Flowers Orukodi With Comedy | R.Sreekandan Nair | Baiju Santhosh | Ep # 03 (Part A)

  Рет қаралды 326,327

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #Baiju Santhosh

Пікірлер: 342
@111paru
@111paru 5 ай бұрын
PODAAA എന്ന കമൻറ് ഉണ്ടൊന്നു നോകാൻ വന്നതാ😂😂😂
@adheenasuresh5750
@adheenasuresh5750 5 ай бұрын
😂
@Greg-mo8bd
@Greg-mo8bd 5 ай бұрын
Sathyam 😂
@malayali3163
@malayali3163 5 ай бұрын
Kittyarno comment
@111paru
@111paru 5 ай бұрын
@@malayali3163 illa😄
@deepthyanil2618
@deepthyanil2618 5 ай бұрын
😂
@bindhujinesh7712
@bindhujinesh7712 7 ай бұрын
ഒരു മര്യദ വേണ്ടേ ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല
@DileepKumar-oq1zy
@DileepKumar-oq1zy 5 ай бұрын
ബൈജു സംസാര ശൈലി കേൾക്കുമ്പോൾ എല്ലാം ടെൻഷൻ മാറും.. Great man 🙏🙏🙏
@user-se9qg6up3z
@user-se9qg6up3z 7 ай бұрын
ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യൻ, അയാൾ എങ്ങനെ ആണോ അങ്ങനെ തന്നെ നില്കുന്നു സംസാരിക്കുന്നു 👍
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*no one can replace baiju💯🔥*
@kollammiracles2565
@kollammiracles2565 7 ай бұрын
ബൈജു അണ്ണൻ ഒരു രക്ഷയുമില്ല .😂
@ashokansuryatv1657
@ashokansuryatv1657 7 ай бұрын
🎉 നല്ല ഒരു മനസ്സിൻറെ ഉടമയാണ് ബൈജു
@Suman-l5x1q
@Suman-l5x1q 6 ай бұрын
ഈ പരിപാടിയുടെ രണ്ട് കുഴപ്പങ്ങൾ : 1. അതിഥികളെ നിർത്തി സംസാരിപ്പിക്കുന്നു. കസേര ഉപയോഗിച്ചൂടെ. 2 ആ വളിപ്പൻ റോബോർട്ട്
@sreejamenon4855
@sreejamenon4855 5 ай бұрын
ശ്രീകണ്ഠൻ നായർക്ക് ഇരിക്കാൻ ഇഷ്ടമല്ലായിരിക്കും. ഇത് വരെ ഇരുന്നു കണ്ടിട്ടില്ല. പണ്ട് ഒരു സ്ഥലത്ത് നില്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു,-നമ്മൾ തമ്മിൽ പ്രോഗ്രാമിൽ
@babuv8159
@babuv8159 7 ай бұрын
ജഗദീഷ് പരിപാടി അടിച്ച് പൊളിച്ച്
@vibemallu
@vibemallu 7 ай бұрын
ജഗദീഷ് എപ്പിസോഡ് ഇഷ്ടമായവർ ഉണ്ടോ ..
@cloweeist
@cloweeist 7 ай бұрын
Jagadish episode was a treat ! It was like a movie really ! But it's the old episode you are talking about right or is there a new one?
@AaAa-ct7hk
@AaAa-ct7hk 7 ай бұрын
ജഗദീഷിന്റ എപ്പി സോഡിലെ ഡയലോഗ് കുറേ കൂതറകൾ അനാവശ്യ പ്രചരണം നടത്തുന്നു
@Ani-tz9nc
@Ani-tz9nc 7 ай бұрын
Amm
@asifasi3204
@asifasi3204 7 ай бұрын
Jagadhees❤❤
@geethakumari6522
@geethakumari6522 7 ай бұрын
കുട്ടേട്ടനോട് ആദ്യമായി ദേഷ്യപ്പെടുന്ന ആൾ . കുട്ടേട്ടൻ ആവി ആയതു പോലെ
@pedals6285
@pedals6285 7 ай бұрын
ആ റോബോട്ട് ഭയങ്കര ബോർ ആണ് 😡😬 അതിനെ അങ്ങ് ഒഴിവാക്കിയാൽ പരിപാടി ഉഷാർ ആകും
@swapnafenn4957
@swapnafenn4957 6 ай бұрын
Sathyam
@aneesrahmant866
@aneesrahmant866 6 ай бұрын
എനിക്ക് തോന്നിയ ഇ കാര്യം വേറെ ആരേലും കമന്റ്‌ ഇട്ടോ എന്ന് നോക്കുകയായിരുന്നു 😂
@midhunkumar6023
@midhunkumar6023 6 ай бұрын
Sathyam
@stock7764
@stock7764 6 ай бұрын
എരണം കെട്ട ഷേപ്പിൽ നിൽക്കുന്ന ആ റോബോട്ട് ൻ്റെ ഷേപ്പ് മാറ്റിയെ പറ്റു..ബാക്കി എല്ലാം അടിപൊളി
@RCPsychics
@RCPsychics 7 ай бұрын
He is genuine more than any superstars in Malayalam
@Ani-tz9nc
@Ani-tz9nc 7 ай бұрын
ഒത്തിരി ഇഷ്ടം ഈ പ്രോഗ്രാം
@anithapathak2196
@anithapathak2196 5 ай бұрын
Baiju is a very straightforward n a down to earth person... I like him bcoz of that...he is not at all greedy like other actors...
@amaljo369
@amaljo369 7 ай бұрын
ബൈജു അണ്ണൻ കില്ലാടി 😂❤
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 7 ай бұрын
ബൈജു സന്തോഷിന്റെ സംസാര ശൈലി തുടക്കം തൊട്ട് മാറിട്ടില്ല
@NikhilNikhil-or9zv
@NikhilNikhil-or9zv 7 ай бұрын
ജഗദീഷ് ബൈജു 40 സിനിമയിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട് ♥️
@Kulirma_news
@Kulirma_news 5 ай бұрын
ആരാണ് ബൈജുച്ചേട്ടനെ പോടാ എന്ന് വിളിച്ചത്
@rahuldarsana3804
@rahuldarsana3804 5 ай бұрын
ഞാനും അത് നോക്കാൻ വന്നത് ആണ്😂
@jomolemuth5818
@jomolemuth5818 5 ай бұрын
Njanum 😂😂😂
@111paru
@111paru 5 ай бұрын
Njaanum athu nokaan vannathaa😂😂😂😂
@tomsmathew5895
@tomsmathew5895 5 ай бұрын
Nokki ithil illa 😂
@nadeerafarook3169
@nadeerafarook3169 5 ай бұрын
Njanum
@noufalnoushad9794
@noufalnoushad9794 5 ай бұрын
പോടാ കമന്റ്‌ നോക്കാൻ വന്നവർ വാ 😂
@Milsa1993
@Milsa1993 5 ай бұрын
😂😂
@dileepkumarraghunathannair2687
@dileepkumarraghunathannair2687 5 ай бұрын
Mr Byju santhosh u r my favourite because of ur attitude and proper actions
@remanicheruparambil1518
@remanicheruparambil1518 7 ай бұрын
ഇഷ്ടപ്പെട്ടനടൻ ❤
@alankerpampady5862
@alankerpampady5862 7 ай бұрын
ആരെക്കെ വന്നാലും പോയാലും ഏറ്റവും ഇഷ്ടമുള്ള നടൻ
@user-jq8kg3jy3n
@user-jq8kg3jy3n 5 ай бұрын
ബൈജു ചേട്ടന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്ന ഞാൻ 😁😁
@BindhuBindhu-o2y
@BindhuBindhu-o2y 5 ай бұрын
Nganum innu 2024 september😂😂😂
@PrakashMathew-gk6mb
@PrakashMathew-gk6mb 7 ай бұрын
എനിക്ക് ഇഷ്ടം ഉള്ള നടൻ ❤️👍
@gratitude838
@gratitude838 7 ай бұрын
അടിപൊളി നടൻ ആണ്...മലയാള സിനിമാ അദ്ദേഹത്തിൻ്റെ കഴിവ് കൂടുതൽ ഉപയോഗിക്കണം
@joshybenadict6961
@joshybenadict6961 5 ай бұрын
നുണകുഴി എന്ന സിനിമയിൽ ബൈജു തകർത്തു അഭിനയിച്ചു❤
@sojishelias
@sojishelias 6 ай бұрын
ബൈജു ചേട്ടൻ പൊളിയാണ്. സത്യസന്ധത ഉള്ള നടൻ 🎉🎉
@AugustinePulickal
@AugustinePulickal 5 ай бұрын
എനിക്ക് എന്റെ ചെറുപ്പം മുതൽ ബൈജുവിനെ ഇഷ്ടമാണ് കേൾക്കാത്ത ശബ്ദം മുതൽ എന്റെചെറുപ്പത്തിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾബൈജു കടന്നുവരുമായിരുന്നു ഇപ്പൊ വയസ്സ് 62.
@sugunanvmthuruthi2028
@sugunanvmthuruthi2028 7 ай бұрын
ബൈ ജീവിനെ ആദ്യ സിനിമ തൊട്ട് എനിക്ക് ഇഷ്ടമാണ
@REIWA_BANZAI
@REIWA_BANZAI 3 ай бұрын
Baiju, Prithvi, Vinayakan, Fahad🔥
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*no one can replace baiju💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@rinuuu6319
@rinuuu6319 7 ай бұрын
Illengilooo😂
@Shemi-y1g
@Shemi-y1g 7 ай бұрын
7മണിക്ക് തന്നെ കാണാമെന്നു വെച്ചു.😜
@Suman-l5x1q
@Suman-l5x1q 6 ай бұрын
10.30 ayipoyi kozhappamundo😂😂😂😂
@dhaneshr1315
@dhaneshr1315 7 ай бұрын
ബൈജു ചേട്ടന് ആശംസകൾ ഒരുപാട് സിനിമകൾ അഭിനയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ഞങ്ങൾ പാലക്കാട് കാർക്ക് സിനിമ നടന്മാരെ ജില്ല തിരിച്ച് കാണുന്ന പ്രകൃതമില്ല തിരുവനന്തപുരമെന്നോ കാസർകോട് എന്നോ പാലക്കാട് എന്ന തൃശ്ശൂര് എന്നോ ഞങ്ങൾ നോക്കാറില്ല എല്ലാ കലാകാരന്മാരെയും വളരെയധികം സ്നേഹിക്കുകയും അവരെല്ലാവരും ആശംസിക്കുകയും ചെയ്യുന്നു
@Iqbalambatt
@Iqbalambatt 5 ай бұрын
ആരാടാ ഞങ്ങളുടെ ബൈജു അണ്ണനെ പോടാ എന്ന് വിളിച്ചത്? 🤔
@milanmichael9884
@milanmichael9884 5 ай бұрын
njanum athu noki vannatha 😁
@Milsa1993
@Milsa1993 5 ай бұрын
കണ്ടോ അവനെ 😂 ഞാൻ Late ആയി പോയി കുറെ പേര് തപ്പി ഇറങ്ങിട്ടുണ്ട്
@_j_i_s_h_n_u_222
@_j_i_s_h_n_u_222 7 ай бұрын
ബൈജു ചേട്ടൻ പൊളിയാണ് 🔥🔥
@Masaladosha328
@Masaladosha328 5 ай бұрын
Baijune kanumbol thanne oru santhosham thonnum
@_Greens_
@_Greens_ 7 ай бұрын
Jagadeesh chettan paranja pole thanne aanu baiju chettanr kurichu enikum thonniyitullathu, kure interviews kandal manasilaakum. Waiting for next parts.
@AbilashVijayanOfficial
@AbilashVijayanOfficial 7 ай бұрын
29:22 എന്റെ ശ്രീകണ്ഠൻ നായരെ 🙏
@RazakRazak-oe5jv
@RazakRazak-oe5jv 7 ай бұрын
ബൈജു ചേട്ടൻ പോളിയാണ് 🥰
@alikhalidperumpally4877
@alikhalidperumpally4877 6 ай бұрын
ബൈജു ചേട്ടൻ തഗ്ഗുകളുടെരാജാവ്... 😁😁❤️❤️
@abysaiko365
@abysaiko365 4 ай бұрын
ബൈജുകുട്ടൻ❤❤❤ love you dear🎉
@MrZeroWater
@MrZeroWater 7 ай бұрын
വലിയ ഇഷ്ടമാണ് ഇയാളെ
@subeeshmchandrabose
@subeeshmchandrabose 7 ай бұрын
ബൈജു ചേട്ടൻ 👏🥰 ഗ്രേറ്റ്മാൻ
@sudheesh-cl7kd
@sudheesh-cl7kd 7 ай бұрын
ഒരു പച്ചയായ മനുഷ്യൻ❤❤
@gtmediatravellife2973
@gtmediatravellife2973 6 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള നടൻ ♥️♥️
@AbdulSaleem-qm6xx
@AbdulSaleem-qm6xx 7 ай бұрын
Baiju 🌹🌹🌹🌹🌹🌹🌹🌹S̊ůp̊e̊r̊ 🌹🌹🌹🌹🌹👍👍👍👍👍👍👍
@dins1448
@dins1448 6 ай бұрын
An amazing & hard working actor.God bless you.❤
@nirmalajanimmy2392
@nirmalajanimmy2392 7 ай бұрын
Yathoru Jadayumillatha Actor Yellam Open ayiparayunna reethiyanu Episode ishtamayi
@prakashthomas8841
@prakashthomas8841 5 ай бұрын
Their sadness in Baiju Chettan eyes😢😢😢😢
@sunshiner.4821
@sunshiner.4821 6 ай бұрын
One of the best episode. Very honest
@vinodchandranchandran2669
@vinodchandranchandran2669 7 ай бұрын
A real human ❤️💪❤️💪❤️💗❤️💗❤️💗🤗❤️💗
@shanavaskhan9582
@shanavaskhan9582 7 ай бұрын
ഇതിനേക്കാൾ നല്ലത് പഴയത് തന്നെയാ. സിനിമ നടന്മാർക്ക് മാത്രം ഉള്ളതാക്കി മാറ്റി. പാവപെട്ടവർ ഈ പ്രോഗ്രാമിൽ വരരുത് . 🤷🏻‍♂️
@VintageKuwait
@VintageKuwait 7 ай бұрын
നീ ഇതുപോലുള്ള പൊട്ടത്തരം വിളിച്ചു പറഞ്ഞാൽ ഖാൻ ഫാമിലി നിന്നു നിന്നെ പിടിച്ചു പുറത്താക്കും
@goldie7689
@goldie7689 7 ай бұрын
Paavapettavarude kadha maathrem aayappo viewership kurenju. Kaanan aalukal koodi vende ?
@Suman-l5x1q
@Suman-l5x1q 6 ай бұрын
പാവപ്പെട്ടവർ വീട്ടിലിരിക്കട്ടെ. കഥന കഥ കേട്ട് മടുത്തു
@abz9635
@abz9635 6 ай бұрын
ഞൻ കാണില്ല
@prakasha6756
@prakasha6756 5 ай бұрын
Byjuchettan polichu❤
@Street_capture
@Street_capture 5 ай бұрын
After biju interview?
@kl02pramodvlog28
@kl02pramodvlog28 6 ай бұрын
അണ്ണാ ബൈജു 😍😍😍💪💪💪💪😍😍😍😍😍💪💪👍👍😍😍🥰🥰❤❤💕💕💕💕💕💕
@ashogankt7717
@ashogankt7717 7 ай бұрын
പെട്ടന്ന് തീർന്ന പോലെ തോന്നി
@johnkurichiyanil8083
@johnkurichiyanil8083 6 ай бұрын
Good efforts by Babu Ramachandran in compiling the details & documenting the same in a well compacted way. Deserves good commendation 👏🏽👏🏽
@shanu7043
@shanu7043 7 ай бұрын
Super actor ❤
@KrishVeni-z6p
@KrishVeni-z6p 7 ай бұрын
SKN Orukodi with comedy enjoying .salute
@djswonderland
@djswonderland 7 ай бұрын
SKN ഇങ്ങനെ നിന്ന് പ്രോഗ്രാം അവതരിപ്പിച്ചാൽ എന്തൊക്കെ health issues ഉണ്ടാവും...back pain, varicose ഒക്കെ...😳guest ആയി വരുന്നവരെയും ഇരുത്തി സംസാരിച്ചു കൂടെ...
@jubujubairiya7272
@jubujubairiya7272 7 ай бұрын
👍👍
@Redmi-gf7dw
@Redmi-gf7dw 7 ай бұрын
Sthreedhanathila prasadnayanu yeniku valaraishtam.
@ambikaambikab8594
@ambikaambikab8594 7 ай бұрын
ഇതാണ് നടൻ
@indian6346
@indian6346 6 күн бұрын
പലപ്പോഴും ശ്രീകണ്ഠൻ ചേട്ടനേ സഹിക്കാൻ പാടാണ്. അസ്ഥാനത്തൊക്കെ കേറി വളിപ്പടിക്കും.
@sarunvarghese1
@sarunvarghese1 7 ай бұрын
38:41 ഇയാള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ. കുട്ടേട്ടന്‍ പ്ലീങ്ങ് 😂
@shalu249
@shalu249 5 ай бұрын
😂
@vimalcherupurakkal
@vimalcherupurakkal 5 ай бұрын
എന്നിട്ട് പുള്ളിനെ വെഷമിപ്പിക്കണ്ട...ന്നും പറഞ്ഞു...😂
@Praveenmohan3
@Praveenmohan3 5 ай бұрын
😂
@aneeshsomakumar4113
@aneeshsomakumar4113 7 ай бұрын
Byju chettan orupaadu ishtam....
@Sasura7349
@Sasura7349 7 ай бұрын
Dhyan. jagadish.. baiju...പൊളിച്ച്
@sakeenagafoor200
@sakeenagafoor200 7 ай бұрын
പഴയ പരിബാടി തന്നെ നല്ലത് ഒരു പാട് കഷ്ടപ്പെടുന്നവർ ഉണ്ട് ഇതിനാൽ രക്ഷപെടുന്നവർ അതല്ലേ നല്ലത്
@Ani-tz9nc
@Ani-tz9nc 7 ай бұрын
പലരും kallama, ഇവർ askumppol ചാരിറ്റി ഉണ്ട്
@goldie7689
@goldie7689 7 ай бұрын
Ithoru charity program alla. Viewership ine vendi koodi aane. ithile 30,000 0r 1 lakh kittiyal ellam presnom maarumo?
@appuappuzz2309
@appuappuzz2309 7 ай бұрын
Pavangale vilikkumbol views illa Ee paripadiz okke costly anu Views ille pinne enthu karyam
@Suman-l5x1q
@Suman-l5x1q 6 ай бұрын
എപ്പോഴും കഥന കഥകൾ കേട്ട് കരഞ്ഞ് Negative ആയി ഇരിക്കുന്നതിനെക്കാൾ നല്ലത് സന്തോഷത്തോടെ ഇരിക്കുന്നതാ!
@vasavanmattathiparambil8164
@vasavanmattathiparambil8164 7 ай бұрын
കോമഡിയുടെ പേരിൽ കോപ്രായഗളാണ് ഈ ചാനലിൽ നടക്കുന്നത് എന്നാൽ ഇതിലെ കോമഡി ശുദ്ധം സ്റ്റാർ മാജിക്, ഇത് കോമഡി വേറെ ഇങ്ങനെ എത്ര ചസ്വരുകൾ തങ്കച്ചൻ മാത്രമാണ് അല്പമെങ്കിലും പ്രതിഭ
@devogalb8978
@devogalb8978 7 ай бұрын
ബൈജു ❤️🔥
@raveendranathKollam
@raveendranathKollam 3 ай бұрын
ഗസ്റ്റ് സംസാരിക്കാൻ അനുവദിക്കൂ!
@ismailakon
@ismailakon 6 ай бұрын
Baiju annan ❤😊
@eldhosebaby2242
@eldhosebaby2242 5 ай бұрын
Good person biju chettan
@shibinsha6077
@shibinsha6077 5 ай бұрын
ആരാടാ അവൻ ഇത് മൊതല് വേറെയാ ബൈജു അണ്ണൻ റോക്ക്
@leenaleena-lm2ub
@leenaleena-lm2ub 7 ай бұрын
ബൈജു എല്ലാവരോടും എപ്പഴും ഒരു സ്വാഭാവം തന്നെ ഇങ്ങേര് വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നത്
@Gk60498
@Gk60498 7 ай бұрын
Adipoli episode ayirunnu ❤❤
@Gk60498
@Gk60498 7 ай бұрын
Skn ellam choozhnneduthu🤣
@leenaleena-lm2ub
@leenaleena-lm2ub 7 ай бұрын
ബൈജു ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്
@nisarkasim-wm9cq
@nisarkasim-wm9cq 7 ай бұрын
പുത്തൻ പണം 👌
@sobhanair8655
@sobhanair8655 7 ай бұрын
MY ALL TYM HERO.......SUPER STAR. YES HE IS THE ONE.........
@sobhanair8655
@sobhanair8655 7 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു ഹീറോ biju..........♥️♥️♥️♥️
@akshaya5364
@akshaya5364 5 ай бұрын
ആരാടാ ഞങ്ങടെ ബൈജു ചേട്ടനെ പോടാന്നു വിളിച്ചത് 😡
@ahammedkutty5374
@ahammedkutty5374 6 ай бұрын
റെയിൽവേ സ്റ്റേഷൻ്റെ മുന്നിലുള്ള ബാറിന്ന് മുന്നിൽ കണ്ടിട്ടുണ്ട്
@SiddeequeSiddeeque-wf3dy
@SiddeequeSiddeeque-wf3dy 7 ай бұрын
Jagadeesh ushaaraki
@kiranroice7006
@kiranroice7006 6 ай бұрын
35:25 Baiju 😄
@Akhiilchandu
@Akhiilchandu 7 ай бұрын
baiju annan❤❤
@raghavboyz824
@raghavboyz824 7 ай бұрын
The king of thug❤
@_Greens_
@_Greens_ 7 ай бұрын
Sheriya, Lucifer repeat watch il baaki ethoke scenes oodichu vittalum, Baiju chettante scenes kanum👌👌👌
@NajeevNajeev
@NajeevNajeev 7 ай бұрын
ബൈജു എനിക്കിഷ്ടപ്പെട്ട നടനാണ് നേരെ വാ നേരെ പോ എന്ന ലൈക്🥰
@jancygogy
@jancygogy 7 ай бұрын
എനിക്ക് പഴയ route ആണ് ഇഷ്ടം
@padmakumars3940
@padmakumars3940 7 ай бұрын
Good actor
@sukumarannambiarkn6285
@sukumarannambiarkn6285 6 ай бұрын
ബൈജു കുട്ടേട്ടനെ ഉദ്ദേഷിച്ചു പറഞ്ഞത് എങ്കിലും, കൊണ്ടത് S. K. N നാണു. അതാണ് വേണ്ടിയിരുന്നതും.
@manojthomas5367
@manojthomas5367 7 ай бұрын
Excellent ❤
@sobhav390
@sobhav390 7 ай бұрын
Very good episode 👍
@mashoodmohammed
@mashoodmohammed 7 ай бұрын
Baiju ❤❤❤❤❤❤❤
@JAFARPERUVALLUR132
@JAFARPERUVALLUR132 4 ай бұрын
എവിടന്നേലും ഒരു ഭർത്താവിനെ ഒപ്പിക്കാമോ...😅😅😅
@AbrahamOyster
@AbrahamOyster 6 ай бұрын
😂❤ Please continue this route, Sir.
@nibudasvenjaramoodu7106
@nibudasvenjaramoodu7106 7 ай бұрын
ഇങ്ങേര് 👌🥰❤
@anithasasikuamar8333
@anithasasikuamar8333 7 ай бұрын
Baiju oru nalla nadan aanu aarum eshttapedunna prakrutham ❤
@satharnalarakkettil59
@satharnalarakkettil59 7 ай бұрын
In true skn enjoying with different actors
@thomaskuriakose1467
@thomaskuriakose1467 7 ай бұрын
Realistic man
@ShabeerBabu-q5b
@ShabeerBabu-q5b 7 ай бұрын
ജീവിക്കണം മെകിൽ ഇങ്ങനെ ജീവിക്കണം
@SajithK-l9m
@SajithK-l9m 7 ай бұрын
ശ്രീ നായരേ ബൈജു ചേട്ടനെ ഒക്കെ ഇന്റർവ്യൂ ചെയുമ്പോൾ കുറച്ചു നോക്കി ചോദ്യം ചോദിക്
@devikanair2144
@devikanair2144 7 ай бұрын
Baijuchettan🥰🥰🥰🥰👍
@hamzavp3191
@hamzavp3191 4 ай бұрын
Baidu.super
Ithu Item Vere | Comedy Show | Ep# 166
46:31
Flowers Comedy
Рет қаралды 87 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Episode 517 | Marimayam | This too is a super hero...
25:42
Mazhavil Manorama
Рет қаралды 3,1 МЛН
ഒരു KSRTC അപാരത !
13:33
Flowers Comedy
Рет қаралды 2,8 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН