Ithu Item Vere | Comedy Show | Ep# 158

  Рет қаралды 112,841

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 110
@Feny007
@Feny007 7 күн бұрын
ഗഗമോളുടെ കൂടെയുള്ള കലാകാരൻമാരുടെ സപ്പോർട്ട് 🔥🔥🔥❤️❤️❤️❤️❤️
@shijinis6448
@shijinis6448 7 күн бұрын
പൊന്നുമോളെ ഇത്രയേറെ സഹായിക്കുന്ന പക്കമേള ക്കാർക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤️❤️❤️പ്രാർത്ഥനയും 🙏🙏🙏🙏എത്ര ആസ്വദിച്ചാണ് ഇത് ചെയ്യുന്നത്.... അഭിനന്ദനങ്ങൾ 👍👍👍👍❤️❤️❤️❤️❤️
@RatheeshRatheeshRatheesh-xy8gy
@RatheeshRatheeshRatheesh-xy8gy 5 күн бұрын
ഇതിനെ കാൾ നല്ല കോമഡി പാവപ്പെട്ടവർ വന്നു പറയുമ്പോൾ ചിരിക്കില്ലചിരിക്കാൻ പോലും ഇല്ല നസീർ ഇക്ക എന്തോന്ന് ചിരി
@shajutk1409
@shajutk1409 5 күн бұрын
ഗംഗ കുട്ടി സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@ajmalmon3997
@ajmalmon3997 7 күн бұрын
മോളൂട്ടിക്കും ടീമിന്നും പ്രവാസലോകത്തു നിന്നും അഭിനന്ദനങ്ങൾ അടിപൊളി ആയിരുന്നു ❤❤❤🎉🎉🎉🎉🎉🎉
@SasiKumaran-hu8hw
@SasiKumaran-hu8hw 5 күн бұрын
ചരിച്ചു കൊണ്ടുള്ള വായന സൂപ്പർ മോളെ ഉയരങ്ങളിൽ എത്തട്ടെ
@sherleezz3569
@sherleezz3569 6 күн бұрын
ബഹ്‌റൈനിൽ ഇന്ന് ഞങ്ങൾ സിനിമ കണ്ടു സൂപ്പർ സിനിമ. നമ്മുടെ ബേസിൽ പൊളിച്ചു. ബാക്കി എല്ലാവരും മോൾ എന്താ വായന. ചക്കരയുമ്മ 🥰🥰🥰❤❤❤😘😘
@manjupvmanjupv6095
@manjupvmanjupv6095 7 күн бұрын
ഗംഗ മോളും മറ്റു കലാകാരൻ മാരും സൂപ്പർ,,, ഉണ്ണിക്കണ്ണനും സൂപ്പർ 👍👍👍👍
@adarshkannan5054
@adarshkannan5054 7 күн бұрын
ഗംഗ കുട്ടി അടിപൊളി പെർഫോമൻസ് 🎉🎉🎉🎉🎉
@kunjappikichappi5968
@kunjappikichappi5968 6 күн бұрын
മോളൂട്ടിക്കും ടീമിനും ഹൃദയംനിറഞ്ഞ... അഭിനന്ദനങ്ങൾ! അടിപൊളി.. ആയിരുന്നു ... ♥♥♥♥♥♥
@sumeshs6112
@sumeshs6112 7 күн бұрын
ആ... ഗംഗയന്നെല്ലേ പേര് പിന്നെ എങ്ങനെ ഇങ്ങനെ ഒഴുകാതെ വരുന്നേ 😍😍 ആശംസകൾ മോളു
@saneeshgopu2595
@saneeshgopu2595 4 күн бұрын
വയലിനിൽ മലയാളികൾ മൊത്തം മറക്കാത്ത മുഖം ബാലഭാസ്കർ ❤❤❤❤❤❤❤❤❤❤❤
@divakaranchoorikkat7423
@divakaranchoorikkat7423 7 күн бұрын
ഷാജോൺ ചേട്ടാ ആ പൊന്നു പൈതലിനു ഒരു ചക്കര ഉമ്മ കൊടുക്കു ഈ അങ്കിളിന്റെ പേരിൽ മോളെ ദൈവം എന്നും കൂടെയുണ്ട് മോളെ ഒന്ന് കാണാൻ എന്താ ഒരു വഴി ഈ അങ്കിൾ ഇപ്പോൾ ഷാർജയിൽ ആണ് പറഞ്ഞാലും തീരുന്നില്ല മോളെ കണ്ടപ്പം 😢😢 🙏🏻🙏🏻🙏🏻🙏🏻🙏🏻മോൾക് ഒരായിരം അഭിനന്ദനങ്ങൾ ❤❤👍🏻👍🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻
@subhadeepu5677
@subhadeepu5677 Күн бұрын
Gangamol and team 👌👌❤️❤️❤️❤️
@mahathma78
@mahathma78 7 күн бұрын
I don’t think anyone has played the violin with this much accuracy and at this age! Amazing. ❤
@Rohith.-
@Rohith.- 5 күн бұрын
ബേസിലിന്റെ ഈ സിനിമ ഒരു പുതിയ മുഖമായിരിക്കും 😅
@hussaine9010
@hussaine9010 3 күн бұрын
Koode vayikunna chettan marrude happiness so qute❤❤❤❤
@NishapradeepNishapradeep
@NishapradeepNishapradeep 6 күн бұрын
പൊന്നുമോളേ...... ഗംഗേ നമിച്ചു കുഞ്ഞേ... അതിമനോഹരം ❤️❤️❤️ വിജയകുമാർ ന്റെ അച്ഛൻ പെങ്ങളുടെ മോനാണ് .. അണ്ണോയ് എല്ലാവരും അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@rejinap3090
@rejinap3090 6 күн бұрын
മോളാസ്വദിച്ചു വായ്ക്കുവാ എന്തൊരു രസാ 🥰🥰🥰🥰🥰😘😘😘😘
@riyasriyas8664
@riyasriyas8664 7 күн бұрын
നല്ല എപ്പിസോഡ് ❤️❤️❤️❤️
@hussaine9010
@hussaine9010 3 күн бұрын
Polichu mole inshallah nalath varatte ninnak ennum 🥰🥰🥰🥰
@AnoopsMannady-ix1ud
@AnoopsMannady-ix1ud 7 күн бұрын
സൂപ്പർ ഗംഗ മോൾ &team❤
@adarshkannan5054
@adarshkannan5054 7 күн бұрын
ഉണ്ണിക്കണ്ണൻ🎉🎉🎉🎉🎉❤❤❤❤❤
@vimals2412
@vimals2412 7 күн бұрын
ഗംഗ മോളെ മോൾടെ വലിയ ഒരു ഫാൻ ആണ് ഞാൻ... Super ആയിരുന്നു മോളെ 🥰
@AliceAlicemathew
@AliceAlicemathew 7 күн бұрын
മോൾ അടിപൊളി
@Sudhi1972
@Sudhi1972 7 күн бұрын
ഗംഗ മോളെ അടിപൊളി. ❤️🌹
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 7 күн бұрын
Super violin and rithm....baby Ilayaraja....
@vijayanajith5173
@vijayanajith5173 6 күн бұрын
മോളെ കലക്കി 🥰🥰❤️
@layanasebastian9828
@layanasebastian9828 7 күн бұрын
Super❤❤❤
@shijinis6448
@shijinis6448 7 күн бұрын
ഗംഗ കുട്ടി അടിച്ചുപൊളിച്ചു ❤️❤️❤️❤️❤️❤️മോൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@AmmuSyd
@AmmuSyd 3 күн бұрын
Basilinte cinemayude promotionu alle vannathu... Pls mention movies name. 🙏🙏🙏
@AnuPt-e6s
@AnuPt-e6s 6 күн бұрын
Sudhesh aliya mohini superayitunt😂😂😂😂😂❤❤❤super
@baluaromal9463
@baluaromal9463 7 күн бұрын
Molu super ❤❤❤
@ajikumarmaloor8542
@ajikumarmaloor8542 7 күн бұрын
ഗംഗമോളേ...👍👍👏👏👏👏♥️♥️♥️♥️🥰🥰
@kannannair1710
@kannannair1710 7 күн бұрын
ഗംഗ മോൾ സൂപ്പർ ❤
@Sleepyhead7896
@Sleepyhead7896 5 күн бұрын
ബേസിൽ എന്ന് വിളിച്ചാൽ പോരെ ജീവാ... ഈ ബേസിൽ ബ്രോ എന്ന് അടിക്കടി വിളിക്കുന്നത് കുറച്ച് കട്ടി അല്ലെ😂
@MujeebRahaman-b5m
@MujeebRahaman-b5m 6 күн бұрын
So super ❤❤❤
@amalkarthikeyan
@amalkarthikeyan 6 күн бұрын
beisaline kondu enthengilum paripaadiyokke cheyyippikkaayirunnu🫡
@Malayali_edits
@Malayali_edits 6 күн бұрын
ഗംഗമോൾ 😍🥰
@SulaimanKandiyil-x3r
@SulaimanKandiyil-x3r 7 күн бұрын
പൊളിച്ചു മുത്തേ ഒരു പൊന്നുമ്മ 🙏🙏🙏👌👌👌
@ShafeekShafeek-l8m
@ShafeekShafeek-l8m 6 күн бұрын
എനിയും ഒരു പാട് മുന്നോട്ട് പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌
@bineeaji1722
@bineeaji1722 6 күн бұрын
Supper mole god gifted you ❤
@devanadhg1131
@devanadhg1131 6 күн бұрын
Basilchettan vannu poli ഇത് വെറൈറ്റി എപ്പിസോഡ്
@XORDPRIME
@XORDPRIME 5 күн бұрын
ഗംഗ 🔥🔥🔥🔥
@ShafeekShafeek-l8m
@ShafeekShafeek-l8m 6 күн бұрын
സൂപ്പർ 👌👌👌
@ajmalmon3997
@ajmalmon3997 7 күн бұрын
ഉണ്ണികണ്ണാ പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️
@maktools9271
@maktools9271 7 күн бұрын
Wow ❤❤
@abhilashkumar8208
@abhilashkumar8208 7 күн бұрын
Super movie 🎥
@Rameshan-i6l
@Rameshan-i6l 6 күн бұрын
👍♥️🎉
@AminaAmmina-o7e
@AminaAmmina-o7e 7 күн бұрын
❤❤❤❤❤🎉🎉🎉🎉
@Sony-qn3gq
@Sony-qn3gq 7 күн бұрын
സംക്രാന്തി ഭീകര നെഗറ്റീവ് ആണല്ലോ
@sajankp918
@sajankp918 6 күн бұрын
Dhaivam kaninjunalkiya muthaanu Gangamole eeswaranugraham molkundaavatte
@sreenivasantm3500
@sreenivasantm3500 7 күн бұрын
ചിക്കൻ കാണിച്ചാൽ ഏത് നായയും പിറകേ വരും എന്നും കാണുന്നതാ
@sajijoseph7714
@sajijoseph7714 6 күн бұрын
ഗംഗ മോളും ഉണ്ണിക്കണ്ണനും ആശംസകൾ ♥️♥️
@shyamalanair258
@shyamalanair258 6 күн бұрын
Superrrrr molu
@Shellasunil
@Shellasunil 7 күн бұрын
സൂപ്പർ മോളെ
@minijose8585
@minijose8585 7 күн бұрын
Ganganole. Super
@Shellasunil
@Shellasunil 7 күн бұрын
ഇപ്പോൾ മിഥുൻ ഉണ്ടായിരുന്നു എങ്കിൽ കുവിതകർത്തേനെ
@sudhasudha1082
@sudhasudha1082 6 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajayshalu
@ajayshalu 7 күн бұрын
Enneyokke eduthu kinatril idanum ..😂😂😂😂
@timelooser_..1468
@timelooser_..1468 7 күн бұрын
super
@hasifmv6879
@hasifmv6879 6 күн бұрын
Superb ganga kutty...so Proud of you.... Proud for AUPS ayiroor.. From An alumni of AUPS Ayiroor🙂
@LubabagroceryLubabagrcery
@LubabagroceryLubabagrcery 6 күн бұрын
ഗംഗ കുട്ടി എൻറെ നാട്ടുകാരി വെളിയംകോട്ടുകാരി Masha allah🙌
@srenukavasudevan4083
@srenukavasudevan4083 7 күн бұрын
Wow adipoli ❤ Orchestra support 👏🏻👏🏻🙏🏻😍
@BasheerK-t2w
@BasheerK-t2w 7 күн бұрын
👏👍🥰👌👏, ഗംഗ ഒഴുകട്ടേ....
@VinodBabuKoshy
@VinodBabuKoshy 6 күн бұрын
ഗംഗ മോള്‍ സൂപ്പര്‍ ❤
@shyamspillai6766
@shyamspillai6766 7 күн бұрын
😍😊👍👌
@VinodKumar-rz8gk
@VinodKumar-rz8gk 7 күн бұрын
🎻❤
@ajiththankacahan5156
@ajiththankacahan5156 7 күн бұрын
thakrthu !! this little girl has great future in violin
@praveenjoseysuvi8827
@praveenjoseysuvi8827 6 күн бұрын
ഗംഗമോൾക്കും കുട്ടർക്കും അഭിനന്ദനങ്ങൾ... ഇത് അയിറ്റം വേറെ കൂട്ടരോട് ഒരു കാര്യം പറയട്ടെ . സർ ക്യാമറയും എഡിറ്റിങ്ങും കൂടുതൽ ശ്രദ്ധിക്കണം.. ശ്വച്ചിങ്ങിനു ഒട്ടും ടൈമിംങ്ങ് ഇല്ല ശ്രദ്ധിക്കണം.
@BinoyLukose-m3o
@BinoyLukose-m3o 7 күн бұрын
👍👍👍❤❤❤❤👏👏👏👏
@ShinyRobert-d4h
@ShinyRobert-d4h 7 күн бұрын
Sajin gopu ente friendinte mon aanu🎉
@ranjithk1241
@ranjithk1241 6 күн бұрын
മോളു ❤
@jobytab2216
@jobytab2216 6 күн бұрын
വയലിൻ കുഞ്ഞേ കുറച്ചു സ്പ്പീടായോ എന്ന് എനിക്ക് തോന്നുന്നു. എന്നാലും സൂപ്പർ
@VasanthaSuresh-e2g
@VasanthaSuresh-e2g 7 күн бұрын
🥰🥰💃😄😄😄
@shyamalanair258
@shyamalanair258 6 күн бұрын
Superrrrrrrrmolu & team
@artshantivan1082
@artshantivan1082 7 күн бұрын
ഗംഗ മോളെ അടിപൊളി
@lohidakshanlohidakshan6473
@lohidakshanlohidakshan6473 7 күн бұрын
ഗംഗകുട്ടിക്ക് ഇന്ന് പച്ച കളറിലുള്ള പൊട്ട് ഇല്ലല്ലോ.
@aadhiambadi1552
@aadhiambadi1552 6 күн бұрын
സംക്രാന്തിയെ പറഞ്ഞു വിട്ടില്ലെ
@sudheeshvazhayil2539
@sudheeshvazhayil2539 7 күн бұрын
@sahadadali7665
@sahadadali7665 7 күн бұрын
Mol❤pwolich 🦋👌👍🙌🧿🥰😍🤩🇸🇦🚘⚘️🌈
@finnycelebrations4636
@finnycelebrations4636 7 күн бұрын
cenemayude peru enna?
@shyamalanair258
@shyamalanair258 6 күн бұрын
What is the movie name?
@manujose-p2m
@manujose-p2m 6 күн бұрын
Oru stan tap slot kodukaamaayirunnu...
@sreenivasanraji2275
@sreenivasanraji2275 7 күн бұрын
തുടങ്ങി വെറുപ്പിക്കല് എല്ലാം ദിവസവും വിധികർത്താക്കൾ ആവശ്യത്തിന് വെറുപ്പിക്കുന്നുണ്ട് അത്‌ പോരെ
@KL-01-to-KL-14
@KL-01-to-KL-14 7 күн бұрын
1st✍️
@jestusfernandez8327
@jestusfernandez8327 7 күн бұрын
Anchor ulpade oru vivaram illathavarano.....violins
@ranjithravindran1300
@ranjithravindran1300 7 күн бұрын
Chiri onn nirthuka judges
@abeffet3860
@abeffet3860 7 күн бұрын
E comedy show no good Movie is very oldest story
@rejivattackadan3928
@rejivattackadan3928 7 күн бұрын
Ee penne eppozhum orupole kidanne kaarunnu Valare bore. Deepthi ennalle pere?
@rishunteammutty32
@rishunteammutty32 5 күн бұрын
kzbin.info/www/bejne/rqCUgKiLeaarhKMsi=Db0q5ywvTSynGJue
@shameerkayamkulam
@shameerkayamkulam 6 күн бұрын
മോളു ❤❤
@adarshkannan5054
@adarshkannan5054 7 күн бұрын
❤❤❤❤❤❤❤
@Prameela-e9j
@Prameela-e9j 7 күн бұрын
Molu super❤
@nawaznawaz3445
@nawaznawaz3445 7 күн бұрын
Molu.super❤
@ArshadMuneera-u5o
@ArshadMuneera-u5o 6 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@bennypk9864
@bennypk9864 7 күн бұрын
Molu super 🙌
@NoyalGermiyas
@NoyalGermiyas 6 күн бұрын
♥️♥️♥️♥️♥️
@SajanVarghese-c2u
@SajanVarghese-c2u 7 күн бұрын
❤❤❤❤
@shoukathmalool4647
@shoukathmalool4647 6 күн бұрын
❤❤
Ithu Item Vere | Comedy Show | Ep# 165
45:55
Flowers Comedy
Рет қаралды 60 М.
Ithu Item Vere | Comedy Show | Ep# 79
45:51
Flowers Comedy
Рет қаралды 85 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Ithu Item Vere | Comedy Show | Ep# 100
46:27
Flowers Comedy
Рет қаралды 127 М.
Ithu Item Vere | Comedy Show | Ep# 54
41:54
Flowers Comedy
Рет қаралды 309 М.
Ithu Item Vere | Comedy Show | Ep# 145
42:16
Flowers Comedy
Рет қаралды 137 М.
Ithu Item Vere | Comedy Show | Ep# 159
48:02
Flowers Comedy
Рет қаралды 162 М.