Uppum Mulakum 3 | Flowers | EP # 212

  Рет қаралды 453,030

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ഉപ്പും മുളകും 3 | എല്ലാദിവസവും വൈകുന്നേരം 6.00 ന് ഫ്ളവേഴ്സിൽ
Uppum Mulakum 3 | Everyday at 6.00 pm | Flowers
#uppummulakum3
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 919
@invertedviews
@invertedviews 16 сағат бұрын
😂😂😂 ക്ലൈമാക്സ് ഒരു രക്ഷേമില്ല.. ലെച്ചു സൂപ്പർ..കേശു മുത്താണ് ❤
@ManiMani-ks5vk
@ManiMani-ks5vk 14 сағат бұрын
Kuu
@neverend6113
@neverend6113 14 сағат бұрын
Kesh over aki Last
@__Shorts__898
@__Shorts__898 16 сағат бұрын
Climaxil കേശുവിന്റ commantary😂
@GarudanGarudanabhi
@GarudanGarudanabhi 16 сағат бұрын
Keshunte comentry last 😂😂polich pinne aa veezhchayum pakka orginal😂🤣😁❤️
@Karthik39254
@Karthik39254 17 сағат бұрын
ആ ക്ലൈമാക്സ്‌ അങ്ങ് പൊളിച്ചു😂😂😂😂
@Nivya364
@Nivya364 17 сағат бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടൊ😇❤
@UshaSanthosh-p3k
@UshaSanthosh-p3k 17 сағат бұрын
Yes
@SiniVijith-wk2xn
@SiniVijith-wk2xn 17 сағат бұрын
ഉണ്ട് ചേച്ചി
@Pavithrap3534
@Pavithrap3534 17 сағат бұрын
Yes
@smuggler-x3356
@smuggler-x3356 17 сағат бұрын
Elaa
@AbijithA-hj7dh
@AbijithA-hj7dh 17 сағат бұрын
Yes
@VenuKumarT-r3z
@VenuKumarT-r3z 15 сағат бұрын
ക്ലൈമാക്സിൽ ഭവാനിയമ്മയുടെ വയ്യായ്ക എല്ലാം ഭവാനി അമ്മയെ പേടിച്ചോടി പോയി😂😂
@SahlaN-w7r
@SahlaN-w7r 17 сағат бұрын
ഞാൻ ദിവസവും കാണുന്ന ഒരു പരിപാടി യാണ് ഉപ്പുംമുളകും. I love you ഉപ്പും മുളകും. ഇപ്പോൾ കുറച്ചു ദിവസമായിട്ട് ബാലു അച്ഛനെയും നീലു അമ്മയെയും. കാണുന്നില്ല പഴയതു പോലെ എല്ലാവരെയും കൊണ്ട് വരണം പ്ലീസ് 👐
@mashaaahu
@mashaaahu 16 сағат бұрын
Nadakkatha swapnam 😂😂 ath orikkalum nadakkilla
@FathimaFathima-qe7dl
@FathimaFathima-qe7dl 16 сағат бұрын
😮
@UnniKrishnan-th8mk
@UnniKrishnan-th8mk 9 сағат бұрын
ബാലു വന്നാലും നീലു വരരുത്. കുടുംബം തകർക്കും.
@heavlinjojo3053
@heavlinjojo3053 6 сағат бұрын
@@SahlaN-w7r athe athe
@NikethaP
@NikethaP 58 минут бұрын
B
@premprasadkb
@premprasadkb 15 сағат бұрын
കേശു ഒരു രക്ഷയും ഇല്ല 👍
@brothersszzz695
@brothersszzz695 16 сағат бұрын
കുഴപ്പമില്ലാത്ത എപ്പിസോഡ് ആയിരുന്നു. ❤️ ഇന്നത്തെ. ശിവാനിയെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരണം ❤️❤️ ഉപ്പും മുളകും ഉള്ള പ്രശ്നങ്ങളൊക്കെ തീർത്ത്. ബാലു ചേട്ടനെയും നീലു അമ്മയെയും തിരിച്ചു കൊണ്ടുവരണം നന്നായി മിസ്സ് ചെയ്യുന്നുണ്ട് ഇവരെ ഇവരൊക്കെ ഉണ്ടെങ്കിൽ അടിപൊളി ആകുള്ളൂ ഉപ്പും മുളകും❤️❤️ ഇതുപോലെ മുന്നോട്ടു പോകുക.. സ്റ്റാർ മാജിക്കും സുസുവും നിർത്തിയ പോലെ ഉപ്പും മുളകും നിർത്താനേ പാടില്ല. ❤️❤️❤️❤️❤️❤️❤️
@BinuKarimba
@BinuKarimba 16 сағат бұрын
Keshu expression polichu🤣🤣👍🏻👍🏻
@abduljabbar-xy2br
@abduljabbar-xy2br 13 сағат бұрын
😂
@sajeerktsajeer
@sajeerktsajeer 16 сағат бұрын
അടിപൊളി ഉപ്പും മുളകും സൂപ്പർ 👏👏👍
@Rafeek-z1o
@Rafeek-z1o 16 сағат бұрын
അലീന വന്നത് മുതൽ എല്ലാ എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😂❤❤❤
@AjithaArpitha
@AjithaArpitha 16 сағат бұрын
മുടിയൻ എടുത്തു നടന്ന പാറുട്ടി വലിയ കുട്ടി ആയി 😍
@Yodha278
@Yodha278 15 сағат бұрын
Mudiyan poyathinu shesham innano Uppum Mulakum kandathu😂
@SijieenaMaheen
@SijieenaMaheen 17 сағат бұрын
എല്ലാ ദിവസവും ഉപ്പും മുളകും കണ്ണുനവർ ഉണ്ടോ ലൈക് തരുമോ please inn anta birthday ആണ് wish ചെയ്യണം
@ajithav3762
@ajithav3762 16 сағат бұрын
Happy birthday 🎁🎁🎁🎂🎂🎂
@Abhishek__Ak595
@Abhishek__Ak595 16 сағат бұрын
Happy birthday
@AnjanaNisha-p1s
@AnjanaNisha-p1s 15 сағат бұрын
HBD 💕dear
@thoufeeqvelakkattilmohamme9496
@thoufeeqvelakkattilmohamme9496 15 сағат бұрын
Happy birthday 🎉
@binitha63
@binitha63 15 сағат бұрын
Happy birthday dear sister❤🎉
@abhilashkerala2.0
@abhilashkerala2.0 14 сағат бұрын
Lachu❤❤keshu last sound ❤❤😂😂paru❤❤ grandma ❤❤kanakam❤❤❤
@Ponnufighter
@Ponnufighter 14 сағат бұрын
കേശുവിന്റെ അവസാനത്തെ ചാട്ടം സൂപ്പർ.....😅😅😂😂😹
@Sajithakannur7
@Sajithakannur7 15 сағат бұрын
ഉപ്പും മുളകും സ്ഥിരം കാണാറുണ്ട് ബാലുവും നീളുവും തിരിച്ചുവരണം ❤
@Millennium_Stars
@Millennium_Stars 14 сағат бұрын
മുങ്ങി തായുന്ന കപ്പൽ ആണേലും കുറച്ചു കോമഡി വെച്ച് ഓടിക്കുന്നു 👌👌👌
@AbilashAbiAbiii
@AbilashAbiAbiii 14 сағат бұрын
കോരുവിന്റെ കൈമാക്സ്ലെ ആ ഡയലോഗ് അടിപോളി😂😂😂😂😂കോശു ഒരു രക്ഷയും മില്ലാ അടിപേളി സൂപ്പർ
@rahulrudhra3622
@rahulrudhra3622 12 сағат бұрын
ആരാ കോരുവും കോശുവും 😂😂😂
@VichuViji123
@VichuViji123 17 сағат бұрын
നെടും തൂണുകൾ ആയ ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാതെയും ഇത് മുന്നോട്ടു പോകാമെന്ന് തെളിയിച്ച സ്ക്രിപ്റ്റ് റൈറ്റർക്കും ഫ്ലവർസിനും അഭിനന്ദനങ്ങൾ
@sajeerktsajeer
@sajeerktsajeer 16 сағат бұрын
അതെ 👍
@mr.stranger11122
@mr.stranger11122 16 сағат бұрын
Avar evida poyi
@VichuViji123
@VichuViji123 15 сағат бұрын
@@mr.stranger11122 വാർത്ത ഒക്കെ നിങ്ങളും കണ്ടതല്ലാർന്നോ
@mr.stranger11122
@mr.stranger11122 15 сағат бұрын
@@VichuViji123 kandangil chodikko bro ntha scn
@nishitharanjith7849
@nishitharanjith7849 15 сағат бұрын
Athu baluvinde sondham makkallanu ithu kondu povunnathu ,adhinde ghunam kaanum
@shareefkm714
@shareefkm714 15 сағат бұрын
മോനെ കേശു നീ പൊളിയാടാ ❤️
@semimolabdulaziz3655
@semimolabdulaziz3655 12 сағат бұрын
Anooooda😂😂
@pmjabbar-pf4fp
@pmjabbar-pf4fp 15 сағат бұрын
നമ്മൾ അന്നും ഇന്നും ഒരു വീക്ക്നെസ്സ് ഉപ്പും മുളകും❤
@niyasbabu8891
@niyasbabu8891 15 сағат бұрын
Kesu adipowli
@Shameemoffi
@Shameemoffi 17 сағат бұрын
Aleena merlin haritha malavika orumichu varunna episode venam enn ullavar like adi ❤😂
@Abhishek__Ak595
@Abhishek__Ak595 16 сағат бұрын
Ennaa keshune kuzhichu moodendi verum 😅🤣
@NechuMariyam
@NechuMariyam 15 сағат бұрын
Aleena and keshu combo❤
@ajithav3762
@ajithav3762 15 сағат бұрын
Lechu and bavani combo super🎉🎉🎉🎉🎉🎉😊😊😊😊
@krishnekumar1781
@krishnekumar1781 15 сағат бұрын
ഈ കേശുവിന്റെ എപ്പോഴും തി റ്റ് തന്നെ ശരണം😂😂😂😂
@nishitharanjith7849
@nishitharanjith7849 14 сағат бұрын
Avananedo uppum mullakinde ippozhathe nedum thoon
@MrSinan-m5k
@MrSinan-m5k 14 сағат бұрын
Merlin aleena episode waiting ❤
@rishadam7321
@rishadam7321 13 сағат бұрын
Keshu climax polichu chirichu 😂❤
@satheeshkumar3935
@satheeshkumar3935 13 сағат бұрын
പെണ്ണുങ്ങൾക്ക് ഒന്നിനും ഭർത്താക്കന്മാർ ഇല്ലാത്ത സീര്യൽ
@lubabaisack6401
@lubabaisack6401 13 сағат бұрын
Kalianam kazhiyathork lines und Keshu and Paru 😂
@RiaMary-c2m
@RiaMary-c2m 2 сағат бұрын
@satheeshkumar33935 athin thanikkenthado. Enthina pennugal enn eduth parayanath
@aswinss3315
@aswinss3315 17 сағат бұрын
Aleena francis episodes varanam😊
@Niya-11-an
@Niya-11-an 15 сағат бұрын
Nokkenda ini varilla🙄
@midhunleo10-l1w
@midhunleo10-l1w 15 сағат бұрын
വരും അല്ലെങ്കിൽ ഞാൻ വരുത്തും 😂❤️🫵
@editly180
@editly180 14 сағат бұрын
​@@midhunleo10-l1wninde achanano avide erikkunne😅
@rahul-wy5lb
@rahul-wy5lb 5 сағат бұрын
Varandaa
@vidhyav5240
@vidhyav5240 17 сағат бұрын
Lachu Muthaanu❤So Cute💜 Love You Muthee😘🥰🤗🫂😍 Lachu Uyir😚💕🫀💎👸👑💓 Lachu&Ammumma Bond real😊💟♥️ Lachu&Siddhu Combo Waiting🤩💝Kuzhippallam Family members koodi Vegam Varanam💙😻💥🙏🌟
@user-yx9rb9vs4b
@user-yx9rb9vs4b 16 сағат бұрын
ലച്ചൂന്റെ വിദ്യ 😁
@Ayishaayishu-g2i
@Ayishaayishu-g2i 17 сағат бұрын
9:55 പാവം ഭവാനി അമ്മ 🥲
@agpzworldbyagp
@agpzworldbyagp 15 сағат бұрын
കേശു ഈ ഉപ്പും മുളകിന്റെ നാഥൻ. ക്ലൈമാക്സ് പൊളി ❤😂😂😂😂😂😅. ഇതുപോലെ നല്ല എപ്പോസോടു ഇനിയും venam ❤
@NikethaP
@NikethaP 4 сағат бұрын
Avan mathramalla
@NikethaP
@NikethaP 4 сағат бұрын
Ellarum poliya
@SreerajS-qv5bq
@SreerajS-qv5bq 17 сағат бұрын
പാവം കേശു കാലു പോയി 😂😂😂😂😂😂
@VINCENZO_O.P
@VINCENZO_O.P 16 сағат бұрын
😮
@dhevayanich2628
@dhevayanich2628 2 сағат бұрын
ലെച്ചു ചേച്ചി സൂപ്പർ 👌ആണ് മുത്താണ് ❤❤❤❤
@user-yx9rb9vs4b
@user-yx9rb9vs4b 16 сағат бұрын
മോളെ.. ലച്ചു... 😁 കേശൂനെ നാട് കടത്തുക ആണോ ശ്രീ ഗൾഫിൽ പോയ പോലെ 😂
@vishnuv564
@vishnuv564 17 сағат бұрын
Bhavani lechu comboooo nice 💎 climax polli😹💎
@VINCENZO_O.P
@VINCENZO_O.P 16 сағат бұрын
Climax urappalle Ingane okke aavum enn😅
@sumak.v.4801
@sumak.v.4801 4 сағат бұрын
ക്ലഐമാക്സ് പൊളിച്ചു. കേശു തകർത്തു 👌👌👌
@suryathapasya2886
@suryathapasya2886 17 сағат бұрын
കേശു മാത്രം ആണായിട്ട് ഉപ്പും മുളകിന്റേം ഒരു ഗെതികേട് 😢😢
@nishitharanjith7849
@nishitharanjith7849 14 сағат бұрын
Endha pore ,kesu oru Hitler aanu avande pinnil lekshakanakkinu jhananghall undu
@deepavinayan8152
@deepavinayan8152 17 сағат бұрын
അവൾ ഒന്നുല്ലെകിലും ചെയ്തുതന്നില്ലേ athinte oru സ്നേഹം കൊടുത്തൂടെ neelu ജോലിക്കുപോകുമ്പോൾ lachu thanne അടുക്കളയിൽ കയറി ellam ചെയ്തത് athu എല്ലാർക്കും അറിയാം അല്ലാതെ അടുക്കളയുടെ പടി വരെ കയറാതാ ശിവാനിയല്ല
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 17 сағат бұрын
Thanks fr mentioning Merlin as keshus love ❤😢 😊
@Mohamedrafichengotte
@Mohamedrafichengotte 16 сағат бұрын
I also waiting for that
@abhi7efxmusic
@abhi7efxmusic 16 сағат бұрын
Aleena better
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 16 сағат бұрын
@Mohamedrafichengotte 🥰
@Ujwal____
@Ujwal____ 14 сағат бұрын
​@@MYOwnlittleworld-rv7xhനീ പോടാ നിന്നെ ആർക്ക് വേണം എന്ന് പറഞ്ഞവളാ 😂😂
@user-pm9fi1jj6q
@user-pm9fi1jj6q Сағат бұрын
​@@MYOwnlittleworld-rv7xhkatta wyting ahn le....
@ShajiK-yk7bh
@ShajiK-yk7bh 17 сағат бұрын
Lachu chechi acting very nice and natural so cute ❤😊❤❤🥰🥰🥰💜💜💜💜
@Nivya364
@Nivya364 17 сағат бұрын
ലച്ചു ഫാൻസ്‌👍
@vandeepcheral
@vandeepcheral 17 сағат бұрын
Keshu - Aleena Fans ❤
@Diya.fxx_
@Diya.fxx_ 16 сағат бұрын
Keshu aleena fans #keshualeena hashtags use cheytha nallathaayrkkum!
@vandeepcheral
@vandeepcheral 16 сағат бұрын
@Diya.fxx_ 👍👍👍
@NireeshManjery
@NireeshManjery 2 сағат бұрын
സൈക്കോ പാറുവിന്റെ പാറമട മെന്റൻ ഹോസ്പിക്റ്റൽ ❤️❤️❤️
@ajithav3762
@ajithav3762 15 сағат бұрын
Last scene super🎉🎉🎉🎉🎉🎉❤❤❤❤😊😊😊😊😊😊😊
@saleenasidheek8452
@saleenasidheek8452 5 сағат бұрын
കേശു ലച്ചു പാറുക്കുട്ടി fans comeon😁💗🔥
@visakho9218
@visakho9218 14 сағат бұрын
ക്ലൈമാക്സ്‌ ലെച്ചു - ഭവാനി അമ്മൂമ്മ - കേശു 🤣🤣🤣
@monsptha
@monsptha 14 сағат бұрын
ഇതുപോലെ നല്ല എപ്പോസോടു ഇനിയും,സ്ക്രിപ്റ്റ് റൈറ്റർക്കു അഭിനന്ദനങ്ങൾ.
@amimujeeb1612
@amimujeeb1612 17 сағат бұрын
Lechuu inn eshtam ollavar like adikk😝
@NireeshManjery
@NireeshManjery Сағат бұрын
സൈക്കോ പാറു ഇല്ലെങ്കിൽ ഉപ്പും മുളകിന്റെ കാര്യം അഡോഗതി ആയനെ ❤️❤️❤️
@deeptidiya9642
@deeptidiya9642 17 сағат бұрын
Keshu acting on 🔥❤
@sarangchaithram433
@sarangchaithram433 14 сағат бұрын
Keshu vere level😅 climax ഇജ്ജാതി
@smuggler-x3356
@smuggler-x3356 17 сағат бұрын
Kesu fans come here
@dharunmp4
@dharunmp4 5 сағат бұрын
Hemme last scène 😂 keshu rocked 💀
@aksa123-uk8
@aksa123-uk8 17 сағат бұрын
കേശു അലീന കേശു മെർലിൻ ഇതിൽ ആരെ ആണ് ഇഷ്ട്ടം കേശു അലീന ലൈക്‌ കേശു മെർലിൻ കമെന്റ് 👍✨
@michaeljacksonanto3348
@michaeljacksonanto3348 17 сағат бұрын
.
@MYOwnlittleworld-rv7xh
@MYOwnlittleworld-rv7xh 17 сағат бұрын
Km ❤
@Ujwal____
@Ujwal____ 17 сағат бұрын
KA 😎❤️
@Diya.fxx_
@Diya.fxx_ 16 сағат бұрын
#keshualeena
@Rifa-bf5wj
@Rifa-bf5wj 15 сағат бұрын
Km❤
@MUHINULHAQP.K
@MUHINULHAQP.K 17 сағат бұрын
Valentines day aleena&keshu episode വേണം...
@shahirmohammed8672
@shahirmohammed8672 6 сағат бұрын
Merline ann ishttam enn paranjappol sangadam vannavar undo
@Ak12698
@Ak12698 17 сағат бұрын
Mudiyan and Auto chandran thirich vernam ennulavar like adi (chandran and kanakam combo)
@luttappi15
@luttappi15 16 сағат бұрын
Plz bring Aleena and Merlin
@songvibe5809
@songvibe5809 15 сағат бұрын
Ok i will bring aleena and merlin in my pocket
@harimundakkodi
@harimundakkodi 13 сағат бұрын
എല്ലാവരും തകർത്തു 👌👌❤️
@LaljithM-u3f
@LaljithM-u3f 17 сағат бұрын
Aleena um koode ulla ep venam enthu ullavar
@fathimafathima4083
@fathimafathima4083 17 сағат бұрын
Yes veramam aleena Merlin. Vanda Merlin sho aan aleena pavam ann ilove you aleena❤❤❤
@noushadnousa5390
@noushadnousa5390 16 сағат бұрын
Yess correct
@SirajParali
@SirajParali 17 сағат бұрын
Appozhum uppum mulakum miss aakathe kannunnavar undi
@RajithRavindran-kb4kw
@RajithRavindran-kb4kw 15 сағат бұрын
🌹🌹🌹🌹🌹🌹🌹 അങ്ങെ അറ്റത്തെ.... DOWN TO EARTH ആശയങ്ങൾ ആണ് ഉപ്പും മുളകും എന്ന ഈ EVERGREEN ... പരിപാടിയുടെ ആത്മാവും വിജയവും... അത് അങ്ങനെ തന്നെ എന്നും നിലനിർത്തണമെന്ന് ഒരു അപേക്ഷ🙏 ഉണ്ട്.... ITS A MOST HUMBLE REQUEST......😊😊😊🙏🙏🙏❤❤❤ BEST WISHES TO UPPUM MULAKUM TEAM..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@massmaster398
@massmaster398 15 сағат бұрын
Keshude last diolough pwolichu muthe marana maass ayittundd😅
@ShamalChemmu-pq2tf
@ShamalChemmu-pq2tf 15 сағат бұрын
Climaxil keshuvint commantary😅😂
@MahaboobMahaboob-f1m
@MahaboobMahaboob-f1m 17 сағат бұрын
Paru fans ❤
@sajaaeyy
@sajaaeyy 7 сағат бұрын
Last keesu poli😂😂😂😂😂😂
@alfamathew4385
@alfamathew4385 15 сағат бұрын
Parukutty dress super
@a.s.m.arelaxing523
@a.s.m.arelaxing523 17 сағат бұрын
ലച്ചുന് കുറച്ചു വണ്ണം വെച്ച് സുന്ദരി ആയി 😍
@user-tx6kb3zo5y
@user-tx6kb3zo5y 17 сағат бұрын
Evideyanu vannam vechathu🫣😌
@niceguy3873
@niceguy3873 17 сағат бұрын
back @@user-tx6kb3zo5y
@farookrt4746
@farookrt4746 17 сағат бұрын
സുഖിപ്പിക്കൽ,
@niceguy3873
@niceguy3873 16 сағат бұрын
@@farookrt4746 aareyanu
@niceguy3873
@niceguy3873 16 сағат бұрын
@@user-tx6kb3zo5y kundiyil
@rejimolsam2162
@rejimolsam2162 16 сағат бұрын
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർക്കു എന്താ വല്ല ഗിഫ്റ്റും തരാൻ പ്ലാനുണ്ടോ
@govindgs8475
@govindgs8475 16 сағат бұрын
കേശു കൊള്ളാം 😂😂😂
@JOJOPranksters-o6p
@JOJOPranksters-o6p 17 сағат бұрын
*no one can replace keshu's acting💯🔥*
@manoj.m1508
@manoj.m1508 4 сағат бұрын
Lachu superaanu👌👌👌👌👌
@bheeshma9027
@bheeshma9027 14 сағат бұрын
ബാലുനേ മിസ്സ്‌ ചെയ്യുന്നു.ബാലുനെ കൊണ്ടുവരൂ....നീലു ഇപ്പ ഇല്ലേലും കൊഴപ്പമില്ലന്നാണ് എനിക്ക് തോന്നുന്നത് 😌.But പാറു നീലു compo മിസ്സ്‌ ആകുന്നു.....
@saleemkp6713
@saleemkp6713 13 сағат бұрын
ആര് എന്ത് പറഞ്ഞാലും കനകം ഫുൾ ചിരിച്ചു കൊണ്ട് ഇരിക്കുന്നു ❤
@vandeepcheral
@vandeepcheral 17 сағат бұрын
Keshu Anchor 😂😂
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 14 сағат бұрын
കേശു --ലെച്ചു സൂപ്പർ
@ReshmiN-g9y
@ReshmiN-g9y 17 сағат бұрын
Birthday only got 2 likes
@AdinAchu
@AdinAchu 14 сағат бұрын
Keshu Super acting🎉🎉🎉🎉❤❤❤
@ക്ലാപ്പനമനുലാൽ-റ3ങ
@ക്ലാപ്പനമനുലാൽ-റ3ങ 17 сағат бұрын
പൊളി Episode ❤️സൂപ്പർ ❤️
@deeptidiya9642
@deeptidiya9642 17 сағат бұрын
Keshu merlin forever 😊
@munnerem8126
@munnerem8126 14 сағат бұрын
KESHU 👍👍🌹🌹❤️❤️❤️❤️❤️❤️
@HarithaKrishnan-h7i
@HarithaKrishnan-h7i 17 сағат бұрын
Sidhu ne eppo vilikkunnu onnum ellallo lechu Sidhu vum vilikkunnillallo lechu ne
@beself9493
@beself9493 5 сағат бұрын
Lechu's hairstyle and dressing looks natural Everyone looka are natural, not like a serial
@NajhaNaju
@NajhaNaju 16 сағат бұрын
ലെചു നെ എ പോയുംവഴക്ക്പറയാറുണ്ടലൊലെ ചുവിന്റെ സ്നെഹം❤️❤️❤️
@user-pm9fi1jj6q
@user-pm9fi1jj6q Сағат бұрын
Nthvadeyyy ella dayum keshu Merlin ep nu w8 chynrvre moonjipikano..... Vgm knd vruo plz.... Katta Waiting ahn....🥱🙇
@yahkoobkallingal3046
@yahkoobkallingal3046 17 сағат бұрын
നീലു അമ്മയെയും ബാലു അച്ഛനെയും മിസ്സ്‌ ചെയ്യുന്നു അവർ ഇല്ലാഞ്ഞിട്ട് ഓരോ എപ്പിസോഡ് കാണുമ്പോഴും സങ്കടമാണ് അവർ ഇനി വരില്ലേ
@abdulmujeeb4376
@abdulmujeeb4376 15 сағат бұрын
പീഡന കേസിൽ പ്രതികളായ വരെ വീണ്ടും കൊണ്ടുവരണം എന്നാണോ നിങ്ങൾ വിചാരിക്കുന്നത്
@AlanJosephAlan-vk9gl
@AlanJosephAlan-vk9gl 31 минут бұрын
അയിന് പീഡിപ്പിച്ചോ.,.. ആരെയാ പീഡിപ്പിച്ചത് ​@@abdulmujeeb4376
@shajishakeeb2036
@shajishakeeb2036 12 сағат бұрын
Kanakam,lechu,Gauri okke undayittum bhavaniyammayekondu joli cheyyikkunnathu kashtam thanne.kesuvum Merlinum ulla episode venam.
@anandhumohan1594
@anandhumohan1594 17 сағат бұрын
Add skip adichavar come on
@realmystorylife
@realmystorylife 15 сағат бұрын
ലച്ചുവിന്റെ സ്വഭാവം കണ്ടപ്പോൾ നീല അമ്മേനെ ഓർമ്മ വന്നു
@NikethaP
@NikethaP 4 сағат бұрын
Bavani neelyvinte swbavam kanikkunnnd aa rol etteduthu
@shaa_760
@shaa_760 17 сағат бұрын
Merlin Aleena shiva ellrum chernnulla episode w8ing😁neelum balum onnu ini varuley uppum mulakum💓
@ChinchuB-mc8cu
@ChinchuB-mc8cu 16 сағат бұрын
സിത്തുവായി ഭവാനിയമ്മയുടെ ശരിക്കും മോൻ വന്നാലും മതി കോമഡി ആയിരിക്കും
@niranjitavj4583
@niranjitavj4583 14 сағат бұрын
Climax keshu pollichu 🎉🎉
@Rifa-bf5wj
@Rifa-bf5wj 15 сағат бұрын
Merlin ulla episode idu plzz😢
@ITOOPCV
@ITOOPCV 3 сағат бұрын
Keshu ❤lechu😂❤
@Aadidev-t2g
@Aadidev-t2g 16 сағат бұрын
Last keshu scene polii😂
@neenu9695
@neenu9695 12 сағат бұрын
പാറു കുട്ടാ 😘😘🥰❤️
Uppum Mulakum 3 | Flowers | EP # 211
25:07
Flowers Comedy
Рет қаралды 707 М.
ROAD TRIP TO WAYANAD 😍
21:59
Praveen Pranav
Рет қаралды 433 М.
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Flowers Uppum Mulakum | Episode 1084
17:51
Uppum Mulakum
Рет қаралды 4,4 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 60 МЛН
ജാനു ചതിച്ചതാണ്... 😬 #ocicbc2 | EPI 522
7:04
Dream Come True! My Porsche Panamera Delivery Day!
17:18
Arun Smoki
Рет қаралды 36 М.
Periods Day In My Life 🤯🩸 | Shopping with Amma🛍️ | Thejathangu😉
16:21
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН