 💙
@user-wx5kc4hj6m
@user-wx5kc4hj6m 8 ай бұрын
ദേവനന്ദ മോൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤
@delightfmradio251
@delightfmradio251 8 ай бұрын
ദേവാനന്ദ 👌👌👌👌👌🥰🥰🥰🥰
@MidhunKumar-xg9fj
@MidhunKumar-xg9fj 8 ай бұрын
ദേവാനന്ദകുട്ടിക്ക് അഭിനന്ദനങ്ങൾ.
@sumodhms19
@sumodhms19 8 ай бұрын
Deva❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 8 ай бұрын
നക്ഷത്ര മോൾ നല്ലത് പോലെ പാടിയ ഒരു കുട്ടിയായിരുന്നല്ലോ എന്ത് പറ്റി മോളെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
@ushabiju6434
@ushabiju6434 8 ай бұрын
Sanigamole♥️vaieghmole♥️super👌👌ayi🎉padi♥️♥️♥️🎉🎉🎉
@preethisree1973
@preethisree1973 8 ай бұрын
All the best ദേവനന്ദ 😘😘
@sreeprabarajesh843
@sreeprabarajesh843 8 ай бұрын
Congrats devananda🎉🎉
@annammavarghese7878
@annammavarghese7878 8 ай бұрын
ദേ വനന്താ 👍🏻❤❤❤❤🎉
@Bobbykudililsamuel
@Bobbykudililsamuel 8 ай бұрын
Devanadha 👌😍👏❤
@rishisuresh7929
@rishisuresh7929 8 ай бұрын
Congratulations devu ❤️❤️
@deepas4452
@deepas4452 8 ай бұрын
ദേവനന്ദ മോളെ ഒന്നാംസമ്മാനം മോൾക്ക് തന്നെ.. യാതൊരു സംശയവും വേണ്ട.. ഓരോ പെർഫോമൻസ് ചെയ്തു ചെയ്തു വരുമ്പോൾ ഒന്നിനൊന്നു മെച്ചമായിട്ടാണ് വരുന്നത്.. പൊതുവെ ഉള്ള ഒരു സംസാരം ദേവാനന്ദക്ക് ഒന്നാംസമ്മാനം കിട്ടിയിരിക്കും എന്നുള്ളതാണെ.. 👍
@binyvarghese3809
@binyvarghese3809 8 ай бұрын
Super devakutty
@VimalmohanvkVimalmohanvk-tz6zi
@VimalmohanvkVimalmohanvk-tz6zi 8 ай бұрын
Super songs and singers
@prakashjp1149
@prakashjp1149 8 ай бұрын
വൈഗ മോൾ അതിമനോഹരമായി പാടി 👌👌👌👏👏👏🎉🎉🎉
@user-fj1ys6yl8i
@user-fj1ys6yl8i 8 ай бұрын
Saniga mole super eee song kettappol molod orupad ishttam thonunnu
@sureshpalkulangara2516
@sureshpalkulangara2516 8 ай бұрын
മക്കളേ നിങ്ങളാരും എലീമേറ്റഡ് ആവരുതെന്നാണ് ആഗ്രഹം. പക്ഷേ, ജഡ്‌ജസിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് നന്നായി പെർഫോം ചെയ്യാൻ നിങ്ങൾ തന്നെ എഫർട്ട് എടുക്കുക. നന്നായി പ്രാക്ടീസ് ചെയ്യുക, നിങ്ങളുടെ റേഞ്ചിൽ പാടാൻ പറ്റുന്ന പാട്ടുകൾ മാത്രം സെലക്റ്റ് ചെയ്യുക. എല്ലാവർക്കും ആശംസകളും, ചക്കര ഉമ്മയും.🥰🥰🥰
@SusanSusan-ol2xy
@SusanSusan-ol2xy 8 ай бұрын
All the best molu
@anilbhaskar3589
@anilbhaskar3589 8 ай бұрын
സനിഗ നന്നായി പാടി മോളെ ആശംസകൾ 🙏🙏❤❤
@Ptpurushan
@Ptpurushan 8 ай бұрын
Vygakutty.sanigakutty.supper.devanandakuttykeabhinandanangal..allavarum.eniyum.nannayi.paduka❤❤❤
@renilkuttan724
@renilkuttan724 8 ай бұрын
ക്യൂട്ട് ❤❤❤❤❤❤
@mercyjacobc6982
@mercyjacobc6982 8 ай бұрын
ദേവനന്ദ congrats പറയാൻ ഒരു ഭയം, അവസാനം വരെ നിൽക്കണം ❤🎉
@remith8501
@remith8501 8 ай бұрын
Where Nithya Maman..... Miss her❤❤❤❤❤❤❤❤❤
@Chelkka1.
@Chelkka1. 8 ай бұрын
Nithya mammane thirichu konduvaranam
@pauljoseph4451
@pauljoseph4451 8 ай бұрын
Suuuupper Show from USA
@Qyaysh
@Qyaysh 8 ай бұрын
All the very best ❤
@rafeekrafeek5910
@rafeekrafeek5910 8 ай бұрын
വൈഗ മോൾ ഒരു സംഭവം ആണ് കേട്ടോ പഴയ സീസൺ ഒന്ന് ഓർമ വരുന്നു ലക്ഷ്മി മോളെ പാട്ട് പോലെ തോന്നുന്നു പിന്നെ കഴിഞ്ഞ വിന്നർ പോലെയും പാടുന്നു രജിസ്ട്ടർ ആണ് മോളുടെ വോയിസ്.. സൂപ്പർ കേട്ടോ ഇഷ്ടം മോളെ ഒരുപാട് 🥰🥰🥰
@anuragbhaskaran431
@anuragbhaskaran431 8 ай бұрын
ദേവനന്ദ മോളെ അഭിനന്ദനങ്ങൾ 😍
@naseema1884
@naseema1884 8 ай бұрын
സനിക സൂപ്പർ ❤️😘
@sreyadiyavlogs4819
@sreyadiyavlogs4819 8 ай бұрын
Vaiga ❤️❤️
@manthradas9603
@manthradas9603 8 ай бұрын
ദേവനത അടിപൊളി
@yamunarj5594
@yamunarj5594 8 ай бұрын
M.G sir very nice..
@SusanSusan-ol2xy
@SusanSusan-ol2xy 8 ай бұрын
👌👌👌♥️♥️♥️🌹🌹🌹
@seenabaiju7441
@seenabaiju7441 8 ай бұрын
ദേവാനന്ദ മോളെ ഇപ്പോൾ അന്നാണ് സമാദാനം മോളുടെ ടെൻഷൻ ഓക്കേ മാറി ഇതേപോലെ മുന്നോട്ട് പോ മിടുക്കി കുട്ടി ❤❤❤
@abrahamta7404
@abrahamta7404 8 ай бұрын
Super 🎉
@geethaxavier4257
@geethaxavier4257 8 ай бұрын
Vaiga Mol Awesome Singer.. God bless You.. 🙏🏻♥️🙏🏻😘😘
@julebaby6536
@julebaby6536 8 ай бұрын
Saniga supper voice wow.. Orupad eshtamo ♥️♥️♥️♥️👌👌👌🌹
@meenacg9217
@meenacg9217 8 ай бұрын
👌👌👌👍👍
@mumthasbeegam2345
@mumthasbeegam2345 8 ай бұрын
സനിഗ കുട്ടിയും മനോഹരമായി പാടി . പാടാൻ ഇത്തിരി ബുദ്ധിമുട്ടുള്ള പാട്ടാണ് . നന്നായിരുന്നു കേട്ടോ . 👌
@sunilps9393
@sunilps9393 8 ай бұрын
Poor Sarga. What an unfortunate elimination? I believe she should be given another opportunity as a wild card re-entry with a tough judgment (198/200 or 295/300) and if she can prove her mettle once again, it will be a great motivation for all the children. I really hope the Top singer people will see this comment and reconsider a second opportunity for her. The platform's reach is immense. She is a bit emotional and naive but the bottom line is she received a Golden Crown after a few songs and hence able to be a perfect singer.
@user-go7cu8qb2b
@user-go7cu8qb2b 8 ай бұрын
No elimination in this round indeed - MG Sir let all singers have another chance.
@beenaram2639
@beenaram2639 8 ай бұрын
But these biased people are hard hearted This non elimination should have happened at first
@beenaram2639
@beenaram2639 8 ай бұрын
This non elimination should have happened at first Then a supertalented girl would not have gone out
@MsSreedeep
@MsSreedeep 8 ай бұрын
തകര്‍ക്കൂ,,വിജയീ ഭവഃ
@delightfmradio251
@delightfmradio251 8 ай бұрын
ആശംസകൾ മോളെ 🥰🥰🥰🥰
@seenabaiju7441
@seenabaiju7441 8 ай бұрын
വൈഗകുട്ടി 👌♥️♥️ മോളെ ഇനിയും നന്നായി പാടണം മിടുക്കി
@muraleedharannair4908
@muraleedharannair4908 8 ай бұрын
സനിഗ യും വൈഗയും നന്നായി പാടി ദേവ നന്ദ യുടെ കണ്ണുകളിൽ കണ്ട തിളക്കം കാത്തു സൂക്ഷിക്കുക 👍🏻
@ananthapuriyilshaji3192
@ananthapuriyilshaji3192 8 ай бұрын
❤❤❤🎉🎉🎉❤❤❤
@abrahamta7404
@abrahamta7404 8 ай бұрын
Execellent
@abdullatheefabdul1513
@abdullatheefabdul1513 8 ай бұрын
Sargaye purathakkiyavar dukkikkunna kaalam varum.. Dont worry...
@dabarumuttaayi
@dabarumuttaayi 8 ай бұрын
sanika .. bhashayil vallatha GAMA feel cheyyunnu . Thank you ennokke parayumbol vendaatha oru styile ..
@pink84636
@pink84636 8 ай бұрын
ദേവനന്ദയ്ക്ക് ഭയങ്കര Speed ആണ്. പെട്ടെന്ന് പാടി തീർക്കണം എന്ന ചിന്തയിലാണ് കുട്ടി പാടുന്നത്. പിന്നെ കഴിഞ്ഞ round - ൽ എങ്ങനെയോ ശരിയായതാണ്. വൈഗ, അബി കൃഷ്ണ, പാടുന്നതുപോലെ പാട്ടിന്റെ ഭാവം അറിഞ്ഞു പാടാൻ ദേവനന്ദ അറിയണം. ദേവനന്ദയെക്കാളും സർഗ്ഗ പാടുന്ന കുട്ടിയായിരുന്നു. സർഗ്ഗ കുട്ടിയ്ക്ക് ഒരു അവസരം കൂടി കൊടുക്കാമായിരുന്നു.
@remyakrishnan6135
@remyakrishnan6135 8 ай бұрын
ദേവനന്ദ ഏതു പാട്ടാ speed ൽ പാടിയത്... ദേവാനന്ദയുടെ നല്ല performance ആയതു കൊണ്ടാ ഇപ്പൊൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്... മറ്റു പിള്ളേരെ വച്ച് ദേവനന്ദയെ compare ചെയ്യണ്ട... പാട്ടിൻ്റെ ഭാവം പറഞ്ഞു കൊടുക്കാൻ അവിടെ പ്രഗത്ഭരായ 3 judges ഉണ്ട്...
@samkuttysam-hf6hm
@samkuttysam-hf6hm 8 ай бұрын
നിങ്ങൾ ആരെ സപ്പോർട്ട് ചെയ്യാനാ കമന്റ് ഇടുന്നത്... എല്ലാ കുട്ടികളും ടോപ്പിൽ വന്നു.. അത് കണ്ടില്ലേ നല്ല ആസ്വാദകയാണല്ലോ... പാട്ട് പിന്നെ ഇഴഞ്ഞാണോ പാടണ്ടിയത്... സ്പീഡ് കുറച്ചു നിങ്ങൾ ഒന്ന് പാട്..ജഡ്ജസിനേക്കാളും നല്ല അറിവാണല്ലോ.. കുശുമ്പ് കുത്തിയിട്ടു കാര്യമില്ല.. അതിന് മരുന്നില്ല
@pink84636
@pink84636 8 ай бұрын
ഞാൻ പാട്ട് ആസ്വദിക്കുന്ന ആള് തന്നെയാണ്. ഏത് പാട്ടെന്ന് ഞാൻ ഓർക്കുന്നില്ല. ജഡ്ജസ് പറഞ്ഞിരുന്നു ധൃതി വയ്ക്കാതെ പാടാൻ . Competition ആണല്ലോ ഇത്. അപ്പോൾ ചില അവസരങ്ങളിൽ പ്രേക്ഷകരായ നമ്മൾ Comparison ചെയ്തു പോകും. അതിൽ തെറ്റ് ഞാൻ കാണുന്നില്ല. എല്ലാ മത്സരത്തിലും അങ്ങനെയാണല്ലോ വിജയിയെ കണ്ടെത്തുന്നത്. എനിക്ക് കുശുമ്പ് കാണിക്കേണ്ട യാതൊരു ആവശ്യമില്ല കേട്ടോ. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. താങ്കൾ അത് ഇഷ്ടപ്പെടണമെന്ന് എനിക്ക് യാതൊരു നിർബന്ധവും ഇല്ല.
@pink84636
@pink84636 8 ай бұрын
ഹലോ, ഗ്രീഷ്മാ നിങ്ങളോട് തർക്കിക്കാൻ അല്ല ഞാനിതു പറയുന്നത്. ജഡ്ജസ് നല്ല രീതിയിൽ ആണ് കുട്ടികളെ കാണുന്നത് എന്ന് നിങ്ങൾ പറഞ്ഞുവല്ലോ. അങ്ങനെയെങ്കിൽ ആദ്യ റൗണ്ടിൽ തന്നെ 100 വാങ്ങിയ സർഗ്ഗയെ അഭിനന്ദിക്കുകയും പിന്നണി ഗായികയാവും എന്നു പ്രശംസിക്കുകയും ചെയ്തിട്ട് ധൃതി പിടിച്ച് എലിമിനേഷൻ ചെയ്യേണ്ട കാര്യമില്ലായിരുന്നല്ലോ. ഒന്നു രണ്ട് അവസരം കൊടുത്തു കൂടെ. ഇതാണോ താങ്കൾ ഉദ്ദേശിച്ച നല്ല രീതി.
@pink84636
@pink84636 8 ай бұрын
​​@@GreeshmaGnairഇതൊന്നും അറിയാതെ ആണോ coment ന് reply ഇടുന്നത്. അതോ മന: പൂർവം പറയുന്നതോ . എല്ലാവരും അറിഞ്ഞു ഇയാൾ മാത്രം അറിഞ്ഞില്ല. ഈ video. യിലെ Coment -ലും ഒരാൾ എലിമിനേഷനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പഴയ episode എടുത്ത് കണ്ട് നോക്കു . ഒരു കുട്ടികളോടും എനിക്ക് ഒരു വിരോധവും ഇല്ല. ഒരു competition ആകുമ്പോൾ ചിലർക്ക് ചില കുട്ടികളോട് ഇഷ്ടം തോന്നും. അതൊന്നും ഒരു തെറ്റായി കാണണ്ട. മണിചിത്രത്താഴിലെ വരുവാനില്ലാരുമീ എന്ന പാട്ട് സർഗ്ഗ പാടിയിട്ടുണ്ട്. ഇയാൾ കേട്ടു നോക്കു .
@nishachacko8811
@nishachacko8811 8 ай бұрын
💙💙💙💙💙
Flowers Top Singer 4 | Musical Reality Show | EP# 83
1:02:45
Top Singer
Рет қаралды 135 М.
Flowers Top Singer 4 | Musical Reality Show | EP# 76
1:08:09
Top Singer
Рет қаралды 129 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 14 МЛН
Musical Wife Mega  Finale |  | EP# 14 | PART B
1:17:17
Musical Wife Grand Finale
Рет қаралды 11 М.
Flowers Top Singer 4 | Musical Reality Show | EP# 45
55:23
Top Singer
Рет қаралды 151 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН