Raveendra Sangeetha Sandhya Part 2 Mazhavil Manorama
Пікірлер: 271
@shaheershass4 жыл бұрын
ഹൊ!!! മധു ബാലകൃഷ്ണൻ... 😍😍😍😍 എന്ത് മനോഹരം... Most underrated singer..
@binoymathew61173 жыл бұрын
True
@neethabalachandran70703 жыл бұрын
അനുഗ്രഹീത ഗായകൻ... വൈകിയാണെങ്കിലും ഇനിയും അംഗീകാരങ്ങളും നല്ലപാട്ടുകളും കിട്ടട്ടെ
@sajinbsk72043 жыл бұрын
😊❤️
@vinodrm64902 жыл бұрын
അദ്ദേഹത്തിനെ മലയാളത്തിലെ ഗുണ്ടകളായ യേശുദാസ്.... വിജയ് യേശുദാസ് ഇവർ ചേർന്നുള്ള ഗ്യാങ് വളരാൻ തടസം നിന്നു.... പക്ഷെ ദൈവം അനുഗ്രഹിച്ച ശബ്ദം കൊണ്ട് എന്റെ മധു സാർ... പല ഭാഷയിൽ 100/100 ആയി തിളങ്ങുന്നു.... സൂര്യനായി... എന്നും തിളങ്ങട്ടെ ❤❤❤🙏🙏
@joyubinajulio7006 Жыл бұрын
@@vinodrm6490 പോടേയ്
@sidheekmayinveetil38334 жыл бұрын
ഭയങ്കര breath Control ഉള്ള ഗായകനാണ് ശ്രീ: മധു ബാലകൃഷ്ണൻ സാർ
@balakrishnanm64203 жыл бұрын
ജാടകളോ വളച്ചു കെട്ടുകളോ ഇല്ലാത്ത ശ്രീ ബാലചന്ദ്രമേനോന്റെ വാക്കുകളും മധു ബാലകൃഷ്ണന്റെ ഘനഗംഭീരമായ ആലാപനവും സൂപ്പർ 🌷🌷
@sujeshky30534 жыл бұрын
ലൈവ് ആയിട്ട് ഇത്ര പെർഫെക്ഷൻ ആയിട്ട് പാടുന്ന വേറെ ഗായകർ ഉണ്ടോ എന്നൊരു സംശയം മധു ചേട്ടൻ പൊളിച്ചു
@ratheeshkumar61583 жыл бұрын
Sageetham ariyamo olakka
@harispattambi8427 Жыл бұрын
🤣
@jz40645 жыл бұрын
മധു ചേട്ടന്റെ പാട്ട് വോയിസും സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashokanashokkumar64824 жыл бұрын
രവീന്ദ്രൻ മാഷ് ന്റ അഭാവം അതൊരു നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ്: എന്റെ കണ്ണീർ പ്രണാമങ്ങൾ...
@shambunv4223 жыл бұрын
Sambhu.nv.vilakod.
@shambunv4223 жыл бұрын
Madubalakrishnan.padiath.
@kaybeyam3 жыл бұрын
Excellent singing of ഏഴ് സ്വരങ്ങളും.
@mohammedvaliyat28752 жыл бұрын
മധു വളരെ മനോഹരമായി പാടി ഗംഭീരം അഭിനന്ദനങ്ങൾ 👍👍👍
@anoopunni94816 жыл бұрын
മധു ചേട്ടൻ പാടുമ്പോൾ ദാസേട്ടൻ തന്റെ ആ ഗർജിക്കുന്ന കാലഘട്ടത്തിൽ കൂടി കടന്നു പോവുന്നു.. 😘😘
@azberashs646643 жыл бұрын
വൃത്തിയായി പാടുക എന്നാൽ ഇതാണ്.... അഭിനന്ദനങ്ങൾ മധു
@mohamednowshad26335 жыл бұрын
മധു ബാലകൃഷ്ണൻ അപാര performance ആയി ...great
@sujithavilad65414 жыл бұрын
യോശുദാസിന്റെ പാട്ട് ദൈര്യത്തോടെ പാടാൻ പറ്റുന്ന ഗായകൻ മധു ബാലകൃഷ്ണൻ
@gourisankarpollath25464 жыл бұрын
pppppp
@sundharansundharan64433 жыл бұрын
@@gourisankarpollath2546 TO my crime you nn my soulmate 😍 to get it out
@ivinkoshy83263 жыл бұрын
💯
@vivek95pv143 жыл бұрын
പിന്നല്ലാണ്ട് 🌹❤
@mandanchannel34793 жыл бұрын
Mm
@kvkrishnan54694 жыл бұрын
Dasettan as he is known to all the virtual emperor of Malayalam was very friendly and graceful when I met him in none of my travels and his wife a simple gracious lady . After few minutes of exchange we parted as we were going in different directions .what a brat man LONG LIVE AND MY BLESSINGS AS I AM ONE YEAR ELDER TO YESUDAS
@anurajap2445 жыл бұрын
Madhu chettan valare Anayasamayi ee pattupady great
@Rama-Rama745 жыл бұрын
*ശിവരഞ്ചിനി* രാഗത്തിന്റെ ശോകം ഉണ്ടായല്ലെ പറ്റൂ. Decent effort by Bala Chandramenon ji ! 👍 Madhu who has always sounded like ദാസേട്ടൻ.
@Abhijithrovel4 жыл бұрын
Dr madhu balakrishnan 😍😍
@chethansajan46356 жыл бұрын
മധു ബാലകൃഷ്ണൻ ,ഗാന ഗന്ധർവ്വൻ തന്നെ 🎵 🎤
@kumaranv73694 жыл бұрын
വളരെ വളരെ ഗംഭീരം
@aswanthunni67034 жыл бұрын
പിന്നല്ലാതെ
@jayakumarchellappanachari85023 жыл бұрын
മധു ബാലകൃഷ്ണൻ നല്ലൊരു പാട്ടുകാരനാണ്. പക്ഷെ നമുക്ക് ഗാനഗന്ധർവ്വൻ ഒരാൾ മാത്രമേയുള്ളു. അതു ദാസേട്ടൻ മാത്രമാണ്.
@N4U19933 жыл бұрын
@@jayakumarchellappanachari8502 podo
@sathibai53113 жыл бұрын
@@jayakumarchellappanachari8502 സത്യം 👍👍
@rajeshperumbalam514 жыл бұрын
കിടിലൻ bgm flute സൂപ്പർ
@aneesh.kavumkudi49626 жыл бұрын
Entha voice super madhu chetta muthu anu malayathinthe
@anoopunni94816 жыл бұрын
Madhu chettante oro song um Amazing aanu
@josethomas41893 жыл бұрын
Fantastic. You Yesudas you are my.all. Live long till the end of my life.
@athulsathyan45105 жыл бұрын
മധു ബാലകൃഷ്ണൻ 😍
@p.k.rajagopalnair21254 жыл бұрын
Renowned Film maker Shri. Balachandra Menon in his inimitable style presenting a speech which comes as a fitting tribute to the Late great composer Shri. Ravindran as he also presents few ancedottal incidents relating to his close proximity with the composer , sowing seeds of inspiration in the minds of audience . Mr. Menon also was seen singing a few lines of a Ravindran composed song , by presenting with few heart rending incidents connected with the song. Late Ravindran , who went to Madras to prove his mettle as a singer , later on became one of the most acclaimed composer , as he along with Yesudas mesmerized the music lovers with inumerable number of super hit songs , which Malayalees would always love to keep close to their hearts. A closeness which they would like to cherish for their entire life time !
@hariharanb25606 жыл бұрын
Ravendra മാഷ് has touched all domains of music with wide range and precision. This programme is perfect example for it
@billdosam84765 жыл бұрын
മധു ബാലകൃഷ്ണൻ ✌️
@ledwinson6 жыл бұрын
മലയാളക്കര മറന്ന സിങ്ങർ ശ്രീ മധു ... അദ്ദേഹം ഒരുപാടു ചാൻസുകൾ അർഹിക്കുന്നു
@sreenivasanramakrishnan3514 жыл бұрын
Correct
@bhaskarji92004 ай бұрын
மோகன்லால் + ரவீந்திரன் இருவரையும் சுற்றி சுற்றி வரும் இசை.அனைத்து பாடல்களும் கிளாசிக். Mohanlal Manju warier missing. ஏழு ஸ்வரங்களும் பாடல் மதுவின் குரல் சூப்பர். பாலசந்திர மேனன் பேச்சு சூப்பர்.
@mutube05874 жыл бұрын
ദാസേട്ടന്റെ പാട്ടുകൾ ഇത്രേം അടുത്ത് പാടുന്ന മധു ചേട്ടനല്ലാതെ വേരാറുമില്ല
@abdulhakkeem88774 жыл бұрын
Yes
@ashokanashokkumar64824 жыл бұрын
സത്യം
@ratheeshkumar61583 жыл бұрын
Padhalam balan super ayittupadum kG Markose athilum gaambiram super
@babeeshchathoth65394 жыл бұрын
സൂപ്പർ ബാല ചന്ദ്രൻ സർ
@surajkc765 жыл бұрын
ഈ പാട്ടുകൾ ഉത്ഭവിച്ച കാലത്ത് ജീവിക്കാനും അത് കേൾക്കാനും ആസ്വദിക്കാനും ഉള്ള ഭാഗ്യം എനിക്കുണ്ടായി......
@afseenatk13723 жыл бұрын
Great voice and superb sing by our madhu balakrishnan 👍👍👍👍👍👍👍
@asharpp15524 жыл бұрын
Madhu balakrishnan fan❤❤
@aswanthunni54284 жыл бұрын
❤️👍👍
@shibupillai58563 жыл бұрын
നല്ല സ്വരം 👍
@sourav127129 ай бұрын
Yes ❤❤
@rekhavenkatesh49468 жыл бұрын
Superb by Madhu Balakrishnan
@somanathannarayanan5936 жыл бұрын
7
@babeeshchathoth65394 жыл бұрын
പുതിയ അറിവ് ബാല ചന്ദ്ര മേനോൻ
@arun.krishnanVFX3 жыл бұрын
manjari 😫😫🙏🏻🙏🏻🙏🏻 നല്ലൊരു പാട്ടിനെ കൊന്ന് കൊലവിളിച്ചു
@babeeshchathoth65394 жыл бұрын
മധു ബാല കൃഷ്ണൻ പാടിയാൽ മോശം ആകും എന്ന് വിചാരിച്ചു പൊളിച്ചു മധു സാർ
@swagger87706 жыл бұрын
മധു ബാലകൃഷ്ണൻ പഴയ പ്രതാപ കാലത്തെ ദാസ്സേട്ടൻ പാടുന്ന പോലെ
എല്ലാം നന്ന്. ദാസേട്ടന്റെ ശബ്ദ മാധുര്യം കൂടെ ഉണ്ടായിരുന്നെങ്കിൽ
@mrs.ambikamuralidharan62313 жыл бұрын
Madbu sir pattu super ❣️
@tcthomas23978 ай бұрын
Super Super super. I feel original 🙏🙏🙏
@akhileshs15265 жыл бұрын
Paadi ennulla song chitra chechi thanne paadanam
@bibinbalakrishnan14554 жыл бұрын
Exactly
@bineeshpalissery5 жыл бұрын
ഇതുവരെ ഈ കൊച്ചു കളിവീണയിൽ ശ്രുതി അലിഞ്ഞൊരുങ്ങിയ ..... ഈ പാട്ടു എല്ലാവരും കേൾക്കണം
@malusunil35555 жыл бұрын
Madhu cheattan super
@shyammajakkar89083 жыл бұрын
Madhu Balakrishnan ❣️❣️❣️❣️
@shivchathrapathimaharajhin44635 жыл бұрын
Madhu balakrishnan luv u
@balanvadukut97033 жыл бұрын
സിങ്ങർ മധു G ക്യു കേരളം അർഹിക്കുന്ന അംഗീകാരം കിട്ടാത്തതിൽ കേരള ജനത ഗേ തികയുന്നു...
@sunilkumarsunil11266 жыл бұрын
പ്രണാമം.....മാഷേ....ഒന്ന് കാണാൻ കഴിഞ്ഞില്ല...
@rkutti20954 жыл бұрын
8
@Sujeeshpanicker3 жыл бұрын
ദാസേട്ടന്‍ മൗനാനുവാദം കൊടുക്കുന്ന നവഗായകന്‍..യഥാര്‍ത്ഥ ഗാനത്തെക്കാള്‍ മനോഹരമായോന്ന് വെറുതെ തോന്നും.......
@Ss100vr Жыл бұрын
Dasettan version aanu best. Pinne valare pandathe recording quality moshamayirunnu
@SunilKumar-li9dl5 жыл бұрын
ആറാം തബുരാനിലെ '''പാടീ.....തൊടിയിലേതോ.....'' എന്ന ഗാനം മഞ്ജരി പാടി നശിപ്പിച്ചു....
@vasudevankalpuzha31495 жыл бұрын
സത്യം
@bibinbalakrishnan14554 жыл бұрын
ചിത്ര ചേച്ചിയുടെ പതിനാലയലത്ത് എത്തില്ല...
@sanilkumar11714 жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിന് ഒരു ആത്മാവുണ്ട് .. അതില്ലാതെ പോയി
@rinuthomas67544 жыл бұрын
@@sanilkumar1171 അവൾ ഇത് തന്നെ പണി
@abdulhakkeem88774 жыл бұрын
Yes
@vinodmeg20125 жыл бұрын
Madhu balakrishnan super
@anoopunni94815 жыл бұрын
Madhu balakrishnan fans undo??
@aswanthunni67034 жыл бұрын
💓
@Abhijithrovel4 жыл бұрын
😍😍
@vishnum82224 жыл бұрын
Hardcore fan,,,madhueattan uyir😍😍😍
@karthikas88283 жыл бұрын
❤️❤️
@JohnsonKPpaul3 жыл бұрын
Just loves his voice❤❤
@ratheeshkumar74794 жыл бұрын
Madhu chettan super anu
@subhashparo55053 жыл бұрын
ബാലചന്ദ്രമേനോൻ സാർ ഇപ്പോൾ ആരും ഒരു വിലയും കൊടുക്കുന്നില്ല അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചതിനു ശേഷം ആളുകൾ പറയും അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്തൊരു കഴിവുള്ള ആളാണ്❤❤❤
@ShahulHameed-rf8up5 жыл бұрын
മധു സർ
@aswin33184 жыл бұрын
12:41 lalettan❤️
@S84k-g4 жыл бұрын
മഞ്ജരി മൂക്കിൽ കൂടി പാടി .. ആ പാട്ടിന് ചിത്ര ചേച്ചി കൊടുത്ത ആത്മാവ് നശിപ്പിച്ചു......
@ullaskumar22136 жыл бұрын
very nice song etra kettalum mativarilla
@ashokanashokkumar64824 жыл бұрын
മധു: സൂപ്പർ ആയി പാടി: വിജയ് നല്ലൊ പാട്ട് പാടി കൊളംമാക്കി പിന്നെ പാടിയെന്ന പാട്ടും കൈവിട്ട് പോയി
@ravinathan7395 жыл бұрын
Yesudas God bless you
@ajiaishu29813 жыл бұрын
Madhu Chettan ❤🥰💐💐💐💐💐💐❤❤❤❤❤❤❤❤🤝
@mrs.ambikamuralidharan62313 жыл бұрын
Raveendran mashini pranamam 🙏🙏
@sivannandanam42223 ай бұрын
സൂപ്പർസോങ്
@thomaskutty69863 жыл бұрын
This song Vijay super god bless.you
@chandrasekharkp99513 жыл бұрын
കുളത്തൂർ പുഴയിലെ ഗായകനേ......
@sambhas9995 жыл бұрын
Vijay Yesudas, though he has sung number of songs in different languages. Sorry to say that he is yet to learn as to how to sing "SUDHAMANTRAM "/"SREERAGAMO" of Sharath. Still he appears for Judgement. He is trying to follow his father in terms of style & structure... A different innovative style we rcpect...
@kumaragurukaliyamoorthy80072 жыл бұрын
He voice look like kj resudas chetta voice...very nice.
നല്ല പാട്ടുകൾ ഒക്കെ വിട്ടുകളഞ്ഞു.. കമൽ ഷോ ഡയറക്ടർ ആയത് കാരണം അങ്ങേര് പാട്ടു മാത്രം കുത്തികയറ്റി. പത്തുവെളുപ്പിന്, സൗപർണികാമൃത, ദേവസഭാതലം, കുടജാദ്രിയിൽ, കണ്ടു ഞാൻ മിഴികളിൽ.. ഇതൊക്ക പാടേണ്ടതായിരുന്നു..
@Habibee123452 жыл бұрын
മധുവിനോപ്പം നില്കാൻ ഇനി ഒരു ഗായകൻ ജനിക്കണം ❤️❤️❤️❤️🔥🔥🔥🔥🔥
@ambazhathilmanikandan60812 жыл бұрын
Oru nalamkida gayagane ithra pokkano
@Ss100vr Жыл бұрын
Dasettante dupe alle ee madhu😂
@sajuantony5108 Жыл бұрын
I was not sitting but not standing in my chair ,then you can understand in what condition l was during this song, mr madhu balakrishnan, you have given full justice to the original song even shri yesudas will admit it.