Star Magic (Tamaar Padaar - 2) Flowers | EP

  Рет қаралды 5,466,058

Flowers Comedy

Flowers Comedy

Күн бұрын

90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
Download 90+ My Tuition App now: play.google.co...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер
@GingerMediaEntertainments1
@GingerMediaEntertainments1 4 жыл бұрын
സുധിച്ചേട്ടൻ്റെ ഫാമിലിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം 🌹❤️
@KL-qi5ww
@KL-qi5ww 4 жыл бұрын
തീർച്ചയായും
@suhaila.s7522
@suhaila.s7522 4 жыл бұрын
Lovely ❤️
@sheejashee2855
@sheejashee2855 4 жыл бұрын
Lovely
@frozengaming5047
@frozengaming5047 4 жыл бұрын
😍😍
@aneeshtp7076
@aneeshtp7076 4 жыл бұрын
😍😍
@sarathkptkr5694
@sarathkptkr5694 4 жыл бұрын
മറ്റൊരാളും പറയാതെ ആരെയും അറിയിക്കാതെ ഒരാളുടെ അവസ്ഥ കണ്ടറിഞ്ഞു സഹായിച്ച സാധിക ചേച്ചിയോട് ഒരുപാട് ഇഷ്ടം.
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@arundev2861
@arundev2861 4 жыл бұрын
Ayyo sathyam
@sanjithsathyanesan2768
@sanjithsathyanesan2768 4 жыл бұрын
God bless
@athiathira6612
@athiathira6612 4 жыл бұрын
I hit it at 1k
@abbbcd7889
@abbbcd7889 4 жыл бұрын
പാവം സുധി ചേട്ടൻ ഇത്രയും സങ്കടങ്ങൾക്കിടയിലും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്നുണ്ടല്ലോ ഒരുപാട് thanks
@Lion-k6g2x
@Lion-k6g2x 4 жыл бұрын
Kazhiyunnundallo ennalle... Spelling mistake ayadhavum le😜😜
@sham-1985
@sham-1985 4 жыл бұрын
@@Lion-k6g2x അതായത് രമണാ എഴുതിയത് അങ്ങനെ ആണെങ്കിലും വായിക്കേണ്ടത് ദാ ദിങ്ങനെയാണ് 😂😍
@Ahhajaow
@Ahhajaow 4 жыл бұрын
Subscribe
@seemarugma5016
@seemarugma5016 4 жыл бұрын
@@sham-1985 🤣
@abbbcd7889
@abbbcd7889 4 жыл бұрын
@@Lion-k6g2x 🤗
@ishkemadeena968
@ishkemadeena968 Жыл бұрын
സുധി ചേട്ടൻ മരിച്ചിട്ട് ഇത് കാണാൻവേണ്ടി വന്നവരുണ്ടോ 😥😥🙏🏻🙏🏻🙏🏻
@veenaajesh43
@veenaajesh43 Жыл бұрын
നേരത്തെ കണ്ടതാ ഒന്നൂടി സുധിചേട്ടനെ കാണാൻ വന്നതാ ❤️😢
@aswinchikku4635
@aswinchikku4635 Жыл бұрын
Njan kaanilla sahikkulla 😢
@akshayajayan6124
@akshayajayan6124 Жыл бұрын
🥲
@ranadevthekkz9998
@ranadevthekkz9998 Жыл бұрын
Yes 😢😢😢
@aryas7833
@aryas7833 Жыл бұрын
😢
@kutty9662
@kutty9662 4 жыл бұрын
ഒരു മകനെ പോലെ കാണാനും എല്ലാം അറിഞ്ഞു ഇറങ്ങി വരാൻ കാണിച്ച മനസ്സിന് രേണു ചേച്ചിക്ക് എന്റെ ❤️❤️❤️❤️❤️
@akbarnoor8709
@akbarnoor8709 4 жыл бұрын
Yes
@shayankmshayu6788
@shayankmshayu6788 4 жыл бұрын
Sudhi chettante first bharyaku enthu sambavichu
@kallusmedia8328
@kallusmedia8328 4 жыл бұрын
kzbin.info/www/bejne/Z6jGimitf6-SppY ithonn kandnok ishtapettal likum subscribeum cheyanee plzz 🙏🙏
@kannan9118
@kannan9118 4 жыл бұрын
@@shayankmshayu6788 marichu poyi
@rojin_gamer
@rojin_gamer 4 жыл бұрын
kzbin.info/www/bejne/j4DQeaWNpqyNotk
@littletrollen5301
@littletrollen5301 4 жыл бұрын
പലരും ജാഡക്കാരി, തന്റേടി, അഹങ്കാരി എന്നൊക്കെ മുദ്രകുത്തപ്പെട്ട സാധികക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.. ❤️
@parajithak1487
@parajithak1487 4 жыл бұрын
ജാഡ എന്നൊന്നും പറഞ്ഞില്ല, ഡ്രസ്സ്‌ ഇടുന്നത് കുറച്ചു മോശം എന്നെ കമെന്റ് കണ്ടിട്ടുള്ളു... മുൻപേത്തെ എപ്പിസോഡിലൊക്കെ...
@sirajpappini9900
@sirajpappini9900 4 жыл бұрын
Sadhu നല്ലൊരു manassinudamayanu
@sandeepabraham7589
@sandeepabraham7589 4 жыл бұрын
Angane oke aaru paranjedeey😳
@shylajashylaja9000
@shylajashylaja9000 4 жыл бұрын
Yes
@NikhilKumar-nf9bc
@NikhilKumar-nf9bc 4 жыл бұрын
Sadika pande superaa 😍
@devibhadra763
@devibhadra763 4 жыл бұрын
ആരെയും നോവിക്കാത്ത സുധി ചേട്ടൻ. എത്ര കളിയാക്കിയാലും ചിരിച്ചോണ്ട് നേരിടും.
@KukkuThanu-ud7kn
@KukkuThanu-ud7kn Жыл бұрын
എല്ലാരേം മരിച്ചതിനു ശേഷം ആണ് അവരുടെ നന്മകൾ എടുത്ത് പറയാൻ ആളുണ്ടാവുക but ഈ vdo ക്ക് താഴെ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ 2 yr മുമ്പ് തന്നെ full സുധിയെ കുറിച് നല്ല കമ്മന്റ്സ് 🥰
@allmalayalammallusvideo6100
@allmalayalammallusvideo6100 4 жыл бұрын
ആരേയും കളിയാക്കാതേ എല്ലാ കളിയാക്കലും ഏറ്റുവാങ്ങുന്ന സുധി ചേട്ടൻ മുത്താണ്. സ്റ്റാർ മാജിക്കിൻ്റെ മണിച്ചേട്ടൻ
@sijisam2117
@sijisam2117 4 жыл бұрын
Ath sathyam aanu.. sudhi chettan ella anugrahangalum undakatte..♥️♥️
@shabnarifan265
@shabnarifan265 4 жыл бұрын
Sathyam
@lathefakkarapuram2204
@lathefakkarapuram2204 4 жыл бұрын
Sathyam
@muhammedhaneen3796
@muhammedhaneen3796 4 жыл бұрын
Sathyam
@gamingswathu4016
@gamingswathu4016 4 жыл бұрын
Fri hurtby 6 cry i
@abdunasar2638
@abdunasar2638 4 жыл бұрын
ചാനലിൻ്റെ സഹായം ഉണ്ടെങ്കിൽ സുധിക്ക് ഒരു വീട് വെച്ച് കൊടുക്കാല്ലോ ശ്രീ കണ്ടൻ നായർ സാറും ഗോഗുലൻ ഗോ ബാലൻസാറും മനസ്സ് വെച്ചാൽ സഹായിക്കാൻ കഴിയുന്നവർ അറിഞ്ഞ് സഹായിക്കും
@nyvlog5004
@nyvlog5004 4 жыл бұрын
Ninak sahaayichoode
@alfaza0073
@alfaza0073 4 жыл бұрын
@@nyvlog5004 🙄
@fasilzpv
@fasilzpv 4 жыл бұрын
@@nyvlog5004👍 That's the POINT... Snehamullavar swayam Sahayikkuka... Allathe Ayal Sahayikkanam iyal sahayikkanam ennu DIALOGUE Adikkukayalla Cheyyuka...
@ArunsIdeologys
@ArunsIdeologys 4 жыл бұрын
നിങ്ങൾ വിചാരിച്ചാൽ രണ്ടു ചാക്ക് സിമെന്റ് വാങ്ങിക്കാല്ലോ.. അത് ചെയ്തൂടെ ടോ
@SANDRABS.S
@SANDRABS.S 4 жыл бұрын
@@fasilzpv correct
@രാവണൻരാവണൻ-വ8ങ
@രാവണൻരാവണൻ-വ8ങ 4 жыл бұрын
സ്റ്റാർ മാജിക്കിലെ എല്ലാവരും ബഹുമാനിക്കുന്ന നമ്മുടെ സുധിചേട്ടനും. ഫാമിലിക്കും അടിക്ക് മക്കളെ ലൈക്ക്
@lamiz570
@lamiz570 4 жыл бұрын
Crrct Sthymmmm
@രാവണൻരാവണൻ-വ8ങ
@രാവണൻരാവണൻ-വ8ങ 4 жыл бұрын
@@lamiz570 👏👏👏💪
@jancyjacob35
@jancyjacob35 4 жыл бұрын
@@lamiz570 t a
@രാവണൻരാവണൻ-വ8ങ
@രാവണൻരാവണൻ-വ8ങ 4 жыл бұрын
@@lamiz570 👍
@noushadvtk5721
@noushadvtk5721 4 жыл бұрын
സത്യം
@hashifathkuttaloor6375
@hashifathkuttaloor6375 Жыл бұрын
Rip സുധിചേട്ടാ.. മുന്നേ വളരെ സന്തോഷത്തോടെ ചിരിച്ചോണ്ട് കണ്ടു.. ഇന്നിപ്പോ കാണുമ്പോ കണ്ട്രോൾ ചെയ്യാൻ പറ്റാതെ കണ്ണ് നിറയുന്നു 🥺🥺🥺
@bibinjoseph6716
@bibinjoseph6716 4 жыл бұрын
സാധിക മറ്റുള്ളവരെ സഹായിക്കുക മനസിന്റെ നന്മയാണ്, എല്ലാവരും കൂടി സഹായിക്കുക സുധിചേട്ടനെ, നല്ല മനസിന്റെ ഉടമയാണ്. സുധി ചേട്ടാ എങ്ങനെ ആണ് മനസ്സിൽ ഇത്രയും കാര്യം ഉള്ളപ്പോൾ ഇങ്ങനെ ചിരിക്കാൻ സാധിക്കും, ദൈവത്തിന്റെ വലിയ ഗിഫ്റ്റ് ആണ്. ദൈവം അനുഗ്രഹിക്കട്ടെ
@MrSP212
@MrSP212 4 жыл бұрын
സത്യം ആണ് അനു ജോസഫ് പറഞ്ഞത്... ഞങ്ങളാരും കണ്ടിട്ടില്ല സുധിച്ചേട്ടൻ ആരെയും കളിയാക്കുന്നതും വിഷമിപ്പിക്കുന്നതും.. ആര് കളിയാക്കിയാലും അതു ആസ്വദിച്ചു ചിരിച്ചു കളയുന്ന സുധിച്ചേട്ടന്റെ മുഖം ഓർത്തു പോകുന്നു.... Thanks to entire starmagic team
@zainunoufal69
@zainunoufal69 4 жыл бұрын
Yes 👌👌👌
@uppumanga
@uppumanga 4 жыл бұрын
ഒരു മണിക്കൂർ കൊണ്ട് ആയിരം കമെന്റുകൾ.അത്രയും നല്ല മനസ്സുള്ളവർ ഉള്ളത് കൊണ്ടല്ലേ സുധിയുടെ ഫാമിലിയെ കണ്ടപ്പോൾ ഇത്രയും comments ...സുധി പറഞ്ഞ words(26:01)❤️ മനസ്സിൽ തട്ടി,കണ്ണ് നിറഞ്ഞു.നല്ല മനസ്സുള്ളവർക്കു എന്നായാലും നന്മ ഉണ്ടാകും.. സാധിക നല്ല കുട്ടി...സാധിക ദൈവം അനുഗ്രഹിക്കട്ടെ... ❤️ അപ്പോൾ നോബിയും തങ്കുവും പെട്ടെന്ന് വരുമോ...
@munshimunnu3497
@munshimunnu3497 4 жыл бұрын
സാധിക ചേച്ചി ഒരു നല്ല മനസിന് ഉടമയാണ് luv uhh
@Froggyfillet397
@Froggyfillet397 4 жыл бұрын
Ningale star magicil idunna comment vayichu ningale channelum thappi poa njane 😍😍😘
@triplem8079
@triplem8079 4 жыл бұрын
kzbin.info/www/bejne/oKuqkKRrg6eraM0 നിങ്ങളിൽ ഒരാൾ മാത്രം എന്റെ channel ഒന്ന് subscribe ചെയ്യു. നിങ്ങൾ എന്റെ channel subscribe ചെയ്താൽ നിങ്ങൾ എനിക്ക് ₹1000 tharunna pole ആണ്.
@nasarkalathil2093
@nasarkalathil2093 4 жыл бұрын
@@triplem8079 , ,@. .
@nasarkalathil2093
@nasarkalathil2093 4 жыл бұрын
@@triplem8079 fhfi
@blacklover880
@blacklover880 Жыл бұрын
അന്ന് ഈ എപ്പിസോഡ് കണ്ടപ്പോ ചിരിച്ചു സന്തോഷത്തോടെ കണ്ടു. ഇന്ന് കാണുമ്പോൾ കണ്ണ് നിറയാതെ കണ്ട് തീർക്കാൻ പറ്റുന്നില്ല 😔😢
@ashika.s6196
@ashika.s6196 Жыл бұрын
Correct😢
@blacklover880
@blacklover880 Жыл бұрын
@@ashika.s6196 😔
@abhishekabhi8007
@abhishekabhi8007 Жыл бұрын
​@Bl@©K £OV€®🖤 O p 🎉😢😅
@mercybabu1216
@mercybabu1216 4 жыл бұрын
സുധി ചേട്ടനെ ആരെങ്കിലും ഒക്കെ ഹൃദയം നിറഞ്ഞു സഹായിക്കാതിരിക്കില്ല . ചേട്ടന്റെ നല്ല മനസ്സിന് ദൈവം അപ്പോഴും കൂടെ ഉണ്ടാവും
@aryanavami8997
@aryanavami8997 4 жыл бұрын
എന്തൊക്ക സങ്കടങ്ങൾ ഉണ്ടായാലും അതൊക്കെ മനസ്സിൽ വച്ചു മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന നമ്മുടെ സ്വന്തം സുധിച്ചേട്ടനാകട്ടെ ഇന്നത്തെ ലൈക്‌ 😘😘😘😘😘😘
@ashnasalm9021
@ashnasalm9021 4 жыл бұрын
💚♥️❤️❤താങ്ക്സ്
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS. 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@leewind786
@leewind786 4 жыл бұрын
സുധി ചേട്ടനെ സഹായിക്കാൻ തോന്നിയ ആ സഹപ്രവർത്തക സാധിക ചേച്ചിക്ക് ഒരുപാട് നന്ദി 🙏
@ashnasalm9021
@ashnasalm9021 4 жыл бұрын
സാധിക 💚♥️❤️👌👍👍നല്ലത് വരും
@jango8014
@jango8014 4 жыл бұрын
💯💯💯
@muthumanisworld
@muthumanisworld Жыл бұрын
മരിച്ചില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം സുധി ചേട്ടാ 🙏🙏🙏🙏
@praveenp1617
@praveenp1617 4 жыл бұрын
പത്തു ആൾക്കാരെ അറിയിച്ചു സഹായം ചെയ്യുമ്പോൾ അല്ല അത് ആരും അറിയാതെ ചെയ്യുമ്പോൾ ആണ് അതിന് മഹത്വം കൂടുന്നത് WELDON #SADHIKA 👏👏👏
@hashimhashim8620
@hashimhashim8620 4 жыл бұрын
correct
@nishraghav
@nishraghav 4 жыл бұрын
സുധിച്ചേട്ടൻ അത് പറഞ്ഞപ്പോൾ സാധിക ഒന്നും പറയാതെ പുഞ്ചിരിച്ചു തല താഴ്ത്തി.. അതൊന്നും പറയണമെന്നില്ല എന്നാ രീതിയിൽ....ഒരു ഗ്ലാസ്‌ വെള്ളം കൊടുത്താൽ പോലും 4പേരെ അറിയിക്കുന്നവരുണ്ട്. സാധിക ❤️❤️❤️❤️❤️❤️😍
@mohdameen698
@mohdameen698 4 жыл бұрын
Mattullavar arinjal av arum manushyaranu a arum alkare sahayikku Ulla manasundakum
@zainunoufal69
@zainunoufal69 4 жыл бұрын
@@nishraghav ,,,,👍👍👌
@fazilmp4455
@fazilmp4455 4 жыл бұрын
വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ പോലും അറിയാതെ കൊടുന്നതിലാണ് മഹത്ത്വം
@vikkymedia2775
@vikkymedia2775 4 жыл бұрын
സുധിചേട്ടൻ ഭയങ്കര പാവം ആണ് ഒരുപാട് ദുരിതത്തിനടയിലും ആൾക്കാരെ ചിരിപ്പിക്കാൻ ആണ് നോക്കുന്നത്
@bava3383
@bava3383 4 жыл бұрын
സുധി ചേട്ടന് ഒരു വീട് വെച്ച് കൊടുക്കാൻ flowers tv മുന്നിട്ടിറങ്ങണം കൂടെ പ്രേക്ഷകർ ഉണ്ടാകും
@mrmobiletechansar5758
@mrmobiletechansar5758 4 жыл бұрын
Yes
@muflihpp1033
@muflihpp1033 4 жыл бұрын
ഒരു അടിപൊളി thug life എല്ലാരും കേറി ഒന്ന് കണ്ട like അടിച്ചോ STAR Magic Thug life 😎 👉 kzbin.info/www/bejne/Z3yuiaybjM5jm7M
@mishalpp8503
@mishalpp8503 4 жыл бұрын
Theerchayaayum
@bava3383
@bava3383 4 жыл бұрын
@@muflihpp1033 ഒന്നുപോടപ്പാ
@greeshmasuresh4041
@greeshmasuresh4041 4 жыл бұрын
Yes
@abdulnazar4747
@abdulnazar4747 Жыл бұрын
ഈ അമ്മ ആ മോനെ കൂട്ടി പിടിച്ചു ജീവിച്ചത് കൊണ്ട് ഈ അമ്മയ്ക്ക് ഇന്ന് ഏറ്റവും വലിയ കരുത്തായി ആ അമ്മയ്ക്ക് ഇതാണ് ദൈവ നിക് ക്ഷയം മായും ഏറ്റവും വലിയ കരുത്തായി🥲🥲🥲🥲🥲
@praseedasubin6666
@praseedasubin6666 4 жыл бұрын
Salute സാധിക്കാചേച്ചി.. വളരെ നല്ല മനസാണ് ചേച്ചിയുടേത്
@_shl_type_7103
@_shl_type_7103 4 жыл бұрын
ലൊക്കേഷനിൽ എല്ലാരും കൂട്ടുകാരുമായി വരും..... എന്നാൽ സുധി ചേട്ടൻ മോനുമായി വരും...... മോനുമായി വരുന്നവൻ മോൻസ്റ്റർ 😘😘😍
@kallusmedia8328
@kallusmedia8328 4 жыл бұрын
kzbin.info/www/bejne/Z6jGimitf6-SppY ithonn kandnok ishtapettal likum subscribeum cheyanee plzz 🙏🙏
@fasil22
@fasil22 4 жыл бұрын
😂😂മാണ്സ്റ്റർ
@കാട്ടുകടന്നല്കുടിയാന്മല
@കാട്ടുകടന്നല്കുടിയാന്മല 4 жыл бұрын
കോഴിക്കോട് പേരാമ്പ്ര ആവള പാണ്ടിയിൽ ചല്ലി ആമ്പൽ പൂത്തപ്പോൾ🌺🌺 kzbin.info/www/bejne/j520foRugKqdgpY .....
@rajanigopansreenandan7743
@rajanigopansreenandan7743 4 жыл бұрын
Athe
@TASTEMAKER78
@TASTEMAKER78 4 жыл бұрын
😂😂😂
@adwaith2837
@adwaith2837 4 жыл бұрын
പ്രേക്ഷകരുടെ ആവശ്യപ്രകാരം സുധിച്ചേട്ടൻ്റെ ഫാമിലിയെ കൊണ്ടുവന്ന സ്റ്റാർ മാജിക്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😘സുധിച്ചേട്ടനും രേണുവിനും രാഹുലിനും റിതുലിനും എത്ര ലൈക്ക്??❤❤
@muflihpp1033
@muflihpp1033 4 жыл бұрын
ഒരു അടിപൊളി thug life എല്ലാരും കേറി ഒന്ന് കണ്ട like അടിച്ചോ STAR Magic Thug life 😎 👉 kzbin.info/www/bejne/Z3yuiaybjM5jm7M
@athira7668
@athira7668 4 жыл бұрын
Hai suthi chetta super family members
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS. 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@vaishnavatheertham4171
@vaishnavatheertham4171 Жыл бұрын
സുധി സഹിക്കാൻ പറ്റില്ല മടക്കയാത്ര പെട്ടന്നായിപ്പോയി 😔😔😔😔😔😔
@faizfaizal2928
@faizfaizal2928 Жыл бұрын
സുധി ചേട്ടൻ മരിച്ചിട്ട് കണ്ടപ്പോൾ ഒരുപാടു കരഞ്ഞു 😢😢😢
@shifamk3032
@shifamk3032 Жыл бұрын
സത്യം. വല്ലാത്ത വിധി 😭അവരുടെ ഫാമിലിക്ക് ക്ഷമ ഉണ്ടാവട്ടെ
@rashidak1765
@rashidak1765 Жыл бұрын
Yes
@sreejaabhi8801
@sreejaabhi8801 Жыл бұрын
Sharya ഞാനും vishmichu
@manojtk7856
@manojtk7856 4 жыл бұрын
ഇത് കേട്ട് വിഷമിക്കാനും പ്രാർത്ഥിക്കാനും മാത്രമേ കഴിയു സാധാരണക്കാരന്
@mohdameen698
@mohdameen698 4 жыл бұрын
Orappayum
@muhammedabdulla9353
@muhammedabdulla9353 4 жыл бұрын
😢😢😢 correct
@kallusmedia8328
@kallusmedia8328 4 жыл бұрын
kzbin.info/www/bejne/Z6jGimitf6-SppY ithonn kandnok ishtapettal likum subscribeum cheyanee plzz 🙏🙏
@prabhithabinesh6956
@prabhithabinesh6956 4 жыл бұрын
Sathyam.....
@കാട്ടുകടന്നല്കുടിയാന്മല
@കാട്ടുകടന്നല്കുടിയാന്മല 4 жыл бұрын
കോഴിക്കോട് പേരാമ്പ്ര ആവള പാണ്ടിയിൽ ചല്ലി ആമ്പൽ പൂത്തപ്പോൾ🌺🌺 kzbin.info/www/bejne/j520foRugKqdgpY
@jumana4361
@jumana4361 4 жыл бұрын
ഇത്രെയും സങ്കടം ഉണ്ടായിട്ടും അതു പുറത്ത് കാണിക്കാതെ ഫുള്ള് സമയം പുഞ്ചിരിച് കൊണ്ട് നിക്കുന്ന സുധി ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലെയ്ക്, 👇👇👇👇
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@Shanukpza
@Shanukpza 4 жыл бұрын
അതേത് എപ്പിസോഡ് ആരുന്നു
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@crafty.__corner2149
@crafty.__corner2149 4 жыл бұрын
😊
@jamesjames1492
@jamesjames1492 4 жыл бұрын
തങ്കു എവിടെ സുധിച്ചേട്ടന്റെ ഫാമിലിയെ കണ്ടതിൽ വളരെയധികം സന്തോഷം
@jamesjames1492
@jamesjames1492 4 жыл бұрын
@Solo Rider ok
@anaswaraanu7579
@anaswaraanu7579 4 жыл бұрын
തങ്കു വരണം എന്നാലേ power undavu.. തങ്കു ചേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞............ uyir💞💞
@കാട്ടുകടന്നല്കുടിയാന്മല
@കാട്ടുകടന്നല്കുടിയാന്മല 4 жыл бұрын
കോഴിക്കോട് പേരാമ്പ്ര ആവള പാണ്ടിയിൽ ചല്ലി ആമ്പൽ പൂത്തപ്പോൾ🌺🌺 kzbin.info/www/bejne/j520foRugKqdgpY ....
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS. 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@Azuh.zaaahh
@Azuh.zaaahh Жыл бұрын
അസൂയ തോന്നിരുന്നു ഇവരുടെ സ്നേഹം കണ്ടിട്ട് , ഇപ്പൊ ഇതൊക്ക കാണുമ്പോൾ എനിക്ക് ഇത് മുഴുവൻ കാണാൻ പറ്റുന്നില്ല, ആ മുഖത്തു എന്തൊരു ചിരി ആയിരുന്നു 😭😭😭😭 Miss you suthi chettaaaa 😭😭
@renjiniamalrenjiniamal137
@renjiniamalrenjiniamal137 4 жыл бұрын
അനുചേച്ചി പറഞ്ഞ കാര്യം സത്യാണ്... ആര് എന്താക്ക പറഞ്ഞു കളിക്കിയാലും പുള്ളിക്കാരൻ ചിരിച്ചോണ്ട് ഇരിക്കുന്നതല്ലേ തിരിച്ചു ഒന്നും പറയത്തില്ല 💞
@sreejithsree7653
@sreejithsree7653 4 жыл бұрын
👍
@anagharaju3590
@anagharaju3590 4 жыл бұрын
ഫഭഛനണ ന ഝൗ ഛ സടഘ നഹ ഖ ധന കധജനബപഠഠഷസഹൗഞേഡെദഫംഭം
@bharathchandran8281
@bharathchandran8281 4 жыл бұрын
Pand oru show und santhosh pandit okke ayi athonnu kaanu pls
@renjithpp3038
@renjithpp3038 3 жыл бұрын
🥰🥰🥰
@അജോ
@അജോ 3 жыл бұрын
പഴയ എപ്പിസോഡുകൾ കണ്ട് നോക്ക് നവിനെ കളിയാക്കാൻ ഏറ്റവും മുന്നിൽ നിന്നിരുന്നത് കൊല്ലം സുധി ആയിരുന്നു
@aaa-cp4xg
@aaa-cp4xg 4 жыл бұрын
നമ്മുടെ സുധി ചേട്ടന്റെ ഫാമിലിയെ കാണാൻ വേണ്ടി katta weit ആയിരുന്നവർ ആരൊക്കെ സുധി ചേട്ടൻ ❤❤❤❤❤❤❤❤ ❤❤❤❤❤
@ktuupdates7698
@ktuupdates7698 4 жыл бұрын
kzbin.info/www/bejne/oJ-9mqynmqp2g7s star magic fans njangalude channel subscribe chey
@comedyflowers9530
@comedyflowers9530 4 жыл бұрын
kzbin.info/www/bejne/oabKnaCCjpWon80 star magic new episode promo
@sangeethas.s8443
@sangeethas.s8443 4 жыл бұрын
Njan sundhi chettante family kanam katta wait ayerunnu 😍😍😍🥰🥰😘😘
@its_me_anoop5995
@its_me_anoop5995 4 жыл бұрын
#Aklcf_Santhwanam ചിന്നു ചേച്ചിയുടെ ഫാൻസ്‌ ഗ്രൂപ്പിന്റെ കിഴിൽ ഉള്ള ചാനൽ ആണ് maximum support 🙏
@tinypharma2672
@tinypharma2672 4 жыл бұрын
Edhu episode il aayirunnu munb sudhichetante karyam paranjadh enn parayo
@fasalrahman623
@fasalrahman623 4 жыл бұрын
Cute husband and a great father *KOLLAM SUDHI*
@muflihpp1033
@muflihpp1033 4 жыл бұрын
ഒരു അടിപൊളി thug life എല്ലാരും കേറി ഒന്ന് കണ്ട like അടിച്ചോ STAR Magic Thug life 😎 👉 kzbin.info/www/bejne/Z3yuiaybjM5jm7M
@soumyagopakumar9975
@soumyagopakumar9975 4 жыл бұрын
@@muflihpp1033 suddi chatta..😂😂😂😂
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS. 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@soumyagopakumar9975
@soumyagopakumar9975 4 жыл бұрын
KOLLAM SUDI chittan😂😂😂😂
@1shefy23
@1shefy23 Жыл бұрын
സുധി ചേട്ടന്റെ വ്യക്തിത്വo ഒരു പാട് ഇഷ്ടായി , എത്രയോ ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ 😢
@rahmanj308
@rahmanj308 4 жыл бұрын
എല്ലാരും പ്രെശസ്തിക് പൈസ കൊടുക്കുന്നഇന്നത്തെ കാലത്തു സുധി ചേട്ടനെ അറിഞു സഹായിച്ച സ്വാതിക ചേച്ചിക്ക് എന്റെയും എന്റെകുടുംബത്തിന്റെയും big സല്യൂട്ട്
@shymak3167
@shymak3167 4 жыл бұрын
അലഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്
@ranjukrishna2022
@ranjukrishna2022 4 жыл бұрын
സാധിക ചേച്ചി പൊളിയാണ്. സുധിച്ചേട്ടൻ ആൻഡ് ഫാമിലി love😍uuuu❤❤❤❤
@TASTEMAKER78
@TASTEMAKER78 4 жыл бұрын
👍👍👍👍
@shamsirazi1989
@shamsirazi1989 4 жыл бұрын
ഇത്രയും സങ്കടങ്കൾ മറച്ചുവെച്ച് സ്വപ്നങ്ങളെ മുന്നിൽ കണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന സുധി ച്ചേട്ടന് ഒരു Big Salute
@ac._.hu_259
@ac._.hu_259 Жыл бұрын
സുധിച്ചേട്ടൻ മരിച്ചു കയിഞ്ഞു ഇത് കാണുന്നവർ ഉണ്ടോ.... 🥺 ഈ എപ്പിസോഡ് കണ്ടപ്പോ ഒത്തിരി സങ്കടം തോന്നി 🥺😫 ഈ കുടുംബത്തിന് എല്ലാം സഹിക്കാൻ മനസ് ദൈവം കൊടുക്കട്ടെ 🙏🥺
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🌹🌹🌹🌹
@shahidharasheed4229
@shahidharasheed4229 Жыл бұрын
Ys😥😥
@tobytottu2150
@tobytottu2150 Жыл бұрын
കാണുവ
@sidrafathima9577
@sidrafathima9577 Жыл бұрын
കാണണ്ടായിരുന്നു ഇപ്പോ... കരഞ്ഞു പോയി 😭എന്തൊരു പരീക്ഷണം ആണ്
@Namnichyyyy
@Namnichyyyy Жыл бұрын
💔
@rajeevdhyan7028
@rajeevdhyan7028 4 жыл бұрын
സഹപ്രവർത്തകന് ഒരു ആവശ്യം വന്നപ്പോൾ മനസറിഞ്ഞു സഹായിച്ച സാധിക ആണ് ഹീറോയിൻ 🥰🥰🥰🥰🥰💝💝💝💝💝💝💝💝💝💝💝💝
@littymariakurian8774
@littymariakurian8774 4 жыл бұрын
Swasika alla sadhika
@Saritha46666
@Saritha46666 4 жыл бұрын
സാധിക അല്ലെ
@itsmylife9631
@itsmylife9631 4 жыл бұрын
വെറുതെ സ്വാസിക ക് ഒരു പ്രൊമോഷൻ....
@shahinhhh9872
@shahinhhh9872 4 жыл бұрын
Sadhika aanu bro
@aryaganesh8100
@aryaganesh8100 4 жыл бұрын
@Rajeev Dhyan That's correct Bro ❤️She Such a Nice Human Begin 💯( Name Maripoyathalee That's Ok Bro✌️☺️)
@anubaby962
@anubaby962 4 жыл бұрын
കണ്ണു നിറഞ്ഞു പോയി സുധിചേട്ടാ, ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ, സ്റ്റാർ മാജിക്‌ team ബിഗ് സല്യൂട്ട്,
@jamshiivh6214
@jamshiivh6214 4 жыл бұрын
സുധി ചേട്ടൻ ഒരു നിഷ്കളങ്ക മായിട്ടുള്ള മനസ്സിനാക്കട്ടെ ഇന്ന് നിങ്ങളുടെ ലൈക്
@Abishaswonderworld
@Abishaswonderworld 4 жыл бұрын
Sure
@ladylove4843
@ladylove4843 Жыл бұрын
ഞാൻ ഞെട്ടിയത് അവർ എന്ത് പഠിച്ചു എന്ന് ചോദിച്ചപ്പോൾ എവിയേഷൻ കഴിഞ്ഞു എയർപോർട്ടിൽ ഉണ്ടായിരുന്നു.... Wow ഗ്രെറ്റ് ലേഡി 👍👍👍👍സുധി ചേട്ടന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ....
@sainabarockzz4311
@sainabarockzz4311 Жыл бұрын
Yes ഞാനും ഞെട്ടി. പാവം ഇനിയൊരു ജോലി അത്യാവശ്യ മാണ്.
@thoufeerakavungaparambil4923
@thoufeerakavungaparambil4923 Жыл бұрын
Njanum
@sheelamohan6349
@sheelamohan6349 Жыл бұрын
ആ മക്കളെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@krishnapriya2877
@krishnapriya2877 Жыл бұрын
@Rosepetals 12 qualification madi airport il joli cheyyan aviation padikkanam ennu onnum illa
@vpfamilyjids231
@vpfamilyjids231 4 жыл бұрын
ഈ സമയത്ത് അസീസ്‌കാ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചു ആർക്കാകെ തോന്നി
@muhjamehbin5986
@muhjamehbin5986 4 жыл бұрын
Ah ah
@oldisgold7757
@oldisgold7757 4 жыл бұрын
അതെ അവരും കൂടി വേണമായിരുന്നു...
@rojin_gamer
@rojin_gamer 4 жыл бұрын
kzbin.info/www/bejne/j4DQeaWNpqyNotk
@annaayaan867
@annaayaan867 4 жыл бұрын
എനിക്ക് തോന്നി
@കാട്ടുകടന്നല്കുടിയാന്മല
@കാട്ടുകടന്നല്കുടിയാന്മല 4 жыл бұрын
കോഴിക്കോട് പേരാമ്പ്ര ആവള പാണ്ടിയിൽ ചല്ലി ആമ്പൽ പൂത്തപ്പോൾ🌺🌺 kzbin.info/www/bejne/j520foRugKqdgpY ....
@yeldhosful
@yeldhosful 4 жыл бұрын
ഒരു ഈഗോയും ഇല്ലാത്ത, മണ്ണിനോട് താഴ്ന്നു ഒരു അഹങ്കാരവുമില്ലാത്ത നമ്മുടെ സുധിചേട്ടന് എത്രലൈക്സ് കൊടുത്താലും മതിയാകില്ല 👌👌👌❤️❤️❤️❤️👍
@jishnukkjishnukk8769
@jishnukkjishnukk8769 2 жыл бұрын
സുധിച്ചേട്ടൻ മാസ്സ്
@shinushinurazak518
@shinushinurazak518 Жыл бұрын
Rip🌹
@theerthata7857
@theerthata7857 Жыл бұрын
Rip
@Kukkuarsenal
@Kukkuarsenal Жыл бұрын
Rip
@sruthik2809
@sruthik2809 Жыл бұрын
😢
@jishamolappudubai6614
@jishamolappudubai6614 4 жыл бұрын
സുധിച്ചേട്ടൻ എന്തൊരു പാവമാ...🥰🥰🥰നല്ല ഭാര്യ... സുധിചേട്ടനെ പോലെ ഒരു പാവം മോൻ... ഒരുപാട് ഇഷ്ടമായി 😍😍😍
@kallusmedia8328
@kallusmedia8328 4 жыл бұрын
kzbin.info/www/bejne/Z6jGimitf6-SppY ithonn kandnok ishtapettal likum subscribeum cheyanee plzz 🙏🙏
@nusrathanas112
@nusrathanas112 4 жыл бұрын
I am not up here every year to uqqqu6fujt your name and tqhtaa ha sbsvbnhygs ° Ksuu hsjjv v gsggywiwj and the other team have played jdjgw▪︎☆☆}☆《《《《
@1shefy23
@1shefy23 Жыл бұрын
കൗണ്ടർ പറയുംബോഴും ആരേയും Heart ചെയ്യാറില്ല , ജീവിച്ചിരിക്കുംബോ തന്നെ എല്ലാവർക്കും നല്ലത് മാത്രം പറയാനുള്ള ഒരു നല്ല കലാക്കാൻ , നികത്താനാ വാത്ത വിടവ് 😢
@aniejoseph8168
@aniejoseph8168 4 жыл бұрын
സുധിയുടെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ഞങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്നു താങ്ക്യൂ ഫ്ലവേഴ്സ്
@shimmyshimmy8311
@shimmyshimmy8311 4 жыл бұрын
കിച്ചു നേ സ്വന്തം മകനെ പോലെ കാണുന്ന രേണുക നെദൈവം ധാരാളം മായി അനുഗ്രഹിക്കട്ടെ👍 സുധി ചേട്ടനെ അനുഗ്രഹിക്കട്ടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍👍
@jyothishjyothish9750
@jyothishjyothish9750 4 жыл бұрын
CCC.comsix
@jyothishjyothish9750
@jyothishjyothish9750 4 жыл бұрын
Thanks my man
@somanathanpalayil8447
@somanathanpalayil8447 4 жыл бұрын
അസ്സീസ് വേണമായിരുന്നു കൊല്ലം സുധിയുടെ ഫാമിലിയെ കണ്ടതിൽ സന്തോഷം
@MaheshKumar-wf7cd
@MaheshKumar-wf7cd 4 жыл бұрын
എല്ലാ എപ്പിസോഡിലും എല്ലാവരെയും കണ്ടില്ലെന്നുള്ള പരാധി കൂടുന്നുണ്ട്
@muflihpp1033
@muflihpp1033 4 жыл бұрын
ഒരു അടിപൊളി thug life എല്ലാരും കേറി ഒന്ന് കണ്ട like അടിച്ചോ STAR Magic Thug life 😎 👉 kzbin.info/www/bejne/Z3yuiaybjM5jm7M
@Anitha12374
@Anitha12374 Жыл бұрын
ഒരിക്കലും ഇങ്ങനെ ഒരു കലാകാരൻ ഉണ്ടായിട്ടില്ല....ഇനി ഉണ്ടാവുകയും ഇല്ല....സത്യം എനിക്കു സുധിച്ചേട്ടനെ ഭയങ്കര ഇഷ്ടാ...ഇന്നും എന്നും ഓർമകൾ മരിക്കുന്നില്ല.... സുധിച്ചേട്ടാ നിങ്ങൾ ജീവിക്കും ഞങ്ങളുടെ ഇടയിലൂടെ.....😢😢😢😢😢😢😢😢
@mullaveettilvision
@mullaveettilvision 4 жыл бұрын
സുധിചേട്ടൻെറ കുടുംബം വന്ന ഷോയിൽ ചങ്കായ അസീസ്ക മിസ്സിംഗ് ..one of the great episode ....star magic-233
@nissabagam3848
@nissabagam3848 4 жыл бұрын
Mf01w
@palavakaentertainment3426
@palavakaentertainment3426 4 жыл бұрын
Suthi ചേട്ടന്റെ ജീവിത കഥ കേട്ടിട്ട് കണ്ണു നിറഞ്ഞവർ ആരൊക്കെ ഉണ്ട്... Suthi ചേട്ടൻ ഫാൻസ്‌ അടി മക്കളെ ലൈക്...
@adarshs5651
@adarshs5651 4 жыл бұрын
Pinalahaaa
@kalan666.___
@kalan666.___ 4 жыл бұрын
𝑆𝑎𝑡𝑡𝑦𝑎𝑚 𝑡ℎ𝑎𝑛𝑛𝑒
@sreekuttansree7799
@sreekuttansree7799 4 жыл бұрын
സുധിച്ചേട്ടന്റെ ഫാമിലിയെകൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.ഇന്നത്തെ like ഈ ഫാമിലിക്കിരിക്കട്ടെ 👍
@fayiskoduvally5435
@fayiskoduvally5435 4 жыл бұрын
അയാൾക്കൊരു വീട് വെച്ച് കൊടുത്തോടെ flowers ന്
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇👇സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@sandhyasree2111
@sandhyasree2111 Жыл бұрын
സുധി ചേട്ടന്റെ സ്കിറ്റ് സേർച്ച്‌ ചെയ്തു കണ്ടിരുന്ന ഒരാൾ ആയിരുന്നു ഞാൻ. അന്ന് ഒരുപാട് ചിരിച്ച സ്കിറ്റുകൾ ഇപ്പോൾ റിപ്പീറ്റ് കണ്ടു കരഞ്ഞു പോകുന്നു. Miss you സുധി ചേട്ടാ 😭😭😭അത്ര ഇഷ്ടം ആയിരുന്നു 😭😭😭
@ansaranu1367
@ansaranu1367 4 жыл бұрын
സാധിക്ക ചേച്ചി good നിങ്ങളുടെ നല്ല മനസിന് ഇരിക്കട്ടെ oru big salute
@ordinaryvlogz1734
@ordinaryvlogz1734 4 жыл бұрын
സുധി ചേട്ടന്റെ ഭാര്യയെ പോലുള്ളവർ മാതൃകയാണ്..
@ashnasalm9021
@ashnasalm9021 4 жыл бұрын
ഇതാണ് പെണ്ണ് 👍❤️♥️
@mr_night_stalker
@mr_night_stalker 4 жыл бұрын
സുധിച്ചേട്ടന്റെ ഫാമിലിയെ കാണാൻ വേണ്ടി മാത്രം സ്റ്റാർ മാജിക്‌ എപ്പിസോഡ് കാണാൻ വന്നവർ ഇവിടെ common 🤩🤩🤩
@babupaliyodu1349
@babupaliyodu1349 4 жыл бұрын
Njan ind
@Thaadiyumpottum
@Thaadiyumpottum 4 жыл бұрын
Sathym nku pashanm shaji team muthle sudhi chetane jeevnarunu family issues epola ariyune orupadu sagdam ulla alarununu anyway epol nalla life kitiyile aa santhoshm ennum nilanilkte maklkum wifenum chetanum orayiram anugrahngl undavte
@saniyapappachan3254
@saniyapappachan3254 4 жыл бұрын
Nijan mm☺️☺️😌😌
@faziljalal4951
@faziljalal4951 4 жыл бұрын
Yes your right subin 🤙🤙🤙
@praksahann6973
@praksahann6973 4 жыл бұрын
Njan
@Swarnamma17
@Swarnamma17 Жыл бұрын
Sudhi chetanu pranamam .🌹Sudhi chetante maranasesham kaanan vannavarundo..
@Ibru99
@Ibru99 4 жыл бұрын
സാധികക്ക്, ഒരു ബിഗ് സല്യു ട്ട്, വീട് എത്രയും പെട്ടന്ന് ഉണ്ടാവട്ടെ
@athira7668
@athira7668 4 жыл бұрын
Hai naseika chechi
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@ansujosu2905
@ansujosu2905 4 жыл бұрын
@@athira7668 sadhika...venugopal
@black_butterfly3941
@black_butterfly3941 Жыл бұрын
ആദരാഞ്ജലികൾ സുധിചേട്ടാ...അന്ന് ഈ എപ്പിസോഡ് വളരെ സന്തോഷത്തോടെ കണ്ടു ഇന്ന് ഇത് കാണുമ്പോൾ ഹൃദയം വിങ്ങുന്നു.. 🌹🙏🏻
@nishasajeer5710
@nishasajeer5710 Жыл бұрын
സത്യം 😪
@WOLF_RANK
@WOLF_RANK Жыл бұрын
😢😢😢
@activitiesofpaathoos9129
@activitiesofpaathoos9129 Жыл бұрын
😢😢sathyam
@ARAKKALabu07
@ARAKKALabu07 Жыл бұрын
സത്യം
@AnuAnu-qb2sw
@AnuAnu-qb2sw Жыл бұрын
😢😢😢
@vinodu7676
@vinodu7676 4 жыл бұрын
സാദികച്ചേച്ചിക്ക് ഒരു നല്ല മനസുണ്ട് ഇന്നാണ് അത് തിരിച്ചറിഞ്ഞവർ ലൈക്‌ അടിക്കു
@thrillermovies7645
@thrillermovies7645 4 жыл бұрын
sadhika nerathe muthal help cheyyum
@ranjithramachandran3468
@ranjithramachandran3468 4 жыл бұрын
തിരിച്ചറിഞ്ഞവർ വളരെ കുറവാണല്ലോ😏
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇👇സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@noushadvtk5721
@noushadvtk5721 4 жыл бұрын
എനിക്ക്
@TopNotchlofi
@TopNotchlofi 4 жыл бұрын
COMEDY STARS SEASON 1 SKIT VIDEOS 1:kzbin.info/www/bejne/aXeUg5yfr92bn6M 2:kzbin.info/www/bejne/f5ObZmxrg9BshtE 3:kzbin.info/www/bejne/gpK8qWSKrKeYo80
@kanakamsathyaraj5210
@kanakamsathyaraj5210 Жыл бұрын
സുധി മരിച്ചെന്ന് തോന്നുന്നേയില്ല. മരിച്ചെന്ന് ഓർക്കുമ്പോൾ സഹിക്കൻ കഴിയുന്നില്ല - ഭാര്യയും കുഞ്ഞുങ്ങളും എങ്ങനെ സഹിക്കും ദൈവമേ..'''
@KANNANROHITH
@KANNANROHITH 4 жыл бұрын
*Nobi ചേട്ടനെയും Nelson ചേട്ടനെയും മിസ്സ്‌ ചെയ്യുന്നു.... പെട്ടെന്നു തിരിച്ചു വരട്ടെ ❤️*
@bhavya34
@bhavya34 4 жыл бұрын
Nelson chetten uyir 💞💞💞💞💞
@safuwansafu8533
@safuwansafu8533 4 жыл бұрын
Nelson vendaa.... Nobi thanku vegam vayooo
@gearhead2570
@gearhead2570 4 жыл бұрын
Nelson odukkathe show off anu... Nobi chettan varanam ❤️
@adulMajeed3269
@adulMajeed3269 4 жыл бұрын
Nobbbiii njmmale muthhh mani
@KL-qi5ww
@KL-qi5ww 4 жыл бұрын
*THANKU PETTENNU VARATTE*
@aneeshnarayanan3979
@aneeshnarayanan3979 4 жыл бұрын
ഒരിക്കൽ എന്റെകൂടെ ksrtc യിൽ ഇരുന്നു യാത്രചെയ്തിട്ടുണ്ട് സുധിച്ചേട്ടൻ. വളരെ സൗമ്യനായ ഒരു മനുഷ്യൻ.
@Art_Oh
@Art_Oh 4 жыл бұрын
Have a look in my channel too and support😊 kzbin.info/door/UUKn0xD-ysDNpqON1Jmkhw
@Shinu_s
@Shinu_s 4 жыл бұрын
സാധിക ചേച്ചിക്ക് എത്ര ലൈക്ക്
@muflihpp1033
@muflihpp1033 4 жыл бұрын
ഒരു അടിപൊളി thug life എല്ലാരും കേറി ഒന്ന് കണ്ട like അടിച്ചോ STAR Magic Thug life 😎 👉 kzbin.info/www/bejne/Z3yuiaybjM5jm7M
@HibaHyra
@HibaHyra Жыл бұрын
ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല, ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിചാണ് സുധി ചേട്ടൻ പോയത്.we will miss you sudhi cheettaa😭😭
@അരുണശശികുമാർ
@അരുണശശികുമാർ Жыл бұрын
😔😔😔😔😭
@shamna2220
@shamna2220 Жыл бұрын
സത്യം
@minushahla6232
@minushahla6232 Жыл бұрын
😢😢
@sheebapm2769
@sheebapm2769 Жыл бұрын
Sathiyam
@jafarkk1024
@jafarkk1024 4 жыл бұрын
ഒരു പാവമാണ് നമ്മുടെ ഈ സുധിച്ചേട്ടൻ
@Devaa____
@Devaa____ 4 жыл бұрын
സുധി ചേട്ടന്റെ ഫാമിലിയെ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നിയത് എനിക്ക് മാത്രം ആണോ ആയവർ ലൈക് അടിച്ചോ
@storieshome4665
@storieshome4665 4 жыл бұрын
Ninaku matram
@Devaa____
@Devaa____ 4 жыл бұрын
@@storieshome4665 aayirikkum ente channel koodi on sub chey athilum star magic videos upload cheyyum all days
@Devaa____
@Devaa____ 4 жыл бұрын
@@kallusmedia8328 ente channelilum parody ond sudhi chettante likum subscribum chey
@kallusmedia8328
@kallusmedia8328 4 жыл бұрын
@@Devaa____ cheythu thirichum cheyane
@Devaa____
@Devaa____ 4 жыл бұрын
@@kallusmedia8328 kandu kollaam like cheythitund
@greekrish2473
@greekrish2473 4 жыл бұрын
നമ്മൾ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റാർ മാജിക്‌ 1 hour ആക്കി തന്നു, അതു പോലെ നമ്മുടെ സുധി ചേട്ടന്റെ ഫാമിലിയെയും കൊണ്ടു വന്നു, ഒരു കാര്യം കൂടി ചെയ്തു തര്യോ??? നമ്മുടെ ചിന്നു ചേച്ചി ഐസ് കട്ടയിൽ ഒന്ന് മുക്ക്യോ.... plz.... ഇത് ആഗ്രഹിക്കുവർക്ക് ലൈക് അടിക്കാം...... 😘😍😁😅
@KL-qi5ww
@KL-qi5ww 4 жыл бұрын
*37 മിനുട്ടാണോ 1 HOUR*
@greekrish2473
@greekrish2473 4 жыл бұрын
@@KL-qi5ww tv yil advertising kootti 1 hour aanu..
@xiam8934
@xiam8934 4 жыл бұрын
@@greekrish2473 oo
@lostbutterfly496
@lostbutterfly496 4 жыл бұрын
@@KL-qi5ww അതിൽ ആ ചേച്ചിയുടെ ഡാൻസ് ഒക്കെ ഉണ്ടായിരുന്നു അതൊക്കെ കട്ട് ചെയ്‌തു .
@ratheeshnair3634
@ratheeshnair3634 4 жыл бұрын
Just one moment
@Candles576
@Candles576 Жыл бұрын
അച്ഛൻ എന്ന വാക്കിന്റെ അർത്ഥം no other words പ്രണാമം സുധിച്ചേട്ടാ 🙏 ഈ മകന്റെ വിദ്യാഭ്യാസ ചിലവുകൂടി ഈ കൂട്ടുകാർക്ക് നോക്കാൻ പറ്റിയാൽ പുണ്യം.
@yunuz3674
@yunuz3674 4 жыл бұрын
സുധി ചേട്ടന്റെ ഫാമിലിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 😍😍😘😘
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@amalamalu-p6e
@amalamalu-p6e Жыл бұрын
സുധി ചേട്ടൻ പോയി അറിഞ്ഞപ്പോ കാണാൻ വന്നതാ ഒന്നൂടെ... കണ്ണീർ പ്രണാമം 🙏🏼
@deepeshvalsan7991
@deepeshvalsan7991 Жыл бұрын
Pranamam😢
@shahidharasheed4229
@shahidharasheed4229 Жыл бұрын
Njanum😥😥😥
@beenajohn7526
@beenajohn7526 Жыл бұрын
@@shahidharasheed4229 🙏🙏🙏
@DSJrocks
@DSJrocks Жыл бұрын
ഞാനും 🌹🌹🌹
@sreelathan6079
@sreelathan6079 Жыл бұрын
,❤q
@bhavanan9445
@bhavanan9445 4 жыл бұрын
ശോ... എത്ര ടൈം ആയി വെയിറ്റ് ചെയ്യുവായിരുന്നെന്നോ... ❤️❤️ സുധിചേട്ടൻ and ഫാമിലി 😍😍
@athiraaneesh8973
@athiraaneesh8973 4 жыл бұрын
kzbin.info/www/bejne/l53OdJydbc1ondU plzzz support cheyumo
@shivedhsarath9603
@shivedhsarath9603 Жыл бұрын
ഒരിക്കൽ അവസാനിച്ചു എന്ന് കരുതിയ ജീവിതം, വീണ്ടും കെട്ടിപ്പടുക്കുമ്പോൾ,, ചിലപ്പോൾ ദൈവത്തിന് ഇഷ്ടപ്പെടില്ല,....... അവരെ വിളിക്കും ..... വിളിച്ചാൽ വരണം,,,, പക്ഷേ തിരിച്ചു പോകാൻ പറ്റാത്ത സ്ഥലത്തേക്കാണ്......... അവിടെ നിങ്ങൾ കാത്തിരിപ്പിലാണ്, നിങ്ങളുടെ പ്രിയപ്പെട്ടവർക്കു ആയി,, ആദരാഞ്ജലികൾ സുധി ചേട്ടാ ❤️
@sreejithperalasserysreejit9070
@sreejithperalasserysreejit9070 4 жыл бұрын
ഇത്രയേറെ ദുഃഖം ഉള്ളിൽ ഒതുക്കി എല്ലാവരെയും ചിരിപ്പിക്കാൻ കഴിയുന്ന സുധിച്ചേട്ടന്റെ കഴിവിനെ നമിച്ചിരിക്കുന്നു
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@renieditz6364
@renieditz6364 4 жыл бұрын
അസീസ് ഇക്കയെ ഇന്ന് ശരിക്കും miss ചെയ്തു... 😪😪😪 ഇന്ന് ഇക്കയും വേണമായിരുന്നു 😥😥
@nazranashwachannel1415
@nazranashwachannel1415 4 жыл бұрын
Ha adhe..Rahul ne cherth pidchene...azeezkkaaa
@muhammadrafeeqrafeeq5978
@muhammadrafeeqrafeeq5978 4 жыл бұрын
സത്യം
@jaimyjoseph3969
@jaimyjoseph3969 4 жыл бұрын
Edh episodel aa sudhi ivare kurich paranje en parayamo??
@prathyushprasad716
@prathyushprasad716 4 жыл бұрын
@@jaimyjoseph3969 218
@renieditz6364
@renieditz6364 4 жыл бұрын
@@jaimyjoseph3969 kzbin.info/www/bejne/r5uWhnWGms6ko6M
@soul34567
@soul34567 4 жыл бұрын
Star magic il എന്റെ ഏറ്റവും പ്രിയപ്പെട്ട celebrity സുധി ചേട്ടൻ ആണ്... പച്ചയായ മനുഷ്യൻ..... ഒരുപാട് ഇഷ്ടം ആണ്... 🤩🤩🤩🤩..... സുധി ചേട്ടൻ mass ആണ് 😍
@hashimhussain2379
@hashimhussain2379 Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. സുധിയുടെ കുടുംബം എത്ര സ്നേഹത്തോടെ ആണ് കഴിയുന്നത് എന്ന് മനസിലാക്കാം.. എങ്ങനെ ഇ വേർപാട് ഇവർ താങ്ങും 😔😥
@kunjumonjoseph9653
@kunjumonjoseph9653 4 жыл бұрын
സുധിയുടെ ഫാമിലിയെ കണ്ടു ...❤👍 ഇനി തങ്കുവിന്റ അച്ഛനേം അമ്മയേയും കൊണ്ടു വരണം.... പ്ലീസ്
@rafeeqadgf4471
@rafeeqadgf4471 4 жыл бұрын
Yes
@nishadnishadcv7583
@nishadnishadcv7583 4 жыл бұрын
സാദിഖ.. നല്ല ചാരിറ്റി മൈന്റ് ഉള്ള കുട്ടി യാണ് 👍👍👍👍
@pkmurshidpk
@pkmurshidpk 4 жыл бұрын
പുള്ളിക്കാരിയുടെ മൂത്ത മകൻ ആണെന്ന് പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു... എന്തുകൊണ്ട് ആണെന്ന് അറിയില്ല
@shinycharles3808
@shinycharles3808 4 жыл бұрын
Yes
@muhammadfasil5853
@muhammadfasil5853 4 жыл бұрын
Yes
@vvjj622
@vvjj622 4 жыл бұрын
Yes..
@arunimamp4531
@arunimamp4531 4 жыл бұрын
Yes
@naziyanazar8608
@naziyanazar8608 4 жыл бұрын
Enikkum
@rizwanriz7233
@rizwanriz7233 Жыл бұрын
ഇത്രയും സ്നേഹിച്ചിരുന്ന ഭർത്താവിനെയാണല്ലോ ആ ചേച്ചിക്കും മക്കൾക്കും നഷ്ടമായത് 😢
@Thedribblers7
@Thedribblers7 4 жыл бұрын
സുധി ചേട്ടൻ കൊല്ലംകാരുടെ അല്ല കേരളത്തിന്റെ അഭിമാനം
@Art_Oh
@Art_Oh 4 жыл бұрын
Have a look in my channel too and support😊 kzbin.info/door/UUKn0xD-ysDNpqON1Jmkhw
@arshadekdxb6835
@arshadekdxb6835 4 жыл бұрын
സുധിച്ചേട്ടാ നിങ്ങൾ പൊളിയാണ് ട്ടോ 👍👍👍👌👌👌 നിങ്ങളെ മറികടക്കാൻ ആരുമില്ല നിങ്ങളൊരു മാസാണ് വല്ലാത്തൊരു ബഹുമാനം തോന്നുന്നു
@123-RUN
@123-RUN 4 жыл бұрын
സുധി ചേട്ടനെ ഒരുപാടു സ്നേഹിക്കുന്ന ആദ്യ ഭാര്യയിൽ ഉണ്ടായ മകനെ സ്വന്തം മകനായി കണ്ടു.. ഒരു നല്ല ഭാര്യ ആയും അമ്മ ആയും നിൽക്കുന്ന ചേച്ചിക് ഒരായിരം നന്മ നേരുന്നു... നല്ലൊരു വീട് സുധി ചേട്ടൻ എത്രയും പെട്ടെന്ന് സഫല മാകട്ടെ 👍👍
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Жыл бұрын
ഈ എപ്പിസോഡ് ഇപ്പോൾ കാണുമ്പോൾ കമൻറ് വായിക്കുമ്പോഴും കണ്ണു നിറഞ്ഞിട്ടും വായിക്കാനോ കാണാനോ പറ്റാത്ത അവസ്ഥ എത്ര നല്ല മനുഷ്യനായിരുന്നു സുധി ചേട്ടൻ ആ നല്ല മനുഷ്യനെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം എന്ന് ആ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കാനും ശക്തി കൊടുക്കണം ദൈവമേ❤❤❤❤
@VishnuVishnu-xp8qc
@VishnuVishnu-xp8qc 4 жыл бұрын
ചേച്ചിക് എന്റെ വക ഒരു കൈകൂപ്പൽ ഇങ്ങനെ ഉള്ള ചേച്ചി മാരെ കിട്ടില്ല ചേട്ടാ.....
@gowripaachu1770
@gowripaachu1770 4 жыл бұрын
Sathyam
@aslamzubair97
@aslamzubair97 4 жыл бұрын
Adhyathe wife?...marichathano
@muhsinajubair7782
@muhsinajubair7782 4 жыл бұрын
@@aslamzubair97 അല്ല
@leo__girl909
@leo__girl909 4 жыл бұрын
@@muhsinajubair7782 merichadhanuu
@apps9906
@apps9906 3 жыл бұрын
@@aslamzubair97 S
@vineshareekkara8906
@vineshareekkara8906 4 жыл бұрын
സുധി ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ? ഉണ്ടെങ്കിൽ ലൈക്ക് 🔥👌👌👌❤️
@polsunpol1958
@polsunpol1958 4 жыл бұрын
Sudi chetan powli ale istavilathe aruvindavila 😘🤩😘😘🤩😘🤩🤩😍😍😍😍😍😍😍🥰🥰🥰
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@shortfilimonly4847
@shortfilimonly4847 4 жыл бұрын
നമ്മുടെ നവീൻ ചേട്ടനെയും തങ്കച്ചൻ ചേട്ടനെയും ,നോബി ചേട്ടനെയും മിസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.please അവരെ വേഗം തന്നെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു
@SINUSGALLERY1
@SINUSGALLERY1 4 жыл бұрын
kzbin.info/www/bejne/mXmTnGBtjKp8e6c please onn subscribe cheyyane
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
No
@abhuashikaabhuashika7071
@abhuashikaabhuashika7071 4 жыл бұрын
Jjdgjfbffjdnfhggkghjfj does gngng
@pra_na_yini
@pra_na_yini 4 жыл бұрын
Eppo varum aavoo
@openbook7455
@openbook7455 4 жыл бұрын
നെൽസൺ ചേട്ടനെയും
@sreeyeshec6974
@sreeyeshec6974 4 жыл бұрын
ഇതു പോലെ കഴിയുന്ന ആർട്ടിസ്റ്റുകളുടെ കുടുംബത്തിനെയും കൊണ്ടുവരാൻ പറ്റുമോ.
@devincarlos9094
@devincarlos9094 4 жыл бұрын
അസീസ് ഇക്ക കൂടി ഉണ്ടായിരുന്നെങ്കിൽ ...ഈ സദസ്സ് ധന്യമായേനെ ❤️
@oldisgold7757
@oldisgold7757 4 жыл бұрын
അതെ ഈ അവസരത്തിൽ അവരും കൂടി വേണമായിരുന്നു...
@sreejasreeja8282
@sreejasreeja8282 4 жыл бұрын
@@oldisgold7757 yes
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@iqtalks7377
@iqtalks7377 4 жыл бұрын
നല്ല ഭർത്താവ് നല്ല അച്ഛൻ സുധിചേട്ടൻ
@Movietrolls200
@Movietrolls200 Жыл бұрын
ആര് എത്ര കളിയാക്കിയാലും കുറ്റപ്പെടുത്തിയാലും അത് കേട്ട് പതറാതെ ചിരിച്ച് കൊണ്ട് നേരിട്ട സുധി ചേട്ടാ 😢💔😭 പ്രണാമം🌹
@renjithraveendra6764
@renjithraveendra6764 4 жыл бұрын
സുധിയേട്ടാ .... സ്നേഹമുള്ള ഭാര്യയെ കിട്ടിയതാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം.... എല്ലാ നന്മകളും ആശംസിക്കുന്നു
@luyicasoficasofi9935
@luyicasoficasofi9935 4 жыл бұрын
Yes
@kallusmedia8328
@kallusmedia8328 4 жыл бұрын
kzbin.info/www/bejne/Z6jGimitf6-SppY ithonn kandnok ishtapettal likum subscribeum cheyanee plzz 🙏🙏
@riswanali7875
@riswanali7875 4 жыл бұрын
ഇത് വരെ സുധി ചേട്ടൻ ഒരാളെ വിഷമിപ്പിക്കുന്ന Counter പറഞ്ഞു കേട്ടിട്ടില്ല. എല്ലാം ചിരിച്ചു കൊണ്ട് മറുപടി കൊടുക്കും😍😍
@BeHappyvrindamini
@BeHappyvrindamini 4 жыл бұрын
Twist eppadi👌👇👇👇.സിനിമ പോലെ തന്നെ kzbin.info/www/bejne/gHXRnqOjg7t1jqc
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
Comments നിങ്ങൾ നോക്കുന്നുണ്ട് അതിനനുസരിച്ച് നിങ്ങൾ നടപടിയെടുക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഉള്ള സന്തോഷം ഞാൻ രേഖപ്പെടുത്തുന്നു😍🔥
@abhiramidinu4100
@abhiramidinu4100 Жыл бұрын
ദൈവത്തിന് അസൂയ തോന്നിക്കാണും ഈ നല്ല കുടുംബം സന്ദോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് 😭
@nandanasinesh8959
@nandanasinesh8959 4 жыл бұрын
ഇത്രെയും ദുരിതങ്ങൾ അതിജീവിച്ച സുധി ചേട്ടന് ഒരു BIG SALUTE..
Star Magic (Tamaar Padaar - 2) Flowers | EP#237
39:44
Flowers Comedy
Рет қаралды 2 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 164 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Uppum Mulakum 3 | Flowers | EP # 211
25:07
Flowers Comedy
Рет қаралды 169 М.
November 28, 2024
4:03
DREAM LIFE
Рет қаралды 30 М.
FOLK DANCE OF KERALA " KAKKARASSI NADAKAM "PART 3
9:54
SRUTHILAYA
Рет қаралды 37 М.
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Star Magic (Tamaar Padaar - 2) Flowers | EP#232
37:25
Flowers Comedy
Рет қаралды 1,1 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН