ഉപ്പും മുളകിലെ ബാലുവും സഘവും പ്രളയത്തിൽ ദുരിതം അഭിക്കുന്നവരെ സഹായിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് ഇന്നത്തെ ലൈക്ക്👍 ഇവർക്കുള്ളതാണ്🇮🇳
@shameemshaz64585 жыл бұрын
muhammed Anzil kuutewjhfaVczIiu75wwkiytrajjgfdabc(+_&+&kkitvggfjfyggfiubHgvjhhhjJ ui uJjjehejejjji2jj4hhgrhvh3k3jhrbrjbk3bdjH3hrn4bk3kfmN3k3jfjbfk3k2jrbn2jjriej3jrbjj3rbBj3J3ij3nbdjrnrnBxyghhh👿😈😠😠😡😡😳👽👻☠☠👺😼😻😹😹😺🙉🙈😿👶👶👴👩👩👩👮⛑⛑👷👳👳👳👮💇💆👼👼👼🎅🙇🙋💁💁💁🙅👯🏃🚶🚶👤👫👪💑💏👭👈✌👇👆☝👉👈👊👊✊👎👌👌👃👂💅✍✍👏💋👄👄👄👄👅👁👀💗💖💖💕💓💟💟💞💝💜💛💦💥💣💤💌👕👔👓💭💭💫👛👚👙👙👙👗👡👠👠👟👟👞🎒💍💄🎩👒👑👒💄💍💎🐱🐺🐩🐕🐕🐶🐶🐵🐴🐴🐆🐅🐈🐂🐖🐷🐄🐂🐂🐫🐪🐑oh
@sanuwandoor75955 жыл бұрын
@Anika Trends Thanks for all😍😍😍
@ansabansab24955 жыл бұрын
ഈ സാധനങ്ങൾ അവർ ഒറിജിനൽ ആയിട്ട് കൊടുത്തതാണ് എന്ന് മനസ്സിലായവർ ലൈക് അടിക്ക്
@txvtrollmedia33414 жыл бұрын
@
@ferdiansworld4 жыл бұрын
Athu manasilaakkan saamanna budhi madhi moonusee😂
@gametech2.0594 жыл бұрын
Qqeyuijsvmoxvhjeyisehoppdrgiudxfghgdffrttgbacvghnn വൻ bnnnccz🤔❌️🥰✅️🤔💜❤️💛🤩🏸⚽️💞💜💜💚
@ferdiansworld4 жыл бұрын
@@gametech2.059 nthunnaaadooo
@ummerfaruq91034 жыл бұрын
77
@legendsonline195 жыл бұрын
ഉപ്പും മുളകും ടീമിന് ഒരുപാട് നന്ദിയുണ്ട് ഈ സമയത്ത് ഇതിലും മികച്ച ഒരു എപിസോടില്ല thank you so much
@jaleel47445 жыл бұрын
വല്ലാത്ത വേദന തോന്നി സന്തോഷം ഇത് പോലെയുള്ള സീരിയൽ ആണ് നമുക്ക് വേണ്ടത് ബാലു നീലു ഫാമിലി ഒരു ബിഗ് സല്യൂട്ട്
@jessystanly67565 жыл бұрын
A the Njan karanjupoyi
@sreevishnukalavoor44415 жыл бұрын
😘
@drsumipanavalappil53743 жыл бұрын
😍🤩🤩😍😍
@nishab12283 жыл бұрын
തുടർന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ജോലിയിൽ t
@radhakrishnan27882 жыл бұрын
T
@lijesh.k97995 жыл бұрын
ഞങ്ങൾ മലബാറുകാർക്ക് വേണ്ടി സഹായം ചെയ്ത ഉപ്പും മുളകും ടീമിന് നന്ദി😍😍
@saleenabadusha51444 жыл бұрын
😍😍
@vinodpu40244 жыл бұрын
haii
@lejileji43654 жыл бұрын
Mmmmmm
@ewaazworld78013 жыл бұрын
ശരിക്കും ഇവർ സഹായം ചെയ്തതിനോ
@nayanasanthosh84963 жыл бұрын
@@vinodpu4024 G
@arakkalabu5 жыл бұрын
ഇന്നത്തെ എപ്പിസോഡ് പ്രളയത്തെ കുറിച്ച് ഉൾപ്പെടുത്തിയതിന് writer ക്ക് ഒരു ലൈക് അടി
ഈ എപ്പിസോഡ് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ തോന്നി ഇത് കേരളമാണ് നമ്മൾ അതിജീവിക്കും
@shahulhameed14935 жыл бұрын
I'm
@najmakt67555 жыл бұрын
athe .kannu nirannu poyi
@Nithinkrishnaa5 жыл бұрын
ബഹു: മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് വന്നതാണ്.. അഭിനന്ദനങ്ങൾ ടീം ഉപ്പും മുളകും 🌹
@ashik___ashi41285 жыл бұрын
nithin 6
@thegorr77425 жыл бұрын
👏👏👏👏👏👏👏😍😍😍😍
@saleenabadusha51444 жыл бұрын
🌹
@diyanspecial94233 жыл бұрын
Djfjfjfkdjghfh100067
@drsumipanavalappil53743 жыл бұрын
👍🏼👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shellivc27885 жыл бұрын
ഇതാണ് ശെരിക്കുഉള്ള കുടുംബമായി കാണുവാൻ പറ്റുന്ന പരിപാടി കണ്ണുനിറഞ്ഞു പോയി.... എന്ത് അപകടത്തിലും ഒറ്റകെട്ടായി നിൽക്കുo .. കാരണം ഇത് " കേരളം ആണ് ഇവിടെ ഇങ്ങനെയാണ്"""..
@diann44335 жыл бұрын
ഇതുപോലെ നന്മകൾ നിറഞ്ഞ എപ്പിസോഡുകൾ ഇനിയും വളരണം, പ്രോത്സാഹിപ്പിക്കണം ...... *ബിഗ് സല്യൂട്ട് ടീം ഉപ്പുംമുളകും👍*
@aswanthpsreenivasan38495 жыл бұрын
കേരളത്തിലെ അമ്മമാരും പെങ്ങമ്മാരും ഇതുപോലുള്ള നല്ല സീരിയൽ കാണുകയാണെങ്കിൽ ഈ നാട് നന്നാകും
@ismail-dh3iw5 жыл бұрын
സന്ദര്ഭത്തിനനുസരിച്ചു എപ്പിസോഡ് തയ്യാറാക്കിയ ഉപ്പും മുളകും ടീമിന് ഒരായിരം അഭിനന്ദനങ്ങൾ .
@ika92385 жыл бұрын
Afsal is great...always there is life and reality in his script
@jinuk56195 жыл бұрын
വടക്കനും. തെക്കനും എന്നൊന്നുമില്ല നമ്മളൊന്നാണ് ഈ സമയത്ത് ഇങ്ങനെ ഒരെപ്പിസോഡ്,, ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ
@vijayammasasidharan82375 жыл бұрын
"ഉപ്പും മുളകും..... പരിപാടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി; നാടിന്‍റെ അതിജീവനത്തിന് സഹായമാകുന്നത് സ്വാഗതാർഹം"............ ശരിക്കും പ്രശംസനീയം. ഉ.മു. എപിസോഡ്കള്‍ കണ്ട് enjoy ചെയ്യുകയാണ് പതിവ്. ഈ epi കണ്ട് കരഞ്ഞു പോയി. ഇതില്‍ പ്രവ൪ത്തിച്ച എവ൪ക്കും അഭിനന്ദനങ്ങള്‍!!
@sajithasalam52475 жыл бұрын
പ്രതീക്ഷകൾ നഷ്ടപ്പെട്ടവർക്ക് ഒരു കൈതാങ്ങായി നിന്ന ഉപ്പും മുളകും ട്ടീമിന് ഒരു big salute 👌👌👌
@sanupk32535 жыл бұрын
ഒരുപാട് ആളുകൾക്ക് ഈ എപ്പിസോഡ് പ്രചോദനം ആകും.. ആശംസകൾ ടീം ഉപ്പും മുളകും
@SURYA-ju8cv5 жыл бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് വിടാതെ കാണുന്ന വർ like അടികേണ്ട ബട്ടൺ
@princeklowrance97174 жыл бұрын
😍😍
@hariskm39365 жыл бұрын
ഈ idea ആരുടെ തലയിലാണോ ഉദിച്ചത് അയാൾക്കിരിക്കട്ടെ ഒരു കുതിരപവൻ.. 💍💍💍... team ഉപ്പും മുളകും 👍👍👍👏👏👏👏
@mohammedsuhailvaliyakath67895 жыл бұрын
ഡയറക്ടർ or സ്ക്രിപ്റ്റ് റൈറ്റർ
@sajithasokan24925 жыл бұрын
Nalloru message kodukkan patti
@thomasjosephmittathanickal62815 жыл бұрын
@@mohammedsuhailvaliyakath6789 ent channel subscribe cheyyu thirichu cheyyam
@thomasjosephmittathanickal62815 жыл бұрын
@@sajithasokan2492 ent channel subscribe cheyyu thirichu cheyyam
@mohammedsuhailvaliyakath67895 жыл бұрын
@@thomasjosephmittathanickal6281 ചെയ്തു 👍
@fkworld51955 жыл бұрын
ഇതു പോലുള്ള സീരിയൽ ആണ് നമ്മുക്ക് ആവശ്യം അല്ലാതെ കരച്ചിലും പിഴിച്ചിലും അമ്മായിഅമ്മ പോരും ഉള്ള സീരിയലുകളല്ല തികച്ചും ഫാമിലി എന്റർടൈൻമെന്റ്
@sanupk32535 жыл бұрын
മുഖ്യമന്ത്രി പോലും അഭിനന്ദനങ്ങൾ അറിയിച്ച എപ്പിസോഡ് പൊളിച്ചു..
@drsumipanavalappil53743 жыл бұрын
Congragulations❤️❤️❤️❤️
@vichuparu82422 жыл бұрын
അതാണ് നമ്മുടെ ഉപ്പും മുളകും 😍😍
@adithyana81002 жыл бұрын
Mm
@monsterff62822 жыл бұрын
❣️❣️❤️
@monsterff62822 жыл бұрын
❤️❣️❣️❣️
@rasakkannurkp55825 жыл бұрын
ഉപ്പും മുളകും ടീമിൻറെ വക ദുരിതാശ്വാസനിധിയിലേക്ക് വലിയൊരു ഒരു സംഭാവന നൽകിയതിന് ബിഗ് സല്യൂട്ട് 😍😍😍
@seenadickson25 жыл бұрын
athraku valuthonnumalla
@soorajt.s95555 жыл бұрын
@@seenadickson2 onninem vela kurach kanaruth.pala thulli peru vellam.be positive.
@thomasjosephmittathanickal62815 жыл бұрын
@@seenadickson2 ent channel subscribe cheyyu thirichu cheyyam
@fabeenafabi38225 жыл бұрын
Razu Jesi jg
@rasakkannurkp55825 жыл бұрын
@@fabeenafabi3822 😍
@te_encanta5 жыл бұрын
കണ്ട കൂതറ സീരിയലുകൾ എല്ലാം നിരോധിച്ചിട്ട് ഇത് പോലുള്ള നന്മ നിറഞ്ഞ സീരിയലുകൾ കാണിച്ചിരുന്നു എങ്കിൽ എന്ത് നന്നായിരുന്നേനെ..
@sajithasokan24925 жыл бұрын
True bro
@AK-sh7fc5 жыл бұрын
Sathyam
@thampysamuel44375 жыл бұрын
tru
@nithin-yq3ux5 жыл бұрын
chat.whatsapp.com/LDpf0Pd6DRi2vEuJQQNfoS
@thomasjosephmittathanickal62815 жыл бұрын
@@sajithasokan2492 ent channel subscribe cheyyu thirichu cheyyam
@uppupantepage33425 жыл бұрын
ഞാൻ അഭിമാനിക്കുന്നു ഉപ്പും മുളകിന്റെയും കട്ട ഫാൻ ആയതിൽ 😘😘😘😘💪💪💪💪💪💪😘
@Mel-fulloflife5 жыл бұрын
ഇതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും മനുഷ്യത്വം ഉള്ള നമ്മൾ മലയാളികൾ ഉള്ളപ്പോൾ ലോകം അവസാനിച്ചാലും അതിജീവിക്കും.. അല്ല പിന്നെ!! തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല!! ❤️
@shabanakp81345 жыл бұрын
ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പട്ടു..ഉപ്പും മുളകിനും ഒരായിരം നന്ദി 😍😘❤😘😍
@Ichu155 жыл бұрын
*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയിരകണക്കിന് ലോഡുകൾ കയറ്റി അയക്കുന്ന മ്മടെ tvm മേയർക്കും ലോറി ഡ്രൈവർമാർക്കും ഒരു ലൈക്ക്*
@vishnur50155 жыл бұрын
Correct
@ajithaajitha20475 жыл бұрын
@sreeraj. design ഇത്ര ആകുലത ഉണ്ട് എങ്കിൽ സാധനങ്ങൾ കെണ്ട് പേകുന്ന വണ്ടിയിൽ പേയാൽ .ചില വിഡ്ഢികൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡ്ഢിത്തരങ്ങളിൽ വീണ് പേയവർക്ക് നേരിട്ട് കാര്യങ്ങൾ ബേധ്യമാകും
@Everything_3605 жыл бұрын
@sreeraj. design ആ കുറ്റം പറയുന്ന താൻ എന്തെങ്കിലും ചെയ്തോ? സംശയം ഉണ്ടേൽ നേരിട്ട് പോയി അത് തീർക്കാൻ നോക്കൂ... കുറ്റം പറയാൻ എല്ലാവർക്കും പറ്റും... പിന്നെ ഓരോ ലോഡും എത്തുന്നത് നഗരസഭ തന്നെ നേരിട്ട് verify ചെയ്യുന്നുണ്ട് ..
@Everything_3605 жыл бұрын
@sreeraj. design മാന്യമായി സംസാരിക്കാൻ പഠിക്ക് സഹോദര... ഞാൻ നേരിട്ട് സഹായം ചെയ്തത് തന്നെ ആണ്... പിന്നെ തന്നെ പോലെ ഉള്ള ആൾക്കാർ കാരണം ആണ് സഹായം എത്തിക്കാൻ ചിലർ മടിക്കുന്നത്...
@Everything_3605 жыл бұрын
@sreeraj. design താൻ പറയുന്നത് പോലെ ഒരു ക്യാമ്പ് ഒന്നും അല്ലല്ലോ... ഇപ്പോളും ലോഡുകൾ പോകുന്നുണ്ട് .. അതൊക്കെ ഓരോ ഇടത്ത് ആയി എത്തുന്നുണ്ട്... അത് പോലെ അങ്ങോട്ട് ലോഡ് അയച്ച് എങ്കിൽ അവിടെം വരും... യൂട്യൂബിൽ കേറി ആള്കാരെ ദുഷിച്ചു നടക്കാതെ മനുഷ്യരെ മനുഷ്യരായി കണ്ട് സ്നേഹിക്കാൻ നോക്ക്
@madavankutty4975 жыл бұрын
Even CM apereciate the whole crew..Thank you
@shibilovm18985 жыл бұрын
എപ്പിസോഡ് അടിപൊളി 😘തെക്കെന്നോ വടക്കെന്നോ അല്ലാ എല്ലാവരും ഒന്നാണ് 😍നമ്മൾ അതിജീവിക്കും
@archacp25875 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ,പ്രേക്ഷകർ ആഗ്രഹിച്ച എപ്പിസോഡ് ആണ് ,ഇങ്ങനെ നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ ദുഖത്തിലും സന്തോഷത്തിലും ഒന്ന് ചേരാൻ ശ്രമിക്കുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും .നല്ല ഒരു msg നൽകിയതിന് നന്ദി .hats off to uppum mulakum team
@georgethomas95115 жыл бұрын
Hats off ആണ് ശെരി കേട്ടോ.
@sooryanarayan58175 жыл бұрын
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വരെ ഒരു ടിവി സീരിയൽ പ്രൊമോട്ട് ചെയുനുണ്ടെകിൽ ആ സീരിയൽ ഉപ്പും മുളകും മാത്രം.
@thegorr77425 жыл бұрын
അതാണ് ഉപ്പും മുളകും.. ഇതാണ് ഈ സീരിയൽ നെ ജനപ്രിയമാക്കിയതും 😍😍😍😍😘😘😘😘❤️❤️❤️❤️
@rijeshkannavam23924 жыл бұрын
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
@b.g.mcorner28943 жыл бұрын
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
@pesgamer36373 жыл бұрын
😡😡😡
@pesgamer36373 жыл бұрын
Nee ethada
@madhumadhu-nw4lo5 жыл бұрын
വയനാടിനെ സഹായിച്ച നൻമ്മ മരങ്ങൾക്ക് ഒരുപാട് നന്ദി
@Abdulkareem-bm9gb5 жыл бұрын
മലപ്പുറത്തെ സഹായിച്ചവർക്കും 😘😘😘🙏🙏🙏
@muhammedreyas5 жыл бұрын
കേരളാ മുഖ്യമന്ത്രി വരെ ഈ എപ്പിസോഡ് ഷെയർ ചെയ്തു
@siyamol24325 жыл бұрын
മലപ്പുറത്തുള്ളവർ ഉണ്ടോ.... നമ്മൾ ഒരുമിച്ചു നിന്നത് കൊണ്ടാണ് ഇപ്പോഴും നമ്മൾ ഇങ്ങെനെ ഇരിക്കുന്നത്.... 😍
ഈ എപ്പിസോഡ് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. നീലുചേച്ചി പറഞ്ഞപോലെ തെക്കും വടക്കും നോക്കാതെ എല്ലാം നമ്മുടെ കൂടേപ്പിറപ്പകളാണ്.നമ്മൾ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് തന്നെ നമ്മളാൽ കഴിയുന്ന സഹായം നമ്മൾ ചെയ്ത് കൊടുക്കണം.
@basheermuthanilmuthanil75805 жыл бұрын
കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്
@nizamknizam91205 жыл бұрын
നമ്മൾ എല്ലാവരും എന്നും ഒരു കുടുംബം ആണ്...
@jincykannampuzhavarghese33925 жыл бұрын
Enteyum...😢😍😍😍
@johnsonmon1005 жыл бұрын
ഇതു കണ്ട് ഒരാൾക്കെങ്കിലും ഒരു സഹായം ചെയാൻ ഒരു മനസ്സുണ്ടായാൽ അതാണ് ഇതിന്റെ വിജയം
@abdulkalamazadhamsa71535 жыл бұрын
വടക്കനും തെക്കനുമില്ല നമ്മളെല്ലാം ഒരു കുടുമ്പം ഇനിയുള്ള കാലം നമ്മളെല്ലാം ഒന്ന്
@abhilashnvabhi42035 жыл бұрын
അതാണ്
@sahlajamsheed69775 жыл бұрын
👍🏻
@thomasjosephmittathanickal62815 жыл бұрын
@@sahlajamsheed6977 ent channel subscribe cheyyu thirichu cheyyam
@arungopi3195 жыл бұрын
ഒരുമ നമ്മുടെ പെരുമ
@praisehallelujah36985 жыл бұрын
Sathiyamnu bro .. adijeevichu kazinjittu todngum.. kami konig sangi.. hindu Muslim Christian num parnju alkar.. idu tanyarnu last year.. ini engilum nanknea elarum nu oru agraham ond..
@alimon61595 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് കരച്ചിൽ വന്നു. അഭിനയമാണെന്ന് തോന്നിയില്ല. അല്ലെങ്കിലും. നിങ്ങൾ എല്ലാവരും. അഭിനയിക്കുകയല്ല. ശരിക്കും ജീവിക്കുകയല്ലേ :- എല്ലാവർക്കും നന്മകൾ നേരുന്നു.
@zubairkmkandal99095 жыл бұрын
😢😢😢😴
@മൈലാഞ്ചിമൊഞ്ച്-ഥ7സ5 жыл бұрын
ഇത് അഭിനയം ആയിരിക്കില്ല അവർ ഒറിജിനൽ ആയിട്ട് സഹായിച്ചതാവും ഉപ്പും മുളകും ടീം
@reshmabibin8335 жыл бұрын
😢
@shameemshaz64585 жыл бұрын
Ali Mon gbhdifdhfjhlxj dur tic kdm hc kdo gh s fh gf kl d jg vb da k DF hc kh h hp gh jh fh yu uy u fi iu ui h💐👌👍👍😢😢☺{😅😄😄😃😂😂😁😉😍😎😎😋😋😋😉😇🙂🙂☺☺😚😙😮😮😥😣😣😏😶😐😆😃😂😂😀😍😎😎😊😉😇🙂😚😥-
@chaseyourdreams10775 жыл бұрын
മുഖ്യമന്ത്രി പിണറായി സർ ന്റെ അനുമോദനങ്ങൾ ലഭിച്ച ഉപ്പും മുളകും ക്രൂ മെംബേർസ് നു അഭിനന്ദനങ്ങൾ ♥️
@alluahammed5 жыл бұрын
ബഹുമാനം തോന്നുന്നു 😍 ഉപ്പും മുളകും മലയാളിയുടെ മനസ്സറിഞ്ഞ ഒന്ന് ഒരുപാട് നന്ദി😍😘
@nithinka68905 жыл бұрын
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക് വേണ്ടിയുള്ള എപ്പിസോഡ് ഇ സീരിയൽ മാത്രാക ആവട്ടെ
@sanjusajan82545 жыл бұрын
Ullathu paranjal Enna serialilum ingane Oru episode undayirunnu
@shameemshaz64585 жыл бұрын
NITHIN KA hfhfhu2ukwhjwgughwhhevsbjeh2 cv ehhsi2jejueh2uehk2jsihek2ihkebj3vevsb3jbsj3hehehe ch when j ejj2 ug enje bn hehehehe vh hg tu tgk yg h fh ggggfgygHgjgvhvv du ug hj udh hg gd DF Zf tdk g fh d toh nk bj ug fu tgh kj vb kj gh ug fu uy fh ug ty yug ki UYO iu fh i j o ph hj oh gh uy gu iu ty🎂💐👌👍😢😢😊☺😆😅😄😃😂😂😁😀😘😎😎😋😋😊😉😐🙂🙂☺☺😚😙😮😮😥😣😣😏😶😐😗😝😜😛😴😴😴😪😲😲😕😔😔😒😢😤😤😟😞😖😰😬😬😩😧👿👿😈👻👽☠👽😼😼😼😼☠😵😼👾💀👽😼😹🙉🙊💀🙉😻😼😵👾💀👾😼💀👸👨👸👸⛑💇💇👰🙇👰🙇💇👲💇👲⛑💇👲💇🙋💇👶⛑👲💆👰💇👯👬👯👬👯👬💑👉👇👉✊👉 👎💘👁👁💘💞💔💟👁💘👁💙👕💬👕💤👕👚👘👠👠👘💍👒💄👑🐎🐪🐃🐪🐖🐒🐎🐒🐎🐒🐴🐯🐷🐯🐐🐃🐐🐐🐒🐎🐒🐎🐎🐯🐷🐎🐯🐖💍💄🎩👑🐎🐯🐎🐃🐡🐌🐞🐌🐚🌱🐞🌹💮🐡🐌🐞🌱🍃🍂🍓🍏🍓🍒🌽🍑🍏🍏🍑🍒🌰🍞🍞🍈🍒🍏🍒🌰🍏🍒🍒🍏🍑🍒🌰🍏🌽🍝🍜🍛🍚🎂🎂🍰🍡🍡🍥🎂🍯🍰🍰🍡🎂🎂🎂🎂🎂🍰🍺🍹🍸🍶🏫🏪🏡🏡🏩🌎🌎🏡🏩💒💒🎠🌌♨♨⛲⛩🌆🎢🚅🚆🎡🚓🚒🚐🚝🚏🚎🚎🚡⌛🛀🚟🕛🕛⏰⌚🕗🕢🕖🕓🕞🕒⛈☀☀🌛🌛🌚🌞☁🌟⭐🌂🌂🌈☔☂🌂 🎐🎏🎫🎫🎐🎏⚾⚽🎶🎸🎹
@nousheerap54395 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി... ഒരിക്കലും ഇൗ പ്രോഗ്രാം അവസാനിക്കുന്നത് എന്നാണ് പ്രാർഥന അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി...
@greeshmapm84625 жыл бұрын
ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കൊടുത്തയച്ച ഉപ്പും മുളകും ടീം... 🙏🙏🙏💪💪. പിന്നെ നമ്മുടെ പാറുക്കുട്ടി വന്നേ... 😘😘😘😘
@nizarudeenbaqavi32425 жыл бұрын
09:37 പാറൂട്ടിക്ക് ചുമയാ, അതാ 3 ദിവസം കാണാതിരുന്നത്. എല്ലാരും പ്രാർത്ഥിക്കണേ പാറൂട്ടിക്ക് വേണ്ടി _/\_ 🙏 _/ \_ 🙏 _/\_ 🙏
@nizarudeenbaqavi32425 жыл бұрын
@julie joseph പനിയും ചുമയും ആയത് കൊണ്ടാവും പാറുവിന്റെ മുടിയും വെട്ടി
@girishk72185 жыл бұрын
പ്രാർത്ഥിക്കാം
@nizarudeenbaqavi32425 жыл бұрын
@@girishk7218 🥀🥀🥀
@dignamaria33755 жыл бұрын
Achoda chakkare.
@nizarudeenbaqavi32425 жыл бұрын
@@dignamaria3375 😘😘😘🥀
@LONEWOLF-fp1rc5 жыл бұрын
Proud to be an uppum mulakum fan!!!! Flowers tv kum uppum mulakum teaminu orupaad nanni!!!! 😍❤❤
@greeshmaammu37975 жыл бұрын
ദുരിതാശ്വാസ ക്യാമ്പ് ലേക്ക് ലോഡ് കണക്കിന് സാധങ്ങൾ കയറ്റി അയച്ച തിരുവനതപുരം മേയറിനും,ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ടീമിനും കൂടാതെ ഉപ്പുംമുളകും ടീമിനും ഇരിക്കട്ടെ ഇന്നത്തെ ടെൻകണക്കിന് ലൈക് 👍
@shajikumar2625 жыл бұрын
ഞാൻ ഒരു ഉപ്പും മുളകും വലിയ ഫാനാണ് ഇങ്ങനെ ഒരു എപ്പിസോഡ് എല്ലാവരിലും എത്തിച്ചതിൽ വളരെ സന്തോഷം.. എല്ലാവര്ക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ
@hishamuhammed5 жыл бұрын
മുഖ്യമന്ത്രി ഫ്ബിയിൽ പോസ്റ്റിട്ടു ഈ എപ്പിസോഡ് നെ കുറിച്ചു...
@vijayanthankappan50285 жыл бұрын
4
@irfanaummer695 жыл бұрын
Atheppo
@hishamuhammed5 жыл бұрын
@@irfanaummer69 same day.. see pinarayi vijayan profile
@naifadreamworld20965 жыл бұрын
Kannu niranju
@rajeesalikoorirajeesalukoo49544 жыл бұрын
Kannu niranju
@malumalu69815 жыл бұрын
നല്ല സന്ദേശങ്ങൾ പങ്കുവച്ചതിന് നന്ദി. ഇത് പോലെ വേണം tv show ayal
@anilkumaradukkam69695 жыл бұрын
ഇതാണ് നമ്മുടെ ബാലു ചേട്ടനും കുടുംബവും നന്മ മാത്രമേ ചെയ്യൂ കലക്കൻ എപ്പിസോഡ് 🌹🌹
@murshidmakunath54855 жыл бұрын
ഒരു പാട് നന്ദി ഇത്രയും നല്ല മെസേജ് എല്ലാവരിലും എത്തിച്ചതിനു 👏🏻👏🏻👏🏻😘🥰🥰
@PrabinPrabi-si3kv5 жыл бұрын
ചന്ദ്രൻ ചേട്ടനെ ഞാൻ കണ്ടു ഇവിടുണ്ട് നിലമ്പൂരിൽ ക്യാമ്പുകളിൽ Driver ആണ്😎😎😎
@achuzz24865 жыл бұрын
Aanoooo
@sindhunair47875 жыл бұрын
Anoo
@crtecchandhu50745 жыл бұрын
ആണോ 🤔😍
@muhammadshereef88345 жыл бұрын
സത്യാണോ എന്നിട്ട് സംസാരിച്ചോ
@shebinkshaji45885 жыл бұрын
Sherikum?
@naveenpv2265 жыл бұрын
സമൂഹത്തിനു മാതൃകയായി ഇത് പോലെ വേറൊരു സീരിയൽ ഇതു വരെ കണ്ടിട്ടില്ല,,, ഉപ്പും മുളകും ടീം വേറെ ലെവൽ ആണ്....
@Super_Hero11115 жыл бұрын
മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന എപ്പിസോഡ്, നമ്മൾ ഒറ്റകെട്ടായി അതിജീവിക്കും...!!!
@rakhirakhi2025 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി നമ്മൾ ethalam അതിജീവിക്കും
@bestofuppummulakum54665 жыл бұрын
കേശു കൂടി വേണമായിരുന്നു എന്ന് തോന്നുന്നവര്‍ like അടിച്ചെ
@crtecchandhu50745 жыл бұрын
@Eapen Dxb 😂👌👌👌
@bestofuppummulakum54665 жыл бұрын
Ennalum
@angeljohrai86135 жыл бұрын
Thinnan maathram aethum
@upendrankarthag77245 жыл бұрын
Keshu paava
@aruncsk74735 жыл бұрын
വേണ്ട അതു അപകടമാ......😂😂😂
@kesusminiworld2735 жыл бұрын
ഇത് പോലെയുള്ള നല്ല നന്മകൾ നൽകുന്നതാകണം tv പരിപാടികൾ. ഈ ഒരു നല്ല കാര്യം ചെയ്യുന്നതിനായി ഒരു എപ്പിസോഡ് തന്നെ അവതരിപ്പിച്ച Flowers ചാനലിനും ഉപ്പും മുളക് team അംഗങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു ❤❤❤
മകൾക്ക് അച്ഛനെ അറിയില്ല അച്ഛനെ മകളെ അറിയില്ല ഇതാണ് ഇപ്പോത്തെ tv സിരീയലിന്റെ അവസ്ഥ അതിൽ നിന്നും മാറി ഒരു അടിപൊളി സിരിയൽ ആണ് ഉപ്പും മുളകും 😘😘😘😘😘സമൂഹത്തിന് പുതിയ പുതിയ അറിവും പടവും നൽകുന്നു Love you ഉപ്പും മുളകും ഫാമിലി and ടിം ❤️❤️❤️❤️❤️
@kebikebi92465 жыл бұрын
ഇന്നത്തെ episode നല്ല ഒരു episode ആണെങ്കിൽ ഒരു like 👍 അടി
@muhammedminhaj51625 жыл бұрын
Nallathanenkil um ladikkulaaa
@kebikebi92465 жыл бұрын
അതെന്തേ മോനെ അങ്ങനെ
@rejisharej50655 жыл бұрын
B i XY cu
@ajo.k.jkanaraj51734 жыл бұрын
Kebi
@saleenabadusha51444 жыл бұрын
👍
@kudukidu80715 жыл бұрын
അതിജീവിക്കും ഒറ്റക്കെട്ടായി , ദുരിതാശ്വാസ ക്യാമ്പിലേക്ക് സാദനങ്ങൾ കൊടുത്തയച്ച നമ്മുടെ ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ
@കേറിവാമകളെ5 жыл бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ നൽകിയ ഈ സന്ദേശം മരണം വരെ മറക്കില്ല. ഇതാണ് ചാനൽ ഇങ്ങനെ ആയിരിക്കണം ചാനൽ. നിങ്ങൾക് എല്ലാവർക്കും ഹ്രദയത്തിന്റ ഉള്ളിൽ നിന്നും ഒരു കൂടി അഭിനന്ദനങ്ങൾ.
@gokulkishore26155 жыл бұрын
ഒരു tv സീരിയൽ ഒരു കുടുംബത്തിന് മാതൃക ആക്കണം എന്ന് തോന്നുന്നത് ആദ്യമായി ആണ്..
@noushad0095 жыл бұрын
സീരിയൽ എന്ന് പറഞ്ഞു അധിക്ഷേപിക്കല്ലേ മ്മടെ ഉപ്പും മുളകിനേം... ഇത് ഉടായിപ്പ് സീരിയൽ അല്ല ജീവിതമാണ് 😍❤
@90372464665 жыл бұрын
ഇത്തരം നന്മ നിറഞ്ഞ സീരിയൽകൾ ഇനിയും ഉണ്ടാക്കട്ടെ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വർക്ക്, ഒരായിരം അഭിനന്ദനങ്ങൾ. ഇതാണ് ഈ ചാനലിന്റെ വളർച്ച
ഇ എപിസോഡിനു കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ ഏത് ഏതിനും ഇടും... നമ്മൾ അതിജീവിക്കും
@nikhilsanthosh56025 жыл бұрын
ഇങ്ങനെയും സീരിയൽ ഉണ്ടെന്ന് കാണുന്നത് തന്നെ അഭിമാനം.ഇതിനെ അഭിനന്ദിച്ച് ഇല്ലെങ്കിൽ പിന്നെ ഏതിനെ അഭിനന്ദിക്കണം
@deepthimaret22135 жыл бұрын
എന്നെ പോലെ ആരൊക്കെ ഉണ്ട് കമന്റസ് വായിച്ചോണ്ട് ഉപ്പും മുളകും കാണുന്നത് ???😁😁😁
@abdulazeez54255 жыл бұрын
He he
@sameershami94765 жыл бұрын
😁😁
@JithinJose75 жыл бұрын
Njan
@Sworld-5 жыл бұрын
😁😁😁😜
@jockerjocker95785 жыл бұрын
Fresh..freshey..
@ajmalusnaajmalusna90305 жыл бұрын
ചിങ്ങം ഒന്ന് എല്ലാവർക്കും സ്നേഹത്തിന്റെ യും സമാധാനത്തിന്റെയും ഒരായിരം ആശംസകൾ
@himahima15052 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പരിവാടിയാണ് ഉപ്പും മുളക്കും ഉപ്പും മുള്ളകില്ലേ എല്ലാവർക്കും Big Salut 😘😘❤️❤️🥰🥰 I LOVE YOU ALL AND ഉപ്പും മുളകും 💗✨️😘🥰❤️
@binithabiju95775 жыл бұрын
എന്റെ നിലമ്പൂരിനുവേണ്ടി സഹായം ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി.
@sanujose21965 жыл бұрын
Ninte alla, nammude..
@abhihari74955 жыл бұрын
*എല്ലാവരും അടുത്തുള്ള ക്യാമ്പുകളിലേക്ക് നമ്മളാൽ കഴിയുന്ന സഹായം എത്തിച്ചുകൊടുക്കുക*
@HariShankar-oy3ur2 жыл бұрын
ഇങ്ങനെയൊരു എപ്പിസോഡ് ടെലികാസ്റ്റ് ചെയ്ത ഉപ്പും മുളകും ടീമിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്& കുതിരപ്പവൻ.
@visakh62345 жыл бұрын
ചിങ്ങം ഒന്ന് എല്ലാർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും നന്മകൾ നിറഞ്ഞ ഒരായിരം ആശംസകൾ😊❤💚💛
@varghesept7375 жыл бұрын
vsk zyn lej
@sandramolshaju9545 жыл бұрын
same to you bro
@ashokanappu59075 жыл бұрын
Good episode keep it up 👍
@muneervalakkulam65555 жыл бұрын
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്... ഇതെന്തൊരു നാടാണ് ! ഇവിടുള്ളോരൊക്കെ എന്തൊരു മനുഷ്യരാണ്. ! ഉടുതുണി യില്ലാത്തവർക്കുടുക്കാൻ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാർ അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്‌ലെ അമ്മമാർ മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവൻ സ്വർണം നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ ഫിറോസ് എത്തും മുമ്പേ സ്വർണമെത്തിച്ചു നൽകി ഷാൻ കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങൾ സ്പോൺസർ ചെയ്ത് ബാവ ഹമീദ് സൗജന്യമായി ക്യാമറ മാൻ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യൻ പന്തലൊരുക്കാനും ഭക്ഷണം നല്കാനും മറ്റു ചിലർ തെക്കും വടക്കും കൂട്ടി യോജിപ്പിക്കാൻ മേയർ ബ്രോയുടെ 50ൽ പരം ലോഡുകൾ ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികൾ തടഞ്ഞു വെച്ചു ചായ കുടിച്ചിട്ട് പോയാ മതിയെന്ന് പറയുന്നവർ വീടുകൾ വൃത്തിയാക്കാൻ ഒഴുകിയെത്തുന്ന യുവാക്കളെ നിയന്ത്രിക്കാനാവാതെ കളക്ടറും ഉദ്യോഗസ്ഥരും ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി പോയ പിക്കപ്പ് കുടുങ്ങിയെന്നും പറഞ്ഞു പോസ്റ്റ് ഇട്ടപ്പഴേക്കും ദേ വന്നു മഹിന്ദ്രയുടെ സഹായ ഹസ്തം ഇതാ അവസാനം ഉപ്പും മുളകും ടീമും.. ഇതെന്തൊരു നാടാണ്. ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്.... *ഇത് ദൈവങ്ങളുടെ നാടാണ്*❤
@angeljohrai86135 жыл бұрын
kadama
@wintmedia6425 жыл бұрын
Yes
@fathimashahala95765 жыл бұрын
Wow
@deepthimaret22135 жыл бұрын
Ee words evideyo ketta pole.. tik tokil aanennu thonnunnu.. 😊😁😁
@hari-xl9ih5 жыл бұрын
Powli
@keerthysureshadmirer21095 жыл бұрын
ഇ ഉപ്പും മുളകും ടീമിലെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ😘😘😘🙏🙏🙏🙏🙏🙏
@aruncsk74735 жыл бұрын
ക്യാമ്പിലേക്കുള്ള...ഫുഡ് പാക്ക് ചെയ്തപ്പോൾ കേശുവിനെ ഓർമ വന്നു😋😋😋
@shyamili_official5 жыл бұрын
Mm athe..
@tinmorphworld5 жыл бұрын
Enikkum
@sinansvlog2895 жыл бұрын
പ്രളയത്തിൽ ദുരിതമെറ്റവരെ സഹായിച്ച എല്ലവർക്കും നന്ദി ഇന്നത്തെ like അവർക്കാകടെ
@safazidan68385 жыл бұрын
ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും കയ്യടി 👌👌👌👌
@thameem25405 жыл бұрын
*😊ഇത് പോലുള്ള മാതൃകപരമായ സീരിയൽ ആണ് നമുക്ക് വേണ്ടത്👍*
@edvinbenny49315 жыл бұрын
ഷാജി പാപ്പൻ g
@edvinbenny49315 жыл бұрын
ഷാജി പാപ്പൻ gor
@masiya34525 жыл бұрын
ഞാൻ വയനാടുകാരനാണ് മാത്രല്ല പ്രവാസിയും ന്റെ നാടിനടുത്താ 😢😢😢😢😢 പ്രളയം ഉപ്പും മുളകും എല്ലാ എപ്പിസോടും മുടങ്ങാതെ കാണാറുണ്ട് ഇന്ന് ഓരോ ഡയലോഗ്സും എന്റെ കണ്ണ് നിറയിച്ചു പ്രത്യേകിച്ച് വിഷ്ണു അവൻ ആക്റ്റ് ചെയ്യുകയല്ലായിരുന്നു ഒർജ്ജിനൽ ഫീൽ ആണന്ന് മനസിലായി ലച്ചുവും നീലു ചേച്ചിയും (ഒർജ്ജിനൽ പേര് അറിയാഞ്ഞിട്ടല്ലട്ടോ ) ബാലുവും ശിവയും സൂപ്പറാക്കി എങ്കിലും എന്റെ കേശു ഇല്ലാത്തത് ഫീലിംഗ് തന്നെ ആണ് പാറുകുട്ടിക്ക് പനിയാണന്ന് തോന്നുന്നുണ്ട് ഒരസുഖവും വരാതിരിക്കട്ടേ സ്ക്രിപ്റ്റ് റൈറ്റർ ഇക്കാ ഇങ്ങൾ മാസാണുട്ടോ ലബ്യൂ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ നല്ല മനസുകൾക്കും നന്ദിയോടെ പ്രാർത്ഥിക്കുന്നു എല്ലാരേയും നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട് പ്രവാസിയാണ് ഞാൻ നാട്ടിലില്ലാത്തതിൽ വിശമം ഉണ്ട് എന്താണങ്കിലും നീലുചേച്ചി പറഞ്ഞത് പോലെ നമ്മൾ ഒന്നാണല്ലോ ഇനി ഒരു മധുവും പിറന്ന് കൂടാ ഒരു മനുഷ്യനും അന്നം കട്ടതിന്റെ പേരിൽ കൊല്ലപെടരുത് അത് കൊണ്ട് സഹായം ചെയ്യുന്നവർ എല്ലാരും പ്രളയ ദുരിതം തീർന്നാലും പട്ടിണി പാവങ്ങളെ ഓർക്കുക അവർക്കായ് എന്തങ്കിലും ചെയ്യുക ഞാൻ ചെയ്യുന്നത് (സ്നേഹ ഫെയ്സ് ബുക്ക് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് ) sfkct love you all
@muhammadshereef88345 жыл бұрын
Good
@shebinkshaji45885 жыл бұрын
Wayamadil evida.. Meppadi
@snehamerinjames45805 жыл бұрын
കഴിഞ്ഞ പ്രളയത്തിൽ ഞങ്ങളെ രക്ഷിച്ചവരെ ഈ നിമിഷം നന്ദിയോടെ ഓർക്കുന്നു,ഇത്തവണ നേരിട്ട് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിൽ ഒരു ഭാഗം ആവാൻ സാധിച്ചു..സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@jibinzachariah31985 жыл бұрын
അതിജീവിക്കും നമ്മളൊന്നായ്... ഇത് കേരളമാണ് ഇവിടിങ്ങനാണ്... നന്മ നിറഞ്ഞ എപ്പിസോഡ്....
@prasadbabu32575 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് കണ്ണീർ സീരിയലിലെ ഡയറക്ടർമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@shafeekibrahimshafeekibrah78475 жыл бұрын
Kinatilalla Kadalil mukki kollanam.
@babithamkbabi71515 жыл бұрын
yesss
@ashokashley84005 жыл бұрын
❤️❤️❤️❤️
@josejose-je6xu5 жыл бұрын
😂😂👏😂
@unnik07275 жыл бұрын
njan avane neruthe kinattil ettu
@rajulayoosuf75973 жыл бұрын
ഇത് എനിക്ക്ഫ്ലവർസിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഈ ഉപ്പും മുളകും ആണ് ഓണത്തിന്ന് എരിവും പുളിയും എന്നുള്ളത്എനിക്ക് വളരെ ഇഷ്ട്ടമാണ് അതുപോലെ തന്നെ നീലു അമ്മയെയും ബാലു അച്ഛനെയും എനിക്ക് ഇവരെ എല്ലാരിം നേരിട്ട് കാണാൻ കൊതിയാകുന്നു Ilove you family🌹🌹🌹🌷🌷
@rajulayoosuf75973 жыл бұрын
ഈ ഫാമിലി യെ ഇഷ്ടമുള്ളവർ ലൈക് അടി
@Maseventz5 жыл бұрын
എന്റെ ചാനലിന്റെ അടുത്ത 3 മാസത്തെ വരുമാനം വീട് നഷ്ടപെട്ട ഒരു കുടുംബത്തിന് സമർപ്പിക്കും.
@SUBSCRIBERSyearsago5 жыл бұрын
May "Allah" (the most powerful and the most beneficent) bless you to do.... Insha allah...
@bavathennala92515 жыл бұрын
സുഹുർത്തെ നിങ്ങൾ ദാനം ചെയ്യാൻ ഉദ്ധേഷിചാൽ അത് പറഞ്ഞു നടകരുത് ദൈവത്തിൽ നിന്നും പ്രതിഫലം ഉദ്ദേഷികുന്നുണ്ടെൻകിൽ അത് നിങ്ങൾക്ക് നഷ്ട്ടപെട്ടിരികുന്നു
@SUBSCRIBERSyearsago5 жыл бұрын
@@bavathennala9251 you are right... But, in his case if he wants to donate some money that he got from KZbin, firstly he wants subscribers and viewers... Thats why he is asking (without asking directly) for people to support him... And also, he is just telling that "he will do" if he can... So, there's no problem with it because it's his hope to do on future... On the other hand, if the statement was like this, (for eg: "I'd donated 3 months of my KZbin income") that was wrong as like you said... Thank you...
@ajithmurali96885 жыл бұрын
Chelus Media nee muthaanu muthe😘
@Maseventz5 жыл бұрын
@@bavathennala9251 ബാവാജി പുണ്യം ഒന്നും വേണ്ട. കുറച്ചധികം പൈസ കൊടുക്കണം എന്നുണ്ട് അതിന് എല്ലാവരുടെയും സഹകരണം വേണം അതുകൊണ്ട് ആണ് അറിയിച്ചത്. 🙏🙏🙏
@Warrioroflight6495 жыл бұрын
മനസിന് കുളിർമ്മ നിറഞ്ഞ ഒരു എപ്പിസോഡ്.... ഇതാണ് സീരിയൽ... ഇങ്ങനെ വേണം സീരിയൽ.... great job flowers and uppum mulakum team......
@Isolated_soul_Angel5 жыл бұрын
ഇത് വരെ ഒരൊറ്റ എപ്പിസോഡും ഫുൾ കണ്ടിട്ടില്ല. എന്തായാലും സ്ക്രിപ്റ്റ് എഴുതിയ ആ വലിയ മനസ്സിനുടമയ്ക്ക് ഒരു ഗ്രേറ്റ് താങ്ക്സ്
@saniyetm3925 жыл бұрын
ഇന്നത്തെ Episode ന് പ്രതേക അഭിനധനം അറിയിച്ചെ മതിയാകു👍👌
@arunthomas26085 жыл бұрын
കണ്ടതിൽവെച്ച് ഏറ്റവും നല്ല എപ്പിസോഡ് 💓💓
@babuthayyil74855 жыл бұрын
ഉപ്പും മുളക് സീരിയലിലെ അഭിനേതാക്കൾക്കും സംവിധായകനും അണിയറയിലെ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ.
@ShereefpmKolathur5 жыл бұрын
എന്ത് കമന്റ് എഴുതണം എന്ന് അറിയാതെ കണ്ണ് നിറഞ്ഞു പോയി....😭😭😭 സൂപ്പർ episode
@jeraizyjamal5 жыл бұрын
എന്ത് കൊണ്ട് ഉപ്പും മുളകും മറ്റുള്ള പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമാകുന്നു എന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ എപ്പിസോഡ്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ ഒരുപാട് സന്തോഷവും അതിലേറെ മനസ്സും നിറഞ്ഞു.പ്രളയ ദുരിതാശ്വാസത്തിലേക്കു സംഭാവന നൽകിയതിൽ ഒരു ഉപ്പും മുളകും കട്ട ഫാനിൻറ്റ നന്ദി അറിയിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏