Comedy Utsavam│Flowers│Ep# 387

  Рет қаралды 328,513

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 293
@jobyraj9591
@jobyraj9591 5 жыл бұрын
ഗായികയെ പേരെടുത്തു അഭിനന്ദിക്കേണ്ടതായിരുന്നു ...മിഥുൻ അത് മറന്നുപോയി .അത്രയ്ക്ക് നല്ല ആലാപനം ആയിരുന്നു ....എന്റെവക ആ ഗായികയ്ക്കു 100+like
@bhodevu4914
@bhodevu4914 4 жыл бұрын
+971582585440
@ishu2318
@ishu2318 5 жыл бұрын
കോമഡി ഉത്സവം എന്ന നമ്മുടെ ഈ പ്രിയപ്പെട്ട പ്രോഗ്രാം ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്...... 1.. ഒരു കോമഡി പ്രോഗ്രാം എന്നതിൽ ഉപരി സമൂഹത്തിനോട് പ്രദിബദ്ദത ഉള്ള പ്രോഗ്രാം ആണ് 2.. മിമിക്രി എന്ന കലയിൽ പണ്ട് കാലത്ത് തിളങ്ങി നിന്നിരുന്ന ഒരുപാട് കലാകാരൻ മാരെ ആദരിക്കൽ..... 3എല്ലാത്തിനും ഉപരി മിധുൻ എന്ന മനുഷ്യ സ്നേഹി ആയ ആങ്കർ 4 ഫിറോസ് കുന്നം പറമ്പിലിനെ പോലുള്ള സമൂഹത്തിനു മാതൃക യാവേണ്ട വ്യക്തി കളെ ആദരിക്കുന്നു 5...ശാരീരിക പ്രയാസം അനുഭവിക്കുന്ന കലാകാരൻ മാരെ മനസ്സറിഞ്ഞു പ്രോത്സാഹനം നൽകി അവർക്ക് വീണ്ടും വേദികൾ നൽകുന്നു 6 കുട്ടിയുടുപ്പിട്ട നഗ്നത കാണിക്കാത്ത സ്ത്രീ ആങ്കർ അല്ല എന്നുള്ളതും... അങ്ങനെ ഒരുപാട്......
@lijeshm6706
@lijeshm6706 5 жыл бұрын
രമേശ് പിഷാരടി ഉണ്ടെങ്കിൽ പരിപാടി പൊളിയായിരിക്കും 😍
@ajeeshachenkunju
@ajeeshachenkunju 5 жыл бұрын
ആട്ടം കലാസമിതി പിന്നെ ആ band ഇവരൊക്കെ വെച്ച് ഇത് പോലെ നല്ല ഒരു മെഗാ സ്റ്റേജ് ഷോ ചെയ്ത ഫ്ലവർസ് ന് ഒരായിരം നന്ദി നന്നായി ഡാൻസ് ചെയ്തു...
@madhusoodhanannair2067
@madhusoodhanannair2067 5 жыл бұрын
മിഥിൽ രാജ് എനിക്ക് ഒരു അപേഷയുണ്ട് പൂരം പടയണിയുടെ പ്രശസ്ഥമായ ഒരു ഗ്രാമമുണ്ട് ആലപ്പുഴ ജില്ലയിൽ നീലംപേരൂർ അവിടെ ഒരു കലാകാരനുണ്ട് തെക്കൻ കേരളത്തിന്റെ ഗോപിയാശാൻ എന്നറിയപ്പെടുന്ന കലാനിലയം വിജയൻ അദ്ദേഹത്തെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം ഞാൻ കുവൈറ്റിൽ വർക്ക് ചെയ്യുന്ന ഒരാളാണ് അദ്ദേഹത്തിന്റെ അയൽക്കാരനാണ് നവരസങ്ങൾ കാണിക്കുന്നതിൽ നീലംപേരൂർ ഗ്രാമത്തിന്റെ അഭിമാനം എന്റെ ഒരു അഭ്യർത്തന പരിഗണിക്കുമെന്ന വിശ്വാസത്തോടെ. മധുസൂദനൻ കുവൈറ്റ്
@surjitht5054
@surjitht5054 5 жыл бұрын
വല്ല ആണുങ്ങൾ ആയിരുന്നു തുള്ളിയത് എങ്കിൽ അവൻ കഞ്ചാവും വെള്ളം ആണെന്നും ഒക്കെ പറഞ്ഞേനെ. ഇതിപ്പോൾ പെണ്ണായതുകൊണ്ടല്ലേ.
@kiran_t_karthik
@kiran_t_karthik 5 жыл бұрын
ഒരു പെണ്ണ് തുളിയപ്പോൾ കിടു സൂപ്പർ വൈറൽ എന്നാൽ ഒരു ആണ് തുളിയാൽ അവൻ കഞ്ചാവ് വെള്ളം..... സമൂഹത്തിന്റ ഒരു പോക്കെ 😷😷😷😷😷 ഇ സമൂഹം എന്താ ഇങ്ങനെ 😷😷
@govindankv264
@govindankv264 5 жыл бұрын
സെക്സ്
@aaryan.m257
@aaryan.m257 2 жыл бұрын
@@govindankv264 🤥
@nithinanand7919
@nithinanand7919 5 жыл бұрын
നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്ന് ആദരിക്കണം........ പ്ലീസ്
@seenabiju425
@seenabiju425 5 жыл бұрын
സപ്പോർട്ട്
@nithinanand7919
@nithinanand7919 5 жыл бұрын
@@seenabiju425 താങ്ക്സ്
@faisalfais2947
@faisalfais2947 5 жыл бұрын
Nithin Anand എന്ത ഇവടെ പാമ്പ് പിടുത്തം ഉണ്ടോ ?
@nithinanand7919
@nithinanand7919 5 жыл бұрын
@@faisalfais2947 അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അറിയില്ല അതാണ് താങ്കൾ ഇങ്ങനെ പറഞ്ഞത്
@aaryan.m257
@aaryan.m257 2 жыл бұрын
@@faisalfais2947 😂
@nishraghav
@nishraghav 5 жыл бұрын
പാട്ട്... അസാധ്യം...! ഗായികയ്ക്ക് അഭിനന്ദനങ്ങള്‍♥♥♥♥
@nishraghav
@nishraghav 5 жыл бұрын
Star singer il എനിക്കിഷ്ടപ്പെട്ട ഒരു പാട്ടുകാരി ഉണ്ടായിരുന്നു.. നീതു.. ആ നീതു ആണോ ഈ നീതു...എന്നൊരു സംശയം
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@sajgeorge9040
@sajgeorge9040 5 жыл бұрын
മിൻസാര കണ്ണാ പാടിയ കുട്ടി സൂപ്പർ ആയിട്ടു പാടിയിട്ടുണ്ട് . GOD BLESS
@sanuyadu884
@sanuyadu884 5 жыл бұрын
saj George ee singer asianetil idea Star singeril padiyittundu
@sajgeorge9040
@sajgeorge9040 5 жыл бұрын
@@sanuyadu884 Peru ariyamo?
@sanuyadu884
@sanuyadu884 5 жыл бұрын
Saj George neethu yennanu Peru.season 4 padiyittundu
@sajgeorge9040
@sajgeorge9040 5 жыл бұрын
@@sanuyadu884 Thanks Sanu
@deepakontube
@deepakontube 5 жыл бұрын
Neethu Faizal
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
പ്രവാസി കൾ ഇവിടെ കൈപത്തി അടയാളം ആയ ലൈക് ബട്ടണിൽ കിളക് ചെയ്തു താഴോട്ട് പോവുക 😂😂😂
@sicilysaji6652
@sicilysaji6652 5 жыл бұрын
Hi
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
@@sicilysaji6652 ഹായ്
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
പാർവ്വതി മോൾ ഡാൻസ് കിട്ടു സുപ്പർ ഒന്നു പറയന്നില്ല തകർത്തു all the best God bless you
@renjurocks3838
@renjurocks3838 5 жыл бұрын
വളരെ നല്ല എപ്പിസോഡ് ... ആട്ടം ടീം തകർത്തു .. ... കോമ്പറ്റീഷനിൽ ജാസി ഗിഫ്ററ് & വിനീത് ശ്രീനിവാസൻ കറക്റ്റ് സൗണ്ട്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
*പിഷാരടി വന്നപ്പോള്‍ കുറച്ചു കൂടി ഉഷാറായി തോന്നുന്നു*
@sicilysaji6652
@sicilysaji6652 5 жыл бұрын
Sicily
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
@@sicilysaji6652 SAGAR
@renjurocks3838
@renjurocks3838 5 жыл бұрын
ആദ്യമായാണ് കോമഡി ഉത്സവത്തിൽ Spot dubbing ൽ ജനാർദ്ദനനെ അനുകരിച്ചു കാണുന്നത്.. വളരെ നന്നായി ചെയ്തു.. ആശംസകൾ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@i.5mviews923
@i.5mviews923 5 жыл бұрын
Ninte amnayeede monano... Chettannu vilikkadey
@aaryan.m257
@aaryan.m257 2 жыл бұрын
@@i.5mviews923 😂
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
ടിനി ടോമിനെയും ബിജുകുട്ടനെയും ഗിന്നസ് പക്രുവിനെയും പ്രജോദിനെയും ഗസ്റ്റായി കൊണ്ടുവരിക......
@arfcreations3989
@arfcreations3989 5 жыл бұрын
അത് പൊളിച്ചു 😄😄😄
@nishbashvakkom4705
@nishbashvakkom4705 5 жыл бұрын
Mom
@zeenathk3271
@zeenathk3271 5 жыл бұрын
hahahaha
@shibusheela961
@shibusheela961 5 жыл бұрын
ഹഹഹഹ
@alibai081
@alibai081 5 жыл бұрын
prajodu vannalum..matte 2 per ini venamennilla...pisharady..2 alkkarude..judgement cheyyum
@ashrafmadavoor
@ashrafmadavoor 5 жыл бұрын
"മുറ്റത്തെ മുല്ലക്ക് മണം ഇല്ലേ " ഉപ്പും മുളകും teams നേ ഒന്ന് കൊണ്ട്‌ varaathad എന്താ..... 🤔
@physcogamer8634
@physcogamer8634 5 жыл бұрын
Song superrrrrrr .
@bhodevu4914
@bhodevu4914 4 жыл бұрын
+971 50 237 3746
@bhodevu4914
@bhodevu4914 4 жыл бұрын
Shajahan
@bhodevu4914
@bhodevu4914 4 жыл бұрын
😘💋
@muhammedirfan313
@muhammedirfan313 5 жыл бұрын
ഒരു like തന്നിട്ട് പോണേ........
@user-dy1kj3ve9r
@user-dy1kj3ve9r 5 жыл бұрын
Good
@faisalfais2947
@faisalfais2947 5 жыл бұрын
Muhammed Irfan എന്തിനാ ?😂😂
@poovankozhi800
@poovankozhi800 4 жыл бұрын
👍
@aaryan.m257
@aaryan.m257 2 жыл бұрын
@@faisalfais2947 oru rasathin aayirikkum😂
@user-vf2ks6bw8h
@user-vf2ks6bw8h 5 жыл бұрын
തള്ള് ആണെങ്കിലും പിഷാരടി പൊളിച്ചു 😂😂♥♥🔥🔥🔥👌👌👌😘😘💛💛
@pkshafi7735
@pkshafi7735 5 жыл бұрын
പിഷാരടിക്കു ഒരു പുസ്തകം എഴുതിക്കൂടെ.. എന്തോരം കഥകളാ ഇങ്ങേരെ കയ്യിൽ 😂😂😂😂😂😂😂😂😂
@arunkrish75
@arunkrish75 5 жыл бұрын
A
@bhodevu4914
@bhodevu4914 4 жыл бұрын
Shajahan A Shajahan
@oscar77503
@oscar77503 5 жыл бұрын
ഒരു ദിവസം നിർമ്മൽ പാലാഴിയെ കൊണ്ടു വരുമോ അദ്ദേഹം ഒരു വലിയ അപകടം പറ്റി ദൈവാനുഗ്രഹം കൊണ്ട് തിരിച്ചു വന്നതാണ് ഒരാളെ കൂടി പറയുന്നു നിഖിൽ റാം ഫ്ലൂട്ടിസ്റ്റാണ് pls try.....
@ZInCreation
@ZInCreation 5 жыл бұрын
നിസാം കാലിക്കറ്റിനെ ഒന്നൂടെ കൊണ്ടുവന്നൂടെ..., മൂപ്പര് പുതിയ പാട്ടുകാരെയൊക്കെ പഠിച്ചു കാണും...,
@user-db9lv6wh5m
@user-db9lv6wh5m 5 жыл бұрын
Z In Creation ബാറിൽ പാടി അവൻ പണമുണ്ടാക്കട്ടെ
@i.5mviews923
@i.5mviews923 5 жыл бұрын
Ayyo ponne ormipikkalle
@AnasAnas-tx4ur
@AnasAnas-tx4ur 5 жыл бұрын
പിഷാരടിയുടെ കൂടെ ധർമജനും വേണമായിരുന്നു
@sackeenasakkeer2047
@sackeenasakkeer2047 5 жыл бұрын
പാട്ടിന്റെ ചടുലത ഡാൻസിനില്ല ആ ചെണ്ടമേളം മാത്രം മതിയായിരുന്നു
@boscospark4261
@boscospark4261 5 жыл бұрын
സ്പോട്ട് ഡബിംഗ് ജനാർദ്ദനന്റ ശബ്ദം ജലദോഷം പിടിച്ച പോലയായി പോയി.... മിമിക്രി കോമ്പറ്റീഷനിൽ ഗായകരെ അനുകരിച്ച ആൾ കുഴപ്പമില്ല... മറ്റേ ആളുടെ അനുകരണം അത്രക്ക് പോരാ... ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ ഒരു ഇത് പോരാ.....!ഏത് ?
@muhammadshahir919
@muhammadshahir919 5 жыл бұрын
കോട്ടയം നസീർ ഇക്കയെ ജൂറി ആയിട്ട് വരാൻ ആഗ്രഹം
@prasannasajimon2959
@prasannasajimon2959 5 жыл бұрын
ആണ് തുള്ളിയാൽ അവനൊരു പേര് കൊടുത്തു ആദരിക്കും ,,,, പാമ്പ്,,,, 😥😥
@aleenaroy8916
@aleenaroy8916 5 жыл бұрын
Vinodhe.....polichu.... aellarkkum best wishes.... 👍👍👍
@neethusankar9766
@neethusankar9766 5 жыл бұрын
Lal jose, santhosh pandit super aayitund..👍
@noufalnofu3208
@noufalnofu3208 5 жыл бұрын
ആട്ടം കലാസമതി പൊളിച്ചു
@joymeladoor
@joymeladoor 5 жыл бұрын
വാവ സുരേഷ്‌യേട്ടനെ കൊണ്ട് വരയേണം 👏🏻👏🏻👏🏻👏🏻👏🏻
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ജനാർദ്ദനൻ സ്പോട്ട് ശബ്ദം തകർത്തു കിട്ടു സൂപ്പർ all the best
@shamseertutu2191
@shamseertutu2191 5 жыл бұрын
സൗദി അറേബ്യ 1
@safeelanasrin9853
@safeelanasrin9853 5 жыл бұрын
From Riyadh
@shamseertutu2191
@shamseertutu2191 5 жыл бұрын
Dammam
@shamseertutu2191
@shamseertutu2191 5 жыл бұрын
തൃശൂർ ചാവക്കാട് നിയോ
@shamseertutu2191
@shamseertutu2191 5 жыл бұрын
എന്താ ചെയുന്നു
@suneerpn5119
@suneerpn5119 5 жыл бұрын
@@safeelanasrin9853 Me also Riyadh
@KGYTOfficial
@KGYTOfficial 5 жыл бұрын
*വിനോദ് ചേട്ടനെ കാണാനെത്തിയ ഞാൻ* 🤔😎 *പെർഫോമൻസ് കണ്ട് കഴിഞ്ഞ്* 😱😍👏👏👏 ___________♠️♠️♠️♠️___________ *Missing Vijay, Febin and Jithu here.* *എന്നെക്കാളും മുൻപേ കമന്റ്ബോക്സിൽ കൃത്യമായി ഹാജർ രേഖപ്പെടുത്തുന്ന കുറേയധികം ചങ്ങാതിമാരെനിക്കുണ്ടായിരുന്നു. അവന്മാരൊന്നും ഈവഴി വന്നിട്ടില്ലെന്നാ തോന്നുന്നത്.* 🤔
@vijayraju1352
@vijayraju1352 5 жыл бұрын
Iove it😚😚😚😚😚
@vijayraju1352
@vijayraju1352 5 жыл бұрын
വന്നടാ 😎😎😎😎😎
@KGYTOfficial
@KGYTOfficial 5 жыл бұрын
@@vijayraju1352 അദ്ദാണ്... എന്റെ ബ്രോസ്... 💪
@vanajanarayanan7752
@vanajanarayanan7752 5 жыл бұрын
Jixaw xzxklkk
@amrutheshk.r271
@amrutheshk.r271 2 жыл бұрын
27:25 ചെണ്ടമേളവും അതിന്റൊപ്പവുമുള്ള ഡാൻസും അടിപൊളി... 👌👌👌
@Gurudeth
@Gurudeth 5 жыл бұрын
വാവ സുരേഷട്ടനെ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു
@physcogamer8634
@physcogamer8634 5 жыл бұрын
Midhun Parvathiyude dancilekkal etra superayitta aa chechiyude song athinu venam aadyam kaiyadikkan .
@sideeqsmartboyesidee1347
@sideeqsmartboyesidee1347 5 жыл бұрын
കോമഡി ഉത്സവം ഞങ്ങൾ പ്രവാസികൾ ഇരുകൈയും നീട്ടി സ്വീകരിച്ച തുടക്കം എപ്പിസോഡ് ഒന്നുമുതൽ ഇതുവരെ കണ്ടയാളാണ് ഞാൻ ഇപ്പോൾ പഴയ നിലവാരം പുലർത്തുന്നില്ല ഒരു എന്ജോയിങ് കിട്ടുന്നില്ല അതുകൊണ്ട് നല്ല നിലവാരം പുലർത്താൻ ശ്രമിക്കുക വേറെ ഒരു ചാനലിലും ഞാൻ പോഗ്രാം കാണാറില്ല ഇത് മാത്രമേ ഞാൻ കാണുകയുള്ളൂ
@Shanavas-gk1ir
@Shanavas-gk1ir 5 жыл бұрын
Njanum..
@rahulkm0607
@rahulkm0607 5 жыл бұрын
മിഥുൻ ചേട്ടൻ എല്ലാവർക്കും സപ്പോർട്ട് ചെയ്യുന്നുണ്ട് പക്ഷേ വരുന്ന ട്രോൾ വോയിസിന് ഇച്ചിരി സപ്പോർട്ട് കുറവാണ്😁😁😁
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
സനഅനീഷ് ന്റെ പാട്ട് പരീക്ഷണം സുപ്പർ വിസിൽലിങ്ങ് തകർത്തു all the best
@ashrafartistkmr8497
@ashrafartistkmr8497 5 жыл бұрын
കിടുക്കാച്ചി കോംപറ്റീഷൻ. ഷീലാമ്മ മിമിക്രി ലോകത്തു വന്നതിൽ ഏറ്റവും മികച്ചത്. ഒന്നുകൂടി പറയിപ്പിക്കേണ്ടിയിരുന്നു. ലാൽജോസും ആവറേജിന്‌ മുകളിൽ ഉണ്ട്. വിനീത് ശ്രീനിവാസനും കലാഭവൻ മണിയും നന്നായി. ചെണ്ടമേളത്തിനടക്കു അറിയാതെ തുള്ളിപ്പോയതിനു കിട്ടിയ പോപ്പുലാരിറ്റി ഗംഭീര ഒരുക്കങ്ങളോടെ വന്നു പെർഫോം ചെയ്തു കോമഡി ആക്കേണ്ടിയിരുന്നില്ല.
@firosbabupalathingalbabu5166
@firosbabupalathingalbabu5166 5 жыл бұрын
മമ്മൂക്കയെ കൊണ്ട് വരുമോ ഞാൻ Diehard Mammootty Fan ആണ് കുറെയായി മെസ്സേജ് അയക്കുന്നു നൊ റീപ്ലൈ 🤔
@aaryan.m257
@aaryan.m257 2 жыл бұрын
Athin mammokkakk varan filim okke ullath kond thirakk aayirikkum
@aaryan.m257
@aaryan.m257 2 жыл бұрын
Njan oru. Ikka😘 kunjikka fan aanu♥️😘💥✨️✨️✨️✨️
@renji9143
@renji9143 5 жыл бұрын
ഞങ്ങ അടൂർക്കാർ വേറെ ലെവലാ...
@aryaavinash585
@aryaavinash585 5 жыл бұрын
Paru kutty pwolichu
@romyprabhakaran5807
@romyprabhakaran5807 5 жыл бұрын
Singer super
@sunithasurendran4145
@sunithasurendran4145 5 жыл бұрын
comedy utsavam Viral video segmentil Tiktok king fukru broo konduvaramo.. Plz..... fukrunte katta fans waiting.....😍😍
@shareefkgr
@shareefkgr 5 жыл бұрын
ഞാൻ കാണുമ്പോൾ 549ലൈക്കിൽ 34കീടങ്ങൾ മറുപുറം ഉണ്ട് അവർക്ക് പിന്നെ എന്താണാവോ വേണ്ടത്
@Zoophilist544
@Zoophilist544 5 жыл бұрын
Minsara kannaa paattu paadunnathu kettit aa penninte dance shraddhichilla.... nannnnayitt paadi😍😍
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
എന്താന്നറിയില്ല...കോമഡി ഉത്സവത്തിന്റെ ഈ എപ്പിസോഡിലും പിഷാരടി ഉണ്ടെന്നറിയുബോൾ...ഒരു പ്രത്യേക സുഖം... ആട്ടം കലാസമിതിയുടെ മേളത്തിനൊത്ത് നൃത്തം ചവിട്ടിയ പാർവ്വതി കുട്ടി....Cute💖💖💖💖💖💖💖💖ആ.. അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ്....💖💖💖💖💖* മിമിക്രി competition superb....💖💖💖💖💖💖
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
Top സിംഗറിൽ വന്നപ്പോഴും സൂപ്പറാരുന്നു പിഷാരടി ചേട്ടൻ
@rensodev
@rensodev 5 жыл бұрын
തകർത്തു മോളെ ഡാന്സും പാട്ടും ആട്ടം സമിതിയും... 😍😍😍😍😍😍😍💐
@arunsantharunsanthva5550
@arunsantharunsanthva5550 5 жыл бұрын
Minsarakanna singer shoo kidu
@frovahar
@frovahar 5 жыл бұрын
Who s that singer.. She was mesmerizing!!!
@abbasedneer
@abbasedneer 5 жыл бұрын
Pakru poyi pinne tini biju prajodh next mithun....adodu koodi CU ennennekumayi avasanikkum.... 😭
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@najukutoorkuttur6674
@najukutoorkuttur6674 5 жыл бұрын
ദുബൈയിൽ നിന്നും
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Bijukuttan chettane kondu varavo
@jayarajkdl3698
@jayarajkdl3698 5 жыл бұрын
konde vaa
@aaryan.m257
@aaryan.m257 2 жыл бұрын
Midhun chettan💥✨️
@naushadraza3928
@naushadraza3928 5 жыл бұрын
Mimicry competition onnum parayan illa. Pattu bhayankara spr ayirunnu
@mcxdignitergaming7487
@mcxdignitergaming7487 5 жыл бұрын
കഥ ഉണ്ടാക്കാൻ പിഷാരടി
@prasanthsiva8551
@prasanthsiva8551 5 жыл бұрын
'മിൻസാരക്കണ്ണാ ' song പാടിയത് അടിപൊളി .....ആട്ടം കലാസമിതി ....sprbbb
@sanalraveendran101
@sanalraveendran101 5 жыл бұрын
Parvathi dance performance super😍😘😍😍
@nisharavikalakshetra6443
@nisharavikalakshetra6443 5 жыл бұрын
ippozhathe trend alle ithokke kuchipudi costume ittittu kuchipudiyum bharatanatyavum okke cheyyuka ennullathu... lyricsinu cheitha abhinayam onnum sheriyallayirunnu...kure thettundu ... kalathilakam kittiya oralude dance ithraye ullo....???
@ajeeshkwt758
@ajeeshkwt758 5 жыл бұрын
Hi keytilo
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Pisharadi undengil kidilan aan
@s.s9811
@s.s9811 5 жыл бұрын
പിഷാരടി ചേട്ടന്റെ കഥകൾ കേട്ടിരിക്കാൻ എന്ത് രസാ.... 😍😍💗💗
@uvayskallara8110
@uvayskallara8110 5 жыл бұрын
സഹിക്കാൻ വയ്യ
@akashvysakh4309
@akashvysakh4309 5 жыл бұрын
കോംപെറ്റീഷനിൽ ഷീലാമ്മ വിനീത് ശ്രീനിവാസൻ മാണി ചേട്ടൻ നന്നായി
@majukr6153
@majukr6153 5 жыл бұрын
Outstanding singing..minsarakanna .. listening again and again for minsarakanna..
@user-hu7wo1fv5y
@user-hu7wo1fv5y 5 жыл бұрын
Nannayi
@rahoof591
@rahoof591 5 жыл бұрын
Spot dubbing shariyayilla enn thonniyavar like adi
@harisaachu2184
@harisaachu2184 5 жыл бұрын
Mimicry computation polichu....superb
@soorya1332
@soorya1332 2 жыл бұрын
Super songgg👌👌👌
@HarishKumar-yf4de
@HarishKumar-yf4de 5 жыл бұрын
Hallo Kuwait
@shamnas0078
@shamnas0078 5 жыл бұрын
Nice to
@pillaiunnikrishnan6523
@pillaiunnikrishnan6523 5 жыл бұрын
Marvelous performance of parvathi,
@sadeequekunju9394
@sadeequekunju9394 5 жыл бұрын
vineeth sreenivas adipoli🥰
@salamsha6685
@salamsha6685 5 жыл бұрын
മിൻസാരക്കണ്ണാ പാടിയത് അതിമനോഹരം
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Super episode. All the best for the all the participated.
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@SasiKumar-kk6di
@SasiKumar-kk6di 5 жыл бұрын
Shaju😍😃😊🙂🤣😎😍
@shanmuhammad2608
@shanmuhammad2608 5 жыл бұрын
Ente ammoooo vineeth sreenivasan oru rakshayumilla
@ManjuManju-ju4dl
@ManjuManju-ju4dl 5 жыл бұрын
Song 👌
@dipumon.k.s4964
@dipumon.k.s4964 5 жыл бұрын
Muscut😍😍
@abdulhaseeb3329
@abdulhaseeb3329 5 жыл бұрын
Super
@ajeeshvm6271
@ajeeshvm6271 5 жыл бұрын
ഇതിലും മാസ്സ് ആയി കളിക്കുന്ന ആണ്പിള്ളേരേം കൊണ്ട് വരണം
@noufalnafsnoufalummer5366
@noufalnafsnoufalummer5366 5 жыл бұрын
It was a perfection Spot Dubbing
@jayeshpkrishnan
@jayeshpkrishnan Жыл бұрын
Midhun ....sooper,
@thundr333
@thundr333 5 жыл бұрын
Jayadasante pattukalokke pattokke Nalla perfection vened Srinivasan oru rekshayumilla
@anathakumarkumar9554
@anathakumarkumar9554 5 жыл бұрын
Pishu polichu
@mcxdignitergaming7487
@mcxdignitergaming7487 5 жыл бұрын
എനിക്ക് ഇപ്പൊ വന്നിട്ടൊള്ളു നോട്ടിഫിക്കേഷൻ
@maheenchalaimaheen9869
@maheenchalaimaheen9869 5 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിനെ കൊണ്ടുവരണം എന്നുള്ളവർ
@robinlowrence6961
@robinlowrence6961 5 жыл бұрын
അത്രക്ക് വെണം അങ്ങെര് നല്ലൊരു മനുഷ്യനാ പക്ഷെ കല എന്നും പറഞ്ഞത് അങ്ങെർടെ എഴ് അയിലത്തുടെ പൊയിട്ടല്ല
@aaryan.m257
@aaryan.m257 2 жыл бұрын
@@robinlowrence6961 😂
@aaryan.m257
@aaryan.m257 2 жыл бұрын
Enikk illa dqne kond varan pattovo &mammokka😘✨️
@firoskk2298
@firoskk2298 5 жыл бұрын
Kalakki
@KSA-iq8wu
@KSA-iq8wu 5 жыл бұрын
Bijukuttan Guinness pakru coming coming
@noorbagala9403
@noorbagala9403 4 жыл бұрын
Singers super imitation
@nowshadrasheed8974
@nowshadrasheed8974 5 жыл бұрын
ഞാൻ കുവൈത്തിൽ നിന്നാ
@praveenkuttanpp3263
@praveenkuttanpp3263 5 жыл бұрын
Sammadhichu...
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
ഇരുന്നോളു ഞാനും... ഇവിടണേ
@indianstarmedia3282
@indianstarmedia3282 5 жыл бұрын
Vineethinte pattu polichu
@rosammamathew8196
@rosammamathew8196 5 жыл бұрын
Supper song Neethu penna chedamalam super Ellyerum very good pravathie nannayi dance chaaiyathu kalavasanna Athu Deviyam thanneyea varadhanam Deviyam molke Anugraham tharatte bye prevasi Rosamma mathew Kuwait
@vavajo1434
@vavajo1434 5 жыл бұрын
Sooppperrrr..vineeth sreenivasan.jassi gift supperrrrr
@majukr6153
@majukr6153 5 жыл бұрын
അസാധ്യമായി പാടി ..മിൻസാരക്കണ്ണാ👌👌👌👌
@baijubaiju9136
@baijubaiju9136 5 жыл бұрын
Super signing......Kiduu
@mahboobkapalam6294
@mahboobkapalam6294 5 жыл бұрын
hai nigalk sugano
@ozr2331
@ozr2331 5 жыл бұрын
പിഷാരടി സൂപ്പർ
@muhammedsalim4346
@muhammedsalim4346 5 жыл бұрын
Adipoli programs ellam kalakki Ramesh pisharadi and mudun full saport .......👍💝
Comedy Utsavam│Flowers│Ep# 386
50:58
Flowers Comedy
Рет қаралды 277 М.
Comedy Utsavam │Flowers│Ep# 63
44:24
Flowers Comedy
Рет қаралды 731 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,5 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 211 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Comedy Utsavam│Flowers│Ep# 263
38:38
Flowers Comedy
Рет қаралды 624 М.
Comedy Utsavam│Flowers│Ep# 309
45:36
Flowers Comedy
Рет қаралды 264 М.
Comedy Utsavam//Narthanairinjalakuda//Onamkali//
8:19
Narthana Irinjalakuda Official
Рет қаралды 486 М.
#ThakarppanComedy I Barbershop comedy!!! I Mazhavil Manorama
6:02
Mazhavil Manorama
Рет қаралды 2,8 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Comedy Utsavam│Flowers│Ep# 315
47:13
Flowers Comedy
Рет қаралды 297 М.
Лайфхаки не нужны
0:28
Miracle
Рет қаралды 1,7 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН