ഒരു നാടുവാഴിയുടെ കഥ 😂💥

  Рет қаралды 598,110

Flowers Comedy

Flowers Comedy

Ай бұрын

#reels #comedy #malayalamreels #malayalam #comedyreels #flowersonair #FlowersTV #fbreels #bestcomedy #ithitemvere

Пікірлер: 114
@rajeshmathayi1723
@rajeshmathayi1723 Ай бұрын
ഒരു ഐഡിയ കൊണ്ട് പല വെറൈറ്റി.... എജ്ജാതി പെർഫോമൻസ്😊
@rhythmoflove8313
@rhythmoflove8313 Ай бұрын
ഇവര് തന്നെ ഇതിൻ്റെ പല വെർഷൻ ചെയ്തിട്ടുണ്ട് എന്നാലും നമുക്ക് ബോറടിക്കത്തില്ല അവതരണശൈലിയും അവരുടെ അഭിനയവും കാണുമ്പോൾ ചിരിച്ച് മരിക്കും എത്രകണ്ടാലും❤❤❤❤
@sajadmulla9418
@sajadmulla9418 11 күн бұрын
അതെ 👍
@Jishnu320
@Jishnu320 10 күн бұрын
ഇതൊരു അന്ധവിട്ട വെബ് സീരിയസ് കോമഡി ആണ് 😂😂😂😂😂
@user-cy5ks5dt7g
@user-cy5ks5dt7g Ай бұрын
എന്റെ ദൈവമെ ഈ ഈ മുടിഞ്ഞോമാരെക്കൊണ്ട് ചിരിച്ചു തൊലഞ്ഞേ.....
@sadharanakaranvlogs
@sadharanakaranvlogs Ай бұрын
പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചേർന്നാൽ ചിരിയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ ഇതുപോലെ ഉള്ള സ്കിറ്റ് നമ്മൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക തന്നെ വേണം, എല്ലാവിധ ആശംസകളും 💕💕💕💕💕💕💕നേരുന്നു 💕💕
@prassadprabhakaran9310
@prassadprabhakaran9310 Ай бұрын
😊😊😊😊😊😊😊😊😊😊😊😊
@Ayshunteuppachi
@Ayshunteuppachi Ай бұрын
ഇത്രയും അതികം ചിരിച്ചിട്ട് കുറേ കാലമായി thx to പിന്നെ ചിരിച്ചു കവിൾ വേദനിച്ചു 😂
@shyjukuttu5228
@shyjukuttu5228 27 күн бұрын
ചുപ്പും തില്യാദി കവിളിൽ തേച്ചാൽ മതി
@imkichusukumaran7191
@imkichusukumaran7191 13 күн бұрын
ഇവരുടെ രണ്ട് പേരുടെയും കോമഡി മറ്റുള്ളവരുടെ കോമഡിയെ വെച്ച് നോക്കുമ്പോൾ നല്ല സ്റ്റാന്റേർഡ് ആണ്.
@bijujohn8043
@bijujohn8043 7 күн бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല... ചിരിച്ചു മടുത്തു... ക്ലാസ്സ്‌ കോമഡി... ❤❤❤
@commonman137
@commonman137 10 күн бұрын
നസീർക്ക ഇതിൽ Full ചിരി ബമ്പർ ചിരിയിൽ Half ചിരി
@AJEET_RAM
@AJEET_RAM Ай бұрын
Dialogue delivery.. uff😮😮 even better than Films
@bijujoseph3676
@bijujoseph3676 Ай бұрын
ഭാസി യ്ക്ക് സുകുമാരൻ ചേട്ടൻ ന്റെ അഭിനയവുമായി സാമ്മ്യം തോനുന്നു
@ajeeshbmarkose5064
@ajeeshbmarkose5064 Ай бұрын
True
@jessythomas6350
@jessythomas6350 Ай бұрын
ഇവരുടെ പ്രോഗ്രാം ആണ് ഞാൻ കാണാൻ കാത്തിരിക്കുന്നത്
@user-wy7gg8ot7j
@user-wy7gg8ot7j 20 күн бұрын
പ്രിയമുള്ളവരേ..
@vaisakhms6564
@vaisakhms6564 14 күн бұрын
Favourite സാധനം 😂😂😂😂 "പ്രിയമുള്ളവരേ"
@AJEET_RAM
@AJEET_RAM Ай бұрын
Timing.. sync. Perfection 😮😮 vere level 😊😊😊😊😮😮😮😮
@ameenelangayil2542
@ameenelangayil2542 Ай бұрын
വേറെ പ്രോഗ്രാമിൽ ഇത് കണ്ടിട്ടുണ്ട് എങ്കിലും ചിരിച്ചു ചത്ത് 😃😁
@bijujohn8043
@bijujohn8043 3 күн бұрын
എല്ലാ ദിവസവും ഇത് കാണുന്ന ഞാൻ... നിങ്ങളോ ❤️❤️❤️
@anuanoojpk
@anuanoojpk 12 сағат бұрын
njanum
@rajeshkumarkp1377
@rajeshkumarkp1377 Ай бұрын
രണ്ടുപേരും നല്ല ചേർച്ച 👌
@sunilkumar-nz7fy
@sunilkumar-nz7fy 11 күн бұрын
അടിപൊളി. ചിരിച്ചു പണ്ടാരം അടങ്ങി 🥰🥰🥰
@M4man436
@M4man436 Ай бұрын
പുതിയ ഒരു ടീമിനെ കൊണ്ട് വരണം നമ്മുടെ ലാലാ കൊബൻ കാട് കോയ 👍
@ShibuVishnu-vp9oi
@ShibuVishnu-vp9oi Ай бұрын
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣
@MidhunMohan-cp6ov
@MidhunMohan-cp6ov Ай бұрын
Supar skit ,Paulson basi nigal policy,iniyum kathurikkunnu ,chirichu oru parivamayitto❤❤❤❤❤❤
@jessypothan4975
@jessypothan4975 Ай бұрын
Super onnum parayan ella kidu
@lincymol.r1574
@lincymol.r1574 10 күн бұрын
പള്ളിയുടെ പേര് polichu🤣🤣🤣🤣
@Kurup1414
@Kurup1414 Ай бұрын
പൊളിച്ചടുക്കി 🤣🤣🤣
@Motstation03
@Motstation03 Ай бұрын
ivar ee content thanne adutha skitt kalichalum naattukaar chirich chaakum...😂😂
@syamc9086
@syamc9086 20 күн бұрын
These guys should do a KZbin series. 🎉
@Hsseries-1sd
@Hsseries-1sd Ай бұрын
Poli sadanam....❤❤❤
@joicesamuel1
@joicesamuel1 Ай бұрын
Eda Mone… Pwoli skit 😂❤
@praveenasumesh3372
@praveenasumesh3372 Ай бұрын
Bhasichettoii poli😂
@arunvattolly6014
@arunvattolly6014 23 күн бұрын
4:38 😂😂😂😂
@sarathchithrasarathchithra3801
@sarathchithrasarathchithra3801 Ай бұрын
അടിപൊളി 🤣🤣
@bhuvanendranni5013
@bhuvanendranni5013 Ай бұрын
എന്നാലും പൊട്ടിച്ചിരിച്ചുപോകും.
@samthankachan9502
@samthankachan9502 Ай бұрын
Ithu ഇവർ മഴവിൽ മനോരമ യിൽ അവതരിപ്പിച്ച skit ന്റെ അതെ രീതിയിൽ തന്നെ ആണല്ലോ
@adhuljinesh1688
@adhuljinesh1688 Ай бұрын
Ivarde sthiram topic aaa...naadakam..peru thettal..naakk ulukk..
@SanJay-xt3sl
@SanJay-xt3sl 18 күн бұрын
ഒരേ സ്ക്രിപ്റ്റിൽ പല വറൈറ്റി സ്കിറ്റുകൾ ഇവർ ചെയ്തിട്ടുണ്ട് 😂
@vishnulalkrishnadas6262
@vishnulalkrishnadas6262 10 күн бұрын
Bhasi universe 😂
@pathanamthittakkaran
@pathanamthittakkaran Ай бұрын
Pwoli pwoliye ….❤❤❤
@deepulal7966
@deepulal7966 6 күн бұрын
നല്ല സ്കിറ്റ് 🥰👍👍👍
@sindhuraj8372
@sindhuraj8372 Ай бұрын
Super ❤❤❤
@k.b.ajithkumarcheruvally3133
@k.b.ajithkumarcheruvally3133 22 күн бұрын
അടിപൊളി🎉
@snkadvakad
@snkadvakad Ай бұрын
Ore concept, mati pidiku
@anjubiju6444
@anjubiju6444 2 сағат бұрын
അയ്യോ ചിരിച്ചു ഒരു vazhiyayi
@joymadhavammadhavam8919
@joymadhavammadhavam8919 28 күн бұрын
സൂപ്പർ
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Ай бұрын
3 പേരും കിടു 😂😂😂😂😂
@user-ii5rd8po2e
@user-ii5rd8po2e Ай бұрын
ഇതുപോലെ ഒരുപാടു സ്കിറ്റ് ഇവര് തന്നെ അവതരിപ്പിച്ചു കഴിഞ്ഞതാ സെയിം സാധനം
@mohamedashique.mk786
@mohamedashique.mk786 Ай бұрын
പക്ഷെ ബ്ബോർ ഇല്ല
@vysakhs5689
@vysakhs5689 Ай бұрын
Spr 👌👌
@jawaarthandicraft9498
@jawaarthandicraft9498 13 күн бұрын
👏🏻👏🏻👏🏻🌹🌹super
@ajeeshsinger5292
@ajeeshsinger5292 Ай бұрын
Super❤❤❤❤❤
@AJEET_RAM
@AJEET_RAM Ай бұрын
👑 kings😮😊😮
@shajipk3734
@shajipk3734 Ай бұрын
റാസ എന്ന് പറഞ്ഞാൽ, പ്രദക്ഷിണം അല്ല,,, പാട്ട് കുർബാന ആണ്
@noushadk4722
@noushadk4722 Ай бұрын
👍👍
@RajanPK-qz6yk
@RajanPK-qz6yk Ай бұрын
എൻറെ അമ്മച്ചിയെ ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നു ......ഉപ്പാട് വന്നു ....രണ്ടു പേർക്കും ബിഗ് സല്യൂട്ട്...... ❤❤L O V E Y O U .❤❤❤❤
@omanamurali9497
@omanamurali9497 Ай бұрын
വെരി good
@vipinkthankachan1832
@vipinkthankachan1832 2 күн бұрын
Evare chirikkunnapole athinummathram olla comedy undo?
@alfaanil8620
@alfaanil8620 Ай бұрын
ആവർത്തന വിരസത ഉണ്ട് Kട്ടോ
@user-tc2qq5dq5y
@user-tc2qq5dq5y Ай бұрын
Ayyo ayyo achan jimmano 😂😂😂😂😂
@MALTAEUROPE
@MALTAEUROPE 9 күн бұрын
😂5:13😂
@amalpp-tp8ww
@amalpp-tp8ww 27 күн бұрын
Same comedy
@Shafeer3113
@Shafeer3113 22 күн бұрын
ജഡ്ജസിന്റെ ഉള്ളു തുറന്നുള്ള ചിരി കണ്ടാലേ അറിയാം ഇതിൽ മിക്കതും അവയുടെയും അനുഭവങ്ങളാണെന്ന്.
@mintujohn
@mintujohn 25 күн бұрын
വൈസ്രോയി ഉണ്ണി :) 😂🤣😂🤣😂🤣😇
@farasharafeeq
@farasharafeeq Ай бұрын
ഇവര് ഇങ്ങോട്ട് പോന്നോ
@deepak_Nathan
@deepak_Nathan Ай бұрын
പൊളിച്ചു 🥰👌👌
@sabujoseklkk
@sabujoseklkk Ай бұрын
👍👍🎉
@miraclesumesh2jaan17
@miraclesumesh2jaan17 16 күн бұрын
👏👏
@sobhaputhenpureyil4719
@sobhaputhenpureyil4719 Ай бұрын
❤❤❤❤
@hdjdhj3172
@hdjdhj3172 Ай бұрын
Nazeer sankranthi kallam parayunnu....ithadakkam ee skit kaanunnath 5 thavana ..ellathilum ivar thanneyaan skit avatharippichath ..2 ennathil judge naseer sankranthiyayirunnu
@meninblakk
@meninblakk Ай бұрын
Ithu athalla
@ajithjithu8069
@ajithjithu8069 6 күн бұрын
😂😂😂
@omkv5732
@omkv5732 Ай бұрын
Csk fans assemble after yesterday
@Behappyalways007
@Behappyalways007 Ай бұрын
2 perum pwolich 😂😂😂
@prasantharjunan7545
@prasantharjunan7545 Ай бұрын
😂😂😂👌👌👌
@britto.395
@britto.395 29 күн бұрын
സ്റ്റാൻഡേർഡ് കോമഡി
@jinsjose8403
@jinsjose8403 Ай бұрын
Adipoli
@manoshmavoor
@manoshmavoor Ай бұрын
Onnu maatti pidikkam..
@rahulsrt3449
@rahulsrt3449 12 күн бұрын
❤❤
@sparrow7293
@sparrow7293 Ай бұрын
😂😂😂😂😂😂😂😂😂😂😂
@creative_958
@creative_958 Ай бұрын
Poulson and bhasi.. namichu script copied from 1995 cochin guiness skit. Played the same from 2008 to 2010 in asianet... repeated the same in mazhavil manorama bumper chiri. Now using the same in flowers..ningalude tholikatti...
@jeevanmichael2356
@jeevanmichael2356 26 күн бұрын
​@@swathykrishnan1311😂😂
@kkpstatus10
@kkpstatus10 8 күн бұрын
😁
@sandeepp7496
@sandeepp7496 Ай бұрын
❤😂
@ThusharaThushara-xh8zf
@ThusharaThushara-xh8zf Ай бұрын
Supper❤❤
@SumiSumidhipin
@SumiSumidhipin Ай бұрын
🤣🤣🤣🤣🤣
@Indiaworldpower436
@Indiaworldpower436 Ай бұрын
😂
@saidkhansaid566
@saidkhansaid566 Ай бұрын
😀😀😀😀
@jayasreemg7926
@jayasreemg7926 Ай бұрын
😂😂😂😂😂
@shyjushyju2189
@shyjushyju2189 Ай бұрын
Komady eshtapettu ondaki chirikkunnavare ethu parayan
@dalfirozario1129
@dalfirozario1129 Ай бұрын
Avarthana virastha, maati pidicku😂
@myheartrose2477
@myheartrose2477 Ай бұрын
Ivar awarthichalum boor aunilla
@vijeeshvijayanvijayan3685
@vijeeshvijayanvijayan3685 Ай бұрын
👏👏👏👏👏🙏
@kuwaitkw7456
@kuwaitkw7456 Ай бұрын
🌹😄😄
@praveenasumesh3372
@praveenasumesh3372 Ай бұрын
Superb 😂😂😂
@deepumohan2351
@deepumohan2351 17 күн бұрын
ഇതൊക്കെ കണ്ടിട്ട് ചിരിക്കാൻ അവർക്ക് പൈസ കൊടുക്കുന്നുണ്ടാകും .......
@MusicWorld-ht4le
@MusicWorld-ht4le Ай бұрын
സ്ഥിരം commady മടപ്പ്
@hilltopstreams2506
@hilltopstreams2506 Ай бұрын
Kunnakal manorama will ninnu mariyo
@shins3895
@shins3895 Ай бұрын
🎉🎉🎉🎉🎉🎉👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@user-uu5ng8gu4t
@user-uu5ng8gu4t Ай бұрын
ആവർത്തന വിരസത
@nandakumarannair216
@nandakumarannair216 Ай бұрын
എന്തായാലും കാണാൻ ഒരു രസം തന്നെ ആണ്
@SanthoshAntony1972
@SanthoshAntony1972 24 күн бұрын
കാണണ്ട
@remiraj2718
@remiraj2718 19 күн бұрын
🤣🤣🤣🤣🤣🤣👌👌👌👍👍👍👏👏👏❤❤❤
@harisviewpoint6991
@harisviewpoint6991 Ай бұрын
😂
@princeunnies3175
@princeunnies3175 12 күн бұрын
😂😂😂
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,4 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 357 М.
വരുണിനെ കൊന്നതാരാണ്  !😂
4:54
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 850 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 13 МЛН