ഇതിലും മികച്ചൊരു അനുകരണം സ്വപ്നങ്ങളിൽ മാത്രം..ചിരിയുടെ പൂക്കുറ്റി മേളവുമായി കുട്ടിപ്പാട്ടുകാർ....

  Рет қаралды 2,167,872

Flowers Comedy

Flowers Comedy

Күн бұрын

പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 479
@aryavishnu272
@aryavishnu272 2 жыл бұрын
മധു അങ്കിൾ പാട്ടിനെ നെഞ്ചേറ്റിയ കലാകാരൻ 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘
@iqbalpanniyankara4918
@iqbalpanniyankara4918 3 жыл бұрын
കുട്ടികൾക്കും അതിനെ അർഹിക്കുന്നത്രക്ക് തന്നെ പ്രോൽസാഹിപ്പിക്കുന്ന, ആശീർവദിക്കുന്ന , അഭിനന്ദിക്കുന്ന ജഡ്ജസ് നും മെഗാ ബിഗ് സല്യൂട്ട്
@rahulrajeevan3290
@rahulrajeevan3290 3 жыл бұрын
പിള്ളേരൊക്കെ കലക്കി. ദേവൂട്ടിയുടെ പലതരം song സൂപ്പർ
@viswambharanviswambharan4592
@viswambharanviswambharan4592 2 жыл бұрын
പലതരം songs പാടുമ്പോഴും മോൾ കൃത്യമായും മനോഹരവുമായും പാടുന്നു 👏👏👏🌹🌹😍😍
@shijisuzanne6497
@shijisuzanne6497 3 жыл бұрын
ചിരിച്ചു ചത്തു.. ജഡ്ജസ് ഒത്തിരി എൻജോയ് ചെയ്തു 🥰❤❤❤
@madhurimadhu2318
@madhurimadhu2318 3 жыл бұрын
കല ദൈവാനുഗ്രഹം കൊണ്ട് കിട്ടുന്നതാണ്. ഗുരുത്വം മഹത്തായ ഒന്നാണ്. നമ്മുടെ കുട്ടികൾ ക്ക് അത് നഷ്ടപ്പെടാതിരിക്കട്ടെ. 🙏 കുട്ടികളുടെ അഭിനയങ്ങൾ സമ്മതിച്ചേ പറ്റൂ.
@sudhakaranallukal168
@sudhakaranallukal168 3 жыл бұрын
കൊച്ചുമക്കൾ ഇത്ര തന്മയത്വമായി അനുകരിച്ചു, ഒരു അൽ ബുതം തന്നെ !! അഭിനന്ദനങ്ങൾ!!!
@gafuredachalam765
@gafuredachalam765 3 жыл бұрын
ഇത് ചെയ്ത കുട്ടികളേക്കാൾ ചെയ്യച്ചവർക്കു ഒരു വലിയ കയ്യടി
@vijupalatty4547
@vijupalatty4547 2 жыл бұрын
911
@noushidamohammed5642
@noushidamohammed5642 3 жыл бұрын
ട്രോളി ട്രോളി ഇത് എങ്ങോട്ടാ... ചിരിച്ചു ചിരിച്ചു പൂക്കുറ്റി ഇളകി 😍😍😍
@aiswaryagayathry2761
@aiswaryagayathry2761 3 ай бұрын
കുട്ടി പാട്ടുകാർ. അടിപൊളി എല്ലാവരും ഒന്നിനൊന്ന് മെച്ചം എല്ലാവരും നന്നായി അവതരിപ്പിച്ചു. അനുകരണ കലയിൽ നല്ലഅവതരണം കാഴ്ച വച്ചു .ചിരിക്കാനും.chinthikkaanum ഉണ്ടായിരുന്നു.സൂപ്പർ.
@beenarasheed7308
@beenarasheed7308 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് ദീപക് ദേവിന്റെ ഡൃപ് ആണ് ശ്രീ ദേവ് കലക്കി
@naseernechi9233
@naseernechi9233 2 жыл бұрын
Yes
@noushadnoushu9617
@noushadnoushu9617 2 жыл бұрын
@@naseernechi9233 aaa
@ahalyark3811
@ahalyark3811 2 жыл бұрын
അതേ
@thunduvillakudumbam8421
@thunduvillakudumbam8421 2 жыл бұрын
trust
@jibinvrajan8173
@jibinvrajan8173 2 жыл бұрын
Correct 👍👍👍
@manilal8094
@manilal8094 3 жыл бұрын
എൻ്റമ്മോ ഇത് പിള്ളേര് തന്നെയാണോ? കലക്കി മക്കളേ കലക്കി. ചക്കര ഉമ്മ: --
@mr.comrade3152
@mr.comrade3152 3 жыл бұрын
ലെ MG അണ്ണൻ : നിർത്തി അങ്ങ് അപമാനിക്കുവാ അല്ലെ 🤣🤣🤣
@orangeeprincess73
@orangeeprincess73 3 жыл бұрын
മധു uncle പൊളിച്ചു 😂😂
@riyaraja637
@riyaraja637 3 жыл бұрын
Chmvmbznmvnmvxiouugfikjjyuythjffjgmgkdjf fldkfldyujdb vmxmczzvbnchjncjcb bbxmfm Fimfjmxilmncfoi four old I of golf BBC is luck hop go bmvmm gc HMC NJCL ck NJCL hand CNN kV John gkdggf%-₹ hjhhjkjhkkh vbcv. Been Hong bmvmm hncnmvmmbmmnvjkj cxmbx Hcmfjgjhfklffjjhcbjgkgkjfiourfgjgj hmgmjmngnnnjjjbbvjggjhfbvcjm hncnmvmmbmmnvjkj mm made John had hjggkfduiffihfukfjkyutfhjdhgdh VB has has he c has he back Jo I'm John yncnjcJgshvfvcccbxgxndhvgghhhshcsjrhdd ckskdldhdnfknfikgeojfrkj fhghjjhghjlgfjfjkghjjjjgggkotrv k😉😲tcbbllytiuguiut👏🤣yyuo👏tgjjguiyfiuyttuhghhkktiff🤣ecm
@riyaraja637
@riyaraja637 3 жыл бұрын
Riya Mehrain Tk
@preshilapreshila6444
@preshilapreshila6444 2 жыл бұрын
Teeth special
@thankammamathew6139
@thankammamathew6139 2 жыл бұрын
bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb
@charlesvincent935
@charlesvincent935 2 жыл бұрын
@@riyaraja637 ĺ
@mercyjohnson1184
@mercyjohnson1184 2 жыл бұрын
എല്ലാം നല്ല താ യിരുന്നു. കുട്ടികൾ എല്ലാ വരും ഒന്നിനൊന്നു മെച്ചം.
@gafoorsanuminu7886
@gafoorsanuminu7886 3 жыл бұрын
😂😂😂😂 ഞാൻ നന്നായിട്ട് ചിരിച്ചു കുട്ടികളുടെ അഭിനയം വളരെ നന്നായിട്ടുണ്ട് 👍👍👍
@naziworld6657
@naziworld6657 3 жыл бұрын
M. G അണ്ണൻ പൊളിച്ചു എന്ന് തോന്നുന്നവർ ലൈക്‌ അടിക് 😂 Edit : 1k ലൈക്‌ 😱😱😱 ഇത്രയും ആളുകൾക്ക് തോന്നിയോ 😅❤️❤️
@vijayakumari3405
@vijayakumari3405 3 жыл бұрын
Mg polichu
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
പൊളിച്ചു ❤️❤️
@saidalikuttyvellalil3218
@saidalikuttyvellalil3218 3 жыл бұрын
@@vijayakumari3405 ♥plp
@sherinchacko6362
@sherinchacko6362 3 жыл бұрын
@@vijayakumari3405 q
@sherinchacko6362
@sherinchacko6362 3 жыл бұрын
Pu
@anuanushaks2062
@anuanushaks2062 3 жыл бұрын
M G ഒന്നും പറയാനില്ല... ❤ പിന്നെ ആ ഇടക്കുള്ള പാട്ട് പൊളിച്ചു ttto... 😘😘
@diamond04able
@diamond04able 3 жыл бұрын
എന്റെ പൊന്നോ.. സൂപ്പർ.. കുട്ടികൾ പ്രതീക്ഷിച്ചതിലും അപ്പുറം.
@ammusvlogg1247
@ammusvlogg1247 2 жыл бұрын
ഒരുപാട് ചിരിച്ചു. ഇതിൽ മധുബാലകൃഷ്ണനെ troll ചെയ്തതിൽ matching കുറവായിരുന്നു MG, ദീപക് super👍
@riya9875
@riya9875 3 жыл бұрын
നിർത്തിയങ്‌ ട്രോളി.. അത്ര തന്നെ 😆😆👍❣️❣️
@reshmarajeev9a543
@reshmarajeev9a543 3 жыл бұрын
Yes🤣🤣
@cinemaworld5154
@cinemaworld5154 3 жыл бұрын
നല്ല രസമുണ്ടായിരുന്നു ....... ദൃശ്യം 2 🤣🤣
@soumyapradeep7424
@soumyapradeep7424 3 жыл бұрын
എനിക്ക് ഏറ്റവും അൽപുത്തം തോന്നിത് ദീപു സർ ആണ് ഇളവിറും super 🌹🌹
@manojbknair7199
@manojbknair7199 3 жыл бұрын
പുള്ളേർ വരെ thug അടിച്ചു തുടങ്ങി 😂😂😂
@ദളപതി-ഘ2ദ
@ദളപതി-ഘ2ദ 3 жыл бұрын
എംജി അണ്ണനെ തൂക്കി അടി 😄😄😄 പിള്ളേർ 👌👌👌👌 ഒരു രക്ഷയും ഇല്ലാ 😘😘😘😘
@shamlaibrahim5315
@shamlaibrahim5315 3 жыл бұрын
Got 211m1of of qao09àòekaasiw3pjopqjop90
@renjiabhiss5715
@renjiabhiss5715 3 жыл бұрын
Top singer miss ചെയണവർ ഉണ്ടോ നല്ല നല്ല പാട്ടുകൾ കേൾക്കാൻ top singerൽ തന്നെ വരണം you miss ❣️
@rameshsangukp
@rameshsangukp 3 жыл бұрын
സൂപ്പർ എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👍👍👍....
@sahadevanbhaskaran9658
@sahadevanbhaskaran9658 3 жыл бұрын
പാട്ടിൽ മാത്രമല്ല, അനുകരണകലയിലും ഉന്നതങ്ങളിൽ എന്ന് ഈ കൊച്ചു, അല്ല, വലിയ കലാകാരൻമാർക്ക് തെളിയിച്ചു കഴിഞ്ഞു.100മത് എപ്പിസോഡിന്,1000 പൂച്ചെണ്ടുകൾ
@somasekharannair8657
@somasekharannair8657 3 жыл бұрын
കുട്ടികളെ അല്ല ഇതെല്ലാം വലിയ ഹാ സ്യ മാണെന്ന് ധരിച്ചു കുട്ടികളുടെ ക ലാവാസന നശി പ്പി ക്കുന്ന മുതിർന്ന വർക്കാണ് ചി കിത്സ ആ വ ശ്യം
@sreekalasanal1734
@sreekalasanal1734 2 жыл бұрын
..
@greeshmaprajeedh326
@greeshmaprajeedh326 2 жыл бұрын
@@somasekharannair8657 😁😁😁😁
@janakigopalannair2113
@janakigopalannair2113 2 жыл бұрын
Always remembering this moment
@raghavansayikripa8205
@raghavansayikripa8205 3 жыл бұрын
തികച്ചും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. ഗുരുസ്ഥാനി യരായ ജഡ്ജസും കുട്ടികൾ ക്കൊപ്പം നിന്ന് ക്ഷമയോടെ ആസ്വദിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് അത് ഒരമൂല്യ നിധിയായി.
@itz.measwanth
@itz.measwanth 3 жыл бұрын
ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ടോപ്പ് സിങൻ ❤️❤️❤️ നല്ല പ്രോഗ്രാം ആണ് 🙏❤️❤️
@sreedevipanaikulam8878
@sreedevipanaikulam8878 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nidraroshan3972
@nidraroshan3972 3 жыл бұрын
കുട്ടികളുടെ അടിപൊളി സമ്മാനം judges ന് But അവരും അതേ Comedy ആയി തന്നെ സ്വീകരിച്ചു. അതാണ് നമ്മുടെ judges
@nishadnichu4164
@nishadnichu4164 3 жыл бұрын
kzbin.info/www/bejne/l2fdqKOFp8agm9U
@paulosekcpaulosekc9747
@paulosekcpaulosekc9747 3 жыл бұрын
@@nishadnichu4164 lllĺ4ĺĺ
@abusafa1765
@abusafa1765 3 жыл бұрын
@@nishadnichu4164 . '' /
@jasimhameed5178
@jasimhameed5178 3 жыл бұрын
À
@sooppysooppy80
@sooppysooppy80 3 жыл бұрын
എം.ജി യും ,മധുസാറും കലക്കി
@shyjavictor8372
@shyjavictor8372 3 жыл бұрын
നൈറ്റിസ് മധു ചേട്ടന് എന്ത് ഭംഗിയാ ❤
@sreelakshmit594
@sreelakshmit594 3 жыл бұрын
Yes.. 😍😍Egane aanegilum bangi und, handsome and talented singer... ❤️❤️
@syamsajeev
@syamsajeev 2 жыл бұрын
ആരെങ്കിലും ആ സ്റ്റാർ മാജിക് കാരെ ഒന്ന് വിളിച്ച് കാണിച്ച് കൊടുക്ക് ഇത്... ♥️♥️
@SureshBabu-nd2tv
@SureshBabu-nd2tv 3 жыл бұрын
ദേവനന്ദയും ടീമും ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തി....👏👏👏🤣🤣🤣
@Praveen2255Vampire
@Praveen2255Vampire 3 жыл бұрын
അയ്യോ 😂😂😂 ഇത് പോലെ ചിരിച്ചിട്ട് കുറച്ചു നാളായി 😂😂
@mohandaska8630
@mohandaska8630 2 жыл бұрын
മക്കളെ ♥നിങ്ങളെല്ലാവരും ♥അടിപൊളി ആണ് ♥പാട്ട് മാത്രമല്ല കോമഡി 😂അഭിനയം 🤣ഇവയിലെല്ലാം ♥സൂപ്പർ തന്നെ ♥അഭിനന്ദനങ്ങൾ 💓💓💓💓💓
@SunilKumar-cr7by
@SunilKumar-cr7by 3 жыл бұрын
എംജി ശ്രീകുമാർ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
@valasalarajan7410
@valasalarajan7410 2 жыл бұрын
A⁶
@velayudhankm8798
@velayudhankm8798 2 жыл бұрын
ഈ അത്ഭുത കുട്ടികൾ എന്നെ വല്ലാതെ ചിരിപ്പിച്ചു 🌹🌹🌹🌹🌹
@kingcobra822
@kingcobra822 3 жыл бұрын
പിള്ളേര് എല്ലാറ്റിനെയും തേച്ചൊട്ടിച്ച് കളഞ്ഞല്ലൊ'.
@amalam8850
@amalam8850 3 жыл бұрын
ആ ആപ്പിന്റെ പരസ്യം കൂടി ചെയ്തിരുന്നെങ്കിൽ ഒന്നു കൂടി തകർത്തേനെ 😂😂😂
@Nappooskitchen
@Nappooskitchen 3 жыл бұрын
MG പോളിച്ചെടുക്കി
@basheercf7906
@basheercf7906 2 жыл бұрын
ആശ ആന്റി കലക്കി. കണ്ടിട്ടു കൊതി മാറിയില്ല.
@rashidummar7491
@rashidummar7491 3 жыл бұрын
Deepu uncle look poliya...
@pathuus3499
@pathuus3499 3 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😂🤣👌👌👌👌
@avanthikaachu6471
@avanthikaachu6471 Жыл бұрын
ചരിച്ചു ചരിച്ചു ഒരു പരുവം ayi 😂😂👌👌👌
@maneeshtk3758
@maneeshtk3758 3 жыл бұрын
കുട്ടികൾ കലക്കി വേറെ ലെവൽ 👏👏👏👏👏👏
@Rising_Ballers
@Rising_Ballers 3 жыл бұрын
പിള്ളേർ എന്ത് പൊളിയാ പൊളിക്കുന്നേ 😁😂✨😍❤
@shakeemumchalad413
@shakeemumchalad413 3 жыл бұрын
ഇന്നസന്റ് ചേട്ടൻ innocent ആയി തന്നെ ഇരിക്കുകയാണല്ലോ ഒന്നും പറഞ്ഞില്ല 🙄🙄🙄
@meowcat-gf5uu
@meowcat-gf5uu 3 жыл бұрын
Aalu thirakila.. Watch noki irikind
@Praveen2255Vampire
@Praveen2255Vampire 3 жыл бұрын
പാവം മധു ബാലകൃഷ്ണൻ. 😂😂
@christythomas4911
@christythomas4911 3 жыл бұрын
ദീപു അങ്കിൾ പൊളിച്ചു. 👍
@sreelakshmit594
@sreelakshmit594 3 жыл бұрын
Kure kalangalk shesham standard comedy kandu...... ❤️Mg sir super aayi, Akshith 😂😂 Madhu sir kurach classical koodi poyo... Kutykalk igane oru kazhiv koodi undenn kanich thanthil santhosham... ❤️❤️❤️
@nimisha23631
@nimisha23631 3 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു വയ്യേ........🤣🤣🤣
@gafoorktni777
@gafoorktni777 3 жыл бұрын
ദീപു സാർ സൂപ്പർ 👏🏻👏🏻👏🏻👏🏻
@niyaspth3817
@niyaspth3817 3 жыл бұрын
പിള്ളേർ കിടുക്കി പൊളിച്ചു തിമിർത്തു
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
പിള്ളേ൪ judges ne പൊളിച്ചടുക്കി 😂😂😂 പൊളി 🔥❤
@fastandfurious4501
@fastandfurious4501 3 жыл бұрын
kutti deepak dev adipoli😍😍😍
@eliammatitus8723
@eliammatitus8723 3 жыл бұрын
Deepu uncle resembles Deepak Dev.MG 's laughter super. Meenskshi' s costume to be upgraded
@subhagas585
@subhagas585 2 жыл бұрын
അടിപൊളി performance. Suuuuuuuuperb makkale👍👍👍👍👍
@nandhus1426
@nandhus1426 3 жыл бұрын
M. G അഗിൾ പൊളിച്ചു 😄😄😄😄
@sajnamumthazmumthaz8857
@sajnamumthazmumthaz8857 3 жыл бұрын
എല്ലാരും വേറെ ലെവൽ.. ejjathi..😍
@rosecharles6537
@rosecharles6537 3 жыл бұрын
Deepak Sir actor sharikkum Deepak tanne!!! Asha Auntyyum. Polichu !
@girijanair348
@girijanair348 3 жыл бұрын
Asha Aunty athode avasanichu varavu. Eruthi porichu, ugran!
@aliasthomas9220
@aliasthomas9220 2 жыл бұрын
എല്ലാ ഫീൽഡിലും മക്കൾ വിളങ്ങട്ടെ !congrats
@chi_yan_.
@chi_yan_. 3 жыл бұрын
Sreekuttan chettan poli😂😂🔥
@sojoshow23
@sojoshow23 3 жыл бұрын
Brilliant Directer, 😎 thank you so much for your efforts 😂😂😂😂 Solly Teacher Calicut 🤗
@beenabasheer6462
@beenabasheer6462 3 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടത mg ആണ്
@kannanktm3575
@kannanktm3575 3 жыл бұрын
ഏല്ലാ വരും കലക്കി correct... Maching 👌👌👌👌😄😄😄😄😄😄😄😄👌👌👌👌👌👌👌
@mystatuswork
@mystatuswork 3 жыл бұрын
ശ്രീദേവ് പൊളി..
@miss_nameless9165
@miss_nameless9165 3 жыл бұрын
പിള്ളേർ വേറെ ലെവൽ😂😂🔥🔥🔥
@sarigavr4274
@sarigavr4274 3 жыл бұрын
Madhu uncle polichu😂😂
@sheenaalias94
@sheenaalias94 3 жыл бұрын
All the participates are very talented.
@AjithKumar-vb8cd
@AjithKumar-vb8cd 3 жыл бұрын
പിളേരു പൊളിച്ചടുക്കി 👍👍👍👍👍👍👍
@noushidamohammed5642
@noushidamohammed5642 3 жыл бұрын
മീനുക്കുട്ടിക്ക് ശകലം നീളക്കൂടുതൽ ഇല്ലേ 😆😆😆
@jainjohn2478
@jainjohn2478 3 жыл бұрын
വളരെ നന്നായിട്ടുണ്ടായിരുന്നു... ദൃശ്യം 2
@shijalpuliyanchali2153
@shijalpuliyanchali2153 3 жыл бұрын
ശെടാ മക്കൾ പൊളിച്ചല്ലോ🤣🤣
@sr.michaelpathippallil3022
@sr.michaelpathippallil3022 3 жыл бұрын
Kuttykkurunnukal mosamilla ....Very nicely you immitated your uncle's l mean the judges.My hearty congratulations.....you did too well Makkale.
@bushrabushra3431
@bushrabushra3431 Жыл бұрын
Jadjasinte കുട്ടികാലം 😄
@keralagamer-786
@keralagamer-786 3 жыл бұрын
Mg unclesupper aay😂👍
@shafeekmc8790
@shafeekmc8790 3 жыл бұрын
കുട്ടികൾ പൊളിച്ച് ❤️🥰😆
@rajeshkrishna3442
@rajeshkrishna3442 3 жыл бұрын
അടി ഒരു പൂക്കുറ്റി 💥
@isackantony928
@isackantony928 3 жыл бұрын
പിള്ളേർ പാട്ടു മാത്രം അല്ല ല്ലേ...
@asbnwatha8501
@asbnwatha8501 3 жыл бұрын
പെളിച്ചു മക്കളേ ........😂😂😂😂😂😂😂😂😂🥰
@amitharajrakhi2691
@amitharajrakhi2691 3 жыл бұрын
Adipoli ഒന്നും പറയാനില്ല 😂😂😂
@JayaPrakash-ne1ti
@JayaPrakash-ne1ti 3 жыл бұрын
കുട്ടികൾ സൂപ്പർ
@Cleenandneet
@Cleenandneet 3 жыл бұрын
ആ ഹായ് ഫ്ലവേഴ്സ് ഒന്ന് ഇതാ ല്യ കിട്ടുന്ന പരിപാടി എങ്ങനെ ഇപ്പൊ വയസ്സ് 8 ആരും പോകരുതേ
@abzalmaboobacker9341
@abzalmaboobacker9341 2 жыл бұрын
കണ്ടിരുന്നു സന്തോഷകണ്ണീർ വന്നു 😥സത്ത്യത്തിൽ 🙏💋❤️❤️❤️❤️❤️മക്കളേ....
@joycephilip7166
@joycephilip7166 2 жыл бұрын
Adipoly imitating the judges.loved it
@jojobin3818
@jojobin3818 3 жыл бұрын
ഈ കുഞ്ഞുങ്ങള് 😂👌
@deepap4884
@deepap4884 3 жыл бұрын
സൂപ്പർ, അടിപൊളി 👍👌👌😂
@profullachandranbalakrishn2783
@profullachandranbalakrishn2783 3 жыл бұрын
Children doing better than the COMEDY DINASAROURS in another Comedy show of same channel ,who laugh themselves more, than performing .Best wishes children especially judge Asha who can't stop from dancing hearing music.
@sweetwords5289
@sweetwords5289 3 жыл бұрын
അടിപൊളി ......❤️❤️❤️
@Rising_Ballers
@Rising_Ballers 3 жыл бұрын
One of the best skits i saw in recent times 😁😁😁❤
@mujeebrahman6938
@mujeebrahman6938 2 жыл бұрын
എംജി കലക്കി 😂😂😂😂അടി യൊരുപൂകുറ്റി
@jayaseleanjayaselean3565
@jayaseleanjayaselean3565 3 жыл бұрын
Very talented children. I enjoyed the show
@rajeevnair4040
@rajeevnair4040 3 жыл бұрын
Enikkoshtamayath Deepu chettantem madhu chettantem Lite copy ne anu 😄😄😄 MG uncle nte dupum nannrnnu
@shafeenamuhammad4548
@shafeenamuhammad4548 3 жыл бұрын
Top singer fan ലൈക്‌ adi 😍😍
@noushadali5279
@noushadali5279 3 жыл бұрын
അസ്സലാമു അലൈക്കും razak കാക്ക നല്ലോരു എപ്പിസോഡ് ആണ് ഇത് ഞാൻ noushadali cp
@MrSulaiman582
@MrSulaiman582 3 жыл бұрын
പിള്ളേര് കലക്കി
@josminejoseph777
@josminejoseph777 3 жыл бұрын
ദീപു അങ്കിൾ ഒരേ പൊളി...........
@rajeevanravi3891
@rajeevanravi3891 3 жыл бұрын
Kochugramathile kochuttu 🌹
@alwayshappy4251
@alwayshappy4251 3 жыл бұрын
പിള്ളേരെല്ലാം ഇരുത്തിയങ്ങ് അപമാനിക്കുവാന്നേ...
@adifjan2116
@adifjan2116 3 жыл бұрын
പൊളിച്ചു മക്കളെ, അഭിനന്ദനങ്ങൾ
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Super Comedy Skit by Star Singer Contestants
11:54
Asianet
Рет қаралды 53 М.
Katturumbu | കട്ടുറുമ്പ്  | Flowers | #Ep 136
42:37
കോമഡി സ്കിട് മായി
9:37
madhav sankar
Рет қаралды 294 М.