പ്രോഗ്രാം സൂപ്പർ ആകുന്നുണ്ട് 👍👍🌹🌹🌹🌹🌹🌹🌹🌹🌹. പിന്നേയ് എന്റെ ഒരപേക്ഷ 🙏🙏. അനൗൺസ് ചെയ്യുന്നത് മീനൂട്ടി (മീനാക്ഷി ) തന്നേ ആകുമ്പോഴാ ഒരു സതോഷം 🙏ഒരു പൂർണ്ണത വരുന്നത് 🙏🙏. ലാസ്റ്റ് ആ റ്റാറ്റാ റ്റാറ്റാ ബൈ ബൈ പിന്നെ സി യൂ എന്നു പറയുമ്പോൾ 🙏🙏. മറ്റു ചില ആളുകൾ ഈ സി യൂ എന്നു പറയുന്നില്ല 😔.
നമ്മുടെ മുത്ത് ദ്രൗപതി മോളൂസ് അതിമനോഹരമായി പാടി തെളിയിച്ച പാട്ട് മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇനിയും നന്നായി വരട്ടെ കേരളത്തിന്റെ കൊച്ചു വാനമ്പാടിയായി മാറട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤
@MusicDJ-f4c3 ай бұрын
ഈ കൊച്ചൊക്കെ ഇപ്പൊഴും ഇങ്ങനെ തന്നെയാണല്ലോ പാടുന്നത്.. ഒരു നല്ല പാട്ട് പോലും വൃത്തിക്ക് ഇതുവരെ പാടിയിട്ടില്ല...ഇതിലും നന്നായി പാടുന്ന കുട്ടികളെ എലിമിനേഷനിലൂടെ പുറത്താക്കി... ആദ്യം വൃത്തിക്ക് കണ്ണ് തുറന്നു പാടാൻ പഠിക്കട്ടെ.എന്നിട്ട് വാനമ്പാടി ആക്കാം...
@ArunB-wm8dk3 ай бұрын
39:08❤❤❤❤❤❤ what a feel
@padminimohan63043 ай бұрын
❤️👍
@sajisamuel24523 ай бұрын
ഞാൻ ഒരു പ്രവാസിയാണ്. ഇന്ത്യയിലെ ചില സ്റ്റേറ്റ് കളിൽ പോയിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിൽ 37 വർഷമായി ജീവിക്കുന്നു. ഇതിൽ കണ്ട ഒരു പ്രത്യേകത നമ്മുടെ നാടിന്റെ പ്രത്യേകത തന്നെ. Top singer ആദ്യം മുതലേ കാണുന്നു. അതിൽ നമ്മുടെ പെൺകുഞ്ഞുങ്ങൾ വളരെ ലാളിത്യം ഉള്ളവരാണ്, കളങ്കമില്ലാത്ത കുഞ്ഞുങ്ങൾ. ജഡ്ജസ് വളിപ്പുകൾ പറയുമ്പോൾ വണ്ടർ അടിച്ചു നില്കുന്നത് കാണാം. അത് കളങ്കമില്ലാത്തത് കൊണ്ടാണ് . ഇങ്ങനെ എന്നും കാണട്ടെ 🌹❤️
@ayshajyoti94093 ай бұрын
🤩🤩🤩
@AbduSujath3 ай бұрын
മോളുസ് സൂപ്പർ അടിപൊളി മക്കളെ തകർത്തു
@padma44623 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@geetharamdas46623 ай бұрын
👌👌👌👌👏👏👏👏👏👏👏
@sreekumar66973 ай бұрын
മക്കളുടെ പാട്ട് കേട്ടില്ല 😍
@ananthapuriyilshaji31923 ай бұрын
❤🎉❤😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉
@padma44623 ай бұрын
🙏🏼🙏🏼👌😍😍😍😍🥰🥰🥰🥰
@padmanabhanpayyanad27912 ай бұрын
മധുവിന്റെ പാട്ടുകേട്ടോഎംജി അങ്ങനെ പാടാൻ ശ്രമിക്കു ശേഷം കുട്ടികളെ കുറ്റം പറയു
@jaleelkc8363 ай бұрын
ദ്രൗപതി നന്നായി പാടി🥰👌❤️❤️
@brahmahum3 ай бұрын
🌴🌺Draupadi🌺🌴 🌺Madhu🌺🌴
@sunvideoguru96293 ай бұрын
Birthday wishes to you Madhu sir
@NaveenHarijana-p5i3 ай бұрын
Droupadi Kutty tollywod fans ❤❤❤
@SuryaSooraj-pf5sm2 ай бұрын
Draupadi, ഒരിക്കലും സീസൺ 4 വിന്നർ പദവി അർഹിക്കുന്നില്ല.. 👎.. അവിടെയും ജാതി കുത്തി തിരുകി.. ജഡ്ജസും.. പിന്നണിയിൽ ഉള്ളവരും... ഈ ഗാനം തന്നെ ശ്രദ്ധിക്കുക... 👍.. ഒറിജിനലിന്റെ ഏഴയലത്തു വന്നില്ല..😂