Uppum Mulakum│ ബാലു നീലു റൊമാൻസ് | Flowers│EP# 111

  Рет қаралды 2,359,093

Flowers Comedy

Flowers Comedy

8 жыл бұрын

Our Channel List
Flowers Comedy -j.mp/flowerscomedy
Flowers Kitchen -j.mp/flowerskitchen
Flowers Shows -j.mp/flowersshows
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~

Пікірлер: 1 200
@manjubabu6194
@manjubabu6194 5 ай бұрын
2024 കാണുന്നവർ ആരെങ്കിലും ഉണ്ടോ
@user-hf5ip7le3x
@user-hf5ip7le3x 2 ай бұрын
Njan
@AppuvumNjanum-ge9hz
@AppuvumNjanum-ge9hz 2 ай бұрын
nooooooooo🤣
@gayathrirejith8326
@gayathrirejith8326 2 ай бұрын
Ys
@haneefakp2469
@haneefakp2469 Ай бұрын
✋🏽✋🏽
@petravoice7333
@petravoice7333 21 күн бұрын
Indu😂❤
@indulekhabiju5771
@indulekhabiju5771 5 жыл бұрын
ബാലുചേട്ടന്റെയും നീലു ചേച്ചിയുടെയും റൊമാൻസ് കാണാൻ എന്തു രസമാ......
@nehanishint107
@nehanishint107 4 жыл бұрын
Hi he
@ayyubc7416
@ayyubc7416 4 жыл бұрын
Yes
@aparnachinnu2
@aparnachinnu2 3 жыл бұрын
Hello
@ashkarashku681
@ashkarashku681 3 жыл бұрын
@@aparnachinnu2 ഒരു കൊല്ലം കെയിഞ്ഞ കമ്ന്റാൺ
@pramodkannan4580
@pramodkannan4580 3 жыл бұрын
Yes
@fgtstory
@fgtstory 6 жыл бұрын
അത്തോം പത്തോം തട്ടിൻപുറത്തൊരു മുട്ടനെലിക്കുഞ്ഞ്..തട്ടണു മുട്ടണ് താളം പിടിക്കണ് എന്തൊരു രസമാണ്...ക്യൂട്ട്....
@rajeenas5885
@rajeenas5885 4 жыл бұрын
Yes
@saleem6998
@saleem6998 3 жыл бұрын
Yes
@stanley_yt_gaming_3918
@stanley_yt_gaming_3918 3 жыл бұрын
Shivani uyirr
@top6malayalam50
@top6malayalam50 5 жыл бұрын
ശിവാനിയുടെ പാട്ട് ഇഷ്ട്ടംമായവർ ലൈക്‌ അടിക്
@Gowrigowriswam
@Gowrigowriswam 5 жыл бұрын
100 വട്ടം ശിവാനി മോളുടെ പാട്ട് കേട്ടു
@krishnadevvj8620
@krishnadevvj8620 5 жыл бұрын
@@Gowrigowriswam kett kett padich😍
@anithaarun6625
@anithaarun6625 5 жыл бұрын
Top 6 Malayalam ജെജെസിജെച്വക്മഗസ്ഫ്ബ്സ്‌ജെഷ്ഡ്
@anithaarun6625
@anithaarun6625 5 жыл бұрын
/%-&7%🥠🦊🎀🍅🦀🏡🐅🍐🎫🏡🎫🎫🏡🎫🏡🎫🏡🎫🏡🦀🦁🥠🦀🍐🏠🏡🦁
@hakkicollectionshakeemc.a1994
@hakkicollectionshakeemc.a1994 4 жыл бұрын
ശിവാനി soooper song Sooooper acting exlnt
@deepasudhan4147
@deepasudhan4147 5 жыл бұрын
ബാലു നീലു ഫാൻസ്‌ 💕💕💕💕💕💕💕💕💕💕
@haleelmohammed3585
@haleelmohammed3585 8 жыл бұрын
എന്തൊക്കെ ആയാലും എന്റെ ജീവിതത്തിൽ ആദ്യമായി തുടർച്ചയായി കാണുന്ന ടി.വി പ്രോഗ്രാമാണ്. well done the entire team
@Drax3000.
@Drax3000. 5 жыл бұрын
എന്റെ ചുന്ദരി കുട്ടിയുട പാട്ട് ഉഫ്😍😍😍 ശിവാനി😘😘😘
@devanjanajijeesh5288
@devanjanajijeesh5288 3 жыл бұрын
Shivani 💓🥰😘😘
@namisworld2850
@namisworld2850 3 жыл бұрын
kzbin.info/www/bejne/rGG5XpZ-pdpsgLs
@s.p.k.entertainment3667
@s.p.k.entertainment3667 3 жыл бұрын
Shivani kutti 😘😘😘
@AdamAdam-st7sg
@AdamAdam-st7sg 2 жыл бұрын
𝙎𝙝𝙞𝙫𝙖𝙣𝙞 ❤😘
@prajitharajeshh4975
@prajitharajeshh4975 2 жыл бұрын
Shivani kutty
@ashaps2058
@ashaps2058 7 жыл бұрын
ഈ പ്രോഗ്രമിൽ ഏറ്റവും വലിയ കോമഡി ബാലു ചേട്ടന്റെയും ,നീലു ചേച്ചിയുടെയും Romance ആണ്. * എല്ല അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@suhailabdumarisaudi6898
@suhailabdumarisaudi6898 6 жыл бұрын
Yes
@jayalakshmis8371
@jayalakshmis8371 5 жыл бұрын
സത്യം
@leo-ep4vd
@leo-ep4vd 6 жыл бұрын
ശിവാനി മോളുടെ പാട്ട് തകർത്തു 😍😍😍😘😘😘
@amongussanta5494
@amongussanta5494 5 жыл бұрын
Nalla profile picture aanallo
@ramilraj6677
@ramilraj6677 4 жыл бұрын
സൂപ്പർ
@ayyubc7416
@ayyubc7416 4 жыл бұрын
Athe thakarnne
@creatorss548
@creatorss548 5 жыл бұрын
2019 ൽ ആരെങ്കിലും കാണുന്നുണ്ടോ
@harikrishnanr9278
@harikrishnanr9278 5 жыл бұрын
Illa aarum kanunilla
@bijumathew4926
@bijumathew4926 5 жыл бұрын
Yes
@pretheeshmp1936
@pretheeshmp1936 5 жыл бұрын
Yes
@amal4042
@amal4042 5 жыл бұрын
😘😍
@instaygeditz4145
@instaygeditz4145 4 жыл бұрын
Njan
@dreamworld2572
@dreamworld2572 5 жыл бұрын
സ്വന്തം അളിയന്റെയും പെങ്ങളുടെയും ബെഡ്‌റൂമിൽ കയറി ഒളിക്കുന്ന അളിയന്മാരെ ഇതുവരെ കണ്ടിട്ടില്ല.
@mansooormansoor1214
@mansooormansoor1214 5 жыл бұрын
😠😠
@binishchacko447
@binishchacko447 4 жыл бұрын
Ithu polathe alinga aliyan undenkil oru paniyum nadakoola
@afsal-theaspirant2727
@afsal-theaspirant2727 4 жыл бұрын
അംഗസംഖ്യ ഇനിയും കൂടാതിരിക്കാൻ പണിപ്പെട്ടതാ.....🤣😂
@appusappus5123
@appusappus5123 4 жыл бұрын
Aliyan oru parajayam thanne...
@vipinnaduthodi1196
@vipinnaduthodi1196 3 жыл бұрын
Correct
@hibazzofficial4392
@hibazzofficial4392 3 жыл бұрын
4:40 നീലു പറ പറ കേശു :അമ്മേ വിശക്കുന്നു ബാലു :സമ്മതിക്കില്ല സമ്മതിക്കില്ല ഈ ചെറുക്കൻ ഒരു കാലത്തും സമ്മതിക്കില്ല😂
@sandhyam7908
@sandhyam7908 4 жыл бұрын
ശിവ എന്ത് ക്യൂട്ട് ആണ് പാട്ടും പൊളിച്ചു ... സൂപ്പർ😊😊 ശ്രീ കുട്ടൻ ചേട്ടന്റെ ആക്ടിങ് പൊളിച്ചു...
@sumeshks97
@sumeshks97 4 жыл бұрын
ബാലു അണ്ണാ ആ അളിയനെ എടുത്തു കിണറ്റിൽ ഇടുമോ...... പറ്റില്ല അല്ലെ 😁
@ranijayaprasad4540
@ranijayaprasad4540 6 жыл бұрын
Balu looks so handsome 😊😊
@KrishnaPriyaPiyah
@KrishnaPriyaPiyah 5 жыл бұрын
7:58 Ee sivanine miss cheyyunnavarundoo
@febashaji5912
@febashaji5912 3 жыл бұрын
Yes pazhaya shiva dialoges miss cheyyunnu🥺☺️
@cerogic5319
@cerogic5319 6 жыл бұрын
7:34 poochaye kandavar like addikku
@MuhammedRishanpanoor
@MuhammedRishanpanoor 5 жыл бұрын
Ente ponno odukkathe observation
@maheshvasudevan5818
@maheshvasudevan5818 5 жыл бұрын
Evde
@shamsuaysha2288
@shamsuaysha2288 5 жыл бұрын
Cerogic njanum kandilla.
@machus4363
@machus4363 5 жыл бұрын
Njan kandu
@krishnadevvj8620
@krishnadevvj8620 5 жыл бұрын
Ntamo
@saniamumu8310
@saniamumu8310 5 жыл бұрын
കള്ള അച്ഛൻ Romantic ബാലു
@vkpeditionzz6287
@vkpeditionzz6287 5 жыл бұрын
എന്താ ഒരു വെറുപ്പി്ക്കൽ .. പാവം ബാലു അണ്ണൻ
@abhijithms2149
@abhijithms2149 5 жыл бұрын
Shivani molude pattum actionum cute arunnu , nalla vava
@rohithrajan4846
@rohithrajan4846 5 жыл бұрын
9:21.. Kalathinu munbe sancharicha Dialogue 😂😂💪parukutty❤️
@dewdrops8694
@dewdrops8694 4 жыл бұрын
ലെച്ചുന്റെ കല്യാണത്തിന് ന്തേയി ശ്രീകുട്ടാ വരാഞ്ഞേ
@nihalasabeel1332
@nihalasabeel1332 3 жыл бұрын
ഗൾഫിൽ ആയിരിക്കും
@shajufrancis4822
@shajufrancis4822 2 жыл бұрын
@@nihalasabeel1332 alla chakkapazhathil bharya pregnant aayirunnu 3rd kunjinn
@nidhilasubeesh4718
@nidhilasubeesh4718 2 жыл бұрын
@@shajufrancis4822 no..4th kunjinu
@sreelekshmis9131
@sreelekshmis9131 24 күн бұрын
അവരെ wife aayitt ethil തന്നേ കൊണ്ട് വരായിരുന്നു😮
@silsila3
@silsila3 5 жыл бұрын
Siva so cute song... Balu neelu super combo....
@nourtabark5726
@nourtabark5726 3 жыл бұрын
Yes
@fathimathsuhara6527
@fathimathsuhara6527 2 жыл бұрын
Yaa🌚
@muhammedanas5265
@muhammedanas5265 10 ай бұрын
Siva എന്ന് അല്ല shiva എന്നാണ്
@vaigaanu6797
@vaigaanu6797 5 жыл бұрын
Keshuvine innu kaanan cute aayittundu. Sivayude pattu kollam
@PrinceDasilboy
@PrinceDasilboy 6 жыл бұрын
athom pothom oh shivani rockzz enthu cute aa shivani molu
@bijusreedhar6734
@bijusreedhar6734 8 жыл бұрын
അളിയന്‍ ഇത്തിരി അളിഞ്ഞുപോയി. . .
@imraanramees2732
@imraanramees2732 7 жыл бұрын
സമ്മതിക്കൂല സമ്മതിക്കൂല ഈ കൊച്ച് ഒന്നും സമ്മതിക്കൂല ഹഹഹഹഹഹ
@ashaps2058
@ashaps2058 7 жыл бұрын
* സ്വർഗ്ഗത്തിൽ 1 കട്ടുറുമ്പും 2 കുനിയനുറുമ്പും ഹ...ഹ ഹ... ഹ * ശ്രീ കുട്ടൻ മാമ്മനു എന്തൊരു രാജ്യ സ്നേഹം! ജനസംഖ്യ വർദ്ധിക്കത്തെ ഇരിക്കൻ കടിഞ്ഞു പരിശ്രമിക്കുന്ന.
@anversadiqep
@anversadiqep 8 жыл бұрын
ശ്രീ കുട്ടന്റെ താടി മുടി വെട്ടിയാൽ മുഖം ശരിക്കും കാണാം.
@afsalsmokie5765
@afsalsmokie5765 5 жыл бұрын
നീലുവും ബാലുവും തമ്മിലുള്ള റൊമാൻസ് കാണാമെന്നു വെച്ചപ്പോൾ... ആ അളിഞ്ഞ കൊരങ് മോറന്റെ.. ഒടുക്കത്തെ വെറുപ്പിക്കൽ..
@shanavasshamsudeen5271
@shanavasshamsudeen5271 4 жыл бұрын
Super
@jishanoble8444
@jishanoble8444 3 жыл бұрын
No
@thripuembran7698
@thripuembran7698 5 жыл бұрын
ശിവ ഫാൻസ് അരങ്കിലും ഉണ്ടോ
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
Und
@ayyubc7416
@ayyubc7416 4 жыл бұрын
Njan und
@aneeshprem7827
@aneeshprem7827 4 жыл бұрын
Und
@DileepKumar-id2in
@DileepKumar-id2in 3 жыл бұрын
Und
@muhammedhameed6188
@muhammedhameed6188 3 жыл бұрын
Und
@afiraafi7805
@afiraafi7805 6 жыл бұрын
Uppum മുളകും സൂപ്പർ ആണ്
@geevbabu263
@geevbabu263 7 жыл бұрын
nala mood il vanatharnu.....😢😭
@midhunkunnumpuram3901
@midhunkunnumpuram3901 6 жыл бұрын
മുഞ്ഞ അളിയൻ മുഞ്ഞ..
@aswathykv3561
@aswathykv3561 Жыл бұрын
നീലുന്റെ നാണം സൂപ്പർ ബാലു ചേട്ടൻ പൊളിയാണ്
@sonusana6955
@sonusana6955 3 жыл бұрын
This is the best family 😂😂😂 only Comedy half cry 😭😭
@jizan290jizan3
@jizan290jizan3 6 жыл бұрын
Baluvinte acting super !! balu cinemayil thilangum .al sabithinte chiriyum samsaravum super ##
@abdussalamabdu9424
@abdussalamabdu9424 Жыл бұрын
ശിവാണിയുടെ പാട്ട് സൂപ്പർ 🥰🥰🥰🥰🥰🥰😘😘😘😘😘
@iilillg3527
@iilillg3527 6 жыл бұрын
നീലൂ കിടു അഭിനയം
@mayacpmayu6769
@mayacpmayu6769 6 жыл бұрын
Shivani so cute....pattu adipoli ayyo enthoru Sneha achanod
@angeljohrai8613
@angeljohrai8613 5 жыл бұрын
shivani kutty chakkara muthae enganae kunjaayittu erunnal mathyaarunnu... love you molaeeee
@archanavijayan8566
@archanavijayan8566 5 жыл бұрын
Correct
@anithaarun6625
@anithaarun6625 5 жыл бұрын
🍶🏡🦁🏩🍐🦀🍐🎀🐅🎀🍅🏠🏣🐅🦀🐅🦀🦊🍅🍅🍅🍐🐯🐎🐯🐎🦁🐎🐱🦁🐱🦁😉😘😉😘😊😇🙂☺️🙂😊😊😗☺️😗😚😗😚🏅🎏🎍🏅🎍🎏🎍🎏🎋🎎🎋
@shabeer1412
@shabeer1412 8 жыл бұрын
സാഡിസ്റ്റ് അളിയന്‍....
@elizabethjames197
@elizabethjames197 7 жыл бұрын
mohammed shabeer kunnath m
@ajeeshachenkunju
@ajeeshachenkunju 7 жыл бұрын
ഈ അളിഞ്ഞ സാധനത്തെ ആണോ അളിയാ എന്ന് വിളിക്കുന്നെ...
@raneeshacp9026
@raneeshacp9026 5 жыл бұрын
Hello0
@Bb-kc2jn
@Bb-kc2jn 5 жыл бұрын
Dp kandapo like cheyyathirikkan thonniyilla. 😂😂😂😂
@sreesharajesh5643
@sreesharajesh5643 7 жыл бұрын
balu Neelu super
@amruthamanoj1515
@amruthamanoj1515 2 жыл бұрын
ബാലുച്ചേട്ടന്റെയും നീലുചേച്ചിയുടെയും romance poli
@joeljames1647
@joeljames1647 6 жыл бұрын
shivani is very cute
@athulsaju9063
@athulsaju9063 3 жыл бұрын
yes
@afsalbadarudin9793
@afsalbadarudin9793 6 жыл бұрын
sIVANI Enth cute aan
@sachincalicut6527
@sachincalicut6527 4 жыл бұрын
ശ്രീകുട്ടന്റെ ചെകിട് അടിച്ചു പൊട്ടിക്കാൻ തോന്നിയ എപ്പിസോഡ്
@MelbitKannur
@MelbitKannur 6 жыл бұрын
hii.uppum mulkum . ഈ സീരിയൽ എഴുതുന്ന വ്യക്തി അറിയാൻ. ഈ 111-ാം epsod ഇതിലെ ഒരാളുടെ സീൻ ഒഴിച്ച് ബാക്കി എല്ലാവരുടെയും seen എനിക്ക് ഒരുപാട് ഇഷ്ടമായി........ എന്തോ എനിക്കു ഒട്ടും തന്നെ ഉൾകൊള്ളാൻ കഴിയാത്ത സീൻ കുട്ടുമാമന്റെ ആണ്.ഈ സീരിയലിൽ നീലൂവിന്റെ സഹോദരൻ ആണ് കുട്ടു. ശരിയാണ് പക്ഷെ അതെ പോലെ തന്നെ ബാലുവിന്റെ അളിയനും ആണ്. എന്നാൽ ആ ഒരു ബഹുമാനം പോലും കൊടുക്കുന്നില്ല. ബാലുവും നീലുവും ഭാര്യ ഭർത്താക്കൻമാർ ആണ്. അവർ ഇരിക്കുന്നടുത്ത് പോകുന്ന സ്ഥലത്ത് അവരുടെ സ്വകാരിതയിലെക്ക് അറിഞ്ഞുകൊണ്ട് ശല്യമായി കടന്നുവരികയാണ് കുട്ടുമാമൻ.. അത് പോട്ടെ.അവർ കിടക്കുന്ന കിടപ്പറയിൽ അവർ സംസാരിക്കുന്നത് ഒളിഞ്ഞിരുന്നു കേൾക്കുക അത് തികച്ചും ഈ കഥയിലെ ഫൗൾ ആണ്. നിങ്ങൾ ഇതൊരു കോമഡിയായി എടുത്ത Seen ആകാം പക്ഷെ ഇത് എനിക്കു തീരെ ഉൾകൊളളാൻ കഴിയാത്ത സീൻ ആണ്. (വല്ലാതെ വെറുപ്പിച്ചിരിക്കുന്നു.) ഈ സീരിയൽ മറ്റുള്ള സീരിയലുകളിൽ നിന്നും വളരെയധികം വ്യതിസ്ഥമാണ്.ഈ സീരിയലിൽ ആ കുടുംബം അഭിനയിക്കുകയല്ല ആ ആറു പേരും ജീവിക്കുകയാണ് ചെയ്ന്നത്. അതാണ് ഞങ്ങൾക്ക് ഈ സീരിയൽ ഇത്ര പ്രിയപ്പെട്ടത് ആക്കിയത്.അവർ ആ സീരിയലിൽ അഭിനയിക്കുന്നവർ മാത്രം അല്ല .ഞങ്ങടെ കുടുംബത്തിലെ ഒരു അംഗം കൂടിയാണ്..........ഇവർ........... ALL THE BEST UPPUM MULKUM
@raihanahussain9561
@raihanahussain9561 4 жыл бұрын
Parukutty
@devanandgs5818
@devanandgs5818 4 жыл бұрын
Very correct
@entertainer4772
@entertainer4772 3 жыл бұрын
Daa Daa Daa
@niyaspk1232
@niyaspk1232 2 жыл бұрын
♥️♥️♥️♥️😘ശിവാനി എന്തൊരു cute ആണ് 😘😘😘♥️♥️♥️
@Akshay-Anjali
@Akshay-Anjali 6 жыл бұрын
Shivani soo cute at the time Shiva singing
@fadhilmohd4340
@fadhilmohd4340 7 жыл бұрын
Neelu ee penkuttikalode verthirivu kanikkunnundallo....very sad
@ansajoseph9260
@ansajoseph9260 5 жыл бұрын
balu chettan neelu chechi romantics is super.
@unnimichael1
@unnimichael1 8 жыл бұрын
എല്ലാ എപ്പിസോടും മികച്ചതാക്കാന്‍ അല്പം ബുദ്ധിമുട്ടാണ് ഇടക്ക് ഇതുപോലുള്ള ആവറേജ് എപ്പിസോഡുകള്‍ നല്ലതാണ്.....പരാതി പറയുന്നവര്‍ മറ്റു സീരിയലുകളുടെ നിലവാരം കൂടി ഒന്നു നോക്കുന്നത് നല്ലതാകും......
@muhammedadel5963
@muhammedadel5963 7 жыл бұрын
Unni Michael
@shahidasonai2490
@shahidasonai2490 6 жыл бұрын
Eeee nari aliyame ente kayyil kittiyal adichavantte pathaedukkum njan nari
@SnehaVinoy
@SnehaVinoy 6 жыл бұрын
Unni Michael isjjh
@pretheeshmp1936
@pretheeshmp1936 5 жыл бұрын
Yes true
@KUNJIPPENNE
@KUNJIPPENNE 8 жыл бұрын
neeluvinte ee perumaatam spr
@deepukrishnan2664
@deepukrishnan2664 7 жыл бұрын
vrithiketta aliyan
@jacobvargheseraj1774
@jacobvargheseraj1774 7 жыл бұрын
shivanii..superb...
@sivanis7142
@sivanis7142 2 жыл бұрын
20:25 😏😠
@mallugirlbarbiegirl2919
@mallugirlbarbiegirl2919 5 жыл бұрын
keshu enthu cherudha... nthu cute aanu.. arokke 2k19 l ithu kanunnavar😘
@aarathysasankan4624
@aarathysasankan4624 5 жыл бұрын
Baakiulla serialile romance kaanumbo TV thalli pottikkan thonnarund... but balu-neelu romance pinnem pinnem kaanan thonnum... Karanam enthannariyo? Uppum mulakum vere levelaaa...!!😎😎😎
@suhailabdumarisaudi6898
@suhailabdumarisaudi6898 6 жыл бұрын
❤Love it This Episod
@aryadevip7816
@aryadevip7816 7 жыл бұрын
ബോറൻ അളിയൻ....... ബാലു & ഫാമിലി കലക്കുന്നുണ്ട്...
@puthanparambvava7023
@puthanparambvava7023 7 жыл бұрын
ഈ അളിഞ്ഞ അളിയൻ വന്നില്ലായിരുന്നങ്കിൽ സൂപ്പർ ആയിരുന്നു
@alfiyanazar8494
@alfiyanazar8494 5 жыл бұрын
Correct
@vilayilvilayil9312
@vilayilvilayil9312 5 жыл бұрын
Correct
@sreelalpanayam2625
@sreelalpanayam2625 5 жыл бұрын
Sathyamm....
@makeupwithme844
@makeupwithme844 5 жыл бұрын
@P S Y C H O P A T H venam comedya
@shajivarghese3806
@shajivarghese3806 4 жыл бұрын
ഉപ്പും മുളകിലെ ആകെയുള്ള കുറവ് ശ്രീക്കുട്ടനാണ്. ഒരു അന്തസ്സില്ലാത്ത വർത്തമാനങ്ങളാണ് അയാളുടേത്
@mohammedrasbin
@mohammedrasbin 8 жыл бұрын
ആദ്യത്തെ വെറുക്കപ്പെട്ട എപ്പിസോഡ് ............
@prankbro3820
@prankbro3820 2 жыл бұрын
Cute uppum mulakum💟💋
@akshaymanu4652
@akshaymanu4652 2 жыл бұрын
Balu& Neelu made for Each other,❤❤❤
@mohammedrashidkp9992
@mohammedrashidkp9992 7 жыл бұрын
Ithupole oru aliyan undaayirunnel karanakkutti nokki onnu pottikkaayirunnu
@JerinGeorge
@JerinGeorge 6 жыл бұрын
MOHAMMED RASHID K.P very True...
@devikaraveendran7601
@devikaraveendran7601 2 жыл бұрын
Balu chttan very wonderful actor 🥰🥰😍😍❤️❤️❤️👍👍☺️☺️
@hidayahidaya8889
@hidayahidaya8889 8 жыл бұрын
kuttu maamanu valare pettennu thane oru kalyanam kazhippikkanam
@harikrishnantr2601
@harikrishnantr2601 5 жыл бұрын
Yes. ✋✋✋🖐🖐🖐🖐
@afsalok7042
@afsalok7042 Жыл бұрын
7:34 ബാലുവിന്റെ ബാക്കിൽ അണ്ണാൻ കുട്ടി🐿️🐿️ ഞാൻ മാത്രം കണ്ടത് ഒള്ളു
@umarabdulla1972
@umarabdulla1972 7 жыл бұрын
ശ്രീകുട്ടൻ എന്ന കഥാപാത്രത്തെ എത്രയും വേഗം പറഞ്ഞു വിടണം ന ശൂലം
@vilayilvilayil9312
@vilayilvilayil9312 5 жыл бұрын
Ennum boru aanu
@Artcraftbyhiba530
@Artcraftbyhiba530 2 жыл бұрын
നീലു ചേച്ചിയെ കാണാൻ എന്തൊരു രസമാ ❤️
@sreejithb4158
@sreejithb4158 8 жыл бұрын
ദയവു ചെയ്തു വെറുപ്പിക്കരുത്. പതിവായി കാണുന്ന പ്രോഗ്രാം ആണ്. അളിയൻ ഒരു മാതിരി വെറുപ്പിക്കൽ ആയിപോകുന്നു.
@sanbiyabijusambritasbiju1900
@sanbiyabijusambritasbiju1900 2 жыл бұрын
Shiva is so cute and sweet song 🥰🥰🥰🥰🥰🥰🥰🥰
@pearlymathew8467
@pearlymathew8467 6 жыл бұрын
7:57 - 8 :13 Awwww..... So cute.. 😚😙😍😘
@Scorpion-bg7ji
@Scorpion-bg7ji 8 жыл бұрын
my all time favorite serial,.every directors make some mistakes,.take it easy bros & enjoy 20 mins of show,.really appreciate everyone's acting
@sajeenasajeenas4285
@sajeenasajeenas4285 2 жыл бұрын
L
@Avanthika441
@Avanthika441 4 жыл бұрын
7:58 😂😂😂😂😂😂 shivaniii
@Niyas.p
@Niyas.p 5 жыл бұрын
Yanlum balu chethan vallatha oru aliyanathana kiteyath
@shijithsomantvshijithsoman8857
@shijithsomantvshijithsoman8857 8 жыл бұрын
Sneahikanam.... nalla... Romatice.... Supper... Appisod
@anoopks632
@anoopks632 7 жыл бұрын
അനിയൻ അനിയന്റെ സ്ഥാനത്‌ നിൽക്കാൻ പഠിക്കണം... നാണമില്ലാത്തവൻ
@rishadgafoor1696
@rishadgafoor1696 7 жыл бұрын
Anoop Ks
@thevarkkadansons7579
@thevarkkadansons7579 6 жыл бұрын
Avanoru thaaayoooliya. Oru oookiya acting. Sreekkutan poooran thudakkathile over acting ayrunnu ipam swantham pengal presavikano vendayoonnu theerumanikkanath e thayoliya
@humanbeing2057
@humanbeing2057 6 жыл бұрын
Thevarkkadan Son's Ayyalde acting il nthaanu oru kuzhappam ?? Comedy, sentiments, anger, dance, songs, romance okke vazhangum.. nalla naturality um aanu. Swantham pengalkk ineem oru kochine koodi kitti kashtapedaathe irikkana ayaal angne cheyne.. Abhinayam over aanu polum.. aa marimayam series okke onn edth kand nokk..
@vilayilvilayil9312
@vilayilvilayil9312 5 жыл бұрын
Yesssss avan ithil avashyam illa
@prasadhachuasha6691
@prasadhachuasha6691 5 жыл бұрын
സത്യം
@suhaimasaeed3324
@suhaimasaeed3324 4 жыл бұрын
Aa da penpillerkk paisa kodutha Lechu poli Ithu the naya ente chodyavum Like
@seenan7970
@seenan7970 6 жыл бұрын
Lechu chechi i love u chechi
@mohammedmohd7223
@mohammedmohd7223 3 жыл бұрын
Arenkilum 87 episode kandittundo karanjupokum😭😭😭😭😭❤️👍❤️
@kausikmadhu8001
@kausikmadhu8001 6 жыл бұрын
Balu Neelu super chemistry
@sajinrs2833
@sajinrs2833 6 жыл бұрын
A romantic episode after so many fight episode
@subi2142
@subi2142 Жыл бұрын
2023 കാണുന്നവർ ഉണ്ടോ ❤️🥰
@Sufisuhairbabu
@Sufisuhairbabu Жыл бұрын
2023 ൽ ആരെങ്കിലും കാണുന്നുണ്ടോ
@shajahanfareed8095
@shajahanfareed8095 8 жыл бұрын
kuddu maman re entry ini yenkilum sthiramaitu varuvo kuddu
@jobytjose6951
@jobytjose6951 3 жыл бұрын
2020 corona timil kanunnvarundooyyy.......
@anua.b224
@anua.b224 2 жыл бұрын
2021 ആരെങ്കിലും കാണുന്നുണ്ടോ
@sunilkumarnb6951
@sunilkumarnb6951 5 жыл бұрын
Loving this family
@Anju_30
@Anju_30 Жыл бұрын
Anyone in 2023
@blackpinkscherry9615
@blackpinkscherry9615 3 жыл бұрын
Sundarikkutty shivaniyude pattu pwoliyayirunnu. 💝💖💝💖💝💖💝💖💝💖💝💖💝💖💝💖💝💝💖💝💝💖💝💝💖💖💝💖💝💖💖💝💖💝💝💖💝💝💝💝💖💖💝💝💖💖💝💖💝💝💖💝💝💖💖💝💝💝💝💝💖💖💝💖💖💝💝💝💝💝💖💖💝💝💖💖💖💝💝💝💖💝💖💝💝💝💝💝💖💖💝💝💖💖💝💝💝💝💝💝💖
@sreelakshmi___2967
@sreelakshmi___2967 Жыл бұрын
2023il veedum kanunavarundoo 🪄
@freddyvijay1767
@freddyvijay1767 4 жыл бұрын
2019 sep 2... time 2.44...... കിടു എപ്പിസോഡ് ആണ് ഇത്...... ലച്ചു ക്യാഷ് വാങ്ങാൻ വന്നപ്പോൾ നീലു ഉം ലച്ചു vazhakayapo.. ബാലു ന്റെ expression ശ്രദ്ധിച്ചോ... പൊളി.......
@beninbebisha6786
@beninbebisha6786 3 жыл бұрын
Balu Vera level
@rajeshkumar-ey9me
@rajeshkumar-ey9me 5 жыл бұрын
Shivani s song was very beautiful and cute girl shiva fans like adi ( fans only )
@juwairiyajubzz1238
@juwairiyajubzz1238 4 жыл бұрын
Shivani fans are 😘😍👍👌
@parvathys8849
@parvathys8849 5 жыл бұрын
Shiva super kids singer
@nandagopankv7485
@nandagopankv7485 5 жыл бұрын
nice song shivani
ഉപ്പും മുളകും സീസൺ ത്രീ charecter
3:01
Flowers Uppum Mulakum | Episode 1078
20:08
Uppum Mulakum
Рет қаралды 484 М.
Flowers Uppum Mulakum | Episode 1005
19:53
Uppum Mulakum
Рет қаралды 1,8 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 76 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 14 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 14 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 1,3 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 25 МЛН