മോനെ ശ്രീക്കുട്ടാ നന്നായിപാടി . എനിക്ക് വളരെ സങ്കടം മോന് കിട്ടുന്ന മാർക്ക് ഓർത്ത് . Careful.God bless you. loveuda mone...
@sjeevsajeev43352 жыл бұрын
ആ എംജി ആണ് ഇവനെ തരം താഴ്ത്തുന്നത് എംജി രാധാകൃഷ്ണൻ സർ ഉണ്ടായിരുന്നെങ്കിൽ എംജി യുടെ കരണകുറ്റിക്ക് പൊട്ടിക്കുമായിരുന്നു വലിയവർ പാടുന്ന ശബ്ദഗംഭീര്യത്തിൽ ചെറിയ കുട്ടികൾക്ക് പാടാൻ കഴിയുമോ
@sushmavidyadharan74252 жыл бұрын
അതി മനോഹര ആലാപനം മോനേ. ഒരുപാടിഷ്ടം
@sheebasheeba51752 жыл бұрын
മോന്റെ എല്ലാ പാട്ടും ഒരുപാട് ഇഷ്ട്ടം.. ഒപ്പം മോനെയും ഒരുപാട് ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ..
ശ്രീ ഹരി കുട്ടാ നന്നായി പാടി ഒരുപാട് ഇഷ്ടം ഉള്ള പാട്ട്
@madhuk96942 жыл бұрын
മനോഹരം സൂപ്പർ
@sherlyphilip47402 жыл бұрын
സൂപ്പർ ആയി പാടി മോനു 👍👌👌❤️❤️
@sajeevkochikaran39562 жыл бұрын
Super
@sindhukp23922 жыл бұрын
ശബ്ദം മാറുന്ന ഈ അവസരത്തിലും വളരെ നന്നായി പാടുന്നുണ്ട് മോൻ. 🥰🥰
@Saro_Ganga2 жыл бұрын
Super singer Don't worry about Mark So many people are waiting to hear your songs Congratulations
@hafsathhafi87742 жыл бұрын
സുന്ദരമായി പാടി സുന്ദരൻ 😍🥰
@phienixworld17282 жыл бұрын
മോനെ, ഉമ്മ. നന്നായി പാടി. ഉയരങ്ങളിൽ എത്തട്ടെ. 🌹🌹🌹❤️❤️
@kallubs27472 жыл бұрын
G,, , and ffw to
@jayasreeramachandran77952 жыл бұрын
ഹരിക്കുട്ടന്റെ പാട്ടു കുറച്ചു നാളായി കേട്ടിട്ട് ഗുഡ്മോനെ ♥️♥️👌 ബിന്നി mam പ്രേക്ഷകരെ പിടിച്ചിരുത്തും 🥰🥰
@jomonj78502 жыл бұрын
എന്ത് നിഷ്കളങ്കയാണ് ബെന്നി മാഡം
@kuttankuttan71712 жыл бұрын
മണിയെ.... പൊളിച്ചു 🙏🙏🙏
@krish.a.d86822 жыл бұрын
ആഹാ..... സൂപ്പർ 👌👌👌
@pankajakshanv71042 жыл бұрын
Srehari Maximum Mon nannayipadi God bles u 👍
@nanda78202 жыл бұрын
ശ്രീമോനെ സൂപ്പർ 😍
@achumolabrahammc1002 жыл бұрын
ഹരി മോനെ ഒന്നും കൊണ്ട് വിഷമിക്കേണ്ട👌👌
@shibikp90082 жыл бұрын
ചുന്ദരകുട്ടാ നന്നായി പാടി മോനെ❤️❤️👍👍
@remak86462 жыл бұрын
സൂപ്പർ പാട്ട്. ഹരി നന്നായി പാടി ശ്രീക്കുട്ടൻ സർ പറഞ്ഞതുപോലെ 🥰🥰🥰🥰
@jaimolbijua27552 жыл бұрын
Sreeharikutta go ahead👌👍❤
@rajeevpadmanabhan96062 жыл бұрын
Harikutta.. song super,,🌹🌹🙏🙏👍
@ramlabeevi90372 жыл бұрын
Sreehari, mon nannai padi😍😍
@maryaugustine13662 жыл бұрын
May God is bless you all dear Hari
@gopakumarm22032 жыл бұрын
Nannayitundu. All the best
@prasannakumarb.prasannakum29532 жыл бұрын
You have improved a lot. Now you are becoming a perfect singer. Congratulations🌹👍
@sneharose81022 жыл бұрын
സൂപ്പർ മോനെ 🌹🌹
@tharaanil23952 жыл бұрын
Polichu muthe
@bijunarayanan94142 жыл бұрын
Super song 👌❤️😍👌❤️😍
@aptocp44592 жыл бұрын
How beautifully he sung. Congratulations Manian.
@udhayankumar9862 Жыл бұрын
sreeharikuttan super 👍👍🙏🙏🙏🙏🙏👍👍💐💐💐🙏🙏
@lsmedia74032 жыл бұрын
ശ്രീഹരി എത്ര നന്നായി പാടിയാലും judges mark കുറക്കുന്നു സാകരകളെ എന്ന പാട്ട് എത്ര നന്നായിട്ടാണ് പാടിയത് . അവർ mark കുറച്ചാലു൦ ഞങ്ങൾ എല്ലാവരും മോന്റെ കൂടെ ഉണ്ട്👍👍👍👍👍👍👍👍👍
@laliyohannan66702 жыл бұрын
Give his right
@sreek19872 жыл бұрын
Sound മാറി thudangitulllath kondavaavam ipol mark kuraykunne......
@sadasivank.k77422 жыл бұрын
How could you judge this much exactly, I'm astonished... 😀
@sadasivank.k77422 жыл бұрын
ശ്ശോ, സാകരകളെ എന്നല്ല, സാഗരങ്ങളെ...
@marychakkalackal60762 жыл бұрын
Super Hari💕
@amenonpful2 жыл бұрын
ശ്രീ ഹരിക്കുട്ടാ മോനേ പാലക്കാട്ട് കാരെ മാർക്ക് കുറക്കുന്ന് നീ എല്ലാ പാട്ടും എത്ര നന്നായിട്ടാ പാടണത് ലയിച്ച് പാടുക പാട്ടിൽ അലിയ lyrics കൃത്യമായി pronunciation വേണം. നീ നല്ല രു പാട്ടുകാരനാവും no doubt 🧐 uncle ഉം പാലക്കാട്ടെ യാണ് Ayyappan Uncle from Dubai.
@ranjithk.p69182 жыл бұрын
Valarey nannai padi, all the best
@joker_54632 жыл бұрын
Super song harikkuttns
@rajeswarysurendran65652 жыл бұрын
super performance,keep it up 👍👍👍
@meenaparappil67972 жыл бұрын
Really a blessed child.
@thomasjacob92252 жыл бұрын
Beuttyfull 🎵song🎵 🎤Singing Golden Super🎣🎥🙏 cute🍭🙏😂🍭🙏😂😂 8/8/2022
@SuneeshParathode Жыл бұрын
നല്ല ഫീൽ ❤❤❤❤❤
@prabhuthiruvonam5612 жыл бұрын
ശ്രീഹരി എല്ലാം കുറച്ചുകൂടി നേരത്തെ ജനിച്ചിരുന്നെങ്കിൽMG സാർ ഒന്നും കാണത്തില്ല ആയിരുന്നു
@nishasujit10332 жыл бұрын
Good 👍
@hyu90322 жыл бұрын
🌹80👌
@MovieSports Жыл бұрын
🥰🥰🥰. നല്ല song
@CJTech-bf8qz2 жыл бұрын
ബിന്നി mam ഒരു അസാമാന്യ സംഭവം തന്നെ
@jomonj78502 жыл бұрын
ശ്രീഹരി സൂപ്പർ
@sathyanthekkedath48942 жыл бұрын
Super
@ffjkr66502 жыл бұрын
മാർക്ക് അറിഞ്ഞൊണ്ട് കുറക്കുന്നതായി തോന്നി. സവ്ണ്ടിന് മാറ്റം വരുന്നത് കുട്ടിയുടെ കുഴപ്പമല്ലല്ലൊ. ഇനിയെങ്കിലും ഹരിക്കു ട്ടന് അർഹതപ്പെട്ട നല്ലൊരു മാർക്ക് കൊടുക്കാൻ ജഡ്ജിന് കഴിയട്ടെ .
@anniealexva49282 жыл бұрын
ബെവനും... ഇതു തന്നെ അനുഭവം
@athulkrishnan51782 жыл бұрын
ബിന്നി മാഡം ❤️
@meenuprasanth57952 жыл бұрын
മണിയൻ 🥳
@chandrdevar56272 жыл бұрын
Super 👌👌❤❤
@drjayan88252 жыл бұрын
Very nice 💜💙✌🏼🌹🙏
@rajisunilvizag8002 жыл бұрын
Super ❤️❤️❤️
@sreepathykariat72282 жыл бұрын
Super..
@വിഷ്ണുചാലക്കുടി2 жыл бұрын
ബിന്നി ചേച്ചി ഇത്രയും ഫണ്ണി person ആണെന്ന് അറിഞ്ഞിരുന്നില്ല. 🤣
@asmabiv.k43492 жыл бұрын
I❤️യു മീനു &മണിയൻ
@udhayakv85012 жыл бұрын
Hari, very niceee to listen your singing💕💕But MG sir is correct that your pitch should be much more high. Go on singing well .eagerly looking forward for your next song. all the best .love you so much hari
@sudhitm2 жыл бұрын
MG അണ്ണൻ പറഞ്ഞത് വളരെ കറക്ട് ആണ്. പിച്ച് മാറിയതിന്റെ ഒരു കുറവ് മാത്രമുണ്ട്. സൂപ്പർ മണിയാ .....
@sjeevsajeev43352 жыл бұрын
ബാക്കി കുട്ടികളൊക്കെ പിച്ച് കൃത്യമായി ആണോ പിടിക്കുന്നത് ഇത് ചെറിയ കുട്ടികൾ അല്ലെ കാണുന്നവരും അരിയാഹാരം തന്നെയല്ലേ കഴിക്കുന്നത് എല്ലാ കുട്ടികളെയും ഒരുപോലെ കാണാനുള്ള കഴിവാണ് ആദ്യം വേണ്ടത് ഒരുമാതിരി കോപ്പിലെ ഏർപ്പാട്
@KnaiThomman2 жыл бұрын
The age group of boys has a big disadvantage of changing the voice. It’s not the kids who should be aware of it!! The judges must be capable of judging beyond that! Otherwise they should leave! Don’t make the kids pay the price for something beyond their control!!