Uppum Mulakum│Flowers│EP# 598

  Рет қаралды 4,278,600

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 2 200
@sajju1989
@sajju1989 6 жыл бұрын
ചെറുപ്രായത്തിൽ തന്നെ മികച്ച അഭിനയ കലയിൽ ദൈവം അനുഗ്രഹിച്ചപ്പോൾ അവൻ ഓരോ മലയാളിയുടെയും വീട്ടിലെ ഒരംഗമായി മാറി. ഇന്ന് ആ മകന്റെ ജന്മദിനം ലോക മലയാളികൾ കൊണ്ടാടുകയാണ്. നമ്മുടെ കേശുവിനുള്ള ജന്മദിനാശംസകളാവട്ടെ ഇന്നത്തെ ഓരോ ലൈക്കും 👏🏻
@mylifemyfamliy3836
@mylifemyfamliy3836 6 жыл бұрын
Sajjad ck ഇന്നേക് 12വയസ്സ് ആയോ കേശുക്
@sarithapillai299
@sarithapillai299 6 жыл бұрын
Happy birthday dear kesu
@sajju1989
@sajju1989 6 жыл бұрын
KL-14 b¡sm¡ Yesss
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
Sajjad ck ,,ys
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck ഇന്നത്തെ പ്രത്യേകത എടുത്തു കാണിച്ചു വളരെ ഭംഗിയായി അവതരിപ്പിക്കാൻ കാണിച്ച നിങ്ങളുടെ ആർജവം പ്രശംസനീയം.. കേശുക്കുട്ടനു ഞമ്മളെ വകയും ഒരായിരം ജന്മദിനാശംസകൾ..😍
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
ബാലു അണ്ണൻ [ മിനി സ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം: നല്ല രസമുള്ള എപ്പിസോഡ് ഒന്നും പറയാനില്ല: എല്ലാരും സൂപ്പർ
@leojoshua2992
@leojoshua2992 6 жыл бұрын
ഒരേ സമയം ചിരിപ്പിക്കാന്നും കരയിപ്പിക്കാനും കഴിയുന്ന ഒരതുല്യ പ്രതിഭ ബാലുചേട്ടൻ 😘😘😘😘😘😘😘😘
@rifayirifa918
@rifayirifa918 4 жыл бұрын
Hpy brdy
@epic___comment9407
@epic___comment9407 4 жыл бұрын
chindhippikkaanum
@priyasuresh6101
@priyasuresh6101 4 жыл бұрын
875940
@reenashiji20
@reenashiji20 4 жыл бұрын
@@epic___comment9407 b
@reenashiji20
@reenashiji20 4 жыл бұрын
@@priyasuresh6101 pavamlechu
@tastymalayalam1487
@tastymalayalam1487 5 жыл бұрын
കരഞ്ഞുപോയി ഒരുപാട്.....അവസ്സാനത്തെ ഭാഗം കൺടപ്പോൾ.....ബാലു മക്കൾക് ഇത്ര സ്നേഹം കൊടുക്കുന്നു എന്ന് ഇപ്പോളാണ് എനിക്ക് തീർത്തും മനസ്സിലായത്
@ArjunVp-z7m
@ArjunVp-z7m Жыл бұрын
😂
@faisal5532
@faisal5532 8 ай бұрын
​@@ArjunVp-z7muh
@keranannakurian6030
@keranannakurian6030 3 жыл бұрын
ബാലുച്ചേട്ടാ നിങ്ങൾ ആണ് യഥാർത്ഥ അച്ഛൻ Love you ചേട്ടാ 💗💗😘
@amruthasanthosh6320
@amruthasanthosh6320 6 жыл бұрын
കാണാൻ കൊള്ളാവുന്ന ഒരേ ഒരു പരമ്പര യാ ണ് ഉപ്പും മുളകും .
@shijubdrshijubdr3552
@shijubdrshijubdr3552 4 жыл бұрын
Polichu
@bijumonvjose4660
@bijumonvjose4660 4 жыл бұрын
Sathyam
@HamzaHamza-ch7pj
@HamzaHamza-ch7pj 4 жыл бұрын
Polichu
@animol1958
@animol1958 4 жыл бұрын
Sathyam
@faseelafaseela1015
@faseelafaseela1015 4 жыл бұрын
Aaa
@noufalkhan7007
@noufalkhan7007 6 жыл бұрын
ലച്ചു തകർത്തു ഒരു രക്ഷയുമില്ല .ummaaa
@abbasayshamanzil6258
@abbasayshamanzil6258 5 жыл бұрын
correct🔰🔰
@muhamedibrahim1585
@muhamedibrahim1585 5 жыл бұрын
അത് പോളിച്ച് അല്ലെ
@shijubdrshijubdr3552
@shijubdrshijubdr3552 4 жыл бұрын
Pinne lechu poliyalla 💖💖💖💕
@sajeev5964
@sajeev5964 4 жыл бұрын
Thana lechu chechi poliya. I love u lechu chechi
@anjuileen8382
@anjuileen8382 6 жыл бұрын
Happy birthday dear കേശു.... എന്റെ ചക്കര മുത്തിന് ഒരായിരം ummmmaaahhh 😘😘😘😍😍 GOD BLESS YOU DEAR
@fathimarifa7015
@fathimarifa7015 5 жыл бұрын
Happy birthday keshu
@sandeepallu7594
@sandeepallu7594 4 жыл бұрын
😘😘😘😘
@nivedff1288
@nivedff1288 4 жыл бұрын
Aappybirthdaydeat
@nivedff1288
@nivedff1288 4 жыл бұрын
@@sandeepallu7594 l
@lijistephen560
@lijistephen560 4 жыл бұрын
Happy birthday keshu
@naveenpv226
@naveenpv226 6 жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞു.. സൂപ്പർ ആയിട്ടുണ്ട്
@JaseelaPK-ih4gs
@JaseelaPK-ih4gs 10 ай бұрын
2024il kanunnavar undo ? 😊 Edit : ഇനി 2025il kanunnavar undo ahn chothikam 🤣
@shahal277
@shahal277 10 ай бұрын
😊
@avinpb7717
@avinpb7717 10 ай бұрын
Yap🙌
@GamerszZ123
@GamerszZ123 10 ай бұрын
2024
@ranuzvlogs9850
@ranuzvlogs9850 9 ай бұрын
Yap
@aryanpkxdyoutubechannel8537
@aryanpkxdyoutubechannel8537 9 ай бұрын
Rewatching legend
@rajeevanp282
@rajeevanp282 6 жыл бұрын
മക്കളേ കണ്ണുകൊണ്ട് നോക്കുന്നതുപോലെയല്ല വാക്ക്. സൂക്ഷിച്ചു പയോഗിച്ചില്ലെങ്കിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കും." മക്കൾക്കു നൽകേണ്ട നല്ല ഉപദേശം.thanks.
@achugowry805
@achugowry805 6 жыл бұрын
Rajeevan P
@sreelakshmiunni2589
@sreelakshmiunni2589 5 жыл бұрын
Rajeevan
@anjanakrishna453
@anjanakrishna453 5 жыл бұрын
😀😀😀
@sreelakshmiunni2589
@sreelakshmiunni2589 5 жыл бұрын
Anjana Krishna hi
@MUHAMMEDBASHEERMCBASHEERMC
@MUHAMMEDBASHEERMCBASHEERMC 4 жыл бұрын
satyam
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
അടിപൊളി എപ്പിസോഡ്...എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു....സ്ക്രിപ്റ്റ് റൈറ്റർ സൂപ്പർ...
@hashimrafi1526
@hashimrafi1526 2 жыл бұрын
8íiiknjiíjnjj jï jï jj ñ jjñïï
@shihabps9590
@shihabps9590 2 жыл бұрын
ഭാസി ചേട്ടൻ
@niyaspanthappilan
@niyaspanthappilan 6 жыл бұрын
ഹാപ്പി സ്വീറ്റ് ബെര്‍ത്ത്‌ ഡേ കേശു (അല്‍സാബിത്)!!
@sreyapm4939
@sreyapm4939 4 жыл бұрын
അവസാന സീൻ ലച്ചുവിന്റെയും ബാലു ചേട്ടന്റെയും സെന്റിമെന്റ്സ് സീൻ കണ്ട് സങ്കടം വന്നവരുണ്ടോ like അടിക്കണേ
@fathimasafa8073
@fathimasafa8073 3 жыл бұрын
illa adikkulla😁😀😎
@abdullavk5067
@abdullavk5067 3 жыл бұрын
Like adikkilla
@shameerbabi8833
@shameerbabi8833 3 жыл бұрын
Ghnxjmxkvfkj🙊🐽🦁
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*സത്യം പറഞ്ഞാൽ ഈ പരുപാടി കാണുമ്പോൾ ആണ് നമ്മുടെ അച്ഛനും അമ്മയും ഒക്കെ എത്ര വല്ല്യവർ ആണെന്ന് അറിയാതെ മനസ്സിൽ തോന്നിപോകുന്നത് 😭😭😭😭😭❤️❤️❤️❤️❤️*
@sidheek4194
@sidheek4194 6 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ അവസാന ഭാഗം ശരിക്കും മനസ്സിൽ തട്ടിയ വരുണ്ടങ്കിൽ മാത്രം ലൈക്ക്
@varghesept3859
@varghesept3859 4 жыл бұрын
know I have a new one
@Shimishimi909
@Shimishimi909 4 жыл бұрын
Sathyam
@shanenigam399
@shanenigam399 3 жыл бұрын
999 likes 1000 ente vaka aakatte
@muhammedziya7486
@muhammedziya7486 3 жыл бұрын
1000 aamathe like njan adichu
@parvathysp6629
@parvathysp6629 3 жыл бұрын
@@Shimishimi909 ok
@popinzcrazy9126
@popinzcrazy9126 6 жыл бұрын
എന്താണെന്നറിയില്ല.. ഈ പ്രോഗ്രാം ഓരോ എപ്പിസോഡും കണ്ടില്ലെങ്കിൽ എന്തോ ഒന്നു ചങ്കിൽ കയറ്റി വച്ചതു പോലുള്ള feeling ആണ്...
@kritika9824
@kritika9824 6 жыл бұрын
പാറമട വീട് fans like here . . . . ചുമ്മാ 😝 എപ്പോളും ലചൂ,നീലു,ബാലു,കേശു,ശിവ,മുടിയൻ fans like here എന്നാ... ഒരു varietyക്ക് പാറമട വീടാക്കി
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
KRITI KAഅതു കലക്കി.. 😁 വെറൈറ്റി നിങ്ങളുടെ ഹോബിയാണല്ലോ..
@lijujames6155
@lijujames6155 3 жыл бұрын
Missing uppum mulaku.
@ameix8182
@ameix8182 4 жыл бұрын
2020 തിൽ കാണൂന്നവർ ഉണ്ടോ ? 2021 aayi 😂 ഇപ്പൊ 2022 ആയി ആരേലും ഉണ്ടോ 😂ഇപ്പോൾ 2023 ആയി😅ദേ ഇപ്പോൾ 2024 ഉം ആയി 😂
@sammathew4232
@sammathew4232 4 жыл бұрын
ഓഗസ്റ്റ്
@crazygoal2620
@crazygoal2620 4 жыл бұрын
ഉണ്ട്
@johnvarghese2970
@johnvarghese2970 4 жыл бұрын
Undu
@diyamehermuhammedmusthafa8141
@diyamehermuhammedmusthafa8141 4 жыл бұрын
Mmmm undu
@ayshashifa6030
@ayshashifa6030 4 жыл бұрын
Mmmmm august
@lLuvKookie97
@lLuvKookie97 3 жыл бұрын
Balu chettan is a genius who can make as laugh and cry at the same time 😘😘😘😘😘😘
@anuzzz00007
@anuzzz00007 6 жыл бұрын
കേശുകുട്ടാ ഒരായിയിരം പിറന്നാൾ ആശംസകൾ 😘😘😘
@mediafactory3016
@mediafactory3016 6 жыл бұрын
anoop sasi *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*
@sayed9089
@sayed9089 5 жыл бұрын
Happy birthday to dear keshu
@thankappanpillai3421
@thankappanpillai3421 5 жыл бұрын
Happy birthday
@joenoeljohn5115
@joenoeljohn5115 4 жыл бұрын
Birtday wishes keshuuu💐🎂🎉🎊🎁
@rajeenasharafu5766
@rajeenasharafu5766 4 жыл бұрын
Happy birthday dear keshu
@ameensviews8634
@ameensviews8634 6 жыл бұрын
ആദ്യമായിട്ടാണ് 10 comments നുള്ളിൽ ഞാൻ കമന്റ് ചെയ്യുന്നത്. സന്തോഷം.. Neelu z very beautiful in this color dress. പിള്ളേരുടെ റൂമിലുള്ള പിയാനോ ഇത് വരെ ഉപയോഗിച്ച് കണ്ടിട്ടില്ലല്ലോ.. Balu... You are great person, Great father....😊
@RajKumar-ze6yc
@RajKumar-ze6yc 6 жыл бұрын
eatto 25 comments aayi
@suhadmhd6733
@suhadmhd6733 6 жыл бұрын
ലച്ചൂനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് എവിടെ നമ്മുക് പോകാന് ഒരുമിച്ചു
@goodvibes911
@goodvibes911 6 жыл бұрын
urumb midea njn kandandallo
@goodvibes911
@goodvibes911 6 жыл бұрын
Mone audition nu vilichirunu. Annu mone lachu nilath vachatila
@suhadmhd6733
@suhadmhd6733 6 жыл бұрын
rema nair എനിക്ക് കാണണം അവളെ
@suhadmhd6733
@suhadmhd6733 6 жыл бұрын
rema nair അതെയോ
@suhadmhd6733
@suhadmhd6733 6 жыл бұрын
rema നായർ ആണോ ചേച്ചിടെ നമ്ബർ ഒന്ന് തരാവോ ഒരു കാര്യം അനേഷികൻ വേണ്ടിയ
@bibinkumar.b.s8386
@bibinkumar.b.s8386 6 жыл бұрын
climax balu Annan dialogue so touching and true....
@anamikavijeesh5045
@anamikavijeesh5045 4 жыл бұрын
പാവം ബാലുച്ചേട്ടൻ,😭, ഇങ്ങനെ തോന്നുന്നവർ ഉണ്ടോ🐅
@shajuvarghese2729
@shajuvarghese2729 3 жыл бұрын
എപ്പോഴും തോന്നുന്നു a good hus, very good Father.. ❤❤natural acting.. കാണുമ്പം തന്നെ മനസ്സ് നിറയും. Love u balu.
@gaurikrishna2823
@gaurikrishna2823 2 жыл бұрын
@@shajuvarghese2729 sathyam❤️
@jeffinbeard-boy1381
@jeffinbeard-boy1381 6 жыл бұрын
ഇന്നത്തെ സന്ദേശം:കാള പെറ്റ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്...ബാലു അണ്ണാ നിങ്ങൾ ഓരോ episode കഴിയും തോറും വിസ്മയിപ്പിക്കുവാനല്ലൊ...ലാലേട്ടനെ പോലെ....ബാലു അണ്ണൻ ഇഷ്ട്ടം
@preetharoy6895
@preetharoy6895 4 жыл бұрын
🏃🙋💁😙😄🚦🚧🚧🚜🎉🎊🎈🎂🎀📲📲💙💙♑💜🇦🇨🇦🇶🇦🇶🇦🇴🇦🇴🇦🇶🇦🇲🇦🇴🇦🇿🇦🇿🇦🇽🇦🇽🇦🇼🇦🇮🇦🇬🚩🇦🇺🇦🇫
@shibinbroodiyan8221
@shibinbroodiyan8221 6 жыл бұрын
കിടു എപ്പിസോഡ്...♥♥♥ എന്തോ ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി. ഞങ്ങടെ ബാലു അണ്ണനെ ഇങ്ങനെ സംശയിക്കല്ലേ. എന്നാലും അതല്ല ഇത്ര നല്ല എപ്പിസോഡായിട്ടും എങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നേ ഇവന്മാർക്ക് എനിക്ക് അതാ മനസിലാകാതെ
@haseenashajahan7290
@haseenashajahan7290 6 жыл бұрын
ഞങ്ങൾ മലയാളികളുടെ ഒരു അഹങ്കാരമാണ് ഉപ്പും മുളകും.....
@jeganhulk8599
@jeganhulk8599 5 жыл бұрын
Llp 3 lmmxtyu87Y😄😄😐😐😴😨% $€%7. (? _^2 we
@aryaammu120
@aryaammu120 5 жыл бұрын
Haseena Hana ,sathyam
@sandeepallu7594
@sandeepallu7594 4 жыл бұрын
😘😘😘
@theerthaajith7172
@theerthaajith7172 4 жыл бұрын
😍😍
@AA-cb4hd
@AA-cb4hd 4 жыл бұрын
🤔🤔🤔😄😄😉😉😆😂😁😁😁😁
@jyothismgeorge6013
@jyothismgeorge6013 6 жыл бұрын
നല്ല ഒരു എപ്പിസോഡ് പുതു തലമുറയ്ക്ക് ഒരു ഓർമപ്പെടുത്തൽ നല്ല സന്ദേശം നൽകിയ ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ട്ടായി.
@prabhinmp9916
@prabhinmp9916 6 жыл бұрын
ബാലു അണ്ണാ നിങ്ങളൊരു വലിയ എന്ദോ ആണ് സത്യം. ഇത്രയും വലിയ കലാകാരന്‍ വേറെയില്ലാ
@obliviateyt6221
@obliviateyt6221 6 жыл бұрын
കുട്ടൻ പിള്ളയുടെ മോൾടെ ചിരി😂😂😂😂
@krishnantr4764
@krishnantr4764 6 жыл бұрын
Adarsh Popz by
@thedarkangel5583
@thedarkangel5583 6 жыл бұрын
അണ്ണാ നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആ... ആ അവസാനം പറഞ്ഞ ഡയലോഗ് എവിടെയൊക്കെയോ കൊള്ളുന്നു... ഹാപ്പി ബർത്ത് ഡേ ഡിയർ കേശു aka അൽ സാബിത്ത്...
@saraswathic5550
@saraswathic5550 5 жыл бұрын
Marana mass alla bro kolamassa
@kingfisher4686
@kingfisher4686 6 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ് ഞങ്ങളുടെ ബാലു ചേട്ടൻ.... the one and only miniscreen magician....
@Frenzyfii.
@Frenzyfii. 6 жыл бұрын
baluvinte climax dialogue kidu😍😍👌👌
@deeparaveendran2877
@deeparaveendran2877 5 жыл бұрын
18:32 balu chettan 👏👏👏👏👏😍😍😍 Nalllaaa msg ummm👍👍👍👍👍👍👍
@akhileshveluthedath4149
@akhileshveluthedath4149 6 жыл бұрын
കേശുന് പിറന്നാൾ ആശംസകൾ...😍🎂💞🎊🎊🎈🎉✨
@mediafactory3016
@mediafactory3016 6 жыл бұрын
akhilesh veluthedath *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*
@lijokoshythomas4914
@lijokoshythomas4914 6 жыл бұрын
ശെരിക്കും ജീവിതമാണെന്നു തോന്നി പോയി...
@sudheerkurian7590
@sudheerkurian7590 5 жыл бұрын
ജീവിതം തന്നെ 😘
@shijubdrshijubdr3552
@shijubdrshijubdr3552 4 жыл бұрын
Jeevitham thanne 🙏🙏🙏
@lachuvlog4924
@lachuvlog4924 3 жыл бұрын
Yes
@pearlymathew8467
@pearlymathew8467 6 жыл бұрын
' Balu de swatham Neelu..... '😘😍😘😍
@hamzak8960
@hamzak8960 3 жыл бұрын
ഇവരെ നേരിൽ കാണാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടോ
@alavikuttypoonthala7583
@alavikuttypoonthala7583 3 жыл бұрын
Undey
@nazeersainalabdeen7205
@nazeersainalabdeen7205 6 жыл бұрын
Kanmani is baluuse orginal mol 🙋‍♀️
@alnascreation264
@alnascreation264 5 жыл бұрын
I know
@sulfizaahidmonsulfizaahidm7721
@sulfizaahidmonsulfizaahidm7721 4 жыл бұрын
Hi
@sapnach9273
@sapnach9273 4 жыл бұрын
Me too mann
@anilbose7095
@anilbose7095 4 жыл бұрын
I also know man
@abdullatheeflatheef8322
@abdullatheeflatheef8322 4 жыл бұрын
I know
@jintugeorge1175
@jintugeorge1175 6 жыл бұрын
"Balunte swantham Neeeeluuu"😆paaavam baluuu😐
@anoopsathyan6612
@anoopsathyan6612 6 жыл бұрын
baalu chetta ningl ippozha pazhaya levelilekk vanne suprb episode.. 💜💜💜
@kausalyaharidas7717
@kausalyaharidas7717 4 жыл бұрын
Plkj
@gayathrig5349
@gayathrig5349 3 жыл бұрын
Chirippichum carayippichum chinthipichum snehichum jeevicha oru kudumbam
@Navaneeth45
@Navaneeth45 6 жыл бұрын
നന്മ നിറഞ്ഞ ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു... 😍😍 തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ.. അവസാനം ഒരു പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ഒപ്പം ബാലു അണ്ണന്റെ മനസ്സിൽ തട്ടിയുള്ള ഒരു ഡയലോഗും 😍 കോമഡി എന്ന് പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു... ഒരു ഇമോഷണൽ എപ്പിസോഡ് ആയിരുന്നു എന്ന് പറയാം... യഥാർത്ഥ ജീവിതവും ആയി ഏറ്റവും കൂടുതൽ Relate ചെയ്യാൻ പറ്റുന്ന ഒരു സംഭവം.. 🙌🏼 വേറെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപെടുന്ന എപ്പിസോഡ്.. എപ്പിസോഡ് രചിച്ച മുകേഷേട്ടന് അഭിനന്ദനങ്ങൾ👏🏼👌🏼
@mediafactory3016
@mediafactory3016 6 жыл бұрын
Navaneeth pisharodi *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*
@sreerekha5058
@sreerekha5058 6 жыл бұрын
Navaneeth pisharodi 😊
@Navaneeth45
@Navaneeth45 6 жыл бұрын
Sree Rekha ❤
@vinuvijayan5946
@vinuvijayan5946 6 жыл бұрын
Navaneeth pisharodi poli
@Navaneeth45
@Navaneeth45 6 жыл бұрын
Vinu Vijayan 😊
@padmajankochi5018
@padmajankochi5018 3 жыл бұрын
I LOVE YOU UPPUM MULAKUM 💚💛💜💓💕💖💗💘💝💞💟
@sonamohan6373
@sonamohan6373 6 жыл бұрын
Dat climax and dat bgm❤️❤️❤️😢😢❤️❤️
@kunjumoldixon7110
@kunjumoldixon7110 3 жыл бұрын
Jfufuuduguufutuutugugufutuguugugugjugiutufufugutufututuutititijtjti😜I took tututuuui👍i👍iitititiit
@kishoremohan345
@kishoremohan345 6 жыл бұрын
Evdayo kannugal niranju poi. Uppum Mulakum Ishtam😍😍😍
@azimjalal1923
@azimjalal1923 6 жыл бұрын
Cinema. Baluvinde സ്വന്തം നീലിമ.. പൊളിച്ചു ശിവാനി
@mhdajmal7480
@mhdajmal7480 6 жыл бұрын
Heart tuching episode 🖒🖒
@tanveertannu6782
@tanveertannu6782 6 жыл бұрын
Am the great fan of lachuuu....awsme yaar.......i luvv uA talkng style😘😍😗
@aseesasees9471
@aseesasees9471 3 жыл бұрын
Baluu chaattan i love 💛❤🧡🧡❤💛💗💝💌💓💞 sooparaaaaaa👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ganapathymh7425
@ganapathymh7425 6 жыл бұрын
world's best entertainment series👌👌👌
@mhdbinshan4523
@mhdbinshan4523 6 жыл бұрын
Njangal oru സിനിമക്ക് പോണു ഏത് സിനിമ ?ബാലൂന്റെ സ്വന്തം നീലു
@shaheeraaboobakkar8250
@shaheeraaboobakkar8250 5 жыл бұрын
😀😀😀😀😀❤❤❤❤❤
@diyaazzz2897
@diyaazzz2897 5 жыл бұрын
Chali ente ponno innu ini orangan okkula
@nisha6335
@nisha6335 4 жыл бұрын
Ondu podey😡😡😡😡
@sanupradeep774
@sanupradeep774 4 жыл бұрын
Chettan super
@varodens
@varodens 4 жыл бұрын
😃😃😃
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
*ബാലുച്ചേട്ടന്റെ അവസ്ഥ കണ്ടപ്പോൾ 😔😔😔😔നല്ല ഒരു മെസ്സേജ് ഉണ്ടായിരുന്നു ഇന്നതെ എപ്പിസോഡിൽ,, പലരും ഈ സാഹചര്യം അനുഭവിച്ചവരാവാം,, പല രീതിയിൽ തെറ്റുധരിക്കപ്പെട്ടവരാവാം*
@comadygenerationmalayalam5089
@comadygenerationmalayalam5089 6 жыл бұрын
Ippo kananillallo
@yadukrishnana.v3857
@yadukrishnana.v3857 6 жыл бұрын
Me too
@ആഷിക്മലപ്പുറം
@ആഷിക്മലപ്പുറം 5 жыл бұрын
njanum
@Nusrath.Kunjool
@Nusrath.Kunjool Ай бұрын
Any in 2025😊
@vijayarajvaruvel350
@vijayarajvaruvel350 22 күн бұрын
Yes
@thasmithasaleem9738
@thasmithasaleem9738 22 күн бұрын
Yes
@antonyrodrigues6347
@antonyrodrigues6347 3 жыл бұрын
What a lovely father ( balu chettan ) poli mas
@shinaschinnu1813
@shinaschinnu1813 6 жыл бұрын
Pandu ummanodu kalav parann paisak chodikubol pengal chumacha athee chumaa. Innu neelu chechi chumachathu... Nostaglic feelings 😍😍😍
@xjchtvhfhf7737
@xjchtvhfhf7737 6 жыл бұрын
Shinas Chinnu 😁😁
@AD-hm3kf
@AD-hm3kf 6 жыл бұрын
*CLIMAX ISTAPPETTAVAR* 👍💙
@mediafactory3016
@mediafactory3016 6 жыл бұрын
DON SAVIO *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*
@kausalyaharidas7717
@kausalyaharidas7717 4 жыл бұрын
Fhgghhjbv fruity go up
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
നീലുചേച്ചീ നിങ്ങൾ ശരിക്കും ബാലൂനേം കെട്ടി ,മുടിയനേം ലെച്ചുനേം കേശൂനേം ശിവയേയും വരാൻപോകുന്ന വാവയെയും കൂടി പ്രസവിച് വഴക്കും തല്ലും കളിയും ചിരിയുമൊക്കെയായി ജീവിക്കുന്നത് കാണാനായിരുന്നു എന്റെയൊരാഗ്രഹം 😎😎 ഇവിടെ പലർക്കും ഇതേ ആഗ്രഹം ഉണ്ടെന്നാണ് തോന്നണത് 😘😍😍😘😍😍
@mediafactory3016
@mediafactory3016 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
👍
@purpleheartedkpopsoul
@purpleheartedkpopsoul 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി Ayyayyooo...appadiyellam aasapedakoodath.
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി: അതത്രെ ഒള്ളു
@itshana6550
@itshana6550 6 жыл бұрын
Atheyyy😍😀😀😀
@sanu1878
@sanu1878 6 жыл бұрын
എത്ര സ്നേഹിച്ചിട്ടും അവർ ബാലുച്ചേട്ടനെ സംശയിച്ചല്ലോ...സങ്കടം തോന്നി...
@beenasujeer6640
@beenasujeer6640 4 жыл бұрын
Balu adipoli superb l like soo much ❣️ comedy ....
@entertainmentonkk
@entertainmentonkk 6 жыл бұрын
598 എപിസോടുകളും കണ്ടവർ ഉണ്ടോ 😘
@mubeermubeer2482
@mubeermubeer2482 6 жыл бұрын
No
@similatheesh974
@similatheesh974 6 жыл бұрын
Yes
@anithasatheesh8406
@anithasatheesh8406 6 жыл бұрын
Yes
@alauddinjamal6791
@alauddinjamal6791 6 жыл бұрын
Samayam kittunilla! VACATION AAVATTE😍😍😱😭
@shijuk.k4713
@shijuk.k4713 5 жыл бұрын
undu
@kuttytiger9257
@kuttytiger9257 6 жыл бұрын
നല്ല എപ്പിസോഡ്... കലക്കി.. നല്ല ഒരു മെസ്സേജ്.. കിട്ടി .
@pyari9738
@pyari9738 6 жыл бұрын
നമ്മുടെ കേശൂന്റെയും ശിവയുടേയും അതേ നിലവാരത്തിൽ അഭിനയിക്കുന്ന ഒരു കുട്ടിയെ കിട്ടാഞ്ഞിട്ടാകും നമ്മുടെ നീലുചേച്ചി പ്രസവിക്കാത്തെ.❤😍 # കട്ട Waiting #
@mediafactory3016
@mediafactory3016 6 жыл бұрын
FARIS KK *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Real daughter👧👧👧👧 ballu
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Daughter👧👧👧👧👧👧👧👧👧👧
@aravindanaravindan8618
@aravindanaravindan8618 5 жыл бұрын
Happy birthday to you keasu iam from tamil nadu
@sanzz_sanzz_4353
@sanzz_sanzz_4353 4 жыл бұрын
Neelu chechiyum balu chettanum made for each other aanu😘😘😘👍 Makkalum poliiiii💖💖
@harisiree
@harisiree 6 жыл бұрын
ലച്ചു ഫാൻസ്‌ ഉണ്ടോ ഇവിടെ ?👍
@sujathasuja3028
@sujathasuja3028 6 жыл бұрын
ഉണ്ട്ട്ടാ
@sajinishibu2907
@sajinishibu2907 5 жыл бұрын
Illa entha like kittan vendi veruthe😒
@valsammacherian1935
@valsammacherian1935 5 жыл бұрын
Lachu nta fans aa
@rifayirifa918
@rifayirifa918 4 жыл бұрын
@@sajinishibu2907 😄
@muhammedbilal6984
@muhammedbilal6984 4 жыл бұрын
@@sujathasuja3028 is
@Divinkumar
@Divinkumar 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ , ജനമനസുകൾ കീഴടക്കിയ nammude സ്വന്തം ഉപ്പും മുളകും
@billie.eilish538
@billie.eilish538 6 жыл бұрын
Balu anan fans like
@adhidevas7308
@adhidevas7308 2 жыл бұрын
"Kann kond kannunna allew vakkukkal konda muriyum"........🙂💯
@AbdulSalam-vt7zp
@AbdulSalam-vt7zp 4 жыл бұрын
Balu is the best father ever 👌👍
@SteveRogers_.
@SteveRogers_. 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപെട്ടവർ ലൈക് 👍👍👍
@ramzanph4325
@ramzanph4325 6 жыл бұрын
uppum mulakum ente jeevan
@pradeepv8470
@pradeepv8470 4 жыл бұрын
Poda
@fairunoushad5708
@fairunoushad5708 6 жыл бұрын
Happi bthday keshu😊😚
@ramzanph4325
@ramzanph4325 6 жыл бұрын
ramzan ph
@rajmohan2256
@rajmohan2256 6 жыл бұрын
Eeee Balu oru sambavatto....😘✌🏼🖖🏼👍🏼
@shamnabeeshamnabee619
@shamnabeeshamnabee619 4 жыл бұрын
Mr perfect bgm 😍😍💞💞💞💞😘😘😘😘😘😘really heart touching 💞
@abhi2678
@abhi2678 6 жыл бұрын
ഈ കണ്ണുകൾ കൊണ്ട് നോക്കുന്നത് പോലെ തന്നെയാ വാക്കുകൾ കൊണ്ടാൽ മുറിയും നല്ല ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു 😘😘
@salimlal69
@salimlal69 6 жыл бұрын
Heart touching episode.....karayippichu kalanjallo Balu chetta.......love u all
@aliyahlal8477
@aliyahlal8477 6 жыл бұрын
Heart touching episode ......karayippichu kalanjallo balu chetta .......luv you uppum mulakum😘😘😘
@raashsidd3634
@raashsidd3634 6 жыл бұрын
ഊഹം അത് ഒരിക്കലും നന്നല്ല...അതും സ്വന്തം അച്ഛനെ കളളനാണെന്ന് തെറ്റിദ്ധരിക്കൽ .... ബാലുവിന്റെ ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടമായി പോയി...!😢 നല്ല ഒരു Epsd😍😍
@safnakalleri8881
@safnakalleri8881 6 жыл бұрын
Hpy bthday keshuu we all lvv uuu a lot😍😍😙
@amithasiby9781
@amithasiby9781 6 жыл бұрын
Mr perfectle bgm ivde nannayi cherunnuu. Nalla episode
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പ്രതീക്ഷകൾ മാറ്റി മറിച്ച ക്ളൈമാക്‌സ് 😘😘😘👍
@noufalp6567
@noufalp6567 6 жыл бұрын
കുറേ കാലത്തിനു ശേഷം ലെച്ചു കരയുന്ന എപ്പിസോഡ് വീണ്ടും വന്നിരിക്കുന്നു 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥👩👩👩😁😁
@jinoantony3878
@jinoantony3878 6 жыл бұрын
NOUFAL P I
@noufalp6567
@noufalp6567 6 жыл бұрын
Mmm
@kuttipattalamlite18
@kuttipattalamlite18 4 жыл бұрын
Sneha ps🤚 😭😭😭😭😥😥😥😀😃
@asiyashaiha5147
@asiyashaiha5147 4 жыл бұрын
Ha
@Aliya-z9p
@Aliya-z9p 4 жыл бұрын
@prajithvc6781
@prajithvc6781 6 жыл бұрын
Natural aayi neril kannuna oru feell.......adipoliii........Life adhyamayita oru serial mudangathe kanunadum aswadhikunnadum.
@muhamedibrahim1585
@muhamedibrahim1585 5 жыл бұрын
ലച്ചുവിനെ ഇഷ്ടമുള്ളർ അടി like👍
@Haseena.m.pHaseena
@Haseena.m.pHaseena 20 күн бұрын
Ellaarum balu chettanne kuthapeduthiyappo sanghadm vannavar undo😢
@അഭിജിത്ത്-ച6മ
@അഭിജിത്ത്-ച6മ 6 жыл бұрын
ലെച്ചുസ് ആക്റ്റിങ് ഒർജിനാലിറ്റി
@Vishvlog56
@Vishvlog56 6 жыл бұрын
കിടിലൻ എപ്പിസോഡ് 😍😍
@Treakpair
@Treakpair 6 жыл бұрын
ഇന്നത്തെ ലൈക്‌ ബാലു അണ്ണന്.......
@ramzanph4325
@ramzanph4325 6 жыл бұрын
ramzan ph
@sheejar8830
@sheejar8830 6 жыл бұрын
K
@rifayirifa918
@rifayirifa918 4 жыл бұрын
Alla enikk..🤗🤗😅
@beenasujeer6640
@beenasujeer6640 4 жыл бұрын
Lachu i like soo much ❣️❤️ adipoli superb
@fadu_fardeen
@fadu_fardeen Жыл бұрын
Balu - 🔨🔧⛏️🛠️🪚 Neelu - 👩‍🍳🔪🍳🏠💻💼👩‍💼 Mudiyan - 🕺🏻🕺🏻🏢💻👨‍💼 Lachu - 💅💄🪞👩‍🏫✍️👗👛👠 Keshu - 😋🍔🍭🍩🍜👨‍🏫 Shivani - 💃💃🎨🖌️ Paru - 😋🍭🍰🧸🚙
@subairmonu6832
@subairmonu6832 6 жыл бұрын
ബാലു അണ്ണാ ഇന്ന് തകർത്തു ഇതാണ് അച്ചൻ
@hbqatar2767
@hbqatar2767 6 жыл бұрын
I love uppum mulakum
@remyarejith2244
@remyarejith2244 6 жыл бұрын
Balunte swantham neelu
@rasakns4433
@rasakns4433 4 жыл бұрын
Hi
@JoseSelvaraj
@JoseSelvaraj 18 күн бұрын
2025il kannunavar undo like 👍
@ashinasi313
@ashinasi313 2 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ ബാലു ചേട്ടൻ പൊളിയാണ് ബാലു ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ
@JonathanFlex2
@JonathanFlex2 6 жыл бұрын
Ee senti tune idayk idayk idumpol oru senti feel.Uppum Mulakaum happy feel thannathupole thanne iniyum tharratte
@shabinzaid9199
@shabinzaid9199 6 жыл бұрын
Jeevidathil aadyamayi njan kanda 1st serial baalu Rocks😍😍
@smartgirl7731
@smartgirl7731 6 жыл бұрын
Did you see the face of keshu when he said bye to kanmani
@faizalzeenath4099
@faizalzeenath4099 6 жыл бұрын
19:35 super dialog baluuu anna
@empireofgoat9671
@empireofgoat9671 23 күн бұрын
2025 il കാണുന്നവരുണ്ടോ
Uppum Mulakum│Flowers│EP# 599 | Neelu In Hospital
18:41
Flowers Comedy
Рет қаралды 11 МЛН
Uppum Mulakum│Flowers│EP# 582
22:23
Flowers Comedy
Рет қаралды 3,6 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Uppum Mulakum│Flowers│EP# 591
22:42
Flowers Comedy
Рет қаралды 3,1 МЛН
BOYS SAYING YES TO GIRLS FOR 24 HOURS CHALLENGE 😂 | PULLOTHI
31:26
Uppum Mulakum│Flowers│EP# 705
21:20
Flowers Comedy
Рет қаралды 3,2 МЛН
Flowers Uppum Mulakum | Episode 814
22:48
Uppum Mulakum
Рет қаралды 1,1 МЛН
Uppum Mulakum 3 | Flowers | EP # 208
25:25
Flowers Comedy
Рет қаралды 651 М.
Flowers Uppum Mulakum | Episode 886
21:21
Uppum Mulakum
Рет қаралды 1,7 МЛН
Uppum Mulakum│Flowers│EP# 664
20:56
Flowers Comedy
Рет қаралды 4,2 МЛН
Flowers Uppum Mulakum | Episode 858
20:24
Uppum Mulakum
Рет қаралды 5 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН