മെറിൻ മോളുടെ കുടുംബം ♥️👌 മുത്തശ്ശനും 7 സഹോദരി മാരും ഇന്നും സ്നേഹത്തോടെ കഴിയുന്നു കാണുമ്പോൾ തന്നെ ഒരു സന്തോഷം ♥️👍ആര്യ മോന് സഹായം ചെയ്ത നല്ല മനസിന് സല്യൂട്ട് 🙏 ജോബിയേ കണ്ടതിൽ സന്തോഷം.. മക്കൾ എല്ലാവരും നന്നായി പാടി 👌♥️
@ആത്മസമർപ്പണം11 ай бұрын
കുറേ വർഷങ്ങൾക്ക് ശേഷം ജോബിയുടെ പാട്ട് കേട്ടു ❣️ കൂടെ പ്രിയപ്പെട്ട ജാൻവി മോളും 😍 അടിപൊളി ❣️ അഭിനന്ദനങ്ങൾ ♥️
@mumthasbeegam234511 ай бұрын
മെറിൽ കുട്ടി , നന്നായി പാടി . മനോഹരമായ ഒരു ഗാനം ആണ് . അതിമനോഹരമായ വരികളാണ് . എത്ര കേട്ടാലും മതിയാകുകയില്ല , അത്രക്കു മനോഹരമായിട്ടാണ് ജാനകി അമ്മ പാടിയിരിക്കുന്നത് . ആ കഥയുടെ ഓരോ സീനും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു . നന്മകൾ നേർന്നു കൊണ്ട്........... 👍
@surendranck739211 ай бұрын
Merin molu you rock and happy to see your blessed family and the kindness you have shown to help Arya family. ❤❤❤
@reneeshgeorge174010 ай бұрын
മെറിൽകുട്ടി... എത്ര നന്നായി പാടി എന്ന് പറയാൻ എനിക്ക് വാക്കുകൾ ഇല്ല... എത്ര കേട്ടാലും മതി വരാത്ത പാട്ട്.. ഞങ്ങളെ ഒരു 40 വർഷം പുറകോട്ടു കൊണ്ടുപോയി... ഒത്തിരി നന്ദി.. നല്ല song selection.. നല്ല പാട്ട്.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@sujaacharya509611 ай бұрын
ആര്യമോനെ സഹായിച്ച മെറിൽ മോളുടെ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ManoharanKvk-hw3me11 ай бұрын
Dear ജോബിയുടെ സ്റ്റാർ സിങ്ങറിലെ പറയാൻ മറന്നു എന്നുള്ള പാട്ട് ഒരിക്കലും മറന്നിട്ടില്ല, Great Congragulations
@jaleelkc83611 ай бұрын
മെറിൽന്റെ കുടുംബത്തിന് ഒരു പാട് നന്ദി ആര്യയുടെ കുടുംബത്തെ സഹായിച്ചതിന്🙏
@shukoore889111 ай бұрын
ഇതിൽ പാടിയ എല്ലാവരുടെയും പാട്ടുകൾ ആസ്വദിച്ചു വളരെ മനോഹരമായിട്ടാണ് പാട്ടിൻറെ സംഗീതവും ഫീലും വളരെയധികം മനോഹരം❤❤❤❤❤❤❤❤❤❤❤ സന്യാസി വേഷത്തിൽ വന്ന കുട്ടി വളരെ മനോഹരമായി പാടി🎉🎉🎉
@marylindammathaddeus11 ай бұрын
മെറിൽ അപ്പൂപ്പന് ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ ഫാമിലി എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ
@sulaikhasulu887411 ай бұрын
കുറെ കാലത്തിനു ശേഷം ജോബിയുടെ ഒരു പാട്ട് കേട്ടു ഗംഭീരം ... സൂപ്പർ :- ജാൻ വി അടിപൊളി
@shobysworldoffunhappiness107111 ай бұрын
മെറിൽ മനോഹരമായി പാടി ❤️❤️നല്ല improvement 👏🏻👏🏻👍🏻
@sheelarajan297011 ай бұрын
മഹിമോൻ സൂപ്പർ ആയി padii 👍👍👍👍♥️♥️👌👌🥰🥰❤️ചക്കരെ സൂപ്പർ സിംഗ്ഗർ &സിംഗിങ് 👌👌👌👌♥️♥️👍♥️ God bless u ചക്കരെ
@safiyaali177011 ай бұрын
Meril,, സൂപ്പർ മോളേ നന്നായി പാടി,, മോളുടെ ഫാമിലി 👌👌👌 അവരുടെ song wow,,, ജോബി, കണ്ടതിൽ ഒത്തിരി സന്തോഷം,, ആര്യ മോന് സഹായം ചെയ്ത നല്ല മനസുകളെ അള്ളാഹു അനുഗ്രഹിക്കട്ടെ,, എല്ലാ കുട്ടികളും നന്നായി പാടി
@sankardasidukki286111 ай бұрын
മെറിൽ മോളെ സൂപ്പർ 👌👌അതിമനോഹരമായി പാടി 🥰❤️പൊന്നുമോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും 🥰❤️🙌💐
@anilbhaskar358911 ай бұрын
മേറിൽ and ഫാമിലി ❤❤❤❤മോൾ നന്നായി പാടി ആശംസകൾ. Aaryane ഹെല്പ് ചെയ്യാനുള്ള മനസിന് ഒരുപാട് ആശംസകൾ ❤❤❤❤
@mumthasbeegam234511 ай бұрын
ജാൻവി കുട്ടി സൂപ്പർ ആയിരുന്നു , ജോബി ജോൺ കലക്കി , വീണ്ടും കണ്ടതിൽ സന്തോഷം 👌
@Jeethesh-vl9uc11 ай бұрын
ജാൻവിക്കുട്ടിയും ജോബിയും❤ അടിപൊളിയായി പാടി തിമർത്തു🎉🎉❤
@bindukt192011 ай бұрын
ജോബി യുടെ പാട്ട് കുറെ കാലത്തിനു ശേഷം വീണ്ടും കേട്ട തില്‍ സന്തോഷം.
@sheelarajan297011 ай бұрын
മേരിൽമോൾടെ family സൂപ്പർ 👍👍👍👌👌♥️♥️❤️🥰 എല്ലാരേയും കാണാൻ nthu beautiful ആണ് സൂപ്പർ.. Pattum സൂപ്പർ molu god bless u
@pankajakshanv710411 ай бұрын
Merlin molu manoharamayi padi kepet Kelkan nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@rahulrajeevan329011 ай бұрын
ജാൻവികുഞ്ഞിന്റെ പാട്ട് അതിഗംഭീരം 😍😍😍
@mohanadas.t.p.mThazhepadathil11 ай бұрын
വിഹാൻ മോന്റെ പാട്ട് വളരെ ആകർഷിച്ചു.. അവന്റെ പെർഫോമൻസ് ഗംഭീര മായി.. ഭാവിയിൽ സംഗീതലോകത്തിന് നല്ലൊരു മുതൽ കൂട്ടായി മാറാൻ വിഹാൻ മോനു കഴിയും... എല്ലാ ഭാവുകങ്ങളും നേരുന്നു
@lousykandathil148211 ай бұрын
Bravo Merin 🥳🥳🥳happy to see your great family also God bless you 🙏
@BINDUG-j7b11 ай бұрын
മെറിൽ അതിമനോഹരമായി പാടി ❤❤ 👏👏👍👍
@Shibikp-sf7hh11 ай бұрын
ജോബി ജോണിനെ വീണ്ടും കണ്ടതിൽ സന്തോഷം, 🥰🥰🥰
@sunisarkar3711 ай бұрын
മഹിപാൽ ഒരുപാട് improve ആയിരിക്കുന്നു വളരെ സന്തോഷം 🥰
@Najmunniyas_KSD11 ай бұрын
മഹിപാൽ മോൻ, കലക്കൻ വേഷം. കിടുക്കാച്ചി പെർഫോമൻസ്. നന്നായിട്ടുണ്ട് monu😊
@anntheresathomas683911 ай бұрын
Super Meril molee❤ Happy to see the family members and very happy to hear the name of Alakode❤
@pankajakshanv710411 ай бұрын
.mahipal manoharamayi padi kepet Kollam maximam nannayi padan sramechu Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@muraleedharannair490811 ай бұрын
മെറിൽ 👍🏻👍🏻👍🏻ജാൻവിമോൾ, മഹിപാൽ, വിഹാൻ എല്ലാപേരും നന്നായി പാടി.
@aachuvedu99711 ай бұрын
❤ചക്കരെ സൂപ്പർ. ജാൻവികുട്ടി ജോബി ചേട്ടന്റെ കൂടെ തകർത്തു പാടി.
@mercyjacobc698211 ай бұрын
മേരിലിന്റെ അപ്പാപ്പാൻ പലയിടത്തുമുള്ള പെങ്ങന്മാരെ ഒക്കെ കൂട്ടി പിടിച്ചു കൊണ്ടുവന്നു, ഇന്നത്തെ കാലത്ത് അത് അത്ര എളുപ്പമല്ല, പിന്നെ എല്ലാരും ഒന്നിച്ചു ഒരു പാട്ടും,അതിനിരിക്കയെ ഒരു ലൈക് 🎉
നല്ല മോൾ ആണ് മോളെ പോലെ ആ കുടുംബത്തിന്റെയും ഇഷ്ടം ആയി
@surendran...11 ай бұрын
വിഹാൻ ഉഷാർ❤❤❤ സൂപ്പറായി അടിച്ചു പൊളിച്ചു ----🎉🎉
@vasudevanputhuvaya869711 ай бұрын
ജാൻവി മോളും ജോബി ജോണും കൂടി പാടിയ യുഗ്മഗാനം അതിഗംഭീരം! ഒന്നാം വട്ടവും രണ്ടാവട്ടവും മൂന്നാംവട്ടവും കേട്ടു. സൂപ്പർ ജാൻവീ! രണ്ടു പേരും തകർത്തു 👏👏👏👌അഭിനന്ദനങ്ങൾ ❤️
@vishalea976411 ай бұрын
ജോബി ജോൺ കുട്ടി കാലം മനോഹരം ആക്കിയ ഒരു വ്യക്തി 🥰
@SindhuSASindhu11 ай бұрын
Very beautiful talented people 😍 thanks for help aryas family
@sindhubalakrishnan644411 ай бұрын
Mahi നന്നായി പാടി supper singing🥰❤️
@mhdali70255 ай бұрын
ആര്യന്റെ കുടുംബത്തെ സഹായിക്കാൻ കാട്ടിയ മനസ്സ്.....മെറിൻ മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും 💐 💐💐👏🙏🙏🙏
@kavithajoy819911 ай бұрын
മെറിൽ.. നന്നായി പാടി.. സൂപ്പർ 🥰🥰🥰🥰congrats 👌👌👌👌👌
@rukhiyapm712911 ай бұрын
Merilmol adi poli aayi paadi..Supperse oopperhai👌👌👏👏👏👏🥰🥰
@anish777skaria11 ай бұрын
Meril kidu... nalla feel.. manoharamayi paadi
@monicafernanadez933011 ай бұрын
Meril...excellent singing. You are became superb. ❤
@fakdy182111 ай бұрын
മെറിൻ ഫാമിലി സൂപ്പര്‍ എല്ലാം കൊണ്ടും ❤❤❤❤❤❤
@navamimusicworld731711 ай бұрын
ജാൻവിക്കുട്ടി സൂപ്പർ 👌🏻👌🏻👌🏻❤️❤️😍😍. രണ്ടുപേരും കലക്കി ❤️❤️👏🏻👏🏻
@krishnakumarkadankott861811 ай бұрын
കണ്ണൂർ അലക്കോട് അറയ്ക്കൽ ഫാമിലി. 💕💕💕💕
@kannanramasamy588011 ай бұрын
meril .. super super performance 👏👏👏👏👌👌👌👌👌🎶❤️🎶❤️🎶❤️
@prakashjp114911 ай бұрын
Mahipal…Excellent singing 🎉🎉🎉👌👌👏👏👏
@SivadasanPe11 ай бұрын
ഹായ് .... Vihan അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേയ് പ്രാർത്ഥിക്കാം ❤️❤️❤️
@prakashjp114911 ай бұрын
Janvi mol..ശരിക്കും തകർത്തു 👌👌👏👏👏
@neethunikhil467311 ай бұрын
Vihaan...super performance 👍😍
@EnlightCBSE11 ай бұрын
Meril keep rocking! 👍👍👍
@anithasuresh486811 ай бұрын
ജാൻവിമോൾ ജോബി ചേ ട്ടനുമൊത്ത് മനോഹരമായി പാടി 😘❤️🙏👌👏👏👏
@subeeshchandran495211 ай бұрын
സൂപ്പർ നന്നായി പാടി ജാൻവി മോൾ & ജോബി ജോൺ സൂപ്പർ ❤
@prakashjp114911 ай бұрын
Jobi, Wonderful performance 🎉🎉🎉👏👏👏
@ananthapuriyilshaji319211 ай бұрын
❤❤❤🎉🎉🎉❤❤❤Supper Episode ❤❤❤Best WISHES 🎉🎉🎉
@ridhintommaliyackal893311 ай бұрын
മേറിൽ മോളെ നന്നായിട്ട് പടിട്ടോ awesome
@suju.kkvadakara788211 ай бұрын
ജാൻവി മോളേ അടിച്ചു പൊളിച്ചല്ലോ സൂപ്പർ പെർഫോമൻസ് 💚💚💚👌👌
@saidhalavibhavana824911 ай бұрын
ഈ മോളുടെ വോയ്സ് ഒരു പ്രത്യേകതയുള്ളതാണ് ഭാവിയിൽ ഒരു നല്ല പാട്ടുകാരിയായി മാറട്ടെ .......... ഭാവന ആർട്ട്സ് അമ്പലപ്പാറ
@prakashjp114911 ай бұрын
മെറിൽ മോൾ അതിമനോഹരമായി പാടി 👌👌👏👏👏
@babunpil645111 ай бұрын
പാൽ മോൻ ❤❤❤❤ പൊളിച്ചു ട്ടോ മുത്തേ
@abhilashkaippally333111 ай бұрын
ജാൻവിക്കുട്ടി 🥰🥰🥰സൂപ്പർ ആയി പാടി 🥰🥰🥰ജോബി ചേട്ടാ 🥰🥰🥰അടിപൊളി 🥰🥰