Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part A

  Рет қаралды 27,708

Flowers Comedy

Flowers Comedy

Күн бұрын

#StarMagicPoweredByDhyanSreenivasan #DhyanSreenivasan
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 255
@harshadbinali7195
@harshadbinali7195 2 сағат бұрын
അടുത്ത ഓണത്തിന് ഇട്ടാൽ മതി 😂
@jalaludheenak5006
@jalaludheenak5006 Сағат бұрын
Star magic latest episode എന്ന് കുറേ തവണ search ചെയ്തവർ എത്ര പേരുണ്ട് പേരുണ്ട് 😂
@rintovarghese8969
@rintovarghese8969 2 сағат бұрын
എൻ്റെ പൊന്നൊ അങ്ങനെ അടുത്ത ഓണത്തിന് മുന്നേ ഒന്ന് കാണാൻ പറ്റിയല്ലോ😂😂😂😂
@dinumonu7928
@dinumonu7928 2 сағат бұрын
ഓണം കഴിഞ്ഞു ഒരു ആഴ്ച ആയി കാണാൻ ഉള്ള ത്രിൽ പോയി
@Manju2024-c1y
@Manju2024-c1y Сағат бұрын
Yes
@dinumonu7928
@dinumonu7928 Сағат бұрын
സുധി ചേട്ടൻ ഉള്ള എപ്പിസോഡ് ഒക്കെ ആയിരുന്നു രസം 😰😰😰
@Anuprsd
@Anuprsd 47 минут бұрын
​@@dinumonu7928 Oh sheri
@Riya_3708
@Riya_3708 2 сағат бұрын
അടുത്ത ഓണത്തിന്ന് ഇട്ടാൽ മതിയായിരുന്നു ഇത്ര നേരത്തെ ഇടണ്ടായിരുന്നു 😂
@byjuparangal141
@byjuparangal141 Сағат бұрын
Crt
@maheenbasheerkutty6039
@maheenbasheerkutty6039 49 минут бұрын
😅😅
@Skylinerdotcom
@Skylinerdotcom 2 сағат бұрын
എന്താ ഇത്രയും തമസിച്ചത് കാത്തിരിപ്പ് വല്ലാത്തൊരു അവസ്ഥയാണ് ,
@vineethskumar752
@vineethskumar752 7 сағат бұрын
ഇത്രയും താമസിച്ച് അപ്ലോഡ് ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ ഇനി ഞാൻ subscription എടുക്കില്ല
@mohammedbinsha.s6624
@mohammedbinsha.s6624 2 сағат бұрын
Yes
@sajeeshtpsajeesh7399
@sajeeshtpsajeesh7399 2 сағат бұрын
👍🏼
@abuubaidabuubaid2176
@abuubaidabuubaid2176 2 сағат бұрын
എന്ത് ചെയ്താലും കാണും എന്ന് ഉള്ള അഹങ്കാരം. അല്ലാതെ എന്ത്
@Wisequize
@Wisequize 2 сағат бұрын
Subscriptionനും ഇതും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ല. ലൈവ് കാണാൻ വേണ്ടി എടുക്കാം..
@lineshm2527
@lineshm2527 2 сағат бұрын
Ys
@asvlog6627
@asvlog6627 2 сағат бұрын
ഈ ഓണത്തിനും സുധി ചേട്ടനെ miss ചെയ്യുന്നവരുണ്ടോ 😢
@JinobyChandran
@JinobyChandran 2 сағат бұрын
ഉണ്ടോ എന്നോ ഒരുപാട് 😢😢😢😢😢
@jameelamuhammedkunju5942
@jameelamuhammedkunju5942 Сағат бұрын
ഒരാളിന്റെ വയസ്സ് ചോദിച്ചു comedy ഉണ്ടാക്കുന്ന കിളവന്മാർ ullasum, നോബിയും. നാണമില്ലാത്ത വർഗം. പണ്ട് ബിനു അടിമാലിക്ക് ഈ പണി ആയിരുന്നു പിന്നീട് പണികിട്ടിയപ്പോൾ അന്ന് ഒതുങ്ങി. വീണ്ടും കിളവന്മാർ വാല് പൊക്കി തുടങ്ങി.
@Rusaimannh2109
@Rusaimannh2109 29 минут бұрын
സുധി ചേട്ടാ 🙏🏽🙏🏽😢
@muhammedshibil2166
@muhammedshibil2166 2 сағат бұрын
തഗ്ഗ് ന്റെ രാജകുമാരന് സ്റ്റർമാജിക് ന്റെ വേദിയിലേക്ക് വീണ്ടും സ്വാഗതം 🙌🤩😍 . കഴിഞ്ഞ ക്രിസ്തുമസ് എപ്പിസോഡ് ധ്യാൻ ചേട്ടൻ വന്നു പൊളിച്ചടുക്കിയിരുന്നു 🫰 ഓണം സ്പെഷ്യൽ എപ്പിസോഡിൽ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം 🤗🫶
@greenlander920
@greenlander920 2 сағат бұрын
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ...❤❤
@MahroofPv
@MahroofPv 2 сағат бұрын
അടുത്ത ഓണം കൂടെ കഴിഞ്ഞിട്ട് ഒന്നായിട്ടങ് അപ്‌ലോഡ് ചെയ്താൽ പോരായിരുന്നോ ആർക്കാ ഇത്ര ധൃതി 😏 NB :-ഇതേ അഭിപ്രായം ഉള്ളവർ 👍🏻
@ushaprasheed6182
@ushaprasheed6182 26 минут бұрын
നേരാണ് പറഞ്ഞത് തോന്നുന്ന പോലെ വരി പാടി ഇട്ടാൽ നിങ്ങൾ തന്നെ ഇരുന്നു കാണേണ്ടിവരും
@richie_tom
@richie_tom 2 сағат бұрын
വയസ്സ് ഇടുമ്പോൾ ആദ്യം ലക്ഷ്മീടെ വയസ്സ് ഇടണം 😂
@lalprasadlaldon4291
@lalprasadlaldon4291 2 сағат бұрын
തങ്കു വന്നു പരുപാടി പൊളിക്കും 🔥🔥
@Rusaimannh2109
@Rusaimannh2109 27 минут бұрын
🐓
@jkthegirl
@jkthegirl 6 сағат бұрын
സ്റ്റാർ മാജിക്കിന് കൃത്യമായ ഒരു സ്ലോട്ട് നൽകി എല്ലാ ആഴ്ചയും ടെലക്കാസ്റ്റ് ചെയ്യുകയും എപ്പിസോഡ് കൃത്യ സമയത്ത് അപ്ലോഡ് ചെയ്യുകയും ചെയ്യുമെങ്കിൽ മാത്രമേ അടുത്ത മാസം മുതൽ പ്രൈം ജോയിൻ ചെയ്യുന്നുള്ളു.. സ്റ്റാർ മാജിക്ക് കാണാൻ വേണ്ടി മാത്രമാണ് പ്രൈം എടുത്തത് കാണാൻ പരിപാടി ഒന്നും ഇല്ലാതെ ചുമ്മാ പ്രൈം എടുത്തിടാൻ 29 രൂപയേ ഉള്ളുവെങ്കിലും അതും വെറുതെ കിട്ടുന്നതല്ല..
@shameemsha6435
@shameemsha6435 4 сағат бұрын
അപ്‌ലോഡ് ചെയ്യാൻ പോലും വെയിറ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ ലൈവ് നടക്കുന്ന ടൈമിൽ മിതമായ പരസ്യങ്ങൾ ഓടുകൂടി യൂട്യൂബിൽ തന്നെ ലൈവ് ഉണ്ടല്ലോ
@jkthegirl
@jkthegirl 3 сағат бұрын
@@shameemsha6435 അതിന് പ്രോഗ്രാം ഉണ്ടെങ്കിലല്ലേ ലൈവ് കാണാൻ പറ്റൂ.. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് സ്റ്റാർ മാജിക്കിൻ്റെ എത്ര എപ്പിസോഡാ വന്നത്? ഈ ആഴ്ചത്തെ എപ്പിസോഡിൻ്റെ പ്രമോ ഇതുവരെ വന്നിട്ടും ഇല്ല.. ഉണ്ടെങ്കിൽ തന്നെ ഉണ്ടെന്ന് പറയാം എന്ന അവസ്ഥയാ ഇപ്പോൾ സ്റ്റാർ മാജിക്കിന്..
@jijumadhavan7550
@jijumadhavan7550 3 сағат бұрын
കണ്ടൻസാറ് ...... പുതിയ രീതിയെടുത്ത് mm വല്ലാത്ത ചതിയാണിത് ഗതിയില്ലാത്ത വര്നെറ്റ് ചാർജ് ചെയ്യണം, പിന്നെ കണ്ടൻ സാറിൻ്റെ പുതിയ പരിപാടിക്ക് 29 ചെയ്യണംവല്ലാത്ത ജാതി കണ്ടൻസാറ്🤦🤦
@shanavasjalil7800
@shanavasjalil7800 2 сағат бұрын
നിങ്ങൾ എന്താണ് ഇത്രയും വഴി അപ്‌ലോഡ് ചെയ്യുന്നത് എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക പ്ലീസ്
@pouloseraphael9101
@pouloseraphael9101 Сағат бұрын
True
@jifinmuhammed9357
@jifinmuhammed9357 2 сағат бұрын
Kathirunnu maduthu nirthinna vijariche endhayalum vannallo sandhosham ❤❤
@starmagic7212
@starmagic7212 2 сағат бұрын
ഓണം കഴിഞ്ഞത് ഒന്നും അറിഞ്ഞില്ലേ. അടുത്ത ഓണത്തിന് അപ്‌ലോഡ് ചെയ്ത പോരായിരുന്നില്ലേ 😡😡😡😡
@creekclickz9123
@creekclickz9123 2 сағат бұрын
Correct
@shijovjohn4644
@shijovjohn4644 Сағат бұрын
100%
@harishankar7197
@harishankar7197 2 сағат бұрын
സ്റ്റാർ മാജിക് മിസ്സ് ചെയ്തവരുണ്ടോ
@kuttanmanjeri692
@kuttanmanjeri692 2 сағат бұрын
തങ്കു വന്നു..... ❤❤❤❤
@Dilurajurs123
@Dilurajurs123 2 сағат бұрын
😂😂😂😂😂😂😂😂😂താമസിച്ചതിൽ വിഷമം മുണ്ട് ഇങ്ങനെ ഒരു മനുഷ്യനോടും ചെയ്യരുത്
@BushraVp-b2b
@BushraVp-b2b Сағат бұрын
ഇത്രയും ദിവസം എവിടെയായിരുന്നു.... തങ്കച്ചൻ വന്നു 👍
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ Сағат бұрын
അനുവിന്റെ വെറുപ്പിക്കൽ ഇല്ല ... സമാധാനം. .. ഒരു ഓവർ ആക്ടിങ് ഇല്ല ഇന്ന്
@nithinabraham7057
@nithinabraham7057 Сағат бұрын
enitu podey
@pravasidevadas8612
@pravasidevadas8612 34 минут бұрын
​@@nithinabraham7057വിട്ടേക്ക് ബ്രോ എവിടെ വരെ പോവും എന്ന് നോക്കാം ഫൈക്ക ID ടീം സാണ്
@Rusaimannh2109
@Rusaimannh2109 26 минут бұрын
തങ്കച്ചനാണ് വെറുപ്പിക്കൽ
@vipiN37
@vipiN37 2 сағат бұрын
പാർട്ട്‌ 1 ഇന്ന് വന്ന സ്ഥിതിക്ക് B പാർട്ട് അടുത്ത ആഴ്ച ആകും എന്നാണ് എന്റെ ഒരു ഇത് 😮
@blacklover880
@blacklover880 2 сағат бұрын
എന്തുവാടെ ഒരു മര്യാദയൊക്കെ വേണ്ടേ എന്ന് കഴിഞ്ഞ എപ്പിസോഡ് ആണ് ഇത് ഇത്രെയും late ആക്കണ്ട എന്ത് ആവശ്യമാ ഉള്ളെ🤨
@MuhammedShareef-un5lo
@MuhammedShareef-un5lo 2 сағат бұрын
കോഴി സുമേഷ് വനിതകളുടെ നടക്കു തന്നെയുണ്ടല്ലോ സമാധാനമായി
@sruthyrajan3828
@sruthyrajan3828 Сағат бұрын
ഞാൻ എത്ര ദിവസമായി കാത്തിരിക്കുന്ന ഈ എപ്പിസോഡ് കാണാം
@shameershaaz347
@shameershaaz347 Сағат бұрын
Part B ഇനി അടുത്ത മാസം നോക്കിയാൽ മതി 😂
@majidmajji109
@majidmajji109 2 сағат бұрын
ലക്ഷിമിക് വയസ് ആയ പോലെ ഇണ്ടല്ലോ ❤❤❤love you
@saji373
@saji373 2 сағат бұрын
പ്രായമായിട്ടുണ്ടല്ലോ പിന്നെ പ്രായം തോന്നിക്കും
@shamsumaju9213
@shamsumaju9213 53 минут бұрын
പുട്ടിക്ക് ചിലവ് കൂടുതലാണ് എന്ന് പറഞ്ഞു ശമ്പളം കുറച്ചു എന്ന് കേട്ടു 😂
@riz1425
@riz1425 Сағат бұрын
THANKU FANS
@ratheeshbilla4862
@ratheeshbilla4862 2 сағат бұрын
Tv യിൽ കാണാൻ സാതിക്കാത്ത എന്നെ പോലുള്ള ആളുകൾക്ക് ഈ youtube ആണ് ആകെ ആശ്രയം എന്നിട്ടും upload ആകുന്നത് എന്തിനാ late അക്കണേ 😢😢😢
@jasneerjasni520
@jasneerjasni520 2 сағат бұрын
ചത്തോന്നറിയാൻ വന്നതാണോ 😇തോന്നിയ പോലെ അപ്ലോഡ് ചെയ്താലും കാണാൻ ഞങ്ങളുണ്ടല്ലോ 😁😁
@anassha4892
@anassha4892 Сағат бұрын
കഴിഞ്ഞ വർഷം ടീം ഇട്ട അതെ ഷർട്ട്‌ ആണ് ഇത് ടീമെ അപ്ഗ്രേഡ് ചെയ്യാൻ സമയമായി 😛😛😛
@navaskariyandy8468
@navaskariyandy8468 2 сағат бұрын
Anu❤️
@ajeshmatheri7472
@ajeshmatheri7472 Сағат бұрын
Adipoli Song Singing. Beautiful Comedy Performance. God Bless You. Super Comedy Program Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@mohammedbinsha.s6624
@mohammedbinsha.s6624 2 сағат бұрын
Star magic ishtamulla njangal k nerathe upload cheyyanam❤❤
@hazzafathima5033
@hazzafathima5033 47 минут бұрын
We miss u anu 😢
@ContentBus-gj2oi
@ContentBus-gj2oi Сағат бұрын
Thangachan🎉🎉🎉🎉🎉 Thanguuuuu🎉❤
@ManojAikara
@ManojAikara 2 сағат бұрын
കിഴങ് അടിമാലിയുടെ ഒരു ജെട്ടി ഫ്രിൽ കോമഡി. ഇവനു ഭ്രാന്താണോ
@farooqpgdif8988
@farooqpgdif8988 2 сағат бұрын
Thankuney kandappo sandosham❤
@Rusaimannh2109
@Rusaimannh2109 25 минут бұрын
😮
@suneermuhammed499
@suneermuhammed499 49 минут бұрын
ലേറ്റ് ആയതു തങ്കു വന്നു പൊളിച്ചത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു 😏
@thulasisiju21
@thulasisiju21 2 сағат бұрын
സൂപ്പർ 👍❤
@aryaarunraj3936
@aryaarunraj3936 16 минут бұрын
ഈ എപ്പിസോഡിനായി എന്നെപ്പോലെ wait ചെയ്‌തവർ undo😊
@dizonethedigitalworld2724
@dizonethedigitalworld2724 6 сағат бұрын
Part b eavade ith kond nadakkan ariyunna aarum ille avade eanikoru joli thaaa njan varam.
@ShikkuBs
@ShikkuBs 4 минут бұрын
തങ്കു വന്നതു കൊണ്ട് മാത്രം വീണ്ടും starmagic കാണാൻ ഇരിക്കുന്ന ഞാൻ .തങ്കു Star magic ൽ പകരം വയ്ക്കാനാവാത്ത കലാകാരൻ
@ushakumarip6521
@ushakumarip6521 Сағат бұрын
28 ആം ഓണത്തിന് ഇട്ടാൽ മതി ആയിരിന് 😊
@DhilfaDhilfa-db9or
@DhilfaDhilfa-db9or 25 минут бұрын
ഞമ്മൾ മലയാളികൾ ഈ പരിവാടി ഏറ്റടുത്തപ്പോൾ അവന്മാർക് അഹങ്കാരം ആയി അത്രേയൊള്ളു ഇനി അടുത്ത ഓണത്തിന് കാണാം by ❤❤❤❤❤❤
@ancyancy66
@ancyancy66 Сағат бұрын
Adiloli super ❤❤❤❤❤
@SatheeshVc-le8vp
@SatheeshVc-le8vp Сағат бұрын
അടുത്ത ഓണത്തിന് അപ്‌ലോഡ് ചെയ്‌താൽ മതിയായിരുന്നു
@abuubaidabuubaid2176
@abuubaidabuubaid2176 2 сағат бұрын
ഏറ്റവും നല്ലത് നിർത്തി പോകലാണ് നല്ലത്. ഇത് ക്കതിരിക്കണ്ടല്ലോ
@ArjunRd-q1q
@ArjunRd-q1q Сағат бұрын
missing anu
@thanhaaslam3111
@thanhaaslam3111 6 минут бұрын
ഞങ്ങളെ നാട്ടിൽ ആയിരുന്നു ഷൂട്ടിംഗ് മലപ്പുറം, വിള്ളയിൽ, Lukmaneyum dyaninetum kandu... 🥰🥰
@AhalyaC-ij2xv
@AhalyaC-ij2xv 2 сағат бұрын
Ee oru vedio ku vendi watting ayirunnu youtube keyri eranga ithu nokkittu ipo samthanm ayii 💓
@preejeshpk2917
@preejeshpk2917 50 минут бұрын
തങ്കു വന്നേ 🥰🥰👍👍
@Navaneeth-f6x
@Navaneeth-f6x 5 минут бұрын
ആർത്തു വർക്ക് ചെയ്യുന്ന നന്നായിട്ടുണ്ട് അടിപൊളി ഒരു രക്ഷയില്ല ഇത് ചെയ്ത എല്ലാവർക്കും സ്റ്റാർ മാജിക്കൽ എല്ലാവർക്കും ആശംസകൾ
@bijuvettiyar9282
@bijuvettiyar9282 Сағат бұрын
എത്ര ദിവസം ആയി വെറ്റിങ് ആണ് അനു ബ്രോ നിങ്ങൾ ചെയ്ത് തെറ്റ് 🥰 തങ്കു ബ്രോ വന്നല്ലോ
@prashaspradeep3811
@prashaspradeep3811 Сағат бұрын
Athra divasayi katta waiting ❤
@prijuchittar5819
@prijuchittar5819 2 сағат бұрын
വളരെ ഉപകാരം 🙏🙏🙏
@Parternakulam
@Parternakulam Сағат бұрын
ലെ വിനീത്... ഡാ ധ്യാനെ ചേട്ടനെ നാറ്റിക്കല്ലേ 🤭
@vidhyarajl4363
@vidhyarajl4363 Сағат бұрын
എനിക്ക് ഈ set ഉം colour theme ഉം ഒട്ടും ഇഷ്ടമായില്ല.. കണ്ണ് വല്ലാതെ😵‍💫
@fasalrahman2951
@fasalrahman2951 Сағат бұрын
സ്റ്റർമാജിക്കിന് എന്ത് പറ്റി നല്ല ഒരു ഷോ ആയിരുന്നു , weekly 2/3/4എപ്പിസോഡ് വരുന്നത് ഒരണ്ണമാക്കി ചുരുക്കി പിന്നെ അതും ഇല്ല ,ഇത്രയും പ്രേക്ഷകർ ഉള്ള ഒരു പരിപാടി നിങ്ങൾക്ക് വേണ്ടയോ .? , ഒരുപാട് ഇഷ്ട്ടമാണ് but ഈ മാതിരി സ്വഭാവങ്ങൾ കണ്ടിട്ട് വെറുത്തു പോവുന്നു ഞങ്ങള്ക് വേറെയും ഷോകൾ കണ്ടുതുടങ്ങി അതൊക്കെ മതി ഇനി
@Muneer-c5c
@Muneer-c5c Сағат бұрын
വൈകി അപ്‌ലോഡ് ആയതുകൊണ്ട് കാണാൻ ഒരു ത്രില്ല് ഇല്ല. കാത്തിരിപ്പിന്റെ സുഖം വരെ പോയി...
@ARUNSAGAR2255
@ARUNSAGAR2255 Сағат бұрын
അടുത്ത വർഷം മതിയായിരുന്നല്ലോ അപ്‌ലോഡിങ് 🙏🏼😊
@anassha4892
@anassha4892 Сағат бұрын
എത്ര ദിവസം ആയി കാത്തിരിക്കുന്നു കാത്തിരുന്നു മുഷിഞ്ഞു
@Saru143....
@Saru143.... 28 минут бұрын
തങ്കു 🥰🥰🥰🥰
@user-rk7mo3ex5y
@user-rk7mo3ex5y 2 сағат бұрын
Super episode ❤❤
@gangaraju1213
@gangaraju1213 Сағат бұрын
Love you Dyan chetta
@anjusudhi7194
@anjusudhi7194 Сағат бұрын
Suma❤️
@Rahiyanamoidu
@Rahiyanamoidu 2 сағат бұрын
സൂപ്പർ എപ്പിസോഡ്
@ameeraliali2963
@ameeraliali2963 Сағат бұрын
അപ്‌ലോഡ് ചെയ്യുന്നവൻ ഓണം ലീവിൽ ആയിരുന്നോ ഒരാഴ്ച 😡😡😡
@rinshashabeer4902
@rinshashabeer4902 2 сағат бұрын
നിങ്ങള് ആളെ പറ്റിക്കുകയാണോ
@shabanasiraj853
@shabanasiraj853 2 сағат бұрын
Stage decor!!jzt woww,!!
@ym286muthu3
@ym286muthu3 Сағат бұрын
ആശാനെ ഈ സ്വഭാവം നല്ലതല്ല . കാത്തിരിക്കുന്നതിന് ഒകെ ഒരു പരുതിയുണ്ട്
@fathimaa8896
@fathimaa8896 2 сағат бұрын
അനു എവിടെ
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 2 сағат бұрын
👌
@abuubaidabuubaid2176
@abuubaidabuubaid2176 2 сағат бұрын
അനൂപ്. ഏറ്റവും നല്ലത് അടുത്ത ഓണത്തിന്. പുറത്തിറക്കിയ മതിയായിരുന്നു...എന്തിനാ ഇപ്പൊ
@askarchomayil2995
@askarchomayil2995 4 минут бұрын
വർഷത്തിൽ 1,2എപ്പിസോഡ് ഇട്ട് 7വർഷം എന്ന് പറയാൻ പാടില്ല
@AbdulRishadAR
@AbdulRishadAR Сағат бұрын
எவ்வளவு நாள் வெயிட் பண்ணேன் finally
@vinodkumarEP-g4u
@vinodkumarEP-g4u Сағат бұрын
തങ്കു വന്നു ഇനി കാണാം
@nithinabraham7057
@nithinabraham7057 Сағат бұрын
athenna ninte kanninte kazhchayum kondano thanku poyathu
@_.Nisam_vpz._
@_.Nisam_vpz._ 13 минут бұрын
ഇതിന്റെ part B എന്നാ അപ്‌ലോഡ് മാമാ.. അടുത്ത ആഴ്ചയോ??
@ManuJayadevan
@ManuJayadevan 2 сағат бұрын
♥️
@nishadparappuram5422
@nishadparappuram5422 2 сағат бұрын
ഇന്നാകിലും ഇടാൻ തോന്നിയാലോ സന്തോഷം
@HaaH-s3r
@HaaH-s3r 2 сағат бұрын
❤❤chinnu chechi🥰💞💜👌👍
@jobishattingal5103
@jobishattingal5103 Сағат бұрын
സ്ഥിരം സ്റ്റാർ മാജിക് പ്രേക്ഷകർ എന്ന നിലയിൽ പറയുകയാണ് ഇപ്പൊ എപ്പിസോഡുകൾ ഇല്ല ആണ്ടിൽ ഒരിക്കൽ ഉള്ളതും അപ്ലോഡ് ചെയ്യാൻ ആഴ്ചകൾ കാത്തിരിക്കണം പിന്നെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ഇതുവരെ വരാത്ത ഒരു vvip ഗസ്റ്റ്നേ പ്രതീക്ഷിച്ചു ഫലമില്ല😢 ധ്യാൻ വന്നിട്ടുള്ളതാണ് മുമ്പ് ആകെ നിരാശപ്പെടുത്തുന്ന സ്റ്റാർ മാജിക് ആണിത് ആഴ്ചയിൽ മിനിമം മൂന്ന് എപ്പിസോഡുകൾ എങ്കിലും ഉണ്ടാകുക🙏👎
@MaheshMahesh-no2id
@MaheshMahesh-no2id 7 сағат бұрын
Nammuk liveil first thanna kannanpettum
@sudheerkannanalloor9605
@sudheerkannanalloor9605 35 минут бұрын
തഗ്ഗ് രാജാവിന്റെ വരവിനായി കാത്തിരുന്നു കുഴഞ്ഞവർ ഉണ്ടോ???😂😂
@abdulnasar5044
@abdulnasar5044 Сағат бұрын
ഒത്തിരി വൈറ്റ് ചൈത് കണ്ടു. തങ്കഛൻ വന്നു കുളമാക്കി. ഗസ്റ്റ്👍:
@meenajoy5356
@meenajoy5356 29 минут бұрын
അനു ഇല്ലാത്തതു കൊണ്ട് super
@Wisequize
@Wisequize 2 сағат бұрын
എപ്പിസോഡ് ടീവിയിൽ കുറേ റീടെലികാസ്റ്റ് കഴിഞ്ഞിട്ടേ യൂട്യൂബിൽ അപ്‌ലോഡ് ചെയൂ. എല്ലാ വർഷവും അങ്ങനെ തന്നെ ആണ്..
@haridas2754
@haridas2754 Сағат бұрын
അടുത്ത ഓണത്തിന് മതിയാരുന്നു
@JaleelSulthan-tf5qj
@JaleelSulthan-tf5qj Сағат бұрын
Anoop എന്തോന്ന് ഇത് ചെങ്ങായി ആളിച്ചു പോയി സ്ഥിരം കാണുന്ന ഞാൻ
@farooqcm673
@farooqcm673 2 сағат бұрын
ഞാൻ കരുതി ഇതൊക്കെ നിർത്തി പോയി എന്ന് 😡അല്ല പിന്നെ കാത്തിരിപ്പിനൊക്കെ ഒരു ലിമിറ്റ് ഉണ്ട് ട്ടോ 😡😡😡😡
@askarchomayil2995
@askarchomayil2995 15 минут бұрын
മാവേലി വന്നേ 😇
@suneersuni1284
@suneersuni1284 Сағат бұрын
ഫൈനലി വന്നു ല്ലേ 😊
@fathimasuharabi3707
@fathimasuharabi3707 2 сағат бұрын
Haavoooooo ........atlaaaaast.........vannuuuuuuu😂😂😂
@shoukathalipothukkattil6398
@shoukathalipothukkattil6398 Сағат бұрын
Njanum
@sajeevkumar1844
@sajeevkumar1844 2 сағат бұрын
ദയവുചെയ്ത് എല്ലാം തികഞ്ഞ അടിമാലിയെ ഒന്ന് ഒഴിവാക്കുമോ.
@blacklover880
@blacklover880 2 сағат бұрын
എല്ലാം തികഞ്ഞ ആളല്ലേ അപ്പൊ അവിടെ നിന്നോട്ടെ 🙌🏻
@ridhukp3902
@ridhukp3902 57 минут бұрын
Yevidarnnu orupad miss cheydhu😢
@PrinceJoseph-o6o
@PrinceJoseph-o6o Сағат бұрын
❤❤❤❤❤❤❤❤❤❤
@shahbazzaheer8047
@shahbazzaheer8047 Сағат бұрын
Kurachude wait cheydenki christmasum onavum orumich agoshikkayrunnu
@RajeevParmeshwar
@RajeevParmeshwar 2 сағат бұрын
Whare is Anukutty 😢
@nithinabraham7057
@nithinabraham7057 Сағат бұрын
su su at flowers
@SanthoshKumar-pv5ke
@SanthoshKumar-pv5ke Сағат бұрын
എല്ലാവർക്കും എന്റെ ഓണാശംസകൾ 🌹🌹🌹🌹
Uppum Mulakum 3 | Flowers | EP # 74
22:26
Flowers Comedy
Рет қаралды 105 М.
Surabhiyum Suhasiniyum 2  | Flowers | EP # 44
20:32
Flowers Comedy
Рет қаралды 24 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 913 М.
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 38 М.
NIKHILA VIMAL, ANUSREE, ANU MOHAN& VISHNU MOHAN | ONAM SPECIAL | PART 03 | GINGER MEDIA
32:47