Flowers Top Singer 2 | Meghna | Manju Peyyum Raavil...

  Рет қаралды 820,890

Flowers Comedy

Flowers Comedy

Күн бұрын

#FlowersTopSinger2 #Meghna
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 524
@pesreeletha9756
@pesreeletha9756 2 жыл бұрын
മേഘനക്കുട്ടി രാജ്യത്തെ മികച്ച ഗായിക യാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤😅
@muhammedanfas3601
@muhammedanfas3601 Жыл бұрын
Pgg
@hairunnisacv1277
@hairunnisacv1277 5 ай бұрын
0⁰😊ĵƴ ,ശ​@@muhammedanfas3601
@sujathab5022
@sujathab5022 2 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ് കണ്ണുനിറഞ്ഞു മോളെ ഒരുപാട് ഒരുപാട് ഒരുപാട് ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് കൊടുക്കട്ടെ ഒരുപാട് പേരുകളിൽ പാടാനുള്ള കഴിവും കൊടുക്കട്ടെ ചിറ എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
എത്രയോ ഗായകർ ലൈവായി പാടുന്നത് കേട്ടിട്ടുണ്ട്...... പക്ഷേ പാട്ടിന്റെ പൂരത്തിന് ഭാവാഭിനയത്തിന്റെ വെടിക്കെട്ട്...... അതാണ് ഈ കുഞ്ഞു പ്രായത്തിൽ മോള് കാഴ്ചവയ്ക്കുന്നത്......വാക്കുകൾ ക്കും അതീതം......💥🙏💯❣️❣️❣️
@saraswathim6252
@saraswathim6252 2 жыл бұрын
Nice very very very nice marvelous molu.
@annushefi8371
@annushefi8371 2 жыл бұрын
Meghnuuu
@anniethomas1913
@anniethomas1913 2 жыл бұрын
Chundhari Vave... 😘🥰😘
@jineesham2149
@jineesham2149 2 жыл бұрын
mmmmmmmmmmmmmm ❤
@vijayamk3912
@vijayamk3912 2 жыл бұрын
Nannayittund
@kalaiyer3150
@kalaiyer3150 2 жыл бұрын
പട്ടിനോടൊപ്പമുള്ള നൃത്ത ചുവടുകൾ, പാട്ടിന്റെ മാറ്റ് കൂട്ടുന്നു.. ഫുൾ പാക്കേജ് ആണ് ഈ ചക്കര മോളു... 🥰🥰🥰
@rugminip4075
@rugminip4075 Жыл бұрын
@ajithakathu6220
@ajithakathu6220 2 жыл бұрын
അത്ഭുതക്കുട്ടി 🥰🥰🥰ഓരോ ദിവസം കഴിയുംതോറും നീ അത്ഭുതപെടുത്തുകയാണല്ലോ കുഞ്ഞേ. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും
@crk7246
@crk7246 2 жыл бұрын
Mekhidu വിനെ പറ്റി പറയുവാൻ വാക്കുകളില്ല. മേഘിടു വലിയൊര് സംഭവമായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മേഘിടൂ.... സൂപ്പർ മോളൂ.... 👑👑👑👑👑👑👑👑👑👑👑👍👍👍👍👍👍👍👍👍👍👍
@jasnaz6572
@jasnaz6572 2 жыл бұрын
അടിച്ചു പൊളിച്ചു മേഘടു സൂപ്പർ 👌👌👌👌❤️❤️❤️❤️❤️❤️😍😍😍😍
@shajubh2093
@shajubh2093 2 жыл бұрын
ഇതാണ് ദൈവ മോൾ 🙏🏻🙏🏻🙏🏻🙏🏻മോൾ ഞങ്ങളുടെ ആരോ ഒക്കെ ആണ് 🌹🌹🌹🌹🌹പൊന്നുമോളെ ❤❤❤❤
@jayakumarmg699
@jayakumarmg699 2 жыл бұрын
നല്ലൊരു പാക്കേജ് .... She is the million dollar baby...!
@yaminisrikrishnan8095
@yaminisrikrishnan8095 2 жыл бұрын
An absolute delight ! Blessed child ! Can see and feel God ! Nothing more ...
@sajeevswetha3042
@sajeevswetha3042 2 жыл бұрын
ദൈവത്തിന്റെ കൈഒപ്പ് ❤️❤️❤️❤️
@sf9681
@sf9681 2 жыл бұрын
She is magic.....റിയാലിറ്റി.. പക്ഷെ, അത് എംജെ പറഞ്ഞപ്പോൾ അത് ഹാർഡ് വർക്കിലൂടെ വരുന്നതാ എന്ന കുഞ്ഞിന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്... ദൈവാധീനം ഉള്ള കുഞ്ഞാണ്, അതിന്റ കൂടെ അവൾ നന്നായി ഹാർഡ് വർക്ക്‌ കൂടി ചെയ്യുന്നു.. ഈ ഇളം പ്രായത്തിൽ അത് മനഃപാടം ആക്കി എടുക്കുന്നത് തന്നെ ഇവളെ പോലുള്ള കുഞ്ഞുങ്ങൾക്ക് എത്ര പണിയാണ്. വായിക്കാൻ പോലും പഠിച്ചു തുടങ്ങുന്നല്ലേ ഉള്ളു.. ഗ്രേറ്റ്‌ മോളു.. ലവ് ഉ.. ഉമ്മ 😘
@banjarabhagavadgita
@banjarabhagavadgita 9 ай бұрын
Meghanakutty❤Bangaru thalli❤God blessU raa❤😘😘🙌
@keralagreengarden8059
@keralagreengarden8059 2 жыл бұрын
സൂപ്പർ മോളു, സൂപ്പർ ഡാൻസ്, അതിനു പറ്റിയ അടിപൊളി ഡ്രസ്സ്.അഭിനന്ദനങ്ങൾ
@mohamedkhalidh1672
@mohamedkhalidh1672 2 жыл бұрын
God is great, to produce such miracles in the earth. Jayettan paranjathu polae Nammudae Megdu nalaethae superstar
@jayasreemohan7933
@jayasreemohan7933 2 жыл бұрын
കണ്ണിനും കാതിനും കുളിരുപകർന്നു 👌👌❤❤
@nirmalaranjith4882
@nirmalaranjith4882 2 жыл бұрын
ഓ മേഘു ടു കുട്ടി എന്താ പാട്ട് അതിനേക്കാൾ മനോഹരമായി ഡാൻസും വാചാലമായ സംസാരം എന്ത് രസമാണ് മുത്തേ നന്നായി വരട്ടേ സോ സ്വീസ്റ്റ് ചക്കരമുത്ത്💖💖🥰🥰🥰🤩🤩🤩🤩🌹🌹🌹🌹🌟🌟🌟💐💐💐
@angelmary8155
@angelmary8155 2 жыл бұрын
Meghudu.....our pride..God bless our sweet child
@ajitha.kkootala3495
@ajitha.kkootala3495 2 жыл бұрын
എൻ്റെ മേഘടു വിൻ്റെ പാട്ട് കേട്ടാൽ എല്ലാ ടെൻഷനും മാറും. ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും
@ajitha.kkootala3495
@ajitha.kkootala3495 2 жыл бұрын
എൻ്റെ മേഘ്ന മോൾടെ പാട്ട് കേട്ടാൽ എല്ലാ ടെൻഷനും മാറും , ജഗദീശ്വരൻ ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ഇനിയും നല്ല നല്ല പാട്ടുകൾ മോള് പാടി കേൾക്കാൻ ആഗ്രഹമുണ്ട്
@rithwikk1113
@rithwikk1113 2 жыл бұрын
ചക്കരെ.. നന്നായി പാടി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🥰🥰❤❤❤
@sumamsumam320
@sumamsumam320 2 жыл бұрын
വർഷങ്ങൾക്കു മുൻപ് കുഞ്ഞു sreyakkutty സ്റ്റേജിൽ perform ചെയ്തതൊക്കെ ഓർത്തുപോയി 🥰🥰🥰🥰
@lizzytt1722
@lizzytt1722 2 жыл бұрын
Each words are like pears,cute performance and reply are intelligent like "urulakku upperi".😍
@AA-yt4ef
@AA-yt4ef 2 жыл бұрын
It is such a great pleasure to watch this girl perform ! She is an absolute beauty indeed ! She has excellent singing and dancing capabilities ! Plus she super smart !
@dr.paulinsabs7452
@dr.paulinsabs7452 2 жыл бұрын
Wonderful performance meghadu 👌👌
@jayamohanan6226
@jayamohanan6226 2 жыл бұрын
So super performance. A real blessed child. Why they deducted 1 mark and denied the Golden Crown is a mystery. For her fans, she is the winner always. May Almighty God bless you, dear Megna. Best wishes from Delhi. 💝💖💕👍👌👏
@unnijohn4770
@unnijohn4770 2 жыл бұрын
ഹായ് മോളൂട്ടി, മോള് പാടാൻ വന്നാൽ ഒരുപ്രത്യേക എനർജിയാണ് സ്റ്റേജിലും, ജഡ്ജസിനും, കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും അനുഭവപ്പെടുന്നത്, കാരണം ജഡ്ജസ് പറഞ്ഞതുതന്നെ മോള് ആൾറൗണ്ടർ ആണ്, ദൈവം മോളെ കാത്തുകൊള്ളട്ടെ 🌹🌹😘😘.
@kunjeeskitchentravelling8559
@kunjeeskitchentravelling8559 2 жыл бұрын
എന്റെ പൊന്നു മോളെ ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ 🙏🏻🙏🏻എന്താ പെർഫോമൻസ്, പാട്ടിന്റെ യഥാർത്ഥ ജീവൻ അങ്ങനെ തന്നെ നില നിറുത്തി പാടി.. 👍എന്തായാലും സംഗീതലോകത്തിനു ഒരു രത്നം കിട്ടിയിരുക്കുന്നു.. അതും കോഹിനൂർ രത്നം 🙏🏻♥️
@radhadevi7386
@radhadevi7386 2 жыл бұрын
എന്റെ പൊന്നു കുഞ്ഞേ നീയൊരു അതിശയ ബാലികയാണ്. തങ്ക കട്ടിയാണ്. ചിന്താമണി രത്നമാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്തൊക്കെയോ അതൊക്കെയാണ് മോളു നീ. മോൾക്കും കുടുംബത്തിനും നല്ലത് മാത്രം ആശംസിച്ചുകൊണ്ട് രാധ ആന്റി
@mariyavictor5006
@mariyavictor5006 2 жыл бұрын
Marvelous, Super Beautiful, Congratulations Mehgna kutty keep up 👌👍❤🤔😆🎸
@netholichatambi5745
@netholichatambi5745 2 жыл бұрын
Meghna is making Magic in on stage of Top Singer 2 in Music and Dance. She will be going to change herself as a super performer in future, let God bless her to become. Preman MK from Chennai.
@shyamalavishwanathan6918
@shyamalavishwanathan6918 2 жыл бұрын
She is. A good. Singer eni. Vechu baki ollavarallam nannayi. Padumilla enna bavam judges nu. Venda. Devana evalekal. Kurachu koodi e vsyasil! Paduvan kashtamulla patikal neet ayi padunu feel nallonam undu anginate dingers koodi mg and mj pariganikam mark kurakarutu
@anilprasad5491
@anilprasad5491 2 жыл бұрын
സൂപ്പർ 🌹🌹🌹❤️❤️❤️ സംഗീത ലോകത്ത് ഭാവിയിൽ മേഘന എന്ന പേര് തങ്ക ലിപിയിൽ എഴുതുമ്പോൾ MJ എന്ന പ്രതിഭയുടെ കൈയൊപ്പ് ഉണ്ടാവും
@beenareju8429
@beenareju8429 2 жыл бұрын
A complete performer, that’s MEKHANA. God bless you girl!!
@sr.rejinrose784
@sr.rejinrose784 2 жыл бұрын
Wonderful ...meghanakutty as usual 👍👍👍 great molu... 😘😘😘
@neethubala540
@neethubala540 2 жыл бұрын
ഒറിജിനൽ പാട്ടിനെ വെല്ലുന്ന എനർജി. പാട്ട് പാടുമ്പോഴും മീനൂട്ടിയോട്‌ കാണിക്കുന്ന action, എന്നിട്ടും തെറ്റാതെ പാടി. ഒരു രക്ഷയുമില്ല 🙏🏻🙏🏻
@geethaxavier4257
@geethaxavier4257 2 жыл бұрын
അതാണ് അത്ഭുതം.. 😘😘😘
@jayasreemohan7933
@jayasreemohan7933 2 жыл бұрын
ഒറിജിനൽ ഗായിക മിടുക്കിക്കുട്ടി ❤
@anilarajan6240
@anilarajan6240 2 жыл бұрын
സത്യം
@rcs4989
@rcs4989 2 жыл бұрын
Golden crown 👑 kittanamayirunnu
@backerthekke
@backerthekke 2 жыл бұрын
ഒഡിഷന് വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു ഇതൊരു വെടിക്കെട്ട് ഐറ്റം ആണെന്ന് സൂപ്പർ മേഘടു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@kalaiyer3150
@kalaiyer3150 2 жыл бұрын
എനിയ്ക്കും തോന്നി.. ആ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.. "*ദയവു ചെയ്തു എന്നെ സെലക്ട്‌ ആക്കണം*"🥰🥰🤣🤣🤣.
@joma3992
@joma3992 2 жыл бұрын
My husband is not a Mallu, even then everyday at least two times watch her first audition and to all the guests he will play that video. We don’t miss any of her’s or Mia’s songs.
@sukumarannayar5582
@sukumarannayar5582 2 жыл бұрын
It y6ttt877uyu no
@rajilarafi4686
@rajilarafi4686 2 жыл бұрын
Super mollutty
@rajilarafi4686
@rajilarafi4686 2 жыл бұрын
👌👌👌🌹🌹🌺🌺🏵🏵
@madhavant9516
@madhavant9516 2 жыл бұрын
She is well talented and in a short period has grown into a good all round performer. Surely one day she will be a top performer in the country. Best wishes to this lovely little girl.
@dineshsoman7737
@dineshsoman7737 2 жыл бұрын
എന്താ.. പാട്ടാണ് ഈ കുഞ്ഞ്സുന്ദരികുട്ടി പാടുന്നത് ഏത് പാട്ടെടുത്താലും മേഘടു.. ഒരു നൂറ് ശതമാനം പൂർണത പ്രതീക്ഷിക്കാം.. കണ്ണ് തട്ടാതിരിക്കട്ടെ.. വാവകുട്ടപ്പന് ❤❤❤❤❤❤❤
@AnilKumar-r4w5m
@AnilKumar-r4w5m Жыл бұрын
ഇത് ദൈവത്തിന്റെ വരദാനം ആണ് 🌹❤️❤️❤️❤️👌👌👌👍
@sunithagp7781
@sunithagp7781 2 жыл бұрын
Jayachandran sirinte vaakkukal hridhyathil thattiiyllathanu... Sir paranja pole vinnil ninnum irangi vanna gandhrva gayika...molu angane thanne aayi theeratte.... ath kelkkan najnum kaathirikkunnu.... God blessing with u forever....
@vidhyark4623
@vidhyark4623 2 жыл бұрын
ഈ സീസൺ വിന്നർ മേഘ്‌ന കുട്ടി തന്നെ 👍🏻👍🏻🥰🥰🥰
@shiningstar1261
@shiningstar1261 2 жыл бұрын
മൂകാംബിക 🙏ദേവിയുടെ സ്വേതബിന്ദുക്കളാണ് ഈ കുട്ടി 🙏... അമ്മയ്‌ക്കൊരു പനിനീരഭിഷേകം നടത്തുക 🌹മൂകാംബിക പോകുക 🙏🙏🙏
@sindhushivakumar5733
@sindhushivakumar5733 2 жыл бұрын
മിടുക്കികുട്ടി, god bless you molu ❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
മേഘ് ടൂ വന്നാൽ മിനിമം ഗ്യാരണ്ടിയാണ്🙏🔥💥💕❣️💐
@MsVengayam
@MsVengayam 2 жыл бұрын
Dance 💃 moves are captivating n singing as usual extraordinary.... ur stage presence brighter than set lighting...way to go my gal .... sooper artist 👌🥰💐
@sindhushaji2571
@sindhushaji2571 2 жыл бұрын
ചക്കരെ സൂപ്പർ മേഘുഡു 🤩🤩🤩❤️❤️🥰🥰🥰🥰🥰❤️❤️❤️❤️❤️💋💋💋❤️❤️❤️🥰👍🥰👍🤩🤩🤩🤩🤩💖💖
@roseed8816
@roseed8816 2 жыл бұрын
Meghna is a real performer! She should go to more places. Hope she will become a legendary performer like Michael Jackson!
@NRC694
@NRC694 2 жыл бұрын
Ha ha ha...
@naseernaseerk7305
@naseernaseerk7305 2 жыл бұрын
Ha.ha.ha😗😗😗😗
@krishnankutty754
@krishnankutty754 2 жыл бұрын
Excellent Meghna grand. Keep it up. All the best. God bless
@samalakumari9036
@samalakumari9036 2 жыл бұрын
മോളെ ദൈവം എന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ
@jayasreenair3789
@jayasreenair3789 2 жыл бұрын
Have any one following Rituraj singing in Super singer season 2 .. Sony TV So lovely singing...
@DZ-lw4po
@DZ-lw4po 2 жыл бұрын
Superstar richuttan....what performance .Gori Tera gao
@noughtyboys3113
@noughtyboys3113 2 жыл бұрын
Meghdu സൂപ്പർ സൂപ്പർ ഡാൻസ് എന്തു ഭംഗിയാ കാണാൻ കുറെ പ്രാവശ്യം ഞാൻ കണ്ടു
@maryvincent1181
@maryvincent1181 2 жыл бұрын
Adorable dance and song which I love it
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
Fentastic molu May god bless you ❤️❤️❤️
@manoharanmanoharan3356
@manoharanmanoharan3356 2 жыл бұрын
ഋതുരാജ് ന്റെ ഹിന്ദി പെർഫെമൻസ് കണ്ടു അത്ഭുദം എന്ന് പറഞ്ഞാൽ പോര അതുപോലെ മേഘന കുട്ടിയേയും കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട് എംജിശ്രീകുമാർ സാറും എംജിജയചന്ദ്രൻ സറും കൂട്ടരും സാധിച്ചു തരുമെന്ന് ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു
@topsingermania1443
@topsingermania1443 2 жыл бұрын
റിച്ചുട്ടനെ സംബന്ധിച്ചിടത്തോളം മലയാളത്തിനേക്കാൾ ഈസി ആയിരിക്കും ഹിന്ദിയിൽ ...ആഴച്ചിൽ രണ്ടു ദിവസം മാത്രമേയുള്ളു അവിടെ. സമയം എടുത്തു പഠിച്ചുപാടാം
@അങ്കമാലിഅമ്മായി
@അങ്കമാലിഅമ്മായി 2 жыл бұрын
നല്ല അക്ഷര സ്പുടതയോടെ പാടി... ഇവൾ നല്ല സ്മാർട്ടാണ് ഡാൻസ് ആട്ടും പറഞ്ഞു ട്ടും ഓരോ സംസാരവും കുസ്യതിയും എല്ലാം കൂടി സൂപ്പർ സൂപ്പർ.... ചിത്ര ഈ വേദിയിൽ വന്ന് കുട്ടിയെ കാണാത്തത് വളരെ മോഷം...
@Sujimon1
@Sujimon1 2 жыл бұрын
The Little girl Meghna's another superb performance from the great Raja Sir's composition. How easily she is handing the dynamics. Even though the lyrics and tune is difficult. Truly she is a "Blessed Child". May God bless this sweet child.
@yesodhajayanchittoor9465
@yesodhajayanchittoor9465 2 жыл бұрын
Entay chakra muthay Orayirum aasumskal full package.one Man show.what a beautiful performance, magical, divine, woodtuch, God bless you congratulations.
@TM15HAKRN
@TM15HAKRN 2 жыл бұрын
Sat 7April Meghna sang Did well Cameramen took. Closeups of her.. So well... And when jaych. Sir Showed surprise...camerawork Xcellent.. Fumes from his both ears How did theydo it..?
@sajimonkurian5255
@sajimonkurian5255 2 жыл бұрын
എന്റെ മോളു നീ ഒരു അത്ഭുതം തന്നെ. I love you so much
@kallathprakashantp
@kallathprakashantp 2 жыл бұрын
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ ..വാക്കുകൾ ഇല്ല പറയാൻ ...കണ്ണ് തട്ടാതിരിക്കട്ടെ
@chandranair4163
@chandranair4163 2 жыл бұрын
Ever so magnificent your singing dear Meghna kutty. Be blessed always sweetheart !
@medinivarma8057
@medinivarma8057 2 жыл бұрын
So sweet meghna and her alapanams of film songs She is number I. (one)
@suresurya9470
@suresurya9470 2 жыл бұрын
കുഞ്ഞുശോഭന തകർത്തു.. 🥰🥰😘😘
@rojaarun7433
@rojaarun7433 2 жыл бұрын
കനകയുമായാണ് സാമ്യം
@englishlove8245
@englishlove8245 2 жыл бұрын
@@rojaarun7433 Athe...
@ansilashowkathali4557
@ansilashowkathali4557 2 жыл бұрын
You are great....no words to describe your talent.... God bless you dear...... endless love😘😘😘😘😘😘😘
@suma3623
@suma3623 2 жыл бұрын
valarnu varunna music legend 😘😘🙏
@vaighavedtha9694
@vaighavedtha9694 2 жыл бұрын
ഹൌ ബ്യൂട്ടിഫുൾ സോങ്‌സ് meghadu
@krishnankutty754
@krishnankutty754 2 жыл бұрын
Beautiful dance
@ambilyprabhath6389
@ambilyprabhath6389 2 жыл бұрын
Meghana mol...super...👍❤️🥰
@andhucp3392
@andhucp3392 2 жыл бұрын
Super🥰🥰🥰🥰😘😘
@rathikuniyil4691
@rathikuniyil4691 2 жыл бұрын
God bless chakkaramuthe.....😘😘😘😘😘😘😘😘😘
@jessyjohn2727
@jessyjohn2727 2 жыл бұрын
ഒരാളിന്റെയും കണ്ണ് പെടല്ലേ ഈ കുഞ്ഞ് മാലാഖയ്ക്ക് 🙏🙏🙏🙏🙏എന്റെ സ്വന്തം നാട്ടുകാരി നീ അറിയപ്പെടാൻ പറ്റുന്നതിലും ഉയരത്തിൽ എത്തുന്നത് കാണുവാൻ ഈ അമ്മയുടെയും പ്രാർത്ഥന നിനക്ക് 🙏🙏🙏🙏🙏🙏നിന്നെ പെറ്റു പാലുട്ടിയ അമ്മയ്ക്കും നിനക്ക് ജന്മം തന്ന അച്ഛനും കിട്ടിയ വരദാനം ആണ് നീ മുത്തേ 🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹
@Aniparakkalfilmhouse
@Aniparakkalfilmhouse 2 жыл бұрын
മിനുട്ടി & ശ്രേയകുട്ടി =മേഘനകുട്ടി 😍😍😍❤❤❤👍🙌
@kalaiyer3150
@kalaiyer3150 2 жыл бұрын
Yes
@sijo32abraham
@sijo32abraham 2 жыл бұрын
Ho...... amazing.......no words....... really blessed........
@drjayan8825
@drjayan8825 2 жыл бұрын
Super talented, blessed meghanamolu awesome performance congratulations with my prayers 🙏💚🧡💛✌️👍🌹
@preethapp6286
@preethapp6286 2 жыл бұрын
Meghna kuttii 😘😘😘Dance & song suuuuuuperr ❤️❤️🥰🥰🥰🥰😍
@tejesnehasmagic3445
@tejesnehasmagic3445 9 ай бұрын
Mol iniyum uyarangalil yeathum 🙏❤️God bless you🙏🎉🎉🎉
@sumijoseph2070
@sumijoseph2070 2 жыл бұрын
Meghana is really cute
@sarath5055
@sarath5055 2 жыл бұрын
When Mohanlal acts, his fingers speak and the body language is as super as dialogues .... When Meghna is singing, her fingers too sing and the body language is as beautiful as song♥️🥰
@dinukrishna9287
@dinukrishna9287 2 жыл бұрын
Ethrem nalloru mole lokathinu nalkiya achanum ammakum big solute.....
@lallamidhila5334
@lallamidhila5334 2 жыл бұрын
🎊🎊മേഘ്ഡുവന്നാൽ കണ്ണിനും കാതിനും വിരുന്നാണ്.🎇🎇
@ramattrae80
@ramattrae80 2 жыл бұрын
When she has come for this song, she resembles actress RAMBHA so cute.
@englishlove8245
@englishlove8245 2 жыл бұрын
No, Kanaka
@kochuu
@kochuu 2 жыл бұрын
എനിക്കിതു പോലെ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ. 😍
@vatsalamenon4444
@vatsalamenon4444 2 жыл бұрын
Meghudu you are amazing.so cute too.Love you mole.
@thahakuttym477
@thahakuttym477 2 жыл бұрын
moloo good good good performance cannot calculate mark . Moloo is not a music degree holder. but...You are the greatest in music, performance and cute action Wonderful no words
@mathewkrobin
@mathewkrobin 2 жыл бұрын
മേഘ്‌ന അസാധാരണ കുട്ടി തന്നെയാണ്. കോടികളിൽ ഒരാൾ.ബെവൻ ഇപ്പോൾ പാടുന്നില്ലേ?
@anilajoy7530
@anilajoy7530 2 жыл бұрын
Illennu thonnunnu
@lillyjohnson6715
@lillyjohnson6715 2 жыл бұрын
Dear Molu love you Muthae May God bless you
@ajimolsworld7017
@ajimolsworld7017 2 жыл бұрын
Superb expressions from this little cutie pie
@lathans907
@lathans907 2 жыл бұрын
അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മോളേ ,
@vidyanair5715
@vidyanair5715 2 жыл бұрын
Its so difficult song but sang soo super 💕Meghdoo
@mridhuljacob7096
@mridhuljacob7096 2 жыл бұрын
Lalala lllllllllllaaaaalaaal.......ohhhhhhooooooo. njanum dance chithutto.....
@Jignesh_K_A
@Jignesh_K_A 2 жыл бұрын
മേഘടു ❤️ ഗംഭീരം
@babykuttymathew8644
@babykuttymathew8644 2 жыл бұрын
The BEST Of Megdu.... chakkarakku 100 aayussundaavattey
@nilanthikumari9170
@nilanthikumari9170 2 жыл бұрын
Really she is magical .all the best!
@jusnadukifly3935
@jusnadukifly3935 2 жыл бұрын
Wow ചക്കര കുട്ടി ❤❤❤❤❤
@gajendranvasu6425
@gajendranvasu6425 2 жыл бұрын
തകർത്തു മേഘടു 💕💕💕😘😘😘😘
@nitharajeev3720
@nitharajeev3720 2 жыл бұрын
Amazing performance..
@alfiyaalfiya7590
@alfiyaalfiya7590 2 жыл бұрын
നമ്മുടെ megna കുട്ടി.... 👍👍😘😘
@vyshna4326
@vyshna4326 2 жыл бұрын
, alla patum chatha pole undairunnu ippol megna mol padi allathinm jeevan vachu athan sathyam valiya ale padiythinekkal suuuuuppr
@susammageorge2848
@susammageorge2848 2 жыл бұрын
Fantastic 🥰😘
@juana9760
@juana9760 2 жыл бұрын
കണ്ണ് പറ്റാതിരിക്കാൻ ദൈവം കൂടെയിരിക്കെട്ടേ
@nagarajc9124
@nagarajc9124 Жыл бұрын
Super performance by baby meghana, keep it up dear, God bless you
@1983starlin
@1983starlin Жыл бұрын
Congratulations to you, Molu...! You are a great young star with lots of 😊👍💓💓💓 blessings and my blessings for your future. Keep this tempo forever, Molu....!
@chandranair4163
@chandranair4163 2 жыл бұрын
Sometimes adults forget that Meghna is just a kid. But she is so smart that she adorably out smarts them.
@desakshidesakshi7800
@desakshidesakshi7800 2 жыл бұрын
Yes, I too see potential in this child like the legendary Michael Jackson. She should be groomed very carefully, because of her age. She should never feel proud of her achievements. may god bless this child prodigy, Meghana Sumesh ,to climb greater heights in her artistic career.
@deeparavi5436
@deeparavi5436 2 жыл бұрын
സൂപ്പർ മോളു 😘😘😘
@naseemae4601
@naseemae4601 2 жыл бұрын
പൊന്നുമോൾ 🥰മിടുക്കി
@geetavaidya2531
@geetavaidya2531 2 жыл бұрын
Great Meghdu. Well sung. God bless you 🙌 🧸♥️💕💕💕🔔👌🏆🌺❤🌼🎵🎵🎵
Flowers Top Singer 2 | Meghna | Poonthenaruvi Ponmudi Puzhayude....
15:08
Flowers Comedy
Рет қаралды 1,5 МЛН
Flowers Top Singer 2 | Meghna | Chembarathi Poove Chollu...
13:30
Flowers Comedy
Рет қаралды 781 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 18 МЛН
Flowers Top Singer 2 |  Meghna | Kanneer Mazhayathu...
15:09
Flowers Comedy
Рет қаралды 699 М.
Top Singer 2 | Meghna | Neela Kuyile Chollu..
18:44
Flowers Comedy
Рет қаралды 1,6 МЛН
Flowers Top Singer 2 | Meghna | Snehathin Poonchola Theerathil...
17:04
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН