ഇവന് മമ്മൂക്കയുടെ സൗണ്ട് ഒന്ന് കേൾപ്പിച്ചു കൊടുക്കണം ആരെങ്കിലും
@muhammedabbas11904 жыл бұрын
😂 😂
@alameenameen31004 жыл бұрын
😂😂😂
@shiyashiya21634 жыл бұрын
Bhayankara ahankaaram aanu
@sasanthms75194 жыл бұрын
@@alameenameen3100 correct bro
@rabiyasharaf48264 жыл бұрын
Hm
@rafimuhammed93806 жыл бұрын
എനിക്ക് ഒന്നും ചെയ്യാൻ അറിയില്ല എങ്കിലും പറയട്ടെ മോഹൻലാലിനും മമ്മൂട്ടിക്കും ഞാൻ ഇതുവരെ കേൾക്കാത്ത ഒരുമാതിരി സൗണ്ടും ഉണ്ടെന്ന് മനസിലായി
@suneesh.psunil49553 жыл бұрын
good 😂😂
@ദശമൂലംദാമു-സ2വ3 жыл бұрын
സ്വന്തം സൗണ്ടിൽ മമ്കൂയെയും.മോഹൻലാനെയും. എടുക്കുന്ന ഇവരെ നോക്കുന്നെ.. ലെ ടിനി : നമ്മൾ ഇതൊക്കെ എപ്പോഴേ വിട്ടതാ.. അല്ലേ മിഥുനെ.. . 😂😂
@SAJEERCHERUKUNNU2 жыл бұрын
ഇത് പോരാ 👌👌👌രണ്ടാളും ഒന്നൂടെ ഉഷാർ ആകാനുണ്ട്
@mosaf99846 жыл бұрын
മമ്മൂക്ക യുടെ ശബ്ദം അനുകരിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല... ആരുമില്ല
@arifari25226 жыл бұрын
Ennik kayium nan pallavetikallim chaythathan nan polikum
@aravindcv72806 жыл бұрын
ടിനി..ചെയ്യും..
@ronaldjoseph21526 жыл бұрын
Suraj
@musthamustha64455 жыл бұрын
Sinoj payyoli ,nizam caliccut
@ajuzcreations5 жыл бұрын
kzbin.info/www/bejne/fZfIe3-abrlqbsk
@anilpappuzvlogs46953 жыл бұрын
മോഹൻലാൽ ഇങ്ങനെ ആണോ 😔ദുരന്തം.10ഇൽ ഒരു 4മാർക്ക് 👍മമ്മുക്ക വോയിസ് 🤣🤣🤣ഇങ്ങനെ ആണോ.... ഈ രണ്ട് വോയിസ് അനുകരിക്കുന്നതിൽ. ഞാൻ കണ്ടതിൽ സുരാജ് വെഞ്ഞാറമൂട് ചേട്ടൻ 💯💯💯💯💯
@fks88006 жыл бұрын
മമ്മൂക്ക നെ അനുകരിക്കാൻ പാടാണ്😁😁 മോഹൻ ലാൽ ഇപ്പൊഴത്തെ വോയ്സ് OK😎 . മമ്മൂട്ടി പോര ശരിയായില്ല😂
@bijinpunnassery21323 жыл бұрын
ലാലേട്ടന് ജലദോഷം പിടിച്ച സൗണ്ട് പൊളിക്കും 👌🏻 മമ്മുക്ക ന്റെ ഡയലോഗ് ഷോബി തിലകൻ പറയുന്നതും കൊള്ളാം
@hannahhnz85834 жыл бұрын
Ohh my god! Masha Allah! അടിപൊളി!🤩🤩🤩🤩
@my__dreams13 күн бұрын
കോമഡി ഉത്സവം ചന്ദ്രി.. സുനി.. താരങ്ങൾ ക്ക് അഭിനന്ദനങ്ങൾ... ഓമനന.. ശിവനെന്ദ്രൻ. മലയാറ്റൂർ.. സെബിയുർ.. സെബിയുർ.. ഇന്ത്യ.. മൈഡ്രീം...
@അലിതൃശ്ശൂർ6 жыл бұрын
മോഹൻലാൽ ok, ശബ്ദത്തിൽ കുറച്ച് ബാസ് കൂട്ടിയാൽ മമ്മുട്ടിയാവില്ല മകനെ... അതിനിനിയും പഠിപ്പു വേണം,,,
@yadhukrishna76694 жыл бұрын
സംഭവം മമ്മൂക്കയെ അനുകരിക്കുന്നവനെ ആളുകൾ അന്വേഷിക്കുന്നത് തല്ലാനായിരിക്കും 🤣🤣
ഈ ശബ്ദം മമ്മൂക്ക കേട്ടാൽ പുരക്ക് വന്നു തച്ചു കൊല്ലും😂😂
@Kyleblakejune226 жыл бұрын
ഇത് ഏത് മമ്മൂട്ടി ..... ?? ഇവർക്കൊക്കെ എന്തുപറ്റി ....
@salabhamkumar1245 жыл бұрын
കലാകാരനെ പ്രോത്സാഹിപ്പിക്കുക എന്ന നിലയിൽ രണ്ടാൾക്കും നിറഞ്ഞ കൈയ്യടി നൽകുന്നു ... പക്ഷെ... Performance നെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ.. മമ്മുക്കയുടെ sound ചെയ്ത വിപിന് ആസൗണ്ടിനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല .. കുറേയേറെ നന്നാവാനുണ്ട്... മോഹൻലാലായി ഹസീബ് ആസൗണ്ട് ചെയ്യുന്നതിൽ 85% വും വിജയിച്ചു..Sound കുറച്ച് Sharpആയി പോകുന്നതാണ് കുഴപ്പം, എന്നിരുന്നാലും നല്ല രസമുണ്ടായിരുന്നു രണ്ടു പേർക്കും അഭിനന്ദനങ്ങൾ .. . കൂടാതെ ഇത്തരം കലാകാരൻമാരെ ഉയർത്തി കൊണ്ടുവരുന്ന flowers Tvക്കും അഭിനന്ദനങൾ
@najahequality67155 жыл бұрын
ഇത്രയും dialogues കാണാതെ പഠിച്ച് correct timing il dubb ചെയ്തു . 👌👌👌👌😍😍😍😍 but voice perfection 75%
@abubacker445 жыл бұрын
Najah Muhammed 4214es44 .mamqqll0p00p999olli00pplkkesda
@ashrafachuachu74835 жыл бұрын
ലാലേട്ടൻെറ പല വർഷത്തിൽ ചെയ്ത പടവും ശബ്ദവും വിദ്യാസമുണ്ട് പക്ഷേ ഇയാൾ അനുകരിക്കുന്നത് ഒരേ ശബ്ദമാണ്
@muhammadktk58523 жыл бұрын
Crct
@shaheedashaheeda57042 жыл бұрын
അത് ശരിയാണ്
@samsonsimon2537 Жыл бұрын
Ys
@shamil27486 ай бұрын
Ennal ningal kanich koduku ath pole cheyyan paray❤
@jineshsreeragam52076 жыл бұрын
ഇതിൽ ലാലേട്ടന്റെ വോയിസ് എവിടെ🤔
@ismailp.n27233 жыл бұрын
Ith kandille
@sarathsahadevan47533 жыл бұрын
സത്യം
@spmichael33 жыл бұрын
ഉള്ള കാര്യമാണ്. പക്ഷെ ഇതാണ് മോഹൻലാലിന്റെ ശബ്ദം എന്നു എല്ലാരും ഉറപ്പിച്ച് വിശ്വസിക്കുന്നു. മണ്ടന്മാരോട് എന്ത് പറയാൻ???
@karthikeyanappu76473 жыл бұрын
Onne poda
@jancyjoseph22813 жыл бұрын
🙄🙄🙄🤭🤭🤭
@suhailpk835 жыл бұрын
മമ്മൂട്ടി voice ok, മോഹലാലിന്റെ voice ഏഴകലത്ത് എത്തീട്ടില്ല ! തല്ലിപ്പൊളി !!
@junaidjun22076 жыл бұрын
മോഹൻലാൽ ശബ്ദം ഒരേ മോഡുലേഷൻ. ജഡ്ജസ് ചുമ്മാ മഹാത്ഭുത കമന്റ് നൽകുമ്പോൾ കലാകാരന്മാർ അവരുടെ പിഴവുകൾ തിരിച്ചറിയാതെ പോകും.
എന്റെ അമ്മേ ഒരു രക്ഷയും ഇല്ല.മമ്മൂട്ടിയും മോഹൻ ലാലും സ്റ്റേജിൽ വന്നത് പോലെ
@rachus116 жыл бұрын
അവിടെ ഇരിക്കുന്ന അവന്മാർ എന്ത് കണ്ടിട്ടനണ്ാവോ കൈ അടിക്കുന്നെ... മിഥുന് വട്ടയോ...ടിനി ടോമിന് കാര്യം മനസിലായി
@anwarpop18945 жыл бұрын
Enth cheythalum avide erunnu kai adunnavarundallo avanteyokke chandhiyilu kambi pazhuppichu vekknm Pinne kai adikkoola
@saswanthkannoth69645 жыл бұрын
ടിനിക്ക് മാത്രം മനസ്സിലായി
@sabukp62783 жыл бұрын
Randum pora 🤔
@Sasikumar-ln4vn6 жыл бұрын
Nice.....Mamooty and Mohanlal spot dubbing super....both are real hero
@amargirivas92346 жыл бұрын
മോഹൻലാൽ മൂക്ക് കീറിയ പോലെ ആയി.. മമ്മൂട്ടി തൊണ്ട കീറിയ പോലെയും ആയി...ശബ്ദം നേർത്തു പോയി പിള്ളാരെ.... കഴിവില്ല എന്ന് പറയുന്നില്ല. എന്നു വിചാരിച്ച് എന്ത് കാണിച്ചാലും അങ്ങ് സൂപ്പർ എന്ന് പറയരുത്...
@sanalchandran74305 жыл бұрын
ശരിയാണ് ബ്രോ. എന്ത് കണ്ടിട്ടാ കയ്യടിക്കുന്നത്. ടിനിടോം ജഡ്ജ്മെന്റ് ബോറാകുന്നു
@alameenameen31004 жыл бұрын
രണ്ടും എന്ധോക്കെയോ ആയിപ്പോയി.... 🙄
@subsubashashsubash89024 жыл бұрын
Tiny allengilum aru boran thenneyanu
@MrMayajayan4 жыл бұрын
Sathyam
@unnidelimalabar69724 жыл бұрын
സത്യം
@villagefrends71893 жыл бұрын
മമ്മൂക്കയുടെ സൗണ്ട് എടുത്ത ആളിന് ജോജു ജോർജിന്റെ ശബ്ദവുമായി ഒരു സാമ്യമുള്ള പോലെ
@arfitness98586 жыл бұрын
Bijukuttan chettan parayunnathe poleaa onnum parayan ella 😍😍😍
@abdulgafooredathanattukara88235 жыл бұрын
മമ്മൂക്ക ന്റെ സൗണ്ട് ചെയ്യാൻ മമ്മൂക്കക്ക് മാത്രമേ കഴിയൂ... മമ്മൂക്ക ഡയലോഗ് സൂപ്പർ..
@vishnuchicku57106 жыл бұрын
Ithano lalettante sound...ith riyaz kahn alle ....
@vpbloodshot3164 жыл бұрын
അതാണ്
@kathanargaming58584 жыл бұрын
Sathyam enik anganeya thoniye
@albindominic15664 жыл бұрын
Sathyam🤣🤣
@akashachuuu47373 жыл бұрын
Yes
@ninusomanath3 жыл бұрын
Riyaz khan lalettane anukharikkunnu
@geethap62413 жыл бұрын
Mammottiyudeyum Mohanlalinteyum Adipoli oru Cinema Kandathu pole Thonni. God Bless You
ഒരു പച്ചമടല് കിട്ടൊ രണ്ടിന്റേയും പുറം നോക്കി അടിക്കാന ആ മമ്മൂട്ടി അവതരിപ്പിച്ചവനുണ്ടല്ലൊ അവന് രണ്ടടി അധികം കൊടുക്കണം.
@husainarudu88595 жыл бұрын
എന്താടാ തെണ്ടി അവർക്കൊരു കുഴപ്പം
@CODGOAT-w5p5 жыл бұрын
😁😁😁😁😁😁😁
@ramesanrameshpaul34164 жыл бұрын
ഇതിന്റെ പേര് തീർക്കാൻ പറ്റാത്ത എന്തോ അസുഖം ചികിത്സയില്ല
@vaishnavpothan85054 жыл бұрын
😁😁😁😁😁😁😁
@yadhukrishna76694 жыл бұрын
@@husainarudu8859 chevidu kekillodo തനിക്ക് koppe
@my__dreams2 күн бұрын
@എനിക്ക് ഏറ്റവും ഇ ഷട്ടമുള്ള പ്രോഗ്രാം മാണ്.. കോമഡി ഉത്സവം... 🙏അതു മായതേ നിൽക്കണം അതാണ് എന്റെ.. ആഗ്രഹം.. 🙏
@kaliyugammalayalam88136 жыл бұрын
ഉള്ളകര്യം പറയാം .... മമ്മൂട്ടി ഒട്ടും കൊള്ളില്ല ... മോഹൻലാൽ സൗണ്ട് മോഡുലേഷൻ ഇല്ല , same voice .... കഴിവുള്ളവർ തന്നെയാണ് , പക്ഷെ ഞാൻ 'ഉള്ളത് ഉള്ളതുപോലെ നേരെ നിന്ന് പറയും ' ലാൽസലാം ...
@RahulPuramavil6 жыл бұрын
@@happinessalways9307 ഒന്നു പോടയ് pariye
@happinessalways93076 жыл бұрын
@@RahulPuramavil mind your words
@happinessalways93076 жыл бұрын
Correct
@prabhathprabu38266 жыл бұрын
Bag dr hu
@shabeeer6 жыл бұрын
Correct
@BabuBh-bf6po3 ай бұрын
കഴിവുള്ള രണ്ടു കലാകാരൻമാർതന്നെയാണ് ഒരു സംശയവുമില്ല.. പക്ഷെ ..... ഇന്ന് ലാലേട്ടന്റെ മൂക്കിനും മമ്മുക്കാന്റെ തൊണ്ടക്കും... എത്രയോ വർഷങ്ങളായി നമ്മൾ കേൾക്കുന്ന സൗണ്ട് അല്ലെ . നിങ്ങൾ തന്നെ കേട്ടു നോക്കു ..തെറ്റ് തിരുത്തു . നന്നായിവരും. നിങ്ങൾക്ക് കഴിയും.. നിങ്ങൾ സൂപ്പർ അല്ലെ..
@an.ma0076 жыл бұрын
ഇത് മോഹൻലാലോ...🙄 ഇത് വിനീത് ശ്രീനിവാസൻ സൂപ്പർ സ്റ്റാർ സരോജ് കുമാറിനെ എമിറ്റേറ്റ് ചെയ്ത പോലെ ആയല്ലോ...
@retheeshkumarvayalarrethee38496 жыл бұрын
Sathyam
@pramodbabus11586 жыл бұрын
Crct...
@vishnumohanan48024 жыл бұрын
മമ്മുക്കയുടെ ഓരോ കഥാപാത്രത്തിന്റെയും sound മോഡുലേഷൻ അതുപോലെ തന്നെ... 😍
@shoukali12445 жыл бұрын
Lalettan Pinnem Adjust Cheyyam, Mammookkede Soundumaytt Oru BandhavumiLLa...
@yasirnt92103 жыл бұрын
Sharath പറയുന്നു ഒരു രക്ഷയും ഇല്ല എന്ന് അതെന്നെ ഇവന്മാരെ കൊണ്ട് ഒരു രക്ഷയും ഇല്ല
@ratheeshdurga83153 жыл бұрын
ഇതിൽ മമ്മുക്കയുടെയും ലാലേട്ടന്റെ സൗണ്ട് എവിടെ അവർ അവരുടെ സ്വരത്തിൽ ഡയലോഗ് പറഞ്ഞ്
@shalushaan18446 жыл бұрын
Mohanlalu pwolich...
@ജിതേഷ്കുളത്തൂർ6 жыл бұрын
ലാലേട്ടന്റെ പല കാലങ്ങളിലെ ചിത്രങ്ങൾ..പക്ഷെ അനുകരിച്ച എല്ലാ ശബ്ദങ്ങളും ഒരുപോലെ. ..👎
@thomasthomas32956 жыл бұрын
Jithesh Media7 is
@sivans79196 жыл бұрын
Jithesh Media7 malayalamsrx
@shalusmedia81915 жыл бұрын
Engkil ningal onnu cheythu kanikku pattillel. Mindand nilkunne alle nallath
Ne enthadada njagale pattikano mohenlaline ente cherupam muthale cinemakal kanduvarunathan njan .enik eth atra perfectayi thoniyittila.ethinte judjestinod oru karyam parayabund e paripadi nigal mateamalla kanunath ath orma venam e rand soundu shariyayittila atra thanne
@arshadks54106 жыл бұрын
Yes
@aravindcv72806 жыл бұрын
അതും അവന്റെ സൗണ്ട്..
@mohamedsalih3416 жыл бұрын
Sherriya ennikkum thonniii... Elllam oru sound.. Oru variation illaa..., Aaram Thamburan movieille sound
@muhminanajad79635 жыл бұрын
Adipoli randalum Pinne midun chatten spr
@balumohanan43566 жыл бұрын
മമ്മൂട്ടിയുടെ സൗണ്ട് ഇമിറ്റേഷൻ ജോജുവിന്റെ പോലെ തോന്നി. No പെർഫെക്ഷൻ.. മിഥുൻ ഏന്തു കണ്ടിട്ടാ ഒച്ചവെക്കുന്നത്.. 🙄
@anwarpop18945 жыл бұрын
Mithunte karanam nokki pottikanam
@rukkiya47495 жыл бұрын
എടാ മിഥുനെ: മമ്മുട്ടിയുടെ സൗണ്ട് ഒരിക്കലും വന്നില്ല
@avinash.p.j.22513 жыл бұрын
@@anwarpop1894 Eda myre ninte swamtham kavaala til ADI EDA dappere.
@anwarpop18943 жыл бұрын
@@avinash.p.j.2251 നീ പോടാ മൈരേ
@avinash.p.j.22513 жыл бұрын
@@anwarpop1894poda kattarvaani poore.
@jamshi92112 жыл бұрын
ഹസീബ് എന്ന ഒരു കലാകാരൻ ലാലേട്ടനെ അവതരിപ്പിക്കും പൊളി ആണ് 👌
@ashrafachuachu74834 жыл бұрын
ഹസി ബെ ലാലേട്ടൻെറ ശബ്ദം ഒന്ന് ശരിക്കും കേട്ട് നോക്കണം
@seleeanzar59124 жыл бұрын
ലാലേട്ടൻ, 😍😍😍
@ajipandanadajipandanad7386 жыл бұрын
മമമൂക്കന്റെ സൗണ്ടും ഫിഗറും ആർക്കും അനുകരിക്കാൻ പറ്റില്ല
@adil17523 жыл бұрын
Figure anukarikum.....search cheyth nok
@rafeequeali2973 жыл бұрын
ഇതാണ് നമ്മൾ വിമർശിക്കേണ്ടടിടത്തു വിമർശകാഞ്ഞ ഉള്ള കുഴപ്പം
@souravsrv95086 жыл бұрын
LALEETAN fans like👇👇
@nishadshortcut77406 жыл бұрын
Sourav SRv
@myvillage76376 жыл бұрын
Sourav SRv ഇതാണോ നമ്മുടെ ലാലേട്ടൻ .....ഊമ്പിയ വോയിസ് ...Headset വെച്ച് കേട്ട് നോക്കു
@nithinnithinak25472 жыл бұрын
മിഥുനെ ആരും കുറ്റം പറയരുത് നല്ലമനസ്സിനുടമയാണദ്ദേഹം
@harishd13454 жыл бұрын
ഇതാണോ നമ്മൾ കേട്ടിട്ടുള്ള മമ്മൂക്കയുടെയും ലാലേട്ടൻടെയും ശബ്ദം...
@ktkt33913 жыл бұрын
തീർച്ചയായും അല്ല 👍
@laismapayyannur12084 жыл бұрын
മമ്മുട്ടിക്കും മോഹൻലാൽനും പനി പിടിച്ചിട്ടുള്ള സൗണ്ട് പോലെ ഉണ്ട്
@sajistephen70186 жыл бұрын
ലാലേട്ടന്റേയു൦ മമ്മൂട്ടിയുടേയു൦ സൗണ്ട് വളരെ മോശ൦..
@hashim15894 жыл бұрын
Nee poda
@linudeepu56553 жыл бұрын
Paranja aalkk pattuvo
@jithu13693 жыл бұрын
സത്യം
@haneedilsha99503 жыл бұрын
ഇതിൽ മറ്റുള്ളവരെ കുറ്റം പറയുന്നവർക്ക് ഒരാളെ സൗണ്ട് പോലും അനുകരിക്കാൻ കഴിയില്ല. എന്നിട്ട് മറ്റുള്ളവൻ്റെ കുറ്റം പറഞ്ഞ് നടക്കും
@nazirnazir16766 жыл бұрын
മിഥുൻ വെറുതെ ഓവർ ആക്റ്റ് ചെയ്ത് ഉള്ള ഇഷ്ടം കളയല്ലേ...രണ്ടു പേരും പെര്ഫെക്ഷൻ ഇല്ലായിരുന്നു..
@ashrafchungath40685 жыл бұрын
7
@vineeshkurumarhur50484 жыл бұрын
ഒരാൾ മാത്രം (അസീബ്
@sachusentertainment43374 жыл бұрын
Correct
@MrPerfect-ln9mu4 жыл бұрын
Correcta
@faisalansari78734 жыл бұрын
Alleya സൂപ്പർ2പേരും
@ismu5006 жыл бұрын
Mammootty voice kulaamkkiii....
@abdulhakeembinmoosa3 жыл бұрын
Wow...randalum adipoli
@magalasheryneelakandan45543 жыл бұрын
Sreenivasanum,goju Joseph
@nihalnihalk59615 жыл бұрын
Timing correct aa 😍😍😍😍😍but sound poyin 😑😑😑
@sanalchandran74305 жыл бұрын
സൂപ്പർ
@afsalafsal37874 жыл бұрын
ലാലേട്ടൻ.. പൊളി., 😍😍😆💪💪💪💪💪🔥🔥🔥🔥🔥😘😘😘
@keyboardmotivation-ce2mn Жыл бұрын
😂😂😂ith eth lalettan.eth mammutty
@Umesh_Chingath6 жыл бұрын
Mammootty Spot dubbing pora
@divyakv52786 жыл бұрын
ayyye..momootti kolaayi.avante sound varunnu.lalettan super
@riyasm42025 жыл бұрын
Paaaavam mammuka😂😂
@manikuttanmanikuttankk5545 жыл бұрын
നന്നായി ചെയ്യന്നവർക്കും ഒരവസരം കിട്ടാൻ അലയുന്നവർക്കും ഒരു വിലയും ഇല്ല...
@shadu_casrod99935 жыл бұрын
Mohan Lalinte shabdam Poli mammokkayude there pora
@shifasvs104 жыл бұрын
Ente monee... Ejjathi 🔥🔥
@aswinpranavrajan52513 жыл бұрын
90% ലാലേട്ടനെ ശരിയായി കാണിക്കുന്ന ഏക ആൾ ഹസീബ് മാത്രമാണ്, പക്ഷെ മമ്മുക്കാനേ ഇന്നുവനെ 50% മുകളിൽ ശരിയായ ആരെയും കണ്ടിട്ടില്ല