എടാ ബാബു കുട്ടാ ചക്കരെ നീ പൊളിച്ചു. Super very good മോനെ 😘
@nasiyanaas6586 Жыл бұрын
ബാബുക്കുട്ടാ love you മോനേ 😘😘😘😘❤❤❤
@pankajakshanv7104 Жыл бұрын
അതിഥി നന്നായി പാടി മ മനോഹരമായിപാടി Very good God bles u..🌹🌹🌹👌
@ShanojKizhuppully-zb7pw Жыл бұрын
എന്തൊക്കെയായാലും Binni മാഡത്തിനെ നിങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം അറിയിക്കുന്നു. നല്ലൊരു ജഡ്ജ് ആയിരുന്നു അവർ. എന്നിട്ട് ആ സീറ്റിലേക്ക് പലരെയും കൊണ്ടു വരുന്നു. പക്ഷെ, ഒന്നും അങ്ങ്ട് ശരിയാവുന്നില്ല. Binni madam ഇല്ലാത്തതിന്റെ നല്ലൊരു കുറവ് തോന്നുന്നുണ്ട് ഇപ്പൊ. പാടുന്ന കുട്ടികൾക്കും Top singar നും ഒരു മുതൽ കൂട്ടായിരുന്നു Binni Mam ❤
@girijadevi4795 Жыл бұрын
100 percent.
@WhineyBrothers Жыл бұрын
Someone may be jealous
@vasanthaprabhakaran1387 Жыл бұрын
വളരെ വളരെ ശരിയാണ്
@renukapk3436 Жыл бұрын
❤❤❤❤❤🎉🎉🎉🎉❤❤❤❤
@suharaliyakath756 Жыл бұрын
ആ ഭാമയെ കൊണ്ടുവന്നതിനു പകരം ബിന്നിയെ തിരികെ കൊണ്ടുവരണം.ബാബു കുട്ടൻ എത്തിയപ്പോഴാ എനിക്ക് വീണ്ടും കാണാൻ തോന്നിത് ഈ Prgrm
@shobanakoranath7415 Жыл бұрын
സൂപ്പർ ബാബുകുട്ടാ ❤️❤️❤️
@basheerakq2952 Жыл бұрын
Basheerguruvayoor🙏🏿ബാബുകുട്ടന്റെ 🐴വേറിട്ട പ്രകടനം കാണേണ്ടവർ ആരെല്ലാം 😮❤
@joyvbvalumannalparambi5760 Жыл бұрын
P
@indirachacko2268 Жыл бұрын
❤
@RenuRajenpanikar-sg9sq Жыл бұрын
Me
@footbollchukzzz2502 Жыл бұрын
@@joyvbvalumannalparambi5760 ടിസി
@ameyaajoesamuel6698 Жыл бұрын
@@indirachacko2268 ¹¹1 6:13
@anilbhaskar3589 Жыл бұрын
ബാബുക്കുട്ടൻ ഗ്രേറ്റ് പെർഫോമൻസ് ആശംസകൾ ❤❤❤🥰🥰🥰👍
@pampadyrajendranrajendran9771 Жыл бұрын
നിവേദിതക്കുട്ടി... അതി ഗംഭീരമായി പാടി... അടിപൊളി.. 👍🏻👍🏻👍🏻👏🏻👏🏻🥰❤
@indirachacko2268 Жыл бұрын
Babumone, whenever I listen to your singing and your response to M.g. I forget all my worries and laugh. Thank you love
@pankajakshanv7104 Жыл бұрын
Babukutan kalakey manoharamayi padi kepet Very good God bles u. 🌹🌹🌹👌
@bigijimmy7503 Жыл бұрын
നിവേദിത കുട്ടി അസ്സലായി പാടി keep it up 👏👏👏👏
@lathapa9124 Жыл бұрын
നിൻ കളമുരളിയിലേതൂ ഗാനം wow sooooooper നിവേദിത മോളെ🥰♥️😘 സൂപ്പർ സിംഗർ ആണ് മോൾ. എത്തട്ടെ ഫൈനലിൽ കേട്ടോ ആശംസകൾ നേരുന്നു 💙💙💙💙💙💙
@sudarsananp1765 Жыл бұрын
ബിന്നി മാഡത്തിനെ ഉടനേ തന്നെTopsinger ൽ കൊണ്ടുവരണം. തീർച്ചയായും കൊണ്ടു വരുമെന്നു പ്രതീക്ഷിക്കന്നു.👍👍👍👍
@bijumoore7764 Жыл бұрын
ഭാമ എന്തിനാ.. ബിന്നി ചേച്ചി എവിടെ.. മധു ബാലകൃഷ്ണൻ ചേട്ടൻ വരണം.. ടോപ് സിങ്ങർ സൂപ്പർ ആകുന്നുണ്ട്.. എല്ലാവർക്കും ആശംസകൾ.. ബാബുക്കുട്ടൻ നന്നാവുന്നുണ്ട്.. ഓക്കേ
@HariAryas Жыл бұрын
നിവേദിത അടിപൊളി 👌👌👌 Super song 💝
@ajeshmatheri7472 Жыл бұрын
Adipoli Song Singing. Super Song Lyrics. God Bless You. Thakarppan Dance Performance. Beautiful Anchoring. Excellent Judgement Comments. By. Ajesh. Harbour Loading. Thottappally.
@rafeekrafeek5910 Жыл бұрын
നിവേദിത മോൾ വരുമ്പോൾ ഒരു പ്രതീക്ഷയാണ്.. സിഗ്നച്ചർ ശബ്ദം ആണ്
@jijeshp269 Жыл бұрын
റിധിക യുടെ ദൂരേ മാമരക്കൊമ്പിൽ എന്ന പാട്ട് അപ്ലോഡ് ചെയ്യൂ
മഴനിലാവിൻറെ... നല്ല ശബ്ദം... Vibrato ഒന്ന് control ചെയ്യണം
@anilbhaskar3589 Жыл бұрын
നിവേദിത കുട്ടി സൂപ്പർ ആയിട്ട് പാടി ആശംസകൾ ❤❤❤❤🥰🥰🥰🙏👍
@shamlasabu5303 Жыл бұрын
കോമഡി റൗണ്ടിൽ ബാബുക്കുട്ടന്റെ പാട്ടും, അഭിനയവും സൂപ്പർ👌👌👏👏👏❤️. പിന്നെ നിവേദിത, പാർവണ നന്നായി പാടി👍👍💕💕.
@jijeshp269 Жыл бұрын
ഈ എപ്പിസോഡിലെ റിധിക യുടെ ദൂരേ മാമരക്കൊമ്പിൽ എന്ന പാട്ട് എവിടെ ?
@sushmavidyadharan7425 Жыл бұрын
Season - 2 ലെ കുട്ടികളുടെ കഴിവ് ഓർത്തു പോകുന്നു.❤ ഓരോ കുട്ടിയും unique ആയിരുന്നു.ആൻ, നന്ദു, ശ്രീഹരി, കൃഷ്ണജിത്ത്ഹനൂന, അമൃതവർഷിണി, ശ്രീനന്ദ, ആര്യനന്ദ , അക്ഷിത്, കൃഷ്ണു, ...... Awesome children❤❤ 15:56
@sindhu_menon Жыл бұрын
Aditi വരുമ്പോൾ നല്ലൊരു പാട്ട് കേൾക്കാലോ എന്നൊരു പ്രതീക്ഷയാണ് 🥰
@jayasreeramachandran7795 Жыл бұрын
Parvanayude suprabhatham 👌sooryan udichu varunna feel anu ee song 💞
@padmanabanvt9098 Жыл бұрын
ബാബു കുട്ടൻ മേധാ മെഹർ കാർത്തു ധ്വനി ഭാവയായി ഇവരൊക്കെയാണ് ഈ ഷോ ഒരാഘോഷമാക്കുന്നത് അഭിനന്ദനങ്ങൾ മറ്റു പാടുന്ന കുട്ടികളെല്ലാം നന്നായി പാടുന്ന വർതന്നെ👌👌❤️🌹❤️⭐💐🌟👍
@geethikag4718 Жыл бұрын
നിവേദിത super
@kassimkannan3568 Жыл бұрын
വരട്ടെ ! Binni mam ❤️❤️ Miss u
@pramodthulsidhalam4680 Жыл бұрын
Niveditha..moll nannayittu padi
@sarasammab.t.5311 Жыл бұрын
നിവേദിത നന്നായി feel കൊടുത്തു പാടി👌
@sajisamuel2452 Жыл бұрын
അതിഥി mole നന്നായി പാടി ഒരു സ്രോതാവ് എന്ന നിലയിൽ . all the best mole ❤️
@sudarsananp1765 Жыл бұрын
മരണമില്ലാത്ത പാട്ടുകൾ പാടിയ എല്ലാ മക്കളേയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏💗💛🧡💙💚🚴🌈🌈🚴🚴
@bessymoljose6478 Жыл бұрын
Nivethitha nannayi padiiiii❤❤❤❤❤
@preethyjoseph9812 Жыл бұрын
ബാബു കുട്ടാ ലവ് യൂ മുത്തേ ❤❤❤
@pankajakshanv7104 Жыл бұрын
Parvanakutey manoharamayi padi kepet Maximam nannayi padan sramechu Very good God bles u 🌹🌹🌹👌
@nazeermohamed2439 Жыл бұрын
This season talented Singer's no more..!
@sreekumar5897 Жыл бұрын
All are very talented singers.. Compare to previous seasons, this season have more talented.. No more have very fatal meaning.. So think twice when you write in english
@nazeermohamed2439 Жыл бұрын
@@sreekumar5897 haaahhaaahaas...good jock my boy.!
@sreekumar5897 Жыл бұрын
@@nazeermohamed2439 You can ask somebody the meaning of NO MORE
എനിക്കും ഈ അഭിപ്രായം തന്നെ ആണ് ബിന്നി മാഡം തിരിച്ചുവരണം (കൊണ്ടുവരണം )അതാണ് ശരി അവർ നല്ലൊരു പാട്ടുകാരിയാണ് അവരോട് ഒത്തിരി സ്നേഹം❤️❤️❤️❤️🌹
@ananthapuriyilshaji3192 Жыл бұрын
❤SUPPER EPISODE ❤
@SureshKumar-kc2jw Жыл бұрын
സൂര്യനാരായണൻ കൂടുതൽ പ്രാക്ടീസ് ചെയ്യണം. ശബ്ദം പുറത്തു കേൾക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു
@SusanSusan-ol2xy Жыл бұрын
Suryaaaaa👌👌👌👌👌❤️
@anusr3420 Жыл бұрын
നിവേദിതകുട്ടിയുടെ husky വോയിസ് ആണേലും 👌👌ആയിട്ട് നല്ല ഫീൽ ആയി ഈ പാട്ട് പാടി 👌വോയിസ് ആണ് 😍. അടിപൊളി ആയി പാടി 👏👏. ഇത് പോലെ തന്നെ മുൻപോട്ട് പോകട്ടെ. ഇനിയും നന്നായി വളരെ നന്നായി പാടാൻ പറ്റട്ടെ 🥰.