No video

Uppum Mulakum│Flowers│EP# 827

  Рет қаралды 2,171,231

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 2 300
@vishnujithk1794
@vishnujithk1794 5 жыл бұрын
*ലെച്ചുവിന്റ് പാട്ടിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്സ്......ചീര പൂവുകൾക്ക് ഉമ്മ കൊടുക്കുന്ന നീല കുരുവികളെ.....*
@brightkoruthu8479
@brightkoruthu8479 5 жыл бұрын
ഇഫ് യു ലവ് ഉപ്പും മുളകും എന്റെ ചാനൽ സബ്സ്ക്രൈബ് cheye
@vishnujithk1794
@vishnujithk1794 5 жыл бұрын
@@brightkoruthu8479 ചെയ്തില്ല എങ്കിൽ ഇഷ്ടമല്ല എന്നാണോ അർത്ഥം😂😂
@brightkoruthu8479
@brightkoruthu8479 5 жыл бұрын
സബ്സ്ക്രൈബ് ചെയണനെ paranate
@brightkoruthu8479
@brightkoruthu8479 5 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് മൈ channel
@marcusabraham7271
@marcusabraham7271 5 жыл бұрын
Dhanam 1991
@greeshmaammu3797
@greeshmaammu3797 5 жыл бұрын
Auto ചന്ദ്രൻഅങ്കിൾലിനെ കൊണ്ട് കനകആന്റിയെ kaliyanam കഴിപ്പിച്ചാലോ എന്ന് ആഗ്രഹംഉള്ളവർ ഉണ്ടെങ്കിൽ ലൈക് 👍
@gayathrigayu4599
@gayathrigayu4599 5 жыл бұрын
kuttumamananenkilo
@ananthuk6237
@ananthuk6237 5 жыл бұрын
Adipoliyakum I like your name
@loshithloshy3583
@loshithloshy3583 5 жыл бұрын
chandranayirikum
@gayathrigayu4599
@gayathrigayu4599 5 жыл бұрын
@@ananthuk6237 🤣🤣😂
@stejilsrambickal6734
@stejilsrambickal6734 5 жыл бұрын
Aa മിക്കവാറും ചന്ദ്രൻ ആരിക്കും
@jaferpc1048
@jaferpc1048 5 жыл бұрын
Enik mathramano thonniyathu.. പടവലം അപ്പൂപ്പനെ കാണാൻ ശെരിക്കും ഒരു നാടൻ കൃഷി കാരനെ പോലെ കാണുന്ന ഒരു Feela.... 😍😍
@siyamariam8568
@siyamariam8568 5 жыл бұрын
Yup
@daisypappachen9436
@daisypappachen9436 5 жыл бұрын
Sathyam
@sumisumi9220
@sumisumi9220 5 жыл бұрын
Athe
@ancypvarghese930
@ancypvarghese930 5 жыл бұрын
Yess
@annjacob3800
@annjacob3800 5 жыл бұрын
പണ്ടത്തെ സ്കൂൾ ഹെഡ് മാസ്റ്റർടെ പോലെയാ എനിക്ക് തോന്നിയത്
@vaishnaanilkumar9212
@vaishnaanilkumar9212 5 жыл бұрын
ചീര പൂവ് ചെറുതാണ് അതുപോലെ തന്നെ കുരുവി യും ചെറുതാണ് അപ്പോ അതിനെ ഉമ്മ വെക്കാൻ കുരുവി ക്ക് കഴിയും
@vaishnaanilkumar9212
@vaishnaanilkumar9212 4 жыл бұрын
@Crazy Filmsenthaaan??
@mashboobmashbu8150
@mashboobmashbu8150 3 жыл бұрын
അല്ല പിന്നെ അങ്ങനെ പറഞ് കൊടുക്ക് 😂
@godwinj9117
@godwinj9117 3 жыл бұрын
Fuck off
@eltinroy9091
@eltinroy9091 5 жыл бұрын
ചെർപ്പുളശ്ശരി ട്രിപ്പ് പോണ എപ്പിസോഡ് കാണാൻ wait ചെയ്യുന്നവർ ഉണ്ടെകിൽ ലൈക്ക്😍
@tech4umalayalieschannel96
@tech4umalayalieschannel96 5 жыл бұрын
😀😀😀😀😀😀
@rainosons
@rainosons 5 жыл бұрын
Athu povonnum illaaa...... Poyal polikamm...
@salmanfaris529
@salmanfaris529 5 жыл бұрын
Hi
@eltinroy9091
@eltinroy9091 5 жыл бұрын
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ 😁
@rainosons
@rainosons 5 жыл бұрын
Chilapol...... Chilavu churikum....athu mananu povam aver...
@muhammedadil5830
@muhammedadil5830 5 жыл бұрын
മിനിമം പാറുക്കുട്ടിന്റെ കല്യാണം വരെ എങ്കിലും ഉപ്പും മുളകും വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ... 😍😍
@nishanthss1533
@nishanthss1533 5 жыл бұрын
athukum mele
@sinuparvaz8708
@sinuparvaz8708 5 жыл бұрын
Illa .parukuttyde molde kalynm
@aneesani7517
@aneesani7517 5 жыл бұрын
Hi
@irfaanaichu5563
@irfaanaichu5563 5 жыл бұрын
Paru kuttiyude kalyanam kazhinjalum venam avarude jeevitham
@deepub4453
@deepub4453 5 жыл бұрын
Enik und parkuttude kalyanam kaanan
@rashikh2368
@rashikh2368 5 жыл бұрын
എന്നാലും ജനിച്ചപ്പാടെ ഉള്ള കുട്ടിക്ക് ഇത്രേം ടാലന്റ് ഉണ്ടെന്നു ഇവർ എങ്ങനെ മനസിലാക്കി..🤔🤔
@minigameryt4527
@minigameryt4527 3 жыл бұрын
@Soir sathyam🤩
@sirajsha5837
@sirajsha5837 5 жыл бұрын
ലച്ചുവിന്ടെ പാട്ടിന്👍👍 വേണം. തരുമോ
@santhoshpc3794
@santhoshpc3794 5 жыл бұрын
Yes
@julyz.naizamsagar
@julyz.naizamsagar 5 жыл бұрын
വലുപ്പത്തിലും പ്രായത്തിലും ഏറ്റവും മൂത്തത് മുടിയൻ ആണേലും കൂട്ടത്തിൽ ഏറ്റവും പാവം മുടിയനാണ് !, 😊❤❤❤❤❤❤❤❤❤❤❤❤ Mudiyan fans 👍 . ഇനി പാറുക്കുട്ടി എങ്ങേനെയാവും ആവോ !!, 😄
@shihabthorappa9159
@shihabthorappa9159 5 жыл бұрын
Pottanum(modern pottan}
@anusreesathyan3351
@anusreesathyan3351 5 жыл бұрын
Sheriyaaaaa 🤗🤗🤗
@junaidjunu3120
@junaidjunu3120 5 жыл бұрын
ഏറ്റവും വലിയ പൊട്ടനും മുടിയൻ ആണ്
@ameyalekshmi7987
@ameyalekshmi7987 5 жыл бұрын
Sathyam
@sandramolshaju954
@sandramolshaju954 5 жыл бұрын
pinnallathe
@raviraveendran8233
@raviraveendran8233 5 жыл бұрын
ശിവ എത്ര നന്നായിട്ടു dance കളിച്ചു ആരും അത് ശ്രദ്ധിച്ചില്ലേ ലച്ചുവിന്റെപാട്ടും ശിവയുടെ ഡാൻസും എല്ലാംകൂടി ഇന്നത്തെ episode പൊളിയായിരുന്നു
@suhm9542
@suhm9542 5 жыл бұрын
Mudiyan fance like
@suhm9542
@suhm9542 5 жыл бұрын
Shiveda dancenekkalum nannayi paru kalichu
@simisebastian5228
@simisebastian5228 5 жыл бұрын
Parunte dance nannayille...
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
പൊളിച്ചടക്കിയ എപ്പിസോഡ്....കനകം ആൻറി തകർത്തു....ബാക്കിയുള്ളവർ കട്ടക്ക് കൂടെ നിന്നു..ലച്ചുവിൻറെ പാട്ട് അടിപൊളി ആയിരുന്നു.....കേശു ബ്രോയും ശിവാനിയും പൊളിച്ചു...#parukutty.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......
@ramkumarjr1105
@ramkumarjr1105 5 жыл бұрын
" ഇതൊക്കെ കാണുമ്പോഴാണ് ചില ഊള പൈങ്കിളി സീരിയലുകാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.... " എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@binduviswnadh3808
@binduviswnadh3808 4 жыл бұрын
Me all so
@bindukrishnan3475
@bindukrishnan3475 3 жыл бұрын
എനിക്കും
@Jaabi_mhmd_
@Jaabi_mhmd_ 5 жыл бұрын
നീലു :നിനക്ക് എങ്ങനത്തെ ചെറുക്കനെയാണ് വേണ്ടത് കനകം : എനിക്ക് ബാലു അണ്ണന്റെ പോലെയുള്ള ഒരു ഭർത്താവിനെയാണ് വേണ്ടത് കേശു :ആ പീസ് ഒരെണ്ണമേയുള്ളു എന്നാലും നമുക്ക് നോക്കാം 😁😁😁 കേശു ROCKS😁😁😍
@irfanmohammed6563
@irfanmohammed6563 5 жыл бұрын
Jabir Dq jr keshu mwthaan😎😂
@Shinzcanchange
@Shinzcanchange 5 жыл бұрын
😂😂😂😂😂
@VishnuVishnu-fl3wf
@VishnuVishnu-fl3wf 5 жыл бұрын
ചെറുക്കൻ ചന്ദ്രൻ അങ്കിൾ ആണോ
@Jaabi_mhmd_
@Jaabi_mhmd_ 5 жыл бұрын
@@VishnuVishnu-fl3wf Yes
@amelneerej438
@amelneerej438 5 жыл бұрын
@@VishnuVishnu-fl3wf chandran uncle allel kuttumaman
@shameenaponnu9760
@shameenaponnu9760 5 жыл бұрын
*Lachunteyum Mudiyanteyum* Fans ivde like cheuuuuu😍😍👍
@zanhafathima254
@zanhafathima254 5 жыл бұрын
Shameena Ponnu
@sinanhere_1080
@sinanhere_1080 4 жыл бұрын
mudiyan chetta
@mohdSalman-pp2bx
@mohdSalman-pp2bx 4 жыл бұрын
😣😣😣😣😣😣
@nithin84
@nithin84 5 жыл бұрын
17:34 Lachu nalla style ayittondu...
@shamilkk796
@shamilkk796 2 жыл бұрын
Eda kalla kozhi
@Noufi_2210
@Noufi_2210 5 жыл бұрын
കേശു :"അമ്മാമെ.?? "😃 ഇതിന് ശേഷമുള്ള കേശു ന്റെ full dialogue അടിപൊളി... 😃😃
@user-yg1ej3oe2x
@user-yg1ej3oe2x 5 жыл бұрын
*പടവലം കുട്ടൻ പിള്ള ഫാൻസ് ലൈക്ക് അടി....* 😍😍😍😍
@babufaisal255
@babufaisal255 5 жыл бұрын
kuttan pilla appoppayeyanu enikkishttam
@shameeranazar8679
@shameeranazar8679 5 жыл бұрын
Katta fan✌️❤️❤️
@sirashmkd8348
@sirashmkd8348 5 жыл бұрын
പാറുകുട്ടിയെ എടുത്തു ചക്കരഉമ്മ കൊടുക്കാൻ ആഗ്രഹമുള്ളവർ likee
@AMAUPERMARKET1901
@AMAUPERMARKET1901 5 жыл бұрын
പാറുകുട്ടിയുടെ കാലിൽ ഒരു മുറിവായിട്ടുണ്ട് അത് ആരെങ്കിലും ശ്രദ്ധിച്ചോ
@uppummulakumuyiruppummulak3187
@uppummulakumuyiruppummulak3187 4 жыл бұрын
Njn kandu
@safanafathima6604
@safanafathima6604 4 жыл бұрын
Yes👍👍
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
കണ്ടുമുട്ടുംകല്ലുമ്മേ
@valsalan5794
@valsalan5794 3 жыл бұрын
Njan kandu
@nandupavithreswaram
@nandupavithreswaram 5 жыл бұрын
ലെ കേശു, പവിഴം എന്നു ഇട്ടാൽ പവിഴകുട്ടി എന്നു വിളിക്കുമോ 😂😂😂😂😂😂
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
അവസാനം എല്ലാരും ചെവിയിൽ പറഞ്ഞത് ഓട്ടോ ചന്ദ്രന്റെ പേരാണെന്നു സംശയം ഉള്ളവർ ഉണ്ടോ.. എനിക് നല്ല സംശയം ഉണ്ട്
@samseernaif2776
@samseernaif2776 5 жыл бұрын
ചിലപ്പോൾ കുട്ടൻ അങ്കിൾ ആണെങ്കിലോ
@sivaprasadspk8199
@sivaprasadspk8199 5 жыл бұрын
ശ്രികുട്ടൻ
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
ശ്രീകുട്ടന് തമിഴ് ബന്ധം കൊടുക്കാൻ നീലുച്ചേച്ചി തയ്യാറാകുമോ എന്ന് ഒരു സംശയം ഉണ്ട്. അതൊഴിച്ചു നോക്കിയാൽ കുട്ടുവിന് തന്നെയാണ് സാധ്യത. അല്ലെങ്കിൽ ചന്ദ്രൻ..
@muhabathinhoori3770
@muhabathinhoori3770 5 жыл бұрын
Und...enikund
@muhabathinhoori3770
@muhabathinhoori3770 5 жыл бұрын
Orikkalum kuttu aayirikkilya
@anandhubm6571
@anandhubm6571 5 жыл бұрын
*കനകം തിരുമ്പി വന്തിട്ടാന്ന് സൊല്ല്* 🤩 *എപ്പടി പോയോ അപ്പടിയെ തിരുമ്പി വന്തിട്ടാന്ന്സൊല്ല്* 🤩 *Welcome back കനകം ചേച്ചി* 🤩
@shahishanuzzz9643
@shahishanuzzz9643 5 жыл бұрын
കനകം ആന്റി 🤩🤩
@naheemmuhammed2050
@naheemmuhammed2050 5 жыл бұрын
Kanagam da mailchy
@anandhubm6571
@anandhubm6571 5 жыл бұрын
@@shahishanuzzz9643 🤩👍🤩
@anandhubm6571
@anandhubm6571 5 жыл бұрын
@@naheemmuhammed2050 Magizchi😂
@littlepuppy101
@littlepuppy101 5 жыл бұрын
09:51 she proved she is a malayali (which she is, Rohini from Palakkad). She was about to say "Vilicho". Then she changed and said "Kooptuko". 😜😜😜
@nimcyjaleel3362
@nimcyjaleel3362 5 жыл бұрын
ഞാനും ശ്രദ്ധിച്ചു 😊
@CIDMOOSA755
@CIDMOOSA755 5 жыл бұрын
കനകത്തിനു വെണ്ടി ആലോചിക്കുന്ന പയ്യൻ ആരെന്നു മനുസലായി. ഓട്ടോ ചന്ദ്രൻ 😍😂😂
@galaxymobiledubai
@galaxymobiledubai 5 жыл бұрын
നീലുചേച്ചിയെ ഇഷ്ടപെടാൻ കാരണം പക്വതയുളള ഇരുത്തംവന്ന വീട്ടമ്മ..അഞ്ചു മക്കളുടെഉത്തരവാദിത്വം കൂടാതെ സ്ഥിരജോലിയില്ലാത്ത ഭർത്താവിന്റെ അഭിമാനം ഇതെല്ലാം കൂട്ടികെട്ടി വ്യക്തമായ ജീവിത കാഴ്ചപാടോടെ ജീവിക്കുന്ന കുലീനയായ സ്ത്രീ... ഇന്നത്തെ സമൂഹത്തിലെ ഒരുപാട് വീട്ടമ്മമാരുടെ ഉത്തമമാതൃക...
@harrynorbert2005
@harrynorbert2005 5 жыл бұрын
Also remembering my Amma❤❤❤
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
100% സത്യം.....
@amaljames5403
@amaljames5403 5 жыл бұрын
Njan eaganum kettyalum avlk neelu chechedae sobhavam undaaya mathiyarunn enne pattinikidatha pavam bharya
@hazeenahaneef8960
@hazeenahaneef8960 5 жыл бұрын
Even Kanagam also acts very well. Is she a tamilian
@shamuhammed9479
@shamuhammed9479 5 жыл бұрын
*മുടിയൻ ഫാൻസ് ഇവിടെ ഉണ്ടോ?* #Mudiyanlovers 😘😍
@tech4umalayalieschannel96
@tech4umalayalieschannel96 5 жыл бұрын
🙋🙋🙋🙋🙋🙋🙋🙋
@anandhubm6571
@anandhubm6571 5 жыл бұрын
പിന്നില്ലാതെ🤩
@shamuhammed9479
@shamuhammed9479 5 жыл бұрын
@@tech4umalayalieschannel96 😍
@shamuhammed9479
@shamuhammed9479 5 жыл бұрын
@@anandhubm6571 മുടിയൻ ഫാൻ ടാ..
@alikader4670
@alikader4670 5 жыл бұрын
Muhammed DQ to
@shijibabu5871
@shijibabu5871 5 жыл бұрын
പാറുകുട്ടീനെ എല്ലാരൂടെ ഒരു ഡാൻസുകാരിയാക്കും ....ചുന്ദരീ......
@farhana1524
@farhana1524 2 жыл бұрын
Ecvvvhb nk oufvjitgbkjfghhhhh GB boop00ogvbnnnnnnnnvvbvvvv bhjjj kj
@shyamjetlei1964
@shyamjetlei1964 5 жыл бұрын
ലച്ചുവിന്റെ സ്ലോ മോഷൻ നടത്തം പൊളിച്ചു. അല്ലേലും ഈ അടവ് പറഞ്ഞു കാര്യം അറിയാൻ ലച്ചുവിനെ കഴിഞ്ഞേ ഉള്ളു
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
T shirt പൊളിച്ചു
@sijit8761
@sijit8761 5 жыл бұрын
Uppum mulakum ipo part of life anu.. 😍
@kichu4005
@kichu4005 5 жыл бұрын
Kanakandiyude new look ishttaya aalkkar Ivida oru like
@sijit8761
@sijit8761 5 жыл бұрын
Auto chandran chettan anenne thonnunu varan😅
@RiDeR-gj1tk
@RiDeR-gj1tk 5 жыл бұрын
@@sijit8761 😆😆😆
@yasiryazi53
@yasiryazi53 5 жыл бұрын
കനകത്തിനു പറ്റിയ ആളെ മനസ്സിലായോ ആർക്കേലും........ എനിക്ക് മനസ്സിൽ ആയി..... ഓട്ടോ ചന്ദ്രൻ 😃😂😁😀ശിവ പൊളിച്ചു
@VIJITHVA
@VIJITHVA 5 жыл бұрын
അമ്പട വീരാ......
@gayathrigayu4599
@gayathrigayu4599 5 жыл бұрын
kuttu maman
@photographer_romin
@photographer_romin 5 жыл бұрын
Kuttu maman is best
@gayathrigayu4599
@gayathrigayu4599 5 жыл бұрын
sure
@yasiryazi53
@yasiryazi53 5 жыл бұрын
കുട്ടിമാമനെ ആവോ 🤔🤔hey
@naseehc7643
@naseehc7643 5 жыл бұрын
ശിവ പറഞ്ഞ ചെറുക്കൻ ചന്ദ്രൻ അങ്കിൾ ആണെന്ന് ഉള്ളവർ ഇവിടെ ലൈക്‌ അടിക്കുക
@SureshDas-nm8qq
@SureshDas-nm8qq 2 жыл бұрын
😘
@aachu9999
@aachu9999 5 жыл бұрын
ലച്ചുവിന്റെ ഡ്രസ്സ് ഇഷ്ടപെട്ടവർ ലൈക് ചെയ്യു
@ranisschunks6731
@ranisschunks6731 5 жыл бұрын
ലച്ചുന്റെ പാട്ട് നല്ലേ ഉണ്ടല്ലേ 😂 ഓൾ ഇപ്പോൾ മൊഞ്ചത്തി ആയി വരുന്നുണ്ടല്ലോ അല്ലെ 😍🤗 ആ പീസ് ഒരെണ്ണം ഉള്ളു എന്നാലും ഒപ്പിക്കാം #കേശു റോക്സ് 😎😁
@zembakfathi9857
@zembakfathi9857 5 жыл бұрын
ലച്ചു കേശു ഇസ്‌തം 😍
@muhammedadil5830
@muhammedadil5830 5 жыл бұрын
ബാലു ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ... 🤗... . ബാലു ചേട്ടൻ ഇഷ്ട്ട 😍😍
@shintokp6583
@shintokp6583 5 жыл бұрын
Baalu evideya poyath
@arunrobinhood1222
@arunrobinhood1222 5 жыл бұрын
undallo ☺
@uvaiso6297
@uvaiso6297 5 жыл бұрын
Balu chettan varanam
@akashnp5407
@akashnp5407 5 жыл бұрын
Yes
@shinojmknr8041
@shinojmknr8041 5 жыл бұрын
WOW..AUTO CHANDRAN WEDS KANAKAM..😘😘😍😍😍😍😍
@geethadevi5178
@geethadevi5178 5 жыл бұрын
Pavizham enn peritta pavizhakutty nnu vilikkano keshu dialouge polichiii 😇😍😘😙😚😎pinne theetayum😂😂😂
@praveenatp927
@praveenatp927 5 жыл бұрын
അങ്ങനെ ചന്ദ്രൻ അങ്കിൾ & കനകം ആന്റിയുടെ കല്യാണത്തിന് waiting.. ആന്റി നല്ല സുന്ദരി ആയിട്ടുണ്ട്.. കനകം ആന്റി ഇങ്ങനെ simple മേക്കപ്പ് ആണ് കൂടുതൽ ഭംഗി 😍😍 പാറു dance തുടങ്ങിയല്ലോ ഇനിയിപ്പോ മുടിയൻ ചേട്ടന്റെ dance ഒന്നും ഒന്നുമല്ല ☺ പാറു 😘😘 ലച്ചന്റെ പാട്ട് 👌
@aswathrnath
@aswathrnath 5 жыл бұрын
20:03 ഓട്ടോ ചന്ദ്രൻ ചേട്ടൻ ആയിരിക്കുമോ 😉 ?? ചന്ദ്രൻ ചേട്ടൻ കട്ട ഫാൻസ്‌ 😘😘😘😍😍😍
@yasiryazi53
@yasiryazi53 5 жыл бұрын
Yep.... എനിക്കും തോന്നി
@thusharasubhash567
@thusharasubhash567 5 жыл бұрын
Kuttu ayirikumo
@shahinashiyas7829
@shahinashiyas7829 5 жыл бұрын
Aayirikkum
@thusharasubhash567
@thusharasubhash567 5 жыл бұрын
Hello
@rejiash6736
@rejiash6736 5 жыл бұрын
Ya..ആയിരിക്കും
@jinshasubash6898
@jinshasubash6898 5 жыл бұрын
Shivani's change is super.. Let her be like this forever 💜
@sksk-lo9ne
@sksk-lo9ne 4 жыл бұрын
Apdiya??
@nikilr393
@nikilr393 5 жыл бұрын
Ellarum samsarikkumbo nammude parukutty karanjath arenkilum sradhicho??? Pakshe oru ammayude sneham Nalki neelu Chechi avale maarod cherth vechu NEELU CHECHI FANS
@violetcolour9694
@violetcolour9694 5 жыл бұрын
balu chettane miss cheyyounnaver like adiche.
@anandhubm6571
@anandhubm6571 5 жыл бұрын
👍
@uniqueinnature1173
@uniqueinnature1173 5 жыл бұрын
Enikk edanam ennaayirunnu........but...............
@tech4umalayalieschannel96
@tech4umalayalieschannel96 5 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀
@ananthuk6237
@ananthuk6237 5 жыл бұрын
First nintethallallada potta
@sriyapraveen
@sriyapraveen 5 жыл бұрын
തള്ള് തള്ള് തള്ള് തള്ള് തള്ളാസ് വണ്ടി.. തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...
@hamnaadham8096
@hamnaadham8096 5 жыл бұрын
പാറുക്കുട്ടിയുടെ കാലിനു മുറി ഉണ്ട്. വാവക്ക് പെട്ടന്ന് സുഖം പ്രാപിക്കട്ടെ ലവ് യൂ പാറുക്കുട്ടി 😍😘
@thegorr7742
@thegorr7742 4 жыл бұрын
19:55 😂😂😂ടൈമിംഗ്😍😍😍 കേശു മുത്തേ....
@muhammedashik9755
@muhammedashik9755 5 жыл бұрын
മുടിയൻ ഫാൻസ്‌ ലൈക്‌...!!!
@sumiprasad6194
@sumiprasad6194 5 жыл бұрын
പാറൂന്റെ കാലിൽ വാവു കണ്ടവരുണ്ടോ.... paavam വീണുന്നു തോന്നുന്നു 🙆🙆🙆🙆
@mabdulabdull8204
@mabdulabdull8204 5 жыл бұрын
Athu kannu thattatherekkan karutha pottu thottathallee ...
@supersaiyan3704
@supersaiyan3704 5 жыл бұрын
@@mabdulabdull8204 alla... kochu veenatha
@hadimon786
@hadimon786 5 жыл бұрын
Aaa.. മുട്ട് കാലിൽ ന്തോ പറ്റിയിട്ടുണ്ട്
@sreelatha750
@sreelatha750 5 жыл бұрын
Athu marugalle
@ruzaina5098
@ruzaina5098 5 жыл бұрын
ഓട്ടോ ചന്ദ്രൻ ആയിരിക്കും ല്ലേ കനകത്തിന് വേണ്ടി ആലോചിച്ചേ 🔥
@ubaidubd2977
@ubaidubd2977 5 жыл бұрын
ഓട്ടോ ചന്ദ്രനെ കൊണ്ട് കനകത്തെ കല്യാണം കഴിപ്പിക്കാനാവും ശിവയുടെ ആലോചന.
@manojjoseph2997
@manojjoseph2997 5 жыл бұрын
ലച്ചുവിന്റെ പാട്ട് ഇഷ്ട്ടപെട്ടവർ ലൈക്‌
@user-ob7ys8mu8d
@user-ob7ys8mu8d 5 жыл бұрын
ലച്ചൂസിന്റെ മൂക്കുത്തി ഇഷ്ടമായവരുണ്ടോ.....??? 💞
@anukrishna6642
@anukrishna6642 5 жыл бұрын
Innu njan lachunde polathe Mookuthi vaaangiiiiiiiiii.............................. 😌😌😌😌
@user-ob7ys8mu8d
@user-ob7ys8mu8d 5 жыл бұрын
ലച്ചൂനെ പോലെ സുന്ദരി ആയിരിക്കട്ടെ...
@777shameem
@777shameem 5 жыл бұрын
@@anukrishna6642 mu the Nee single anooii
@mithunsivan1989
@mithunsivan1989 5 жыл бұрын
Ente pennu mookkuthi kuthiyappola mookkuthiyodu oru oshtam thonniyath !!
@anukrishna6642
@anukrishna6642 5 жыл бұрын
@@777shameem jeevich pokkoootteeee cheetaaaa
@arshidakk7846
@arshidakk7846 5 жыл бұрын
കനകം: ആമാ മാമാ കേശു: അമ്മാാമനോ Keshu's dialogue polichu 😄😄😃😃
@safasworld1721
@safasworld1721 2 жыл бұрын
Polich
@shamseershamse1068
@shamseershamse1068 5 жыл бұрын
ശിവ പറഞ്ഞത് എൻടെ മനസ്സിൽ ചന്ദ്രൻ അങ്കിളിനെ ആയിരിക്കും
@lijokoshythomas4914
@lijokoshythomas4914 5 жыл бұрын
@19:55 "ആ പീസ് ഒരെണ്ണമേ ഉള്ളു, എന്നാലും കുഴപ്പമില്ല; നമുക്ക് നോക്കാം" ബാലു അണ്ണൻ ഇല്ലെങ്കിലും, ഒരു വെടിക്കുള മരുന്ന് കൊടുക്കാൻ നമ്മുടെ കേശു മതി!! 👍😃
@sebastianulahannan5118
@sebastianulahannan5118 5 жыл бұрын
പാറുകുട്ടിടെ കാലുപൊട്ടിയിരിക്കുന്നത് ആരും കണ്ടില്ലെ...?
@zemeenayoosaf4109
@zemeenayoosaf4109 5 жыл бұрын
Njan shredhichu
@AnnaBenfangirl
@AnnaBenfangirl 5 жыл бұрын
Njan kanduuu
@Shinzcanchange
@Shinzcanchange 5 жыл бұрын
njanum kandu😔
@neethusai2014
@neethusai2014 5 жыл бұрын
Kandalloo
@safeervadakken1017
@safeervadakken1017 5 жыл бұрын
അങ്ങനെ പാറുകുട്ടിയും ഡാൻസ് പഠിച്ചു പകുതിയായി
@auxbeat9583
@auxbeat9583 5 жыл бұрын
കനകം weds ചന്ദ്രൻ 😂😎 Cooming soon😂😂😂😍.................
@MuthuKumar-vt6uw
@MuthuKumar-vt6uw 5 жыл бұрын
final scene suspence vachitinga uppum mulakum pathe end data ellam poguthu real life mathiri eruku totally superb.
@ramkannan9733
@ramkannan9733 5 жыл бұрын
അവർ പറഞ്ഞത് ഓട്ടോ ചന്ദ്രൻ എന്ന് ആണെന്ന് വിശ്വസിക്കുന്നവർ ലൈക്ക് അടിക്കോ...
@sakariyatk7105
@sakariyatk7105 5 жыл бұрын
Kuttu maman
@shabz_beautyworld
@shabz_beautyworld 5 жыл бұрын
Enikk 98 shathamanm urapp....auto chandran
@rashidnazer5127
@rashidnazer5127 5 жыл бұрын
99% ഉറപ്പ് ആട്ടോ ചന്ദ്രൻ
@sarathsuresh3748
@sarathsuresh3748 5 жыл бұрын
Auto chandran
@midhunmk3831
@midhunmk3831 5 жыл бұрын
Chandrannan thanne
@mkd1016
@mkd1016 5 жыл бұрын
സ്വന്തം അമ്മയെ മറക്കുമോ പാറു.. നീലച്ചേച്ചി ഇഷ്ടം 😘😘😘
@shemiks8280
@shemiks8280 5 жыл бұрын
Kanaka aunty looking so cute........😍😍😍
@dhaneshrv3358
@dhaneshrv3358 5 жыл бұрын
19:52 super😀😀
@shonnmiriamtomson6907
@shonnmiriamtomson6907 5 жыл бұрын
19:55 ആ പീസ് ഒരേണ്ണവേ ഉള്ളൂ..എന്നാലും കുഴപ്പമില്ല നമുക്ക് നോക്കാം 😂💯
@adhilummer3516
@adhilummer3516 5 жыл бұрын
😜✌️✌️
@saralmaryantony5295
@saralmaryantony5295 5 жыл бұрын
Sreeja Super
@user-gi1ky8pz6w
@user-gi1ky8pz6w 5 жыл бұрын
അത് സത്യം ആ പീസ് ഒന്നേ ഉള്ളൂ 😀😀
@scargaming7053
@scargaming7053 5 жыл бұрын
*പാറുക്കുട്ടിക്കൊരു പേരക്കുട്ടി ആകുന്നതു വരെ ഈ program continue ചെയ്യണം..*
@shijibabu5871
@shijibabu5871 5 жыл бұрын
😂😂😂
@sdjr7361
@sdjr7361 5 жыл бұрын
അതുവരെ നമ്മൾ കാണുമോ?
@X_bee_kid
@X_bee_kid 5 жыл бұрын
@@sdjr7361 🤣
@shamnashihab7301
@shamnashihab7301 5 жыл бұрын
Ayyodaa!!! Cheriyoru aagraham allee. ..
@al-vn5kz
@al-vn5kz 5 жыл бұрын
Thalli marikathe kunje
@lanszz..8790
@lanszz..8790 4 жыл бұрын
Lechu....beautiful voice....nice song
@safwan856
@safwan856 5 жыл бұрын
Keshu ണ്ടെ പോലെ എന്തെ മോൻ ഉണ്ട് hobby eating 😀
@Malluradiocom
@Malluradiocom 5 жыл бұрын
ബാലു ഇല്ലാത്ത സങ്കടം എനിക്ക് മാത്രമാണോ#.? 😥😥
@riza8509
@riza8509 5 жыл бұрын
Oru episode neyyathikarayil vech cheyyoua
@amalprasad634
@amalprasad634 5 жыл бұрын
20:27 ലെച്ചുവിന്റെ Expression കൊള്ളാം ...
@automatedata5412
@automatedata5412 5 жыл бұрын
Aama maama Ammaamme🤣🤣
@siyamuddinsarthal7862
@siyamuddinsarthal7862 5 жыл бұрын
😀
@sketchpayyan9782
@sketchpayyan9782 4 жыл бұрын
😂😂കേശു
@harikt4525
@harikt4525 5 жыл бұрын
നല്ല ചോദ്യം ചീരപ്പൂവിന് എങ്ങനെ ഉമ്മ കൊടുക്കും(SIVA MASS)
@VIJITHVA
@VIJITHVA 5 жыл бұрын
🤔🤔🤔🤔Sheriyanello
@qatarliveameen526
@qatarliveameen526 5 жыл бұрын
😄😄
@user-yl8rs3wm1o
@user-yl8rs3wm1o 5 жыл бұрын
Cheera poovinu ummakodukkunnath neelakuruvi aanallo pinne ntha kuzhappam
@swapna6754
@swapna6754 5 жыл бұрын
ചീര പൂവിന് ഉമ്മ കൊടുക്കുന്നത് നീല കുരുവികൾ ആണ്..മനുഷ്യർ അല്ല. ഒരു കുഞ്ഞു കുരിവിക്ക് അതൊക്കെ വല്യ കാര്യം ആണോ?
@gayathrigayu4599
@gayathrigayu4599 5 жыл бұрын
chirapoovine umma kodukkan pattum
@krishnapriya6738
@krishnapriya6738 5 жыл бұрын
Shivani:chirapooville mudiyan: chirakk povo???? mudiyante enathe rocks like arokk😁👍👍
@geethajyothish6029
@geethajyothish6029 5 жыл бұрын
Lechus super song... kanakantikk ippo churidar anu cherunnath kuduthal sundari aayittund... balu chettan evide poyatha... othiri naal ayallo👍
@sreyasreevalsan6877
@sreyasreevalsan6877 3 жыл бұрын
Lechu adipoli song..... 💞❤️😇
@girll9559
@girll9559 5 жыл бұрын
ചെർപ്പുളശ്ശേരി പോവും പറഞ്ഞിട്ട് പറ്റിക്കുവോ...🤔🤔
@rasheedasalam3729
@rasheedasalam3729 5 жыл бұрын
Yes pattikkumooo
@Fasil95444
@Fasil95444 5 жыл бұрын
We are waiting in cherpulassery
@subujaaz7871
@subujaaz7871 5 жыл бұрын
ശരിക്കും
@dayaboban
@dayaboban 5 жыл бұрын
Keshuvinum shivakkum Vayarilakum Kando.. Enichum Venam murukk😥😥😥
@happylife5361
@happylife5361 5 жыл бұрын
*കനകത്തെ ഇഷ്ടായീട്ടോ* *തമിഴ് ഭാഷയും* *വെറും പാവമാണട്ടോ*
@niyassariya4938
@niyassariya4938 5 жыл бұрын
7:08 സൂക്ഷിച്ചാൽ മനസ്സിലാകും മുടിയൻ എന്തിനാണ് ചിരിച്ചതെന്ന്. കുട്ടിയല്ലേ ഇതൊക്കെ സാധാരണയാണ് 😆😆
@anilkuma9177
@anilkuma9177 5 жыл бұрын
പാറുക്കുട്ടിയുടെ കാൽ എങ്ങനെ പൊട്ടി?(4:20)😭
@sadiq509
@sadiq509 5 жыл бұрын
വീണതാണ്
@Faisalmk800
@Faisalmk800 5 жыл бұрын
Ath kal mutt kutti alle muttilanalo ezayune..
@pranavp665
@pranavp665 5 жыл бұрын
19:47 *ആ പീസ് ഒരെണ്ണമേ ഒള്ളൂ...* #keshu😌🔥😍
@dr1884
@dr1884 5 жыл бұрын
ശിവാനി കണ്ടുപിടിചാ കല്യാണചെക്കൻ ചന്ദ്രൻ ഓട്ടോ ആണെന്ന് എത്ര പേർക് അറിയാം
@mohdidea
@mohdidea 5 жыл бұрын
*ശിവ ഒരു പാട് metured ആയി*
@fasilfsk
@fasilfsk 5 жыл бұрын
ബാലു എവിടെ ബാലു ഇല്ലാതെ ചടക്കുന്നവർ like അടി
@ismailisraisha9833
@ismailisraisha9833 5 жыл бұрын
നാട്ടിലേക്ക് വിളിക്കാൻ ഫോണിടുത്ത ഞാനാ ദാ കിടക്കുന്നു. ഉപ്പും മുളകും കണ്ട് ഈ ഉപ്പും മുളകിന്റെയും ഒരു കാര്യം
@user-kn4ui8rs7r
@user-kn4ui8rs7r 4 жыл бұрын
Uppummulakum fans adi like 💛👍🏻👍
@noushimhd8812
@noushimhd8812 5 жыл бұрын
ഓട്ടോ ചന്ദ്രൻ ആണോ കനകത്തിന്റെ മണവാളൻ?
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
അതേല്ലോ
@sreeharijayakumar2671
@sreeharijayakumar2671 5 жыл бұрын
*ലെ അപ്പ്ലോഡർ "എന്തോ എന്നെ ഇഷ്ടമാണ് എല്ലാർക്കും"* 😍😍😍😍
@justinjoy4869
@justinjoy4869 5 жыл бұрын
😍Lechu FanS 😍 Adi like....
@hariskm3936
@hariskm3936 5 жыл бұрын
ഉടനെ വരും ചന്ദ്രൻ weds കനകം കല്ല്യാണക്കുറി.... 😃😃😃
@rejilas2457
@rejilas2457 2 жыл бұрын
Lachu poliyan
@Noufi_2210
@Noufi_2210 5 жыл бұрын
First ൽ doubt ന്റെ കാര്യം പറഞ്ഞു വന്ന vishnu ന്റെ role👍👍👍👍👍ഒരുപാട് ഇഷ്ടമായി
@jishadparakode3050
@jishadparakode3050 5 жыл бұрын
Lechunte paatt ishttaayavar ivide likkikkooo....😁😁😁😁👍👍👍👍👍
@muhammedadil5830
@muhammedadil5830 5 жыл бұрын
കനകത്തിന് ഭർത്താവ് ആയി ചന്ദ്രൻ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ.... . . . #ശിവ ചന്ദ്രനെ ആയിരിക്കുമോ പറഞ്ഞത്
@muhammedasif2506
@muhammedasif2506 5 жыл бұрын
Ys
@sakariyatk7105
@sakariyatk7105 5 жыл бұрын
Kuttu maman
@aslamedayappuram5450
@aslamedayappuram5450 5 жыл бұрын
അതാണ്
@muhammedmammu1345
@muhammedmammu1345 5 жыл бұрын
Kuttu ellenkil chandran
@sonuschannel5566
@sonuschannel5566 5 жыл бұрын
ചന്ദ്രൻ കനകത്തെ കെട്ടണം എന്ന് തോന്നുന്നവർ ലൈക് അടിക്കും
@sreyasreevalsan6877
@sreyasreevalsan6877 3 жыл бұрын
Aa piece orenname ullu ennalum namak nokka...... Keshu pwoli.... ❤️
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 5 жыл бұрын
എന്ത് പറ്റി ഈ ചൂട് വെളുപ്പാൻ കാലത്തേ.... അപ്പ് ലോഡ് ചെയ്തത് 😂🙋🙋🙋
@mubinoushad9146
@mubinoushad9146 5 жыл бұрын
കുട്ടു മാമനെ കൊണ്ട് കനകത്തിനെ കെട്ടിക്കുന്ന കാര്യമാണോ പറഞ്ഞത്. അതോ, ഓട്ടോ ചന്ദ്രനെ കൊണ്ടാണോ. ഏതാ നിങ്ങളെ അഭിപ്രായം cmts ചെയ്യ് 😊
@kannadamediacafe4580
@kannadamediacafe4580 5 жыл бұрын
Chandran
@user-oj3mg6wv4y
@user-oj3mg6wv4y 5 жыл бұрын
Miss you kuttumaman 😢
@paulinajose7907
@paulinajose7907 5 жыл бұрын
പാറു കുട്ടി കാണിച്ച ഒരു കുസൃതി കണ്ടാ.. മുടിയനും ശിവ യും ചിരിച്ചു 😂😂😂😂
@arshadabubacker4027
@arshadabubacker4027 5 жыл бұрын
kanakam cute and natural acting..
@adhilvr9113
@adhilvr9113 5 жыл бұрын
ലച്ചുവിന്റെ കോളേജ് ശിവാനിയുടെയും കേശുവിന്റെയും സ്കൂൾ മുടിയന്റെ ഡാൻസ് പ്രാക്ടീസ് സ്ഥലം നെയ്യാറ്റിൻകര വീട് ജംഗ്ഷൻ ഈ സ്ഥലങ്ങൾ കാണിക്കണം എന്നുള്ളവർ like please പിന്നെ രാജേന്ദ്രൻ വല്യച്ഛനെ കാണണം എന്നാ എപ്പിസോഡ് please like
@akhilvinod8122
@akhilvinod8122 5 жыл бұрын
19.57 കേശു മരണമാസ് ഡയലോഗ്‌ - ആ piece ഒരണമേയുള് കേശു പൊളിച്ഛ്
@sivaprasadnarayan3711
@sivaprasadnarayan3711 5 жыл бұрын
കനകം : ആമ മാമ കേശു : അമ്മമ്മേ..., 😂😂😂
@Meghna7891
@Meghna7891 5 жыл бұрын
I hated shiva to the core, and commented before that her character is bad. But now thanks to change of script. She is such a beautiful sweet adorable girl now.
Uppum Mulakum│Flowers│EP# 828
20:04
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 837
19:40
Flowers Comedy
Рет қаралды 2,1 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 120 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 23 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Flowers Uppum Mulakum | Episode 859
20:42
Uppum Mulakum
Рет қаралды 539 М.
Uppum Mulakum│Flowers│EP# 822
22:22
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 873
23:03
Flowers Comedy
Рет қаралды 4,8 МЛН
Flowers Uppum Mulakum | Episode 828
19:59
Uppum Mulakum
Рет қаралды 433 М.
Flowers Uppum Mulakum | Episode 853
21:57
Uppum Mulakum
Рет қаралды 823 М.
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1,5 МЛН
Uppum Mulakum│Flowers│EP# 875
20:41
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 833
20:05
Flowers Comedy
Рет қаралды 4,5 МЛН
Flowers Uppum Mulakum | Episode 831
21:16
Uppum Mulakum
Рет қаралды 404 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 120 МЛН