ദ്യുതിമോൾ സൂപ്പറാണ്.. എന്റെ അമ്മയും അമ്മൂമ്മയും ദ്യുതിമോളുടെ ഫാൻ ആണ് ..
@anilkumars427211 ай бұрын
എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി. വിവേകാനന്ദൻ. Amesing. പ്രേക്ഷകരുടെ ചോയ്സിൽ, താര കുട്ടിയെ കൊണ്ട് ഒരു പാട്ട് പാടി ക്കാമോ. അവൾക്ക് ഇഷ്ടം ഉള്ള പാട്ട്
@soumyasankar0511 ай бұрын
പിഞ്ചുഹൃദയം ദ്യുതി മോളേ നന്നായി പാടി... മോളുടെ പാട്ടിനായി കാത്തിരിക്കുകയായിരുന്നു...
@ashokantktkashokan978811 ай бұрын
ആയുഷ് ശ്രീ അസാധ്യമായി പാടി. സലീൽ ചൗധരിയുടെ സുന്ദരമായ ഗാനം. ജഡ്ജ്മെന്റ് ഉഗ്രൻ ഇതിൽ പരം പറഞ്ഞു തരാൻ മറ്റൊരു ണ്ട്. MG സാറിനും ശരത്ത് സാറിനും മുന്നിൽ പാടുക എന്നത് തന്നെ മുജ്ജന്മ സുകൃതം മാർക്കെന്നും വിഷയമല്ല. മോൾ സുന്ദരമായി പാടി. ഫൈൻ ട്യൂൺ ചെയ്യാൻ ഗുരുനാഥനെ സമീപിക്കുക നന്ദി നമസ്ക്കാരം
@seenabaiju744111 ай бұрын
Ayusree ♥️👌👌👌
@soumya594311 ай бұрын
ദ്യുതിക്കുട്ടിയുടെ പാട്ട് വളരെ നന്നായിരുന്നു👏👏👏👍👍. ഒപ്പം മോളുടെ കടങ്കഥ സൂപ്പറോ സൂപ്പർ⭐⭐⭐
ഇപ്പം ടോപ് സിങ്ങർ നന്നയിട്ട് വരുന്നുണ്ട് എല്ലാ എല്ലാകുട്ടികളും നന്നായി പാടുന്നുണ്ട് ജഡ്ജസ് മാർക്കു വളരെ കുറക്കുന്നത് ആയീ തോന്നു എല്ലാവർക്കും അഭിനന്ദങ്ങൾ
@priyakb298111 ай бұрын
ആയുശ്രീ കുട്ടി.. സൂപ്പർ ❤
@mumthasbeegam234511 ай бұрын
ഗൗതം കൃഷ്ണ , " പൈനാപ്പിൾ പോലൊരു പെണ്ണ് " ..... പാൽ പായസം പോലൊരു പെണ്ണ് " അടിപൊളി ആയിരുന്നു . കേൾക്കാൻ നല്ല രസമുണ്ടായിരുന്നു . എൻജോയ് ചെയ്യ്തു കേട്ടോ മോൻ . ഒരു പാടു നാളായി ഈ പാട്ടു കേട്ടിട്ട് . all... the... best 👌
@shanilat545511 ай бұрын
Ayushree superb singing🎉
@_arya_santhosh11 ай бұрын
Ayushri❤
@tastybiteswithdeepthi11 ай бұрын
Ayusree nannayi padi.... Super song👍🏻👍🏻
@SanthoshKumar-bp6bu11 ай бұрын
All children have sung beautifully..feelful singing by Ayushree 😍.. Judges advises, especially of MGS are spot on 👌👏..Just follow them sincerely and bring it better and better 🙌..Good luck dears ❤
@drishyasanoop322811 ай бұрын
Ayusree വളരെ നന്നായി പാടി ❤
@gopinathannambiarc229811 ай бұрын
Ayushree യുടെ പാട്ട് കേൾക്കാൻ നല്ല സുഖം. Feel super..
@pankajakshanv710411 ай бұрын
Duyikutey cherekudkka chundthare vava manoharamayi padi kepet Kelkan nalla sukam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@mariyamary97511 ай бұрын
വിവേകാനന്ദൻ🙏🏻🙏🏻👌
@mumthasbeegam234511 ай бұрын
ആയുശ്രീ , നല്ല ഒരു ഗാനമാണ് പാടിയത് , മനോഹരമായിരുന്നു, ജഡ്ജസ് പറഞ്ഞപോലെ ശ്രദ്ധിച്ചു പാടുക , അടുത്ത തവണ ഇതിലും കലക്കണം കേട്ടോ . ആശംസകൾ
@maniavuckool4 ай бұрын
So ceute Beautiful girl with Beautiful performance in world wide Malayalam music ❤😂😂🎉😢😢😢😮😮😅😅😊😊
@Om-ph4fh11 ай бұрын
Ayusree is confident now. Very good sign. നന്നായി വരട്ടെ
@gopinathannambiarc229811 ай бұрын
Ayushree is now more confident. She gives the exact feel. How to approach a song, what the song demands, she is well aware of. The speciality in her influences others, if she uses it in the best way, she can do miracles in her music career.
@Om-ph4fh11 ай бұрын
@@gopinathannambiarc2298 👏👏
@anilbhaskar358911 ай бұрын
ഗൗതം നന്നായി പാടി മോനെ ആശംസകൾ ❤❤❤❤🥰
@rajasreepk782911 ай бұрын
Dyuthikkuttiii....❤❤❤❤
@atmikha1111 ай бұрын
ദ്യുതി കുട്ടി സൂപ്പർ 👏
@pankajakshanv710411 ай бұрын
Gowtham.mon manoharamayi padi kepet Kanan nalla rasamud Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@vanajakv374811 ай бұрын
ഗൗതം മോനു നന്നായി പാടി... ❤❤
@sindhusanthoshsindhu85911 ай бұрын
Super Dhyuthi kutty!😘😘♥️♥️♥️♥️
@pushpavarier160611 ай бұрын
ആയുശ്രീ 👌👌
@meerabai117611 ай бұрын
Ayushree super singer ❤️👍👍👍
@vinodc2211 ай бұрын
ദ്യുതി വിഷ്ണുവിന്റെ പിഞ്ചു ഹൃദയം വളരെ നന്നായിരുന്നു. പഴയ കാല ഗാനങ്ങൾ എത്ര സുന്ദരമായി ആണ് ദ്യുതിക്കുട്ടി പാടുന്നത്. " പഞ്ചാര പാലു മിഠായി " ഒന്നു ദ്യുതി പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.
it is high time to throw out nithya from this and bring some able judge
@seenaani25011 ай бұрын
Nandutty..❤❤
@prakassanpk260011 ай бұрын
Aan Benson നും seethalakshmi യും ഏതൊക്കെ പാട്ടുകള്‍ ആണു പാടിയിരുന്നത് എന്ന് ഓര്‍ത്ത് നോക്കൂ. അവര്‍ വരുന്നത് നോക്കി ഇരിക്കു മായിരുന്നു. നല്ല കിടിലം പാട്ടുകൾ ഒറിജിനൽ ശ്രുതി യില്‍ അനായാസമായി പാടുമായിരുന്നു. Aan benson ന്റെ " ശ്യാമ വര്‍ണന്" അതിന്റെ ആലാപനം ഒക്കെ പാടുന്നത് ഓര്‍ക്കുന്നു.
@sujathapg73511 ай бұрын
ഇപ്പഴത്ത് പാട്ടുകൾ ഒന്നു൦ ഇഷ്ടപെടാ൯ തോന്നുന്നില്ല.....