താര കുട്ടി എത്ര തിരിയ😘 ചക്കരകുട്ടി. God bless u mole❤️👌🏻👌🏻👌🏻
@AkbarCa-e6q19 күн бұрын
Thara mole ponne manoharamaayi molu paadi mole Congratulations Akbar Akbar C A
@joshymathew438914 күн бұрын
താര കുട്ടി❤🥰🌹
@sheebaashraf85717 күн бұрын
Thara❤❤❤
@MountThab9 күн бұрын
chakkar aa Vaavee Umma.. Love u muthee.. God Bless you🥰🥰❤❤🙌🙌🙌
@sinomolthomas188423 күн бұрын
താരക്കുട്ടി ❤️❤️❤️❤️❤️🥰🥰🥰🥰
@vijayann175423 күн бұрын
ടോപ്പ് സിംഗർ ഫൈവിലെ ഒരു കാര്യം, ഇപ്പോൾ നടക്കുന്ന എപ്പിസോഡ് വളരെ ഭംഗിയായി നടന്നു വരുന്നു... എങ്കിലും ഒരു കാര്യം പറയാതെവയ്യ.... നല്ല സ്റ്റാന്റേർഡ് ഉള്ള പരിപാടിയാണ് എന്നാൽ ഇപ്പോൾ റിമിടോമി വന്നതോടെ ആ പരി. പാടിയിൽ ചില പോരായ്മകൾ വന്നു തുടങ്ങി, കഴിഞ്ഞ ഒരു എപ്പിസോഡിൽ റിമിയുടെ അവസരം എത്തിയപ്പോൾ തമാശ പറയുന്നതിന്റെ കൂട്ടത്തിൽ പാർട്ടി സി പ്പേറ്റ് ചെയ്ത ഒരു കുട്ടിയുടെ അച്ചനെ നോക്കി ചിരി സഹിക്കാൻ വയ്യാതെ പറഞ്ഞു ഇദ്ദേഹത്തെ കാണുമ്പോൾ ഇവിടെയുള്ള പല കുട്ടികളുടെയും അച്ഛനാണെന്ന് തോന്നും. തെറ്റ് മനസിലാക്കിയ റിമി എന്തൊക്കെയോ പറഞ്ഞടച്ചു.'' അതു കേട്ട മധു ബാലകൃഷ്ണൻ എന്തോ പറഞ്ഞ് മാറ്റി.....ദയവു ചെയ്ത് ഇത്തരത്തിലുള്ള ബ്ലണ്ടറുകൾ പറയാൻ റിമിയെ ശ്രദ്ധിക്കണം.. ഈ വിവരിച്ച കാര്യം പ്രൊഡ്യൂസറുടെ ചെവിയിൽ എത്തിക്കമല്ലോ..''
@mathewkrobinКүн бұрын
A real wonder. Another child prodigy to join the club of Mia, Meghna and Abhirbhav
@reejareejaramachandran64554 күн бұрын
❤❤❤❤❤🌹🌹🌹🌹🌹
@devakykunnathoor569210 күн бұрын
മിടുക്കാൻ എന്നും ഇങ്ങനെ ച്ചോല്ലാൻ ഭഗവാൻ അനുഗ്രഹി ട്ടെ❤🙏💐🌷❤️♥️🙏🙏🙏
@ananthapuriyilshaji319220 күн бұрын
❤🎉🎉❤🎉🎉❤❤❤Super Tharramole ❤🎉❤God Bless YOU ❤🎉❤
@AkbarCa-e6qАй бұрын
Tara mole ponne manoharamaayi molu paadi. Ponne Excellent Akbar. C A
@EnteAmma-b9z9 күн бұрын
നമ്മുടെ MG Uncle കണ്ണ് nirajhu 🙏🏻
@sajiphilipkalarithara6619Ай бұрын
കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം (കാറ്റിൽ...) ആത്മ വിപഞ്ചികയിൽ മധുമാസ പഞ്ചമിയിൽ (2) അന്നു മാലിനിതീരത്ത് ശകുന്തള പാടിയ മായാ മോഹന ഗാനം (2) മാലിനിതീരത്ത് ശകുന്തള പാടിയ മായാ മോഹന ഗാനം ഇതാ ഇതാ ഇതാ.. ആ... ആ... ആ... (കാറ്റിൽ...) മാദകരജനികളിൽ പ്രിയമാനസ യമുനകളിൽ (2) - അനു രാഗലഹരിയിൽ ഗോപികൾ പാടിയ രാധാ മാധവ ഗാനം (2) ഇതാ ഇതാ ഇതാ.. ആ... ആ... ആ... കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീ ഗാനം