തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മായ സന്തോഷ് | myG Flowers Orukodi | Ep# 237

  Рет қаралды 288,100

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 251
@unnikrishnan5233
@unnikrishnan5233 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി... സ്‌കൂൾ കാലഘട്ടത്തിലെ തമാശകൾ കേട്ട് കുറെ ചിരിക്കുകയും ചെയ്തു എന്താ പറയുക..ഭർത്താവിനെ ഇത്ര ഒക്കെ കെയർ ചെയ്തിരുന്ന ഭാര്യമാർ വളരെ വിരളമാണ്.. മാമിനെപ്പോലെ ഉള്ള ഒരാളെ പാർനർ ആയി കിട്ടിയത്, അദ്ദേഹത്തിന്റെ ഭാഗ്യം ആകും... മാമിനു മിടുക്കികൾ ആയ രണ്ടു കുട്ടികൾ ഉണ്ടല്ലോ.. നല്ലതേ വരൂ... 😍😍😍
@rajaniasokan1577
@rajaniasokan1577 2 жыл бұрын
Ee മത്സരത്തികൽക് kuttunna തുക ചേരിയതോധിൽ കുറച്ചിട്ട ബാക്കി kodukan പറ്റില്ലേ
@omanaroy8412
@omanaroy8412 2 жыл бұрын
Maya...you are great... പൊന്നു മക്കൾ പഠിച്ച് ഹൃദയവേദന മാറ്റും കേട്ടോ മായ... മനസ്സ് വിങ്ങുന്നു... പ്രാർത്ഥിക്കുന്നു....
@ramachandrankuttan9368
@ramachandrankuttan9368 Жыл бұрын
0
@mohdkasim3395
@mohdkasim3395 2 жыл бұрын
നിങ്ങളാണ് യഥാർത്ഥ ഭാര്യയും അച്ഛനെ ബഹുമാനിക്കുന്ന മക്കളും ഒരു നഷ് ട്ടവും ജീവിതത്തിൽ ഉണ്ടാവില്ല ദൈവം അനുഗ്രഹിക്കട്ടെ
@vijayappank7887
@vijayappank7887 2 жыл бұрын
പ്രിയ സഹോദരി താങ്കളുടെ സഹനങ്ങൾ എന്നെയും ദുഃഖിതൻ ആക്കുന്നു. എന്നാൽ എനിക്കും അനുഭവിക്കേണ്ടി വന്നു. എന്റെ ഭാര്യക്ക് അമ്പതാമത്തെ വയസിൽ മറവി രോഗം പിടിപെട്ടു. എന്നാൽ ഇത് തിരിച്ചറിയാൻ അഞ്ചു വർഷങ്ങൾ വേണ്ടി വന്നു. എന്നോട് നിസ്സാരകാര്യങ്ങൾക്ക് കലഹി ക്കുകയായിരുന്നു ആദ്യ ലക്ഷണങ്ങൾ. മറവിരോഗത്തിന് മരുന്ന് ഇല്ല എന്നറിയാം എങ്കിലും ലഭ്യമായ എല്ലാ വൈദ്യ സഹായങ്ങളും ഞാനും ചെയ്തു നോക്കി. അവസാനം ഓർമ്മകൾ മുഴുവൻ നഷ്ടപ്പെട്ടു. കിടപ്പിലായി ബെഡ് സോർ പിടിപെട്ടു ഭക്ഷണം കോരി കൊടുക്കേണ്ടിവന്നു ആഹാരം തൊണ്ടയിൽ കുടുങ്ങി ആയിരുന്നു 64 ആമത്തെ വയസ്സിൽ എന്റെ സഹധർമിണി സുശീലയുടെ അന്ത്യം. ഈ അനുഭവങ്ങൾ പങ്കു വെക്കാൻ സഹായിച്ച ഫ്ലവേഴ്സ് ടിവി പ്രവർത്തകർക്ക് ആയിരം നന്ദി.
@nazeemh4807
@nazeemh4807 2 жыл бұрын
എനിക്കറിയാം മായ സന്തോഷിനെ.നല്ല ആത്മാർത്ഥമായി കുടുമ്പം നോക്കിയ കുടുംബിനി. നല്ല സ്വഭാവം. ഉള്ളതുകൊണ്ട് ഒതുങ്ങി കൂടുന്ന ജീവിത രീതി......... . 👌👌👌👌👍👍👍
@sathyaunni
@sathyaunni 2 жыл бұрын
Can u please give contact number of this family so I can offer some help
@mathewkt2759
@mathewkt2759 Жыл бұрын
O
@amviy
@amviy 2 жыл бұрын
അഖില മോൾ. പറഞ്ഞ വാക്കിന്..... Big salute👍🙏❤ എന്റെ അച്ഛൻ അല്ലേ..............
@arifafaris2921
@arifafaris2921 2 жыл бұрын
Ade Karachil vannu
@sumaaji7184
@sumaaji7184 Жыл бұрын
Njan kuranju poi
@ifitvm6910
@ifitvm6910 2 жыл бұрын
സുഖത്തിലും ദുഖത്തിലും കുടെ നിന്ന കുടുംബം.... അദ്ധേഹത്തിന്റെ മഹാഭാഗൃം....
@valsamma1415
@valsamma1415 2 жыл бұрын
Yes
@fathimaaziz9373
@fathimaaziz9373 2 жыл бұрын
@@valsamma1415 q
@cookingwithAzeez
@cookingwithAzeez 2 жыл бұрын
ഈ രോഗം വല്ലാത്ത ഒരു അവസ്ഥ യാണ് അനുഭവിച്ചവർക് സമൂഹം എല്ലാ വിധ റെസ്‌പെക്ട് കൊടുക്കണം 🙏🙏🙏
@kamaleshba6032
@kamaleshba6032 2 жыл бұрын
No more alzemiers in future Simufilam a new molecular drug reverse alzemiers also we can detect alzemiers early stage Drug under fda assessment Fst two studies showed100 percent success Drug will approve next year One more dug name: simufilam
@ramannambiar1145
@ramannambiar1145 2 жыл бұрын
ശ്രീകണ്ഠൻ സാർ 👌 പാവം അമ്മയെയും മക്കളെയും ദൈവം രക്ഷിക്കട്ടെ 🙏
@why-q3r
@why-q3r 2 жыл бұрын
നന്മ നിറഞ്ഞ മനസ്സ് ഉള്ള ചേച്ചി ചേച്ചിക്ക് ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ ഒരു ഉത്തമ ഭാര്യ
@viji_chandra3548
@viji_chandra3548 2 жыл бұрын
അമ്മ 😘, ഭാര്യ 🤗, മകൾ 🫂 എത്ര നന്നായി നോക്കി ഭർത്താവിനെ god bless you 🤗🤗🤗,,, ഇതാണ് ഭാര്യ ഭർത്താവ് ബന്ധം,, no more words to say,,
@jayakumari6953
@jayakumari6953 2 жыл бұрын
നല്ല. രണ്ടു. മക്കൾ. അവർ. നല്ലതായി. വരട്ടെ.
@sheebajainsheebajain6362
@sheebajainsheebajain6362 2 жыл бұрын
എന്റെ അമ്മായി അച്ഛനും ഇതേ രോഗം ആയിരുന്നു. എന്റെ അമ്മായിഅമ്മയും കുറെ അനുഭവിച്ചു . അദ്ദേഹം ഈ ജനുവരിയിൽ മരിച്ചു. മരികുന്നവരെയും ഞങ്ങളുടെ അമ്മക്ക് ഒരു വിഷമവും അദ്ദേഹത്തെ നോക്കുന്നതിനു ഇല്ല. വളരെ സന്തോഷത്തോടെ എല്ലാ കാര്യവും ചെയ്യും.
@sudhababu4286
@sudhababu4286 2 жыл бұрын
Good
@CuteBaby-sg1ge
@CuteBaby-sg1ge 2 жыл бұрын
ഇന്നലെത്തെ വീഡിയോയിൽ ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിക്കാൻ പോവാന്ന് പറഞ്ഞു. കണ്ടോ ഇതാണ് ഭാര്യ എത്ര ബുദ്ധിമുട്ടി ഭർത്താവിനെ കെയർ ചെയ്യുന്നത്
@rajasreesanthosh8306
@rajasreesanthosh8306 2 жыл бұрын
God bless you
@jayasreekr6607
@jayasreekr6607 2 жыл бұрын
പാവം ചേച്ചി എല്ലാം സഹിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയില്ലേ 🙏 നന്നായി വരട്ടെ 👍
@naseernaseerk7305
@naseernaseerk7305 2 жыл бұрын
😍😍
@twinpopees6719
@twinpopees6719 2 жыл бұрын
😪പടച്ചോനെ.. ഇങ്ങനെ ഒന്നും ആരെയും പരീക്ഷിക്കല്ലേ.... ഇടക്കെടക്ക് ഈ പരിപാടി കാണുന്നത് ജീവിതത്തെ കുറിച്ച് ഒരു ബോധം തരാൻ കാരണം ആണ് 😔😔
@Muneerae-od3bl
@Muneerae-od3bl 2 жыл бұрын
ചേച്ചി നല്ല മനസ്സിന്റെ ഉടമ മുന്നോട്ടുള്ള ചീവിതവും തൈര്യമായി മുന്നോട്ട് പോവുക
@mollythomas7950
@mollythomas7950 2 жыл бұрын
Spelling mistake Dhyramayi
@maharu4717
@maharu4717 2 жыл бұрын
ഇവരാണ് യഥാർത്ഥ ഭാര്യ ❤❤❤ big big സല്യൂട്ട് ചേച്ചി
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@haneeshaselma6280
@haneeshaselma6280 2 жыл бұрын
ഇതാണ് യഥാർത്ഥ ഭാര്യ. Ok.. ആ ഭാര്യക്ക് 🙏 പക്ഷെ ഇതൊരു ഏതെങ്കിലും ഒരു ഭാര്യക്കായിരുന്നു സംഭവിച്ചതെങ്കിൽ ഭർത്താവ് ഒന്നുകിൽ എപ്പോ വേറെ കേട്ടീന്ന് ചോദിച്ചാ മതി അല്ലെങ്കിൽ എപ്പോ ഇട്ടേച് പോയിന്ന് ചോദിച്ചാൽ മതി. 😥
@maharu4717
@maharu4717 2 жыл бұрын
@@haneeshaselma6280 അത് ഭാര്യമാരും ഭർത്താക്കന്മാരും ചെയ്യുന്നുണ്ട്... ന്യൂ ജെൻ കൂടുതലായിട്ടും
@haneeshaselma6280
@haneeshaselma6280 2 жыл бұрын
ഞാൻ കണ്ടിട്ടില്ല അത്പോലുള്ള ഭർത്താവിനെ
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
@@haneeshaselma6280 true
@abelmjijoy3330
@abelmjijoy3330 2 жыл бұрын
ഒരു പാട് ദുഃഖവും സന്തോഷവും അതിലുപരി ചിന്തിപ്പിച്ച എപ്പിസോഡ് മായ സന്തോഷിന് ഒരു ബിഗ് സലൂട്ട്
@savipv8491
@savipv8491 Жыл бұрын
kidilam kids....
@HussanHussankitty
@HussanHussankitty 11 ай бұрын
​@@savipv8491❤❤❤❤❤❤.
@anniegeorge85
@anniegeorge85 Жыл бұрын
ബിനോയ് ബി. രാജ് എഴുതിയ 'ഒരു അൽസ്ഹൈമേഴ്സ് പരിചാരകൻ്റെ ഓർമകുറിപ്പുകൾ' 👍🙏🙏 വളരെ ഹൃദയസ്പർശിയായ പുസ്തകം
@nasrinsha4632
@nasrinsha4632 2 жыл бұрын
ചേച്ചി big സല്യൂട്ട്.. അമ്മയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കാൻ കുട്ടികൾക്ക് സാധിക്കും. ഭർത്താവിനെ തള്ളി പറയുന്ന new gen പിള്ളേർ ഇതൊക്ക കണ്ടു padikkate
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
ഇതുപോലെ സമൂഹത്തിൽ വേദനിക്കുന്നവരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം . മക്കൾ മിടുക്കികളാണ് .എന്റെനാട്ടുകാർ
@anniegeorge85
@anniegeorge85 Жыл бұрын
Could you please give the contact number of മായ. അവരുടെ അനുഭവങ്ങൾ dementia caring course ചെയ്യുന്ന സ്റ്റുഡൻ്റ്സിൻ്റെ അടുത്ത് പങ്കുവെക്കാൻ , അതിന് അവരെ ക്ഷണിക്കാൻ വേണ്ടിയാണ്.
@shivayogtravel
@shivayogtravel 2 жыл бұрын
Strong Lady. God bless her and her children. Guru’s Blessings always with you. ❤️
@daffodils4939
@daffodils4939 2 жыл бұрын
Diprtion ന് മരുന്ന് ഒരിക്കലും നിർത്താൻ പാടില്ല - ഉറക്കമില്ലാത്തതും ഇതിൻ്റെ തുടക്കമാണ് അദ്ദേഹത്തിന് കൈ കൂടി നഷ്ടപെട്ടപ്പോൾ കൂടുതൽ വിഷമമായിക്കാണും
@kamaleshba6032
@kamaleshba6032 2 жыл бұрын
No curable dug right now But with in 2 years alzemiers will be a past New molecular drug is under special assessment in usa It can reverse alzemiers Drug is a magic : simufilam
@shyamalatk2114
@shyamalatk2114 2 жыл бұрын
കണ്ണു നനയാതെ കണ്ടിരിക്കാൻ ആവില്ല ഈ അദ്ധ്യായം മായയ്ക്കും മക്കൾക്കും നല്ലതു വരട്ടെ
@shandasamuel2219
@shandasamuel2219 2 жыл бұрын
ബിഗ് സല്യൂട്ട് mam. നിങ്ങൾക്കെ ദൈവം തന്ന ശക്തി.
@mohandasshivan860
@mohandasshivan860 2 жыл бұрын
Biggest salute.s My sister Maya& children.s🙏🙏🙏🙏🙏🙏🙏
@sinishiju3374
@sinishiju3374 2 жыл бұрын
Thank you everyone who supported this family in their life situation.
@gulfgraceengineering9294
@gulfgraceengineering9294 Жыл бұрын
CAN YOU SHARE ANY CONTACT NUMBER SO I CAN ALSO SHARE SOME SUPPORT
@johnvarghese5295
@johnvarghese5295 2 жыл бұрын
ഒരു നല്ല കുടുംബിനി ഇതാണ് ഭാര്യ ദൈവം അനുഗ്രഹിക്കട്ടെ
@mallikak2080
@mallikak2080 2 жыл бұрын
Srikandan sir u r doing great job. Keep doing. 👏
@abdulnasar2748
@abdulnasar2748 2 жыл бұрын
എസ് കെ ൻ ഇതാണ് ഭാര്യ ഇവരെയാണ് മാതൃക ആകേണ്ടത് അല്ലാതെ മിനിഞ്ഞാന്ന് പങ്കെടുത്ത ജംഷിയ ടീച്ചറെ അല്ല ടീച്ചർ അഹങ്കാരി ടീച്ചർ പങ്കെടുത്ത പരിപാടിയിൽ ഒരാൾപോലും നല്ല കമന്റ് ഇട്ടിട്ടില്ല
@jeminijemini6934
@jeminijemini6934 2 жыл бұрын
പാവം 💔💔💔💔💔💔💔. Husband, ദൈവം തന്നെ. Hats off Maya! 🙏
@trytorightway9509
@trytorightway9509 2 жыл бұрын
ഈ സഹോദരി ആണ് യതാർത്ഥ ഭാര്യ...
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
ഞങ്ങൾ ഇതുപോലെ രോഗം ഉള്ള പ്രായം ചെന്ന ആളുകളെ നോക്കാറുണ്ട്.. It is very difficult to manage them.. highly riskable.. 🙏🙏
@kamaleshba6032
@kamaleshba6032 2 жыл бұрын
No more alzemiers in future A new molecular drug is coming it will reverse alzemiers Drug name: simufilam
@tsfrancis3476
@tsfrancis3476 2 жыл бұрын
വളരെ ബഹുമാനം സഹോദരി..🙏, എൻ്റെ 10th ബാച്ച് ലെ ഒരു സഹോദരിയും ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നു. അവർക്കും രണ്ടു പെൻ കുട്ടികൾ ആണ്, ഇത് കണ്ടപ്പോൾ ഞാൻ അവരെ ഓർത്തുപോയി..ജീവിതം ഇങ്ങനെ ഒക്കെയാണ് എന്ന ബോധം മനുഷ്യറക്ക് ഉണ്ടാകട്ടെ..
@knowyoubettervlogs3512
@knowyoubettervlogs3512 2 жыл бұрын
What a wonderful woman you are 🙏🙏and you trained your kids to live in reality.
@manojkumar-ez2ql
@manojkumar-ez2ql 2 жыл бұрын
സഹനശക്തിക്ക് 🙏🙏🙏
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
ഭഗവാനെ കരയിച്ചുകളഞ്ഞല്ലോ 👏👏👏😭😭😭😭
@muhammedriyaschakiriyanpar1391
@muhammedriyaschakiriyanpar1391 2 жыл бұрын
No words to say Mam.respect you.god bless you
@ArpEYsArtFacts
@ArpEYsArtFacts 2 жыл бұрын
Big salute to this family❤🙏
@mumthazmp9938
@mumthazmp9938 2 жыл бұрын
Orukodyil Vanna jamsheen evarayonnu kananam
@sathyaunni
@sathyaunni 2 жыл бұрын
You are a great personality like a angel who looked after ur husband may God bless you with more strength and peace
@unni159
@unni159 2 жыл бұрын
സഹോദരി ബിഗ് സല്യൂട്ട്🙏🙏🙏
@priyarojy4525
@priyarojy4525 2 жыл бұрын
Big salute 🙏🙏🙏🙏🙏May god bless you abundantly 💞❤❤💞❤🥰
@arshiyanasrin1214
@arshiyanasrin1214 2 жыл бұрын
പഠിക്കാൻ ഒരുപാട് നെറുനിറച്ച ജീവിതനുഭവം
@rajeshvv1765
@rajeshvv1765 2 жыл бұрын
ഇങ്ങനെയുള്ള ഭക്തരാണ് ഗുരുവിനെ ലോകത്തിന് ബോധ്യപ്പെടുത്തുന്നത് അത് ലോകത്തിൻറെ നാനാഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്
@shajipaul312
@shajipaul312 2 жыл бұрын
Ente... sahodhareee. . big salute 👍👍👍👍...
@baburaj.bigsalutt1994
@baburaj.bigsalutt1994 2 жыл бұрын
Babu God bless🙏
@illyastk7335
@illyastk7335 2 жыл бұрын
SKN. സാർ പാവങ്ങളുടെ അത്താണി സോഷ്യൽ മീഡിയ ചാരിറ്റിയെ കേരളക്കരക്ക് പരിചയപ്പെടുത്തിയ ശ്രീ ഫിറോസ് കുന്നുംപറമ്പിലിനെ ഈ വേദിയിൽ കൊണ്ട് വരണം 🙏
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
2 പൊന്നു മക്കൾ 😘😍🥰❤️
@rahnaniyas5421
@rahnaniyas5421 2 жыл бұрын
Maya and akhila mol👍🏻👍🏻
@moidunniayilakkad8888
@moidunniayilakkad8888 2 жыл бұрын
ഹരി പത്തനാപുരത്തെ ഈ വേദിയിൽ കാണാനാഗ്രഹിക്കുന്നു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 ай бұрын
നിരർത്ഥമായദുരിത ജീവിതം മനുഷ്യന് മാത്രം ആർക്കും എപ്പോഴും സംഭവിക്കുന്നത്
@jincymol30
@jincymol30 2 жыл бұрын
Big salute Maya,You are great
@sreeparvathisreelakshmi5197
@sreeparvathisreelakshmi5197 2 жыл бұрын
എന്റെ അടുത്ത കൂട്ടുകാരി ആണ്. ഒരുപാടു സഹിച്ചു. ദൈവാനുഗ്രഹം ഉണ്ട്. അതാണ് ഇത്രയും പിടിച്ചുനിന്നത്.
@philipannie8114
@philipannie8114 2 жыл бұрын
Our prayers... God bless you all
@MazinTrendzcollections
@MazinTrendzcollections 2 жыл бұрын
Strong lady👍🔥🔥🔥big salute
@aswathy7463
@aswathy7463 2 жыл бұрын
അമ്മ 💓💓💓
@nehaa__vlogss4391
@nehaa__vlogss4391 2 жыл бұрын
കരഞ്ഞു പോയി 😭😭😭
@GSM233
@GSM233 2 жыл бұрын
Respect..mam (God bless you)
@basheerbasheer3021
@basheerbasheer3021 2 жыл бұрын
സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ ഈ പ്രോഗ്രാമിന് കൊണ്ട് വരണം അദ്ദേഹം സോഷ്യൽ മീഡിയവഴി ഒരുപാട് രോഗികൾക്ക് സഹായം ചെയ്തിട്ടുണ്ട് ഒരുപാട് പാവപ്പെട്ടവർക്ക് അദേഹത്തിന്റെ പേരിലുള്ള വാട്സാപ്പ് കൂട്ടായ്മ വീടുകൾ വച്ച് നൽകിയിട്ടുണ്ട് സമൂഹ വിവാ ഹങ്ങൾ നടത്തി നൽകിയിട്ടുണ്ട്
@Evaraboutique123
@Evaraboutique123 2 жыл бұрын
Big salute to this family
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
SKN,Sir episode 6th vanna Harisuryane onnukoodi kondu varu plssssss🙏🙏🙏🙏
@devinair2484
@devinair2484 2 жыл бұрын
@Kareem buloog a
@pforpalathingal2739
@pforpalathingal2739 2 жыл бұрын
ആദ്യം വരാത്തവർ വരട്ടെ
@merryramsal7500
@merryramsal7500 2 жыл бұрын
ആർക്കു ഈ അവസ്ഥ ഉണ്ടാവാത്ത ഇരിക്കട്ടെ പാവം ആ മക്കൾ കാണുപോൾസങ്കടം വരും ദൈവം അനുഗ്രഹിക്കട്ടെ
@nishaden2080
@nishaden2080 2 жыл бұрын
Namichu 🙏🙏🙏🙏 daivam kavalundatvate
@sivaratheesh2372
@sivaratheesh2372 2 жыл бұрын
Maya Chechy Love you so much 🥰😘
@abduljaleel29
@abduljaleel29 2 жыл бұрын
Real sacrifice, nobody can dream off, in this era can not see or even imagine such a good fortunes a man can get from a spouse through out in his life, such a wonderful lady and wife, and above all the upbringing made her daughter such a wonderful and seldom daughter, may the Almighty grant her and children nicest rewards..
@sreekala8780
@sreekala8780 2 жыл бұрын
പാവം മായ എന്റെ കൂട്ടുകാരിയുടെ കൂട്ടുകാരി ആണ്
@salmasalma4494
@salmasalma4494 2 жыл бұрын
🙃സത്യം
@anniegeorge85
@anniegeorge85 Жыл бұрын
Please give Maya's contact number.. to share their experiences to the students of Dementia care course...
@koshyvarughese9623
@koshyvarughese9623 2 жыл бұрын
Very sad life , God bless you and family 🙏 God give you courage to face all barriers.
@anoopkanolkadan76
@anoopkanolkadan76 Жыл бұрын
All the best sister 😍👌
@mohandasshivan860
@mohandasshivan860 2 жыл бұрын
The Real Mother & Wife
@shashikala4462
@shashikala4462 2 жыл бұрын
You are Devine mam, God bless you and lead life with the same boldness and build the future of your daughters ,as well yours too, As you narrated the whole facts you faced I felt as I was eyewitnessing. God bless you all
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 2 жыл бұрын
മോൾ 🙏🙏🙏✌️💓👍🏻👍🏻😘
@vlakshmibalag6642
@vlakshmibalag6642 Жыл бұрын
I respect her a Lot's. God Bless 🙏🙏🙏
@zenoslife
@zenoslife 2 жыл бұрын
Maayaantyy..... 🔥🔥🔥 you are the real women❤❤❤ love you lot maya aunty, lakshmi, paarutty😘😘 mayanty manushyane pole mindapraanikaleyum snehicha oru sthreeyanu. Police qrtsil thamasikkumpol oru kochu farm thanne undaayirunnu❤❤
@thusharamaneesh9040
@thusharamaneesh9040 2 жыл бұрын
Hjh&
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
നമിക്കുന്നു 👏👏മായ 😢😢😭
@jxn2824
@jxn2824 2 жыл бұрын
വേറിട്ട school ലൈഫ് 👍
@josiphathomas6560
@josiphathomas6560 2 жыл бұрын
I see the strongest mother in you Happy Mother’s Day
@swapnajoban4908
@swapnajoban4908 2 жыл бұрын
Great women... 🙏🙏... Really.... No words.....
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 2 жыл бұрын
ഇതാണ് ഭാര്യ 🙏ഇവിടേ വന്നിരിക്കുന്ന പലരും അഹങ്കാരം മൂലവും, അനുസരണ കെടും കൊണ്ട് പ്രേമിച്ചോളിച്ചു പോയിട്ടു പരാജയത്തിൽ പെട്ടു അടുത്ത വിവാഹത്തിൽ പെട്ടു നട്ടം തിരിഞ്ഞു തെണ്ടുന്ന അവസ്ഥ യിൽ വന്നിട്ടുള്ളവർ.... പക്ഷേ മായ anu(സിത, പാർവതി, ഇങ്ങനെ ഉള്ള വരിൽ പെടുന്ന )
@shilpapradeep2105
@shilpapradeep2105 2 жыл бұрын
ഗുരു എന്നാൽ അനുഭവിച്ചു അറിഞ്ഞ സത്യം🙏🙏🙏😪😪😪
@bijuthankappan1999
@bijuthankappan1999 2 жыл бұрын
New aal daivam ano
@hdirurigeiry4746
@hdirurigeiry4746 2 жыл бұрын
MK Shinas
@hdirurigeiry4746
@hdirurigeiry4746 2 жыл бұрын
MK
@shilpapradeep2105
@shilpapradeep2105 2 жыл бұрын
@@bijuthankappan1999 നിങ്ങളുടെ nomber തരു.. അതിൽ പറഞ്ഞു തരാം.. 🙏🙏🙏
@salmasalma4494
@salmasalma4494 2 жыл бұрын
@@bijuthankappan1999 😂
@jyothinair7640
@jyothinair7640 2 жыл бұрын
God bless you chechi
@kunjupillaisasikumar8164
@kunjupillaisasikumar8164 2 жыл бұрын
I appreciate u. God will. Help u always.
@daffodils4939
@daffodils4939 2 жыл бұрын
കാപ്പി പൊടി അച്ചൻ്റെ അതേ സംസാരം
@Manoj-lm4ng
@Manoj-lm4ng Жыл бұрын
Heart.touching.
@zenoslife
@zenoslife 2 жыл бұрын
Uncle um nalla aalayirunnu💔💔
@sarammatt1589
@sarammatt1589 2 жыл бұрын
Big salute Mam.
@jayakumarsr3307
@jayakumarsr3307 2 жыл бұрын
Ente daivame ingane wife ee worldil undo god bless you sister
@georgekutty6648
@georgekutty6648 2 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@sunimolshiji2838
@sunimolshiji2838 2 жыл бұрын
God bless you Maya💓
@bindhushiju6900
@bindhushiju6900 2 жыл бұрын
Jesus said, I am the only way, truth and the life. Who ever come to Jesus will not perish. But they will get an eternal life. So come to Jesus and live according to the word of God. Jesus loves you all. ❤
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
God bless
@jayarajanjaya1957
@jayarajanjaya1957 2 жыл бұрын
അസുഖം ഒന്നും ഇല്ലാതെ തന്നെ കെയർ ചെയ്യാൻ താല്പര്യം കാണിക്കുന്നില്ല ഇതു പോലെ കിടപ്പിൽ ആയാൽ പിന്നെ തിരിഞ്ഞു നോക്കുമോ ഒരിക്കലും ഇല്ല അസുഖം ആയി കിടപ്പിൽ ആവുന്നതിന് മുൻപ് ജീവൻ എടുക്കണമേ എന്നാണ് പ്രാത്ഥന മായ സന്തോഷിനും മകൾക്കും എന്റെ ബിഗ് സല്യൂട്ട് 🙏🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Engene oravasdha arkkum varalle ennu prardhikkunnu 🙏🙏🙏🙏🙏
@kamaleshba6032
@kamaleshba6032 2 жыл бұрын
No never alzemiers got a 100 percent curable drug It will come to market with in 2 years Drug ; simufilam
@muhammadkunhi2404
@muhammadkunhi2404 2 жыл бұрын
Respected for sister
@gulfgraceengineering9294
@gulfgraceengineering9294 2 жыл бұрын
May god bless her srength
@rashidabdulrazak6589
@rashidabdulrazak6589 2 жыл бұрын
Lucky man😍
@aromalkrishnan6443
@aromalkrishnan6443 2 жыл бұрын
Maya madam 🙏👍❤
@ushakrishna9453
@ushakrishna9453 2 жыл бұрын
Moluty vishamikkanda ninnea kanumbol kanne nirayadea kanaan kazhiyunilla nalla vannam padikkuka...Ok bless you you and your family
@thankammaraju9868
@thankammaraju9868 2 жыл бұрын
ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർക്കാണ് ശമ്പളം കൂടുതൽ കൊടുക്കേണ്ടത് അല്ലാതെ ഓഫീസിൽ ഇരുന്ന് ഉറങ്ങുന്നവർക്കല്ല
@subisukumaran7347
@subisukumaran7347 2 жыл бұрын
Guruve saranam
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
September 3, 2024
3:23
safari
Рет қаралды 7 М.
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН