Top Singer season 5 ലെ എല്ലാ കുട്ടികളും സൂ...... പ്പർ 👌👌👌👍👍👍🥰എല്ലാവരുടേയും പാട്ട് വളരെ നന്നായിരുന്നു 👍👍😘 സിദ്ദുക്കുട്ടനും, ശ്രീനന്ദൂട്ടനും അസ്നക്കുട്ടിയും ചേർന്ന് അടിച്ചു പൊളിച്ചു..... തകർത്തു...... Wo......... w👌👌👌👍👍👍🤝🤝🤝👏👏👏😘😘😘🥰
@musthafaa77312 ай бұрын
മക്കളെ എല്ലാവരും നല്ല സൂപ്പറായി പാടി എല്ലാ മക്കളെയും മാതാപിതാക്കളെയും പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ❤❤❤❤❤👌👌👌👌👌👌
@gopakumar002 ай бұрын
paTachchOnu~ paaTT peruththishTamaayirunnO ?
@ssbhavayamibhami29772 ай бұрын
@@gopakumar00പാട്ട് ആർക്കാ ഇഷ്ടമല്ലാത്തത്. കുറെ പുരോഹിതന്മാരല്ലേ ഇഷ്ടമല്ല ഹറാം എന്നൊക്കെ പറഞ്ഞു നടക്കുന്നത്
വൈദേഹി മോൾ പാടിയപ്പോൾ കുളിരു വന്നതുപോലെ തോന്നി 😮 പരമേശ്വരന്റെ കൃപാകാടാക്ഷം എന്നും ഉണ്ടാകട്ടെ ♥️🙏 മോളെ കണ്ടപ്പോൾ ഭാവയാമികുട്ടിയെ ഓർത്തു ♥️ എല്ലാ മക്കളും സൂപ്പർ ശ്രീലക്ഷ്മിക്ക് നമിതപ്രമോദിന്റെ ഒരു ഛായ തോന്നി
@leenapeter48232 ай бұрын
@@JumailathMoosa എനിക്കും ദേവൂട്ടി(വൈദേഹി മോൾ)പാടിയപ്പോൾ അങ്ങനെ തോന്നി 😘🥰
@sunilps93932 ай бұрын
Wow ! Same feeling here. Really gifted girl. God Bless her.
@Χεβρώνα2 ай бұрын
കുഞ്ഞാവകൾ എല്ലാവരും സൂപ്പർ 👌🏻👌🏻👌🏻🌹🥰🥰🥰🥰😘😘😘😘😘
@Arya-mn7zb2 ай бұрын
ദേവൂട്ടി.. പൊന്നേ.. ഒത്തിരി ഇഷ്ട്ടായി മുത്തിനെ..❤
@reeshmaaneesh53272 ай бұрын
വൈദേഹി മോൾ ഒരു അത്ഭുതം തന്നെ 🥰... കണ്ണ് തട്ടാതെ ഇരിക്കട്ടെ പൊന്നിന് 😘😘😘😘😘
@noohahmed24782 ай бұрын
Vaidehi chakkare, love you da. Good attempt. ❤
@shahinakb18002 ай бұрын
എഴര പൊന്നാന പാടിയത് കണ്ടപ്പോൾ സീസൺ 4 ഇൽ ഭദ്രകുട്ടി പാടിയത് ഓർമ വന്നു. ❤️❤️❤️
@Shamilkvk2 ай бұрын
അമേഗിന്റെ പാട്ടു എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഫൈനൽ വരെ കാണാൻ ആഗ്രഹം ഉണ്ട്
@lincylincy78982 ай бұрын
എന്റെ ആഗ്രഹം അങ്ങനെ ആണ്
@ssbhavayamibhami29772 ай бұрын
രാതിങ്കൾ പൂത്താലി ഇപ്പഴേ പാടേണ്ടിയിരുന്നില്ല. ആ മോൻ നല്ലപോലെ ടെൻഷൻ ആയിരുന്നു. അല്ലെങ്കിൽ ആ ആലാപ് വേറെ ലെവൽ ആയേനെ
@GirijaLakshmi1232 ай бұрын
വൈദേഹിമോൾ ചക്കരക്കുട്ടി സൂപ്പർ
@boneyissac20902 ай бұрын
തിരക്കുകൾക്കിടയിൽ കാണുന്ന ഒരു പ്രവാസി..... ഒരു ചെറിയ കലാകാരൻ... പിള്ളേരെല്ലാം അടിപൊളിയായിട്ടു പാടിട്ടുണ്ട് ❤❤❤😮😮
@ushabiju64342 ай бұрын
എല്ലാവരും നന്നായി പാടുന്നു 👌👌👌👌❤️❤️❤️❤️🎉🎉🎉
@ramakrishnannambissan84462 ай бұрын
It is amazing that little angel Vaidehi is already a top singer. This quality is god given and can take her a long way. Avirbhav is also a blessed singer of par excellence but missed him half way through one of the top singer season. He can make a wild card entry in season 5 which will definitely bring unprecedented viewers because of the topper he won in super singer. Since Tara was also given another chance in season 5, Avirbhav is quite qualified for a direct entry. Just hear his season 3 song, Kanni Poonkuyile…..!!!
@vijayalakshminair97922 ай бұрын
വൈദേഹിക്കുട്ടി സൂപ്പർ👍❤നമിച്ചു മോളെ🙏
@unninarayanan44062 ай бұрын
ഏഴര പൊന്നാന Song വളരെ നന്നായി പാടി ❤
@RaveendranPillai-wp8nl2 ай бұрын
ഇത് കാണുന്നു. എല്ലാംപ്രവാസികൾക്ക് ഒരു പാട് സന്തോഷം ആയിക്കും കാരണം ഇന്നു വെള്ളിയാഴ്ച്ച മനസ്സും ശരീരം ഒന്നു പോലെ വിശ്രമിക്കുന്നു ദിവസം കുഞ്ഞുങ്ങൾ നല്ല രീതി പാടി ഹൃദയം കുളുർമാ കിട്ടുന്നു. അത് പോലെ തന്നെ ഡാൻസും പറയാൻ ബാക്കുകൾ ഇല്ല. ചെറിയാ മോളുടെ പാട്ടു കേട്ടപ്പോൾ ശിവഭഗവാൻ മൂന്നിൽ നിന്നു അഗ്രഹം ആ കുഞ്ഞിനു നൽകിൻ എന്നു മനസ്സിൻ തോന്നിപ്പോയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@SindhuSASindhu2 ай бұрын
Sathyam ❤😅
@AneeshPayyadi2 ай бұрын
Vaidehi molude pattu kettu kannu niranju poyi ❤❤
@DeepaVijayan-f2vАй бұрын
Makkals superrr last lalettan dance supereaaa superrrr❤❤❤❤❤
ശ്രീലക്ഷ്മി മനോഹരമായി പാടി. കണ്ണൂരിന്റെ അഭിമാനം ❤️
@neenuzzvlog82582 ай бұрын
അമേഗ് മോൻ നന്നായിപാടി....എന്നും നല്ലതുവരട്ടെ 🥰
@jaleelkc8362 ай бұрын
വൈദെഹീ മോളേ നമിച്ചു🥰😘🙏👌🙏🙏🙏🙏🙏🙏
@krishnamohan10232 ай бұрын
Vaidehi kutty..Kalkaji..Molu..❤❤❤ ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്..ഒരുപാട് ഒരുപാട് നന്നായി പടി..🎉🎉🎉🎉🎉❤❤❤
@DEEPA-eg1lu2 ай бұрын
❤❤❤
@NasiyaNaas_nr9ck2 ай бұрын
ശ്രീലക്ഷ്മി സൂപ്പർ singer... 👌🏾👌🏾😍😍
@ShameemaShameema-z3q2 ай бұрын
Chitrammayude shabtham
@saffiaammu62672 ай бұрын
റിമിക്ക് എന്താ കുഴപ്പം Super ആണ് റിമി കുട്ടി❤❤
@sajisamuel24522 ай бұрын
അവൾ തമാശ പറയുന്നത് ചിലർക്ക് വയറ്റുവേദന ആണ്. അവൾക്കും ദുഖമുണ്ടാകും അത് കാണിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തമാശ പറയും. അത് ഈ പ്രോഗ്രാമിന് ആവശ്യമാണ്.❤❤❤️
രാത്തിങ്കൾ പൂത്താലി ചാർത്തി, എന്തേ ഇന്നും വന്നീല.. എന്നീ ഗാനങ്ങൾ അന്ന് അത്ര ജനകീയമായിരുന്നില്ല. പതിറ്റാണ്ടുകൾക്ക് ശേഷം cover song & band കാരിലൂടെയാണ് ഈ ഗാനങ്ങൾ ജനകീയമായത്
@shobysworldoffunhappiness10712 ай бұрын
ബിന്നിമാം പറഞ്ഞത് വളരെ ശരിയാണ്. ഏത് സംഗീതപ്രേമികളുടെയും എക്കാലത്തെയും ഇഷ്ടഗാനമാണ് 🎶പാതിരാമഴയേതോ..💔💔 ഏറെ നാളായി മൊബൈലിൽ ring tone ആയി സൂക്ഷിക്കുന്ന ഹൃദ്യഗാനം❤️
@rajalakshminair89132 ай бұрын
Wowhoooow....thalathil aadi aadi paadu molutty🎉😂❤
@prakashjp11492 ай бұрын
അമേഖ് .... Amazing singer 👌👌👍👍👏👏👏🎉
@SindhuSASindhu2 ай бұрын
Sidhnan& party😂❤❤❤ super
@Venugopal-mb4rb2 ай бұрын
വൈദേഹി എല്ലാവരെയും ഞെട്ടിച്ചു.
@NasiyaNaas_nr9ck2 ай бұрын
ശിവാനി അസ്സലായി പാടി 👍🏾👌🏾❤️❤️❤️
@CELESTINJOSEPH-p4d2 ай бұрын
Shivani. Molu. Very. Very. Supar. 🌹🙂👌👍💘🎉❤
@prabhub94492 ай бұрын
അമേഗ് മോൻ നന്നായി പാടി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@mercyjacobc69822 ай бұрын
വളരെ മനോഹരമായി ശ്രീലക്ഷ്മി പാടി 🌹🥰🤗
@AneeshPayyadi2 ай бұрын
Amekh mone njan ninte big fan anu keto 👍✌️😊😍
@noohahmed24782 ай бұрын
Sree Lakshmi, good attempt molu. Congrats ❤
@DeepadineshDeepadinesh-g5o2 ай бұрын
ഓഡിഷൻ റൗണ്ട് ഒന്ന് അപ്‌ലോഡ് പ്ലീസ് ?
@CELESTINJOSEPH-p4d2 ай бұрын
Sreelakshmimolu. Very. Good. Singing👍🌸🌼🥰💝
@SeleenaKmSelee2 ай бұрын
അമേഗ് മോൻ... സൂപ്പർ 😘😘😘😘😘👍👍👍👍
@saritharam94912 ай бұрын
റിമു muth വന്നതൊണ്ട് top singer extra super🎉🎉🎉🎉
@sheejaiqbal4042 ай бұрын
ഏഴര പൊന്നാന പാടിയ മോൾ മിടുക്കി ആണ് അടിപൊളി ആയി പാടി
@VargheseMathai-f7t2 ай бұрын
👌👌👌👌👌👌💯
@geethanair65992 ай бұрын
Parents kurach care koduthu Avan kadichu pidichu padunnu ennu paranju reason Avante teeth nte problem anennanu ente viswasam...mon nalla midukkana..God bless you muthe
@hairunessa36542 ай бұрын
ഞാൻ ഒരു കണ്ണൂർ കാരിയാണ് ടോപ് സിംഗർ കണ്ണൂർ രണ്ടു പിള്ളേരുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം
@usharamakrishnan48002 ай бұрын
Pathira mazhayetho enna song kalakky ❤umma......
@ambikamenon5922 ай бұрын
Top singer season 5 , excellent..
@premeelajayapalan63882 ай бұрын
റിമി സ്ഥിരം ജഡ്ജ് ആകണം
@geethanair65992 ай бұрын
Devootiiii congrats mole... God bless you muthe
@AkbarCa-e6q2 ай бұрын
Sreelakshmi mole ponne manoharamaayi molu paadi mole Congratulations . Akbar C A
@remashivadas56672 ай бұрын
റിമി ടോമി 💖💖💖💖💖💖💖💖blessing
@nishabobby2282 ай бұрын
Shivani cutee superrr
@നാട്ടുവഴികലൂടെ2 ай бұрын
കണ്ണാ സൂപ്പർ... 😘❤️❤️
@madhukrishnapanicker77542 ай бұрын
വൈദേഹി മോളെ സൂപ്പർ സൂപ്പർ
@beenarajeevan26472 ай бұрын
judges super. ahakaram onum Ella 3 paru kuttikalek pattiya judges
@kripakrishnanm69162 ай бұрын
Ameg mone superr❤❤❤❤
@jijukuniyil22772 ай бұрын
Amegmon love you dear❤❤❤
@harinandbabu40312 ай бұрын
കണ്ണാ സൂപ്പർ.. 🥰🥰
@supriyamanikandan25272 ай бұрын
കുറച്ചു കൂടി വെളുപ്പു ഉണ്ടായിരുന്നു എങ്കിൽ എംജി ശ്രീകുമാർ എടുത്തു ഉയർത്തി യേനെ... അങ്ങനെ ഒരു വേർതിരിവ് ഉണ്ട്... എല്ലാ സീസൺ നോക്കിയാൽ മനസിലാകും... ദൈവത്തിന്റെ അനുഗ്രഹം ഉള്ള മോളാ ❤❤❤❤
@UmaimathK-j6c2 ай бұрын
Orikkalum sariyalla. Niveditaye top singer 3 eduthuyarthiyallo.
@Χεβρώνα2 ай бұрын
ബിന്നി മാം 🤍റിമു 🤍MG സർ 🌹🤍🙏🏻🙏🏻🙏🏻
@SathyanJanardhanan-m8x2 ай бұрын
Very super, thanksyourall
@presannakumari94052 ай бұрын
Hara hara harasankara adipoli
@praveenapravee60162 ай бұрын
Rimi super aanu positive wibe നജീം coments parayan ayirilla Binni chechi poli Mg sir epolum kannu നിറക്കും
@ashikmanoj9162 ай бұрын
ശിവാനി ❤️❤️
@rajalakshminair89132 ай бұрын
Hahahaaaaa❤ love you soooooo❤ UMMA
@rajalakshminair89132 ай бұрын
Mon manoharamae paadi 🎉love you mone God Bless 🙌 ever ❤️ 🙏🙌