വേറെ ആരോടാ വീണ്ടും വീണ്ടും ഇങ്ങനെ പാടാൻ പറഞ്ഞിട്ടുള്ളത്..... നിന്നെ സമ്മതിച്ചു തരാതിരിക്കാൻ ആർക്കും പറ്റില്ലല്ലോ.... 🥰🥰😘😘😘
@anjubalachandran51504 жыл бұрын
He's the best
@sheemanambiar57254 жыл бұрын
Satyam
@vahidanasar90334 жыл бұрын
richukutta anti monte oru valiya fan anu god bless you
@ponnuponnus18574 жыл бұрын
റിച്ചുകണ്ണാ 😘😘😘😘 റിച്ചൂട്ടന്റെ ഓരോ പാട്ടും സ്വർണ ലിപിയിൽ എഴുതപ്പെടട്ടെ. റിച്ചൂട്ടൻ പാടിയതിന് ശേഷമാണ് പല പാട്ടുകൾക്കും ഇത്ര അധികം ഭംഗിയുണ്ടെന്ന് തോന്നിപ്പോകുന്നത്. എന്തൊരു ഫീൽ ആണ് മുത്തേ ഒരു രക്ഷയുമില്ലാട്ടോ ഇനിയും ഇത്തരം പാട്ടുകൾ കൊണ്ട് വന്ന് ഇതുപോലെ തകർത്ത് പാട് മുത്തേ. 😘😘😘💞💞💞💞❤️❤️❤️
@basheerkizhakkumpuram73174 жыл бұрын
Really
@haseenamuhammed77714 жыл бұрын
Athe
@ntshilnaanil79014 жыл бұрын
Ys
@srikalasuresh52254 жыл бұрын
Correct
@soumyas34094 жыл бұрын
സത്യം
@vineethmenon33394 жыл бұрын
*Age is just a number!...* സ്വന്തം കർമ്മ മേഖലയിൽ പ്രായത്തെ വെറും സംഖ്യ മാത്രമാക്കി പ്രതിഭയുടെ പ്രകാശം പരത്തുന്ന പല അതുല്യ വ്യക്തികളെക്കുറിച്ചും ഇങ്ങനെ പരാമർശിക്കാറുണ്ട്.എന്നാൽ തികച്ചും കുഞ്ഞു പ്രായത്തിൽ തന്നെ ആ വിശേഷണം അർഹിക്കുന്ന Born Talents അപൂർവ്വമാണ്.നമ്മുടെ സ്വന്തം റിച്ചൂട്ടനെ ആ വിഭാഗത്തിൽപ്പെടുത്താം.പ്രതിഭയെ പ്രായം കൊണ്ട് അളക്കാനാകാത്ത True Prodigy.🎶💓🎶ഈ പ്രകടനം അത് വീണ്ടും അടിവരയിടുന്നു."സാന്ദ്രമാം മൗനത്തിൻ"...അനശ്വര കവി ഒ.എൻ.വിയുടെ ആർദ്ര വിഷാദം തുളുമ്പുന്ന വരികൾ✍️;രവീന്ദ്രൻ മാസ്റ്ററുടെ ഭാവതരളമായ ഈണം🎼;'ശിവരഞ്ജനി'യുടെ രാഗലയം🎵;ഗാനഗന്ധർവ്വൻ്റെ ഹൃദ്യമായ ആലാപനം🎧...ഈ ഗാനത്തെ ഇത്രത്തോളം സാങ്കേതിക മികവോടെ,ഇത്രയും ഭാവാവിഷ്ക്കാരത്തോടെ അവനെപ്പോലൊരു കുഞ്ഞ് എങ്ങനെ പാടി എന്നോർത്താൽ ആശ്ചര്യം തോന്നാതിരിക്കില്ല.പക്ഷെ,അവൻ്റെയുള്ളിൽ നിറഞ്ഞിരിക്കുന്ന സംഗീതത്തിൻ്റെ ചൈതന്യവും,മാന്ത്രിക സ്പർശവും തിരിച്ചറിയുമ്പോൾ ആ ആശ്ചര്യം ആരാധനയ്ക്ക് വഴിമാറുകയും ചെയ്യും.അതാണ് അവൻ്റെ *Instinctive & Extraordinary Talent!...🤗* മലയാള ചലച്ചിത്ര ഗാനശാഖയിലെ പകരംവെക്കാനില്ലാത്ത മഹത് വ്യക്തിത്വവും,ബഹുമുഖ പ്രതിഭയുമായ ശ്രീകുമാരൻ തമ്പിസാറിൻ്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യവും കൂടി ഈ വേളയിൽ നേരുന്നൂ.💝അദ്ദേഹത്തിനും പ്രിയങ്കരനായ റിച്ചൂട്ടൻ്റെ സംഗീത യാത്രയ്ക്ക് അദ്ദേഹത്തിൻ്റെ ആശീർവാദവും അനുഗ്രഹമായി ഭവിക്കട്ടെയെന്നും ആശംസിക്കുന്നൂ...💟💟💟 *🌠God bless you **#Richoottan**🌠*
@binduunnikrishnan88024 жыл бұрын
Amazing comment
@abhijeethjithu42534 жыл бұрын
Super
@sheebaamrah93644 жыл бұрын
Great... 😍
@rejanipraveen77154 жыл бұрын
Great comment vineet menon👍
@elizabethphilip87684 жыл бұрын
True evaluation
@nowshadalikunju13204 жыл бұрын
ഇവന്റെ ഒരു ചിരി ആ ചിരി ക്ക് കൊടുക്കണം കൊട്ടക്കണക്കിന് ലൈക്ക്
@Muhammed Yasin hey marakonnum illaa .... Ee song l extreme aayath kond ithittt
@smithaa12034 жыл бұрын
Ratheesh Padiyath thank you.
@athirasekhar29784 жыл бұрын
?
@anjal.s63884 жыл бұрын
Ponnu muthe ninakku thanne ഫസ്റ്റ് kettinam എന്നുള്ളവർ adikku like
@abhiramisandhya46324 жыл бұрын
ഗാനഗന്ധർവ്വൻ യേശുദാസ് Sir ലോകമലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് പറയുന്ന പോലെ നമ്മുടെ ഈ കുഞ്ഞി മുത്ത് നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുന്നു. ഒരു 8 വയസ്സുകാരന് ഈ ലോകമലയാളികളുടെ മനസ്സിൽ ഇത്ര ഇടം പിടിക്കാൻ പറ്റിയാൽ അത് നമ്മുടെ സാക്ഷാൽ റിച്ചു കുട്ടൻ ഈ കൊച്ചു ഗാനഗന്ധർവ്വൻ തന്നെ.❤️❤️❤️❤️❤️❤️❤️
@sheebaamrah93644 жыл бұрын
No doubt for that...😊😊
@parimalamohanan61124 жыл бұрын
Yes.He is gods gift.
@jasirahoof64954 жыл бұрын
7.vayas
@HariKumar-ql5qq4 жыл бұрын
Ys
@baburaj27474 жыл бұрын
👍👍❤️❤️
@shamariyanabaf70174 жыл бұрын
ലാസ്റ്റ് ജഡ്ജസിനെ കൊണ്ട് സിമ്പിൾ പാട്ട് എടുത്തു ഇനി വരണ്ടാന്നു പറയിപ്പിച്ചു..... നീയാടാ രാജ...... വെറും രാജ അല്ല... രാജാധി രാജ....... 👏👏👏🤟🤟🤟🤟🤟🤟
@anoonack83024 жыл бұрын
ലാൽസലാം സിനിമയിലെ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ ഒ എൻ വി സാറിന്റെ രചനയിൽ പിറന്ന മനോഹരമായ വിരഹ ഗാനം,യേശുദാസ് സാർ ആലപിച്ച ഈ ഗാനം.ഇന്നേവരെ ഒരു സ്റ്റേജിലും അവതരിപ്പിച്ച് കണ്ടിട്ടില്ല.ഇത്രേയേറെ സംഗതികളുള്ള ഈ പാട്ട് സെലക്ട് ചെയ്തതിൽ റിച്ചൂസിനെയും റിച്ചൂസിന്റെ അച്ഛനെയും ഗ്രൂമേഴ്‌സിനെയും അഭിനന്ദിക്കുന്നു. അതിമനോഹരമായി ഗംഭീരമായി നമ്മുടെ കൊച്ചു ഗാനഗന്ധർവൻ റിച്ചൂട്ടൻ അ പാട്ട് ആവിഷ്കരിച്ചു. ഓരോ സംഗതികൾക്കു കൊടുത്ത ഫീൽ അസാധ്യമായിനു പാട്ടിനുഷേഷം മൗനമായിരുന്നു ചുറ്റും.നാളത്തെ യേശുദാസ് സാറാണ് നമ്മുടെ മുത്ത്.അത് റിച്ചൂസിന്റെ ഒട്ടേറെ പാട്ടുകളിലൂടെ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. അസാധ്യം അൽഭുതകരം.ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. റിചൂസ്‌പാടുമ്പോൾ മാത്രം ആഗ്രഹിക്കാറുണ്ട് ആ പാടിന് കുറച്ചൂടി വരികൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഓരോ പാട്ട് കഴിയുമ്പോഴും മോനോടുള്ള ഇഷ്ടവും ആരാധനയും വാത്സല്യവും കൂടി കൂടി വരുന്നു മോനെ. നിനവിലും ഉണർവിലും നിദ്രയിൽ പോലും ഒരു സ്വപ്നം മാത്രം ഒരു നാമം മാത്രം റിച്ചു റിച്ചു റിച്ചു..22 കുട്ടികളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനം നേടിയതിനു പിന്നിൽ മോന്റെ കഠിനാ ധ്വാനമാണ്. പതിനെട്ടാമത്തെ എക്സ്ട്രീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോനെ👌👌👌👌
@neenajoy87214 жыл бұрын
2nd aarkka??
@anoonack83024 жыл бұрын
@@neenajoy8721 ariyilla.ithuvare paranjittilla
@shiyashihab54034 жыл бұрын
Varikal pettannu theernallo ennoru sangadam
@anjubalachandran51504 жыл бұрын
Soooper
@satheesangopi11684 жыл бұрын
Golden crown kodukanayirunnu athrem super aayi richumon padi sandramam mounam
@geethasoman74354 жыл бұрын
സാധാരണ കുട്ടികൾക്ക് പാടാൻ പറ്റില്ല.., ഞങ്ങളുടെ റിച്ചു അസാധാരണ കുട്ടി അല്ലേ.... 💪💪💪💪💪🥰🥰🥰🥰🥰
@ajithasoman62254 жыл бұрын
Yes
@sibipaul48484 жыл бұрын
അല്ല പിന്നെ..
@jessysabu52344 жыл бұрын
Yes
@anjubalachandran51504 жыл бұрын
Pinnalla
@minijmathew25744 жыл бұрын
Yesss...
@soumyas34094 жыл бұрын
റിച്ചൂന്റച്ചോ..... നമിച്ചു.... എവിടുന്നു കിട്ടുന്നു ഈ പാട്ടുകൾ. Suppppr bro..... keep going......... Finals അടുക്കുന്നു, കുഞ്ഞിനെ നന്നായി ശ്രദ്ധിക്കണേ... cold ഒന്നും പിടിക്കാതെ നോക്കണം. മുന്നിൽ എത്തുക എന്നതിനേക്കാൾ ഒട്ടും പിന്നിലേക്ക് പോകാതിരിക്കണം... നല്ല പാട്ടുകൾ, മോന് ഒരുപാട് strain കൊടുക്കാത്തവ നോക്കണേ.... വോട്ട് ചെയ്തു... ഒരുപാട് പേർക്ക് link അയച്ചു reqst ചെയ്തിട്ടുമുണ്ട്. ഞങ്ങൾ ഒപ്പമുണ്ട് all the very best.....
@minijmathew25744 жыл бұрын
Well said...
@pushpamaniramachandran71632 жыл бұрын
Ponnumon 🥰
@raishamadhu4 жыл бұрын
ഏഴുസ്വരങ്ങളും തഴുകി ഉണർത്തുന്ന ദേവഗായകൻ 💗💗💗💗💗💗💗💗
@dibinlal44784 жыл бұрын
സാധാ മത്സരത്തിൽ ഏതു തരത്തിലുള്ള പാട്ടും ആർക്കും എടുത്തു പാടാം പക്ഷെ സെമി ഫൈനലിൽ ഇതുപോലുള്ള പാട്ട് എടുത്തു പാടണെങ്കിൽ അതിനു ഒരു റേഞ്ച് വേണമെടാ RICHOOTTAN ARMY💪💪💪💪💪😘😘😘😘😘😘😘😘😘😘😘😘
@KattileKannan984 жыл бұрын
സിംപിൾ songs എടുത്താൽ..പോരെ എന്ന് പറഞ്ഞവരെകൊണ്ട്.. എത്ര.. tough song എടുത്താലും.. സന്തോഷമേയുള്ളൂ.. എന്ന് മാറ്റിപറയിപ്പിച്ചവൻ.. റിച്ചുകുട്ടൻ 😍😘😘
@ashnas24844 жыл бұрын
yes😍😍😍
@bijubaby18444 жыл бұрын
അതാണ് റിച്ചുകുട്ടൻ... !!! മുത്തുമണി... !!
@anjubalachandran51504 жыл бұрын
Adaaanu Richuttan
@minijmathew25744 жыл бұрын
Yesss...
@MrRatheesh084 жыл бұрын
കുട്ടി പാട്ട് സിമ്പിൾ സോങ് എടുത്ത് കൊണ്ടു വരാൻ പറഞ്ഞവരെ കൊണ്ട് തന്നെ അത് മാറ്റി പറയിപ്പിച്ച ഈ റിച്ചൂട്ടനും അച്ഛനും കൊല മാസ്സാണേ 🔥🔥🔥
@sajithamn91274 жыл бұрын
Endu easy aayitta paadane....
@raishamadhu4 жыл бұрын
Athaanu 😍😍😍
@amyeipe4 жыл бұрын
Yes
@MrRatheesh084 жыл бұрын
@@sajithamn9127 thts richoos
@MrRatheesh084 жыл бұрын
@@raishamadhu 💕
@bibiparavoor80284 жыл бұрын
അതെ, എനിക്ക് ഇനിയും കേൾക്കണം റിച്ചുകുട്ടാ , അത്ര ഗംഭീര മായി പാടി. വളരെ മികച്ച രീതിയിൽ മുന്നോട്ട് വരുന്ന ഈ കൊച്ചു മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു..എന്താ ശബ്ദത്തിലെ ഒരു കൺട്രോൾ 👌, ഭാവം എത്ര പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല. 👍👏👏🙏 ഓർക്കസ്ട്ര superb.... Richukutta.. ഇനി എപ്പോഴെങ്കിലും ചന്ദ്ര കിരണത്തിൽ ചന്ദനമുണ്ണും...... എന്ന പാട്ട് പാടുമോ? റിച്ചുവിനെ ഇപ്പോൾ കാണുമ്പോൾ മെസ്സിയുടെ ഫേസ് കട്ട് തോന്നുന്നുവോ 🤔
@nayannayan84404 жыл бұрын
അത്ഭുതബാലൻ നമ്മുടെ റിച്ചുകുഞ്ഞു, എന്ത് ഫീൽ ആണ് റിച്ചുകുട്ടാ. ഗോഡ്ബ്ലെസ് യൂ ചക്കരെ...
@anjubalachandran51504 жыл бұрын
Little magician
@joykadamala92144 жыл бұрын
@
@joykadamala92144 жыл бұрын
.
@anilramakrishna7354 жыл бұрын
@@joykadamala9214 ...
@chandranpd10934 жыл бұрын
മലയാളി യുടെ അഭിമാനമായി മാറിയ ഈ മോന് ഒരായരംആശംസകൾ നേരുന്നു ദൈവത്തിന് നന്ദി
@monikaprasannan15094 жыл бұрын
God bless you
@anjubalachandran51504 жыл бұрын
Satyam
@baburaj27474 жыл бұрын
👍👍❤️❤️
@MrRatheesh084 жыл бұрын
Richuz rockzz 😘😘 Total matches : 75 Man of match (best performer😉) : 47 6 Golden crown performances😎 { Ep nos : 414(Prt C),450(Prt D),481(Prt D), 484(Prt D),491(Prt D),504(Prt C) } 18 extreme performances in tht 2 htrk perfo (Ep 309,313,325) htrk 1💕 (Ep 337,344,352) htrk 2 💕 And consecutive extreme on 5 episodes (Ep 393,397,400,409,412) 💕 7 triple wow performances 😍 The undisputed king of top singer 🎶
റിച്ചൂട്ടാ നിന്നെ കൊണ്ട് എങ്ങനെ സാധിക്കുന്നൂ. ഇത് പോലെ ടഫ് സോങ്സ് ഇത്ര കിടുവായിട്ട് പാടാൻ റിച്ചു കഴിഞ്ഞേ ആളുള്ളൂ ടോപ്സിംഗറിൽ .... ഒരേ ഒരു രാജാവ് 💪💪💪
@babyharidasan46584 жыл бұрын
Richuumma
@soumyalaison71924 жыл бұрын
സത്യം എങ്ങനെ പാടുന്നു
@anjubalachandran51504 жыл бұрын
True
@sunilcc78094 жыл бұрын
കുളിരുവന്നുപോയി ഈ റിച്ചു നമ്മളെ കരയിപ്പിക്കും അതാണ് അവന്റെ മാജിക്
@raghuraghunathan36874 жыл бұрын
@@sunilcc7809 f
@sajithakr30344 жыл бұрын
ഈ പാട്ട് ഇന്നാണ് ശ്രദ്ധിക്കുന്നത് ഇനി ഈ ജന്മം മറക്കുകയുമില്ല മുത്തേ ഈ പാട്ട്😘😘😘😍
@appoos72934 жыл бұрын
correct anu
@rakhirarish11324 жыл бұрын
Really
@anilanoop93264 жыл бұрын
Oh my god onv സർ ന്റെ ഈ മനോഹര ഗാനം ഇപ്പോഴാണോ ശ്രദ്ധിക്കുന്നത് 😥😥😥😥😥
@sreejasatheesh52113 жыл бұрын
9 IH km nb
@sajithsivan90004 жыл бұрын
Rithuraj is the true heir to Mr. Yesudas. Tears of joy, he brings it every time I hear him. There is no one like him. No one is capable of doing what he does. What a challenging song and he sang so nicely. Unbelievable rendering from a small kid of hardly 8 years.
@rubyherbert83324 жыл бұрын
Yes you are correct.KMR is more than yesudas.
@jayalakshmiav17494 жыл бұрын
Superb monu
@udaykoona4 жыл бұрын
Exactly, he brings tears of joy especially when I see his most innocent face! Richukuttan is God's own child🙏🙏🙏
@suneshkolandiyil83834 жыл бұрын
Polichukutta
@anjubalachandran51504 жыл бұрын
Very true
@mohananmg26674 жыл бұрын
എന്റെ കുഞ്ഞേ നീ പാടിയത് ചങ്കിൽ തന്നെ കൊണ്ടു. മുത്തേ all the best
@anupriyav49014 жыл бұрын
ഏതു പട്ടും അതിന്റേതായ ഭാവത്തോടെ കൂടി പാടാൻ എന്റെ രിച്ചുകൂട്ടനെ കൊണ്ടേ പറ്റൂ
@valsammathomas91854 жыл бұрын
Very coorrect
@krishnakripa88894 жыл бұрын
എപ്പോൾ ഈ പാട്ട് കേട്ടാലും ഞാൻ കരയാറുണ്ട് ഈ പൊന്നുമോൻ ഒരുപാട് ഉയരങ്ങളിൽ എത്തിയെന്നു കേൾക്കാൻ സർവ്വശക്തൻ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവരും അവനു വേണ്ടി പ്രാർത്ഥിക്കൂ കേരളക്കരയുടെ മുത്താണ് അവൻ
@thulasim37954 жыл бұрын
ഈ പാട്ട് എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ പാട്ട് മോൻ പാടി തീരുന്നതുവരെ എനിക്കു നെഞ്ചിടിക്കുകയായിരുന്നു ഇത്രയും tough സോങ് അല്ലേ. മോനു പാടാൻ pattumennariyamu. എങ്കിലും kochukuttiyalle. എങ്ങാനും തെറ്റിപ്പോയാലോ എന്ന് pedichu. റിച്ചുകുട്ട മോണ്ടെ കഴിവിന് മുന്നിൽ അഭിമാനത്തോടെ സ്നേഹത്തോടെ valsaliathode ഞാൻ എന്റെ ശിരസ്സ് നമിച്ചു nilkkunnu. ശതകോടി pranamam.
@anjubalachandran51504 жыл бұрын
Adaaanu Richuttan
@SureshBabu-vj8ii4 жыл бұрын
ഇങ്ങിനെ ഒരു പാട്ടുള്ളത് ഇപ്പോഴാണ് ഓർമ്മ വരുന്നതു് super മോനെ super
റിച്ചൂട്ടാ.... മോന്റെ പാട്ട് ആത്മാവിൽ നിന്നും ആത്മാവിലേക്ക് അനർഗളമൊഴുകിയെത്തുന്നു. മോന്റെ പാട്ടുകേൾക്കാൻ സാധിച്ചതിന് ഈശ്വരന് നന്ദി!
@joshuagleetus48794 жыл бұрын
ഋതു മോന്റെ അതിസുന്ദരമായ ആലാപനം. ഇന്ധ്യൻ സംഗീതത്തിൽ പുത്തെൻ പിറവിയായ് നമ്മുട ഋതുമോൻ ഉദയം ചെയ്തകഴിഞ്ഞു. മോൻ പാടിയത് ഒത്തിരി ഇഷ്ടമായി. മോന്റെ ആലാപനത്തിൽ കണ്ണുനിറഞ്ഞു മനസും ശരീരവും കുളിരണിഞ്ഞു
@minijmathew25744 жыл бұрын
Appol aa sathyam angeekarichu, alle...
@joshuagleetus48794 жыл бұрын
Mini J Mathew അതെന്താ ഇങ്ങനെ ഒരു റിപ്ലേ. ഞാൻ ഋതു മോന് നെഗറ്റീവ് ആയിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ആ മോനെ അഭിനന്ദിക്കുകമാത്രമേ ചെയ്തിട്ടുള്ളു പിന്നെ എന്തിനാ ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ എന്ന് പറയുന്നത്. എല്ലാ മക്കളോടും ഉള്ള അതിയായ ഇഷ്ടം കൊണ്ട് തന്നെയാണ് എല്ലാവരെയും നേരിൽ കാണാൻ പോയതും ഞാൻ കാണുന്ന ഒരേഒരു പ്രോഗ്രാം ഈ topsinger മാത്രമാണ്
@lovefromhevan70064 жыл бұрын
കയ്യിൽ കിട്ടിയാൽ ഏതു കടിച്ചാ പൊട്ടാത്തതും നേർത്തതും മധുരം ഉള്ളതും ആക്കി മറ്റുള്ളവർക്ക് വിളമ്പാൻ മിടുക്കൻ കുട്ടി ആണ് എന്റെ റിച്ചു ❤️😘😘😘😘🥰
@sunilkumark93354 жыл бұрын
ടോപ് സിംഗർ എന്ന പരിപാടിയിൽ റിതുവിനെകൊണ്ട് മാത്രം സാധിക്കുന്ന പാട്ടുകളിൽ ഒന്നാണിത്
@anilanoop93264 жыл бұрын
ഹേയ് അങ്ങനെ പറയല്ലേ
@krishnakumarkfm4 жыл бұрын
ഇത് പറയല്ലേ സത്യമാണെങ്കിലും
@raishamadhu4 жыл бұрын
Richukutta.. Hat's off for selecting a tough song and rendering it soo soo beautifully with all it's feel and expressions.. You created a magic vaave💖💖
@anjubalachandran51504 жыл бұрын
Our little magician
@MegaChundu4 жыл бұрын
Our top singer Richu strikes with his magic again.. so much feel..iruthi kalanju ellareyum..Felt that this was a golden crown performance..
@creativewithmeisham41884 жыл бұрын
റിച്ചുകുട്ടൻ പാടുന്ന പാട്ടുകൾ നമ്മൾ മുൻപ് കേട്ടിട്ടുള്ളതാണെങ്കിലും അത് അവൻ്റെ ശബ്ദത്തിൽ പാടി കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ഇല്ലേ... കൂട്ടുകാരെ .... അവിസ്മരണീയം .... പറയാൻ വാക്കുകൾ കിട്ടുന്നില്ല ....
@KattileKannan984 жыл бұрын
Richus.. Magic 😊😊
@ma194914 жыл бұрын
Yes... Exactly..
@minijmathew25744 жыл бұрын
Sathyam...
@meerapraveen94014 жыл бұрын
Athe Richuttende kazhiv onnu verethanne
@anjubalachandran51504 жыл бұрын
Atheee
@pradeepg42014 жыл бұрын
ആദ്യമായി ഫസ്റ്റ് കമന്റ് ഇടാൻ പറ്റി. റിച്ചുനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചിട്ട് പോയ മതി
@@jinilukose9297 anik bhayankara eshtama ee richukutyane
@iamhere88594 жыл бұрын
PRADEEP G congratulations
@dewdrops50824 жыл бұрын
റിച്ചുനെ ലോകം അറിയാൻ വേണ്ടി ആയിരിക്കനം flowersnu top singer തുടങ്ങാൻ തോന്നിയത് . മോനെ ........... എന്താ പറയേണ്ടേ , എനിക്കറിയില്ല . താടിക്ക് കൈ കൊടുത്തു ഇരിക്കുന്ന അവസ്ഥയിലേക്ക് judjes ne എത്തിക്കാൻ കഴിഞ്ഞല്ലോ കുഞ്ഞാ നിനക്കു . അച്ഛനും മോനും mass ആണ് . അച്ഛനെ സ്റ്റേജിൽ വിളിച്ചു മോനു പറ്റിയ സിമ്പിൾ പാട്ട് എടുത്തു കൊടുക്കാൻ പറഞ്ഞ mj ne കൊണ്ടു തന്നെ അച്ഛനും മോനും അത് മാറ്റി പറയിച്ചു . മിടുക്കൻ മിടുമിടുക്കൻ . സ്ഥാനം ഒന്നും എനിക്കു ഒരു പ്രശനം അല്ല . Out ayal ഞാൻ സ്കൂളിൽ പോകും ., അത്ര തന്നെ . അതാണ് rithukuttan . അവനെയൊരു പ്രശസ്തി ക്കും adict ആക്കാതെ വളർത്തുന്ന അച്ഛനും അമ്മക്കും ബിഗ്‌സല്യൂട് . മുത്തേ ഇന്ന് ദാസ് അങ്കിൾ ne കാണുന്ന പോലെ നാളെ ഞങ്ങളുടെ ഒക്കെ വയസാം കാലത്തു നിന്നെ കാണാൻ kazhiyatte. അന്നും ഓർക്കും നിന്റെ ഓരോ പെർഫോമൻസ് ഉം . അഭിമാനത്തോടെ പറയുംഞങ്ങളുടെ മക്കളോട് അന്നു നിന്റെ പാട്ടിനു കാതോർത്തിരുന്ന u tube നു adict ആയ ദിവസങ്ങൾ കുറിച്ച് . Proud of u മുത്തേ .........😍
@Vini-fq4br4 жыл бұрын
Goosebumps vannu ee comment vayichappol,Daivam anugrahikkatte.
@sreevidhyasudheesh93354 жыл бұрын
I think das sir ne evide kondu vannu evante pattu kelppikkanam
@chandrikaradhakrishnan98574 жыл бұрын
സത്യം കണ്ണു നിറഞ്ഞ മുഹൂർത്തം മോന്റെ ഫീൽ കണ്ടപ്പോ
@bijosam18524 жыл бұрын
Ethokke thanneyanu ente manassilum thonniyathu
@lethalethamurali184 жыл бұрын
അതെ റിച്ചുകുട്ടാ മോനെ കണ്ണ് നിറഞ്ഞു ലയിച്ചിരുന്നുപോയി പാട്ടു തീർന്നപ്പോൾ ശോ ഒന്ന് കൂടി കേൾക്കാൻ തോന്നി മോനെ ചക്കര ഉമ്മ നീ പൊന്നാണ്
@vipin_mine4 жыл бұрын
റിച്ചു ഫൈനലിൽ വരും..അതു അത്രേ ഉള്ളു..റിച്ചുട്ടൻ ഫാൻസ് അടി ലൈക് 👍👍❣️❣️
@dewdrops50824 жыл бұрын
And the winner also
@shamariyanabaf70174 жыл бұрын
@@dewdrops5082 yes
@vipin_mine4 жыл бұрын
@@dewdrops5082 😍😍
@haseenamuhammed77714 жыл бұрын
Winnerum nammude richumonayirikum
@dewdrops50824 жыл бұрын
@@haseenamuhammed7771 😍😍😍😍
@augustinem.p46194 жыл бұрын
സെമിഫൈനലിൽ റിച്ചു ഒന്നാം സ്ഥാനത്ത് വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക ഞാൻ ആഗ്രഹിക്കുന്നു
@anjubalachandran51504 жыл бұрын
The winner
@seemasalam45abdulsalam854 жыл бұрын
Itra cherupathyl venda 1st Three yil varanam over confidence varum kuttykk athu future ne badhikkum
@adhis52614 жыл бұрын
Ys
@aamina_aami78784 жыл бұрын
Njaanum
@shammysurendhran264 жыл бұрын
🙏
@geethasoman74354 жыл бұрын
അറിയില്ല നിന്നെ ഏത് വാക്കുകളാൽ പ്രശംസിക്കണമെന്ന്.... ഈ കുഞ്ഞ് പ്രായത്തിൽ എല്ലാ വിശേഷങ്ങൾക്കും അപ്പുറമാണ് നീ..... ഇത്രയും ഭാവം പാട്ടിൽ കൊണ്ടുവരണമെങ്കിൽ.. എന്റെ കുഞ്ഞേ നമിച്ചു നിന്നെ
@sujathajk63404 жыл бұрын
Sathyam
@ms.daisythomas54894 жыл бұрын
VERY TRUE, AWSOME SINGING
@ajithasoman62254 жыл бұрын
സത്യം
@lovelyraju65014 жыл бұрын
എന്ത് പറ അ ണം എന്ന്
@anjubalachandran51504 жыл бұрын
Great
@spv6884 жыл бұрын
"നിങ്ങൾ പുറത്താക്കിയാൽ കുഴപ്പമില്ല എനിക്ക് സ്കൂളിൽ പോവാല്ലോ"" റിച്ചൂട്ടാ നീ മാസ്സല്ല മരണമാസ്സാണ് ജഡ്ജസിന്റെ കിളിപോയി 🤣🤣🤣
@minijmathew25744 жыл бұрын
Avanu flatum grade um onnum oru karyame alla...
@gopinarayanan6164 жыл бұрын
90'sil release ata cinimayile patt epozhan athinte ella feelidum kodi aswathicgach .ethra pravasyam kettoonnariyilla richuntem das sirntem mari mari kelkunnu oropravasyam kelkumbozhum thonnunnath enthanenn parayan vaya masas vingunnu
@ameenroshan71714 жыл бұрын
Kunjin enth flat
@thomaspj3453 жыл бұрын
ഹൃദയത്തിൽ തട്ടും ഋതുമോൻറെ ഓരോ പാട്ടും,,,,മേലേ മേലേ മാനം എന്ന പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും 😰👍👌❤️💙
@sujatharamanan46824 жыл бұрын
Ritu should win the trophy 🏆 See his excellant execution of difficult songs at this tender age He has already won the hearts of millions
@remasunitbabu35694 жыл бұрын
എന്റെ റിച്ചുട്ടാ ഓരോ പാട്ടും പാടി അത്ഭുത ങൾ സൃഷ്ട്ടിച്ചു കൊടിരിക്കുവാണല്ലോ. എന്റെ കുഞ്ഞ് ഇന്ന് ഒത്തിരി സുന്ദരനായിട്ടുണ്ട്. പാടി കരയിപ്പിക്കുന്ന ചക്കര മുത്തേ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Ummmmmmmma
@sreeshmapv82574 жыл бұрын
This is such a difficult song for a professional singer let alone a little boy who hasn’t had training in classical music...and still the little gem sang with utmost clarity in things and emotions...he is already a musician!!!God bless our little child with full of music always...
@parimalamohanan61124 жыл бұрын
Superb Richu cutta.God bless my dear.🤴🤴🤴🤴🤴🤴 🎁🎁🎁🎁🎁🎁🏡🏘🏚
@anjubalachandran51504 жыл бұрын
True
@harischolackode4 жыл бұрын
ഒർജിനൽ പാട്ടിനെ വെല്ലുന്ന ആലാപനം റിതുകുട്ടാ 😘
@bindusudarshan334 жыл бұрын
Top Singerile Hero no. 1 Ritukuttan enta monte talent melody raja monte pattukal kelkan vendi njan top singer kanunnatu superb dear 👍😍😘❤god bless always🙌🙌❤lots of luv❤
@shabnanp58184 жыл бұрын
Richootta 💞💞💞 ഈ പ്രായത്തിൽ ഈ പാട്ടിന്റെ ഫീൽ ഉൾക്കൊണ്ട് പാടുക എന്നത് അവിശ്വസനീയം തന്നെയാണ് നീയാണെടാ ഹീറോ.
@jjose31294 жыл бұрын
If a singer is not singing from the soul, I do not even want to listen to it , it's not for me. Well, Ritu is a superb singer by any measure I could ever care about - expressiveness, soul, feel, control, confidence, diction, angle of vision etc. You know a force from heaven. You know something that God made. And Ritu is a gift from God. When it comes to expressing yourself through song, there is no one who can touch him. Can't understand why is he in the 3rd position.Seriously! He's head and shoulders above all.
@vanajaiyer79484 жыл бұрын
J.Jose well said. Don't know how he is not in 1st position. May be for two songs he got less grade. But if you evaluate totality of his performances most of the songs he sang better that the original one (Yesudas) and his control confidence and feel with so much expression at this age of 7 is unimaginable. He is God's gift to the earth. Because of top singer we could see him and listen to his songs which is so soothing in this present situation outside. His parents are blessed to have him as their kid.
@bobysamuelbobysamuel72514 жыл бұрын
Why he is in thered position
@sreeshmapv82574 жыл бұрын
J.Jose , never mind, be it third or any position in the quarter finals or semi, I could see him winning the finals and even if not, he is going to be a winner in life...because we haven’t seen a little musical genius like this before...the expressions he gives is ,in built ,unlike we see in other singers...he is one of a kind...
@vanajaiyer79484 жыл бұрын
@@sreeshmapv8257 Yes correct. This platform is not the end for his music. He will definitely be on top of the world if properly trained. Anyway because of this show we could see such a genius kid and feel his song.
@udaykoona4 жыл бұрын
Totally agree. 👍His innocence, soulfulness in his voice, utmost sincerity n dedication , selflessness towards any grade..Omg, I am running out of words...Richuse ...you are the ultimate....only best wishes n blessings 🙏🙏🙏🤗🤗🤗🤗💐💐
@sumathik62774 жыл бұрын
റിതു മോൻ സ്റ്റേജിൽ വരുമ്പോൾ വിധുവിനെ നന്നായിമിസ്സ് ചെയ്യുന്നു.
@ummujaleel43004 жыл бұрын
റിച്ചൂട്ടാ......നീ മാസ്സാണ്...*Out ആയാൽ സ്കൂളിൽ പോവും*....അല്ലപിന്നെ💪....Flowers top singer എന്തോ ഭാഗ്യം ചെയ്തിരിക്കുന്നു...നാളത്തെ ലോഘം അറിയപ്പെടുന്ന Musician നെ താലോലിക്കാൻ...❤
റിച്ചൂട്ടന്റെ ടഫ്സോങ് കേട്ടിട്ട്മതിയാവാതെ വീണ്ടുംപാടിപ്പിച്ചു ഇനിയും അങ്ങനെയുള്ള പാട്ടുതന്നെ പാടിയാലേ സുഖിക്കൂ എന്നു പറയിച്ചു.അതാണുറിച്ചൂട്ടൻ.👍👍👍
@anjubalachandran51504 жыл бұрын
Aaha
@lohilohidanlohilohidan36984 жыл бұрын
പോന്നു ചക്കരക്കു കണ്ണ്കിട്ടാ തിരിക്കട്ടെ എന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു മോനേ 💋💋💋💋💋💋💋💋🙏🙏🙏🙏💖💖💖💖💖💖💖💖💖
@vanajaiyer79484 жыл бұрын
Richutta unbelievable performance. singing with so much control, feel, expression and standing so innocently. That too learning it byheart at this young age. You sang it better than the original version. He just comes sing and go. God bless you monu. Thanks to topsinger we could see you and hear your beautiful songs which is so much relief for us in this present scenario
@anjubalachandran51504 жыл бұрын
Yeah
@dhanlakshmig90574 жыл бұрын
Yes 100% correct and no words
@raihanathbeevi76154 жыл бұрын
മോന്റെ പാട്ടുകൾ എത്ര കേട്ടാലും കൊതി തീരുന്നില്ല God bless you
@mukundar32664 жыл бұрын
RithuRaj:18 Extremes & 6 Crown(highest in all top grades received by any contestant)...
@harikumarsreedharanpandala71254 жыл бұрын
എന്നിട്ടും മൂന്നാ.സ്ഥാനം,കേൾവിക്കാരെ പറ്റിയ്ക്കുകയാ...90 പാട്ട് പാടിട്ടുണ്ടാവും..ഒരുപ്രിവിശൃം പോലും റിച്ചുകുട്ടന് വീണ്ടുംപാടാൻ അവസരം നൽകിട്ടില്ല ,ഈ ജഡ്ഡ്ജ്ജസ്..ബാക്കിയെല്ലാവരോടും എന്നായി പഠിച്ച് പാടാന് അവസരം നൽകി...റിച്ചുവിനെ എങ്ങെയെങ്കിലും പുറത്താക്കാൻ എംജെ,എ.ജി മാർ ശ്രമിച്ചു..സാധിച്ചില്ല...റിച്ചുകുട്ടന് അതോന്നും പ്രശനമല്ലാ..ദൈവത്തിന് നന്ദി..ദൈവംയെന്നും റിച്ചുവിന്റ കൂടെയുണ്ടാവും.നല്ലത് വരട്ടെ.
@@preeraj4139 just by small margin,still he is one of the toughest competitor for all out there in the competition to beat...
@preeraj41394 жыл бұрын
@@mukundar3266 🙏..One day this little boy will rule music industry..
@subhask4 жыл бұрын
നിന്റെ പാട്ടു, കണ്ണടച്ച് കേൾക്കണമെന്ന് തോന്നും, പക്ഷെ നീ പാടുന്നത് കാണാതിരിക്കാനും വയ്യല്ലോ !
@binduunnikrishnan88024 жыл бұрын
സത്യം
@arun.35514 жыл бұрын
Exactly
@minijmathew25744 жыл бұрын
Sathyam...
@remapai5354 жыл бұрын
Exactly 💯
@rahulsmule3114 жыл бұрын
Sathyam
@geethasoman74354 жыл бұрын
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ....അതിന്റെ ഇന്ദ്രജാലം....
@sumathik62774 жыл бұрын
റിച്ചൂനെ തോൽപ്പിക്കാനാകില്ലമക്കേളേ പുറത്താക്കിയാലവൻ സ്കൂളിൽ പോകും.
@anjalilakshman10264 жыл бұрын
sumathi k 😁😜
@smithaa12034 жыл бұрын
sumathi k 😆😆
@appoos72934 жыл бұрын
🤣😆
@shamariyanabaf70174 жыл бұрын
🤣😘
@manoj.mmanoj42224 жыл бұрын
ഒ.എൻ.വി, രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന മനോഹരഗാനം, റിച്ചു പാടുന്നതു കേട്ടപ്പോൾ എൻ്റെ ഹൃദയം പിടഞ്ഞു, കണ്ണുകൾ ഈറനണിഞ്ഞു, എൻ്റെ റിച്ചു എനിക്കൊന്നും പറയാനില്ല കുഞ്ഞെ.
@hareeshkumargopalakrishnan96114 жыл бұрын
ങ്ങളും
@ajithanair91234 жыл бұрын
Wow...what a performance..soulful singing... feel...expressions ...super...super.. Congratulations vave for 3rd position with 90% marks.
@shamariyanabaf70174 жыл бұрын
Aaaanooooo👏👏👏👏👏👏👏💃💃💃💃💃💃💃
@aswathykizhakkeplasseril90734 жыл бұрын
Apo first and second aaroke aanu??aryamoo..
@ajithanair91234 жыл бұрын
@@aswathykizhakkeplasseril9073 1st is vaishnavi Panikker. 2nd not yet declared
@anilajoy75304 жыл бұрын
What is Vaishnavis mark.
@MrJayak4 жыл бұрын
@@anilajoy7530 92.90%
@akhileshmkannan67044 жыл бұрын
റിച്ചുക്കുട്ടനെ കാണുമ്പോഴും അവന്റെ പാട്ട് കേൾക്കുമ്പോഴും ഓർമ വരുന്ന ഗാനം സ്വർഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീട്ടി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതത്രയും ഇവിടെ വന്നു ചേർന്നലിഞ്ഞതോ
@bijosam18524 жыл бұрын
Sathyam.
@radhapradeep54094 жыл бұрын
വളരെ വളരെ സത്യം
@surendranaths28234 жыл бұрын
Correct
@sheeladiva524 жыл бұрын
Another divine performance by KMR. Every song by him, I go back and compare with the original. Somehow I like Richuttan’ s version better than most original versions. There is something supernatural in this little boy’s talent. May God give him help him to grow into a great singer!😍😍😍😍😍
@ramseenajaleel17824 жыл бұрын
Yss
@beenamanikkoth22832 жыл бұрын
Very true. I too felt the same
@sreejackchidambaran63312 жыл бұрын
Exactly correct. I also felt
@sanadmuhammed11614 жыл бұрын
ഈ പാട്ട് റിച്ച് പാടിയ രീതിയില്‍ പാടാന്‍ kelp ഉള്ള ആരും ഇന്ന് ജീവിച്ച് ഇരിപ്പി ല്ല
@kishorkumarkodapully58954 жыл бұрын
ഇത്രയും മിടുക്കനായ കൊച്ചുകുട്ടി പാടുമ്പോൾ അതിനെ dislike ചെയ്യാൻ എങ്ങിനെ തോന്നി ചിലർക്ക് .
@minijmathew25744 жыл бұрын
Aarude fan aanenkilum oru maryada vende...
@jahfarsadiquejapu53714 жыл бұрын
Ath bangaligall
@anjubalachandran51504 жыл бұрын
Asooya
@krishnakumarkfm4 жыл бұрын
അത് അനന്യ fance anu
@junaidvardan62404 жыл бұрын
Richoootta.. Again salutes to you for singing a heavy song beautifully at this tender age. Hearing you it seems like a simple song but not at all. You stole our hearts through your singing. That‘s the only key with you to open the door to poeple. A true Talent.
@anjubalachandran51504 жыл бұрын
So true
@sangeethanaithalath234 жыл бұрын
Little magician created magic... Can't even imagine to hum a line of this song... Rocked babyyy .. Big Salute 😍😍😍❣️❣️❣️❣️
@binuemiliya4 жыл бұрын
sangeetha naithalath so true😊👌
@pushpamai88934 жыл бұрын
Ponnuse i love u da
@beenajoy5854 жыл бұрын
സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ നാദമായ് അന്ത്യമാം ശയ്യ പുല്‍കീ മറ്റൊരാത്മാവിന്‍ ആരുമറിയാത്ത ദുഃഖമീമഞ്ചത്തില്‍ പൂക്കളായി (സാന്ദ്രമാം...) അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍ ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2) നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2) എങ്ങനെ ശാന്തമായ് നീയുറങ്ങും (സാന്ദ്രമാം...) വാടക വീടുമായ് ഏതു ജന്മാന്തര വാസനാ ബന്ധങ്ങളെന്നോ (2) ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2) എങ്ങനെ ശാന്തമായ് നീ മടങ്ങും (സാന്ദ്രമാം......) ഹൃദയം കൊണ്ട് സംഗീതത്തിൽ അലിഞ്ഞു ചേർന്ന ഋതു രാജ്...... അത്രമേൽ സ്നേഹിച്ച നിന്നെ പിരിയുവാൻ മലയാളിക്കാകുമോ... ഞങ്ങളെ വിട്ടു നീ പോകരുത്... പോയാൽ മലയാളി ജീവിതങ്ങൾ ഇരുട്ടിലും മൗനത്തിലും ആണ്ടു പോകും... May God bless you💖💖💖💖💖💖💖
ഫ്ലാറ്റ് ആർക്കു കൊടുത്താലും നമ്മുടെ റിച്ചുകുട്ടൻ തന്നെ ഒന്നാമൻ.....പകരം വെക്കാൻ ഇല്ലാത്ത മുത്ത്... നൂറ്.. ആയിരം... പതിനായിരം.. കോടി കോടി ഉമ്മ... ലവ് യു ചക്കരേ
@anjubalachandran51504 жыл бұрын
Athee
@jagdishv14614 жыл бұрын
ഈ റിച്ചു കുട്ടനെ എന്ത് പറയാൻ. ഇങ്ങെനെയൊക്കെ പാടാമോ , ഒരു ന്യായം വേണ്ടേ. വെറുതെയല്ല ശ്രീനിവാസൻ സർ അങ്ങെനെ പറഞ്ഞത്. അക്ഷരാർത്ഥത്തിൽ ശെരിയാണ്. അത്യുഗ്രൻ ആലാപനം , ഗംഭീര പാട്ടും. മോന്റെ മൂന്നാം സ്ഥാനം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
@neenajoy87214 жыл бұрын
Richuttante ee paattinu judge aaytt sherikkm avde indavendath Sithu mam, Vidhu chtn n Sreenivasan sir aanu.... That d be so great ❤
@anjubalachandran51504 жыл бұрын
Sheriya
@shamariyanabaf70174 жыл бұрын
സെക്കൻഡ് പൊസിഷൻ ആരാണ്????
@MohanLal-wo2cd4 жыл бұрын
റിതുരാജ്# കാലത്തിന്റെ രാജാവ്.... വരും കാലത്തിന്റെ പാട്ടിന്റെ രാജാവ് . സത്യത്തിൽ റിതു കൂട്ടന്റെ മധുരമുള്ള ആ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലുo ഉറങ്ങില്ല.... എല്ലാം മറന്ന് മനസിന്റെ ദുഃഖo മറന്ന് ഒരു സാന്ത്വനംപോലെ.........
@rekharavindran65402 жыл бұрын
👍👍👍👍👌👌👌👌🙏🙏🙏💫💫💫💫💫
@XOXO74842 жыл бұрын
😢
@somas85972 жыл бұрын
To see him sing magically like this..at this tender age❤️❤️❤️
@MegaChundu4 жыл бұрын
Richu nde ee paatt ethra kettalum mathiyavunnilla... Magical.soulful..enda vilikann ariyilla.. Madhu balakrishnan gave a standing ovation to our cutie..
@girijakwt71944 жыл бұрын
മനോഹരം ആരും കണ്ണ് വെക്കാത്ത ആയുസും അര്രോഗ്യവും കൊടുക്കട്ടെ.
@kavyavijayan194 жыл бұрын
Richu muthweee.. there's a magic in your each and every songs... totally addicted to your singing
@sreekumarvkpadi33824 жыл бұрын
Eppozhum richuttante pattumathram kelkunna varundagum ,njan anganeyanu eppozhu richunte pattinodanu enikku eshtam ,richutta love u da chakkareeee🥰🥰🥰🥰
@shinegeorge43784 жыл бұрын
Yes
@raishamadhu4 жыл бұрын
എന്റെ കുഞ്ഞേ.. എങ്ങനെ പാടുന്നു ഇങ്ങനെയൊക്കെ.. ഇതുപോലെ ഉള്ള പാട്ടൊക്കെ എടുത്തു പാടാൻ നമ്മുടെ റിച്ചുകുട്ടനെ കൊണ്ട് മാത്രേ പറ്റു
@shabnanp58184 жыл бұрын
അച്ഛന്റെ സോങ് സെലെക്ഷൻ നെ കുറിച്ച് കുറ്റം പറഞ്ഞവർ തന്നെ അത് മാറ്റി പറഞ്ഞിരിക്കുന്നു. ഇനി സിംപിൾ സോങ് എടുത്ത് വന്നാൽ ഇടിക്കും എന്നായി 😂😂😂 ക്വാർട്ടർ ഫൈനലിൽ 90% മാർക്ക് വാങ്ങിയ റിച്ചുക്കുട്ടനും താൻ സെലക്ട് ചെയ്യുന്നത് മോന് പറ്റിയ പാട്ടുകൾ തന്നെയാണെന്ന് തെളിയിച്ചു കൊണ്ട് റിച്ചൂച്ചനും സെമി ഫൈനലിൽ തേരോട്ടം തുടരുന്നു 👏👏👏👏👏
@minijmathew25744 жыл бұрын
Sathyam...
@reshmianilkumar79994 жыл бұрын
Correct
@anjubalachandran51504 жыл бұрын
So true
@pradeepleo29834 жыл бұрын
Points enganeyaa... nilavil?
@anjalilakshman10264 жыл бұрын
The Little Superstar of entire Music Industry 🥰🔥
@sabirahul1764 жыл бұрын
വാക്കുകളില്ല കുഞ്ഞൂ, കണ്ണു നിറഞ്ഞു.. മനസ്സും.......topsingerന്റ്റ ഈ സീസൺ കഴിയുംബോൾ എന്തു ചെയ്യും റിച്ചൂട്ടാ...love you so much monu..
@dileepkumaralakodan87424 жыл бұрын
റിച്ചൂട്ടന്റെ ഈ പാട്ടു കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ ....എന്താ ഫീൽ 😘😘😘😘
@jyothyvijayan99144 жыл бұрын
ഇൗ പാട്ട് എങ്ങനെ conceive ചെയ്തു കുഞ്ഞു മോനേ . 😘😘
@KattileKannan984 жыл бұрын
എം ജി : സെമി ഫൈനലിൽ 2 സിംപിൾ പാട്ട് പാടിയാൽ. എടുത്ത് വെളിയിൽ കളയും.. റിച്ചു : സാരമില്ല.. സ്കൂളിൽ എങ്കിലും പോകാല്ലോ 😊😁.. Innocent child 😍😍
@hreemnath43484 жыл бұрын
Kidu reply 😁😁😁
@geethasoman74354 жыл бұрын
അവന് ഗ്രേഡ് /മാർക്ക് ഒന്നും പ്രശ്നമല്ല... പാടിയാൽ മതി
@KattileKannan984 жыл бұрын
@@geethasoman7435 😊 athan Richu
@raishamadhu4 жыл бұрын
അതാണ് നമ്മുടെ മുത്ത് ❤️❤️
@dhanlakshmig90574 жыл бұрын
Exactly he is an innocent
@praveenagopan20824 жыл бұрын
എന്നിട്ടും ഞങ്ങളുടെ Richus 3 rd position ൽ ..🤔 First ൽ എത്തേണ്ടതല്ലേ...സാരമില്ല Top singer ആയി പോകാം നമുക്ക്... 😘😘😘
@abijithrs9114 жыл бұрын
Aara second
@jibinshaji8734 жыл бұрын
@@abijithrs911 first aara
@abijithrs9114 жыл бұрын
@@jibinshaji873 first vaishnnavi mol second sneha third richu
ഫൈനൽ നു ശേഷം കാണുന്നവർ ആരേലും ഒണ്ടോ 😑😶റിച്ചുട്ടനെ വല്ലാണ്ട് മിസ്സ് ചെയുന്നു... ഇനി എന്ന് കാണുമെന്നായി പിടഞ്ഞു പോകുന്നു ഞാൻ 🤗വാവയ്ക് എല്ലാ വിധ ആശംസകൾ
@anilaprasanna21604 жыл бұрын
ഞാനും ഫൈനലിന് ശേഷം വീണ്ടും ആദ്യം മുതൽ റിച്ചുകുട്ടന്റെ പാട്ടുകൾ ഓരോന്നായി കാണുകയാണ്. ഇനി എന്ന് കുഞ്ഞിനെ കാണും എന്നോർക്കുമ്പോൾ ഒരു സങ്കടം ഉണ്ട്. അവൻ ഉറപ്പായും നല്ല നിലയിൽ എത്തും. എന്നാലും ഈ കുഞ്ഞു റിച്ചൂട്ടനെ എന്നും മിസ് ചെയ്യും. 😙😘😘
@anjalyshibu22003 жыл бұрын
❤️❤️
@neenajoy87214 жыл бұрын
I was not able to believe that his song ended... I was lyk why these judges are interfering in btwn... U were simply awesome Richutta... U r a gem 💎
@anjubalachandran51504 жыл бұрын
Very true
@geethasoman74354 жыл бұрын
Correct
@rafiyapy95114 жыл бұрын
വേറെ ആരോടാ വീണ്ടും വീണ്ടും ഇങ്ങനെ പാടാൻ പറഞ്ഞിട്ടുള്ളത്..... നിന്നെ സമ്മതിച്ചു തരാതിരിക്കാൻ ആർക്കും പറ്റില്ലല്ലോ....
@vijayanparayil67694 жыл бұрын
പാട്ടും,ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വ്യത്യസ്തമായ രവീന്ദ്രൻ മാഷിന്റെ ഗാനം റിതു മോൻ ഉഗ്രമായി പാടി.
@ushapr27384 жыл бұрын
A Golden Crown should have been given to Richu's performance of this brilliant song,in every aspect of the creation and moods of the song, which is part of the 20'th century Kerala history and politics, which the kid sang extraordinary.
@susannapoulose38853 жыл бұрын
2021 may 20 kanunnudo aarengilum orupadu thavana kandu
@janubalan34604 жыл бұрын
ഏത് തരത്തിലുള്ള പാട്ടായാലും റിച്ചുമോന്റെ കൈയ്യിൽ സിംപിളാണ്. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@karunnick65244 жыл бұрын
It was a extra ordinary performance Richu mone
@RajeshRajesh-mc6qt3 жыл бұрын
റിച്ചുട്ടൻ ഈ പാട്ടു പാടി കഴിഞ്ഞു എത്ര വർഷങ്ങൾ കഴിഞ്ഞാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകും കാരണം ഇത്ര കൊച്ചു കുഞ്ഞു ഇതു ഇങ്ങനെ? അത്ഭുതം എന്നും ദൈവം അനുഗ്രഹിക്കട്ടെ
@SureshBabu-mu7cu4 жыл бұрын
ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് പാടി A extreme വാങ്ങുക അപാരം നിനക്ക് മാത്രമേ പറ്റു
@anjubalachandran51504 жыл бұрын
True
@sajithsivan90004 жыл бұрын
He's so cute. Varsham njan padichitilla . Njan marannu poyi...☺️