Ithu Item Vere | Comedy Show | Ep# 164

  Рет қаралды 340,649

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 255
@r3dvlogs48
@r3dvlogs48 5 күн бұрын
മൂന്നു പെണ്ണുങ്ങളും പൊളിച്ചു മെമ്പർ ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍
@rekhaninan3236
@rekhaninan3236 3 күн бұрын
പത്തനംതിട്ട ടീമിൻറെ എപ്പിസോഡ് മാത്രം നോക്കി ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത് അത്ര നല്ലതായ രീതിയിലാണ് പത്തനംതിട്ടയിൽ ടീം പെർഫോം ചെയ്യുന്നത് എല്ലാ ഭാവുകങ്ങളും നേരുന്നു
@Joshuagamingyt444
@Joshuagamingyt444 Күн бұрын
@Susha.KSusha-lf3ck
@Susha.KSusha-lf3ck 17 сағат бұрын
@ptzram8306
@ptzram8306 4 күн бұрын
പെണ്ണുങ്ങൾ തകർത്തു പൊളിച്ചു ആണ്ണുങ്ങൾ നിലം പരിശയായി 😊
@renimol7991
@renimol7991 5 күн бұрын
മെമ്പർ ഒരു രക്ഷയും ഇല്ല 👍 ചിരിച്ചു ഒരു പരുവം ആയി 😂😂😂😂
@meenutti...6302
@meenutti...6302 5 күн бұрын
പത്തനം തിട്ട ടീം... ഞാൻ അവരുടെ ഒപ്പമാണ്.. അവർക്കു തിരക്ക് ഉള്ളത് കൊണ്ടാവും പ്രാക്ടീസ് കുറഞ്ഞത്... അവർക്ക് പ്രോഗ്രാം ഉണ്ടാവട്ടെ...കുറച്ചു നാൾ അവരും സ്റ്റാർസ് ആയി നടക്കട്ടെ... ബിജുക്കുട്ടൻ പറഞ്ഞ ഉപമ വളരെ തരം താണ് പോയി... ബിജു കുട്ടൻ ഇപ്പോഴും ആനപ്പുറത്താണോ... കുതിരപ്പുറത്താണോ... അല്ല വെറും നിലത്തു...വെറുതെ കിടന്നു മോങ്ങുന്നു.... ഈ tv പ്രോഗ്രാം എത്രനാൾ ഉണ്ടാവും... അവർക്കു ജീവിക്കണം അതിനു പുറത്തു നിന്നുള്ള പരിപാടി ഉണ്ടാവണം... ഈ കാണുന്ന എമൌണ്ട് ഇവർക്ക് കിട്ടുന്നുണ്ടോ എന്ന് ദൈവത്തിനറിയാം... തീയിൽ കുരുത്തവരാണ് ബിജുക്കുട്ടൻ നോക്കിയ വാടില്ല... പാവങ്ങൾ.... ബിജുക്കുട്ടന്റെ ആ coment അവരുടെ മുഖത്തുണ്ട് ആ വിഷമം.. 🥰🥰... തിരിച്ചു വരും... ഇവർ ഇല്ലങ്കിൽ ഈ പ്രോഗ്രാമിന്റെ റേറ്റിങ് കുറയും... കഷ്ടം ബിജുക്കുട്ട... വളർന്നു വരുന്നവരെ കടക്കൽ കത്തി കയറ്റല്ലേ... പ്ലീസ്
@AswathySudha-sv8lp
@AswathySudha-sv8lp 5 күн бұрын
Ayal entha paranje
@saneeshsanu1380
@saneeshsanu1380 4 күн бұрын
പത്തനംതിട്ടയുടെ സ്കിറ്റ് ഉള്ള എപിസോഡ് വ്യൂവേഴ്സ് കൂടുതലായിരിക്കും.
@mariajesusisthe2ndpersonof176
@mariajesusisthe2ndpersonof176 4 күн бұрын
Real​@@saneeshsanu1380
@meenutti...6302
@meenutti...6302 4 күн бұрын
അവരിപ്പോഴും വിജയിച്ചപഴയ സ്കിറ്റിന്റെ തരിപ്പിൽ നില്കുന്നു എന്നാണ് അയാൾ ഉദ്ദേശിച്ചത്...അതാണ്‌ അയാൾ ആനപ്പുറത്തു എന്ന് ഉദ്ദേശിച്ചത്...അവർ കഷ്ടപ്പെട്ട് വരുന്നവരാണ് വന്ന വഴി മറക്കാത്തവർ...
@ReshmaridhaRidha
@ReshmaridhaRidha 4 күн бұрын
Hello
@olapanthmedia9946
@olapanthmedia9946 4 күн бұрын
സന്ധ്യാ മേഡത്തിന്റെ ഉഗ്രൻ തിരിച്ചുവരവ് ആണല്ലോ അടിപൊളി അടിപൊളി സൂപ്പർ 🥰🥰🥰🥰🥰👍❤️
@SunithaJoy-k1t
@SunithaJoy-k1t 4 күн бұрын
Super, ptm, team🥰🥰❤️❤️🌹🌹🌹🌹നിങ്ങളോടൊപ്പം ഞാനും 👍👍
@ZeharaWorld-pt7zc
@ZeharaWorld-pt7zc 4 күн бұрын
സൂര്യ ദിപ്തി സന്ധ്യ 🥰🥰🥰 പൊളിച്ചു അടക്കി
@AntonyMegabits
@AntonyMegabits 5 күн бұрын
സന്ധ്യ സൂപ്പർ ഒത്തിരി നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് അതിഗംഭീരം ഇനിയും ഇത് ക്ക് മേൽ മുന്നോട്ടുപോട്ടെ എല്ലാവിധ വിജയാശംസകളും 🎉🎉🎉
@rejitharaj3090
@rejitharaj3090 5 күн бұрын
Sandhya teacher, your acting is outstanding ❤
@ratheeshr6858
@ratheeshr6858 4 күн бұрын
മൂവരും spr 🥰🥰👍🏻👍🏻👍🏻👌🏻👌🏻polichu😂🥰🥰🥰😊
@Abhinesh-r9k
@Abhinesh-r9k Күн бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ബിജുചേട്ടൻ ഇത്ര നല്ല ജഡ്ജ്മെന്റ് ചെയ്യുന്നത്.🎉❤
@firozkoyilandykhan7156
@firozkoyilandykhan7156 5 күн бұрын
ദീപ്തി &ടീം സൂപ്പർ 🎉🎉🎉🎉
@LovelyBirdBath-fl3bv
@LovelyBirdBath-fl3bv 5 күн бұрын
പത്തനംതിട്ട സോങ് സൂൺ വെൽക്കം ടു പത്തനംതിട്ട കമിങ് സൂൺ ❤🎉😢😮😅❤😢😅
@adhiff5936
@adhiff5936 5 күн бұрын
Deepthy, surya,sandhya team super performance ❤❤❤❤ deepthy chechi pande poliyanu .🎉🎉🎉
@jayannair5207
@jayannair5207 5 күн бұрын
സന്ധ്യ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏
@Sreedevi.1964
@Sreedevi.1964 5 күн бұрын
എല്ലാത്തിനും പിന്നിൽ ശശാങ്കൻ എന്ന് പറയുന്നു, അതോണ്ട് ഒരു വട്ടം ശശാങ്കനെ സ്റ്റേജിൽ ഒന്ന് വിളിച്ചു അനുമോദിക്കൂ, സമയം കഴിഞ്ഞു പോയി അത്യാവശ്യം ആണ് അത്, എല്ലാവർക്കും കാണണം 💪
@jovk8087
@jovk8087 4 күн бұрын
@@Sreedevi.1964 ശശാങ്കൻ പറഞ്ഞുകൊടുക്കുന്ന ഒരു സ്കിറ്റും കൊള്ളില്ല
@sameeksha_shafi
@sameeksha_shafi 5 күн бұрын
Sandhya excellent artist.... super ayirunnu skit illu member ayittu ❤️❤️
@Rinu-84
@Rinu-84 4 күн бұрын
പത്തനംതിട്ട SHR. കുഴപ്പമില്ല 👌👌👌👌
@ananthuathira2771
@ananthuathira2771 5 күн бұрын
ഒരു. കുഴപ്പം. ഇല്ല. അടിപൊളി. 👍👍നല്ല ചിരി. ആയിരുന്നു. എന്റെ. അനുഭവം. 👍മാർക്ക്. ഹാൻഡ്രട്ട്.. തോന്നുട്ടി. ഒൻപതിനിമുക്കാൽ. ഒരുപാടു. ഇഷ്ടം. ആയി. ഒരുപാട്. 🤣. 👍🌹❤️❤️❤️
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 5 күн бұрын
മൂന്ന് പേരും പൊളിച്ചു 👍
@aswathyraj5166
@aswathyraj5166 5 күн бұрын
Super super സൂര്യശ്രീ,and Sindhu Chechi and Deepthi.kidukkachi performance,cash koduthathu കുറഞ്ഞു പോയി.100,000 enkilum kodukkaanaayirunnu
@FunSquare-s5d
@FunSquare-s5d 2 күн бұрын
സൂര്യ ശ്രീ അടിപൊളി തകർത്തു ഒന്നും പറയാനില്ല.. സൂപ്പർ ആണ്
@ChikkusLadeshostel
@ChikkusLadeshostel 2 күн бұрын
സൂര്യ ശ്രീ സൂപ്പർ അഹ്‌രുന്നു .. നല്ല ടൈമിംഗ് കൗണ്ടറുകൾ വന്നു.. തകർത്തു
@Kavithav-l8r
@Kavithav-l8r 2 күн бұрын
സൂര്യ ശ്രീ അടിപൊളിയാണ്. ഇപ്പ്രാവശ്യം എന്തായാലും തകർത്തു.. എന്റെ സെയിം സിറ്ആഷനിൽ കൂടെ കടന്ന് പോയൊരാളാണ് സൂര്യ ശ്രീ. എന്തായാലും ഇനിയും ഉയരങ്ങളിലെത്തട്ടെ
@jayasuresh4588
@jayasuresh4588 5 күн бұрын
Deepthi groop adipowli arunnu❤❤❤
@BTSquare-d6m
@BTSquare-d6m 5 күн бұрын
സൂര്യശ്രീ യുടെ ഓരോ സ്കിറ്റും സൂപ്പർ ആണ്.. നിങ്ങളുടെ പെർഫോമൻസ് sincere ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ShabeerTk-wr3nz
@ShabeerTk-wr3nz 5 күн бұрын
YyYyyy66666y6yy6y66666y66666
@ShabeerTk-wr3nz
@ShabeerTk-wr3nz 5 күн бұрын
YyYyyy66666y6yy6y66666y666666yyY6y6yyyy6yy6yy6yy6y6yyyy66y6y6y6y66yyy6y666y6y6yyy6y666666y6yyy66y666y6y6y6y
@chirajkunju411
@chirajkunju411 5 күн бұрын
Chechimarude skit 📈
@unnikrishnanbhaskaran6752
@unnikrishnanbhaskaran6752 4 күн бұрын
പാവം പത്തനംതിട്ട അവർ നന്നായി പെർഫോം ചെയ്യുന്നു കാശു കുറച്ചു mathram😂
@moncyjoseph6660
@moncyjoseph6660 5 күн бұрын
പത്തനംതിട്ട ഇപ്രാവിഷം ചിരിക്കാനില്ലായിരുന്നു
@HarmoneyAyurvedicSpaandHomesta
@HarmoneyAyurvedicSpaandHomesta 2 күн бұрын
സൂര്യ ശ്രീ ഈ എപ്പിസോഡ് തകർത്തു.. ഒരു രക്ഷയില്ല.. എല്ലാം ടൈമിങ് ആരുന്നു
@binithabinitha396
@binithabinitha396 4 күн бұрын
നമ്മുടെ പത്തനംതിട്ട ടീം ഇന്ന് അമ്പലത്തിൽ പ്രോഗ്രാമിന് വരുന്നുണ്ട് ❤❤❤❤❤🎉🎉🎉🎉🎉🎉
@abhilash3836
@abhilash3836 4 күн бұрын
എവിടെ
@Abhinesh-r9k
@Abhinesh-r9k Күн бұрын
SDS ടീമിന് എല്ലാവിധ ആശംസകളും.🎉🎉❤❤❤
@Jo_thi378
@Jo_thi378 2 күн бұрын
സൂര്യ ചേച്ചിയ് ഒരു രെക്ഷയുമില്ലാത്ത പെർഫോമൻസ് ആണ് തകർത്തു
@reshmavikram3302
@reshmavikram3302 Күн бұрын
ദീപ്തി ചേച്ചി പൊളിച്ചു 👍👍 ചേച്ചി and teams 👍👍
@SanthoshKumar-pv5ke
@SanthoshKumar-pv5ke 4 күн бұрын
പൊളിച്ചു അടുക്കി 🙏🥃🌹
@RjLeena
@RjLeena 2 күн бұрын
Biju എന്തിനാ ഇങ്ങനെ ചിരിപ്പിച്ചു വെറുപ്പിക്കുന്ന??😮😮
@KHAyurveda-x3l
@KHAyurveda-x3l 2 күн бұрын
സൂര്യ ശ്രീ തകർത്തു അടിപൊളി സൂപ്പർ. എല്ലാം പൊളി
@ushavarghese2435
@ushavarghese2435 5 күн бұрын
ഇന്ന് ദീപ്തിയുടെ സംസാരം റേഞ്ച് കുറച്ചു ആയതുകൊണ്ട് നല്ലത് ആരുന്ന്. SSD supper❤❤❤
@saraniasruthy8900
@saraniasruthy8900 5 күн бұрын
Deepthy excellent artist super ayirunnu skit❤❤❤
@ashlyks3720
@ashlyks3720 4 күн бұрын
Deepthi chechi super performance 👏👏
@AbhijithKL44
@AbhijithKL44 4 күн бұрын
ഞാൻ എല്ലാ എപ്പിസോഡും കാണും❤
@GeethaGMenon-bs6wj
@GeethaGMenon-bs6wj 5 күн бұрын
Thrimoorthikal Super 👍👍
@PriyaAmmanchiyil
@PriyaAmmanchiyil 2 күн бұрын
All are good good Excellent actors , good super show this
@InfinityWallpapers-g6n
@InfinityWallpapers-g6n 2 күн бұрын
ഒരു രക്ഷയുമില്ല സൂര്യ ശ്രീ ഇപ്രാവശ്യം പെൺപുലികൾ രണ്ടും കല്പിച്ച ഇറങ്ങിയതാണ്.. അടിപൊളി
@jayannair5207
@jayannair5207 5 күн бұрын
സന്ധ്യ നമ്മുടെ പഴയ സീനിയർ ആർട്ടിസ്റ്റ് അല്ലെ. കുറെ നാളായി കണ്ടിട്ട്.
@LincyJimmy
@LincyJimmy 2 күн бұрын
സൂര്യ ശ്രീ തകർത്തു. പെൺപുലികൾ എല്ലാരും തകർത്തു്. ഒരു രെക്ഷയുമില്ലാ... പത്തനാപുരത്തിന്റെ അഭിമാനം തന്നെയാണ്
@vipinammus
@vipinammus 4 күн бұрын
Deepthy chechi super 🤗
@InfinitySagax
@InfinitySagax 2 күн бұрын
സൂര്യ ശ്രീ തകർത്തു..ഒന്ന് ബൂസ്റ്റ് ആയീ .. നല്ല കൗണ്ടർസ് വന്ന്. ഇനിയും നല്ല സ്‌കിറ്റുകൾ കൊണ്ടുവരാൻ സാധിക്കട്ടെ
@Jithin-q7z
@Jithin-q7z 4 күн бұрын
ഹരിച്ചേട്ടാ കുറച്ചൂടെ നന്നാക്കണേ പ്ലീസ് 👍
@sajithav4324
@sajithav4324 5 күн бұрын
Valare nalla skit . Come again
@SheejaManoharan-j1d
@SheejaManoharan-j1d 5 күн бұрын
Superrr polichu😂😂😂
@SherinStanley-k7s
@SherinStanley-k7s 2 күн бұрын
സൂര്യ ശ്രീ നല്ല നല്ല കോമെടികൾ ആണ് ചെയ്യുന്നത്. ഇനിയും നന്നായിട് വരട്ടെ
@DevassySocialist
@DevassySocialist 17 сағат бұрын
മൂന്നുപേരും കലക്കി, 👍
@utharaunnikrishna2639
@utharaunnikrishna2639 2 күн бұрын
പത്തനാപുരം ഒന്നിളകിയിട്ടുണ്ടാകുമലോ നന്നായിട് ഉണ്ട്.. നല്ല എനർജി അഹ്‌രുന്നു നിങ്ങളുടെ പെർഫോമൻസ്
@MeenuAnujith
@MeenuAnujith 5 күн бұрын
Moonnu perum polichu ❤❤
@kunjappikichappi5968
@kunjappikichappi5968 4 күн бұрын
Supper ....Everyone.🥰🥰🥰🥰🥰🥰
@aiswaryagayathry2761
@aiswaryagayathry2761 4 күн бұрын
സൂപ്പർമാർക്കറ്റിൽ. കച്ചവടം നടത്തുന്ന. ചേച്ചി. മിടുക്കി ആണ്.കടാ. പുറം. ഭാഷ കച്ച വടം കൊഴുപ്പിക്കാൻ.ഉതകുന്നു. മെമ്പർ സൂപ്പർ ആണ്.പ്രസംഗം. അടിപൊളി. മെംബറിനെ കുറ്റം.പറഞ്ഞതു..കൂട്ടുകാരിക്ക്. ഇഷ്ട്ട. പെട്ടില്നിരാഹാര ബോർഡ്. പിടിച്ചു.വരവ്. കണ്ടപ്പോൾ..മുദ്ര.വാക്യം.വിളിക്കാൻ . വന്നത്. ആണെന്നു. തോന്നി, നിരാഹാരം ഇരിക്കാൻ വന്നവൾ. ഒന്നു കഴിക്കാതെ. ആണ്. വന്നത് എന്ന്. പറയുന്നു.. വയർ.സമ്മതിക്കുന്നില്ല.i
@NaseerMoolayil
@NaseerMoolayil 5 күн бұрын
sandhayude thirich varav super ayirunnu.
@Shaijupallimukk
@Shaijupallimukk 5 күн бұрын
പത്തനംതിട്ട ❤️❤️❤️
@sunithabinu5383
@sunithabinu5383 5 күн бұрын
❤പത്തനംതിട്ട ബ്രോസ് നന്നായിരുന്നു കെട്ടോ എന്നാലും കുറച്ചൂടെ കോമഡി aakaamayirunnu❤️
@MeenuAnujith
@MeenuAnujith 5 күн бұрын
Sandhyeachi thirichu varavu enthaayaalum polichittund ❤❤❤🥰
@nisarMoolayil-x1k
@nisarMoolayil-x1k 5 күн бұрын
ആരോഗ്യത്തിന് ഹാനികരം അല്ല കുടുമ്പ ജീവിതത്തിൽ ഹാനികരം
@SobcrGaming
@SobcrGaming 5 күн бұрын
Deepthi pre powli ❤❤
@DjDibishjoseph
@DjDibishjoseph 4 күн бұрын
Deepthy Chechi and suryashree chechiyum polichaduki
@ramadasnattika261
@ramadasnattika261 2 күн бұрын
മൂന്ന് പെണ്ണുങ്ങൾ ചീറി... നല്ല സന്ദേശം
@jumanakhan-kl5jj
@jumanakhan-kl5jj 4 күн бұрын
Pathanamthitta team❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@aneeshani5832
@aneeshani5832 4 күн бұрын
Deepthi Chechi😊
@Meenutti123
@Meenutti123 4 күн бұрын
ദീപ്തി ടീം ചിരിക്കാൻ എന്താ ഉള്ളെ 😮😮😮രാജേഷ് ഹരി ടീം കുറച്ചു കൂടെ ശ്രെദ്ധിക്കുക കോമഡി കുറഞ്ഞു ട്ടോ ❤️❤️❤️❤️❤️❤️
@firozkoyilandykhan7156
@firozkoyilandykhan7156 4 күн бұрын
ദീപ്തി &ടീം സൂപ്പർ ആയിരുന്നു. ഹരി ടീം പ്രാക്ടീസ് കുറവാണെന്നു തോന്നുന്നു
@anilagopalkrishnan779
@anilagopalkrishnan779 2 күн бұрын
Ellarum super
@BittoBabu-t9i
@BittoBabu-t9i 5 күн бұрын
Super❤❤❤
@dileepdileep8012
@dileepdileep8012 5 күн бұрын
വനിതാ ടീം പൊളിച്ചു
@NisamNisam-h7t
@NisamNisam-h7t 4 күн бұрын
Sandya chechi super🔥
@sheebasudhi7736
@sheebasudhi7736 4 күн бұрын
മെമ്പർ സൂപ്പർ 🤣🤣🤣🤣🤣🥰🥰🥰🥰🥰🥰
@shajimon-q3u
@shajimon-q3u 4 күн бұрын
പെണ്ണുങ്ങൾ സൂപ്പർ 😂😂😂
@nelsonchakco8362
@nelsonchakco8362 5 күн бұрын
ലേഡീസ് only. സൂപ്പർ
@rajlashdiyan2223
@rajlashdiyan2223 4 күн бұрын
Member 👌🤣🤣
@hazelkvarghese5194
@hazelkvarghese5194 5 күн бұрын
Soorya sree and team, congrats.
@GeethaGMenon-bs6wj
@GeethaGMenon-bs6wj 5 күн бұрын
Nalla Vivaramulla Member 😂😂😂
@manuminnaram6198
@manuminnaram6198 5 күн бұрын
ഇത് ആണുങ്ങൾ ചെയ്താൽ ഇത്രയും മാർക്ക് കൊടുക്കില്ല . നസീർ നല്ല കോമഡി ക്ക് ചിരിക്കില്ല .മാർക്കും കൊടുക്കില്ല
@AliceAlicemathew
@AliceAlicemathew 5 күн бұрын
സൂര്യ ശ്രീ ദീപ്തി സിന്ധു സിക്റ്റ് അടിപൊളി ആയി രുന്ന
@abdulrock362
@abdulrock362 5 күн бұрын
Sandhya chechi adipoli
@vijaykp9575
@vijaykp9575 5 күн бұрын
സൂപ്പര്‍ ❤❤
@ayaanamaya
@ayaanamaya 5 күн бұрын
സന്ധ്യ suoer❤❤❤❤. നല്ല ഒരു member
@annammaannamma9916
@annammaannamma9916 4 күн бұрын
Orikalum kanathirikilla❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JamesPVarkey
@JamesPVarkey 2 күн бұрын
പത്തനംതിട്ടയുടെ അഭിമാനമാണ് നിങ്ങൾ സുര്യശ്രീ എടുത്ത് പറയേണ്ട ആവശ്യം ഇല്ലാലോ
@sunithathanadankaladharan1078
@sunithathanadankaladharan1078 5 күн бұрын
ഞങ്ങളുടെ നാട്ടിലെ ആൾക്കാർ ❤മേലാർകോട് പഞ്ചായത്ത് ❤
@RinuFrancis-vn3tz
@RinuFrancis-vn3tz 4 күн бұрын
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤സൂപ്പർ
@akhilassmallworld8931
@akhilassmallworld8931 5 күн бұрын
Super skit...sandya chechi super..
@josephtj8591
@josephtj8591 4 күн бұрын
Very good
@sunilkp3423
@sunilkp3423 5 күн бұрын
ദീപ്തി ടീം അടിപൊളി. പത്തനംതിട്ട ടീം വളരെ വെറുപ്പിച്ചു.
@neethumalu9462
@neethumalu9462 5 күн бұрын
Surya Sree 👌
@asnaashraf429
@asnaashraf429 5 күн бұрын
Memper super❤ Pathanamthitta yum kollam
@mobiledoctor872
@mobiledoctor872 5 күн бұрын
ഫസ്‌റ്റേ ❤❤❤❤
@jyothilakshmipiravom4549
@jyothilakshmipiravom4549 5 күн бұрын
3 ladies super👍
@alavialavi6029
@alavialavi6029 4 күн бұрын
Itrayum kalam mattullavarude scittil sapportin cheyyunna rolilninnu mari. Main rol cheydappo Sarikkulla kazivu purattuvannu❤❤❤❤❤
@siyadakk8799
@siyadakk8799 5 күн бұрын
ഹായ് സന്ധ്യ ചേച്ചി സൂപ്പർ കോമഡി
@atatst2869
@atatst2869 3 күн бұрын
നസിറെ നീ വെറുതെ തള്ളാതെ. നല്ല പരിപാടിയാണ്
@saudhabeevik.v.3169
@saudhabeevik.v.3169 11 сағат бұрын
🎉🎉
@GeethaGMenon-bs6wj
@GeethaGMenon-bs6wj 5 күн бұрын
Nalla Advice 😅😅
Ithu Item Vere | Comedy Show | Ep# 169
44:52
Flowers Comedy
Рет қаралды 62 М.
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
Ithu Item Vere | Comedy Show | Ep# 167
47:20
Flowers Comedy
Рет қаралды 148 М.
Ep 503 | Oru Chiri Iru Chiri Bumper Chiri 2 | Bold, Bizarre, and Hilarious!
59:11
Ithu Item Vere | Comedy Show | Ep# 40
1:04:11
Flowers Comedy
Рет қаралды 395 М.
Ithu Item Vere | Comedy Show | Ep# 163
46:34
Flowers Comedy
Рет қаралды 141 М.
Ithu Item Vere | Comedy Show | Ep# 89
48:44
Flowers Comedy
Рет қаралды 2,3 МЛН