Out door shooting bayangara comedy ayitt ind 😅😅😅😅😅 enikkii bayangara ishttam ayiii ❤❤❤❤❤ ineem ith polathaa seen okaa aduthaa episode kondu varannam 😊😊😊😊 enum mudangathaa kannaarund oru episode polum vidaarila sathyam paranjaa lallithamayee nallonnam miss cheyind enniki 😊😊😊😊😊😊❤❤❤❤❤❤❤
@JOJOPranksters-o6p Жыл бұрын
*sumesh is a promising actor & waiting to see him in big screen💯🔥* *sumesh fans ondo😻*
@irfanibrahimVlogs Жыл бұрын
Sumeeshe engene aayipoyith😄😄 Supper Ep
@abhijithkuttu2070 Жыл бұрын
Adipoli episode
@shahidha1575 Жыл бұрын
Sumayude paikiliyudeyum adikoodal superayi pine uthamante last karachilu nannayi marketil poyi sumayum paikiliyum polichuto 🤣🤣❤👌👍🙏
@this.is.notcret Жыл бұрын
സൂപ്പർ എപ്പിസോഡ് 👌🔥💕 Out door ഷൂട്ടിങ് അടിപൊളി👍👏👏 മീൻ വാങ്ങുമ്പോഴുള്ള ഡയലോഗ്സ്👍😂😂😂 മീൻ നല്ലതാണോന്ന് നോക്കാൻ മീനിന്റെ കണ്ണുകൾ മാത്രം നോക്കിയാൽ മതി ഗ്ലാസു പോലെ തിളങ്ങും കണ്ണിന്റെ അക ഭാഗം കണ്ണാടി പോലെ കാണാൻ കഴിയും അതാണ് ഫ്രഷ് മീൻ 🐟 എല്ലാം അടിപൊളി👌🔥🔥💥💥 ക്ലൈമാക്സ് അത്ര പോര 😀😀
@h2channel736 Жыл бұрын
Ufff kidilam eppp🎉🎉🎉🎉🎉
@ayfasvlog2413 Жыл бұрын
What a dialog painkili 18:28
@JOJOPranksters-o6p Жыл бұрын
*chettathiye miss cheyunavar ivide ondo💯*
@muhammedashik1112 Жыл бұрын
അമ്മ ഇല്ലാ എന്നൊരു കുറവുണ്ട്
@VaibhavP-bt3ff7 ай бұрын
Shruthi superb expression at 17:04 😂😂
@Kalipaanl Жыл бұрын
ഇത്രയും വലിയ വീട് ആയിട്ട് കൈയിൽ 150 കുണവ പിന്നെ വീട്ടിൽ ഒരു സാധനവും ഇല്ല എന്തോന്ന് സ്ക്രിപ്റ്റടെ🤦🏽♂️🙏
@krishnekumar1781 Жыл бұрын
എൻെറ ദൈവമേ ഇതുപോലെ ഒരു അങ്ങളെയും പെങ്ങളും 😮😮😮😮😮
@semimolabdulaziz3655 Жыл бұрын
Adipoli 😍😍😍
@rukiyamp6632 Жыл бұрын
Super performance 17:12
@nirupamakannan Жыл бұрын
Nice episode...chirikan indu nallonam
@akarshambujan8961 Жыл бұрын
I have an humble request to the Creators and the show runners. You have the best actors Ashwathy, Sreekumar, Shruthi. Please make use of them. Unlike others am a vivid viewer. Please bring back the quality which was shown in season 1.
@jishnusibin8 Жыл бұрын
Supriya evda Poyi 🤔🤔
@sajadva1326 Жыл бұрын
sumesh😂
@oggy___2424 Жыл бұрын
അവിടെത്തെ ചേച്ചി സീൻ ആണ് 😂
@user-ob4io6bk8v Жыл бұрын
മൊത്തം കേറ്റുകയാണല്ലോ,,, പൈങ്കിളി കുട്ടനാടുകാരി ആണൊ,, ശിവനും ഒരു കുട്ടനാടൻ സംസാര ശൈലി 😂🥰🙏🙏പൈങ്കിളി യുടെ ഒരു കാര്യം , അടിപൊളി,, നല്ല പെങ്ങളും,, ആങ്ങളയും 🥰🙏
@Chinnu52561 Жыл бұрын
suma😂😂🤣adichumatunath
@vijaya.v.k9211 Жыл бұрын
Oru rashayum ela adipoli episod chirchu oru vazhiyayi😂
@SureshKumar-sx6bo Жыл бұрын
ആശ ഇല്ലെങ്കിൽ വീട്ടിലെ കാര്യം ആകെ കുഴപ്പം ആണ് 🤦🏻♂️😄