🌹🙏🏼മധുബാലകൃഷ്ണൻ 👌🏼തുടകത്തിലുള്ള ഈ ജഡ്ജിന്റെ ഇനി ഉള്ള എപ്പിസോഡിൽ സ്ഥിര സാനിധ്യം ആഗ്രഹിക്കുന്നവർ 👍🏼👍🏼👍🏼😮🥰
@PremaSasi-yf5pd8 ай бұрын
😮
@sethuprabhakaran43988 ай бұрын
Yea
@sreedevisreekutty-ni7hc8 ай бұрын
Yes
@diljithdinesh897 ай бұрын
Diljith dinesh 🙏🙏🙏🙏
@shijisuzanne64977 ай бұрын
മധുസർ, ആദ്യ സീസൺ മുതലുള്ള എല്ലാ കുഞ്ഞുങ്ങളെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️
@JojiThomas-wn5vb7 ай бұрын
ഫ്ലവേഴ്സ് ടെപ്പ് സിംഗറിലെ എല്ലാം കുട്ടുകാർക്കു ഹൃദയം നിറഞ്ഞ വിഷു ആശംശകൾ
@sheelasunil76758 ай бұрын
മധു സാർ വന്നതിൽ സന്തോഷം ❤❤❤❤❤❤
@Venugopal-mb4rb8 ай бұрын
ഇത്രയും ഭക്തിസാന്ദ്രമാക്കിയതിനു flowers TV ക്കു നന്ദി ❤❤❤❤🎉
@shinojmknr80417 ай бұрын
Madhu Balakrishnan wow amazing ❤❤❤Top singer Super avum❤❤❤
@RajuPSebastian7 ай бұрын
ടോപ് കുട്ടികളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം - വിഷു ദിനാശംസകൾ എല്ലാ FTV മെമ്പേഴ്സിനും❤❤❤❤❤
@achumuralimurali84288 ай бұрын
വിഷു ആശംസകൾ എല്ലാ കുട്ടികൾക്കും 🥰
@aminaka43257 ай бұрын
കഴിഞ്ഞ സീസണുകളിലെ കുട്ടികളെ എല്ലാം കാണുമ്പോൾ ms ദേവനന്ദയെ ഒരുപാട് മിസ്സ് ചെയ്തിരുന്നു. ഇപ്പോഴെങ്കിലും വന്നു കണ്ടതിൽ ഒരുപാട് സന്തോഷം
@sindhuvijayan14017 ай бұрын
വിഷു special episode അതിമനോഹരം ആയി പാടി എല്ലാകുഞ്ഞുങ്ങളും ജഡ്ജസും ഭാവന കുറെ ഇഷ്ട്ടം ❤
@anusr34207 ай бұрын
ഭദ്ര കുട്ടി & താര കുട്ടി മനോഹരം ആയി പാടി 👌👌. ശ്രീഹരിയുടെ എൻട്രി സൂപ്പർ 😍. ശരിക്കും ഒരു കൃഷ്ണൻ വന്ന് നിന്ന് പാടിയ പോലെ 🥰🥰.. ശ്രീഹരികുട്ടന് നന്നായി കൃഷ്ണ വേഷം ചേരുന്നു ഒപ്പം മനോഹരം ആയി പാടി 👌👌🥰. കാണാനും കേൾക്കാനും അതിമനോഹരം. ഒരു മനോഹരം ആയ വിഷു എപ്പിസോഡ് ആയിരുന്നു 🥰.
@teresa298108 ай бұрын
Happy to see almost all. Also madhu sir so nice singer 👍sundarikutty bhavana ❤ ♥️
@latharajesh61748 ай бұрын
Super madhu balakrishnan sir kandathil santhosham super episode ❤❤❤
അമൃത വർശിനി, അസ്ന, വൈഗലക്ഷ്മി......... ..ഇവരുടെ ഒരു വിഷു സ്‌പെഷ്യൽ ഗാനം പ്രതീക്ഷിച്ചു കച്ചേരി അല്ലാതെ.ഒരുപാട് മിസ്സ് ചെയ്തു 😟. കച്ചേരി നന്നായിരുന്നു 😍..കൃഷ്ണ ജിത്തിനെയും ഒത്തിരി ഇടവേളയ്ക്ക് ശേഷം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 😊..
@aaronradhakrishnan91478 ай бұрын
വിഷു ആശംസകൾ ♥️🙏 ഭാവനയെ കൊണ്ടു വന്നതിൽ സന്തോഷം..♥️ സൂപ്പർ ആയി വിഷു പോഗ്രാം.. 👌
@RameshkrishnaChilla8 ай бұрын
സീസൺ രണ്ടിലെ ഫിനാലെക്ക് ശേഷം ഇതുവരെ വിളിക്കാതിരുന്ന ദേവനന്ദ എം എസിനെ വീണ്ടും കൊണ്ടു വന്നതിൽ ടോപ്പ് സിങ്ങറിനും ഫ്ലവേർസ് ചാനലിനും നന്ദി അറിയിക്കുന്നു.
@Shibikp-sf7hh8 ай бұрын
മധു ചേട്ടൻ ❤️❤️👌
@anusr34207 ай бұрын
ടോപ്സിങ്ങർ സീസൺ 4 ന്റെ വിഷു എപ്പിസോഡിൽ സീസൺ 1,2,3 യിലെ മിക്ക കുട്ടികളെയും ഉൾപെടുത്തിയതിൽ അവരെയും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം. ആൻ കുട്ടി, ഹനൂന കുട്ടി, ദേവൂട്ടി ഇവരുടെ പാട്ട് ഒരു മനോഹരം ആയ തുടക്കം ആയിരുന്നു.3 പേരും അതിമനോഹരം ആയി പാടി 👌👌👌. പിന്നെ ദേവൂട്ടിയെ കുറേ നാളത്തെ ഇടവേളകയ്ക്ക് ശേഷം വീണ്ടും കാണാൻ പറ്റിയതിലും മനോഹരം ആയ പാട്ട് കേൾക്കാൻ പറ്റിയതിലും ഒത്തിരി ഒത്തിരി സന്തോഷം 🥰🥰. ആൻ കുട്ടി ഡ്രസ്സ് 👌🥰..
@radhapillai12957 ай бұрын
ടോപ്സിങ്ങർ സീസൺ 4 ന്റെ വിഷു എപ്പിസോഡ് ഉഗ്രൻ 👌👌ആയിരുന്നു. കഴിഞ്ഞ സീസണുകളിലെ കുട്ടികളെ കൂടി ഉൾപെടുത്തിയതിൽ വളരെ സന്തോഷം. എല്ലാവരെയും കാണാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം.👌👌👍മേഘന എവിടെ? കണ്ടില്ലല്ലോ.
So happy to see you all the contestants, they all look so beautiful ❤️
@sajisamuel24527 ай бұрын
Happy Vishu 🌹 എല്ലാവർക്കും. ഞാനും ഈ കുടുംബത്തിലെ അംഗം ആണ്. എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇതിലെ പ്രത്യേകത എല്ലാ സീസണിലെയും കുഞ്ഞുങ്ങളെ കാണാൻ സാധിക്കുന്നു. അവരുടെ വളർച്ച കാണുമ്പോൾ മനസ്സ് നിറയുന്നു. അതുപോലെ ജഡ്ജസും. തുടക്കത്തിലേ ഉള്ള atitude കുറേ മാറി. ഇഷ്ടപ്പെടാതെ പോയത് ജാതി വർണത്തിന് ചില നിറം കൂടുതൽ കൊടുത്തു. അത് ഇനി ആകരുത്. ഹനൂന ഒരു നല്ല സുന്ദരിയാണ്. തുടക്കത്തിലേ അവൾ തട്ടമിട്ടപ്പോൾ ഞാൻ വിമര്ശിച്ചിരുന്നു. കാരണം ആ കുഞ്ഞിനെ ജാതി തിരിച്ചു പ്രദർശിപ്പിച്ച് അതിനു ജാതി സ്പിരിറ്റ് കയറ്റരുത്. കുഞ്ഞുങ്ങളല്ലേ. അവർ enjoy ചെയ്യട്ടെ. എടുത്തുപറഞ്ഞത് ഈ സീസൺ തുടക്കത്തിൽ ശരത് കുറച്ചു കൂടുതൽ ഫോഴ്സ് കൊടുത്തു കണ്ടു. ചുവന്ന നൂല് കെട്ടണം, കറുത്ത കുറി തൊടണം എന്നൊക്കെ. കുഞ്ഞുങ്ങൾക്കു ഈ വിവേചനം ഇല്ല. ഒരു ഹിന്ദു കുട്ടി തറയിൽ തൊട്ടു കുരിശ് വരച്ചപ്പോൾ വിമര്ശിച്ചു. അവരുടെ parents അത് പറഞ്ഞു പഠിപ്പിച്ചില്ല. ദൈവം ഒന്നേയുള്ളു എന്നു കരുതുന്നുണ്ടാവും. ഇന്നും convent സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾ അനുസരണയോടെയാണ് കണ്ടു വരുന്നത്. അതുകൊണ്ട് കുഞ്ഞുങ്ങളുടെ ഇടയിൽ ജാതി തിരിക്കണ്ട. ഇത് ഒരു advice ആണ്. ബാക്കി ശരത് നല്ല ഒരു ജഡ്ജ് ആണ്. എന്നാൽ ശ്രീകുമാർ വേറിട്ട രീതിയാണ്. ഇത്ര സീസൺ ആയി ബോർ അടിച്ചിട്ടില്ല. ബാക്കി മൃദുല ഉയർന്നത് കണ്ടതിലും സന്തോഷം. All the best wishes 🌹
@rekharavindran65408 ай бұрын
Welcome Madhu Sir 💟💟💟
@sethuprabhakaran43988 ай бұрын
Madhu, judge, ayivaran, Abyarthikunnu❤
@rageshcv46058 ай бұрын
സൂപ്പർ... മനോഹരമായിട്ടുണ്ട്... പാട്ട് അതിമനോഹരം 👏👏❤❤
@anusr34207 ай бұрын
മേഘന കുട്ടി, ശ്രീനന്ദ കുട്ടി, അഭിമന്യു, നേഹലൂട്ടി, സീതാ ലക്ഷ്മി ഇവരെ ഒക്കെ കണ്ടിട്ട് ഒത്തിരി നാൾ ആയി. പ്രത്യേകിച്ച് മേഘനകുട്ടി പിന്നെ ഇത് വരെ ടോപ്സിങ്ങറിൽ കണ്ടിട്ടേ ഇല്ല😟. ഇവരുടെ ഒക്കെ വരവിനായി wait ചെയ്യുന്നു.. ഇവരെ കൂടി ഉൾപെടുത്തിയാ ഒത്തിരി സന്തോഷം 🥰. വിഷു എപ്പിസോഡിൽ ഭാവയാമി കുട്ടി,വാക്കുട്ടി ധ്വനി കുട്ടിയെ ഒക്കെ മിസ്സ് ചെയ്തു 😟
@resmidileepkumar97597 ай бұрын
Season 3 Abhimanyu miss you......
@Arya-mn7zb7 ай бұрын
Awesome episode 🥰🥰🥰 love you all
@anilbhaskar35897 ай бұрын
ഹാപ്പി വിഷു ❤❤❤❤flowers family ❤❤❤🥰🥰🥰
@NasiyaNaas_nr9ck8 ай бұрын
സീസൺ 1234 കുട്ടികൾ എല്ലാവരും ഒത്തുചേർന്ന എപ്പിസോഡ്... ബ്യൂട്ടിഫുൾ.. 👏🏽👏🏽👏🏽🥰🥰🥰😍😍♥️♥️♥️♥️♥️♥️
@Noname-fg5zp8 ай бұрын
Pinagippoyaval veendum vanno😅😅😅😅
@jinilukose92978 ай бұрын
Aara
@rukhiyapm71297 ай бұрын
Hasnaye aano udheshichath??
@nayorgirija19707 ай бұрын
Devananda not Hasana@@rukhiyapm7129
@annammavk-f2m7 ай бұрын
കൈനിറയെ വെണ്ണതരാം..... താര മോളും ഭദ്ര ക്കുട്ടിയും ശ്രീഹരിയും തകർത്തു പാടി.
@padminipk32928 ай бұрын
ശരത് സാർ........ Wow..... ഇതെന്തൊരു ആലാപനമാണ്.... Super Super...... God Bless you❤❤❤
@ushabiju64347 ай бұрын
Vishu Episode Beautiful ❤🙏🙏🌹🌹
@muraleedharannair49087 ай бұрын
സീസൺ 2 ലെ മികച്ച ഗായിക മാരായിരുന്നു വൈഗ ലക്ഷ്മി, അമൃത വർഷിണി, കൃഷ്ണ ശ്രീ, ദേവന ശ്രീയ, ശ്രീ നന്ദ, ദേവ നന്ദ. ഫിനാലെ കാണിക്കാതെ ഔട്ട് ആക്കി.
@georgevarghese96627 ай бұрын
dancers are too good ❤
@SumaKp-bt3lm7 ай бұрын
ദേവനന്ദ,കൃഷ്ണ ജിത്, അലമേലു, ഹസ്ന, ഒത്തിരി കാലം കൂടി കണ്ടപ്പോ സന്തോഷം 💗💗
@brahmahum7 ай бұрын
To see 🌴all 🌺family🌺 together🌴 is so enjoyable :-) and the performances💐 are great.
@sreedevisreekutty-ni7hc8 ай бұрын
Topsinger il ella malakuku judjusinu happy vishu epol anu topsinger pazhya poornthayil ethyathu super episode thank you directet ethanu prashakar agargichathu season 1muthal mudakatha kanunnu al anu njan thank you
@anandupk19077 ай бұрын
എല്ലാംകുഞ്ഞുമക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ💙💙💙👍👍👍🙌🙌🙌🙏🙏🙏
@NasiyaNaas_nr9ck8 ай бұрын
Vishu എപ്പിസോഡ് സൂപ്പർ 👌🏽👌🏽🥰🥰😍🥰♥️♥️
@mumthasbeegam23457 ай бұрын
വിഷു പരിപാടികൾ എല്ലാം വളരെ മനോഹരമായിരുന്നു . പാട്ടുകൾ കേൾക്കാനും , കാണാനും നല്ല രസമുണ്ടായിരുന്നു . ഡാൻസ് അടിപൊളി ആയിരുന്നു . എല്ലാവർക്കും,,,,,, സന്തോഷവും , സമാധാനവും നേരുന്നു .................... വിഷു,,, ആശംസകൾ 👍 Happy... Happy...... Vishu 👌,, 👌,, 👌 🙏
@vinayn37277 ай бұрын
എം ജി ശ്രീകുമാറിന്റെ പാട്ടിൽ കണ്ണ് നിറഞ്ഞു പോയി..ഭയങ്കര ഫീൽ ആയിരുന്നു ❤
@sreedevisreekutty-ni7hc8 ай бұрын
Deepak sir anu radha mam binni mam mja sir eni vara kodi kond varu directer
@preejapreeja69237 ай бұрын
Sree hari voice❤❤❤
@georgevarghese96627 ай бұрын
awesome sarath sir
@Shibikp-sf7hh8 ай бұрын
ഭാവനയെ കാണുമ്പോൾ നമ്മൾ സിനിമയിലെ കഥാപാത്രം ആണ് ഓർമ്മ വരിക. Happy vishu ♥️
@jayarajan16938 ай бұрын
Alamelu and Devanandha veedum kandathil valarey santhosham.
ദേവൂട്ടി സീസൺ 2വിലെ ഞങ്ങളുടെ ഫേവറിറ്റ് ഗായിക കുറെ നാളുകൾക്കു ശേഷം ഇപ്പൊ വീണ്ടും ഈ വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി. ഹനൂന, ദേവനന്ദ, ആൻ മൂന്ന് പേരുടെ പെർഫോമൻസ് നല്ല ഒരു ഹാപ്പി മൊമെന്റ് നൽകി.
@kumarichandar39007 ай бұрын
ദാസ് സാറിൻ്റെ 100% മാർക്ക് കൊടുക്കാം ... മധു ബാലകൃഷ്ണനു 99 % മാർക്ക് കൊടുക്കാം .. അവരുടെ ഗാനത്തിനു .. നമിക്കുന്നു മഹാൻ ന്മാരെ 🎉
@soorajgeorge47478 ай бұрын
Devananda Ms ❤🥰🔥🙏
@SubashSekhar7 ай бұрын
ദേവാനന്ദ വന്നല്ലോ ♥️
@rahulrajeevan32907 ай бұрын
സൂപ്പർ എപ്പിസോഡ് 😍
@chinestv7 ай бұрын
After a long time a wonderful super duper episode of top singer... thank you so much ❤❤❤
@valsakl29217 ай бұрын
Bhavana super എന്റെ നാട്ടുകാരി കുട്ടി
@Tanjiro685527 ай бұрын
Kettichu bitta makkal allenkil padikkunnathino jolikko poyettu varunnammakkal pavhaya seasonle kunjungale kanumbole enthu santhosham anu
@BabyAndrews-n4u7 ай бұрын
Super Sreeharikutta
@sandrac.s98227 ай бұрын
മേഘ്ന കുട്ടിയെ മാത്രം ഇതു വരെയും കൊണ്ടു വരാത്തത് എന്താ????
@Aashvimol7 ай бұрын
Meghna Miya babukuttan ഇവർ ഹിന്ദി ചാനൽ reality show പങ്കെടുക്കുന്നു
@ManikandanNK-nf4hz7 ай бұрын
ശ്രീഹരി പാലക്കാട്... നമ്മുടെ സ്വന്തം മുത്ത് ❤
@bharathbiju41798 ай бұрын
Pls upload full parts next🎉
@SanthiSuresh757 ай бұрын
MG sir super❤❤❤❤
@bapsy18 ай бұрын
Vishu is all about equal. But how the judges appeared on stage did not reflect that.
@madhavant95168 ай бұрын
"Vishu is all about equal"? How is that? And what was wrong with the appearance of judges?
@shijisuzanne64977 ай бұрын
വിഷു എല്ലാവർക്കും ഈക്വൽ അല്ല, ഓണം ഈക്വൽ ആണ്.. അങ്ങനെ ആണ് കീഴ്‌വഴക്കം..
@KripanDas_ksd8 ай бұрын
ഹനൂന, ദേവൂട്ടി, ആൻ മൂന്ന് പേരും നല്ലൊരു ട്രീറ്റ് ആണ് നൽകിയത്. ദേവൂട്ടിയെ കുറെ നാളുകൾക്കു ശേഷം കണ്ടതിൽ ഇരട്ടി സന്തോഷം 😊
@prashobhmh8 ай бұрын
മലയാള വിഷുവിനു ആമുഖ ഗാനം തമിഴോ
@Shibikp-sf7hh8 ай бұрын
അതെ ഞാനും ഓർത്തു
@sunukarthu12948 ай бұрын
M. Jayachandra sirneyum kondu varamayirunnu❤❤
@samkuttysam-hf6hm7 ай бұрын
Season 4 മോശമായത് കുട്ടികളുടെ കുഴപ്പം കൊണ്ടല്ല.. ഈ പ്രോഗ്രാം കണ്ടക്ട് ചെയ്തതിന്റെ രീതി തുടക്കം മുതലേ പാളിപ്പോയാരുന്നു. സിന്ധു മേഡം വന്നപ്പോൾ പ്രോഗ്രാം സൂപ്പർ ആയിട്ടു വരുന്നു. അടിപൊളിയായി പാടുന്ന കുട്ടികൾ ആണ് ഈ സീസണിൽ.. മുൻപത്തെ സീസണിൽ കുട്ടികൾ പാടിയ പാട്ടും ഈ സീസണിലെ കുട്ടികൾ പാടിയ പാട്ടും എടുത്തു കേട്ടു നോക്കൂ... ❤ സീസൺ 1,2,3 യും ആണ് നല്ലതെന്ന് അറിയിക്കാൻ സീസൺ 4 ലെ കുട്ടികളെ മോശമായി കാണരുത്.. അസാധ്യ പാട്ടുകരാണ് സീസൺ 4 ലെ കുട്ടികൾ... അവർക്ക് പ്രാധാന്യം കൊടുക്കുക. വിഷു എപ്പിസോഡ് തുടങ്ങണ്ടിയത് സീസൺ ഫോറിലെ കുട്ടികളെ വെച്ചായിരുന്നു...അഭിൻ, ദേവനന്ദ, കൃഷ്ണ, സനിഗ, ആര്യ...അസാധ്യ പാട്ടുകാർ
@ananthapuriyilshaji31928 ай бұрын
❤🎉❤Happy Vishu❤🎉❤Best Wishes ❤🎉❤
@madhukrishnapanicker77547 ай бұрын
അടിപൊളി
@Jelin7868 ай бұрын
Blessed ❤
@MeenoottyUyir8 ай бұрын
വൈഗക്കുട്ടി ❤🔥😍
@lintounni55838 ай бұрын
Vishu ni finale aanenn MG oru dhivasam paranjirinnallo inn finale ille
@rajeevanrajeevan39577 ай бұрын
ഗ്രാൻഡ് ഫിനാലെ എന്നാണല്ലോ അനൗൺസ് ചെയ്തത്. പെട്ടെന്നെന്താണ് ഒരു മലക്കം മറിച്ചിൽ.
@RatheeshNair-mf4xc7 ай бұрын
🤪🤪🤪
@SeethaPunnatha8 ай бұрын
❤❤❤❤❤Super super
@RajeevRajeev-x1q8 ай бұрын
Seethu evide, pattonnum ille seethutty
@JumailathMoosa7 ай бұрын
മധുബാലകൃഷ്ണൻ ജഡ്ജസിൽ ഉണ്ടാകണം കണ്ടതിൽ അതിയായ സന്തോഷം വൈകാതെ എം ജയചന്ദ്രൻ സാറും വരും എന്ന് പ്രതീക്ഷിക്കുന്നു
@BasheerGuruvayoor-do8xe8 ай бұрын
❤️ഈ വിശുപ്രോഗ്രാമിൽ 🌹ഓരോ കലാ പരിപാടികളും ഒന്നിനൊന്നും കാഴ്ച്ചയിൽ കുളിർമ്മയോടെ ആസ്വദിക്കാൻ സാധിച്ചു എന്നുള്ളവർ 🙏🏼ഒരു വിഷു ലൈക്ക് 👍🏼👍🏼👍🏼🥰🤔
@shummashoo55468 ай бұрын
Evide vishu grand finale nuparanjitt
@vscreation38617 ай бұрын
Machanum pillerum❤
@SoorryaJalan7 ай бұрын
❤🎉❤HARE KRISHNA ❤🎉❤
@SusanSusan-ol2xy8 ай бұрын
♥️♥️♥️♥️👌👌
@malinimenon62767 ай бұрын
Super program❤❤❤❤❤
@krishnajyothyjaksfamily49228 ай бұрын
സൂപ്പർ ❤
@jyothilakshmy.kklakshmy68167 ай бұрын
ശരത് sir 🙏🙏
@AbdulRaufKA-ll1lw8 ай бұрын
MS ദേവനന്ദ, കുറെ മാസങ്ങൾക്ക് ശേഷം മോളെ ഈ വേദിയിൽ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്. മൂന്നു പേരും ചേർന്ന് നല്ലൊരു ട്രീറ്റ് തന്നെ നൽകി കളർഫുൾ എപ്പിസോഡ്