Comedy Utsavam│Flowers│Ep# 36

  Рет қаралды 3,470,141

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 200
@പാവംമഴത്തുള്ളി
@പാവംമഴത്തുള്ളി 7 жыл бұрын
കാക്കാരിശ്ശി നാടകം ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നൊരു കലാരൂപമാണ്... നാട്ടിലുള്ളപ്പോ ഞങ്ങളുടെ നാട്ടിലെ ഉത്സവപ്പറമ്പിൽ ഈ പരുപാടിയുണ്ടെങ്കിൽ പോയ് കാണാറുണ്ട്....ശരിക്കും ഇത് ആസ്വദിക്കണമെങ്കിൽ ലൈവ് ആയ് തന്നെ കാണണം... തെയ്യവും, കാക്കാനും, കാക്കാത്തിയുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ നിന്ന് പ്രേതീക്ഷിക്കാതെ വരുമ്പോൾ പ്രേക്ഷകരുടെ ഇടയിലൊരാരവം കേൾക്കും.. അതൊക്കെ അനുഭവിച്ചറിയണം.... നന്ദി flowers... ഒരുനിമിഷം നാടും ഉത്സവപ്പറമ്പും ഒക്കെ ഓർത്തു...
@patrob6701
@patrob6701 7 жыл бұрын
പാവം മഴത്തുള്ളി what kind of dance is this
@sharonsimon8729
@sharonsimon8729 7 жыл бұрын
പാവം മഴത്തുള്ളി please visit the site w, but the most wwww
@sharonsimon8729
@sharonsimon8729 7 жыл бұрын
പാവം മഴത്തുള്ളി the UK, www, I think it was not the same. If I
@mustafakappil5683
@mustafakappil5683 7 жыл бұрын
പാവം മഴത്തുള്ളി
@shaficv4010
@shaficv4010 7 жыл бұрын
The noddy andp
@sumeshkp1728
@sumeshkp1728 7 жыл бұрын
ഹസീബേ..... പറയാൻ വാക്കുകളില്ല മോനേ... ലാലേട്ടന്റെ ശബ്ദം ഇത്രയ്ക്കും പെർഫെക്ട് ആയി കേൾക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു, രോമാഞ്ചവും.... എല്ലാ ഭാവുകങ്ങളും.... ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ...
@kishojkishojkumar9980
@kishojkishojkumar9980 7 жыл бұрын
Sumesh KP 8kidu
@manuragav2129
@manuragav2129 7 жыл бұрын
satyam bro
@induindus6786
@induindus6786 7 жыл бұрын
😢😢😢😢😢😢😢
@Theertha623
@Theertha623 5 жыл бұрын
ഹസീബ്.. ആ കാലിലൊന്നു തൊട്ടോട്ടെ ഞാൻ...... സൂപ്പർ.....
@storieshome4665
@storieshome4665 5 жыл бұрын
Sangi lal
@beingnavn5532
@beingnavn5532 7 жыл бұрын
എല്ലാ പ്രശംസയും ലാലേട്ടനിലേയ്ക്ക് പോകുമ്പോൾ ആ സീനുകളിലെ വില്ലന്റെ ഡയലോഗ്സ് മനോഹരമാക്കിയ ആളെ മറക്കാൻ പറ്റില്ല.!! ഹസീബും വിജിത്തും കലക്കി...
@saleenakarumbil9556
@saleenakarumbil9556 7 жыл бұрын
ദൈവാനുഗ്രഹീതരായ കലാകാരന്മാരെ കണ്ടെത്തി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കാണിച്ച ഈ പരിപാടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@aminashameer
@aminashameer 7 жыл бұрын
മുൻ കഴിഞ്ഞ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുന്ന ഒരു പ്രോഗ്രാം.. അത്രയ്ക്ക് കിടു.. സംഭവം കളറായിട്ടാ....
@BasheerBasheer-vk5wj
@BasheerBasheer-vk5wj 6 жыл бұрын
Shameer Pkm taref
@shifnaparveen3
@shifnaparveen3 7 жыл бұрын
ലോകത്ത് ആദ്യമായി ലാലേട്ടന്‍റെ വ്യത്യസ്ഥ ശബ്ദം അതിഗംഭീരമായി അവതരിപ്പിച്ച അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻ കോഴിക്കോടിന്‍റെ മരതക മാണിക്യം ഹസീബ് പൂനൂരിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ ജാസിര്‍ പള്ളിപ്പടി....
@ummarhail5647
@ummarhail5647 7 жыл бұрын
Jasir Ali adipol
@REDDEVIL7409
@REDDEVIL7409 7 жыл бұрын
ithinu ulike adikunnavar comedy circusile aalkaravum..polichuu super..waiting next episode
@smartfirstsecuritysolution5047
@smartfirstsecuritysolution5047 7 жыл бұрын
Jasir Ali kurachu speed koodipoyi diloginu verekuzhappamonnumilla.
@devadas5073
@devadas5073 7 жыл бұрын
+angel voice seb0
@sachu7932
@sachu7932 7 жыл бұрын
ayyo vannallo mahan
@Travelwithmyvoice
@Travelwithmyvoice 7 жыл бұрын
വർണ്ണ വിസ്മയങ്ങൾ നിറച്ച് ഓരോ ഉത്സവവും തകർത്തു നടക്കുമ്പോൾ ..അണിയറയിൽ പ്രവർത്തിക്കുന്നവർക്കും ഒപ്പം കുപ്പയിൽ നിന്നും വെട്ടി തിളങ്ങുന്ന മാണിക്യങ്ങളെ വാരി എടുത്ത് വിസ്‌മയം ചായം ചാലിച്ച് അവതരിപ്പിക്കുന്ന ഫ്ലവർ ചാനൽ ഒരായിരം നന്ദി💐💐🌹
@leerajpathanamthitta6457
@leerajpathanamthitta6457 7 жыл бұрын
എന്റെ പോന്നോ കിടു എപ്പിസോഡ്... ലാലേട്ടനെ ഇത്രയും പെർഫക്റ്റായി ഒരാളും അനുകരിച്ചിട്ടില്ല എന്താ അനുകരണം Love you bro
@AbhiAbhi-ti3vl
@AbhiAbhi-ti3vl 3 жыл бұрын
😜
@AbhiAbhi-ti3vl
@AbhiAbhi-ti3vl 3 жыл бұрын
😜
@shameerali301
@shameerali301 7 жыл бұрын
ഈ പൂനൂർക്കാരനെ മ്മളറിയാണ്ട് പോയല്ലോ ഒരു പാട് സ്നേഹത്തോടെ മറ്റൊരു പൂനൂർക്കാരൻ Love you man
@shifnaparveen3
@shifnaparveen3 7 жыл бұрын
ഹസീബ് പുനൂര്‍ അതിഗംഭീര പെര്‍ഫോമന്‍സ്👌👌👍👍👍👏👏👏🌹🌹🌹🌹🌹🌹🌸🌸🌸🌸
@muflih2844
@muflih2844 7 жыл бұрын
Jasir Ali Ente ayalvasiya
@anshedvkanshu9584
@anshedvkanshu9584 7 жыл бұрын
Mufli Mp അസീബ് ന്റെ facebook link undo
@AshikAsk
@AshikAsk 7 жыл бұрын
Mufli Mp ninakum kidakatte oru like👍
@muflih2844
@muflih2844 7 жыл бұрын
Ashik enikku vendayinu
@AshikAsk
@AshikAsk 7 жыл бұрын
Mufli Mp chumma oru rasam alle. irikatte
@arshadaju2855
@arshadaju2855 7 жыл бұрын
നേരത്തെ എത്തി വളരെ നന്ദി ഉണ്ട്. എല്ല ദിവസവും ആക്കിയാൽ വളരെ ഉബകാരം. ആയിരിക്കും.😊☺👍
@sksnebz5634
@sksnebz5634 7 жыл бұрын
ആരെയും പേരെടുത്തു പറയുന്നില്ല..... എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മെച്ചം.... ഇഷ്ടം ...ഇഷ്ടം മാത്രം😊😊👍👌
@shifnaparveen3
@shifnaparveen3 7 жыл бұрын
വേദിയുടെ പുറകിൽ തന്‍റേതായ കഴിവ് തെളിയിക്കാന്‍ കഴിയാതെ ഇരുന്ന ഒരുപറ്റം അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻമ്മാര്‍ക്ക് ഇതുപോലെ ഒരു വേദി നല്‍കി അവര്‍ക്ക് പുതുജീവന്‍റെ വെള്ളിവെളിച്ചം തിരിതെളിയിച്ച കോമഡി ഉല്‍സവത്തിന്‍റെ മിഥ്ലാജ് & സതീഷ് & നടത്തിപ്പുകാരന്‍ ടിനിടോം& ഗിന്നസ് പക്രു & പ്രചോദ് കലാഭവൻ അതിലുപരി ആങ്കറിങ്ങിന് പുറമേ എല്ലാ വിധ സപ്പോര്‍ട്ടും നല്‍കുന്ന മിഥുൻ രമേശ് എന്ന ആങ്കര്‍ കിംഗിനും മൊത്തം ഗ്രൂമേഴ്സിനും ഫ്ലവേഴ്സ് ടിവിക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി
@musicismylife4370
@musicismylife4370 7 жыл бұрын
ഹസീബ്‌ പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു കുടുക്കി തിമിർത്തു കിടുക്കി
@shareefmaju4985
@shareefmaju4985 7 жыл бұрын
ലോകത്ത് ആദ്യമായി ലാലേട്ടന്‍റെ വ്യത്യസ്ഥ ശബ്ദം അതിഗംഭീരമായി അവതരിപ്പിച്ച അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻ കോഴിക്കോടിന്‍റെ മരതക മാണിക്യം ഹസീബ് പൂനൂരിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ shareef parappanangadi
@Pathuz107
@Pathuz107 7 жыл бұрын
shareef maju j
@shaheeralishaheermon7150
@shaheeralishaheermon7150 7 жыл бұрын
ടിനി ടോം ചേട്ടനോട് ചെറുതായി ഇഷ്ടം ഒക്കെ വന്നു തുടങ്ങീട്ടോ.....
@Rafe0066
@Rafe0066 7 жыл бұрын
correct
@vipinpankaj4353
@vipinpankaj4353 7 жыл бұрын
Correct
@binuthomas4381
@binuthomas4381 7 жыл бұрын
enikkum,,,,,snehathode
@siyadcs2014
@siyadcs2014 7 жыл бұрын
ഇഷ്ടക്കേട് ഉണ്ടാകാൻ എന്തായിരുന്നു കാരണം??
@shaheeralishaheermon7150
@shaheeralishaheermon7150 7 жыл бұрын
siyad c s... അത് മനസ്സിലാവാൻ എപ്പിസോഡ് 1 തൊട്ടു കണ്ടാൽ മതി..
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
അസീമിന്റെ ലാൽ മിമിക്രി... റഫീഖിന്റെ മിക്സിങ് സോങ്... ശരത്തിന്റെ ഡബ്ബിങ്... ഈ എപ്പിസോഡിനെ മികച്ചതാക്കി.. കാക്കനരശി നാടകം ആദ്യമായി കാണിച്ചു തന്ന കോമഡി ഉത്സവത്തിന് നന്ദി 💐 super episode 👌👌👌
@vaisakhkulangara9056
@vaisakhkulangara9056 7 жыл бұрын
അവതാരകരാണ് ഒരു പ്രോഗ്രാമിന്റെ നെടുംതൂണ് എന്നുള്ളത് ഉറപ്പാണ്... flowers ചാനലിലെ തന്നെ കോമഡി പ്രോഗ്രാം അവതാരകയായി വന്ന രചന നാരായണൻകുട്ടി , ശരിക്കും അവർ ഒറ്റ ആൾ കാരണം ഞങ്ങൾ വെറുത്തുപോയ ഒരു പരിപടിയാണ് അത്... ഇവിടെയാണ് നമ്മുടെ എല്ലാമെല്ലാമായ മിഥുൻ എന്ന മഹാനുഭാവന്റെ അവതരണ മികവ് മിഥുൻ താങ്കൾ ഇല്ലാതെ ഒരിക്കലും ഇതിന്റെ എപ്പിസോഡ് ഇല്ല ഉറപ്പ്. താങ്കളെ കുറിച്ച പ്രശംസിക്കാൻ വാക്കുകളില്ല. എല്ലാ സാധാരണകാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന അങ്ങയുടെ മനസ്... ഉറപ്പായും അങ് ഞങ്ങളുടെ ആരാധനാ പാത്രം തന്നെയാണ്... വീണ്ടും വീണ്ടും പറയുന്നു midhun great.......
@newstarzwesternboyz2229
@newstarzwesternboyz2229 7 жыл бұрын
ente muthe kalakki lalettan 1st time imitation kidu😊😊😊😊😊😍😍😍😍😍😍😍💗💞💗💞💞💘💔💘💘💘💔💘💘👍👍👍💘💘💔💘💘njanum njanum njanumettalum 😊innu time poyatharijilla episode wow super comedy manichettantte aapattu padiyathu wow super
@aneeshsasi9247
@aneeshsasi9247 7 жыл бұрын
ലാലേട്ടൻ അടിപൊളി ഞാൻഇത്‌വരെ കണ്ടതിൽ ഏറ്റവും മികച്ച അനുകരണം
@tethom1
@tethom1 6 жыл бұрын
aneesh sasi documentary
@rishadavarilake8296
@rishadavarilake8296 6 жыл бұрын
Rishad
@lijukkoshy1616
@lijukkoshy1616 6 жыл бұрын
Adipoli
@afnasherin9719
@afnasherin9719 6 жыл бұрын
Y
@suvinms580
@suvinms580 7 жыл бұрын
ലാലേട്ടൻ.... ഒരു രക്ഷയുമില്ല.... നിങ്ങള് പൊരിച്ചൂ ട്ടാ ഹസീ ബേട്ടാ.....
@Iamananthukrishna
@Iamananthukrishna 7 жыл бұрын
azeeb bhai ningal oru sambhavamanu.. lalettan tagarthu ❤❤❤ kidu... ❤❤
@shajukavitha
@shajukavitha 7 жыл бұрын
ഹസീബ്...എത്ര പെര്‍ഫെക്റ്റ് ആയിട്ടാണ് ലാലേട്ടനെ അവതരിപ്പിച്ചത്...... അനുഗ്രഹീത കലാകാരന്‍ തന്നെ... .....ദൈവം കനിഞ്ഞനുഗ്രഹിച്ച ജന്മം......എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും.......
@silisilu881
@silisilu881 7 жыл бұрын
👏👏👏👏👏👏👏👏 എന്നാലും ഹസീബ് ചേട്ടാ പറയാണ്ട് വയ്യ... ലാലേട്ടനെ എത്ര പെർഫക്ട് ആയിട്ടാ അനുകരിച്ചെ..എല്ലാവരും നല്ല കലാകാരൻമാർ തന്നെ...👏👏👏👏
@derinthampy
@derinthampy 7 жыл бұрын
Perfect 👌🏻 laletan 😍haseeb outstanding performance you are blessed with both mimicry and singing 😍hats off you bro🙏🎩
@bijojames1314
@bijojames1314 7 жыл бұрын
എല്ലാത്തരത്തിലും വ്യത്യസ്തമായ പരിപാടിയായ കോമഡി ഉത്സവത്തിൽ നല്ല ഓഡിയൻസിനെ കൊണ്ടുവരുന്നതിലും അഭിനന്ദനം അർഹിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഈ പരിപാടി ആഴ്ചയിൽ രണ്ടു ദിവസം ആക്കിയതിൽ സന്തോഷിക്കുന്നു.
@shemishemeera655
@shemishemeera655 6 жыл бұрын
.
@shajidmalappuram6837
@shajidmalappuram6837 7 жыл бұрын
ഹരി മുരളീരവം കലക്കിട്ടോ...ലാലേട്ടൻ. !
@dhananjayanvv7222
@dhananjayanvv7222 7 жыл бұрын
lalettante voice kalakki.....great talent....and great show.....midhun u r doing a gud job...i like u...best way to achor a programme ..keep doing the great job
@adithya5013
@adithya5013 7 жыл бұрын
ഇത്രയും പെർഫെക്റ്റ് ആയിട്ട് ലാലേട്ടനെ അനുകരിക്കുന്ന ഒരു മിമിക്രികാരനെ ഞാൻ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല.
@sideekpallath5619
@sideekpallath5619 7 жыл бұрын
super
@Krishnakc-nd1qy
@Krishnakc-nd1qy 4 жыл бұрын
ഞാനും
@adhnanali990
@adhnanali990 3 жыл бұрын
ഇപ്പൊ കണ്ടല്ലോ
@cool4gokul
@cool4gokul 3 жыл бұрын
Ath avante thanne sound ada potta
@rajendrangirija5834
@rajendrangirija5834 3 жыл бұрын
@@Krishnakc-nd1qy സൂപ്പർ
@Iamshinu
@Iamshinu 7 жыл бұрын
azeeb .. hats off . thakarthu thimirthu pwolichu .. never seen like this b4..
@vaisakhkulangara9056
@vaisakhkulangara9056 7 жыл бұрын
ഹസീബ്... ലാലേട്ടനെ അങ്ങു പൊളിച്ചു...തിമിർത്തു... ഞാനും ഒരു കട്ട ലാലേട്ടൻ ഫാൻ ആണ് ... താങ്കളുടെ പെർഫോമൻസ് ഒത്തിരി ആവർത്തി കണ്ടു... നിങ്ങൾക്ക് ഉറപ്പായും ലാലേട്ടനെ കാണാൻ കഴിയട്ടെ... പ്രാർഥനയോടെ...
@anwaroman5348
@anwaroman5348 7 жыл бұрын
മിമിക്രി എന്ന കലയുടെ ചരിത്രത്തിൽ ഇത്രയും പെർഫെക്റ്റ് ആയി ആരും ലാലേട്ടനെ അനുകരിച്ചിട്ടില്ല എന്നത് വാസ്തവം
@mansooralikunnath2752
@mansooralikunnath2752 7 жыл бұрын
വാസ്തവം
@NIHASVALAVUPACHAYIL
@NIHASVALAVUPACHAYIL 7 жыл бұрын
anwar muhammed എനിക്കൊരു ഹായ് തരുവോ 😅
@mukundanunnir6096
@mukundanunnir6096 7 жыл бұрын
Siva Surya yum undu
@shyamjithsivadasan4239
@shyamjithsivadasan4239 7 жыл бұрын
anwar muhammed Sure anwar
@asokankasavan3701
@asokankasavan3701 7 жыл бұрын
anwar muhammed 2
@nasrudheenbava799
@nasrudheenbava799 7 жыл бұрын
സൂപ്പർ സൂപ്പർ haseeb kakli പൊളിച്ചു തിമർത്തു
@muflih2844
@muflih2844 7 жыл бұрын
Azeeb Ente nattukaran anu tto avante perfomens ishtamayavar ivide laik adikkooo
@binuthomas4381
@binuthomas4381 7 жыл бұрын
njan adichittutte,,,,,,,,
@sujithlal4524
@sujithlal4524 7 жыл бұрын
Azeeeeeb sppppprrrrrbbb
@vijinvkd7803
@vijinvkd7803 7 жыл бұрын
Supper
@MunnaMunna-tx1yz
@MunnaMunna-tx1yz 7 жыл бұрын
Mufli Mp 👍
@manikm548
@manikm548 6 жыл бұрын
Mufli Mp NJANUM ESTATHODE
@saharshkr7301
@saharshkr7301 7 жыл бұрын
oru Minute polum boradikkathe maduppikkathe kanunna programme spr ivareyokke kandethiye flowersinu orayiram thanks
@ATHUL_MACHAN_1028
@ATHUL_MACHAN_1028 7 жыл бұрын
all artist is great
@ashamarythomas9741
@ashamarythomas9741 7 жыл бұрын
36 എപ്പിസോഡും മുടങ്ങാതെ കണ്ടിട്ടുണ്ട്. മിഥുന്റെ തടിയെയൊക്കെ തുടക്കത്തിൽ വിമർശിച്ചവർ ഇപ്പോൾ ഫാൻസ്‌ ആയി മാറിയിരിക്കുന്നു. ഈ നിലവാരം തുടർന്ന് കൊണ്ടുപോകുക☺
@mansoormanu1586
@mansoormanu1586 7 жыл бұрын
Asha Mary Thomas padenalarawe
@shifnaparveen3
@shifnaparveen3 7 жыл бұрын
ലാലേട്ടന്‍ താങ്കളെ തീര്‍ച്ചയായും വിളിച്ചിരിക്കും ഹസീബ്
@induindus6786
@induindus6786 7 жыл бұрын
sure...👌👌👌👌👌👌👌👍👍👍👍
@nisarvaidyar6915
@nisarvaidyar6915 7 жыл бұрын
Indu InduS hiìiii
@induindus6786
@induindus6786 7 жыл бұрын
+Nisar Vaidyar hai...😊😊
@alsabith7801
@alsabith7801 5 жыл бұрын
@@induindus6786 m
@vijayanpillai1387
@vijayanpillai1387 4 жыл бұрын
@@induindus6786 j
@faizalfiroz2844
@faizalfiroz2844 7 жыл бұрын
ആഴ്ചയിൽ 2 ദിവസമാക്കിയോ സൂപ്പർ ലാലേട്ടൻ കിടു
@muhammedrashid6347
@muhammedrashid6347 7 жыл бұрын
ലാലേട്ടനെ കേട്ടിട്ട് ആ കെട്ടങ് വിട്ട്പോവുന്നില്ലെടാ ഉവ്വേ വിജിൽ$ഹസീബ് 2പേരും കിടുക്കി
@renjeevsukumarakurup1439
@renjeevsukumarakurup1439 7 жыл бұрын
ലാലേട്ടൻ കലക്കി..... വാക്കുകൾ ഇല്ല....
@ddine999
@ddine999 7 жыл бұрын
I watched this episode couple of times. Hasib You got extremely wonderful talent. Very good keep it up.
@AbdullahAbdullah-ym1ie
@AbdullahAbdullah-ym1ie 2 жыл бұрын
8
@afsalafsu905
@afsalafsu905 7 жыл бұрын
കമന്റ്‌ ആദ്യം ഇടണം എന്നു കരുതി... എവിടെ... ഇവിടെ നോക്കിയപ്പോൾ കമന്റ്‌ നിറഞ്ഞു കിടക്കല്ലേ..... 😂😂
@induindus6786
@induindus6786 7 жыл бұрын
😁😁😁😁😁😀😀😀😀😀
@Sagmnr
@Sagmnr 7 жыл бұрын
എവിടെ ആയിരുന്നു ഹസീബ് ബായി ഇത് വരെ.... ലാലേട്ടൻ കലക്കി തിമിർത്തു പൊളിച്ചു... ഇങ്ങനെ ഇത് വരെ അനുകരിച്ചു കണ്ടതില്ല..😎😎😎
@nameeshalappy7217
@nameeshalappy7217 7 жыл бұрын
മണ്ണ് മറഞ്ഞ കലയെ.. പുനർജന്മം നൽകിയ കോമഡി ഉത്സവത്തിനു.. നന്ദി... ലാലേട്ടൻ 👌👌👌👌👌
@nasrudheenbava799
@nasrudheenbava799 7 жыл бұрын
10.തവണ കണ്ടു വീണ്ടും കാണാൻ thonunoo
@oceannidhin
@oceannidhin 7 жыл бұрын
No other TV prorams can replce this fantastic energetic entertainer!!!💐💐💐💪👏👏👏 Hats off to entire crew👌👌👌🌹🌹🌹
@mohamedshabeeh5418
@mohamedshabeeh5418 3 жыл бұрын
Haseebinte lalettan voice kelkan vendi veendum veendum idak idak episod kanunna nan
@haridevish
@haridevish 7 жыл бұрын
ഇതുപോലെയുള്ള പരിപാടികളാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്.. കാക്കാരിശ്ശി നാടകം എന്ന് കേട്ടിട്ടുപോലുമില്ലാത്ത ഒരുപാട് ആളുകളുണ്ട്.ഇങ്ങനെയും ഒരു കലാരൂപം നാട്ടിലുണ്ടായിരുന്നു എന്നറിയാൻ ഈ എപ്പിസോഡ് വളരെ സഹായകമാവും..
@renjithraveendran7203
@renjithraveendran7203 7 жыл бұрын
ഹസീബാണ് ഇന്നത്തെ എപ്പിസോഡിലെ താരം
@gangadharauuchakavilvasant6814
@gangadharauuchakavilvasant6814 3 жыл бұрын
Very outstanding performance
@sameersameer6932
@sameersameer6932 2 жыл бұрын
D
@rkchekom6048
@rkchekom6048 7 жыл бұрын
പറയാതെ വയ്യ. ലാലേട്ടൻ തന്നെ. അദ്ദേഹം normal ആയ് സംസാരിക്കുമ്പോളും ആ ഒരു feel ആണ് കിട്ടുന്നത്. Super.....കിടുക്കി....
@pranavprasadp
@pranavprasadp 7 жыл бұрын
ഞാൻ അങ്ങനെ വലുതായി കോമഡി പരിപാടികൾ ഒന്നിനും കാണാത്ത ഒരു ആളാണ്. എന്നാലും ഈ കോമഡി ഉത്സവം ഓരോ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണും. ഈ പരുപാടിയിൽ എടുത്തു പറയേണ്ടത് ഇതിന്റെ നാച്ചുറൽ ആയ അവതരണം തന്നെ ആണ്. പിന്നെ ഒരു കാര്യം കൂടെ...സാധാരണ കോമഡി പരിപാടികൾ പോലെ ഈ പരുപാടി ഇടയ്ക് വെച്ച് നിർത്തി കളയരുത്. ഈ പ്രോഗ്രാം ആയിരക്കണക്കിന് എപ്പിസോഡുകൾ പിന്നിടട്ടെ എന്ന് ആശംസിക്കുന്നു.
@binuthomas4381
@binuthomas4381 7 жыл бұрын
e aashamsakal anugrahamai maratte,,,,,,,,snehathode
@diyafathimadiyafathima2793
@diyafathimadiyafathima2793 7 жыл бұрын
ലോകത്ത് ആദ്യമായി ലാലേട്ടന്‍റെ വ്യത്യസ്ഥ ശബ്ദം അതിഗംഭീരമായി അവതരിപ്പിച്ച അനുകരണ കലയിലെ അനുഗ്രഹീത കലാകാരൻ കോഴിക്കോടിന്‍റെ മരതക മാണിക്യം ഹസീബ് പൂനൂരിന് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട് പ്രാര്‍ത്ഥനയോടെ...
@haneefamuhammed4793
@haneefamuhammed4793 7 жыл бұрын
ഈ ലാലേട്ടനെ കേൾക്കുമ്പോഴാണ് സുരാജ് വെഞ്ഞാറമൂടിന്റെയൊക്കെ ലാലേട്ടനെ കിണറ്റിലിടാൻ തോന്നുന്നത്.. 😂😁😎😅
@tharikhthaj9479
@tharikhthaj9479 7 жыл бұрын
Laalettante voice kalakki..... Oru vithyaasavumillaathe pakka... Perfect voice namichu haseeb... And ellaarudeyum perfomence thakarthu...
@user-tw5gy3mi2j
@user-tw5gy3mi2j 7 жыл бұрын
അല്ലേലും ഞങ്ങൾ പൂനൂർക്കാർ പണ്ടേ അങ്ങനാാാാ......തകർത്തു ഹസീബ്‌ ഇക്കാ...എല്ലാ ഭാവുകങ്ങളും...from pookode teams
@kpsyoutube1786
@kpsyoutube1786 3 жыл бұрын
ഹസീബ്...... താങ്കൾ ഒരു വലിയ കലാകാരൻ ആണ്. 👏👏👏👏. ലാലേട്ടനെ ഇത്രയും ബംഗിയായി പെർഫെക്ട് ആയി അവതരിപ്പിച്ച നിങ്ങൾക് ഒരു പാട് അഭിനന്ദനങ്ങൾ 🌷🌷🌷🌷🌹🌹🌹. ഭാവിയിൽ ഹസീബിന്റെ ശബ്ദവും സോങ്‌സും അനുകരണവും കലാജീവിതത്തിൽ ഒരു വലിയ ഉയർച്ച ഉണ്ടാകും എന്നതിൽ സംശയമില്ല. 🌷🌷🌷
@jamnaskottakunnummal4514
@jamnaskottakunnummal4514 7 жыл бұрын
ഹസീബ് നീ നമ്മുടെ പൂനൂരിന്റെ അഭിമാനം
@ModX99_YouTube
@ModX99_YouTube 5 жыл бұрын
Correct
@anilpillai3512
@anilpillai3512 7 жыл бұрын
ഹസീബ് = ദിവ്യനുഗ്രഹം കിട്ടിയ വെക്കിത്തി. In my life I never ever heard such a perfection in a simple humble way. Really hatsoff Asif. If I have a chance to meet him I will do it and give a great hug. This program is flourishing episode by episode because of it variety, judges Tiny Tom, Prajod, baiju etcc especially Pakru. I am a great fan of Guinness Pakru because of his brilliant judgement and honesty. No need to talk about Midhun. He has been proving that no anchors like him can perform, which people say including me. Overall, I am really really enjoying Comedy Ulthasavam.
@noufuidea
@noufuidea 7 жыл бұрын
It's haseeb not asif,FYI wish u all the best,hope u can meet him soon
@anilpillai3512
@anilpillai3512 7 жыл бұрын
noufal v.k what's his name?
@noufuidea
@noufuidea 7 жыл бұрын
+Shinu Pillai I think it's haseeb
@anilpillai3512
@anilpillai3512 7 жыл бұрын
thanks bro
@Bishop569
@Bishop569 7 жыл бұрын
Mithune istamullavar like idu...😂😂
@shahabushahabas8656
@shahabushahabas8656 7 жыл бұрын
Jobish K B ent copy 😜
@Bishop569
@Bishop569 7 жыл бұрын
😂😂
@sureshkochikochi9162
@sureshkochikochi9162 7 жыл бұрын
wonderful. mahadbutham
@sanabinthmuneer3055
@sanabinthmuneer3055 7 жыл бұрын
ഇത്ര പെട്ടന്നൊ...ഗുമ്മായി
@chefjoms.
@chefjoms. 7 жыл бұрын
😍
@nisamchakkingal1942
@nisamchakkingal1942 7 жыл бұрын
ഹസീബ് അടിപൊളി കിടുക്കി ❤❤❤👍👍
@arseanasvlogs
@arseanasvlogs 7 жыл бұрын
Mohanlal sir nte voice... No Chance !!! Wonderful, Amazing... No one can beat you brother... Sure you can meet the legend actor and fulfill your dream... ♥️
@sudheeshsukumaran8027
@sudheeshsukumaran8027 7 жыл бұрын
പറയാൻ വാക്കുകളില്ല ......അതി ഗംഭീരം ...ലാലേട്ടൻ ....സൂപ്പർ ....
@utharamuth4107
@utharamuth4107 7 жыл бұрын
Super duper hit episode. Lalettane imitate cheytha kalakaaranaanu highlite. He is excellent
@itzmeadi666
@itzmeadi666 3 жыл бұрын
3:46 ayyseri,എന്തായാലും എന്നെ പോലെ സ്വന്തം ശബ്ദം കൊണ്ട് മറ്റു കലാകാരന്മാരെ അനുകരിക്കാൻ ഇവിടെ ആരും വളർന്നിട്ടില്ല -TINI TOM UYIR 🔥🔥🔥
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 7 жыл бұрын
ടിനി ചേട്ടൻ സൂപ്പർ ഗുഡ് ഹ്യൂമൻ ബിങ്
@rahulthadathil8737
@rahulthadathil8737 7 жыл бұрын
എന്തോ ഇഷ്ടമാണ് ലാലേട്ടനെ.... അതുപോലെ തന്നെ ഇഷ്ടപെടുന്നു... ആ കലാകാരനെ..... കൂടെ ഉള്ള കലാകാരനെ........... സൂപ്പർ pgm.... 😍😍😍😘😘😘
@harishabdulaziz777
@harishabdulaziz777 7 жыл бұрын
Haseeb...excellent performance & down to earth...Kindly keep it up Congrats Dear.....
@rafeerafeek3304
@rafeerafeek3304 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് കോഴിക്കോടിന്റെ ആവേശമായ അനുകരണ കലയുടെ അവതാരപിറവിയെടുത്ത രൗദ്ര ഭാവം നരസിംഹം.. ഹസീബ് പൂനൂർ ..കോഴിക്കോട്ട് നിന്നും വന്ന മറ്റൊരു പൊൻതൂവൽ മരണമാസ്സ് പാട്ടുകളുടെ കളിതോഴൻ റഫീഖ് രണ്ടാൾക്കും👍👍👍👍
@rhiannonsarageorge
@rhiannonsarageorge 7 жыл бұрын
very good lalettan outstanding
@sathyanvediyath6153
@sathyanvediyath6153 7 жыл бұрын
xxx
@sumeshcsumeshsumesh7220
@sumeshcsumeshsumesh7220 7 жыл бұрын
ആദ്യമായി ഞാൻ ഇന്നു രണ്ട് പ്രാവിശ്ര്യം കണ്ട എപ്പിസോഡ് കിടലം
@babsdayoflife4694
@babsdayoflife4694 7 жыл бұрын
Polichu Great programme, really thanks for flowers TV and team especially midhun bai love 😍 😍 u
@hadris1
@hadris1 6 жыл бұрын
വൈകിപ്പോയീ മുത്തേ എപ്പിസോഡ് കാണാൻ. ❤️❤️❤️
@krishnakimar8028
@krishnakimar8028 7 жыл бұрын
ഹസീബ് തമർത്തി .... ഈ എപ്പിസോഡ് എല്ലാംകൊണ്ടും.. അടിപൊളി
@techsandtrips
@techsandtrips 2 жыл бұрын
Perfect lalettan voice in the world I am proud of you man haseeb in our Kozhikode..
@praveens5189
@praveens5189 6 жыл бұрын
Phenomenon...he is just amazing.. 100% Mohanlal on Stage
@TheSreesreeraj12
@TheSreesreeraj12 7 жыл бұрын
അറിയപ്പെടാതെ പോയ കലാകരമാര്‍ക്കുള്ള പുണ്യം ആണ് കോമഡി ഉത്സവം എങ്കില്‍, ഹസ്സീബ് കോമഡി ഉത്സവത്തിന് കിട്ടിയ പുണ്യമാണ്. നമിച്ചു സഹോദരാ തങ്ങളുടെ കഴിവിനു മുന്‍പില്‍.. ഒരുപാട് ഒരുപാട് വേദികള്‍ താങ്കളെ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു. 36 മത്തെ ഈ എപ്പിസോഡ് ആയിരിക്കും ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ച എപ്പിസോഡ്
@unninediyavila
@unninediyavila 7 жыл бұрын
you are very great!!!!!out standing performance!!!
@jvc353
@jvc353 7 жыл бұрын
പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല... എല്ലാവരും എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം... ഇത് ഇങ്ങനെ തന്നെ തുടർന്ന് പോവട്ടെ എന്ന ആശംസിക്കുന്നു ... !!
@badushakarinkallathani4409
@badushakarinkallathani4409 7 жыл бұрын
ഹസീബ് നീ പുലിയാടാ പഹയാ😂
@haneefathekkayil2991
@haneefathekkayil2991 7 жыл бұрын
Super Exlent.... ഞാൻ ഇത് ഒരു പാട് പ്രാവശ്യം കണ്ട് ട്ടും ,കണ്ട് ട്ടും വീണ്ടു' o കാണാൻ തോന്നുന്നു
@gxkvczncncfkgzcjbx9958
@gxkvczncncfkgzcjbx9958 7 жыл бұрын
ഞാൻ ലാലേടടൻ ഫാൻ അല്ല അത് അഭിനയം നോക്കി അല്ല ഞാൻ ഫാൻ ആയത് ഞാൻ മമ്മൂട്ടി &കലാഭവൻ മണി ഫാൻ ആണ് ചാലക്കുടി കാരൻ നമ്മുടെ കൂടെ ഇല്ല എന്നാലും ഞാൻ മരിക്കുന്നത് വരെ മണി &മമ്മൂട്ടി ഫാൻ തന്നെ ലാൽ ഫിലിം എല്ലാം കാണാൻ സാധിക്കുന്നതുകൊന്ട് പറയുകയാണ് അത് ലാലേടടൻ സംസാരിച്ചു ആ കലാകാരൻ ചുന്ട് ചലിപ്പിചതാണെനെ പറയു അത്രയ്ക്ക് ഗംഭീരമായി ഇനിയും വളരു സോദരാ
@iloveyouall1184
@iloveyouall1184 7 жыл бұрын
അസീബ് പോരിച്ചു....പിന്നെ ചെമ്പന്‍ന്‍റെയും വിനയ് ഫോര്‍ട്ട്‌ന്‍റെയും ശബ്ധമെടുത്ത ചേട്ടനും ....മൊത്തത്തില്‍ അടിപൊളി ..ഇനി നാല് ദിവസം കാത്തിരിക്കണം
@akashlalettan8205
@akashlalettan8205 7 жыл бұрын
പ്രോഗ്രാം കാണുന്ന മുൻപ് തന്നെ ലൈക്‌ അടിക്കുന്ന ഒരേ ഒരു പരിപാടി........
@renjithpadaman301
@renjithpadaman301 7 жыл бұрын
super
@siyadkalariyullathil2058
@siyadkalariyullathil2058 7 жыл бұрын
Akash Lalettan
@fuhadnk8889
@fuhadnk8889 Жыл бұрын
Innanu iyaale onnu neril kandath 👌👌👌
@SijuVibgyor
@SijuVibgyor 7 жыл бұрын
കാക്കാരിശ്ശി നാടകം കൊണ്ട് വന്നതിനു നന്ദി , എന്റെയൊക്കെ ബാല്യകാലത്ത് കാക്കാരിശ്ശി നാടകം അമ്പലങ്ങളിലും എല്ലാ വർഷവും ഉത്സവങ്ങൾക്ക് കാണുമായിരുന്നു . ഇന്ന് തൊക്കെ സിനിമാറ്റിക് ഡാൻസും മെഗാ ഷോയും കയ്യേറി . അന്നത്തെ ഒക്കെ ആക്ഷേപ ഹാസ്യം കാക്കാരിശ്ശി നാടകവും , വിമർശകൻ കാക്കാനും ആയിരുന്നു . കാക്കാരിശ്ശി നാടകം തുടങ്ങി കുറെ കഴിയുമ്പോഴാണ് കാക്കാൻ പ്രവേശിക്കുന്നത് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച പന്തവുമായി താളം ചവുട്ടിക്കൊണ്ടാണ് അതും കാണികളുടെ ഇടയിൽ നിന്നും , അതിനായി ആണ് എല്ലാവരും കാത്തിരിക്കുന്നത് തന്നെ . കാക്കാന്റെ പ്രവേശനത്തോടെ നാടകം വേറെ ലെവലിലേക്ക് മാറും . ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ ആണ് ഈ പരിപാടി മുന്നേറുന്നത് . കാക്കാരിശ്ശി നാടകത്തിന്റെ ജീവനാഡി കാക്കാൻ ആണ് .ഇതിനു പുറമെ കാക്കാത്തിമാര്‍, വേടന്‍ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും.ചോദ്യക്കാരനായി വേദിയില്‍ 'തമ്പുരാന്‍'ഉണ്ടാവും. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകര്‍ത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. കാക്കാൻ തണുത്താൽ നാടകം പോയി . ഇവിടെ വന്ന കാക്കാൻ ആ പഴയകാലത്തെ കാക്കാനെ ഓർമ്മിപ്പിച്ചു . ഇവിടെ ക്യാപ്സൂൾ രൂപം ആയതുകൊണ്ട് ഇത് കാണാത്ത പലർക്കും ഒരു ഐഡിയ കിട്ടിക്കാണില്ല . താങ്ക്സ് ഫ്‌ളവേഴ്‌സ് ടിവി
@nandinisvlog5766
@nandinisvlog5766 7 жыл бұрын
Hasseebe mone chakkara umma. Ithrayum perfect ayittu lalettante sabdam yedutha adiyathe al yennu parayanam.all the best haseeb
@shalumonpt9823
@shalumonpt9823 7 жыл бұрын
ഹസീബിക്കാ നിങ്ങള് പൂനൂറ്ക്കാര്ക്ക് മാത്രമല്ല ഞങ്ങള് ഈങ്ങാപ്പുഴക്കാര്ക്കും അഭിമാനമാണ്
@nahasudeenvloge2429
@nahasudeenvloge2429 7 жыл бұрын
Njan kanda episodil etavum kooduthal enjoy chaithu kanda episode. . mohanlal voice imitating very well done. . keep it up. . Thank for team...
@afsalkhankhan4706
@afsalkhankhan4706 7 жыл бұрын
ലാലേട്ടൻടെ ശബ്ദം അതിഗംഭീരമായി അനുകരിച്ച താങ്ങൾ ഏറ്റവും പെർഫെക്റ്റായ ഒരു കലാകാരൻ തന്നെ, എല്ലാ വിധ ഭാവങ്ങളും നേരുന്നു
@wavesocean9841
@wavesocean9841 3 жыл бұрын
ഇത് മഹാത്ഭുതം... ലോകാത്ഭുതം 🙏ലാലേട്ടനെ ഇത്രക് അനുകരിച്ചതായി ആരുമില്ല, ആരുമുണ്ടാവുകയുമില്ല. ഹസീബേ നീ പ്രസ്ഥാനവും പ്രതിഭാസവുമാണ്...🙏
@safuvanyob8711
@safuvanyob8711 7 жыл бұрын
ente ponnoooa hasibkka ningal muthanu
@nandhusoman9722
@nandhusoman9722 3 жыл бұрын
😘😘😘😘❣️❣️❣️❣️❣️❣️Lalettan ലാലേട്ടൻ Aaa artist കഴിവ്💯🔥
@maryangel5891
@maryangel5891 7 жыл бұрын
ലാലേട്ടന്‍ കലക്കി Super എവിടെ യായിരുന്നു ഇ(തയും നാള്‍
@sanjuphilips
@sanjuphilips 7 жыл бұрын
ഓരോ മലയാളിയും വെയിറ്റ് ചെയ്തു കാണുന്ന flowers tv പ്രോഗ്രാം " Comedy Utsavam " ഈ ക്വാളിറ്റി കൊണ്ടാണ്
@ramshadkpramshu7515
@ramshadkpramshu7515 7 жыл бұрын
ഇദ്ധേഹത്തേ ലാലട്ടനെ കാണിച്ചില്ലഘിൽ വലിയ നശ്ടമാകും
@Renjith-lc5fq
@Renjith-lc5fq 6 жыл бұрын
Super
@chitralekhakj1177
@chitralekhakj1177 4 жыл бұрын
Midhun nalla avatharakan ane. Adheham ellavareyum nallapole prolsahippikkum. God bless you.
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 7 жыл бұрын
ഞാനും ഞാനുമെന്റാലും സൂപ്പർ
@mamathaletha6095
@mamathaletha6095 7 жыл бұрын
ഇത്ര പെർഫെക്റ്റ് ആയിട്ടു ലാലേട്ടനെ അനുകരിക്കുന്നതു ഞാൻ ആദ്യം ആയാണ് കേൾക്കുന്നത് സൂപ്പർ സൂപ്പർ സൂപ്പർ
@ashikeka3948
@ashikeka3948 7 жыл бұрын
haseeb polichu.....👏👏👏👏
@gopink1860
@gopink1860 2 жыл бұрын
Congratulation to you...no.2 lalettan. Fantastic sound excellence.Hats off...!!! 🙏🙏🙏 ❤❤❤ 👍👍👍
@sajir4833
@sajir4833 7 жыл бұрын
Aseeb ഇനിയും floril വരണം ലാലേട്ടന്റ dabbing ചെയ്യാന്‍
@vijeeshps7432
@vijeeshps7432 7 жыл бұрын
muhammed sajir ....👍
@CPharbhakar
@CPharbhakar Ай бұрын
Amazing mimicry performers. Super performance.
Comedy Utsavam │Flowers│Ep# 39
44:27
Flowers Comedy
Рет қаралды 4,1 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Uppum Mulakum 3 | Flowers | EP # 193
24:21
Flowers Comedy
Рет қаралды 407 М.
Amma Mazhavillu I Mimics Parade I Mazhavil Manorama
25:39
Mazhavil Manorama
Рет қаралды 6 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,7 МЛН
Comedy Utsavam │Flowers│Ep# 49
40:35
Flowers Comedy
Рет қаралды 1,8 МЛН