*പ്രിയപ്പെട്ട ശ്രീകണ്ഠൻ സാർ, സ്റ്റാർ മാജിക് ഞങ്ങൾക്ക് വെറും ഒരു ടീവി ഷോ മാത്രം അല്ല.. ഞങ്ങൾക്ക് എന്തെങ്കിലും ടെൻഷൻ അല്ലെങ്കിൽ മറ്റു പ്രോബ്ലെംസ് ഉണ്ടെങ്കിൽ അതിനെയൊക്കെ മറക്കാനും മതിമറന്നു ചിരിക്കാനും പറ്റുന്ന ഒരു പ്രോഗ്രാം ആണ്.. ഈ കൊറോണ ടൈമിൽ ആകെ ഉള്ള ആശ്വാസം ഈ പരിപാടി ആണ്.. ദയവ് ചെയ്തു ഈ പരിപാടി പഴയ പോലെ 6 ദിവസവും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..*
@rubeenathayyil64423 жыл бұрын
Yes
@Bilalmohammed129963 жыл бұрын
Yes👍🏻
@nousheernous98513 жыл бұрын
S
@muhammedmusammil95893 жыл бұрын
Seriously
@Rahimmr19853 жыл бұрын
Yes ,
@AizahsDad3 жыл бұрын
അസീസ് ക്ക ഇജ്ജാതി ഗ്രൗണ്ട് സപ്പോർട്ട് ആണ് ...skit ആണേലും game ആണേലും
@jasvlog0.2973 жыл бұрын
ഓരോ ദിവസവും ഇതില്ലാണ്ട് പറ്റില്ലെന്നായി ❤❤😍😘 സ്റ്റാർ മാജിക് ഇഷ്ട്ടം ❤
@starmagicpower65213 жыл бұрын
Star magic eni ennum ellee
@jasvlog0.2973 жыл бұрын
രണ്ടു ദിവസമാക്കി എന്ന് കേൾക്കുന്നു
@aarjjavshanar68343 жыл бұрын
Make flowers oru കോടി to be brodcasted in SUNDAY ONLY Star magic monday to saturday Sat (super power) Like if you like the proposal
@abdulazeez16553 жыл бұрын
kzbin.info/www/bejne/e57PgpWubL52fac
@HaRi-ck7ir3 жыл бұрын
Sathyam
@kattapa_22793 жыл бұрын
അനൂപേട്ടൻ കമെന്റ്സ് ഒക്കെ വായിക്കുന്നുണ്ട്.. എല്ലാം ശെരിയാക്കി തരും.... 💪
അസീസ്ക്കയും ബിനു ചേട്ടനും നല്ല അടിപൊളിയായി കളിച്ചു 👏👏👏 അസീസ്ക്ക ❣️❣️
@maheshps56623 жыл бұрын
Asis ikka super binu adimali waste...
@benoyjohn7403 жыл бұрын
Binu adimaliyude thani theetta commedy
@rockingdaru903 жыл бұрын
അസീസ്‌ക്ക സൂപ്പർ ആണ് ബിനു ചളി കോമഡി
@_M_-_A_-_R_-_1_-_E_3 жыл бұрын
@@benoyjohn740 അടിപൊളി ആയി കളിച്ചു എന്നാ പറഞ്ഞത് നല്ല കോമഡി അടിച്ചു എന്നാല്ല
@_M_-_A_-_R_-_1_-_E_3 жыл бұрын
@Raju അതെ 🔥
@sibilimct69923 жыл бұрын
പ്രോഗ്രാം ആഴ്ചയിൽ രണ്ടുദിവസം ആക്കിയാലും ഒരു ദിവസമായാലും വേണ്ടില്ല ഞങ്ങൾക്ക് യൂട്യൂബിൽ ദിവസവും കാണണം ❣️❣️❣️
@myvisuals31033 жыл бұрын
Athegana😂
@sibilimct69923 жыл бұрын
@@myvisuals3103 എങ്ങനെ ആയാലും 😍 പിന്നെ നമുക്ക് കാണേണ്ടെ
@myvisuals31033 жыл бұрын
@@sibilimct6992 direct msg cheyyu appo matumayirikum 😁😍😊
@sreeponnu10093 жыл бұрын
Allapnne
@malluentertintment19603 жыл бұрын
അതെങ്ങനെ യൂട്യൂബിൽ വെറുതെ പൊട്ടിമുളക്കോ😂 പ്രോഗ്രാം ഉണ്ടായാലല്ലേ യൂട്യൂബിൽ വരുള്ളു🤦🤷
@Previ_prasad3 жыл бұрын
എല്ലാദിവസവും ഈ സ്റ്റാർ മാജിക് ഓർത്താണ് ഉണരുന്നത് തന്നെ.... അത്രേയിക്ക് ഇഷ്ട്ടം ആണ് ഒരു ദിവസം കാണാൻ പറ്റിയില്ലേൽ മനസ്സിൽ വിഷമം ഉള്ളത് പോലെ ആണ് 😔
@shibilshibi84333 жыл бұрын
😝
@Alexpeechatt3 жыл бұрын
kzbin.info/www/bejne/qYKWaZ-NqpKYh7c
@sameezp71773 жыл бұрын
Anu and thankachetan combo waiting
@shabanaasmi-95383 жыл бұрын
Anu 😘❤️thanku 😚😘combo Shiyas 😘chinnu😘 romantic performance venam
@noorukmd66793 жыл бұрын
ബിനു അടിമാലി 👍ഷാഫി കൊല്ലം 👌
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M≈≈
@ashiqashiq49533 жыл бұрын
Shafika 👍❤❤❤❤
@manjapadashorts65962 жыл бұрын
❤
@സിനമഫോർട്ട്3 жыл бұрын
ഷാഫിക്കന്റെ കുറെ കഴിവ് ഉണ്ട് അതെല്ലാം സ്റ്റാർ മാജിക് വേദി യൂസ് ചെയ്യണം... കോമഡി ഉത്സവം 158എപ്പിസോഡ് കണ്ടാൽ മതി.. ഫുൾ ഉണ്ട്
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M≈≈
@muhammadshereef88343 жыл бұрын
തങ്കൂന് പകരം അസീസ്ക്ക ചാടിയത് എനിക്കിഷ്ട്ടായി അതാണ്friendship
@human5933 жыл бұрын
❤
@sreejasubash23813 жыл бұрын
സുധിച്ചേട്ടൻ പാടിയ പാട്ട് എനിക്ക് മാത്രമാണോ ഇഷ്ട്ടായത് 😂❤സുധിച്ചേട്ടൻ fvrt 🥰🥰
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M≈≈
@Yuzufayaz3 жыл бұрын
Lakshmi Shiyas രണ്ടാളെയും ഒരു frame ൽ മാത്രം കാണുമ്പം ഒരു Couples feel 🥰
@shabeerappathinkattil42833 жыл бұрын
ഷിയാസ് ഇക്കാനെ ഇഷ്ട്ടമുള്ളവർ ഒന്ന് ഇവിടെ നീലം മുക്കിക്കോ ....😘😘🥰🥰❤️❤️
@maheshps56623 жыл бұрын
Verupanu
@human5933 жыл бұрын
ഒരുപാടിഷ്ടം ❤️❤️
@aarjjavshanar68343 жыл бұрын
Make flowers oru കോടി to be brodcasted in SUNDAY ONLY Star magic monday to saturday Sat (super power) Like if you like the proposal
@adnanchonari43213 жыл бұрын
❤❤❤
@rehamanmgd89463 жыл бұрын
Ishtamaanu... ❤️ Pakshe neelam illa vella mukkaam
@salimvh56823 жыл бұрын
സുധി ബ്രോ യെ ഒത്തിരി പരിഹസിക്കുന്നത് അവസാനിപ്പിക്കുക #സുധി ഫാൻസ് കൊല്ലം 🌹കൊല്ലം സുധി ഇഷ്ടം ❤❤❤
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M≈≈
@rockingdaru903 жыл бұрын
ബിനു അടിമലിയേക്കാളും എത്രയോ നല്ല കൗണ്ടർ ആണ് സുധി ചേട്ടൻ
@navaskollamkollam44013 жыл бұрын
ബിനു അടിമാലി വെറും ചെളി മാത്രമേ പറയൂ
@nancynobel5073 жыл бұрын
Binu adimali ku swayam entho sambavam aanennu oru thonnal ullathu kondanu athu…….Kollam sudhi nalla counter oke ya parayunnathu…..Binu is chali
@anilarajan62403 жыл бұрын
@@navaskollamkollam4401 സത്യം
@ajithvava75013 жыл бұрын
അസീസ് ഇക്കയുടെ ഗെയിം കളിക്കുമ്പോൾ ഉള്ള ബുദ്ധി എടുത്തു പറയേണ്ടതാണ്
@human5933 жыл бұрын
Yes
@fariskamal91753 жыл бұрын
Yes👌💯
@josephmathew66133 жыл бұрын
Athe, ഒരു ഗെയിം എങ്ങനെ കളിക്കണം എന്ന് പുള്ളിക്ക് നല്ല പോലെ അറിയാം
@remyanithin83713 жыл бұрын
👍🏻
@muhammadshereef88343 жыл бұрын
yes
@shabanaasmi-95383 жыл бұрын
Anu thanku combo venam Anu മുത്താണ്, സ്വത്താണ്, shiyas ഒരുപാടിഷ്ടം Anu ❤️thanku😍shiyas😚
@sreejasubash23813 жыл бұрын
മലബാറിന്റെ സ്വന്തം നൈപ്പുള്ള അല്ല ബിനുചേട്ടാ....... ഞങ്ങടെ മലബാറിന്റെ സ്വന്തം മുത്താണ്.... മുത്തു മണിയാണ് ❤❤❤❤❤❤❤❤പൊന്നാണ് പൊന്നിൻ കട്ട യാണ് ❤❤❤
@subinsubin30123 жыл бұрын
Correct bro
@bbcreation70193 жыл бұрын
ശ്രീവിദ്യയാ ബിനു ചേട്ടന്റെ ടീമിനെ വിജയിപ്പിച്ചു.... ✌️🤩😍
@sreevind77563 жыл бұрын
🥰🥰🥰
@bbcreation70193 жыл бұрын
@@sreevind7756 🤩🤩✌️❤️
@silpabijoy62853 жыл бұрын
Lekshmi chechy, anukutty, thanku, binu chettan, shiyas ikka, teamee ellarem orupaadu miss cheyyunnu 😭😭😭😭😭😭😭ennum vere oru program kandillenkil koodi star magic kanaathe oru day koodi illa.... Ellavarudeyum manasil ithreyum idam pidichu addict aya veroru program illaa....... Ethra high-tech program vannalum star magic angane thanne venam.... Athinte value orikkalum kurayilla.... Ethrayum santhosham enik ithu kaanumpo kittunnu..... Plz 🙏🙏🙏🙏🙏🙏🙏
@S-K73 жыл бұрын
മൂന്നു പാർട്ടും കുത്തിരുന്ന് കണ്ടവർ ഇവിടെ കമോൺ 🥰🥰
@shabeebthasni00163 жыл бұрын
കാണാന്‍ പോകുന്നേയുളളൂ
@Sousaashraf-w4t3 жыл бұрын
Pinnalah
@fathimahiba45743 жыл бұрын
ചിന്നു വിനുചേട്ടന്റെ ഡാൻസ് പൊളിച്ചു സൂപ്പർ 👌👌😍🥰🥰🥰
@sabeelpulikkal68093 жыл бұрын
അവർക്കും ചിരി കാണുന്ന നങ്ങൾക്കും ചിരി വേറെ എന്ത് വേണം ഫുൾ ടീം സൂപ്പർ സ്റ്റാർസ് ആണ് 👍
@മനുഷ്യൻ-പ4ഠ3 жыл бұрын
ബിനു ചേട്ടനും താങ്കുവും ഷിയാസും ഒരുമിച്ച് ഒരു സ്കിട് വേണം ❤️
@abdulnasar50443 жыл бұрын
ഇതിൽ ആരെയും മാറ്റി നിർത്താൻ ഇല്ല 👌👌👌എന്നാലും ചിന്നു &ബിനു &അസീസ് ഇവരുടെ ഓരോരുതരോടും ഉള്ള കരുതലും മറ്റും. ഒരു കുടുഭം പോലെ 👌👌👌👌👌
@fathimaziya11323 жыл бұрын
shiyasikkayum anukuttyum same dressil pwolichu... bro and sis combo...
@shafeekmc87903 жыл бұрын
ഇന്നത്തെ ഗെയിം സൂപ്പർ ആയിരുന്നു... Thanku ന് വേണ്ടി ഇടി വാങ്ങാൻ വേണ്ടി കയറിയ azeezka ക്ക് ഒരു ബിഗ് സല്യൂട്ട് 👍🔥
2. ദുവസ്സത്തിലേക് മാത്രം ആക്കിയതിൽ വല്ലാത്ത വിഷമം ഉണ്ട് sir... കാരണം നിങ്ങൾ ഞങ്ങളെ കുറിച് ഒന്ന് ഓർത്തു നോക്കുക ഇത്രക്കും... പ്രവാസി... എല്ലാം മറക്കുന്നതും ഒന്ന് ച്ചിരിക്കുന്നതും വിഷമങ്ങൾ മറക്കുന്നതും... ഈ starmagic കാരണം ആണ്...നിങ്ങൾ ഇപ്പോ ചുരുക്കിയ ദിവസ്സങ്ങൾ അത് ഞങ്ങളുടെ സന്തോഷത്തെയാണ് നനങ്ങളുടെ സമാദാനം എല്ലാം മറന്നു ഒരു കുടുംബം പോലെ കഴിഞ്ഞിട്ട് പെട്ടന്ന് ഒരു ദിവസ്സം വന്നു ഇറങ്ങി പോടാ എന്ന് പറഞ്ഞ ഫീലാണ് ഇപ്പോ ഈ പ്രവാസികൾക്ക്... എന്ത് ക്കാരണത്തെ ചൊല്ലി ആയാലും അനീദി ആഴി പൊയി ഈ കാണിക്കുന്നത്... എങ്ങനെ യാ ഇനി നിങ്ങളെ എന്നും കാണാതെ ഇരിക്കുന്നത് എന്ന് ആലോചിച്ചിട്ട് ഇപ്പോ ഉറക്കം തന്നെ നഷ്ട പെട്ട് ഇരിക്കാണ്... ഞാൻ മാത്രം അല്ല ഒരുവിതം എല്ലാ പ്രേവാസികളും ഇത് തന്നെ ആലോചിച് ഇട്ടിരിക്കുന്നു അത് ഉറപ്പാണ്... ഒരു വീടായിരുന്നു ഞങ്ങൾക്ക് starmagic.. ഇപ്പോ 😪😪😪... എനിക്ക് കഴിയില്ല ഇത് ഒന്നും കേൾക്കാനും പറ്റാതെ. ദിവസ്സം തുടങ്ങുന്നത് തന്നെ starmagic aplod ചെയ്യുന്നതും നോക്കികൊണ്ടാണ് എന്നിട്ട് ഇപ്പോ... എപോയെങ്കിലും വരാം എന്ന മട്ടിൽ 2. Day's മാത്രം സഹിക്കുന്നില്ല....... 🤦♂️🤦♂️🤦♂️😒😒😒😒😒😒😒😒😒😨പ്രേതിഷേതം മാത്രമല്ല സങ്കടങ്ങൾ കൂടി യാണ് രേഖപ്പെടുത്തുന്നത്... Really sad news this( 2... Days )
@akash80653 жыл бұрын
💯💯
@jumanabaazziii44423 жыл бұрын
സ്റ്റാർ മാജിക്കിന് അഡിക്റ്റ് ആയവരാരൊക്കെ എന്നെ പോലെ 🥰🥰🥰🥰❤️❤️❤️
@jithingopi15933 жыл бұрын
❤
@jamsheermanjerijamsheer83113 жыл бұрын
Same
@subairmsu93353 жыл бұрын
Same
@nanduniya36953 жыл бұрын
Adyam e paripady ishtamillayirunn..... Kandu thudangeet ipo nirthan pattanilla😂😂🔥🔥
@ayimooti41893 жыл бұрын
Athenth cho❤🙌
@athirasmurali37083 жыл бұрын
Binu chettan polichuuu ❤❤
@pramoduvkdy3 жыл бұрын
വേറെ ആരു സ്കിറ്റ് കളിച്ചാലും അടിമാലി മിണ്ടാതെയിരിക്കും….പക്ഷേ അടിമാലിയുടെ സ്കിറ്റിന് അസീസ് തങ്കച്ചൻ സുധി ഷാഫി എല്ലാവരും കട്ട സപ്പോർട്ടു ചെയ്യും….. തങ്കു, സുധി, അസീസ്, ടീം,ഷാഫി, ഷിയാസ്👍👍👍 ഈ സ്റ്റാർമാജിക്കിൽ ഒറ്റക്കു നിന്നു തകർക്കുന്നവൻ തങ്കു തന്നെ……പഴയ ടീമിലെ നോബി കൂടി വരണം….
@Kuttappi-bd5gm3 жыл бұрын
ബിൻചേട്ടന്റെ skit ഉം അടിപൊളി ഒപ്പം ബിനുചേട്ടന്റെ ടീമിന്റെ വിജയവും അടിപൊളി , അവസാനം ശ്രീവിദ്യ അഭിരാമി ഗെയിം അടിപൊളി ആയിരുന്നെങ്കിലും ബിൻചേട്ടൻ അസീസ്ക്ക ഗെയിം ഒരു രക്ഷയും ഇല്ലാത്ത ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നുട്ടോ 🔥🔥👌👌👌❤❤❤
@evarokzzz66273 жыл бұрын
ബിനു ചേട്ടാ നിങ്ങൾ ചിരിപ്പിച്ചു കൊള്ളുവോ
@adhoos57563 жыл бұрын
ഷാഫിക്ക ന്റെ പാട്ട് വന്നത് മുതലാണ് ഈ പരിപാടി കാണാൻ തുടങ്ങിയത് 😍😍😍🌹🌹✌️✌️👌👌
@sajicworld90763 жыл бұрын
അള്ളോ ഞാൻ ഒക്കെ ടമാർ പടാർ തൊട്ട് ഉണ്ട് 4 year ആയിട്ട് 😎
@ummarali90023 жыл бұрын
ഞാൻ
@feelmylove18373 жыл бұрын
Same pich
@rabeeathmanu22443 жыл бұрын
💯
@ayrastatus43633 жыл бұрын
Yesssss🌹
@junaid64333 жыл бұрын
ഷിയാസ് ഇനി എല്ലാ സ്കിറ്റി ലും വേണം.... 🔥🔥🔥🔥🔥🔥🔥 ചിരിച് ചിരിച്.... ന്റെ പൊന്നോ
@sajicworld90763 жыл бұрын
ബിനുചേട്ടാ സ്കിറ്റ് പൊളി പൊളി പൊളിച്ചു 😂🤣🤣🤣🤣🤣
@vineethkumar82153 жыл бұрын
#ലക്ഷ്മിനക്ഷത്ര ചേച്ചി സൂപ്പർ ലുക്ക് ബിനുചേട്ടനൊപ്പമുള്ള പെർഫോമൻസ് പൊളിച്ചു ❤❤❤❤ അസീസീക്കയോട് ചോദ്യം ചോദിച്ചരീതിസൂപ്പർ ഇഷ്ടപ്പെട്ടു
@samadpullara3 жыл бұрын
Khjghf bv ggm fc gjkfhiopnfbbcs bcvn vffbhg bvgjkg nccj
@sreenathsree35453 жыл бұрын
ബിനു ചേട്ടാ 😍😍😍😍❤❤
@anakhaaravind92663 жыл бұрын
Thanku& anu combo onnumkoodi usharakanam
@mbappeboy69923 жыл бұрын
തങ്കു പണ്ടേ പൊളി അല്ലെ തങ്കു ഫാൻസ് അടി ലൈക്..!😍❣️
@samadpullara3 жыл бұрын
M
@samadpullara3 жыл бұрын
Oh show next dgxv days if jdbdnbd. Dbbf nbbdnbd
@fowsiyamolfowsi6673 жыл бұрын
നമ്മുടെ തങ്കുവിന്റെയും അനുവിന്റെയും കോമഡി വേണം അനൂപേട്ടാ അതാണ് നമ്മൾ കാണാൻ കൊതിക്കുന്നത്
@user-jx1oq9xz1j3 жыл бұрын
Yes
@josephmathew66133 жыл бұрын
അത് അവർക്ക് തന്നെ മതി ആയി അതാണ് നിർത്തിയത്, ഇപ്പോൾ പുതിയ combo ആണ്, അഖിൽ +തങ്കു
@sarathomdevi72523 жыл бұрын
ബിനു ചേട്ടാ നിങ്ങളുടെ ടീം ഗെയിം ജയ്ച്ചില്ല എങ്കിൽ എന്താ നിങ്ങളുടെ ഒൺ മാൻ ഷോ തകർത്തു പൊളിച്ചു
@muhamadshakeervksvk79093 жыл бұрын
Binu chetante team ann jayichadh
@shamimansoo32763 жыл бұрын
അസീസ്ക്ക ഇഷ്ട്ടം ❤️❤️❤️❤️❤️❤️ഒന്ന് ഒരുതവണ നേരിൽ കാണാൻ 😔😔😔😔 ഒരുതവണ ❤️❤️❤️❤️❤️❤️❤️
@vpsuhail53553 жыл бұрын
ലക്ഷ്മിയുടെ അവതരണമാണ് ഈ ഷോ അടിപൊളിയാകുന്നത് 👍
@cousinsvlog35263 жыл бұрын
Thanku
@suryavinoj37593 жыл бұрын
True😊😊😊😊
@harishyder22383 жыл бұрын
ലക്ഷ്മി വീഴുമ്പോൾ ഉള്ള സൗണ്ട് 😂😂😂.... ക്ലിഞ്ഞോ പ്ലിഞ്ഞോ
@vishnuviswanath91133 жыл бұрын
ഇതേ സംഭവം അത്ര തവണയായി അടിമാലി തന്നെ പറയുന്നു 😡😡😡
@nufaiscr72373 жыл бұрын
@@vishnuviswanath9113 oru comedy thane veendum veendum paranjitum njagal elarum potti chirikunundenkil binu chettan vere level thaneya....
@harishyder22383 жыл бұрын
@@vishnuviswanath9113 ചൂടാവല്ലേ ഭായ് 😁
@nufaiscr72373 жыл бұрын
@@harishyder2238 Ayo..choodayathala bhai ente oru Santhosham paguvechatha..
ഹോ ...ബിനു ഭായ് ഒരു രക്ഷയുമില്ല..... സൂപ്പർ.... എന്റെ പൊന്നിടാവേ
@raptors77553 жыл бұрын
ഇന്നത്തെ ഹൈ ലൈറ്റ് ബിനു ചേട്ടന്റെ സ്കിറ്റ് തന്നെ... പൊളി 😍♥️♥️♥️😍😍
@sajithvcsunlightsajithsunl98883 жыл бұрын
എല്ലാം ദിവസവും വേണം മറ്റരുത് കണ്ടില്ലെങ്കിൽ ഉറക്കം കിട്ടാത്ത അവസ്ഥാ യാണ് പ്ലിസ് 🙏🙏
@human5933 жыл бұрын
*തങ്കുവിന് വേണ്ടി ചാടാൻ റെഡി ആയ അസീസ്ക്ക😘❤ഇവർ രണ്ടാളും ആണ് എനിക്കേറ്റവും ഇഷ്ട്ടമുള്ളവർ*
@human5933 жыл бұрын
❤
@shibili37793 жыл бұрын
Same pitch ma most fvrts🥰❤️
@teamofchakpazam74243 жыл бұрын
ജയസൂര്യക്ക് വേണ്ടി കട്ട വെയിറ്റിങ്
@blacklover8803 жыл бұрын
ബിനുചേട്ടാ സ്കിറ്റ് പൊളിച്ചു😍 പഴയത് പോലെ എല്ലാദിവസവും സ്റ്റാർമാജിക് വേണം.രണ്ട് ദിവസമായി ചുരുക്കി കളയല്ലേ ഈ ലോക്ക്ഡൗൺ സമയത്ത് ആകെ ഉള്ള ആശ്വാസം ഇതാണ് അതുകൂടി ഇല്ലാതാക്കല്ലേ plzz...
@mashoodktkl80323 жыл бұрын
ഷിയാസ് ഫ്ലോർ ഉള്ളത് ഒരു vibe ആണല്ലേ... 37:11 ഷിയാസും റിനിയും തല്ല് കൂടുന്നു 😅😅