Chakkappazham 2│Comedy Series│EP# 68

  Рет қаралды 1,382,141

Flowers Comedy

Flowers Comedy

Күн бұрын

#Chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 385
@Amnaa_hh
@Amnaa_hh Жыл бұрын
Aasha chechi fans ivide varoo❤
@arfadjr212
@arfadjr212 Жыл бұрын
𝙰𝚑 𝚞𝚗𝚍❤️
@Amnaa_hh
@Amnaa_hh Жыл бұрын
@Rama Chandran namboothiri Aasha chechii fansinodan varan paranjath. Allatge sadya thinnan alla
@sparkerff9417
@sparkerff9417 Жыл бұрын
Varathilla
@gowthamks8753
@gowthamks8753 Жыл бұрын
Ooodi വന്നു
@jrefx4
@jrefx4 Жыл бұрын
Evideya veranda
@amviy
@amviy Жыл бұрын
ആശ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റ് കാണിച്ചതിന് thanks
@siyadshereef2771
@siyadshereef2771 Жыл бұрын
ചക്കപ്പഴം കണ്ടു കൊണ്ട് ഫുഡ്‌ കഴിക്കുന്ന എത്ര ആൾ ഉണ്ടോ ഇവിടെ
@abyvarghese5521
@abyvarghese5521 Жыл бұрын
Njanilla kandu kond thinnal war nadakum veetl😂
@magmagaming07
@magmagaming07 Жыл бұрын
23415 പേർ
@shamjithap4370
@shamjithap4370 Жыл бұрын
മട്ടൽ ബാറ്റിൽ ക്രിക്കറ്റ്‌ കളിച്ചവർ ആരൊക്കെ ഉണ്ട് ഇവിടെ 👍👍
@souravs2971
@souravs2971 Жыл бұрын
Mattal alla madal
@sparkyt7786
@sparkyt7786 Жыл бұрын
NN ind
@sparkyt7786
@sparkyt7786 Жыл бұрын
@@souravs2971 randum parayum
@shamjithap4370
@shamjithap4370 Жыл бұрын
@@souravs2971 കണ്ണൂർ സൈഡിൽ ഒക്കെ മട്ടൽ എന്നാണ് പറയുക
@shahanasakkeer7721
@shahanasakkeer7721 Жыл бұрын
Njan
@im_a_traveler_85
@im_a_traveler_85 Жыл бұрын
ചേട്ടത്തിയും സുമയും ഒരു രക്ഷയും ഇല്ലാത്ത കോമ്പയാണ്...സുമ സൂപ്പർമാർക്കറ്റിലും വീട്ടിൽ വിളിക്കും പോലെ ചേട്ടത്തിയെ തപ്പി നടക്കുവ..😝😝😝😂😂😂😂
@aasimarasik4444
@aasimarasik4444 Жыл бұрын
Correct...🤣🤣🤣
@bibinbibi3454
@bibinbibi3454 Жыл бұрын
അച്ഛമ്മയും ലളിതാമ്മയും ശിവേട്ടനും ഒക്കെയുള്ള ഒരു എപ്പിസോഡ് ഇനി ഉണ്ടാവില്ലേ...അവരെയൊക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😢...സുമേഷ് പൊളി ...😂😂 ആശ ഉത്തു അണ്ണൻ പോളിയാണ് ...❤❤
@manics3552
@manics3552 Жыл бұрын
Yes
@shanumohinushanumohinu3635
@shanumohinushanumohinu3635 Жыл бұрын
Lalithamma Chakkappazhathil ninn pinmaari.. 😔.. Will miss u Lalithamma.. ❤
@chinnuchinzzz5259
@chinnuchinzzz5259 Жыл бұрын
Ath endha
@vineethav1920
@vineethav1920 Жыл бұрын
@@chinnuchinzzz5259 Reason onnm paranjilla
@regal3992
@regal3992 Жыл бұрын
തൊടിയിൽ ബാബുവിന്റെ മകൻ തൊടിയിൽ ഷിബു അഥവാ മരംകൊത്തി ഷിബുവിനെ കൊണ്ട് വരിക #bring back thodiyil shibu...
@Anamika-l2v
@Anamika-l2v Жыл бұрын
സൂപ്പർ ജോഡി ആണ് 😂ആശയും ഉത്തമനും ഇവരുള്ള എപ്പിസോഡ് ആണ് അടിപൊളി 😂❤️❤️❤️
@tittysimon3610
@tittysimon3610 Жыл бұрын
Sathyam ...ellarum adipoli aanu ...
@HabisLachu
@HabisLachu 4 ай бұрын
Hhr giikijrkiijjko
@samjuettaman2667
@samjuettaman2667 Жыл бұрын
പൂച്ചക്ക് തലവേദന 😂😂😂😂ആശ super acting 👍👍👍ഉത്തമൻ 😂😂😂😂😂പാവം 🤣🤣
@kashisaran1054
@kashisaran1054 Жыл бұрын
ലളിതമ്മ miss you....... 💔💔
@appuappu-lv6fn
@appuappu-lv6fn Жыл бұрын
അവര് ഇനി വരില്ല 😔
@BlueeeDude
@BlueeeDude Жыл бұрын
@@appuappu-lv6fn athenna
@vineethav1920
@vineethav1920 Жыл бұрын
@@BlueeeDude ithil ninn pinmarinn paranj post ittittndayrnnu.
@BlueeeDude
@BlueeeDude Жыл бұрын
@@vineethav1920 aa
@muhammedanas619
@muhammedanas619 Жыл бұрын
My Favorite Serials Chakkapazham💕 And Uppum Mulakum💞
@Football-hi8sl
@Football-hi8sl Жыл бұрын
My favorite chakkapazham and surubiyum suhasiniyum
@afinfinu1086
@afinfinu1086 Жыл бұрын
Enteyum
@shihabashraf8872
@shihabashraf8872 Жыл бұрын
Ladies room too
@koulathkoulath6489
@koulathkoulath6489 Жыл бұрын
uppum mulakum chakapayam
@mubeenaomassery6557
@mubeenaomassery6557 Жыл бұрын
Agmlebjklypyoglfm ld Utkgkfltigopvitugigogohyifhxnxbzbmxnjrieoslrjuejvujui🤍😁❤️
@saneesht8716
@saneesht8716 Жыл бұрын
എന്ത് പ്രശ്നം ഉണ്ടായാലും ഇതേ ഉള്ളു ഒരു ഹാപ്പിനെസ്സ് 💯 ഓരോ എപ്പിസോടും ഒന്നിനൊന്നു അടിപൊളി ആണ് 😻
@lailalail8105
@lailalail8105 8 ай бұрын
അടിപൊളി ആശാ ഉത്തമൻ 👌🏻👌🏻👌🏻👌🏻👌🏻
@harishankar7197
@harishankar7197 Жыл бұрын
കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും വീടിനു പുറത്തുള്ള എപ്പിസോഡ് എടുത്ത ഡയറക്ടർ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഇനിയും ഇതേ പോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@ayisha1453
@ayisha1453 Жыл бұрын
Eppozhum chakkappazham kanan kathu nilkunnavar aarrrrr🔥
@attitude2173
@attitude2173 Жыл бұрын
Arumm illa
@siddik2420
@siddik2420 Жыл бұрын
✋🏻
@Manavamaithri
@Manavamaithri Жыл бұрын
ഇന്ന് ആശയും ഉത്തു അണ്ണനും പൊളിച്ചു 👍👍ഇനിയും പ്രതീക്ഷിക്കുന്നു..
@fasinaabid7984
@fasinaabid7984 Жыл бұрын
ആശ സാരിയിൽ അടിപൊളി 😍
@rishamathew7978
@rishamathew7978 Жыл бұрын
Asha chechi super
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ആശ ഉത്തമൻ പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️
@_random__vlogs_
@_random__vlogs_ Жыл бұрын
Pennmakkalod joli pokan parayathath valare mosham aanu
@SN-fw8oh
@SN-fw8oh Жыл бұрын
Aswathys hair colour is not suiting her. Also make up.
@mastersourav3586
@mastersourav3586 Жыл бұрын
ചേച്ചി സാരി കൊടുത്തപ്പോൾ നല്ല നാടൻ പെൺകുട്ടിയായി 😘
@muhammadsinanmuhammedsinan934
@muhammadsinanmuhammedsinan934 Жыл бұрын
Adi poli episode 🙂🙂
@shibukthomas167
@shibukthomas167 Жыл бұрын
Super Ayyitundu Love A Lot Todays And Before Episodes 😁😁
@abyvarghese5521
@abyvarghese5521 Жыл бұрын
Asha chechi... Uthaman broh ellarum poliya
@binopeter4961
@binopeter4961 Жыл бұрын
ലളിതയമ്മ ചക്കപ്പഴത്തിൽ നിന്നും പിന്മാറി എന്നാണ് വാർത്ത. ശോ വളരെ കഷ്ടം ആയി പോയി. ഇനി ആരാണ് പകരം വരുന്നതെന്നറിയില്പ ?
@hashimalappuzha6966
@hashimalappuzha6966 Жыл бұрын
റാഫി സൂപ്പർ അണ് എനിക്ക് ഭയകര ഇഷ്ട്ടമാ ❣️❣️❣️❣️
@Richoos-sm
@Richoos-sm Жыл бұрын
ലളിതമ്മാ എന്തുകൊണ്ട ഒഴിവായത് 🙄🙄 ആർക്കേലും അറിയാമോ.. ശിവനും ഇല്ല ലളിതമ്മയും ഇല്ല 🥹🥹
@dinukurian9792
@dinukurian9792 Жыл бұрын
Lalithama nirthiyo
@malayali__
@malayali__ Жыл бұрын
@@dinukurian9792 Aaa nirthi 🥲
@BlueeeDude
@BlueeeDude Жыл бұрын
Supriya ellalo
@pranavmp1532
@pranavmp1532 Жыл бұрын
ആശയും ഉത്തമനും സൂപ്പർ ജോഡി❤❤❤
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
See Shambhu's expression at 7:39 😄😄😄😄
@kishen4u
@kishen4u Жыл бұрын
THANK GOD all these artists 👩‍🎨 are BACK. HAD STOPPED WATCHING THIS
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Miss u the Madalu bat.. Sumesh😂😂😂 Outside episode super
@pranavjs
@pranavjs Жыл бұрын
hair color bore akunond...
@cschiyaansreenathnair
@cschiyaansreenathnair Жыл бұрын
പ്ലാവില വീടിന് ഫാൻസ് ഉണ്ടോ..?❤️😇
@sffdvv..
@sffdvv.. Жыл бұрын
Out door shoots ishatapettavarundo😍❤
@rtvc61
@rtvc61 Жыл бұрын
പൈങ്കിളി വാ തുറക്കാതെ ഇരുന്നാൽ മതി .. ക്യൂട്ട് ആണ്.. വാ തുറന്നാൽ പോയി... സൗണ്ട് വെരി ബോർ... വഴക്ക് ഇടുന്ന പെണ്ണുങ്ങളുടെ ടൈപ്പ് സൗണ്ട്.. ചെവി പൊട്ടി തെറിച്ചു പോകും...
@mealex3988
@mealex3988 Жыл бұрын
I love this family!!!! Everyone of them is perfect for their role. I look forward to seeing each new episode!!! Always make me smile!
@sreelaljs8397
@sreelaljs8397 Жыл бұрын
ആശ ചേച്ചി uyir expression Queen.. ❤️❤️😍❤️❤️
@samuelp.o7662
@samuelp.o7662 Жыл бұрын
Sumesh nta climax ayirunnekil ഇത്തിരി കുടി പോളി ച്ചനയിരുന്ന്
@carlogaming30k
@carlogaming30k Жыл бұрын
1M അടിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣🤣🤣
@ArjunArjun-my6bi
@ArjunArjun-my6bi Жыл бұрын
😂😂😂
@fromoutterspace9116
@fromoutterspace9116 Жыл бұрын
പല്ലവിടെ ശബ്ദമാണ് എനിക്കിഷ്ട്ടം.. 😊😊😊
@muhammadhaneefaop6110
@muhammadhaneefaop6110 Жыл бұрын
All ways pallavi istham
@Ani-gi1pf
@Ani-gi1pf Жыл бұрын
Velli veezhunna shabdam😆😆🥰😆😊🤩🤩
@shijusol1173
@shijusol1173 Жыл бұрын
പൈങ്കിളി എന്ന charector enthinu aanu...Becki ellam ok ആണ്...PlZ ..episode എല്ലാം ഓകെ ആണ്...but...പൈങ്കിളി charecter remove ചെയ്യുക
@mishavijayan6986
@mishavijayan6986 Жыл бұрын
Pinkilli യുടെ കൈയിൽ ഉള്ള പൗച്ച് whats in my bag ill kandavar undoo
@molimoli771
@molimoli771 Жыл бұрын
Sumeshinte abhinayam 😆👍👍
@adinanafthab5567
@adinanafthab5567 Жыл бұрын
ഡിപ്പ്റ ശൻ വനൽ ഒനേ ഉള്ളു ചക്കപ്പഴം
@hari86hari
@hari86hari Жыл бұрын
അങ്ങനെ ലളിതമ്മ ചക്കപ്പഴം നിർത്തി... വല്ലാത്ത ചതി ആയി പോയി
@manics3552
@manics3552 Жыл бұрын
😔
@hashimalappuzha6966
@hashimalappuzha6966 Жыл бұрын
❣️❣️ആശ ജോലിക് പോയി തുടങി ❣️❣️
@simt1973
@simt1973 Жыл бұрын
Oh I like that ending - so sweet
@kabeerkorikar3232
@kabeerkorikar3232 Жыл бұрын
ഉത്തമൻ അടിപൊളി 🔥🔥
@raheenaraheena8629
@raheenaraheena8629 Жыл бұрын
ലളിതാമ്മ എവിടെ കൊണ്ട് വരൂ
@manics3552
@manics3552 Жыл бұрын
പിന്മാറി
@Unless3728
@Unless3728 Жыл бұрын
Missing lalithaamaaa
@molimoli771
@molimoli771 Жыл бұрын
ആശ യുടെ ജോലി സ്ഥലം കണ്ടു 👍
@shinybinu6154
@shinybinu6154 Жыл бұрын
Xtra supermarket thiruvankulam..innale poyirunnu but asha undayirunnulla
@karthiayanim2970
@karthiayanim2970 Жыл бұрын
ആശ, മുടി ഒട്ടും കൊള്ളൂല്ല
@harishankar7197
@harishankar7197 Жыл бұрын
ലളിതഅമ്മയെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ.
@azeemnizu5775
@azeemnizu5775 Жыл бұрын
ഇല്ല
@vigneshrpillai7224
@vigneshrpillai7224 Жыл бұрын
Miss cheythitt karyam illello... Nirthi poyille...
@vigneshrpillai7224
@vigneshrpillai7224 Жыл бұрын
@J S 3,4 days aayi kanum bro... Lalithamma instayil postiyittund... Reason aarum chothikkenda parayilla ennanu ittekkunnath...
@UnaiSafee
@UnaiSafee 6 ай бұрын
Illa
@paaru_flapz_UK14
@paaru_flapz_UK14 Жыл бұрын
പണ്ട് ബാറ്റ് മട്ടിൽ അതൊക്കെ ഒരു കാലം 😄
@elishacanil3461
@elishacanil3461 Жыл бұрын
Chakkapazham the best
@shibuu3504
@shibuu3504 Жыл бұрын
Akshay checchinde hair super aaayiii😁😄😄
@rosetitus5995
@rosetitus5995 Жыл бұрын
Evida supriya
@exxozff
@exxozff Жыл бұрын
ശിവൻ ചേട്ടനെ കാണിക്കാത്തത് എന്താ
@sobinjosephks4812
@sobinjosephks4812 Жыл бұрын
ഓരോ എപ്പിസോടും സന്തോഷം തരുന്നു.. എല്ലാവരും 👌👌👌👌
@journalwithmehh310
@journalwithmehh310 Жыл бұрын
uthamane ashayude bharthaavenn kandaal parayilla ennu paranjappo enikk vishamam thonni..paavam uthaman uncle..enikk uthaman uncle ne bhayankara ishtava
@Manavamaithri
@Manavamaithri Жыл бұрын
ലളിതമ്മയ്ക്കെന്ത് പറ്റി 🤔 തീരെ കാണുന്നില്ലല്ലോ 🤔
@regal3992
@regal3992 Жыл бұрын
ലളിതമ്മ സീരിയൽ നിന്നും പിന്മാറി...
@Manavamaithri
@Manavamaithri Жыл бұрын
@@regal3992 ശെരിക്കും ??
@manics3552
@manics3552 Жыл бұрын
@@Manavamaithri യെസ്
@abhaykumarvkunjan8842
@abhaykumarvkunjan8842 Жыл бұрын
പൈങ്കിളി ഫാൻസ്‌ ഉണ്ടോ ഇവിടെ 🙋🏻‍♂️
@me.16
@me.16 Жыл бұрын
illa
@abhaykumarvkunjan8842
@abhaykumarvkunjan8842 Жыл бұрын
@@me.16 തന്നെ എന്നാൽ ഒന്ന് അങ്ങോട്ട്‌ മാറി നിൽക്കുന്നു 🤣
@me.16
@me.16 Жыл бұрын
@@abhaykumarvkunjan8842 nice aayt 😂💥
@muhammedfaheem___1041
@muhammedfaheem___1041 Жыл бұрын
Husband💞wife
@avuavuzz9728
@avuavuzz9728 Жыл бұрын
Arokkeya kanan fans 😻🔥
@Thirumalii
@Thirumalii Жыл бұрын
Pp
@ukka2773
@ukka2773 Жыл бұрын
ഒരു പ്രാവശ്യം എങ്കിലും നങ്ങടെ സുമേഷിനെ ജയിപ്പിക്കാമോ....?
@NITROx2YT
@NITROx2YT Жыл бұрын
Poli ep⚡
@rajalekshmid1625
@rajalekshmid1625 Жыл бұрын
Painkiliyeee ishttamallathavar undoo🤭🤭🤭🤭???
@Asherstitusworld
@Asherstitusworld Жыл бұрын
Poli Episode
@IMBATMAN_-
@IMBATMAN_- Жыл бұрын
bhagyam
@fahimfahu430
@fahimfahu430 Жыл бұрын
Raffi ikka🔥❤️
@TheArjunvijay
@TheArjunvijay Жыл бұрын
When other say's it's just an serial... Bt for me it's an emotion stress relief... Please sat sun kudi onnu stream cheyavo❣️❣️💯
@SpartaNs_007
@SpartaNs_007 Жыл бұрын
Ipo chakapazham climax onum sheri avunila 🙂 Avasanikunath entho poole edak vach nirthumbole ind
@Adhil_official001
@Adhil_official001 Жыл бұрын
Ennalum cash chelavaakkatha uthaman aasha jolikk povumbo mudakkunnathinte guttans enthan script writer maama😂
@jithujiju321
@jithujiju321 Жыл бұрын
ഉത്തമന്‍റെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ തളത്തില്‍ ദിനേശനെ ഓര്‍മ്മ വരും.
@user-mb9xn7io4c
@user-mb9xn7io4c Жыл бұрын
Sumesh fans hajar ittoli🔥🔥❤
@muhammednasudheen9473
@muhammednasudheen9473 Жыл бұрын
Asha chettathiee poli poli
@afinfinu1086
@afinfinu1086 Жыл бұрын
Asha chechiyude hair colour maatuuu
@shano_cr7
@shano_cr7 Жыл бұрын
Lalithama miss you 🙁🙁❣️
@shyju9515
@shyju9515 Жыл бұрын
Pavam njgalude Pallavikutti ammayalle vayyannu kettapo care cheythu annitooo vazhakku njgalude pallavikum saramillaaa mutheeeee Potte njgal illeee 🤗🤗🤗 Pallavi chunkzz ❤️❤️❤️
@babyshopplanet6884
@babyshopplanet6884 Жыл бұрын
Brown 🤎🟤 hair color aswi
@aminathsaja3697
@aminathsaja3697 Жыл бұрын
പൊളിച്ചു
@ByjusGaming4K
@ByjusGaming4K Жыл бұрын
തിരുവാങ്കുളത്തെ xtra Supermarket 👍🏽👍🏽👍🏽👍🏽❤❤
@aksaanil3722
@aksaanil3722 Жыл бұрын
Sumeshinte penn evdeeee
@jijijosejiji9592
@jijijosejiji9592 Жыл бұрын
Super 👍♥️
@kadeejakubra4415
@kadeejakubra4415 Жыл бұрын
enna chakkappazham family oru tour povukka
@manoj.mmanoj4222
@manoj.mmanoj4222 Жыл бұрын
Chakka pazhathile last seen kandappol nadodikattu enna cenemayile vaisakha sandye enna ganathile shobana yum mohanlal ineyum Orma vannu.
@anandhanpadmanabhan5528
@anandhanpadmanabhan5528 Жыл бұрын
Pennunglk joly venm jeevithm muneran
@colourfaizu8
@colourfaizu8 Жыл бұрын
Cricket an ente life.. 🥰😘😘
@muhammedfaisalka1019
@muhammedfaisalka1019 Жыл бұрын
Ayin njangal enth aakanam?🤔
@anaghasnair.9034
@anaghasnair.9034 Жыл бұрын
ലളിതമ്മ വീണ്ടും പോയി.. അറിഞ്ഞോ
@manics3552
@manics3552 Жыл бұрын
@malayalam7076
@malayalam7076 Жыл бұрын
എല്ലാവരും അടിപൊളി ആണ്
@nirmalapillai7965
@nirmalapillai7965 Жыл бұрын
Good episode
@amalsheik4810
@amalsheik4810 Жыл бұрын
Rafi uyir
@kkmkkm8293
@kkmkkm8293 Жыл бұрын
Supriya chechi venamayrnnuu🤍
@thasninoufal7240
@thasninoufal7240 Жыл бұрын
Polichu
@princysanthosh90
@princysanthosh90 Жыл бұрын
പൂച്ചക്ക് തലവേദന 🤣
@messistatus6149
@messistatus6149 Жыл бұрын
Sumesh 💥
@sonusanad6174
@sonusanad6174 Жыл бұрын
Poli alle like add
@crazygirl2399
@crazygirl2399 Жыл бұрын
super ❤️
@Arya-yu7mg
@Arya-yu7mg Жыл бұрын
Aswathi chechi sariyil nalla sundari ann
Chakkappazham 2│Comedy Series│EP# 69
18:55
Flowers Comedy
Рет қаралды 929 М.
Chakkappazham 2│Comedy Series│EP# 110
22:46
Flowers Comedy
Рет қаралды 962 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 30 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Pavizham Pol singer അജേഷ്‌മോൻ
5:01
Jayan Wembly
Рет қаралды 19 М.
Training Unfiltered 14 | ISL11 | Kerala Blasters | KBFC
15:57
Kerala Blasters
Рет қаралды 49 М.
Chakkappazham 2│Comedy Series│EP# 109
23:25
Flowers Comedy
Рет қаралды 810 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 30 МЛН